എ പി ജെ അബ്ദുൽ കലാം : ജൂലൈ 27 ന്റെ നികത്താനാവാത്ത നഷ്ടം: അമ്പരപ്പിക്കുന്ന ജീവിതം | APJ Abdul Kalam

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#എപിജെഅബ്ദുൽകലാം
#APJAbdulKalam
#July27
#DeathAnniversary

Пікірлер: 651

  • @silverscreen5307
    @silverscreen53072 жыл бұрын

    kzread.info/dash/bejne/gIWWs9lsadvPo6w.html ഒരേ ഒരു മമ്മൂക്ക : മലയാളത്തിന്റെ അഭിമാനം

  • @aziyamusthafa3727

    @aziyamusthafa3727

    2 жыл бұрын

    😭😭😭🕋🕋🕋🕋🌹🌹🌹🤲🏿🤲🏿🤲🏿

  • @veenaveena5841
    @veenaveena58412 жыл бұрын

    ഇന്ത്യക്കാർ മറ്റൊരു രാഷ്‌ട്രപതിയേയും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എ.പി.ജെ അബ്ദുൽ കലാം എന്ന മഹാനോട് എന്തോ ഒരു പ്രേത്യേക ഇഷ്ടമാണ് നമുക്കെല്ലാവർക്കും 😍😊

  • @amrithamonylukose6154

    @amrithamonylukose6154

    2 жыл бұрын

    Still I love him

  • @user-tf6mr4by6c

    @user-tf6mr4by6c

    2 жыл бұрын

    ഓരോ ഇന്ത്യകാരനും അഭിമാനത്തോടെ പറയാം ഞാൻ കലാം സാറിന്റെ നാട്ടിൽനിന്നാണെന്ന്...... അത് ഒരു പക്ഷെ മഹാത്മാ ഗാന്ധിജിക്കും കിട്ടുന്ന ബഹുമാനത്തിനും അപ്പുറം ആയിരിക്കുമോ.കലാം സാറിന്

  • @ramachandrapillaig3929

    @ramachandrapillaig3929

    2 жыл бұрын

    Eliya manushian. Aa padangalil orayiram Pranamam. Jai hind

  • @aniliyaaniliya2085

    @aniliyaaniliya2085

    2 жыл бұрын

    L

  • @shifafathima2013

    @shifafathima2013

    2 жыл бұрын

    Sure

  • @shafnanafeezawonderland
    @shafnanafeezawonderland2 жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രപതി.ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ അല്ല ഉറങ്ങാൻ കഴിയാത്ത സ്വപ്നങ്ങളാണ് നാം കാണേണ്ടത് എന്ന് പഠിപ്പിച്ച മഹാൻ

  • @sajeeshts492

    @sajeeshts492

    2 жыл бұрын

    ഇന്ത്യ കണ്ട രാഷ്‌ട്രപതി അല്ല ഇന്ത്യ കണ്ട പറയാൻ വാക്കുകൾ ഇല്ലാത്ത മഹാൻ ആണ് അദ്ദേഹം 🙏🙏🙏

  • @user-ko5rd7du3g

    @user-ko5rd7du3g

    3 күн бұрын

    തൻ്റെ ഉയർച്ചയിൽ ഒരിക്കലും അഹങ്കരിക്കത്ത പച്ചയായ മനുഷ്യൻ സാധാരണ കാരിൽ സാധാരണ കാരായി ജീവിച്ച് INDIA യുടെ പരമോന്നത പദവി അലകരിച്ച അബ്ദൽ കലാം മിന്ന് പ്രണാമം

  • @jogscyborg
    @jogscyborg2 жыл бұрын

    ഞാൻ ആരാധിക്കുന്ന ഒരേഒരു മഹാ വ്യക്തിത്വം... അദ്ദേഹം work ചെയ്ത കമ്പനിയിൽ work ചെയ്യാൻ എനിക്കും ഭാഗ്യം ലഭിച്ചു....പ്രസിഡന്റ് മരിച്ചാൽ ഒരാഴ്ച ദുഖാചരണം നടത്തുന്ന ഈ രാജ്യത്ത്, "ഞാൻ മരിക്കുന്ന ദിവസം ഒരു കമ്പനിക് പോലും അവധി കൊടുക്കരുത് അത്രേം രാജ്യത്തിന്റെ വികസനം കുറയും '" എന്ന് പറഞ്ഞ ലോകത്തിലെ ഒരേഒരു വ്യക്തി.. i love u the great great Mr കലാം...

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    👍🙏🙏🙏🙏

  • @shafeekshafeekshifana5528

    @shafeekshafeekshifana5528

    2 жыл бұрын

    👍❤

  • @nidoroy5892
    @nidoroy58922 жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രപതികളിൽ ഒരാളാണ് അദ്ദേഹം.ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം.

  • @sajeevkumars9820

    @sajeevkumars9820

    2 жыл бұрын

    ♥️🙏

  • @aboobacker8192

    @aboobacker8192

    2 жыл бұрын

    ഒരേ ഒരാൾ

  • @Sk-pf1kr

    @Sk-pf1kr

    2 жыл бұрын

    K R narayananum

  • @basheerajmal9586

    @basheerajmal9586

    4 күн бұрын

    ഒരേ ഒരാൾ മാത്രം അതു ഈ മഹാനായ എപിജെ അബ്ദുൽ കലാം. അതെ അതെ അബ്ദുൽ കലാം മാത്രം.

  • @jyothishmathyamma9361
    @jyothishmathyamma93612 жыл бұрын

    നേതാക്കളുടെ മരണത്തിൽ ദുഃഖം തോന്നിയത് എ പി ജെ മരിച്ചപ്പോൾ മാത്രം

  • @bindumoleks3621

    @bindumoleks3621

    2 жыл бұрын

    ശരിയാണ്, അന്ന് ഞാനും കരഞ്ഞു.

  • @ramakrishnanrajeshnair8889

    @ramakrishnanrajeshnair8889

    2 жыл бұрын

    Yes only twice kalam sir and sushma swaraj

  • @s.d.panicker6906

    @s.d.panicker6906

    2 жыл бұрын

    സത്യം 🙏

  • @anakhadickson3121

    @anakhadickson3121

    2 жыл бұрын

    Sathyam

  • @mumthazali6334

    @mumthazali6334

    2 жыл бұрын

    Serikkum

  • @subaidahaneefa8360
    @subaidahaneefa83602 жыл бұрын

    റബ്ബേ അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ - പൂമണം കൊണ്ട് നിറയ്ക്കട്ടെ. യാറബ്ബിൽ ആലമീൻ. ആമീൻ.

  • @najafathima8279

    @najafathima8279

    2 жыл бұрын

    ആമീൻ

  • @hakkimabdul6904

    @hakkimabdul6904

    11 ай бұрын

    Ammen

  • @ShajeedKmr

    @ShajeedKmr

    3 күн бұрын

    എപിജെ യെ കുറിച്ച് ഓർക്കുമ്പോൾ ഓർമ വരുന്നത് രാഷ്ട്ര പതി ആയി ഇരിക്കുമ്പോൾ ആണെന്ന് തോന്നുന്നു ഒരു റമളാൻ മാസം കാലത്ത് കൊച്ചിയിലേക് വന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന ആ പത്രത്തിലെ ഫോട്ടോ ആണ് ഓർമ വരുന്നത് പടച്ചവൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @prmedia1167
    @prmedia11672 жыл бұрын

    കണ്ണീരോടെ അല്ലാതെ ഇദ്ദേഹത്തെ നമുക്കോർക്കാൻ കഴിയില്ല അത്രമേൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വം 😍😍😍😍😍

  • @sanjanamanoj4097
    @sanjanamanoj40972 жыл бұрын

    ഈ മനുഷ്യനെ കുറിച്ച് ഒന്നും എഴുതാൻ കഴിയില്ല. വാക്കുകൾക്കപ്പുറമുള്ള വ്യക്തിത്വം ❤

  • @binujoseph8429
    @binujoseph84294 күн бұрын

    മനുഷ്യൻ എങ്ങനെ ആകണം എന്നു ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാനായ APJ അബ്ദുൾകലാം സാറിന് എന്റെ Big Satute.

  • @sahlasah1937
    @sahlasah19372 жыл бұрын

    Missile Man Of India ഇന്ത്യ കണ്ട മികച്ച രാഷ്‌ട്രപതിമാരിൽ ഒരാൾ

  • @sarathsnair6169
    @sarathsnair61692 жыл бұрын

    ഇത്രയും നല്ല വ്യക്തിതും ഉള്ള മനുഷ്യനെ ഇനി കാണില്ല ♥️

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila69862 жыл бұрын

    ഈ കലഘട്ടത്തിൽ ജനങ്ങൾക്ക് വേണ്ടിയിരുന്നു ഈ നല്ല മനുഷ്യനെ .

  • @englishtutor4338

    @englishtutor4338

    2 жыл бұрын

    Misfortunate😥

  • @rrr9484
    @rrr94842 жыл бұрын

    ജാതി മതമില്ലാതെ മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച, ഉയരങ്ങൾ കാണാൻ പഠിപ്പിച്ച മനുഷ്യസ്നേഹി.... മറക്കില്ലൊരിക്കലും ഭാരത ജനത...

  • @jobsonsaji6727

    @jobsonsaji6727

    2 жыл бұрын

    True

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    ..... ഇങ്ങനെ ഒരു പച്ച മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു..... കാലമെത്രകഴിഞ്ഞാലും എപിജെ അബ്ദുൽ കലാം എനന ആ വലിയ മനുഷ്യൻ ഓർമിച്ചു കൊണ്ടേയിരിക്കും..... ജയ് ഹിന്ദ്🙏🙏🙏

  • @sahlasah1937
    @sahlasah19372 жыл бұрын

    Kalam Ji യുടെ എല്ലാ Quotes ഒരുപാട് വിദ്യാർത്ഥികൾക്ക് Motivation ആണ്

  • @unique2689

    @unique2689

    2 жыл бұрын

    💯💥

  • @faseelaem9964

    @faseelaem9964

    2 жыл бұрын

    @@unique2689 h

  • @mom.sgarden
    @mom.sgarden2 жыл бұрын

    ഇന്ത്യയുടെ മുത്താണ് കലാം സർ. ഏതൊരാൾക്കും റോൾമോഡൽ. I LOVE U SIR,❤️❤️

  • @sreeharisreehari6414
    @sreeharisreehari64142 жыл бұрын

    ഇദ്ദേഹം വലിയ മനുഷ്യൻ ആണ്

  • @kichuzzvlogsworld2583
    @kichuzzvlogsworld25832 жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്രപതി. പകരക്കാരൻ യില്ലാത്ത വ്യക്തി എപിജെ ♥️

  • @AbdulRahman-ve2ro
    @AbdulRahman-ve2ro2 жыл бұрын

    മഹാനായ എ പി ജെ അബ്ദുൽ കലാം വാക്കുകൾ കൊണ്ട് അളക്കാൻ പ്രയാസമാണ് അദ്ധേഹത്തിൻ്റ ഖബറിടം സ്വർഗീയ പൂങ്കാവനത്തിൽ നാഥൻ ഉൾപ്പെടുത്തട്ടെ ആമീൻ

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Aameen

  • @mujeebrahman6329

    @mujeebrahman6329

    2 жыл бұрын

    Aameen

  • @swalihkavarathi7590

    @swalihkavarathi7590

    2 жыл бұрын

    ആമീൻ

  • @user-co1dv1kw4u

    @user-co1dv1kw4u

    2 жыл бұрын

    aameen

  • @valsammasamuel3971

    @valsammasamuel3971

    2 жыл бұрын

    @@Seenasgarden7860 ll

  • @factgranery1076
    @factgranery10762 жыл бұрын

    യഥാർത്ഥ മുസൽമാനായ ഭാരതീയ ഇതിഹാസം. Salute sir🙏

  • @binumathew1315
    @binumathew13152 жыл бұрын

    ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനം

  • @lizammathomas5797
    @lizammathomas57972 жыл бұрын

    തുമ്പപ്പൂ പോലെ നിർമ്മലവും നിഷ്കളങ്കമായ ഒരു ജീവിതം.രാജ്യസ്നേഹി.

  • @shajikumarshajikumar1282
    @shajikumarshajikumar12822 жыл бұрын

    ജാതി മത ഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരും ആരാധിക്കുന്ന ഇന്ത്യയുടെ അഭിമാനമായ മഹാൻ.

  • @sajeevkumars9820
    @sajeevkumars98202 жыл бұрын

    അദ്ദഹത്തിന്റ വിയോഗം രാജിത്തിന് വലിയ നഷ്ടം ആണ്‌ ശതകോടി പ്രണാമം 🙏

  • @anakhadickson3121
    @anakhadickson31212 жыл бұрын

    ഇത്രയും കഴിവുണ്ടായിട്ടും നല്ല എളിമയുളള ഒരു മനുഷ്യൻ👏👏.. Always an inspiration for every human..His autobiography is the best book I've ever read in my life..APJ sir❤

  • @jayajollyj7118
    @jayajollyj71182 жыл бұрын

    ആ ദുഷ്ട സ്ത്രീ ഇത് കാണുന്നുണ്ടാവും... നാണം കേട്ട സ്ത്രീ... അവൾ നിർഭാഗ്യവതി... എന്റെ ഏറ്റവും പ്രിയപ്പെട്ട.... കലാം sir.... Love You All... In INDIA....

  • @basheerajmal9586

    @basheerajmal9586

    4 күн бұрын

    ആ സ്ത്രീയെ കുറ്റം പറയരുത്.

  • @manjubinny8997
    @manjubinny89972 жыл бұрын

    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്‌തി, ഏത് ഒരാൾക്കും റോൾ മോഡൽ ആക്കുവാൻ പറ്റിയ വ്യക്ത്വത്തം.കുട്ടികൾ മുതൽ വലിയ വർ വരെ ഹൃദയത്തിൽ ആരാധിക്കുന്ന ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രാഷ്ട്രപതി. നല്ല ഒരു ശാസ്ത്രജ്ഞൻ.എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു മഹാപ്രതിഭ. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എൻ്റെ മഹാ ഭാഗ്യം, ബിഗ് സല്യൂട്ട് സാർ.

  • @hafizanwermannaniofficial4196
    @hafizanwermannaniofficial41962 жыл бұрын

    അടിയുറച്ചു ഇന്ത്യൻ ജനത പറയുന്നു.... ഇത് പോലൊരു രാഷ്രട്ര പതി ആയി ഇനി ഒരു ജന്മത്തെ ഇന്ത്യ കാണില്ല... രാജ്യത്തെ സ്വപ്നം കാണാനും ലക്ഷ്യത്തിലേക്ക് കുതിക്കാനും പഠിപ്പിച്ച വ്യക്തി... ❤️❤️❤️❤️❤️❤️❤️

  • @mathewmj6478
    @mathewmj64782 жыл бұрын

    A P J ഒരു അത്ഭുതം തന്നെ ഒരിക്കലും മറക്കാൻ പറ്റില്ല എല്ലാവരെയും ഒരേപോലെ സ്നേഹിച്ച വെക്തി

  • @aboobacker8192
    @aboobacker81922 жыл бұрын

    ഒരു നേതാവ് മരിച്ചപ്പോൾ എനിക്ക് ആദ്യമായി കരച്ചിൽ വന്നു . real indian

  • @indian9178
    @indian91782 жыл бұрын

    ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിത അഹങ്കാരം കാണുമ്പോഴാണ് APJ സാറിന്റെ വ്യക്തിത്വ മഹത്വം മനസ്സിലാവുന്നത്.

  • @indian9178

    @indian9178

    2 жыл бұрын

    @Sam sp എന്റെ കുഴപ്പം അല്ല. നേതാക്കൻമാരുടെ അഹങ്കാരം തന്നെയാണ്. ഉയർന്ന പദവിയിലുള്ള APJ യുടെ എളിമ ഇവൻ മാരൊക്കെ കണ്ടു പഠിക്കണം. വെള്ള ഷർട്ടും പോക്കറ്റിൽ ഒരു പേനയുമിട്ട് ജന സേവനമെന്ന് പറഞ്ഞ് ഖജനാവ് മുടിക്കുന്ന വർഗ്ഗങ്ങൾ.

  • @rukhyavp8651

    @rukhyavp8651

    3 күн бұрын

    81qapjab​@@indian9178

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    ആരാധിക്കുന്ന ഒരേ ഒരു വ്യക്തി ❤❤

  • @baburajm2127
    @baburajm21272 жыл бұрын

    രാജ്യത്തിനു വേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച മഹാനായ A PJ എന്നും എന്റെ മനസ്സിൽ ജീവിക്കും🙏🙏

  • @ahammedaa8045
    @ahammedaa80452 жыл бұрын

    2.നേരം അല്ല 5.നേരമാണ് നിസ്കാരം എന്താ യാലും ആമഹാ വെക്തി നമേ വിട്ടു പോയി റബ്ബ് പരലോഗം സ്വാർഗം ആക്കി കൊടുക്കട്ടെ 🤲🤲

  • @nahalariyas4018

    @nahalariyas4018

    2 жыл бұрын

    ആമീൻ

  • @nahalariyas4018

    @nahalariyas4018

    2 жыл бұрын

    @Sam sp അത് എങ്ങനെയാ മരിച്ച ആൾ വരുന്നധ് 🤔🤔

  • @prasad2510

    @prasad2510

    2 жыл бұрын

    🙏

  • @fasilptfasilptfasilptfasil362

    @fasilptfasilptfasilptfasil362

    2 жыл бұрын

    നിങ്ങൾ അത് പറഞ്ഞതുകൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല ❤️ രണ്ടു നേരം അല്ല നിസ്കാരം അഞ്ചുനേരം ആണ്.

  • @user-yv5ib8ti7m

    @user-yv5ib8ti7m

    2 жыл бұрын

    @@fasilptfasilptfasilptfasil362 മതം വേണ്ട

  • @nufsinivb1267
    @nufsinivb12672 жыл бұрын

    Apj അബ്ദുൾകലാം ന്ന് കേൾക്കുമ്പോൾ ഒരു നോവുണരും മനസ്സിൽ, ഇന്നീ ലോകത്തിൽ ഇല്ലല്ലോ ന്ന് ഓർക്കുമ്പോൾ

  • @rajeenarajeenaraji1068
    @rajeenarajeenaraji10682 жыл бұрын

    എനിക്കും പറയാനുണ്ട് 🙏🙏🙏ഇന്ത്യ കണ്ട ഏറ്റവും സൗമ്യനായ മഹാമനുഷ്യൻ മരണത്തിൽ ഞാനും വളരെ ദുഃഖിതനായിരുന്ന🌹 ഇന്ത്യയെ വാനോളം ഉയർത്തിയ മഹാമനുഷ്യൻ പ്രിയപ്പെട്ട അബ്ദുൽ കലാം 💯ഇന്ന് ഇന്ത്യയെ പാതാളത്തോളം താഴ്ത്തിയ നശിപ്പിച്ച് അഹങ്കാരിയായ ഒരു പ്രധാനമന്ത്രിയുടെ ഇന്ത്യയാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് പ്രിയപ്പെട്ട അബ്ദുൽ കലാമിന് പ്രണാമം 🙏🙏🙏🙏🙏

  • @AbdulRahim-nq6sg
    @AbdulRahim-nq6sg2 жыл бұрын

    സാധാരണക്കാരനിലും സാധാരണക്കാരനും ലോകം അധരിക്കുന്ന v vip യും എല്ലാവർക്കും ഒരു മാതൃകയുമായ മനുഷ്യൻ💓🚀

  • @myvision9846
    @myvision98462 жыл бұрын

    എപിജെ.. യെ ഒരുപാട് ഇഷ്ട്ടാ... അങ്ങയുടെ ഓർമ വല്ലാതെ വേദനിപ്പിക്കുന്നു.

  • @prakashkumar-bl9ne
    @prakashkumar-bl9ne2 жыл бұрын

    എല്ലാരും ഇതുപോലെ ജീവിച്ചാൽ ഇന്ത്യ എത്ര സുന്ദരമായേനെ

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    അതുല്യപ്രതിഭ അതാണ് അതായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷത്തിൽ ആകട്ടെ 🌹എന്ന് പ്രാർത്ഥിക്കുന്നു

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Aameen

  • @aghashahi509

    @aghashahi509

    2 жыл бұрын

    aameen

  • @christudas8012
    @christudas80122 жыл бұрын

    ഇടനെഞ്ചിൽ ഒരു വിങ്ങൽ❤ പ്രിയ APJ ലാൽസലാം 👍👍🌹🌹🌹🌹🌹🌹🌹 നല്ല അവതരണം 👍👍🌹🌹❤

  • @syamraj9074
    @syamraj90742 жыл бұрын

    നേരിട്ട് തൊട്ടടുത്ത് കാണാനുള്ള അവസരം എനിക്ക് ഉണ്ടായി

  • @ghostrider4600
    @ghostrider46002 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല.... വലിയ ഒരു മനുഷ്യൻ ആണ് ❤️

  • @user-ih4mx5sg8k
    @user-ih4mx5sg8k4 күн бұрын

    സ്നേഹം കൊണ്ട് മിസൈൽ നിർമിച്ച മിസൈൽ മാൻ ആണ് ആദരണീയനായ കലാം ജി. അദ്ദേഹത്തിന്റെ വേർപാട് ഭാരതത്തിനു തീരാ നഷ്ടം ആണ്. അദ്ദേഹം ഇന്ന് ഉണ്ടെങ്കിൽ 20000കിലോമീറ്റർ ദൂര പരിധി ഉള്ള മിസൈൽ ഉണ്ടാകുമായിരുന്നു 👍🏻👍🏻👍🏻

  • @abdulvahabm
    @abdulvahabm2 жыл бұрын

    സങ്കടത്തോടെ എന്നാൽ അതിലേറെ അഭിമാനത്തോടെ, കാലം നമുക്ക് സമ്മാനിച്ച, ആ മഹത് വ്യക്തിയുടെ മുന്നിൽ കൂപ്പ് കൈകളോടെ ......... കൂപ്പു കൈകളോടെ മാത്രം.....

  • @rahuldasap3143
    @rahuldasap31432 жыл бұрын

    ഇദ്ദേഹത്തിന്റെ ചിത്രം കാണുമ്പോൾ ഇന്നും അറിയാതെ കണ്ണുകൾ നിറയും

  • @rejirajr.s.4293
    @rejirajr.s.42932 жыл бұрын

    ഭാരതരത്ന എ. പി. ജെ. അബ്ദുള്‍കലാം സര്‍, അങ്ങയുടെ ഉദാത്തമായ ജീവിത മാതൃകയ്ക്കു മുന്നില്‍ ശിരസ്സു നമിക്കുന്നു.

  • @aravind4384
    @aravind43842 жыл бұрын

    ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യൻ ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ ഈ ഒറ്റ പേര് മതി APJ

  • @venugopalancalappuzha1535
    @venugopalancalappuzha15352 жыл бұрын

    ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ.. നമ്മുടെ രാഷ്‌ട്രപതി പ്രിയ APJ.. പ്രണാമം 🙏🏻🌹

  • @prarthanarenji2969
    @prarthanarenji29692 жыл бұрын

    Indias best president forever. You have gone from earth 6years ago but you are still here in every indians heart. I am proud of myself to be an indian.

  • @nalinisubhash9062

    @nalinisubhash9062

    2 жыл бұрын

    No words about KALAMJI.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyazworld1116
    @dhanyazworld11162 жыл бұрын

    എനിക്കു ഒരേ ഒരു മോഹം ഉണ്ടായിരുന്നുള്ളു apj സാറിനെ ഒന്നു കാണണം നേരിൽ എന്നു അത്ര മോഹമായിരുന്നു നടന്നില്ല.....

  • @sujoci315

    @sujoci315

    2 жыл бұрын

    I could meet him once. He came to TIFR once..

  • @dgn7729

    @dgn7729

    2 жыл бұрын

    Njan kandu

  • @dhanyazworld1116

    @dhanyazworld1116

    2 жыл бұрын

    @@dgn7729 😲😯💐

  • @mujeebnp9677
    @mujeebnp96772 жыл бұрын

    ഇദ്ദേഹത്തിന്റെ ലളിത ജീവിതവും രാഷ്‌ട്രപതി ആയിരുന്നപ്പോൾ പോലും ഇദ്ദേഹം പുലർത്തിയിരുന്നജീവിത സൂക്ഷ്മതയും ആണ് ഇദ്ദേഹത്തിലേക്ക് എന്നെ ആകർഷിച്ചത്.

  • @sajnasani1040
    @sajnasani10402 жыл бұрын

    ഈ voice super അവതരണം അതിലും super,

  • @darshana.48
    @darshana.482 жыл бұрын

    "Missile man of India"A P J Abdul Kalam 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @prasanthpj5092
    @prasanthpj50922 жыл бұрын

    ഒരാളെ ഇങ്ങനെ കരയിപ്പിക്കരുത്. അദ്ദേഹത്തെ പറ്റി ഓർത്താൽ പോലും കരച്ചിൽ വരും. 😢 കണ്ണീർ പ്രണാമം 🙏🙏🙏

  • @hakkeemworlds8216

    @hakkeemworlds8216

    2 жыл бұрын

    Sathyam

  • @crazemotorsvithura8767
    @crazemotorsvithura876714 сағат бұрын

    ജന മനസുകളിലേക്കാണ് ഇദ്ദേഹം റോക്കറ്റുകൾ അയച്ചത്, നിഷ്കളങ്കമായ ഒരു ചിരിയും,നിക്ഷ്പക്ഷമായ തീരുമാനങ്ങളിലൂടെയും അദ്ദേഹം വളരെ ഉയരങ്ങളിൽ എത്തി ആർക്കും കൈ എത്തിപിടിക്കാൻ ആകാത്ത ഉയരത്തിൽ ♥️♥️♥️ ആദരാഞ്ജലികൾ 🌹🌹🌹

  • @muhammedaneesvk5926
    @muhammedaneesvk5926Күн бұрын

    ഒരിക്കൽ പോലും നേരിട്ട് കാണാനോ സംസാരിക്കാനോ സാധിക്കാത്ത ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നു.. നമ്മുടെ ഹൃദയങ്ങളെ ഈ വലിയ മനുഷ്യൻ എങ്ങനെയാണ് കീഴടക്കിയത് ഒരാൾക്ക് പോലും പരാധിയില്ലാത്ത രൂപത്തിൽ എത്ര മാതൃകാപരമായാണ് ആ മനുഷ്യൻ ജീവിച്ച് കാണിച്ചത് ❤❤❤

  • @sujajosaph9745
    @sujajosaph97452 жыл бұрын

    ഇത്രയും നല്ല മനുഷ്യൻ ഹോ പ്രണാമം

  • @jackiechan4105
    @jackiechan41052 жыл бұрын

    The real legend 🔥🔥🔥 Miss you sir 🥰🥰🥰

  • @kunchimuhammed6854
    @kunchimuhammed68542 жыл бұрын

    അല്ലാഹു അവരേയും നമ്മളേയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ -ആമീൻ

  • @ummerva6939
    @ummerva6939 Жыл бұрын

    മരണം വരെ അദ്ദേഹത്തിന് രാഷ്ട പതിയായിരിക്കാൻ അവസരം കൊടുക്കണമായിരുന്നു, എന്നാൽ ഇന്ത്യയെ ലോകരാജ്യങ്ങളിൽ ഏറ്റവും മികച്ച രാഷ്ടമാക്കി തീർത്തേനെ,, പടച്ചവൻ അദ്ദേഹത്തിന് പരലോക സൗഖ്യം നല്കട്ടെ

  • @Kaleaseraphine
    @Kaleaseraphine2 жыл бұрын

    APJ ABDUL KALAM സംസാരിക്കുന്ന ഓരോ വാക്കിലും MOTIVATION ഉണ്ടാകും 💖🥰

  • @Kannan316
    @Kannan3162 жыл бұрын

    ഡിഗ്രിക്ക് പഠിക്കാൻ ഉണ്ടായിരുന്നു APJ യുടെ wings of fire.....❤️❤️❤️❤️❤️

  • @nisarpk135
    @nisarpk1352 жыл бұрын

    ഈ കാലഘട്ടം ഇന്ത്യയെ നയിക്കേണ്ടിയിരുന്ന പ്രസിഡന്റ്‌..... 💓💓💓💓💓💓

  • @abdulsamad8776
    @abdulsamad87762 жыл бұрын

    കഴിഞ്ഞു പോയ ഓരോ കാലഘട്ടങ്ങളിലും ഓരോരോ മഹത്‌വ്യക്തികൾ ജീവിച്ചു മരിച്ചുപോയി ഇന്ന് ഇന്ന് നമ്മുടെ കാലഘട്ടത്തിൽ ചൂണ്ടിക്കാണിക്കാൻ നമുക്ക് അഭിമാനിക്കാൻ ഒരേയൊരു വ്യക്തി പേര് പറയാൻ പോലും നമുക്ക് അർഹതയില്ലാത്ത വ്യക്തിത്വം

  • @lookhakkeemhakeem9530
    @lookhakkeemhakeem95302 жыл бұрын

    മരണത്തിൽ മനസ്സ് കരയിച്ച ഏക മഹാൻ

  • @krsparkspark3460
    @krsparkspark34602 жыл бұрын

    കുറച്ചു തെറ്റുകൾ പറ്റുന്നുണ്ട്.. രണ്ടു നേരം അല്ല നിസ്ക്കാരം അഞ്ചു നേരം ആണ്

  • @prasanthpj5092

    @prasanthpj5092

    2 жыл бұрын

    അതിന്റെ ഇടയിലെ ഇത്രയും വലിയ തെറ്റ് കണ്ടുപിടിച്ച നിങ്ങൾ ഒരു വേട്ടവളിയൻ തന്നെ. 🤣🤣

  • @krsparkspark3460

    @krsparkspark3460

    2 жыл бұрын

    @@prasanthpj5092 നിന്റെ കുഴപ്പമല്ല നിന്റെ അച്ഛന് ഇടേണ്ട വളി തെറ്റി പോയി

  • @jasminejasmi5967

    @jasminejasmi5967

    2 жыл бұрын

    Thettu choondikkatiyal avar thiruthum 2neramalla 5 times Aanu pray. Athilum sahishnutha alle, cheriya manassinte udama aavaathe sahodara.

  • @krsparkspark3460

    @krsparkspark3460

    2 жыл бұрын

    @@jasminejasmi5967 ഒന്ന് തെളിയിച്ചു para🤣എനിക്കൊന്നും അങ്ങാട് തിരിയുന്നില്ല

  • @jasminejasmi5967

    @jasminejasmi5967

    2 жыл бұрын

    @@krsparkspark3460 nhan prashanthinu kodutha answer aanu☺️

  • @minhasanhatk4144
    @minhasanhatk41442 жыл бұрын

    എനിക്കും സഞ്ചരിക്കണം ആ വഴിയേ,,

  • @kabeermkd1233
    @kabeermkd12332 жыл бұрын

    ലോകത്തിന് തന്നെ മാതൃകയായി അദ്ദേഹം

  • @blessedblissfullife6
    @blessedblissfullife62 жыл бұрын

    ദൈവത്തിന്റെ കയ്യൊപ്പുള്ള വ്യക്തിത്വം ❣️❣️❣️

  • @rinjuju1082
    @rinjuju10822 жыл бұрын

    real hero

  • @Adlistours
    @Adlistours2 жыл бұрын

    രാഷ്‌ട്രപതി എന്ന് കേൾക്കുമ്പോൾ തന്നെ ശേഷം Apj Abdul Kalam എന്നാണ് ഞാൻ ഇപ്പോഴും പറഞ്ഞു പോവാർ...

  • @meharafathima718
    @meharafathima7182 жыл бұрын

    ഇത് പോലെ ഒരു തല ഉള്ളഒരു മനുഷ്യനെ ഇനി ഇന്ത്യയിലിൽ കിട്ടുമോ

  • @farismuhammedea1721
    @farismuhammedea17212 жыл бұрын

    വർഷങ്ങൾക്ക് ശേഷം കാലമിനെ കാണുന്ന ആ പെൺകുട്ടിടെ അവസ്ഥ🥴🥴🥴...മുഞ്ജിയ പെണ്ണ്

  • @HummingbirdTheApplesHalf000

    @HummingbirdTheApplesHalf000

    2 жыл бұрын

    Sathyam. Pennu mathralla, penninte veettukarum😂 angane venam🔥🔥🔥

  • @semeenazulbi9442

    @semeenazulbi9442

    2 жыл бұрын

    ഞാനും അതാ ഓര്‍ത്ത്

  • @sreekanthtpperambra9488
    @sreekanthtpperambra94882 жыл бұрын

    കലാം സാറിൻറെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്

  • @reneanil
    @reneanil2 жыл бұрын

    Ramakrishna Quote: “The tree laden with fruits always bends low. If you wish to be great, be lowly and meek.” Sir ,proved through his humble life... What a respectful personality! There is no one to replace you on this Earth.We love u Sir...💖

  • @fathimashamnaks9018
    @fathimashamnaks90182 жыл бұрын

    നിങ്ങൾ ഈ ചാനൽ തുടങ്ങുബോൾ ആദ്യം ചെയേണ്ട വീഡിയോ ആയിരുന്നു ഇത്

  • @kavya967

    @kavya967

    2 жыл бұрын

    Ithinu munne ee cheythittund ith..I think ith repost cheythathaa

  • @sathianc.a1511
    @sathianc.a15112 жыл бұрын

    മാതൃകയുടെ ഉ൪ജ്ജ൦ നമ്മുടെ സ്വത്വം വികസിപ്പിക്കാൻ കാരണമാവട്ടെ. 🌷🌷🌷

  • @suni321
    @suni3212 жыл бұрын

    പ്രണാമം ജീ 🙏💙

  • @surajkrishna5964
    @surajkrishna59642 жыл бұрын

    Really it's a blessing that we people had such a wonderful president 🙏.

  • @babyjohn1483

    @babyjohn1483

    2 жыл бұрын

    Great PRESIDENT of INDIA.

  • @babyjohn1483

    @babyjohn1483

    2 жыл бұрын

    A Proud Man of INDIA.

  • @smilebedhel7377
    @smilebedhel73772 жыл бұрын

    ആ സ്ത്രീയ്ക്ക് അത്രേ യോഗംളളൂ അതെന്നെ.

  • @noushadwayanad8422
    @noushadwayanad84222 жыл бұрын

    ഇനി ഇതുപോലെ ഒരു രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ എന്തിന് ഒരു പൊളിറ്റി്കൽ മെമ്പർ പോലും ഇന്ത്യയിൽ ഉണ്ടാകില്ല

  • @yadhukrishna7669
    @yadhukrishna76692 жыл бұрын

    ഇന്ത്യയുടെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരം കലാം സർ ❣️❣️

  • @varshachooranolickal
    @varshachooranolickal2 жыл бұрын

    Such an inspiration one who inspired me to be a doctor; your quotes are my favorite and inspiration and always will be

  • @AjithAjith-rz5zo
    @AjithAjith-rz5zo2 жыл бұрын

    നിസ്കാരം രണ്ടുനേരം അല്ല അഞ്ചുനേരം 👍

  • @Beinganangel
    @Beinganangel2 жыл бұрын

    My Inspiration. Role model. പകരംവക്കാൻ ആവില്ല സാർനോളം ❤🙏

  • @musthafaan9844
    @musthafaan98443 күн бұрын

    ഇത്രയും അഭിമാനിക്കാൻ പറ്റുന്ന ഒരു ഇന്ത്യ ന് എനികാണാൻ കിട്ടുമോ🙏♥️

  • @chalapuramskk6748
    @chalapuramskk67482 жыл бұрын

    Great persanality simple and humble person with a loving mind to all people.He had always advised young stairs to come up with dream high and hard work. India's all time top scientist and president loves and respected by all. Many more to Express about him. Big salute to him always. Lucky to see him twice and hear his energetic and enthusiastic speach with smiling face expression Ever remembering this great personality.

  • @sreejatomy4333
    @sreejatomy43332 жыл бұрын

    എത്രയോ ചരിത്രങ്ങൾക്ക് സാക്ഷി ആയ വ്യക്തി ആണ് അദ്ദേഹം

  • @Gft932
    @Gft9322 жыл бұрын

    എവിടെയോ കണ്ണു നിറച്ചു

  • @aadhiaadhi4089
    @aadhiaadhi40892 жыл бұрын

    വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത വ്യക്തിത്വം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 സല്യൂട്ട് സർ ജീവിക്കുന്നു ഞങ്ങളിലൂടെ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @shibikp9008
    @shibikp90082 жыл бұрын

    Orupadishttam kalam sir😍😍

  • @archadeviarchadevi9089
    @archadeviarchadevi90892 жыл бұрын

    Edhehathe kurich parayan vakkukalilla , parayañ anenkil oru dayum thikayilla athann APJ enna churukka peril ariyappedunna Abdul Kalam Sir ndhe jeevitham 💖

  • @unnikrishnan3494
    @unnikrishnan34942 жыл бұрын

    Big salutes Mr Apj Abdul kalaaan sir Iam very deep feel now 🇮🇳🇮🇳🇮🇳😭😭👍😙😙😙😙

  • @c.p.mullakoya6400
    @c.p.mullakoya64002 жыл бұрын

    No word to describe his greatness

  • @dhanya9419
    @dhanya94192 жыл бұрын

    Ellavarum ere snehicha rashtrapathi♥️♥️♥️♥️

  • @akshayaakshaya1683
    @akshayaakshaya16832 жыл бұрын

    Salute for a great man 😍💪💪❤❤

  • @Aims-world-
    @Aims-world-2 жыл бұрын

    Perfect man in the world.

  • @shefeektvk2639
    @shefeektvk26392 жыл бұрын

    Apj അബ്‌ദുൾ കലാം sir ഇഷ്ടം ❤❤

Келесі