ആരോഗ്യമുള്ള ജീവിതം നയിക്കാൻ എന്തുചെയ്യണം ? : Maitreya Maitreyan

#maitreyan #maithreyan #Maitrya Maitreyan

Пікірлер: 587

  • @dhanyababith6143
    @dhanyababith61433 жыл бұрын

    മൈത്രേയനെ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്

  • @aafuswonderland3712
    @aafuswonderland3712 Жыл бұрын

    ആരോഗ്യകരമായ ഭക്ഷണരീതി ഡോക്ടർ മാർ പറഞ്ഞു തരുന്നതിലും ആഴത്തിൽ മനസിലാക്കി തന്നു 👌🏻 ഇദ്ദേഹത്തിന്റെ വിവരണരീതിയും അറിവും അപാരം 🔥

  • @faisalanjukandi3951
    @faisalanjukandi39515 жыл бұрын

    ഇതു കേൾക്കാതെ േപാകുന്നത് ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നായേനെ ഈ വലിയ അറിവു് പ്രതിഫലേയ്ച്ച കൂടാതെ പകരുന്നതിൽ താങ്കൾക്ക് ഒരായിരം നന്ദി

  • @jairaj4999

    @jairaj4999

    4 жыл бұрын

    സത്യം ബ്രോ

  • @manojkumars3670

    @manojkumars3670

    2 жыл бұрын

    എത്ര വലിയ അറിവ്

  • @samuozio9223
    @samuozio92235 жыл бұрын

    എല്ലാ മനുഷ്യരും ജീവിതത്തിൽ കേട്ടിരിക്കേണ്ട വിഷയം വളരെ സിംപിൾ ആയി അവതരിപ്പിച്ച വ്യത്യസ്തനായ maitreyan😃 👏 വെറുതെയല്ല പട്ടിണി കിടന്ന് മാനിനു പിറകെ ഓടിയിരുന്ന മനുഷ്യന് വന്യ ജീവികളോട് നേരിട്ട് ഏറ്റുമുട്ടാൻ ഉള്ള ശക്തിയില്ലെങ്കിൽ പോലും അതിനെയൊക്കെ അതിജീവിച്ചു കാട്ടിൽ കഴിയാനുള്ള പവർ ഉണ്ടായിരുന്നത്.. പട്ടിണിയും ഈ ഓട്ടവും മനുഷ്യ ശരീത്തിനു അത്യാവശ്യമായ ഘടകമാണ്.

  • @vishin333
    @vishin3334 жыл бұрын

    വളരെ വിലമതിക്കുന്ന അറിവുകൾ.... *മൈത്രേയൻ* എന്ന മനുഷ്യനെ ഒരുപക്ഷെ വേണ്ടപോലെ നമ്മൾ അറിഞ്ഞോ എന്ന് പലപ്പോഴും എനിക്ക് സംശയം തോന്നാറുണ്ട്.... _ഒന്നും വേണ്ടാത്ത,_ _ഒന്നിനുപോലും കാലഹികാത്ത,_ _ഒരിടത്തും ഇടിച്ചു കയറാത്ത,_ _എന്നാൽ ആർക്കുവേണമെങ്കിലും_ _എന്തറിവും,_ _സഹായവും ചെയ്യുന്ന ഒരു_ _അത്ഭുത പ്രതിഭ...._ *_എന്റെ മനസിന്റെ ആദരവ് പിടിച്ചു_* *_മേടിച്ച മനുഷ്യനാണ്_* *_ഇയാൾ...._* താങ്കളുടെ ചിന്തകൾ എത്ര സരളവും വിജ്ഞാനപ്രദവും മാനവികവുമാണ്... *പ്രിയ ബിജുവേട്ടന്റെ അക്ഷീണമായ* *പ്രവർത്തനത്തിൽ* *കൂടി* *ഇതുപോലുള്ള അറിവുകൾ* ഞങ്ങളിൽ എത്തിക്കുന്നതിന് ഒരായിരം നന്ദിയും പിന്തുണയും....

  • @sapereaudekpkishor4600

    @sapereaudekpkishor4600

    3 жыл бұрын

    ഐക്യദാർഢ്യം

  • @FRANCISKAFBR

    @FRANCISKAFBR

    3 жыл бұрын

    Thx

  • @Sc-ht4qg

    @Sc-ht4qg

    13 күн бұрын

    👍

  • @agijohn7938
    @agijohn79384 жыл бұрын

    മലയാളികളുടെ വേളിച്ചം ആണ് മൈത്രേയൻ സാർ. ഒരായിരം നന്ദി.

  • @abhis4014

    @abhis4014

    3 жыл бұрын

    call him only mythreyan no need of sir ☺️

  • @irshadmoosa8266
    @irshadmoosa82664 жыл бұрын

    ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ പറ്റാത്തൊരു വിഷമം മാത്രമേയുള്ളു മൈത്രേയൻ സർ influenced me a lot 😍

  • @chinthujames8817
    @chinthujames88174 жыл бұрын

    കാഴ്ച ഇല്ലാത്തവന് കാഴ്ച കിട്ടിയ അവസ്ഥ എന്നു പറയുന്നത് ഇതാണ്. നല്ല തെളിമയും മനസ്സിന് ശാന്തിയും,ശരീരത്തിന് സുഖവും.

  • @sijuvarghesep9185
    @sijuvarghesep91855 жыл бұрын

    ആരെയും ബോറടിപ്പിക്കാതെ ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാളെ ഞാന് കണ്ടിട്ടില്ല.

  • @mmmmmmm2229

    @mmmmmmm2229

    4 жыл бұрын

    @Claude Verne നിങ്ങൾക്ക് ബോറടിക്കുന്നുടെങ്കിൽ നിങ്ങൾ കേൾക്കുകയും കാണുകയും വേണ്ട അദ്ദേഹം നിങ്ങളോടു ആവശ്യപെട്ടുവോ ഇത് കാണാൻ. ഭ്രാന്തന്മാർ പറയില്ലേ എനിക്കല്ല ഭ്രാന്ത് മറ്റുള്ളവർക്കാണെന്ന് അതാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ

  • @sankarN84

    @sankarN84

    4 жыл бұрын

    Exactly. His talking is very interesting. There is a slight humor and he is always smiling. And doesnt make any kind of prescriptions or judgements.

  • @nithinjoseph8363

    @nithinjoseph8363

    4 жыл бұрын

    രവിചന്ദ്രൻ c

  • @oggyandthecockroaches4923

    @oggyandthecockroaches4923

    4 жыл бұрын

    @@mmmmmmm2229 you xxh

  • @suryakiran7822

    @suryakiran7822

    3 жыл бұрын

    Santhosh george kulangara

  • @ajumn4637
    @ajumn46374 жыл бұрын

    മൈത്രേയൻ സാറിന്റെ പ്രഭാഷണങ്ങൾ നമ്മളെ വേറൊരാളാക്കും, legend...

  • @bindhumurali3571
    @bindhumurali35715 жыл бұрын

    എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച Maitreyan. Sir.. 🙏🙏🙏🙏🙏

  • @vbcmon5425

    @vbcmon5425

    4 жыл бұрын

    s

  • @flavorshut3517

    @flavorshut3517

    2 жыл бұрын

    Absolutely

  • @ar4619

    @ar4619

    2 жыл бұрын

    Maitreyane Sir enu vilikkaruthu.... Maitreyane maathram alla aareyum.... Ente vaakkukal alla Maitreyante vaakkukal anu

  • @mohammedjasim560
    @mohammedjasim5605 жыл бұрын

    എത്ര മനോഹരമായാണ് മൈത്രേയൻ സാർ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തരുന്നത് .. ❤❤❤❤❤❤❤❤

  • @amruthas9633

    @amruthas9633

    5 жыл бұрын

    Valuable information 👍👍

  • @RAJ-eu8xj
    @RAJ-eu8xj5 жыл бұрын

    ഉഗ്രൻ സംസാരം ! ഇതുപോലുള്ള വിഷയങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

  • @sapereaudekpkishor4600

    @sapereaudekpkishor4600

    3 жыл бұрын

    ഐക്യദാർഢ്യം

  • @aslamhasanaslamhasan126
    @aslamhasanaslamhasan1264 жыл бұрын

    ഈ ക്ലാസ്സ് കേട്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തണം ആരോഗ്യം സംരക്ഷിക്കണം ആയുസ്സ് കൂട്ടണം എന്ന് വിചാരിച്ചിരിക്കുമ്പോൾ അറബികളുടെ തീറ്റ കണ്ടു കിളി പോയവർ ഇവിടെ അടി ലൈക്ക്😀😀😂

  • @fahadnp
    @fahadnp4 жыл бұрын

    ഇദേഹത്തിന്റെ essence club ന്റെ ഒരു സ്പീച്ച് കണ്ടതിൽ പിന്നെ തിരഞ്ഞു പിടിച്ചു കണ്ടോണ്ടിരിക്കുകയായിരുന്നു പക്ഷെ നിർഭാഗ്യവശാൽ അതികം ഉണ്ടായിരുന്നില്ല ഇപ്പോ ആണ് താങ്കളുടെ ഏതാനും video കാണുന്നത്. Download ചെയ്ത് യാത്രക്കിടെ ആണ് കേൾക്കുന്നത്. Thank you biju mohan bring him the genius in front of camera. Appriciating ur effort ...

  • @Shoot4youstudio
    @Shoot4youstudio4 жыл бұрын

    തികച്ചും ചിന്തോദ്ദീപകമായ ഭാഷണം.. ഭക്ഷണത്തിനു പിറകേ ഓടുന്നവർ മനസ്സിലാക്കേണ്ട ആഹാരരീതി ലളിതമായി ശ്രീ. മൈത്രേയൻ പറഞ്ഞു തരുന്നു.. ഇതുപോലുള്ള ഭക്ഷണ സംസ്കാരം വളർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @naturekeralamedia4325
    @naturekeralamedia43254 жыл бұрын

    ഞാൻ മാത്രമാണോ ഈ വീഡിയോ മാസത്തിൽ ഒരിക്കൽ വീണ്ടും കാണാനും കേൾക്കാനും വരുന്നത്????

  • @princyjijo3566

    @princyjijo3566

    2 жыл бұрын

    അല്ല ഞാനും കാണും സുഹൃത്തേ

  • @vishadvishad1633

    @vishadvishad1633

    2 жыл бұрын

  • @vishnu4308

    @vishnu4308

    2 жыл бұрын

    അല്ല സുഹൃത്തേ ഈ മൈത്രേയൻ എല്ലാ വീഡിയോകളും ടൈം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് ഈ കണ്ട വീഡിയോ തന്നെ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് കണക്കു പോലുമില്ല അങ്ങനെയൊരു കാണാല്ല എന്റെ 🔥

  • @lintolouis

    @lintolouis

    2 жыл бұрын

    ,😃😃😃😃

  • @chefrajeev7231

    @chefrajeev7231

    2 жыл бұрын

    Njanum🥰🥰🥰🥰

  • @open_OFFICE_CALC
    @open_OFFICE_CALC5 жыл бұрын

    വളരെ വിശദമായി ലളിതമായി അത്രയേറെ പ്രദന്യമര്ഹിക്കുന്ന ഒരു വിഷയം മൈത്രേയൻ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്നു... ഞാൻ അടുത്തിടെ കണ്ട വീഡിയോകളിൽ ഏറ്റവും ആകർഷിച്ചത്.. ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നു... ഇതു വെറും അറിവല്ല.. ജീവിതത്തിൽ പകർത്തേണ്ട ഒന്നാണ്.. എല്ലാവരും ഈ വീഡിയോ നിങ്ങളുട വേണ്ടപ്പെട്ടവരിൽ എത്തിക്കുക അവർക്ക് കാണാൻ ഒരു പ്രേരണ കൊടുക്കുക.. അതാണ് നമ്മൾ ചെയ്യേണ്ടതു

  • @amareshanamareshank7152
    @amareshanamareshank71524 жыл бұрын

    ഈ വീഡിയോ ചിന്തിക്കുന്നവരുടെ ജീവിതം മാറ്റിമറിക്കും തികച്ചും ഉപകാരപ്രദം

  • @sunilbabu8965
    @sunilbabu89654 жыл бұрын

    ലളിതസുന്ദരമായി, ഗൌരവതരമായ വസ്തുതകൾ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവിനെ 🙏🏿🙏🏿🙏🏿❤️❤️❤️

  • @History_Mystery_Crime
    @History_Mystery_Crime3 жыл бұрын

    മൈത്രേയന്റെ ഒരു ഇന്റർവ്യൂയിൽ തന്നെ എന്തൊക്കെ അറിവുകൾ ആണ്...... എത്ര പുസ്തകം വായിച്ചാൽ കിട്ടുന്ന അറിവുകൾ ആണ്...... Genius ❤

  • @shinymathew8888

    @shinymathew8888

    8 ай бұрын

    Sathyam thanne

  • @Sc-ht4qg

    @Sc-ht4qg

    13 күн бұрын

    👍

  • @healthwealthmedicines3593
    @healthwealthmedicines35935 жыл бұрын

    എന്ത് പറയണം എന്നറിയില്ല അത്രയ്ക്ക് ഉപകാരപ്പെട്ടു... ജീവിതത്തിൽ പകർത്തുവാൻ വിലപ്പെട്ട തിരിച്ചറിവാണ് പകർന്നു തന്നത്..... സാറിന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... 👍👍

  • @bijuv7525
    @bijuv7525 Жыл бұрын

    ഞാൻ വളരെ താല്പര്യപൂർവ്വം മൊത്തം കേട്ടും. മനസ്സും വയറും നിറഞ്ഞു. നന്ദി

  • @tscvnz9944
    @tscvnz99443 жыл бұрын

    The living encyclopedia.. i wish I could meet this man one day !💐💐

  • @user-tq3nu9vx4i
    @user-tq3nu9vx4i Жыл бұрын

    വളരെ നല്ലൊരു അറിവ്‌ ആണ്‌ കിട്ടി യത്

  • @ShivShankar-bv9xl
    @ShivShankar-bv9xl5 жыл бұрын

    1 മണിക്കൂർ ഉള്ളതിൽ പെരുത്ത് സന്തോഷം ❤😍💯

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    ഇതിൽ കൂടുതൽ മനസിലാക്കി തരാൻ വേറെ ആർക്കാ കഴിയാ.... ❤ അത് maitreyane പറ്റു... ഈ കാര്യങ്ങൾ മനസിലാവാത്ത ആരെകിലും ഉണ്ടോ? Maitreyan ഒരു അധ്യാപകൻ ആയിരുന്നു എങ്കിൽ ആ ക്ലാസ്സിൽ പഠിക്കാത്ത ഒരു കുട്ടി പോലും ഉണ്ടാകില്ല..... 🙏❤❤❤❤

  • @manuk2138
    @manuk21385 жыл бұрын

    മൂഡ്‌ പോയ്‌ മൂഡ്‌ പോയ്‌... ഭക്ഷണം കഴിക്കാനുള്ള മൂഡ്‌ പോയ്‌

  • @ashokkolankara

    @ashokkolankara

    3 жыл бұрын

    @@anujith666 0

  • @Sc-ht4qg

    @Sc-ht4qg

    13 күн бұрын

    🤣🤣

  • @ranirambo
    @ranirambo3 жыл бұрын

    പേര് പോലെ തന്നെ വളരെ വ്യത്യസ്തൻ ആയ മനുഷ്യൻ....

  • @yadhusmarar8023
    @yadhusmarar80232 жыл бұрын

    ആഴ്ചയിൽ ഒരുവട്ടം കേട്ടേ പറ്റു.. എന്നായി ❤️

  • @coconutboy4624
    @coconutboy46245 жыл бұрын

    'What a what a' charming smile Cute rebellion.. 👌👌

  • @nibinb
    @nibinb5 жыл бұрын

    എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട പ്രഭാഷണം 👌👌👌

  • @thorakkada
    @thorakkada4 жыл бұрын

    കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല എന്ന വിഷമത്തിലിരുന്ന ഞാൻ ഇനിയിപ്പോ കല്ലി വല്ലി

  • @justinjoy3413
    @justinjoy34135 жыл бұрын

    മലയാളികള്‍ തീര്‍ച്ചയായും ഒരിക്കല്‍ കേള്‍ക്കേണ്ട ക്ലാസ്.

  • @rakeshnravi
    @rakeshnravi5 жыл бұрын

    മൈത്രേയൻ സാർ...👍👍👍👏👏👏👏

  • @Amaldev00

    @Amaldev00

    5 жыл бұрын

    സർ എന്ന് വിളിച്ചു കേൾക്കാൻ ഇഷ്ടമില്ലാത്ത ആളാണ്

  • @rakeshnravi

    @rakeshnravi

    5 жыл бұрын

    @@Amaldev00 ok...👍

  • @nowshadtasrn7182
    @nowshadtasrn71824 жыл бұрын

    Sir, താങ്കളൊരു പ്രസ്ഥാനം തന്നെയാണെന്ന് ഞാനീയിടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു !!😎

  • @letsstudypsc2347
    @letsstudypsc23474 жыл бұрын

    ഏറ്റവും cute ആയ വാചകം "ഇത് പോലെ നമ്മൾ മനസ്സിലാക്കണം"

  • @sheejaunnikrishnan1298

    @sheejaunnikrishnan1298

    10 ай бұрын

    Atreyullu

  • @kdrhaddad619
    @kdrhaddad6195 жыл бұрын

    വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക . മതിയെന്നതൊന്നുന്നതിന്റെ തൊട്ടുമുമ്പ് നിർത്തുക . എന്നും ആരോഗ്യമായി നിൽക്കാം

  • @dilip5322
    @dilip53225 жыл бұрын

    Understandable. Maitreyan keep coming👍.

  • @davoodulhakeem9044
    @davoodulhakeem90445 жыл бұрын

    He got the perspective of evolution in everything wow..

  • @susheelasusheela6882
    @susheelasusheela68823 жыл бұрын

    നല്ലൊരാറിവ് പ്രദാനം ചെയ്യുന്നു, hai maithreyan

  • @nikhilrajnk46
    @nikhilrajnk46 Жыл бұрын

    Thnq for this video. Thnq maitreyan

  • @prasannasasi915
    @prasannasasi9153 жыл бұрын

    ഇതൊക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം.

  • @fridaymatineee7896

    @fridaymatineee7896

    Жыл бұрын

    Yes

  • @anilkumarp7065
    @anilkumarp70655 жыл бұрын

    താങ്കൾ ഒരു സംഭവം തന്നെയെന്ന് വീണ്ടും തെളിയിക്കുന്നു,,, ബിജു താങ്ക്സ്

  • @nazare.m4446
    @nazare.m44464 жыл бұрын

    Knowledge is the greatest gift.

  • @joshnamoljoseph1842
    @joshnamoljoseph18423 жыл бұрын

    ചെറിയ കുട്ടികൾ ക്ക് ഈ രീതിയിൽ ഭക്ഷണം കൊടുക്കാമോ അവർക്ക് മുന്ന് നേരം കൊടുക്കണമോ നല്ല അറിവുകൾ നൽകിയ സാറിന് നന്ദി 👏👏👏👏👍👍👍👍🙏🙏🙏🙏

  • @mohdsherif8625
    @mohdsherif86255 жыл бұрын

    വളരെ നൈസർഗികമായ ചിന്തകൾ

  • @jobinjoseph8151
    @jobinjoseph8151 Жыл бұрын

    Valuable 1hr 41 minutes.... അന്വേഷിച്ചുകൊണ്ടിരുന്ന കാര്യം ഏറ്റവും ഉപകാരപ്രദവും മനോഹരവുമായി കിട്ടി.... 💙💙💙💙

  • @shajik698
    @shajik698 Жыл бұрын

    വളരെ നല്ല അറിവ് മൈത്രേയൻ സാർ Salute u

  • @ibrustalk1123
    @ibrustalk11235 жыл бұрын

    Biju Mohan ഞെട്ടിക്കു ക യാണല്ലോ. നമ്മൾ ആഗ്രഹിക്കുന്ന താ ഇത്. Maithreyan ന്റെ videos.

  • @Treasurehuntcalicut
    @Treasurehuntcalicut5 жыл бұрын

    Worthy 1 hour 👍👍

  • @akshaypk5400
    @akshaypk54004 жыл бұрын

    ഭക്ഷണം കഴിക്കാതെയാണ് ഞാൻ ഈ വീഡിയോ കാണുന്നത് thanks🙏

  • @antonykj1838
    @antonykj18384 жыл бұрын

    ഗംബിര അവതാരണം. ആർക്കു മനസിലാകുന്ന രിതിയിൽ ഉള്ള അവതാരണം. നന്ദി 👑👏👍

  • @sumantalks
    @sumantalks5 жыл бұрын

    insightful and very much relevant!

  • @Sc-ht4qg
    @Sc-ht4qg13 күн бұрын

    എത്ര നല്ല ഒരു അവതരണം thank you SIR ❤❤❤

  • @vishnuv.s9277
    @vishnuv.s92775 жыл бұрын

    Great. Thanks bro.

  • @tejastk4759
    @tejastk47595 жыл бұрын

    Good speech by mithreyan. Keep posting these kind of contents (y)

  • @faisalyahiya630
    @faisalyahiya6304 жыл бұрын

    എ ചിരി കലക്കി. അതാണ് കിടിലം

  • @preetikanair7611
    @preetikanair76115 жыл бұрын

    Nice explanation. Thank you very much

  • @ShakkeelAhammedC
    @ShakkeelAhammedC4 жыл бұрын

    ഒരുപാട് നന്ദി... വളരെയധികം ഉപകാരപ്പെട്ടു..😍👍👍👍👍👍

  • @thesadaaranakkaran4428
    @thesadaaranakkaran44284 жыл бұрын

    ലോക്ക് ഡൗൺ കാലത്തെ ഡൽഹിയിലെ തൊഴിലാളികളുടെ പലായനം ഓർത്തപ്പോൾ വീണ്ടും കാണാൻ തോന്നി

  • @hameednaseema9145
    @hameednaseema91458 ай бұрын

    താങ്കളെ ചീത്ത വിളിയ്കുന്ന മനുഷ്യർ യഥാർത്ഥ ത്തിൽ അവരാണ് മണ്ടൻ മാർ 👍❤️🌹🌹

  • @johnsonjoseph8155
    @johnsonjoseph81553 жыл бұрын

    Thank you for revealing the truth. I will practice it for my healthy life & will share it others as well.

  • @faizbava6178
    @faizbava61785 жыл бұрын

    Worth listening. Everyone must listen it. Really worth. Precise and explained in a simple language 🙂😘

  • @nandakumarr4616
    @nandakumarr46162 жыл бұрын

    ശരിയായ നിർദേശങ്ങൾ.നന്ദി. ദീർഘമായി ശ്വാസമെടുത്ത് കൂടുതൽ നേരം ശ്വാസം നില നിറുത്തുമ്പോൾ ഒരു കാര്യം സംഭവിക്കുന്നുണ്ട്. സാധാരണയായി ശ്വാസമെടുക്കുമ്പോൾ വെറും 5 ശതമാനം ഓക്സിജൻ മാത്രമേ ശരീരം സ്വീകരിക്കുന്നുള്ളൂ . എന്നാൽ കൂടുതൽ നേരം ശ്വാസം പിടിച്ചു നിറുത്തുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ സ്വീകരിക്കാൻ കഴിയും. മാത്രവുമല്ല ദീർഘമായി ശ്വസിക്കുമ്പോൾ സാധാരണയിൽ കൂടുതൽ രക്തം ശ്വാസകോശത്തിൽ ഉണ്ടാവുകയും അത്‌ ശരീരത്തിന് കൂടുതൽ ഓക്‌സിജൻ ലഭിക്കുന്നതിനു കാരണമാവുകയും ചെയ്‌യും .

  • @akkuakbar7727
    @akkuakbar77273 жыл бұрын

    കാര്യങ്ങൾ വളരെ നല്ല രീതിയിൽ വെക്തമായി മനസ്സിലാക്കി കൊടുക്കുന്നു,,,

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran39484 жыл бұрын

    What an informative talk and in a very simple way!

  • @rammohan9417
    @rammohan94175 жыл бұрын

    രണ്ടുപേർക്കും ബിഗ് സല്യൂട്ട്

  • @gishagisha332
    @gishagisha3325 жыл бұрын

    What a great speech 👏👏👏

  • @shabeervp2708
    @shabeervp27083 жыл бұрын

    Very good speech 🎊 Thanks 😀 happy 👍

  • @bijukuzhiyam6796
    @bijukuzhiyam67964 жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏താങ്ക്സ് മൈത്രേയൻ സാർ

  • @antonykj1838
    @antonykj18384 жыл бұрын

    മനോഹരമായ അവതരണം താങ്ക്സ് 👍

  • @sivanvenkitangu6953
    @sivanvenkitangu69532 жыл бұрын

    Thanks a lot Maithreya! ❤❤❤ This is highly informative and helpful for many! 👏🏽👏🏽👏🏽 Thanks to Biju Mohan channel too.

  • @bijithaks1360
    @bijithaks13602 жыл бұрын

    ഞാൻ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തി ആണ് മൈത്രേയൻ sir 🥰... ഈ വീഡിയോ യിൽ ചില കാര്യങ്ങളിൽ അങ്ങയുടെ അഭിപ്രായത്തോട് ചെറിയ ഒരു വിയോചിപ് ഉണ്ട്... യോഗയും ദൈവവും ആത്‍മവും ഒക്കെ ഒരുമിച്ച് വന്നപ്പോഴാണുട്ടോ ഒരു അഭിപ്രായ വ്യത്യാസം വന്നത് ☺️... ഞാൻ യോഗ graduation ചെയ്യുന്ന ആൾ ആണ്... ഭാരതത്തിന്റെ ജ്ഞാന ശേഖരങ്ങളിൽ വിവിധ ദർശനങ്ങൾ അഥവാ ഫിലോസഫികൾ ഉണ്ട്.... അത് എല്ലാം ഭക്തിമാർഗം മാത്രം follow ചെയ്യുന്നവയല്ല... തികച്ചും യുക്തിപരമായും നിരീശ്വര പരമായും ഉള്ള പ്രപഞ്ച സത്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങൾ നിലനിൽക്കുന്നു... അതിൽ ഒന്നാണ് സാംഖ്യദർശനം.... അതിന്റെ തുടർച്ച ആയിട്ടാണ് പതഞ്ജലി മഹർഷിയുടെ യോഗ ദർശനം വരുന്നത്... "ചിത്ത വൃത്തി നിരോധഹ "ഇതാണ് യോഗയ്ക്ക് പതഞ്ജലി മഹർഷി കൊടുത്തിട്ടുള്ള നിർവചനം... മനസ്സിലേക്ക് കടന്നു വരുന്ന ചിന്തകളെ നിരോധനം ആണ് ഇതിന്റെ അർഥം...ഇങ്ങനെ മനസ്സിന്റെ സൂക്ഷ്മ തലങ്ങളിൽ എത്തിച്ചേരണമെങ്കിൽ അസനകളിലൂടെ ശരീരത്തെ അടക്കി നിർത്തണം... അസനകളും പെട്ടെന്ന് വരില്ലട്ടോ.. അതിനു പ്രെപ്രറ്ററി excercise ഒക്കെ ചെയ്ത് ശരീരത്തെ വഴക്കണം... അതിൽ മെയിൻ ആണ് സൂര്യ നമസ്കാരം... ആർക്കും തുടക്കത്തിൽ എത്ര ദൂരം വേണമെങ്കിലും നടക്കാം.. എന്നാൽ സൂര്യനമസ്കാരം ആദ്യമായ് ഒരു നാല് തവണ പോലും ചെയ്യാൻ കഴിയില്ല 😁... ഈ പറയുന്ന ഹാർട്ട്‌ ഇടിച്ചു പറിഞ്ഞു താഴെ വീഴും....സൂര്യ നമസ്കാരം നിരന്തര പ്രാക്ടീസ് ഇലൂടെ സ്റ്റാമിന കൂടും എന്ന് മാത്രമല്ല ശരീരം flexible ആകുകയും ചെയ്യും... നമ്മുടെ ശരീരം മരണം വരെ flexible ആയി ഇരുന്നാൽ ഒരു അസുഖവും വരില്ല ഉറപ്പ് 🥰🥰🥰🙏🏻🙏🏻🙏🏻...

  • @josephgeorge7802
    @josephgeorge78025 жыл бұрын

    Good information. Thanks.

  • @abhilashkrishnan2833
    @abhilashkrishnan28335 жыл бұрын

    Great speech . ✌🏻

  • @Fawasfayis
    @Fawasfayis5 жыл бұрын

    One of best from mythreyan❤❤❤

  • @prasadvenugopalan4215
    @prasadvenugopalan42154 жыл бұрын

    He is a wonderfull production of all gurus,helping humanity in agreaest way and methode,best wishes

  • @sureshkumarn1254
    @sureshkumarn12545 жыл бұрын

    Great ! Thank you

  • @sivadasanbharatha1769

    @sivadasanbharatha1769

    4 жыл бұрын

    സാർ നല്ല ക്ലാസ്സ്‌. ഇതു ഞാൻ പിന്തുടരും. സാർ ക്ക് നല്ലത് വരെട്ടെ

  • @niKita-eq8tm
    @niKita-eq8tm5 жыл бұрын

    Thakyou mythreyan

  • @2024-b7x
    @2024-b7x3 жыл бұрын

    Awesome sir. Big salute

  • @jijocmj7931
    @jijocmj79314 жыл бұрын

    Thank u sir it was almost enlightment to my diet..thank you..congrats

  • @sojirajesh5019
    @sojirajesh50193 жыл бұрын

    Very informative. Good feeling. Thank you.

  • @987WAZ
    @987WAZ2 жыл бұрын

    Apart from the valuable information he gives through this talk,he takes his best effort to induce us to perform the mentioned things in the most convincing and practical way,"Maitreyan" indeed.

  • @jlearner4605
    @jlearner46054 жыл бұрын

    Thank you for reassuring about benefits of intermittent fasting. 16-8 is very practical and doable.

  • @johnattumalil4809
    @johnattumalil48092 жыл бұрын

    വളരെ പ്രയോജനകരമായ, ഒരു നല്ല പ്രഭാഷണം. ന ന്ദി.

  • @bijumanianghattu2327
    @bijumanianghattu23274 жыл бұрын

    Sarasam,genuine ,objective.....Thank you for the thoughts.Continue your journey.Respect.

  • @Pro.mkSportsFitness
    @Pro.mkSportsFitness5 жыл бұрын

    As always.... informative. Thanks.

  • @syamkumarb9153

    @syamkumarb9153

    3 жыл бұрын

    ഗണപതിഭഗവാന് വച്ചിരുന്ന പ്രസാദത്തിൽ ആദ്യം സൂഷ്മ ജീവികൾ മുതൽ ഉറുമ്പു വരെ ആദ്യം കഴിക്കുമായിരുന്നു. പിന്നിടാണ് മനുഷ്യൻ കഴിക്കുന്നത്. പ്രധമസ്ഥാനം സഹജവികൾക്കായിരുന്നു

  • @kiddieart2844
    @kiddieart28444 жыл бұрын

    Many thanks for explaining all these in simple words

  • @anilprint4013
    @anilprint40134 жыл бұрын

    വളരെ ഉപകാരപെടുന്ന ved ieo തീർന്നപ്പോൾ വീണ്ടും കേൾക്കണമെന്ന് തോന്നുന്ന്

  • @sojukkoshy8474
    @sojukkoshy84745 жыл бұрын

    Anthoru rasam ,valare santhosham,sarvakalashala

  • @anwarsadath8773
    @anwarsadath87734 жыл бұрын

    Very informative.

  • @muktharakbar3398
    @muktharakbar33985 жыл бұрын

    Sir good speach

  • @subhashkg6511
    @subhashkg65114 жыл бұрын

    അതിമനോഹരം..... നന്ദി....

  • @remavasudevan3719
    @remavasudevan37194 жыл бұрын

    Very relevant topic..I practice one meal a day..OMAD.. every day I get up by 5am .. very active..I have lost 10kgs..I drink lots of water through out the day... I understand that we need half of the food required to function our life smoothly

  • @dijuad6912
    @dijuad69123 жыл бұрын

    നിങ്ങളുടെ സന്തോഷമാണ് എന്നെ അസൂയപ്പെടുത്തുന്നത്.

  • @Sc-ht4qg

    @Sc-ht4qg

    13 күн бұрын

    ഞാനും ശ്രദ്ധിച്ച ഒരുകാര്യമാണ് അത് ഒരു മ്മനഃസമാദാനമുള്ള ലോകം എവിടെയുണ്ട് ചിന്ദിക്കുന്ന എനിക്ക് ഉത്തരം കിട്ടി അതാണ് മൈത്രെയെന് ആശ്വാസമായ വാക്കുകൾ ❤️

  • @rechanasivadasan1779
    @rechanasivadasan17793 жыл бұрын

    Maitreyan sir is the need of the hour, in Kerala!! And the world!!!

  • @ar4619

    @ar4619

    2 жыл бұрын

    No " Sir" only maitreyan

  • @anwar....6440
    @anwar....64403 жыл бұрын

    Excellent speech...

  • @Worldostats1
    @Worldostats13 жыл бұрын

    Very informative ✔️🙏

  • @nishamohan9050
    @nishamohan90505 жыл бұрын

    Thanks 🙏🏼

Келесі