ഭാഗ്യം...! മനുഷ്യൻ വെജിറ്റേറിയൻ ആയിരുന്നില്ല - Maitreya Maitreyan

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 320

  • @faisalanjukandi3951
    @faisalanjukandi39515 жыл бұрын

    ആലോചിക്കാനും ചിന്തിക്കാനും താത്പര്യമുള്ള മലയാളികൾക്ക് ഇദ്ദേഹം ഒരു മുത്ത് മാത്രമല്ല ഒരു VVIP യാണ് മൈത്രയേട്ടൻ നീണാൾ വാഴട്ടെ

  • @user-yf9dk4rh8l

    @user-yf9dk4rh8l

    4 жыл бұрын

    Can you give his contact please

  • @sasikalasanjeev1161

    @sasikalasanjeev1161

    4 жыл бұрын

    @@user-yf9dk4rh8l, will give you

  • @ashlyushabenny9249

    @ashlyushabenny9249

    4 жыл бұрын

    Call him by name☺️

  • @anikumark8749
    @anikumark87493 жыл бұрын

    ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും മദ്ധ്യേ നിന്ന് അങ്ങ് സത്യങ്ങൾ മാത്രം പറഞ്ഞപ്പോൾ , മനസ്സിൽ അറിവിൻ്റെ പ്രകാശം മാത്രം ! പുതിയ വിഷയത്തിനായി കാത്തിരിക്കുന്നു .ഈ അറിവുകൾ സ്കൂൾ തലങ്ങളിൽ എത്തിയാൽ അന്ധവിശ്വാസങ്ങൾ ആകാശം പൂകും എന്നത് സത്യം .ഒരുപാട് നന്ദി ....

  • @menonnn8500

    @menonnn8500

    3 жыл бұрын

    Exactly true🌹

  • @chandraboseg4527

    @chandraboseg4527

    Жыл бұрын

    ഇന്നും അന്ധവിശ്വാസത്തിന്റെ പേരിൽ മനുഷ്യർ കബളിപ്പിക്കപ്പെടുന്നു.

  • @anilnizar5967
    @anilnizar59675 жыл бұрын

    കേരളത്തിലെ ശാസ്ത്ര ബോധമില്ലാത്ത അദ്ധ്യാപകർക്കും രാഷ്ട്രിയക്കാർക്കും മൈത്രെയന്റെ രണ്ടു ദിവസത്തെ ക്ലാസ് കൊടുത്താൽ 10 വർഷം കൊണ്ടു കേരളത്തിന്റെ സാമൂഹ്യ ജീവിധം എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചു പോയി എന്റെ ഡിങ്കാ

  • @ahmedkv3616

    @ahmedkv3616

    3 жыл бұрын

    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @noushadali5293
    @noushadali52935 жыл бұрын

    ഞാൻ ഇദ്ധേഹത്തിന്റെ ഒരു വീഡിയോയും കാണാതെ വിടാറില്ല.. താങ്ക്സ്..

  • @shibishibili3832

    @shibishibili3832

    5 жыл бұрын

    I am also

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    ഞാനും

  • @margereta8598

    @margereta8598

    Жыл бұрын

    Njanum

  • @rsivadaskerala6744
    @rsivadaskerala67444 жыл бұрын

    വളരെ വലിയ തത്ത്വശാസ്ത്രം എങ്ങനെ ആധുനിക ജീവിതത്തിൽ പ്രായോഗികമാക്കാം എന്ന് ലളിതമായി, യുക്തിപൂർവ്വം പറഞ്ഞു തരുന്ന സാറിനു വളരെ നന്ദിയും, ആദരവും,സ്നേഹവും.

  • @abdulhakkim3753
    @abdulhakkim37535 жыл бұрын

    ഇതാണ് സത് ചിന്തകൾ അഭിനന്ദനങ്ങൾ അങ്ങയുടെ വർത്തമാനം ജീവിതത്തെ കൂടുതൽ സരളമാക്കുന്നു

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    👌👌👌👌

  • @muraleedharanpaloran1712
    @muraleedharanpaloran17123 жыл бұрын

    മനുഷ്യന്റെ പരിണാമം നന്നായി പറഞ്ഞു തന്നു. നന്ദി!

  • @krishnakumar26
    @krishnakumar265 жыл бұрын

    അങ്ങയുടെ വിഡിയോകളും, 'prof രവിചന്ദ്രന്റെയും അതുപോലെയുള്ള പ്രഭാഷണങ്ങളും ' കേട്ടാണ് എന്റെ അവിശ്വാസം ഒരു അന്ധവിശ്വാസമല്ലാതായത്

  • @anilkumarp7065

    @anilkumarp7065

    5 жыл бұрын

    എന്റെയും

  • @sreejajayan3751

    @sreejajayan3751

    4 жыл бұрын

    Shariyanu..

  • @Shankumarvijayan3897

    @Shankumarvijayan3897

    4 жыл бұрын

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി എന്നു കേട്ടിട്ടുണ്ട്...

  • @MohammedAli-cz8ej

    @MohammedAli-cz8ej

    4 жыл бұрын

    THINK

  • @subheeshsubi88

    @subheeshsubi88

    4 жыл бұрын

    :)

  • @muhammadalipnr2587
    @muhammadalipnr25874 жыл бұрын

    ദൈവമേ കൈതൊഴാം കേൾക്കുമാറാകണം. എന്ന പ്രാർത്ഥന യോട് കൂടി ഒരു ദിവസത്തെ അദ്ധ്യാപനം തുടങ്ങി ആദ്യം സയൻസ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ. കുട്ടികളുടെ ശാസ്ത്രബോത്തെ എത്ര മാത്രം വളർത്തിയെടുക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകുമല്ലോ. ചില തല്പര കക്ഷി കളുടെ ആവശ്യ പ്രകാരമാണ് വിദ്യാഭ്യാസ സമ്പ്രതായം രൂപപ്പെടുത്തുന്നത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണാൽ കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കുന്നതും എത്ര വിരോധാഭാസമാണെന്ന് ഇക്കൂട്ടര്ക് അറിയില്ല പ്രകൃതിയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു ജീവികകൾ വിധേയപ്പെടുക എന്നല്ലാതെ പ്രാർത്ഥിച്ചു എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ശരീരത്തിൽ ഒരു തലയും രണ്ട് കയ്യും കാലും. ഉള്ള ഒരുജീവി മാത്രമാണ് മനുഷ്യൻ. എന്ന് പലപ്പോഴും തോന്നാറുണ്ട്. അതിൽ നിന്ന് മോചനം നേടാൻ മൈത്രേയനെ പോലെ യുള്ള ആഴത്തിൽ ചിന്തി ക്കുന്നവർ പറയുന്നത് കേൾക്കാൻ സമൂഹം തയ്യാറാവണം

  • @sreerajvs1955
    @sreerajvs19554 жыл бұрын

    ജനകീയകോടതി കണ്ടു വന്നവരുണ്ടോ?

  • @beenar3921

    @beenar3921

    Жыл бұрын

    Yes

  • @akshaypk5400
    @akshaypk54004 жыл бұрын

    കുറെ കാലങ്ങളായി എന്റെ മനസിൽ തോന്നിയ സംശയങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ clear ആയി

  • @bijuv7525
    @bijuv7525 Жыл бұрын

    ഒരു ആധുനിക സർപ്പകലാശാലയാണ് ഈ മനുഷ്യൻ.

  • @9544392005
    @95443920055 жыл бұрын

    Thanks a lot Biju Mohan. What an intiative?

  • @babukallathuparambil5328

    @babukallathuparambil5328

    5 жыл бұрын

    ,!!!

  • @ibrustalk1123
    @ibrustalk11235 жыл бұрын

    Really great speech, great great... Thank you so much Mr. Biju for hosting with our great man maithreyan

  • @shree9647
    @shree96474 жыл бұрын

    ഇതൊക്കെയാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് അല്ലാതെ കുറേ തോന്നിവാസങ്ങൾ ബുക്കിൽ കുത്തി നിറച്ചിട്ട് ഒരു നല്ല തലമുറ വാർത്തെടുക്കാൻ പ്രയാസമാണ്.

  • @lethajeyan2435

    @lethajeyan2435

    3 жыл бұрын

    u r correct

  • @sunilshenoy6714
    @sunilshenoy67145 жыл бұрын

    I stumbled on this vedio today, after a few minutes i was getting ready to oppose you, , മുഴുവനും കേട്ടപ്പോൾ, എന്റെ പൊന്നോ, you have brought light to my intelligence, thankyou, you are really mitreyan, a friend,

  • @akshaypk5400

    @akshaypk5400

    4 жыл бұрын

    He is an adore intelligent

  • @coconutboy4624
    @coconutboy46245 жыл бұрын

    എനിക്കും താങ്കളോട് സംഭാഷണം ചെയ്യണം, കേട്ട് കേട്ട് ഇരിക്കാൻ കൊതി ആവുന്നു 👈

  • @krishnakumar26
    @krishnakumar265 жыл бұрын

    അങ്ങയുടെ നിരീക്ഷണങ്ങൾ ( അല്ല, ശാസ്ത്രം പരിചയപ്പെടുത്തൽ, ഗംഭീരം തുടർന്നും വിവിധ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടണം

  • @satheeshkumar2197
    @satheeshkumar21974 жыл бұрын

    Great talk.. Simple logical thinking without any prejudice.. Thanks..

  • @philipc.c4057
    @philipc.c40575 жыл бұрын

    great Sir, ഒന്നിനൊന്നു മെച്ചം, താങ്ക്സ് ' ഒത്തിരി അറിവുകൾ കിട്ടുന്നു,

  • @aniltendegreenorth6133
    @aniltendegreenorth61335 жыл бұрын

    I love this man

  • @sunutsalim7331
    @sunutsalim73313 жыл бұрын

    പുതിയ ഒരുപാട് ചിന്തകൾ കിട്ടി

  • @imsnehaiththu5229
    @imsnehaiththu52294 жыл бұрын

    Schoolil poyittum kittatha arivu ipozhanu sharikum ulla arivu kittune thanks

  • @arunjayaraj4254
    @arunjayaraj42545 жыл бұрын

    "Enne pole oralk manaseeka rogamanenkil kandu pidikkan paadanu " Masssz dialogue Haaaaahaaa

  • @hassanm2465
    @hassanm24655 жыл бұрын

    Hai brother kalakki. Thangal chuttupaadual nannai padikkunna, manassilaakkunna nalloru manushiyan. Keep it up. JAI HIND.

  • @sinanke4502
    @sinanke45023 жыл бұрын

    മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും. നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯

  • @antonykj1838
    @antonykj18384 жыл бұрын

    വളരെ വ്യക്ത മായ വിവരണം താങ്ക്സ് 👑 👏👏👍

  • @fridaymatineee7896
    @fridaymatineee7896 Жыл бұрын

    100age വരെ ഇതുപോലെ അറിവുകൾ നമുക്ക്‌ തരട്ടെ

  • @Vivek-rg1we
    @Vivek-rg1we5 жыл бұрын

    THANKS FOR UPLOAD!!!!

  • @bindhumurali3571
    @bindhumurali35715 жыл бұрын

    Superb. Biju mohan.. awesome.. 🙏🙏🙏

  • @babukallathuparambil5328

    @babukallathuparambil5328

    5 жыл бұрын

    Biju Mohan?

  • @purplehaze7495
    @purplehaze74955 жыл бұрын

    Thanks Biju

  • @rahman7540
    @rahman75405 жыл бұрын

    സാറിന്റെ വീഡിയോകൾ 20- 30 മിനിറ്റ് ദൈർഘ്യത്തിന്റെ മിനി വീഡിയോകളാക്കണം

  • @sajitha-zg2de
    @sajitha-zg2de4 жыл бұрын

    എന്തൊരു അറിവാണ് ഇദ്ദേഹത്തിനു. Long live

  • @francisc.j.5090
    @francisc.j.50905 жыл бұрын

    Super.Thank you sir More than expected.

  • @deepaksivarajan7391
    @deepaksivarajan73915 жыл бұрын

    Sad gururu Jaggi; '' ഇത് എനൈ ഉദ്ദേശിച്ചിട്ടാണ് , എന്ന തന്നേയ് ഉദ്ദേശിച്ചിട്ടാണ്..എനൈ മാത്രം ഉദ്ദേശിച്ചിട്ടാണ്...

  • @bindhumurali3571

    @bindhumurali3571

    5 жыл бұрын

    😅😅😅

  • @pranavvenugopal2609

    @pranavvenugopal2609

    4 жыл бұрын

    Poda mone... vegetarian is good for health. Doesn't mean it was already available.

  • @sajikumar5174

    @sajikumar5174

    4 жыл бұрын

    അദ്ദേഹം പറഞ്ഞത് കുറച്ചു ബുദ്ധിയും വിവേകവും ഉള്ളവര്‍ക് വേണ്ടി ആണ്. അല്ലാത്തവര്‍ക് എന്ത് ശവം വേണമെങ്കിലും തിന്നാം. :)

  • @shilayugawayanadnaturecamp8106

    @shilayugawayanadnaturecamp8106

    4 жыл бұрын

    Pranav Venugopal എന്നിട് പാലും നെയ്യും വെജിറ്റേറിയൻ ആണെന്ന് പറഞ്ഞു കഴിക്കും

  • @AVyt28
    @AVyt284 жыл бұрын

    The fact we were cavemen justifies we were opportunistic.But now we r no longer justified hurting innocent animals for food , because we can thrive on plant based diet. And the fact that plants don't have nervous system and pain receptors means that they are insentient beings.Veganism is a lifestyle where we accept to treat animals ethically and equally.

  • @ibrustalk1123
    @ibrustalk11235 жыл бұрын

    Next dc books fare festival maithreyan and biju must conduct a one day convention. I hope you guys പൊളിക്കും. I am waiting.. Dc books fare festival or any other books festival.

  • @vinayantk997
    @vinayantk9974 жыл бұрын

    വലിയ അറിവു തന്നതിന് നന്ദി. സർ.

  • @3g565
    @3g5654 жыл бұрын

    Woooow Great man 👏👏👏👏👏👏👍

  • @aneeshnsoman6089
    @aneeshnsoman60895 жыл бұрын

    Great... ❤❤❤

  • @mohammedjasim560
    @mohammedjasim5605 жыл бұрын

    Good ❤ Thanks 👍

  • @babuparambath4010
    @babuparambath40105 жыл бұрын

    Excellent speach

  • @jasirkt4829
    @jasirkt48295 жыл бұрын

    Superb...

  • @anoojnellarrakkal3935
    @anoojnellarrakkal39354 жыл бұрын

    What a man ya💐💐💐😍

  • @ajmladam
    @ajmladam5 жыл бұрын

    Hats offf🔥

  • @francisstephen2629
    @francisstephen26295 жыл бұрын

    Great😍😍

  • @ShivShankar-bv9xl
    @ShivShankar-bv9xl5 жыл бұрын

    കൂടുതൽ പറയേണ്ടല്ലോ ❤

  • @alteregovasumathi
    @alteregovasumathi4 жыл бұрын

    Hope this content/interview would be available for the non-malayalam speakers

  • @bidazayedpa1290
    @bidazayedpa12904 жыл бұрын

    All speech good ,,,Sir

  • @channelkiki8317
    @channelkiki83173 жыл бұрын

    Very informative

  • @notesfromcanada2215
    @notesfromcanada2215 Жыл бұрын

    മൃഗങ്ങളും ചെടികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന് നാടീവ്യൂഹം ആണ്,സെൻട്രൽ നേർവ് സിസ്റ്റം. വേദന ഉണ്ടാവുന്നത് ഇതുള്ളതുകൊണ്ട് ആണ്. ചെടികൾക്ക് നാടി വ്യൂഹം ഇല്ലാത്തതുകൊണ്ട് വേദന ഉണ്ടാവില്ല. പിന്നെ, ചെടികൾ വെട്ടിയാലും പിന്നെയും വളരുമല്ലോ. തെങ്ങ്, കവുങ് ഇതൊക്കെ വീണ്ടും ഉണ്ടാവുമോ എന്നറിയില്ല, പക്ഷെ ബാക്കി ചെടികൾ ഒക്കെ വളരുന്നത് കാണാമല്ലോ. ഒരു മാവിന്റെ കൊമ്പ് ഒടിഞ്ഞാൽ വീണ്ടും നാമ്പിട്ട് വളരുമല്ലോ. പക്ഷെ ചോരയും നാടിവ്യൂഹവും ഒക്കെയുള്ള ഒരു ജീവിയെ കഴുത്ത് അറുത്താൽ മരിച്ചു പോകുന്നുണ്ടല്ലോ. പിന്നെ സസ്യാഹാരം ഇന്നത്തെ അവസ്ഥയിൽ എവിടെയും കിട്ടും. മാംസം പല നാടുകളിലും വളരെ ക്രൂരത നിറഞ്ഞ ഫാക്റ്ററികൾ തന്നെ ആണ്. മൃഗങ്ങളെ നരകതുല്യമായ ജീവിതകസാഹചര്യങ്ങളിൽ ഇട്ട്, കൊല്ലുന്നു. Factory farming എന്ന് പറയും. ഇതൊക്കെ മനുഷ്യന്റെ സ്വാർത്ഥത തന്നെ അല്ലെ എന്നൊക്കെ ആലോചിക്കൂ! ഇതിൽ മൈത്രേയൻ പറയുന്നപോലെ വേട്ടയാടി ഒന്നുമല്ല മൃഗങ്ങളെ മനുഷ്യർ ഇക്കാലത്തു കഴിക്കുന്നത്. പിന്നെ, സസ്യാഹാരം മാത്രം കഴിച്ചാൽ നല്ല ആരോഗ്യമായിത്തന്നെ ജീവിക്കാൻ സാധിക്കും. പല കായിക താരങ്ങളും സസ്യഭുക്കുകൾ ആയി നന്നായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതായത്, ഇന്നത്തെ കാലത്ത് ഇക്കണ്ട വലിയ ഷോപ്പിംഗ് കേന്ദ്രങ്ങൾ ഒക്കെ ഏതു തണുപ്പ് രാജ്യത്തും ഉണ്ട്. വേണ്ട പ്രോട്ടീനും വൈറ്റാമിനുകളും കിട്ടാൻ തക്കവണ്ണം ഉള്ള സസ്യാഹാരങ്ങൾ വളരെ ചുരുങ്ങിയ വിലയിൽ വാങ്ങാം. എന്നിരിക്കെ മാംസം, മുട്ട, പാൽ - പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ക്രൂരതയുടെ മുഖം കണ്ടില്ലെന്നു വെക്കേണ്ട കാര്യമില്ല.

  • @sharafusharafu9965
    @sharafusharafu99655 жыл бұрын

    Superb

  • @noushu5f
    @noushu5f4 жыл бұрын

    ഗുരുവേ നമിച്ചു

  • @ksk1
    @ksk13 жыл бұрын

    Original thinking 👏👏👏

  • @alandonsaji6673
    @alandonsaji66732 жыл бұрын

    കൊതുകിനെ കൊല്ലരുത്...പക്ഷേ ആടിനെ തിന്നാം...🤣🤣🤣🤣

  • @MoosakuttyThandthulan
    @MoosakuttyThandthulan Жыл бұрын

    ഞാൻ വളരെ വൈകി കാണുന്ന വീഡിയോ!🤔🙏💐💞👏👏👏

  • @mohammedroshan5647
    @mohammedroshan56474 жыл бұрын

    Enthu rasamaanu kelkaaan..more please

  • @shibishibili3832
    @shibishibili38325 жыл бұрын

    Your great sir,

  • @sajikumar5174
    @sajikumar51744 жыл бұрын

    നല്ല ഭക്ഷണം ഇല്ലാത്ത സമയത്ത് മനുഷ്യന്‍ എലിയെയും ചെറിയ ജീവികളെയും പഴങ്ങളും തിന്നു ജീവിച്ചിരുന്നു. ഇപ്പോല്‍ നല്ല ഭക്ഷണം ഉള്ളപ്പോള്‍ അതിന്റെ ആവശ്യം ഇല്ല. പണ്ട് മനുഷ്യന്‍ മൃഗങ്ങളെ ഓടിച്ചു പിടിച്ചു തിന്നിരുന്നു. ഇപ്പോല്‍ വെറുതെ ഇരുന്നു തിന്നുന്നു. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മാംസം കഴിക്കുന്നവര്‍ക് ഉണ്ടാവുന്നത്.അതുപോലെ പണ്ടത്തെ മനുഷ്യനും ഏതാണ്ട് മൃഗ തുല്യനായിരുന്നു.

  • @coconutboy4624
    @coconutboy46245 жыл бұрын

    Wawoo wawoo അടിപൊളി 👌👌

  • @MrKuttank
    @MrKuttank5 жыл бұрын

    Super...

  • @abdullathekkethodikayil1931
    @abdullathekkethodikayil19314 жыл бұрын

    thank you sir

  • @balakrishnanv5077
    @balakrishnanv50779 ай бұрын

  • @coconutboy4624
    @coconutboy46245 жыл бұрын

    അതിനെ ഒക്കെ അങ്ങനെ ആണ് നമ്മൾ മനസ്സിലാക്കേണ്ടത് 👌

  • @sandeep.p2825
    @sandeep.p28255 жыл бұрын

    Very good sir

  • @vedhika4650
    @vedhika46504 жыл бұрын

    സ്കൂളിൽ പ്രാർത്ഥന എന്ന പരിപാടി നിർത്താൻ നിയമം വരണം പിന്നെ ശാസ്ത്ര അബ ബോധം ഇല്ലാത്ത എല്ലാ അദ്ധ്യാപകരെയും പിരിച്ചു വിടണം സയൻസ് പഠിപ്പിക്കട്ടെ biased ആകാതെ

  • @sinukmathews6642
    @sinukmathews66425 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @oakhills1331
    @oakhills13314 жыл бұрын

    താങ്കൾ പറയുന്നത് ശരിയാണ് ശരിക്കും ശരി ഒന്നുണ്ടോ. ഇല്ലെന്നിരിക്കെ ഇമ്പത്തിൽ പറഞ്ഞാൽ വൈകാരികതലങ്ങളിൽ എല്ലാം ശരിയാക്കിയെടുക്കാം. വളരെ പച്ചയായ മനുഷ്യൻ എനിക്കങ്ങയെക്കുറിച്ചുള്ള അഭിപ്രായം അത് മാത്രമാണ് മൈത്രേയ. നന്ദി ഒരായിരം നന്ദി 🥰😂

  • @ravindrannair1370
    @ravindrannair13703 жыл бұрын

    👍

  • @rashiatroad8658
    @rashiatroad86584 жыл бұрын

    Omnivorous

  • @sasipt5799
    @sasipt57994 жыл бұрын

    Chintha uda chinthakan .great speach

  • @alexmathew7777
    @alexmathew77775 жыл бұрын

    😍

  • @rashiatroad8658
    @rashiatroad86584 жыл бұрын

    He changed my life

  • @sinukmathews6642
    @sinukmathews66424 жыл бұрын

    👍🏻👍🏻

  • @lalg1486
    @lalg14865 жыл бұрын

    👌👌👌👌👌👌👌👌👌👌👌👌👌

  • @christoandraj
    @christoandraj4 жыл бұрын

    This video was so helpful in clearing the confusion regarding the vegan debate. Thanks Bijumohan for uploading this video and Maitheryan for sharing this information in such a brilliant manner.

  • @harithaunnikrishnan1400
    @harithaunnikrishnan14004 жыл бұрын

    🙏

  • @ajumn4637
    @ajumn46374 жыл бұрын

    Legend

  • @bijukuzhiyam6796
    @bijukuzhiyam67964 жыл бұрын

    സൂപ്പർ

  • @santhoshkoippalli910
    @santhoshkoippalli9103 жыл бұрын

    മാഷേ അപ്പോൾ പണ്ട് ദീർഘ ദൂരം ഓടുന്നതിന് കുതിരയെ ഉപയോഗിച്ചിരുന്നതോ 🤔

  • @bdmnbr0014

    @bdmnbr0014

    3 жыл бұрын

    Horses are considered the “champion sweat producers” of all our domestic animals, and have two types of sweat glands: apocrine and eccrine glands. The primary sweat glands are the apocrine glands. ... Instead of panting like a dog, the sweating works to cool your horse off through evaporation.

  • @ramselal
    @ramselal5 жыл бұрын

    Biju mohan, I Love YOU

  • @davoodulhakeem9044
    @davoodulhakeem90445 жыл бұрын

    Evolution of money Evolution of government Evolution of religion ഈ topic കൾ ഒന്ന് ചോദിക്കുമോ മൈത്രയാനോട് ബിജുഭായി

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    ഇങ്ങള് ഹരാരിയെ വായിച്ചു അല്ലേ

  • @davoodulhakeem9044

    @davoodulhakeem9044

    4 жыл бұрын

    @@theawkwardcurrypot9556 Mm

  • @shanjithkb9537
    @shanjithkb95372 жыл бұрын

    എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ്‌ മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,

  • @prabhakumarmv9916

    @prabhakumarmv9916

    Жыл бұрын

    👌

  • @saratrao6010
    @saratrao60105 жыл бұрын

    Interviewer.... Pls use a mic !

  • @Ojistalks
    @Ojistalks2 жыл бұрын

    5ആം തവണ കണ്ടു 👍

  • @bijumohan7279
    @bijumohan72795 жыл бұрын

    🌷🌷🌷 bijumohan.. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മോട്ടിവേഷണൽ വിഡിയോകൾ (മൈത്രേയന്റേത് ) ഉണ്ടാവുമോ.?

  • @ananthu4444
    @ananthu44445 жыл бұрын

    😍😍😍😍

  • @avaneeth.aravind
    @avaneeth.aravind5 жыл бұрын

  • @rominroy9727
    @rominroy97274 жыл бұрын

    മൃഗശാലകൾ പോലെ 'മരശാലകൾ' വരും.

  • @shamnads1381
    @shamnads13815 жыл бұрын

    നിങ്ങളെ എങ്ങിനെ മനസിലാക്കാൻ കഴിയും! അത്രക്ക് സിമ്പിളാണ്

  • @kavvayistories
    @kavvayistories5 жыл бұрын

    ഓരോ വിഷയങ്ങൾ സംബന്ധിച്ച bibliography കൂടി കമന്റിൽ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു..

  • @abidhm7290
    @abidhm72905 жыл бұрын

    Ente samsayam... Plants num matum pain experience cheyan patumo? Avakale kollunnathum mrigangale kollunnathum oru poleyano?

  • @sreejajayan3751

    @sreejajayan3751

    5 жыл бұрын

    Plants pain undu..

  • @abidhm7290

    @abidhm7290

    5 жыл бұрын

    @@sreejajayan3751 scientific evidence enthenkilum undenkil refer cheyumo

  • @sreejajayan3751

    @sreejajayan3751

    5 жыл бұрын

    @@abidhm7290 kzread.info/dash/bejne/eJWbqZOHk8a6c7A.html

  • @abidhm7290

    @abidhm7290

    4 жыл бұрын

    Thanks

  • @prk3344

    @prk3344

    4 жыл бұрын

    സസ്യങ്ങൾക്കു nervous system ഇല്ല .അതിനാൽ വേദന ഇല്ല

  • @rishirule1
    @rishirule14 жыл бұрын

    Omnivores it's what I'm. . Biju chetta Thankfully ❤

  • @Abi-sg9fm
    @Abi-sg9fm4 жыл бұрын

    ningalku arivundu.parayunnathil karyangalum indu..pakshe ningal chila karyangal ariyathath kondu athine puchikunnu..ariyaan sramikku sir.

  • @ottamooli3889
    @ottamooli38892 жыл бұрын

    മാംസം കഴിക്കുന്ന സിംഹത്തിന്റെയും പുലിയുടെയും തലച്ചോർ വികസിച്ചില്ലല്ലോ

  • @preyetan
    @preyetan10 ай бұрын

    It is difficult to understand why man went to the coldest arctic circle or Siberia , where the weather is very cold. I can understand the migration to temperate climate., but not to coldest places.

  • @vishnu5344
    @vishnu53443 жыл бұрын

    Vaayicha comments ellam +ve...😍😍👍

  • @prasada2874
    @prasada28743 жыл бұрын

    26:53 to 27:29 epic !

  • @sourabh5764
    @sourabh57644 жыл бұрын

    We have comparatively a huge alimentary canal- almost 30 foot length, of course mammal flesh cannot be digested easily. So beef and pork will stay in our body for a long time and it'll cause hevevy bacterial action within us. Even fish is far more better than mammal flesh. So what you think about that?

  • @mithranm.p
    @mithranm.p Жыл бұрын

    Simple but beautiful. But don't laugh

Келесі