ഭൂമിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പരിസ്ഥിതി സ്നേഹികളോട് ഒരു വിയോജന കുറിപ്പ് : Maitreya Maitreyan

Фильм және анимация

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 311

  • @susheelamohan2757
    @susheelamohan27577 ай бұрын

    താങ്കളുടെ വാക്കുകൾ ഓരോന്നും വളരെയധികം അറിവുകൾ പകർന്നു തരുന്നു 🙏

  • @beenag2g761
    @beenag2g7614 жыл бұрын

    എന്തൊരു addictionaanu നിങ്ങളുടെ speech.......❤️❤️❤️❤️

  • @joyapaul2020
    @joyapaul20205 жыл бұрын

    അറിവുകളുടെ വിശാസനിഷേധങ്ങളുടെ അക്ഷയ ഖനിയാണ് മൈത്രേയൻ നമ്മുടെ മുമ്പിൽ തുറന്നു വച്ചത്. ആവോളം സാംശീകരിക്കാൻ, അതുവഴി ഇരുട്ടിന്റെ വഴികൾക്കു വെളിച്ചമേകാൻ കഴിയുന്നവ. Thank u Biju Mohan...

  • @anishmon318

    @anishmon318

    5 жыл бұрын

    Thank u sir... for giving a different perspective...

  • @nishadpt8264
    @nishadpt82644 жыл бұрын

    എൻ്റെ ചിന്തകൾ ചില സ്ഥലങ്ങളിൽ പോയി നിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് അവിടെ ചില പൂർത്തികരണങ്ങൾ വന്നു ചേർന്നു

  • @Dany_Raphel
    @Dany_Raphel2 жыл бұрын

    അതീവ ലോല പ്രദേശങ്ങളിൽ പാറ പൊട്ടിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ പൊട്ടിക്കാൻ പാടില്ല.. പകരം സംവിധാനങ്ങൾ കണ്ടെത്തണം. ഇത്രയും വലിയ ശാസ്ത്ര വാദിയായ മൈത്രേയന് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു കൂടാ.. അതിന് ആദ്യം ചെയ്യേണ്ടത് ഇവിടെയുള്ള ഭരണാധികാരികളുടെ ആക്രാന്തം കുറയ്ക്കുക എന്നതാണ്.. ഇത് നാടിൻറെ വരുമാനത്തിന് മുഖ്യഭാഗവും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രം ചെലവഴിക്കുന്ന ഒരു നാട്ടിൽ എങ്ങനെയാണ് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുക

  • @thomaskoshy1829
    @thomaskoshy182910 ай бұрын

    His knowledge is all round. His knowledge is immense. At times, he gets confused and contradicts himself. I do not think, he has developed the habit of writing down his thoughts. No doubt, we can learn a lot from him. But be careful, without any bad intention, he can mislead us. Anyhow, hats off to you, Maitreyan !

  • @sunilmb6963
    @sunilmb69634 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു സർ ഇതൊക്കെ പറയാൻ ആരെങ്കിലും വേണമായിരുന്നു

  • @reygongomez8602

    @reygongomez8602

    3 жыл бұрын

    Enalum nee parayallu Aranglm parayum

  • @faisalkkol
    @faisalkkol5 жыл бұрын

    Great speech sir..👍👍👍

  • @shaijuraju2587
    @shaijuraju25874 жыл бұрын

    Mytreya miss you. ..because we are going to think more...you lay the spem on our mind

  • @hgm3579
    @hgm35795 жыл бұрын

    Thank you, Biju Mohan, for posting deeply insightful and pragmatic talks like these. Maitreya Maitreyan is a person much needed in this world that is clouded with misinformation and lack of intelligent thinking. I have subscribed to your channel because I notice that you post relevant and wholistic conversations and talks. Please continue that trend and all the very best to you.

  • @theschoolofconsciousness
    @theschoolofconsciousness3 жыл бұрын

    ജനപ്പെരുപ്പം കുറച്ചാൽ മതി തനിയെ pollution കുറയും.

  • @subheeshsubi88
    @subheeshsubi884 жыл бұрын

    ആയുധം വച്ച് കീഴടങ്ങിയിരിക്കുന്നു..

  • @jiththarujiththaru3236

    @jiththarujiththaru3236

    2 жыл бұрын

    🧠

  • @karnnana472
    @karnnana4723 жыл бұрын

    ജനസംഖ്യാ വർധനവ് തടയാതുള്ള എല്ലാ പരിസ്ഥിതിവാദവും പൊള്ളയാണ്.

  • @user-pf6ns1wn3j

    @user-pf6ns1wn3j

    8 ай бұрын

    👍🏼👍🏼👍🏼

  • @roseed8816
    @roseed8816 Жыл бұрын

    Such a thoughtful person! If there is effects, then side effect als. Homeopathic medicines doesn't have effect and so no side effects 😅

  • @purushothamanpk5105
    @purushothamanpk51058 ай бұрын

    ഇതുകൊണ്ടൊക്കെയാണ് മനുഷ്യൻ പ്രകൃതിക്ക് പുറത്തുള്ള ജീവിയല്ല എന്നു പറയുന്നത്. പ്രകൃതിയുടെ ഭാഗമായ മനുഷ്യനോടൊപ്പം പ്രകൃതി മാറിക്കൊണ്ടേയിരിക്കും. പ്രകൃതിയെ മാറ്റുന്നതിൽ മനുഷ്യനും അറിഞ്ഞോ അറിയാതെയോ അവന്റെ പങ്ക് വഹിക്കുക തന്നെ വേണം.

  • @BaluBalu-pi9cn
    @BaluBalu-pi9cn5 жыл бұрын

    Super thanku....

  • @anandus7722
    @anandus77225 жыл бұрын

    ഇദ്ദേഹത്തിന്റെ 'മനുഷ്യരറിയാൻ' book വായിച്ചവർ ഉണ്ടോ

  • @gibsonkurian561

    @gibsonkurian561

    4 жыл бұрын

    Yes. വായിക്കണം

  • @walkwithlenin3798

    @walkwithlenin3798

    4 жыл бұрын

    Illa

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    വായിച്ചു. ഒരുപാട് കാര്യങ്ങൾ പറയുന്നു. പക്ഷെ ഒന്നും logical അല്ല

  • @jayachandranr3364

    @jayachandranr3364

    3 жыл бұрын

    എവിടെ ലഭിക്കും?

  • @hassainarpanthur1666

    @hassainarpanthur1666

    2 жыл бұрын

    വായിച്ചിട്ടുണ്ട്

  • @umasarat2983
    @umasarat29834 жыл бұрын

    I applauded you for your courage of conviction in knocking down the human centric arguments that is being paraded around! I agree with you fully!

  • @vinayantk997
    @vinayantk9973 жыл бұрын

    നന്ദി. നന്ദി. വളരെ . സർ . ഇത്രയും അറിവു തന്നതിന് .

  • @afsalaflu8991
    @afsalaflu89913 жыл бұрын

    Thankal 2005 il manushya kulatil ninn rajivecchu njan oru 4 varsham munb 2016 il rajevechu enikippo 30 age so almost on your way

  • @nirmalaown
    @nirmalaown5 жыл бұрын

    Super...👍👍🙏

  • @y.santhosha.p3004
    @y.santhosha.p30042 жыл бұрын

    Absolutely right

  • @saankamala547
    @saankamala5473 жыл бұрын

    "It was very costly to make Gandhi live in poverty" ennu 'Gandhi' ezhuthiya author പറയുന്നുണ്ട്..വളരെ ശ രിയായിരുന്നു അത്...

  • @pramodl3226
    @pramodl32264 жыл бұрын

    ജനസംഖ്യ കുറക്കുകയാണ് പരിസ്ഥിതിയെ രക്ഷിക്കാൻ നല്ലത്

  • @ananthu4444
    @ananthu44445 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ‘ഭൂമിക്കൊരു ചരമഗീതം ’ കവിത കേൾക്കണം നല്ല രസാ ....സങ്കടം വന്ന് ചിരിച്ചു മരിക്കും😂😂😂😂

  • @bindhumurali3571

    @bindhumurali3571

    5 жыл бұрын

    Hahahaha

  • @sandeepmanjummal3704

    @sandeepmanjummal3704

    5 жыл бұрын

    ആ കവി താമസിക്കുന്നത് ഒരു രണ്ടുനില വാർക്കക്കെട്ടിടത്തിലായിരിക്കും

  • @neritamcom

    @neritamcom

    5 жыл бұрын

    ഹ ഹ ഹ ഹ... ശരിയാ ... കവളപ്പാറയിലെ ആളുകള്‍ മൊത്തം ചിരിച്ച് ചിരിച്ച് ചത്തു....

  • @neritamcom

    @neritamcom

    5 жыл бұрын

    @Sajin George വാശിപിടിക്കുന്നവരുടെ കാര്യം വിടൂ. അതിന് ന്യായീകരണം കൊടുക്കുന്ന ബുദ്ധിജീവികളുടെ കാര്യമോ? അവരാണ് ശരിയായ സാമൂഹ്യ ദ്രോഹികള്‍. മലമുകളില്‍ തൊഴില്‍ സാദ്ധ്യതയുണ്ടാകുന്നതുകൊണ്ടാണ് ജനം അവിടേക്ക് കുടിയേറുന്നത്. ഈ ചത്തവരാരും കോടീശ്വരന്‍മാരല്ല. പക്ഷേ കോടീശ്വരന്‍മാരുടെ ക്വാറികളും തോട്ടങ്ങളുമാണ് മലമുകളിലെല്ലാം ഉള്ളത്. സത്യത്തില്‍ ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യണം. ഇയാളെപ്പോലുള്ള സാമൂഹ്യദ്രോഹികളുടെ വാഗ്ചാതുര്യത്തില്‍ മയങ്ങിവീഴാതെ സ്വയം കാര്യങ്ങള്‍ പഠിക്കുന്നത് പുതിയ തലമുറ തയ്യാറാവണം. ഇരകളെ കുറ്റവാളികളാക്കരുത്.

  • @dheerajsidharthan4216

    @dheerajsidharthan4216

    4 жыл бұрын

    Alllelum marikkum

  • @Kabeer8589
    @Kabeer85893 жыл бұрын

    ഇത്രയും നല്ല അറിവുകൾ നൽകുന്ന അങ്ങേയ്ക്ക് 🙏🙏🙏

  • @philipc.c4057
    @philipc.c40575 жыл бұрын

    നല്ല കാര്യങ്ങൾ, വയസ്സന്മാർ പട്ടാളത്തിൽ പോകണം, യുവാക്കൾ കൃഷിക്കും

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Жыл бұрын

    ഇരട്ടി മധുരം ❤🌹❤👍🙏

  • @dbarenjith
    @dbarenjith5 жыл бұрын

    Simple truth , straight to connect the cause and the culprit.

  • @rajeevrajav
    @rajeevrajav5 жыл бұрын

    Super

  • @pradeenkrishnag2368
    @pradeenkrishnag23682 жыл бұрын

    Very good insight. I Never thought climate change is this complex until I saw this video. Don't know where to start exactly and what to trust as accurate. There is poltics in science and lot of panic on climate change issue. We need to rethink about many things.

  • @BERGNER369
    @BERGNER3693 жыл бұрын

    Knowledge splurge 👌

  • @khanyukthi
    @khanyukthi5 жыл бұрын

    very informative.please add more videos of maithreyen

  • @epanil

    @epanil

    4 жыл бұрын

    പരിസ്ഥിതിയെ പറ്റി ഇത്ര അപകടകരമായ അഭിപ്രായ പ്രകടനം അത്ര എളുപ്പമാകില്ല കേൾക്കാൻ. എല്ലാവർക്കും പങ്കുണ്ട് എന്ന വാദം ആദ്യം ഉയർത്തിയ അൽഗോറിനെ ഓർമ്മയുണ്ടാകുമല്ലാേ. ഉരുൾപൊട്ടലും ഖനനവും തമ്മിൽ എന്തു ബന്ധം എന്ന ചോദ്യം ഉയർത്തുന്ന പലരെയും ഇവിടെ കാണാം. പ്രകൃതി സംരക്ഷണം എന്നാൽ ഒരു മരം പോലും മുറിക്കരുത് / റോഡ് ടാർ ചെയ്യരുത്, / വീടുവെക്കരുത് എന്ന ധാരണ വെച്ചു പുലർത്തുന്നവർ .. മറ്റൊരു തരത്തിലുള്ള മാഫിയാ പ്രവർത്തനമാണ് ..

  • @gishagisha332
    @gishagisha3325 жыл бұрын

    Great talk 👏👏👌👌

  • @abdulhakkim3753
    @abdulhakkim37535 жыл бұрын

    നാടോടുമ്പോൾ നടുവെ ഓടാതെ തിരിഞ്ഞ് നിന്ന്‌ എന്തിനാ ഓടുന്നേ ഓടാതിരുന്നാലെന്താ എന്ന് ചോദിക്കുന്ന ഒരു നിഷേധി

  • @letsstudypsc2347
    @letsstudypsc23474 жыл бұрын

    Great

  • @nandininandinipadmanabhan99
    @nandininandinipadmanabhan995 жыл бұрын

    ഏത് കാര്യവും സമഗ്രമായ ചിന്തക്ക് വിധേയമാക്കണം എന്ന്‌ പറയുന്നത് സെരിയാണെന്നത് ഇതുപോലുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ ആണ്

  • @sureshmarkose213
    @sureshmarkose2135 жыл бұрын

    ജ്ഞാനി തന്നെ... യഥാർത്ഥ ജ്ഞാനി....

  • @sureshmarkose213

    @sureshmarkose213

    5 жыл бұрын

    @Sajin George നവ ബുദ്ധൻ... I want to change my profl pctur.. as the effect of ur comment... Thanks

  • @ashikmuthu829
    @ashikmuthu8295 жыл бұрын

    Good speech, waiting for maitreyan more vidieos in different subject

  • @tejastk4759
    @tejastk47595 жыл бұрын

    Great speech

  • @haseenavs8134
    @haseenavs81345 жыл бұрын

    He is comparing very slowly occuring natural events with very accelerating anthropogenic events.

  • @Yshaaaq

    @Yshaaaq

    4 жыл бұрын

    kzread.info/dash/bejne/kWV50dCneZObmpM.html

  • @muhammedajmal9621
    @muhammedajmal96213 жыл бұрын

    Ithil valiya sandhesham und . prakruthiye sherikum padikaatha oraalkum ithin parihaaram kaanan kazhiyilla

  • @kuyilmoves6320
    @kuyilmoves63205 жыл бұрын

    നിങ്ങൾ കുറെ കാലം കൂടെ ജീവിച്ചിരിക്കട്ടെ ഇങ്ങനെയൊക്കെ കേൾക്കാൻ പറ്റുമല്ലോ

  • @purpleworld1369
    @purpleworld13695 жыл бұрын

    ഇന്നത്തെ ചിന്താവിഷയം...

  • @rasheedpm1063
    @rasheedpm10635 жыл бұрын

    ബിജു മോഹൻ വിടാതെ പിൻതുടരുക

  • @joykoyikkara

    @joykoyikkara

    3 жыл бұрын

    സാർവസ്നേഹം അതിൽ താങ്കളെ നമിക്കുന്നു

  • @reachsathyan
    @reachsathyan3 жыл бұрын

    Don’t miss Last 10 min, he nailed it....

  • @haseenavs8134
    @haseenavs81345 жыл бұрын

    He is silent about the idea of sustainable usage of natural resources

  • @MrSreekanth86

    @MrSreekanth86

    3 жыл бұрын

    Yes.Absolutely

  • @jeemonjose

    @jeemonjose

    3 жыл бұрын

    Yeah, I did think about it, but I figured he included it when he talked about the trade off between materials. Even the usage of natural materials have their own problems, which the conventional materials solve, introducing their own problems, of course. And considering his views, the whole idea of 'sustainability' will have to be redefined.

  • @pknavas5207
    @pknavas52074 жыл бұрын

    Goodthinks

  • @roymammenjoseph1194
    @roymammenjoseph11944 жыл бұрын

    Good.

  • @alexkgeorge5691
    @alexkgeorge56914 жыл бұрын

    Energy can neither be created or destroyed.

  • @spotondot2471
    @spotondot24715 жыл бұрын

    ജീവൻ ഉണ്ടായത് ഒറ്റ തവണയായിരിക്കുകയില്ല.

  • @mkantony72
    @mkantony725 жыл бұрын

    Excellent talk!

  • @amal92122
    @amal921229 ай бұрын

    💫✨

  • @SasiKumar-mt1pk
    @SasiKumar-mt1pk5 жыл бұрын

    കുട്ടികളെ വളർത്തുന്നതിനെപ്പറ്റിയും മറ്റും ഇദ്ദേഹം സംസാരിക്കുന്നതു് കേട്ടു് ഇഷ്ടപ്പെടുകയും ബഹുമാനം തോന്നുകയും ചെയ്ത വ്യക്തിയാണു് ഞാൻ. പക്ഷെ, ഇവിടെ പറയുന്നതു കേട്ടപ്പോൾ അതെല്ലാം പോയി എന്നു മാത്രമല്ല, യാതൊരു വ്യക്തതയും ഉണ്ടാക്കാതെയാണു് സംസാരിക്കുന്നതു് എന്നു് മനസ്സിലായി. ഇദ്ദേഹം പറയുന്നതു് പലതും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണു്. 1. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പറയുന്നതു് ശാസ്ത്രത്തിനെപ്പറ്റി വ്യക്തമായ ധാരണയില്ലാതെ പറയുന്നതാണു്. എല്ലാ കാര്യങ്ങളും ഗണിതശാസ്ത്രത്തലെയോ ഭൗതികശാസ്ത്രത്തലെയോ കാര്യങ്ങൾപോലെ വ്യക്തമായി സ്ഥാപിക്കാനാവുന്ന അവസ്ഥയല്ല ഉള്ളതു്. അതിനുള്ള കാരണം നമുക്കുള്ള അപര്യാപ്തമായ അറിവോ ഉള്ള തെളിവുകൾ എല്ലാവരും അംഗീകരിക്കാൻ തയാറാകാതിരിക്കുന്നതോ ആകാം. കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ഇപ്പോഴുള്ള തർക്കം രണ്ടാമത്തെ തരത്തിലുള്ളതാണു് ലഭ്യമായ എല്ലാ തെളിവുകളും സമാഹരിച്ചു് അവയെല്ലാം പരിഗണിച്ചാണു് .ഐപിസിസി മനുഷ്യരുടെ പ്രവൃത്തികളാണു് കാലാവസ്ഥാവ്യതിയാനത്തിനു കാരണം എന്നു് ഉറപ്പിച്ചു പറയുന്നതു്. എന്നാൽ ആ തെളിവുകൾ തൃപ്തികരമല്ലെന്നും ഉള്ളവയിൽ പലതും തെറ്റായി വ്യാഖ്യാനിച്ചാണു് ഐപിസിസി അവരുടെ നിഗമനത്തിൽ എത്തിയതെന്നുമാണു് മറ്റുചിലർ പറയുന്നതു്. എന്തായാലും മനുഷ്യരുടെ പരിമിിതമായ ശേഷികൾകൊണ്ടു് കണ്ടെത്തുന്ന കാര്യമല്ലേ? മാത്രമല്ല, ഇതിനു് പരീക്ഷയിലെ ചോദ്യങ്ങൾപോലെ ശരിയായ ഉത്തരം ഇന്നതാണു് എന്നില്ലല്ലോ. അജ്ഞാതമായ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമമല്ലേ? അപ്പോൾ ശാസ്ത്രജ്ഞർക്കു് യോജിക്കാൻ കഴിയുന്ന കാര്യമേ ശാസ്ത്രീയമായി അംഗീകരിക്കൂ. ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ചുള്ള ലളിതമായ ഈ അറിവു് ഇലമലാത്തതുകൊണ്ടാണു് ഇപ്രകാരം പറയുന്നതു്. 2. കെട്ടിടനിർമ്മാണത്തിനെപ്പറ്റി പറയുമ്പോൾ വ്യക്തികളുടെ പെരുമാറ്റവും സമൂഹം ചെയ്യുന്ന കാര്യങ്ങളുംകൂടി കൂട്ടിക്കുഴച്ചാണു് മനുഷ്യനെ കൺഫ്യൂസ് ചെയ്യാനായി ശ്രമിക്കുന്നതു്. വ്യക്തികൾ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ചു് കഴിയുന്നതും സൗകര്യത്തോടെ ജീവിക്കാനാണു് ശ്രമിക്കുക എന്നതു് സ്പഷ്ടമാണു്. അതു് കെട്ടിടനിർമ്മാണത്തിന്റെ കാര്യത്തിലല്ല, എല്ലാ കാര്യത്തിലും വ്യക്തികൾ സ്വാർത്ഥത കാണിക്കും എന്നതിനു് സംശയമില്ല. അതു് മറ്റുള്ളവർക്കു് ബുദ്ധിമുട്ടാകുമ്പോഴാണു് സമൂഹം നിയന്ത്രണം കൊണ്ടുവരുന്നതു്. മറ്റെല്ലാ കാര്യങ്ങളിലും അത്തരം നിയന്ത്രണങ്ങൾ നമ്മൾ അംഗീകരിക്കുകയും അതനുസരിച്ചു് ജീവിക്കുകയും ചെയ്യുന്നില്ലേ? അപ്പോൾ കെട്ടിടനിർമ്മാണത്തിലും അതു കഴിയേണ്ടതാണു്.അതിനാണു് ക്വാറികൾക്കും മണൽവാരുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതു്. ആ നിയമങ്ങൾ പാലിക്കേണ്ടതു് മറ്റു നിയമങ്ങളും പാലിക്കുന്നതുപോലെതന്നെ ആവശ്യമാണു്. ക്വാറിയിൽനിന്നു് കരിങ്കല്ലു് പൊട്ടിച്ചു കൊണ്ടുവരുന്നവർ 'മാഫിയ' ആകുന്നതു് ആ നിയമങ്ങൾ അനുസരിക്കാതെ വരുമ്പോഴാണു്. 3. പ്ലാസ്റ്റിക്കിന്റെ കാര്യം യാതൊരു തെളിവുകളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിലല്ല പറയുന്നതു്. പ്ലാസ്റ്റിക് കസേരയില്ലെങ്കിൽ മരങ്ങളൊന്നും കാണില്ലായിരുന്നുവത്രെ! എന്തു് തെളിവാണു് അതിനു് കാണിക്കാനുള്ളതു്? മരങ്ങൾ വെട്ടുമ്പോൾ പകരം മരംവെച്ചാൽ അതും വളരും. വെട്ടുന്നതനുസരിച്ചു് മരങ്ങൾ നട്ടുപിടിപ്പിക്കുകകൂടി ചെയ്താൽ ആ പ്രശ്നം പരിഹരിക്കാനാകും. ഉദാഹരണമായി, മുള വളരെ വേഗത്തിൽ വളരുന്ന സസ്യമാണു്. മുളകൊണ്ടു് വലിയ കെട്ടിടങ്ങൾപോലും ഇപ്പോൾ പണിയുന്നുണ്ടു്. അതെല്ലാം മാറ്റിവച്ചിട്ടു് യാതൊരു കണക്കുകളും കാണിക്കാതെ അങ്ങു് തട്ടിവിടുകയാണു് ഓരോ കാര്യങ്ങൾ. 4. അബ്ദുൾ കലാം ബോംബുണ്ടാക്കിയത്രെ! എന്നാണാവോ? അദ്ദേഹം മിസൈൽമാൻ എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു് എന്നും പറയുന്നു. ഇനി ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മിസൈൽ എന്നു പറയുന്നതാണോ ബോംബ് എന്നറിയില്ല. കഷ്ടം! ഇതെല്ലാം കേൾക്കുന്നവർ ഇതെല്ലാം കണ്ണടച്ചു് വിശ്വസിക്കരുതേ എന്നേ പറയുന്നുള്ളൂ.

  • @sachinjoseph

    @sachinjoseph

    5 жыл бұрын

    Well said!

  • @vxasi

    @vxasi

    4 жыл бұрын

    @@sachinjoseph Thank you.

  • @josephs4044

    @josephs4044

    4 жыл бұрын

    Listen with an open mind. Pulli vere level aanu..

  • @sachinjoseph

    @sachinjoseph

    3 жыл бұрын

    @@josephs4044 "പുള്ളി" വേറെ level ആണെങ്കിലും അല്ലെങ്കിലും "പുള്ളി" climate change-നെ കുറിച്ച് പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും മഹാവിവരക്കേടുകൾ ആണ്. Open mindset എന്നാൽ ഇങ്ങനത്തെ വിവരക്കേടുകൾ അംഗീകരിച്ചു കൊടുക്കുക എന്നല്ല അർഥം.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo5 ай бұрын

    ❤❤❤

  • @kumaranguru6277
    @kumaranguru627710 ай бұрын

    ❤❤❤❤❤❤❤❤

  • @sasidharanv188
    @sasidharanv188 Жыл бұрын

    👍🎉

  • @douknowme9117
    @douknowme91175 жыл бұрын

    Excellent. Highly informative.

  • @Slothstatic
    @Slothstatic4 жыл бұрын

    പ്ലാസ്റ്റിക് എങ്ങനെ ആണോ വനനശീകരണം തടയുന്നത് (പ്ലാസ്റ്റിക് ഒരു ആപത്ത് ആണെങ്കിൽ കൂടി )അത് പോലെ ആണ് ആയുധങ്ങളും. അതിനെയും അങ്ങനെ കാണാൻ കഴിയണം.

  • @tonyxavier6509
    @tonyxavier65095 жыл бұрын

    A rare enlightened Jeevi!

  • @ajitachuthan3617
    @ajitachuthan36174 жыл бұрын

    Every argument Mr. Maitreyan said is sadly wrong. For instance, 97% agreement, not 100%, is because it is a prediction of a dynamic event based on statistical and physics based models. It is scientific, and scientific predictions are always like that. It is not like saying Earth is not flat.

  • @phil1press

    @phil1press

    3 жыл бұрын

    He said that it is a guess made by scientists...sort of an educated guess. You have added words like "statistical" , "Physics", "model" etc. to make it look better. But it's still a guess.

  • @ajitachuthan3617

    @ajitachuthan3617

    3 жыл бұрын

    This is exactly the reason why these kinds of talks are dangerous. People have no understanding of scientific research. They think it is an educated guess. Reminds me anti-vaxination propaganda.

  • @ajitachuthan3617

    @ajitachuthan3617

    3 жыл бұрын

    He uses science when it serves his purpose, and discard it when it doesn't.

  • @KrishnanUnni
    @KrishnanUnni4 жыл бұрын

    തങ്ങൾ ശാസ്ത്രത്തിന്റെ വളര്ച്ചയിൽ മനുഷ്യൻ നേടിയ അറിവുകൾ ഉൾക്കൊണ്ടിട്ടു സംസാരിക്കുന്നു, പക്ഷെ അതെ നാവുകൊണ്ട് ശാത്രജ്ഞമാരെ പുച്ഛിക്കുന്നു, പുരാണങ്ങളെ ആധാരമാക്കി സംസാരിക്കുന്നു പക്ഷെ പുരാണങ്ങളെ പുച്ഛിക്കുന്നു, താങ്ങൾ ബുദ്ധനെ പുച്ഛിക്കുന്നത് കേള്കുകയുണ്ടായി ഭാര്യ ഉപേക്ഷിച്ചുപോയ വിഷമത്തിൽ നിന്നാണ് ബുദ്ധന്റെ വിഷയ വിരോധത്തിലൂന്നിയ ത്വത്തങ്ങളുണ്ടായത് എന്ന്, താങ്കളുടെ ഇ വിഷാദത്തിനും കാരണം എങ്ങനെയതികിലുമാണോ തങ്ങൾക്കു ഇ ലോകത്തിനോടും മനുഷ്യരോടും സാമൂഹികപ്രവർത്തകരോടും പുച്ഛം മാത്രമേയുള്ളു, തങ്ങൾക്കു പരിഭവങ്ങൾ മാത്രമേ പറയാനുള്ളു സൊല്യൂഷൻസ് ഇല്ല, കുറച്ചുകൂടി പോസിറ്റീവ്വായി ജീവിതത്തെ കാണാൻ നോക്കിയാൽ, ലൈഫ് അടിപൊളിയാകും all the best bro

  • @illam11
    @illam115 жыл бұрын

    ഏറ്റവും കുറഞ്ഞ പ്രകൃതി ചൂഷണം ,മനുഷ്യ ചൂഷണം വഴി എല്ലാവർക്കും സമാധാനം സുഖം ഒക്കെ കിട്ടണമെങ്കിൽ എല്ലാവർക്കും ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറ്റവും കുറവുള്ള മയക്കുമരുന്നുകൾ കൊടുക്കേണ്ടി വരും 😀

  • @MyAbdulrahman
    @MyAbdulrahman5 жыл бұрын

    ചില അർദ്ധ സത്യങ്ങളെയെടുത്ത് വക്രീകരിക്കുകയും പിന്നെ അതിനെ സാമാന്യ വത്കരിക്കുകയും ചെയ്യുന്നു ! ഒട്ടും സമഗ്രവും ആധികാരികവും അല്ലാത്ത തീർത്തും ഉപരിപ്ലവമായ വാചകമടി ! നാട്ടിൻ പുറങ്ങളിലെ ചായക്കടകളിൽ അല്പം പൊക്കി ക്കൊടുത്താൽ എന്തു അസഭ്യവും പറഞ്ഞു കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന ചില കാരണവന്മാർ ഉണ്ടാവും ഈച്ച കൾക്ക് അമേധ്യ മെന്നപോലെ അത്തരം വൃത്തികേടുകൾ ആസ്വദിക്കാനും അതിൽ പുളകം കൊള്ളാനും ചില മബുക്കളും കാണും അത്രേയുള്ളൂ ഇതും ! ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ കാര്യം എടുക്കാം മൊത്തത്തി ലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നല്ലൊരു ശതമാനവും disposable items ആണെന്ന് കാണാം ഇന്ന് എല്ലാ വീടുകളിലും ഒരു ഇരു ചക്ര വാഹനമെങ്കിലും കാണും മാർക്കറ്റിലേക്ക് പോകുന്നവർ ആവശ്യമുള്ള തുണി സഞ്ചികൾ കരുതിയാൽ എന്താണ് കുഴപ്പം? കല്യാണം പോലുള്ള ചടങ്ങുകൾക്ക് disposable പാത്രങ്ങളിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് ഇലകളിൽ മാത്രമേ ഭക്ഷണം കഴിക്കാവൂ പ്ലാസ്റ്റിക് കയറുകൾ മാത്രമേ ഉപയോഗിക്കൂ എന്നൊക്കെ വാശി പിടിക്കേണ്ടതുണ്ടോ? പിന്നെ മരം ! മരം കാട്ടിൽ നിന്ന് തന്നെ വേണം എന്ന് എന്തിനാണ് വാശി ? മലേഷ്യ പോലുള്ള രാജ്യങ്ങളിലെ FOREST PLANTATIONS നെ ക്കുറിച്ചു മനസ്സിലാക്കിയാൽ ഈ വിവരക്കേട് മാറിക്കിട്ടും ഇന്ന് റബ്ബർ കൃഷി ഒരു ആദായ മാർഗ്ഗം അല്ലെന്നിരിക്കെ ഒരു ബദൽ മാർഗ്ഗം എന്ന നിലയിൽ കേരളീയർക്കും അനുകരിക്കാവുന്നതാണ് അത് . അത്യാവശ്യകാര്യങ്ങൾക്ക് പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതും അനാവശ്യ കാര്യങ്ങൾക്കു ഉപയോഗിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട് . ഒരാൾ വല്ലപ്പോഴും സാമൂഹ്യ പരിഷ്കരണ ത്തിനുതകുന്ന എന്തെങ്കിലും പ്രസ്താവനകൾ നടത്തി എന്നത് കൊണ്ട് മാത്രം അയാൾ പുലമ്പുന്ന എല്ലാ വിഡ്ഢിത്തങ്ങളും ബിജു മോഹനെ പ്പോലുള്ളവർ ഏറ്റെടുക്കരുത്

  • @comradecbs7498
    @comradecbs74983 жыл бұрын

    🙏

  • @vipin9747
    @vipin97475 жыл бұрын

    👍

  • @zms5517
    @zms55174 жыл бұрын

    ഇവിടെ കുറെ കമൻറ് കണ്ടു, എല്ലാം അങ്ങോട്ടുമിങ്ങോട്ടും ആവശ്യമാണ് ഒന്നും നമുക്ക് പെട്ടന്ന് കളയാൻ സാധിക്കുകയില്ല നിയന്ത്രിക്കുക, ഈ പറയുന്ന പ്ലാസ്റ്റിക് നിരോധിച്ച, അവിടെ നിയന്ത്രണമാണ്, അതിലുപരി മാനവികത ചിന്തയാണ് പ്ലാസ്റ്റിക്കുകൾ വലിച്ചുവാരി എറിയാതെ, നമുക്ക് നിയന്ത്രിക്കാൻ സാധിക്കും,

  • @peterv.p2318
    @peterv.p23185 жыл бұрын

    ഇദ്ദേഹം സത്യാനന്തര കാലത്തെ ജീവിയാണ്. തികഞ്ഞ ബൂർഷ്യാ യുക്തിവാദി മാത്രമാണ്. സത്യത്തെ വികൃതമാക്കുകയാണ് ഇദ്ദേഹം. പച്ചപ്പ് കൂടിയിട്ടുണ്ടെത്രെ! ഇതിന് എവിടെയാണ് കണക്ക്.? ചൂട് കൂടിയതിനു ശേഷമാണെത്രെ കാർബൺ കൂടിയത് ?! സെറ്റിൽ ആ വാത്ത സയൻസാണെന്ന് ഇദ്ദേഹം ഇടക്കിടക്ക് പറയുന്നുമുണ്ട്. പിന്നെ എന്തടിസ്ഥാനത്തിലാണ് ഈ കണക്കിനെ അടിസ്ഥാനപ്പെടുത്തി വാചകമടിക്കുന്നത്?

  • @naveen2055

    @naveen2055

    5 жыл бұрын

    വൈരുദാനമികഭാവുതികവാദം ന്റെ ആളാണ്.. ഇത് കേട്ടു ലൈക്‌ അടിക്കാൻ കുറെ മണ്ടൻ maarum

  • @bipinpanakal

    @bipinpanakal

    5 жыл бұрын

    @@naveen2055 www.nature.com/articles/nclimate3004.epdf?referrer_access_token=TfCRF2pFL5T0ww_NMz8GXtRgN0jAjWel9jnR3ZoTv0OYJHZxvEebXSMq9zMi6Q2vWe61M7QFieokWQcY1PQbxXxU845nDrpeRl7DJk7laLiYucC7xTYztWPw3Phon2g0LVuihrOzNJVLvj850B_Z-10y3QdodFsqk6ehjtbUfp7iLCLfI7dxjixm_ydB6HNv&tracking_referrer=www.bbc.co.uk

  • @naveen2055

    @naveen2055

    5 жыл бұрын

    @@bipinpanakal kzread.info/dash/bejne/pY52k7utgdeumqg.html

  • @antifa0078

    @antifa0078

    5 жыл бұрын

    ലോകത്തു ഒരു പാട് തരിശു ഭൂമികൾ മരുഭൂമികൾ എല്ലാം മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്...youtube തപ്പി നോക്

  • @naveen2055

    @naveen2055

    5 жыл бұрын

    @@antifa0078 According to the United Nations, at least 800 species worldwide are affected by marine debris, and as much as 80 percent of that litter is plastic. It is estimated that up to 13 million metric tons of plastic ends up in the ocean each year-the equivalent of a rubbish or garbage truck load’s worth every minute. Fish, seabirds, sea turtles, and marine mammals can become entangled in or ingest plastic debris, causing suffocation, starvation, and drowning. Humans are not immune to this threat: While plastics are estimated to take up to hundreds of years to fully decompose, some of them break down much quicker into tiny particles, which in turn end up in the seafood we eat. Humanity has wiped out 60% of mammals, birds, fish and reptiles since 1970, leading the world’s foremost experts to warn that the annihilation of wildlife is now an emergency that threatens civilisation.

  • @sandeepmanjummal3704
    @sandeepmanjummal37045 жыл бұрын

    Very good and Informative

  • @francisambrose9627
    @francisambrose96273 жыл бұрын

    Very good information . All the human beings are responsible to the environment problems.

  • @johnarinalloor4361
    @johnarinalloor43615 жыл бұрын

    Informative 👍

  • @abduljaleel8494
    @abduljaleel84945 жыл бұрын

    ഇദ്ദേഹം എന്നെ ചിന്താ കുഴപ്പത്തിലാക്കി കൊന്നു...

  • @repositoryofknowledge7152

    @repositoryofknowledge7152

    3 жыл бұрын

    ചിന്തിക്കേണ്ട ആവശ്യമില്ല. മനസ്സിലാക്കിയാൽ മതി

  • @sachinjoseph
    @sachinjoseph5 жыл бұрын

    Edit: രവിചന്ദ്രന്‍ മാഷ് climate change- നെ പറ്റി ഒരു talk ചെയ്തിട്ടുണ്ട്: kzread.info/dash/bejne/YoN-u818oJmemNY.html പൊതുവെ ഇദ്ദേഹത്തിൻറെ വാദങ്ങളോട് യോജിപ്പാണ് പക്ഷെ ഇവിടെ ഇദ്ദേഹം പറയുന്നതിൽ മുഴുവൻ വിവരക്കേടുകൾ ആണെന്ന് പറയാതെ വയ്യ. ശരിക്കും വളരെ disappointing ആയിപോയി ഇദ്ദേഹത്തിന്റെ ഈ video-ഇൽ ഉള്ള അഭിപ്രായങ്ങൾ. Sustainable development എന്താണെന്ന് ഇദ്ദേഹത്തിന് ഒരു പിടിയും ഇല്ല എന്നാണ് ഈ video-ഇൽ നിന്നും മനസ്സിലായത്. @00:12 തുടക്കത്തിലേ പറയുന്നത് അബദ്ധം ആണ്: 97 ശതമാനം ശാസ്ത്രജ്ഞർ അംഗീകരിച്ചു, പൊതുസമ്മതി എന്നത് ശാസ്ത്രത്തിന്റെ ഭാഷ അല്ല എന്നൊക്കെ. പൊതുസമ്മതി എന്നത് പൊതുവെ ശാസ്ത്രത്തിന്റെ ഭാഷ അല്ല, ശരിയാണ്. പക്ഷെ ഇവിടെ ഇദ്ദേഹത്തിന്റെ വാദം misleading ആണ്‌. ഇദ്ദേഹം പറയുന്നത് കേട്ടാൽ തോന്നും 97 ശതമാനം ശാസ്ത്രജ്ഞന്മാരുടെ വ്യക്തിപരമായ അഭിപ്രായം ആയാണ് human induced climate എന്നത് എന്ന്: 1) 97 ശതമാനം ശാസ്ത്രജ്ഞന്മാർ യോജിക്കുന്നു എന്നല്ല, ഒരു പഠനത്തിൽ 97 ശതമാനം scientific paper-കൾ സമർത്ഥിക്കുന്നു എന്നാണ്. "Scientist-കളുടെ consensus" എന്നല്ല, "scientific consensus" എന്നതാണ് വ്യത്യാസം. skepticalscience.com/global-warming-scientific-consensus-intermediate.htm 2) അപ്പോൾ ബാക്കി ഉള്ള 3 ശതമാനം scientific paper-കൾ? അവ എല്ലാം തന്നെ തെറ്റാണ്: www.weforum.org/agenda/2017/09/the-3-of-scientific-papers-that-deny-climate-change-theyre-all-flawed-fae19159-228d-4ff3-b658-08113fce4723 @9:35 Plastic, fossil fuels ഒക്കെ മനുഷ്യ പുരോഗതിയെ സഹായിച്ചിട്ടുണ്ട് എന്നത് നിസംശയം പക്ഷെ അതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇദ്ദേഹം മനപ്പൂർവം + വളരെ എളുപ്പത്തിൽ മറക്കുന്നു. Plastic മരങ്ങളെ സംരക്ഷിക്കുന്നു എന്നൊക്കെ പറയുന്നത് വളരെ misleading ആയിട്ടുള്ള വാദം ആണ്. കടലിലെ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന ജീവികൾക്കുള്ളിൽ വരെ micro plastic കണ്ടെത്തിയിട്ടുണ്ട്‌. നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ, പ്രതിയേകിച്ചും seafood-ഇൽ ധാരാളം microplastics ഉണ്ട്. 1) phys.org/news/2019-07-tons-plastic-environment-year.html 2) Pacific സമുദ്രത്തിൽ ഒരു സംസ്ഥാനത്തിന്റെ വലുപ്പത്തിൽ plastic അടിഞ്ഞു കൂടിയിരിക്കുന്നു: en.wikipedia.org/wiki/Great_Pacific_garbage_patch (ഇതുപോലെ Antarctic സമുദ്രത്തിലും കണ്ടെത്തിയിട്ടുണ്ട്) Air pollution കാരണം direct ആയി വർഷത്തിൽ ഏകദേശം 25 ലക്ഷം പേർ മരിക്കുന്നു. CO2 concentration കൂടുന്നതിന് അനുസരിച്ചു് ചൂട് കൂടും (greenhouse effect) - ഈ ചൂട് കൂടുന്നതുകൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു - വേനലിൽ ഭയങ്കരമായ വരൾച്ച, മഴക്കാലത്ത് ഭയങ്കരമായ മഴ, കൊടുങ്കാറ്റ്‌ മുതലായവ. (ചൂട് കൂടുമ്പോൾ വായു expand ചെയ്യുന്നു, അങ്ങനെ വായുവിൽ കൂടുതൽ ഈർപ്പം നില്കുന്നു, അങ്ങനെ മഴ മഞ്ഞു കൊടുങ്കാറ്റ്‌ എന്നിവയൊക്കെ ഭയങ്കര ശക്തം ആകുന്നു.) @30:30 "മത വിശ്വാസം പോലെ", "നോഹ-യുടെ കഥയിലെ മഴ",... - ഇതിനൊക്കെ മറുപടി ആവശ്യം ഉണ്ടോ? @31:40 Human induced Climate Change എന്താണെന്ന് ഇദ്ദേഹത്തിന് മനസ്സിലായിട്ടില്ല. മനുഷ്യന്റെ പ്രവൃത്തി natural ആയി ഉണ്ടാകുന്ന മാറ്റങ്ങളുടെ വേഗം കൂട്ടുന്നു എന്നതാണ് പ്രശ്നം. അതായത്, rate of change ആണ് ഇവിടെ പ്രശ്നം. 10000 കൊല്ലം കൊണ്ട് ഉണ്ടായി വരേണ്ട ഒരു മരുഭൂമി ആഗോള താപനം മൂലം വെറും 100 വര്ഷം കൊണ്ട് ഉണ്ടാകുന്നു. @39:11 "Save the planet" എന്ന് പറയുന്നത് എന്തോ വല്യ മണ്ടത്തരം ആണ് പോലും! Planet എന്ന് പറയുമ്പോൾ ഇവിടെ ഉദ്ദേശിക്കുന്നത് ജീവൻ, പരിസ്ഥിതി ഒക്കെ തന്നെയാണ്. മനുഷ്യ ജീവൻ എന്നതിന് പകരം planet എന്ന വാക്കിന്റെ ഉപയോഗത്തിന് മേൽ ഒരുപാട് criticism - ഇതിൽ ഒന്നും വല്യ അർത്ഥം ഇല്ല. ഇതൊക്കെ എന്തോ ഭയങ്കര മഹത്തായ അറിവ് പോലെയാണ് ഇദ്ദേഹം ഇവിടെ പറഞ്ഞു പോകുന്നത്. @48:40 "400 ആയാൽ ചത്തത് തന്നെ" ഇങ്ങനെ ആരും എങ്ങും പറഞ്ഞിട്ടില്ല. പിന്നെ കഴിഞ്ഞ 8 ലക്ഷം വർഷത്തിൽ ഏറ്റവും കൂടുതൽ CO2 concentration ഉള്ളത് ഇന്നാണ്. @53:47 Science settled അല്ല, ചൂട് കൂടിയപ്പോൾ കാർബൺ കൂടി - ഇവിടെ ഇദ്ദേഹം പറയുന്നത് പൂർണമായും തെറ്റാണ്: - skepticalscience.com/warming-co2-rise.htm - skepticalscience.com/co2-lags-temperature.htm @55:00 "CO2 കാണാൻ സാധിക്കില്ല". ശരിയാണ്, CO2 invisible ആണ് പക്ഷെ വീണ്ടും ഇദ്ദേഹം ഇവിടെ ഒരു misleading വാദം നടത്തുകയാണ്. കാണുന്നത് particulate matter ആണ് പക്ഷെ ഒട്ടുമിക്ക emission-കളിലെയും പ്രധാന ഘടകം CO2 തന്നെയാണ്. @57:57: "പണ്ട് global warming, ഇപ്പോൾ climate change" വീണ്ടും ഇദ്ദേഹം വാക്കുകളുടെ പുറത്തു ഒരു debate നടത്തുകയാണ്. Trump-നെ പോലെയുള്ള ആളുകൾ ഉപയോഗിക്കുന്ന വളരെ മൂല്യം കുറഞ്ഞ ഒരു വാദം മാത്രമാണിത്. - skepticalscience.com/climate-change-global-warming.htm ഈ പ്രശ്‌നത്തിന് എളുപ്പത്തിൽ ഒരു പരിഹാരം ഇല്ല എന്നത് സത്യമാണ്, പക്ഷെ അതുകൊണ്ടു ഈ പ്രശനം ഇല്ലാതാകുന്നില്ല. Plastic-ന് വളരെ നല്ല ഒരു alternative എല്ലാ കാര്യങ്ങളിലും ഉണ്ടോ? ഇല്ല. കോൺക്രീറ്റ്-നു പകരം വയ്ക്കാൻ? ടാർ-ന് പകരം വയ്ക്കാൻ? Research നടക്കുന്നതേ ഉള്ളു. Battery technology, construction, food and agriculture, തുടങ്ങിയ മേഖലകളിൽ innovation വേഗത കൂട്ടാൻ Bill Gates കുറച് വര്ഷങ്ങള്ക്ക് മുൻപ് ഒരു പുതിയ initiative തുടങ്ങി: facebook.com/BreakthroughEnergyCoalition/ Bill Gates-ൻറെ ഈ talk കണ്ടിരിക്കേണ്ട ഒന്നാണ് TED: Innovating to Zero kzread.info/dash/bejne/fJV6j8iqYr3UZ6w.html

  • @naveen2055

    @naveen2055

    5 жыл бұрын

    Very Well said

  • @a2zpramod

    @a2zpramod

    5 жыл бұрын

    തങ്ങൾക്കു ഒരു വീഡിയോ ചെയ്യാമോ... nice

  • @thoufiqt

    @thoufiqt

    5 жыл бұрын

    Disagreed

  • @sarathprinceofhell

    @sarathprinceofhell

    5 жыл бұрын

    Bill gates nte video?? Onnu podey

  • @sachinjoseph

    @sachinjoseph

    5 жыл бұрын

    @@sarathprinceofhell Bill Gates-ne vidu... Veritasium nokku: 13 Misconceptions About Global Warming kzread.info/dash/bejne/gYuM0bSMedvfebg.html

  • @kamalcleatus9804
    @kamalcleatus98045 жыл бұрын

    Nice.. 🌹♥♥♥🌹

  • @jayj3782
    @jayj37825 жыл бұрын

    Good Explanation.

  • @ambugrz16
    @ambugrz164 жыл бұрын

    last 5 mins is hilarious

  • @peterv.p2318
    @peterv.p23185 жыл бұрын

    Every time you are surprising...

  • @hafizms2835
    @hafizms28355 жыл бұрын

    The same question asked to apj by a media celeb and the answer is simple, strength respects strength.

  • @hemanthkumar1702
    @hemanthkumar17025 жыл бұрын

    Ningalude..branth..ningale..ariyaavunna..ellaarkum..ariyaam....sahaayikkanda..upadhravikkaathitunnoode.??thozhilaalikal..vereyumund...kallachaaraayam..kanjaav..pidichupari..koolithallu..sabdhamuyrthoo..sir..avarellaam..kaathirikkunnu......

  • @mohammedjasim560
    @mohammedjasim5603 жыл бұрын

    Good 👌 Thanks 💙

  • @syamkannan9645
    @syamkannan96455 жыл бұрын

    Maithreyan❤️

  • @ShivShankar-bv9xl
    @ShivShankar-bv9xl5 жыл бұрын

    ❤🙏

  • @vishnumr2209
    @vishnumr22094 жыл бұрын

    Superb...

  • @roythomas5743
    @roythomas57433 жыл бұрын

    Nice explanation sir

  • @vinay1103
    @vinay11033 жыл бұрын

    homeo is the only thing with no side effects.. hilarious, brilliant

  • @majeeak1

    @majeeak1

    2 жыл бұрын

    no effect, no side effect...

  • @MoosakuttyThandthulan

    @MoosakuttyThandthulan

    Жыл бұрын

    That is bad thing!🤭. Because nothing affect 😂😂😂😂😂😂

  • @jksenglish5115
    @jksenglish51153 жыл бұрын

    THE PROPHETIC PHILOSOPHER !

  • @jagadeeshsivaram801
    @jagadeeshsivaram8014 жыл бұрын

    Super sir

  • @soumi3819
    @soumi38195 жыл бұрын

    So good thought 👏🏻👏🏻👏🏻ellareyum kondu rethink cheyyipikkum

  • @alexkgeorge5691
    @alexkgeorge56914 жыл бұрын

    Nohayadu vellapokkam oru mass extension aayirinno?

  • @sibichanjoseph2022
    @sibichanjoseph20225 жыл бұрын

    100വർഷം കൊണ്ട്500കോടിമനുഷൃർ ഉണ്ടായി എങ്കിൽ വരുന്ന100വർഷം കൊണ്ട്2500കോടി മനുഷൃർ കുടി ഉണ്ടാകും ഇത്രയും ജനങ്ങക്ക് വേണ്ട ആഹാരം ഭൂമിയിൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

  • @josephs4044

    @josephs4044

    4 жыл бұрын

    @@idontevenhaveapla7224 Yes hopefully will decline like in the West. This level of population growth just shows we are 500 years behind.

  • @sureshkp248

    @sureshkp248

    3 жыл бұрын

    ഇന്ന് ഇന്ത്യ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും കാരണം അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവ് ആണ്

  • @arunjayaraj4254
    @arunjayaraj42545 жыл бұрын

    Kilipoyi Thanks

  • @KiDS-so4yk
    @KiDS-so4yk4 жыл бұрын

    First Njan enne kollanam

  • @sulfikarahamed470
    @sulfikarahamed4705 жыл бұрын

    Yentho evideyo oru kuzhappam pole thonunnu ?

  • @Yshaaaq

    @Yshaaaq

    4 жыл бұрын

    kzread.info/dash/bejne/kWV50dCneZObmpM.html

  • @rasheedalik8262
    @rasheedalik82625 жыл бұрын

    .. Spr

  • @vijayakumarvk6909

    @vijayakumarvk6909

    5 жыл бұрын

    Good speech

  • @navastharupeedikayil6935

    @navastharupeedikayil6935

    5 жыл бұрын

    വാർദ്ധക്യം മാത്രമല്ല, യുവത്വവും നീളുന്നു,

  • @maheshmohan5237
    @maheshmohan52375 жыл бұрын

    😍😍

  • @afsalaflu8991
    @afsalaflu89913 жыл бұрын

    Ithokke parayan oru malayali undello great

  • @muhammedajmal9621
    @muhammedajmal96213 жыл бұрын

    Prakruthikk engane samrakshanam nalkanam ennathin naam engane maaranam ennath koodi ormipichathin thanks .

  • @joykoyikkara
    @joykoyikkara3 жыл бұрын

    കുറച്ച് ആളുകൾ നിലപാട് എടുക്കുന്ന എന്നല്ല.. Plastic.. അത് കമ്പനികളുടെ disposal Mechanism, Plus അവരുടെ Waste Management Plan ആണ്... Waste Management... ഉപഭോഗം കുറക്കുക.. താങ്കളുടെ ഭാഗത്തും നിന്നു അത്തരം ചിന്ത ഇല്ലാത്തത് ആശ്ചര്യം തന്നെ

  • @arunbabu3813

    @arunbabu3813

    2 жыл бұрын

    Simple... show us , what you have done ??

  • @sreeragsr878
    @sreeragsr8783 жыл бұрын

    ഒന്നും പറയാനില്ല..!!. മൈത്രയെന്റെ ചിന്താ ധാരകൾക്ക് മുമ്പിൽ അസ്ത്ര പ്രജ്ഞനായി നിന്ന്, ഇതൊക്കെ ഇങ്ങേനേം ചിന്തിക്കാരുന്നു ല്ലേ..!എന്ന ബോധോദയം കൊണ്ട് ഉണ്ടാവുന്ന ഒരു ലൈറ്റ് പുഞ്ചിരി ധരിച്ചു കൊണ്ട് ഞാൻ ഇദ്ദേഹത്തെ കേട്ടു കൊണ്ടേ ഇരിക്കുന്നു... 😂😂😂

  • @alexkgeorge5691
    @alexkgeorge56914 жыл бұрын

    Mr. Mithreyan, appol eee mass extinction enthannu? Athum climate change um thamil enthenkilum bandam uundo?

Келесі