ഓഫീസിനും കുടുംബത്തിനുമിടയിൽ ചക്രശ്വാസം വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : Maitreya Maitreyan

ആധുനിക ജീവിതത്തിൽ നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് time management. സമയം ഏറെയും ഓഫീസിൽ ചെലവാക്കപ്പെടുന്നു, കുടുംബത്തിന് ക്വാളിറ്റി സമയം നൽകാൻ സാധിക്കുന്നില്ല. കുടുംബത്തിന് വേണ്ടി നീക്കി വയ്‌ക്കുന്ന സമയത്ത് പോലും ഔദ്യോദിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു. മനുഷ്യനെ സമ്മർദ്ദത്തിലാക്കുന്ന ഈ സാമൂഹ്യ സാഹചര്യം എങ്ങനെ ഉണ്ടായി വന്നു ? കൂട്ടുകുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്ക് മനുഷ്യൻ എങ്ങനെ എത്തപ്പെട്ടു ? മൈത്രേയൻ വിവരിക്കുന്നു..
#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 110

  • @josephjohn2748
    @josephjohn27484 жыл бұрын

    മൈത്രേയന്റെ വീഡിയോയുടെ തമ്പ്നെയിൽ കാണുമ്പൊൾ തന്നെ ഒരുതരം ആക്ക്രാന്തം വരുന്നത് എനിക്ക് മാത്രമാണോ? വീഡിയോകളുടെ ദൈർഘ്യം കുറഞ്ഞു പോകുന്നു എന്നൊരു വിഷമം മാത്രം.. ബിജു മോഹൻ, മൈത്രേയനെ വിടല്ലേ.. ഇനിയും ഒത്തിരി, ഈ മുതലിൽ നിന്നും പഠിക്കാനുണ്ട്...

  • @ShivShankar-bv9xl

    @ShivShankar-bv9xl

    4 жыл бұрын

    ഒരിക്കലും അല്ല... എനിക്കും ഉണ്ട് നമ്മളെ പോലെ ഒരു 100 പേർക്കെങ്കിലും ഉണ്ടാവും, 😅

  • @BineeshDharmajan

    @BineeshDharmajan

    4 жыл бұрын

    You said it...

  • @ananthu4444

    @ananthu4444

    4 жыл бұрын

    Joseph John enikkum

  • @nijeshnije1995

    @nijeshnije1995

    4 жыл бұрын

    ഞാനും ഉണ്ട്

  • @musichealing369

    @musichealing369

    4 жыл бұрын

    *മൈത്രേയർ സർ ന്റെ ഓരോ* *വാക്കും ജ്ഞാനമാണ്*

  • @fatheenhasanep2073
    @fatheenhasanep20734 жыл бұрын

    1.Santhosh George Kulangara 2.Maitreyan 3.Mallu Analyst. Ente heros

  • @jibingeorgekarickom

    @jibingeorgekarickom

    3 жыл бұрын

    Mine too 🔥🔥❤️❤️

  • @silpa2367

    @silpa2367

    3 жыл бұрын

    Ballatha pahayan vinod

  • @jyothirmayee100

    @jyothirmayee100

    3 жыл бұрын

    എന്നിട്ട് സമൂഹത്തിലേക്ക് എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ....??

  • @vincentaugustine

    @vincentaugustine

    3 жыл бұрын

    @@jyothirmayee100 അവരുടെ ജീവിതം തന്നെയാണ് സമൂഹത്തിന് പഠിക്കാനുള്ളത്.

  • @jyothirmayee100

    @jyothirmayee100

    3 жыл бұрын

    @@vincentaugustineഅവരുടെ കാര്യമല്ല ഞാനുദ്ദേശിച്ചത്. അവരിൽ നിന്നും പഠിക്കുന്നവരെപ്പറ്റിയാണ് 😍

  • @philipc.c4057
    @philipc.c40574 жыл бұрын

    യൗവ്വനത്തിൽ എനിക്കിങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ കിട്ടാതിരുന്നത് വലിയ നഷ്ടമായി,

  • @shincevarkey8993

    @shincevarkey8993

    3 жыл бұрын

    Ente 18 vayasil kelkkanum manasilakkanum pattiyathu bagyam

  • @jyothirmayee100

    @jyothirmayee100

    3 жыл бұрын

    @@shincevarkey8993 പൂർണമായും മനസ്സിലാവാൻ time എടുക്കും. കാരണം സ്വയം അറിയുന്നതും, കേട്ടറിയുന്നതും വലിയ വ്യത്യാസമുണ്ട്. അതായത് മൈത്രേയനും നമ്മളും തമ്മിലുള്ള വ്യത്യാസം!

  • @satheeshkumarn7192
    @satheeshkumarn71924 жыл бұрын

    പോകുന്ന വഴിക്ക് ഒരു സല്യൂട്ട് ........ അത് കലക്കി.

  • @rixrix7732
    @rixrix77323 жыл бұрын

    Twist : കൊറോണ വന്നു വീട്ടിൽ ഇരുന്നു ജോലി ചെയ്ത് തുടങ്ങിയപ്പോൾ ആണ് ഭാര്യ/ഭർത്താവ് നു മനസിലായത് ഭർത്താവ്/ഭാര്യ നെ ആധികം നേരം കാണുന്നതും പ്രശ്നം ആണെന്ന്. 🙂

  • @jafarsharif3161
    @jafarsharif31613 жыл бұрын

    ചിന്തിക്കാൻ തുടങ്ങൂ .. ഒരു മെച്ചപ്പെട്ട ജീവിതം കിട്ടിയേക്കാം 👌👌👍

  • @finan2004
    @finan20043 жыл бұрын

    Everything that Mithreyan is saying occurred in my life. While it was happening I thought it was just happening to me. This is a great education for youngsters.

  • @sachinvasful
    @sachinvasful3 жыл бұрын

    ഇത് കൊണ്ടാണ് ഞാൻ ജോലിക്കു പോകാത്തതു 😂😂. വെറുതെ എന്തിനാണ് സ്‌ട്രെസ് തലയിൽ വെക്കുന്നത് 😬

  • @letsenjoylife7746
    @letsenjoylife77464 жыл бұрын

    Great iniyum venam.. pls talk more

  • @sumeshbright2070
    @sumeshbright20704 жыл бұрын

    മഹത്തരമായ ചിന്ത

  • @gangadharantavanurmana7195
    @gangadharantavanurmana71954 жыл бұрын

    മനുഷ്യരുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ തുറന്നു കാണിക്കുന്നു...

  • @antonykj1838
    @antonykj18384 жыл бұрын

    ഗംബിര അവതാരണം ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @ramachandrarajan1863
    @ramachandrarajan18633 жыл бұрын

    Really inspired sir...It's and eye opening speach for me..Thank you...

  • @ashikmuthu829
    @ashikmuthu8294 жыл бұрын

    Great, (inniyum venam different topics & different speech) maiyteryan fan

  • @arungx
    @arungx4 жыл бұрын

    ആലോചിക്കുമ്പോൾ എന്തൊരു മൂഞ്ചിയ ജീവിതമാണല്ലേ! 😂😂

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    ശെരിക്കും

  • @rajanis1913

    @rajanis1913

    4 жыл бұрын

    സത്യം

  • @fiyazkoya

    @fiyazkoya

    4 жыл бұрын

    വളരെ സത്യം

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @Manavam നാറാണത്ത് പ്രാന്തനതാ ചെയ്തത്.😂😂😂😂

  • @sreejithvnsreejithvn8117

    @sreejithvnsreejithvn8117

    4 жыл бұрын

    സത്യം

  • @jobingeorge3910
    @jobingeorge39104 жыл бұрын

    maithreyan oru samphavam aanu tto…Super...

  • @sureshkumarn1254
    @sureshkumarn12544 жыл бұрын

    Great !

  • @vipinvarma6980
    @vipinvarma69804 жыл бұрын

    അത് അങ്ങനെയും കൂടെ അറിയേണ്ടതുണ്ട്.

  • @DB-fv5qm
    @DB-fv5qm4 жыл бұрын

    Wasting our lives. Working and working. Stressing out. Live our lives in our own ways and likes

  • @priyankahari2747
    @priyankahari27474 жыл бұрын

    Maithreyan Augustus Morris ravisir mallu analyst vysakhan thambi myheros

  • @empoweryou3000
    @empoweryou30004 жыл бұрын

    Good.

  • @anilkumarp7065
    @anilkumarp70654 жыл бұрын

    സൂപ്പർ

  • @letsenjoylife7746
    @letsenjoylife77464 жыл бұрын

    Kurachoode long videos edukamo bcoz iyale kelkan agrahikunna kure per und

  • @idominator98
    @idominator982 жыл бұрын

    ഓഫിസിൽ നിന്നും കിട്ടുന്ന പണം നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്താൽ പണ നഷ്ട്ടം കുറയ്ക്കാം. ഒപ്പം ജീവിതത്തിന് സമയവും കണ്ടെത്താം

  • @BineeshDharmajan
    @BineeshDharmajan4 жыл бұрын

    😍

  • @rashiatroad8658
    @rashiatroad86584 жыл бұрын

    ഒരുപാട് പഠിക്കാനുണ്ട് ഇനിയു പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്യു പ്ലീസ് ബിജു മോഹൻ

  • @ashikmuthu829
    @ashikmuthu8294 жыл бұрын

    👍

  • @Ninankoshykulathu
    @Ninankoshykulathu4 жыл бұрын

    👌👌

  • @vinay1103
    @vinay11033 жыл бұрын

    Good video

  • @karimvk1
    @karimvk14 жыл бұрын

    എല്ലാ സിസ്റ്റങ്ങൾക്കും മുകളിലൂടെ സഞ്ചരിക്കുന്ന ഒരാൾ

  • @pyaris7133
    @pyaris71334 жыл бұрын

    😍😍😘

  • @althafyoosuf7945
    @althafyoosuf7945 Жыл бұрын

    Super

  • @abinpc4758
    @abinpc47583 жыл бұрын

    I love u sir

  • @rijuraghav1705
    @rijuraghav17054 жыл бұрын

    Applicable only for middle class employees..management people are enjoying life alwys.

  • @rijuraghav1705

    @rijuraghav1705

    4 жыл бұрын

    @@romiojoseph how somebody can be happy without freedom and leisure time.middle class employees missing these things.

  • @AKHIAKKU

    @AKHIAKKU

    4 жыл бұрын

    @riju b p Nothing bro..even they are in a rat race..to beat another billionaire..to make sure their billions dont go down..their nerves are also stressed out..🙂 Eg : CCD owner

  • @rijuraghav1705

    @rijuraghav1705

    4 жыл бұрын

    @@AKHIAKKU u r ryt bro..

  • @ramanchandrasekhar3227
    @ramanchandrasekhar32274 жыл бұрын

    Sorry sir, combined family might have emerged for various reasons, just like fighting with other tribes would have helped it emerge, their believes on that tribal god, so on and so forth. As far as the present day combined family (koottu kudumbam) is concerned, it existed not only among agricultural family, but also among other castes like vaishyas, kshtraiyas, etc., who were /are not engaged in agriculture. Hope, you will please make a note of this.

  • @AKHIAKKU

    @AKHIAKKU

    4 жыл бұрын

    @raman chandra sekhar : I think he is referring to the era before industrial revolution..then , no matter what the caste was, all were mostly dependent on agriculture..i believe he meant that Higher caste had lands..lower castes used to work in those lands..there was no need for them to get seperated..

  • @j__v5304
    @j__v53044 жыл бұрын

    Rajav ennayaal aadyam eprakaram aayirikkum select cheyyapettath

  • @Lilygirl6085
    @Lilygirl60853 жыл бұрын

    Praayamaaya achaneyum ammenem aaru nokkum? Old age home increase cheyanam enano

  • @farook1962
    @farook19624 жыл бұрын

    it seems like most of the Videos are unheard in the beginning

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    സാറ് സൂപ്പറാ

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak64584 жыл бұрын

    Eshttom

  • @shyammala755
    @shyammala7553 жыл бұрын

    Hi

  • @essaaby
    @essaaby4 жыл бұрын

    Mitrayan anpu

  • @ananthu4444

    @ananthu4444

    4 жыл бұрын

    Maitreyan uyiru

  • @pavithranvadakara5458
    @pavithranvadakara54584 жыл бұрын

    My humble request to add english subtitles if possible.

  • @nam8582
    @nam85824 жыл бұрын

    Innathe avasthayil manushyabandhangal verum kaapdyamanu. Ellam orutharam formalityil othungunnu.

  • @howdykid7627
    @howdykid76274 жыл бұрын

    ഓഫിസ് ടൈം രാവിലെ 6 30 മുതൽ 2 30 വരെ ആക്കിയാൽ ഒരു പരിധി വരെ മെച്ചപ്പെടില്ലേ ..

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    അങ്ങനൊരു സിസ്റ്റമുണ്ട്.പാലക്കാട് ഇൻസ്ട്രമെന്റേഷൻ ലിമിറ്റഡിൽ.ഒരു ഷിഫ്റ്റിലേ ഉള്ളുവെന്ന് മാത്രം.😂😂😂😂

  • @Jacob-yn7dh

    @Jacob-yn7dh

    4 жыл бұрын

    in saudi arabia that is the time we follow

  • @Rahus100

    @Rahus100

    4 жыл бұрын

    Finland angane aanu... 5 day ullu job.. athum 5 hour

  • @tonythomas264

    @tonythomas264

    3 жыл бұрын

    @@Rahus100 avide janicha madhiyarunu

  • @Rahus100

    @Rahus100

    3 жыл бұрын

    @@tonythomas264 nammude oke appanum ammayum ivide aayi poyille 😀😀

  • @rkrparayil4569
    @rkrparayil45694 жыл бұрын

    18:33 to 18:45 😄😄😄😄❤❤❤

  • @abdunnasarmattummathodi4826
    @abdunnasarmattummathodi48263 жыл бұрын

    വളരെ കറക്ട്ട്

  • @solosilencejosephthomas8005
    @solosilencejosephthomas80052 жыл бұрын

    ഇതൊക്കെ കേകുംബോ മനുഷൻമാരോട് സഹതബം തോന്നുന്നു 😊

  • @nsyoutubemedia
    @nsyoutubemedia4 жыл бұрын

    18:39 ചിരിച്ച ശേഷം എനിക്ക് ഒരു താങ്ക്സ് പറയൂ

  • @sujithopenmind8685

    @sujithopenmind8685

    4 жыл бұрын

    Thanks for മൈത്രേയൻ

  • @ananthu4444
    @ananthu44444 жыл бұрын

    😍😍😍😍

  • @kishorkp6958
    @kishorkp69584 жыл бұрын

    Munnott

  • @Lilygirl6085
    @Lilygirl60853 жыл бұрын

    Who is he scientist , anthropologist , socialist???

  • @danielchacko5529
    @danielchacko5529 Жыл бұрын

    10 15 അംഗങ്ങൾ ഉള്ള വീട്ടിൽ ജനിച്ചവർക്ക് മനസ്സിലാവും ഈ പറഞ്ഞതൊക്കെ പുതിയ തലമുറയ്ക്ക് മനസ്സിലാവില്ല

  • @AVyt28
    @AVyt283 жыл бұрын

    Enik cash undarnnel njan veetil veruthe kuthi irunnene.....keriit 1 year ayi......software companyile job maduthu......🥵🥵

  • @aneeshaantony5326
    @aneeshaantony53264 жыл бұрын

    patriarchal societies planning

  • @akashr6677
    @akashr66773 жыл бұрын

    അമൃതാനന്ദമായി യുടെ കെട്ടിപ്പിടി😂😂😂💞

  • @crameshramesh9348
    @crameshramesh93483 жыл бұрын

    நான் மாற்றுவேன் விவாசயத்திற்கு போகிறேன் யாருக்கும் அடிமையில்லை

  • @pkindia2018
    @pkindia20183 жыл бұрын

    സ്കൂൾ കുട്ടികൾക്ക് പോലും അറിയുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത് . ജനപ്പെരുപ്പം കൃഷി വ്യവസായവൽക്കരണം ഇതൊക്കെ ഒരു തുടർച്ചയാണ് നമ്മൾ ധരിക്കുന്ന ഈ കളർഫുൾ ആയ വസ്ത്രങ്ങളും ടീഷർട്ടും ഒക്കെ വ്യവസായവൽക്കരണത്തിൻറെ ഭാഗമായി വന്നതാണ് .... വ്യത്യസ്ത മായി ചിന്തിക്കാം പക്ഷേ യുക്തിഭദ്രം ആയിരിക്കണം!! ഭൗതിക തലത്തിൽ എങ്കിലും.

  • @miniart2982
    @miniart29824 жыл бұрын

    എങ്കിൽ, "ഇന്ത്യയും സിപിഎമ്മും വിജയനും ' ഒന്നു ചർച്ച ചെയ്യൂ

  • @user-ku9kv5rn9q
    @user-ku9kv5rn9q4 жыл бұрын

    നിത്യചൈതന്യയതിയുടെ അനന്തിരവന്‍

  • @walkwithlenin3798
    @walkwithlenin37984 жыл бұрын

    Charles dickens ന്റെ നോവലുകൾ 😊

  • @shajika4026
    @shajika40264 жыл бұрын

    വെറുതെ 50 വർഷം ജീവിച്ചു

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    ഇനിയുള്ള ഓരോ നിമിഷവും ബോണസ്സായിക്കരുതിയാൽ മതി.കാരണം മായമില്ലാതെ ഒന്നുമിപ്പോൾ കഴിയ്ക്കാൻ ലഭിയ്ക്കാതായി.😂😂😂😂

  • @vaishnav9725
    @vaishnav97253 жыл бұрын

    ശ്ശെടാ രാജാവ് വിട്ട് ഒരു കളി ഇല്ലല്ലോ

  • @manikj962

    @manikj962

    Жыл бұрын

    Manusionte kootaya geevithem arambam muthal oru gunda. Avananu annethe rajavu athipozhum vere perukalill thudarunnu maithraen oru gentile màn ayathu kondu rajav ennu nirvajikunnu. Arivillankil konjanam kutheruthe. Nilavarem mattullavare ariekenda.

  • @vaishnav9725

    @vaishnav9725

    Жыл бұрын

    @@manikj962 Itrakk kollanum matram njan enthado paranje.

  • @senseriderx6335
    @senseriderx63354 жыл бұрын

    അതാണല്ലേ ലൈംഗികത പാപമാണെന്ന് പറയുന്നത്

  • @ST0ICSAGE

    @ST0ICSAGE

    4 жыл бұрын

    അതേ. താൻ പിന്നെ ഭൂമി പിളർന്നു വന്നതാണല്ലോ അതോണ്ട് വല്യ കൊഴപ്പല്ല

  • @jomy6170

    @jomy6170

    4 жыл бұрын

    😂😂

  • @ravindrannair1370
    @ravindrannair13703 жыл бұрын

    👍

Келесі