ചോദ്യശരങ്ങൾക്ക് മുന്നിൽ മൈത്രേയൻ | Maithreyan | OM Talks | Part 2

OM Talks Part 1 :- • മൈത്രേയനുമായി പൊരിഞ്ഞ ...
Jayasree and Maithreyan had created a revolutionary move by living together out of wedlock in an era when Malayalis were not at all familiar with the concept of cohabitation. Actress Kani Kusruti is their daughter.
#maithreyan #maithreyantalks #mythreyan #jayasree #omtalks #mythreya #kanikusruthi #maithreya #maithreyanexclsuiveinterview #maithreyaninterview #livingtogether #livingtogethermaithreyan #divorce #divorcelife #maithreyanspeech #mythreyanspeech #maithreyanlatestspeech #mythreyanlalestspeech #maithreyannewinterview #maithreyannew #maithreyanfans #maithreyanfasclub
** Follow us on **
Facebook -- / onlinemalayalientertai...
Instagram -- / onlinemalayali.in
Website -- onlinemalayali.in/
മൈത്രേയൻ | മൈത്രയൻ മലയാളം ഇന്റർവ്യൂ | കനി കുസൃതി | ജയശ്രീ | കനിയുടെ അച്ഛൻ | മൈത്രേയനും കനിയും | നിരീശ്വരവാദി | വിവാഹ മോചനം | വിവാഹേതര ബന്ധം | ലിവിങ് ടുഗെദർ | നിയമ വ്യവസ്ഥിതി

Пікірлер: 873

  • @joedavid5939
    @joedavid59393 жыл бұрын

    അവതാരകൻ്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ പഞ്ഞിക്കിടാൻ തോന്നിയത് എനിക്കു മാത്രമാണോ..??😂😬😇

  • @padmakumarg2574
    @padmakumarg25743 жыл бұрын

    സ്വന്തം വിവരക്കേട് സ്വയം തിരിച്ചറിയാൻ പോലും കഴിവില്ലാത്ത അവതാരകൻ !

  • @deepthy7997
    @deepthy79973 жыл бұрын

    വികലമായ മലയാളി സമൂഹത്തിന്റെ കൃത്യമായ product ആണ്‌ അവതാരകൻ.

  • @sajeevanam557
    @sajeevanam5573 жыл бұрын

    നീർക്കോലി വന്ന് രാജവമ്പാലയുടെ മുമ്പിൽ പെട്ട പോലെ ആയിപ്പോയി,

  • @amithbinesh1723
    @amithbinesh17233 жыл бұрын

    "തന്റെ കൈയിൽ വെടിമരുന്ന് ഇല്ല..."

  • @anandhur9369
    @anandhur93693 жыл бұрын

    ദൈവം ഇല്ലാത്തിടത്ത് ക്ഷമ ഉണ്ടെന്ന് മനസിലായി ❤️

  • @sunilbabu6498
    @sunilbabu64983 жыл бұрын

    എന്നെ തിരുത്താൻ തനിക്ക് സാധിക്കില്ല. അതിനുള്ള അറിവ് തനിക്കില്ല. നീ പോ മോനെ ദിനേശാ. 😍😍👌👌

  • @rameshkallara5884
    @rameshkallara5884 Жыл бұрын

    പാലുകുടി മാറാത്ത അവതാരകാന് കൃത്യമായി മറുപടി കൊടുത്ത മെത്രായെന് നന്ദി.

  • @anilkumar1976raji
    @anilkumar1976raji3 жыл бұрын

    പുലിയാണ്....... ഇങ്ങേര്.... പുലി അറിവുള്ള പുലി... ഒരു രക്ഷേമില്ല 👍

  • @bennym7658
    @bennym7658 Жыл бұрын

    ശരിക്കും ബുദ്ധിവികാസം ഉണ്ടാകാത്ത ആളാണ് അവതാരകൻ എന്നാണ് എനിക്ക് തോന്നുന്നത്.

  • @smartjanson1729
    @smartjanson17293 жыл бұрын

    മൈത്രേയന്റെ ക്ഷമയെ സമ്മതിച്ചു!😅

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Жыл бұрын

    വിഡ്ഢികെളായ വിശ്വാസികൾ ചോദിക്കുന്ന സാധാരണ ചോദ്യങ്ങളാണ് അവതാരകൻ ചോദിച്ചത്. Good👍

  • @abhilashbhaskar9762
    @abhilashbhaskar97623 жыл бұрын

    നിന്നെ സമ്മതിച്ചിരിക്കുന്നു.. നീ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റാണ്... മൈത്രേയനെ വിറ്റ് നീ ബിസിനെസ്സ് ചെയ്യാൻ പഠിച്ചിരിക്കുന്നു.. ഇനിയും ഇതുപോലെയുള്ള ആളുകളെ കണ്ടെത്തി"ആരും ചോദിക്കാത്ത ചോദ്യങ്ങളുമായി വരൂ "അവരുടെ ഉത്തരങ്ങളിലൂടെ പഠിക്കാൻ ഏറെയുണ്ട്.... 👍👍👍

  • @kiranprabha2119
    @kiranprabha21193 жыл бұрын

    അവതാരകൻ സച്ചിൻ ടെണ്ടുൽക്കറെ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നു.

  • @getreshmi
    @getreshmi3 жыл бұрын

    അടിപൊളി! ഇതുപോലെ ഉള്ള അഭിമുഖങ്ങൾ നടത്തുന്ന ആളുകളെയും നമ്മുക്ക് വേണം, അതിലൂടെ അവർക്ക് നല്ല അറിവുകേട് ഉണ്ടെന്ന് മൈത്രേയനെപ്പോലുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനും സഹായിക്കാനാകും കഴിയും. മാത്രവുല്ല, ഒരു മത്സരാധിഷ്ഠിത ലോകത്ത് നിലനിൽക്കാൻ അവരുടെ അടിസ്ഥാന ബുദ്ധി മെച്ചപ്പെടുത്തുന്നതിനായി അവർ ശരിക്കും പ്രവർത്തിക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാക്കി കൊടുക്കാനും സാധിക്കും. നിർഭാഗ്യവശാൽ ഇത്രപോലും അറിവ് ഇല്ലത്ത അനവധി ആളുകൾ ഉണ്ട്. ഇതുപോലുള്ള അഭിമുഖങ്ങൾ ഇവർ കണ്ടാൽ, ജീവിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ വിശദീകരിക്കുന്നത് കെട്ടാല്ലെങ്കിലും, ഒരുപക്ഷേ, ഇങ്ങനെ താഴ്ന്ന നിലവാരമുള്ള ആളുകൾക്ക് കുറച്ച് അറിവ് നേടാനും കഴിയും എന്ന് തോന്നുന്നു.

  • @vocalstains5410
    @vocalstains54103 жыл бұрын

    This video should be called- " When 10th century met 21st Century"

  • @wtp007
    @wtp0073 жыл бұрын

    ചോദ്യകർത്താവ് കുറച്ചു കൂടി വായിക്കണം, അറിവ് നേടണം...

  • @rithinlalthilakan6778
    @rithinlalthilakan67783 жыл бұрын

    ഇൗ ഇന്റർവ്യൂവർ അനേകായിരം ടിപ്പിക്കൽ മലയാളികളുടെ ശബ്ദമാണ്... മൈത്രേയന്റെ ചിന്താഗതിയിലേക്ക് എത്തണമെങ്കിൽ മലയാളി ഒരുപാട് മുന്നോട്ട് പോകണം..😊

  • @letsstudypsc2347
    @letsstudypsc23473 жыл бұрын

    14:20

  • @subaidateacher2069
    @subaidateacher20693 жыл бұрын

    ഒരു ചടങ്ങ് തീർക്കാനെന്നപോലെ കുറെ ചോദ്യങ്ങൾ, അതുകൊണ്ടല്ലേ ഉത്തരം കേൾക്കാനുള്ള ക്ഷമ കാണിക്കാത്തത്.

Келесі