മൈത്രേയനുമായി പൊരിഞ്ഞ പോരാട്ടം നടത്തി അവതാരകൻ | Maithreyan | OM Talks

Jayasree and Maithreyan had created a revolutionary move by living together out of wedlock in an era when Malayalis were not at all familiar with the concept of cohabitation. Actress Kani Kusruti is their daughter.
#maithreyan #maithreyantalks #mythreyan #jayasree #omtalks #mythreya #kanikusruthi #maithreya #maithreyanexclsuiveinterview #maithreyaninterview #livingtogether #livingtogethermaithreyan
** Follow us on **
Facebook -- / onlinemalayalientertai...
Instagram -- / onlinemalayali.in
Website -- onlinemalayali.in/
മൈത്രേയൻ | മൈത്രയൻ മലയാളം ഇന്റർവ്യൂ | കനി കുസൃതി | ജയശ്രീ | കനിയുടെ അച്ഛൻ | മൈത്രേയനും കനിയും | നിരീശ്വരവാദി |

Пікірлер: 655

  • @dineshhimesh2540
    @dineshhimesh25403 жыл бұрын

    ശ്രദ്ദ നേടാനാണ് ക്യാപ്ഷൻ എങ്കിൽ , മൈത്രേയനെ നിരന്തരം കേൾക്കുന്നവർ അദ്ദേഹത്തിൻ്റെ പേര് കേട്ടാൽ തന്നെ വിഡിയോ കാണും എന്ന് മനസിലാക്കുക . മൈത്രേയൻ ❤️

  • @deepakuttan2543

    @deepakuttan2543

    2 жыл бұрын

    Correct

  • @jomonjacob1141

    @jomonjacob1141

    2 жыл бұрын

    Right

  • @blackbox09223

    @blackbox09223

    2 жыл бұрын

    Exactly 👍👍👍👍👍

  • @sadhireji6934

    @sadhireji6934

    2 жыл бұрын

    👍

  • @kottayilshamsudheen1

    @kottayilshamsudheen1

    Жыл бұрын

    അഡ്രസില്ലാതെ ജീവിക്കുന്ന ജന്തുക്കളല്ല മനുഷ്യക്കോലമുള്ള ചിമ്പാൻസിയും മറ്റു ജന്തുക്കളും ചിമ്പാൻസികൾക്കും മറ്റു ജന്തുക്കൾക്കും പേരിട്ട വർഗങ്ങളാണ് മനുഷ്യർ പൊതു ബോധമുള്ള മനുഷ്യർ നുഷ്യരായി സങ്കല്പിക്കുന്നത് മനുഷ്യത്വമുള്ള മനസും മാംസവും ചേർന്നവരെയാണ് മനുഷ്യർ എന്ന് പൊതുവെയുള്ള മനുഷ്യർ സങ്കൽപ്പിക്കുന്നത് എന്നാൻ മനുഷ്യത്വം ഇല്ലാത്ത മനസും മനുഷ്യക്കോലവും ഉള്ള മീശയുള്ളവരെയും മീശയില്ലാത്തവരെയും രാക്ഷസൻമാരായും രാക്ഷസിമാരായും പിശാചുക്കളായും പെൺ പിശാചുക്കളായും മനുഷ്യത്വമുള്ള മനുഷ്യർ സങ്കല്പിച്ചു എന്നാൽ പശുക്കൾക്കും പന്നികൾക്കും പട്ടികൾക്കും പൂച്ചകൾക്കും അഡ്രസ്സ് ഉണ്ടാക്കിയ മനുഷ്യത്ത്വമുള്ള മനുഷ്യരാണ് ദൈവത്തെ പറ്റിയുള്ള ബോധം ഇല്ലാത്ത വർഗങ്ങൾക്ക് രാക്ഷസൻമാർ രാക്ഷസികൾ ആൺ പിശാചുക്കൾ പെൺ പിശാചുക്കൾ പോലെയുള്ള അഡ്രസ് നൽകിയതും എന്നാൽ ആ അഡ്രസ്സ് വേണ്ടെന്നു വെച്ചു അഡ്രസ്സില്ലാത്ത ജന്തുക്കളായി മാറിയാൽ രാക്ഷസൻമാർ രാക്ഷസികൾ ആൺ പിശാചുക്കൾ പെൺ പിശാചുക്കൾ പോലെയുള്ള അഡ്രസിൽ നിന്നും മോജിതരാവാം എന്ന തോന്നലാണ് യുക്തി വാദം എങ്കിൽ യുക്തി രാക്ഷസൻമാരാണ് ക്രൂശിക്കപ്പെട്ട യേശുവിന്റെ അപ്പനേയും യേശുവേയും ഹിന്ദുക്കളുടെ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സൃഷ്ടിച്ചു കൊണ്ട് സർവ്വ ലോകത്തേയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെയും ദൈവ ദൂതൻമാരെയും മറച്ചു വെക്കാനും കുഴിച്ചു മൂടാനും ശ്രമിക്കുന്ന ശവങ്ങൾ എന്ന സന്ദേശം നാലാം വേദത്തിലെ ഒമ്പതാം അദ്ധ്യായത്തിലെ എമ്പത്തി നാലാം വചനത്തിൽ വിവരിച്ചത് കാണാം

  • @anilpk7547
    @anilpk75473 жыл бұрын

    പൂച്ച കുഞ്ഞു ആയത് കൊണ്ട് കടുവ കടിച്ചു കീറിയില്ല...പക്ഷെ പൂച്ചക്ക് ഇനി എങ്കിലും സ്വയം തിരിച്ചറിവ് ഉണ്ടായാൽ ഭാഗ്യം.. പൂച്ചയുടെ ഭാഗ്യം..

  • @abhilashbhaskar9762

    @abhilashbhaskar9762

    3 жыл бұрын

    ചിരിക്കാതിരിക്കാൻ വയ്യ 🤣🤣🤣🤣

  • @naseerabdul155

    @naseerabdul155

    3 жыл бұрын

    Mythreyan is always speaking about reality

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/fK6Kk6R7j7PRdpM.html

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/pKCFrbGudbSWfqQ.html

  • @jeffin8350
    @jeffin83503 жыл бұрын

    ബേസിക്സ് അറിയാത്ത വിദ്യാർഥിക്ക് ക്ഷമയോടെ എല്ലാം പറഞ്ഞു കൊടുക്കുന്ന നല്ല അധ്യാപകൻ..

  • @sumeshlekshmanan1999

    @sumeshlekshmanan1999

    2 жыл бұрын

    ninakk pinne ella myrum ariyam...

  • @bijithaks1360

    @bijithaks1360

    2 жыл бұрын

    Correct 👍🏻

  • @jesusistheonlytrueGod7

    @jesusistheonlytrueGod7

    2 жыл бұрын

    കുന്തം ആണ്

  • @kottayilshamsudheen1

    @kottayilshamsudheen1

    Жыл бұрын

    അഡ്രസില്ലാതെ ജീവിക്കുന്ന ജന്തുക്കളല്ല മനുഷ്യക്കോലമുള്ള ചിമ്പാൻസിയും മറ്റു ജന്തുക്കളും ചിമ്പാൻസികൾക്കും മറ്റു ജന്തുക്കൾക്കും പേരിട്ട വർഗങ്ങളാണ് മനുഷ്യർ പൊതു ബോധമുള്ള മനുഷ്യർ നുഷ്യരായി സങ്കല്പിക്കുന്നത് മനുഷ്യത്വമുള്ള മനസും മാംസവും ചേർന്നവരെയാണ് മനുഷ്യർ എന്ന് പൊതുവെയുള്ള മനുഷ്യർ സങ്കൽപ്പിക്കുന്നത് എന്നാൻ മനുഷ്യത്വം ഇല്ലാത്ത മനസും മനുഷ്യക്കോലവും ഉള്ള മീശയുള്ളവരെയും മീശയില്ലാത്തവരെയും രാക്ഷസൻമാരായും രാക്ഷസിമാരായും പിശാചുക്കളായും പെൺ പിശാചുക്കളായും മനുഷ്യത്വമുള്ള മനുഷ്യർ സങ്കല്പിച്ചു എന്നാൽ പശുക്കൾക്കും പന്നികൾക്കും പട്ടികൾക്കും പൂച്ചകൾക്കും അഡ്രസ്സ് ഉണ്ടാക്കിയ മനുഷ്യത്ത്വമുള്ള മനുഷ്യരാണ് ദൈവത്തെ പറ്റിയുള്ള ബോധം ഇല്ലാത്ത വർഗങ്ങൾക്ക് രാക്ഷസൻമാർ രാക്ഷസികൾ ആൺ പിശാചുക്കൾ പെൺ പിശാചുക്കൾ പോലെയുള്ള അഡ്രസ് നൽകിയതും എന്നാൽ ആ അഡ്രസ്സ് വേണ്ടെന്നു വെച്ചു അഡ്രസ്സില്ലാത്ത ജന്തുക്കളായി മാറിയാൽ രാക്ഷസൻമാർ രാക്ഷസികൾ ആൺ പിശാചുക്കൾ പെൺ പിശാചുക്കൾ പോലെയുള്ള അഡ്രസിൽ നിന്നും മോജിതരാവാം എന്ന തോന്നലാണ് യുക്തി വാദം എങ്കിൽ യുക്തി രാക്ഷസൻമാരാണ് ക്രൂശിക്കപ്പെട്ട യേശുവിന്റെ അപ്പനേയും യേശുവേയും ഹിന്ദുക്കളുടെ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സൃഷ്ടിച്ചു കൊണ്ട് സർവ്വ ലോകത്തേയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെയും ദൈവ ദൂതൻമാരെയും മറച്ചു വെക്കാനും കുഴിച്ചു മൂടാനും ശ്രമിക്കുന്ന ശവങ്ങൾ എന്ന സന്ദേശം നാലാം വേദത്തിലെ ഒമ്പതാം അദ്ധ്യായത്തിലെ എമ്പത്തി നാലാം വചനത്തിൽ വിവരിച്ചത് കാണാം

  • @sanjusimon1912

    @sanjusimon1912

    Жыл бұрын

    Hey bro are genius personalities like Nikola Tesla,Swamy Vivekananda,Ramana maharshi,Mike tyson(5 years during his prime),Md Ali,much more boxing legends,Kodi Ramamurthy Naidu(could lift 540kg),Napolean hill,Davinci.,a lot more.Do you think these persons doesnt know the basics? Brahmacharya is the basic principle.God give us a body to transmute sexual energy to spiritual energy through pranayama. All atrocities in society like lack of good leaders,infidelity,divorces,objectifying women,crimes,weak body and mind,broken relationship,people living together for sexual gratification ,animal instincts are on the rise.You can see by yourself.Dont pay attention to low quality persons. We have great spiritual leaders in Hindu dharma who showed the path.Only trust them .God bless😊

  • @anoopmv3954
    @anoopmv39543 жыл бұрын

    ആളെ അത്ര പരിചയം പോരാ ന്ന് തോന്നുന്നു. മൈത്രേയനെ പോലൊരാളെ വേറെ കാണാൻ സാധിക്കില്ല. Wonderful personality♥♥♥

  • @suhaspalliyil3934
    @suhaspalliyil39343 жыл бұрын

    ക്ഷമയോടെ ഈ ചെക്കനെ ഹാൻഡിൽ ചെയ്ത Mythreyan you are great...

  • @jestinartworld7538
    @jestinartworld75383 жыл бұрын

    എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇത്രയും അറിവുള്ള ഒരു മനുഷ്യൻറെ മുന്നിൽനിന്ന് ഇവൻ ചോദിക്കുന്നത്

  • @sasikumarnarayanan2973

    @sasikumarnarayanan2973

    Жыл бұрын

    അങ്ങനെയല്ല ചിന്തിക്കേണ്ടത് മൈത്രനെപ്പോലുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടുന്ന ഭാഗ്യം ആ വ്യക്തിത്വത്തെയാണ് നമ്മൾ ബഹുമാനിക്കേണ്ടത്

  • @tysontt22

    @tysontt22

    Жыл бұрын

    Avanu paranju kodukunathu kondu namalum ariyuinille bro. Athrayum vicharichal avane kaliyakkan thaniku pattilla. Simple

  • @jubiize
    @jubiize3 жыл бұрын

    ചോദ്യത്തിന് എത്ര നിലവാരം ഇല്ലെങ്കിലും ഉത്തരം അതീവ ഭംഗി ആയി അവതരിപ്പിക്കുക എന്നതാണ് ഒരു പണ്ഡിതന്റെ ലക്ഷണം.

  • @jomonjacob1141
    @jomonjacob11412 жыл бұрын

    മൈത്രേയന്റെ ആശയങ്ങൾ മുട്ടു മടക്കുന്നില്ല. അദ്ദേഹം കൂടുതൽ ശക്തനായി തീരുന്നു. 💪💪💪👍👍

  • @maneeshsahib400

    @maneeshsahib400

    11 ай бұрын

    Yes🤝🤝🤝

  • @remizmanjeri7925
    @remizmanjeri79253 жыл бұрын

    മണ്ടൻ മണ്ടൻ എന്ന് പലവട്ടം പറഞ്ഞിട്ട് പോലും മനസ്സിലാക്കാൻ പറ്റാത്ത അവതാരകൻ പാവം ആയി തോന്നി 😔😔😔🤣

  • @girijamohan9519

    @girijamohan9519

    Жыл бұрын

    അവതാരകൻ ഈ സമൂഹത്തിൽ തന്നെയല്ലേ. അതുകൊണ്ടാണ് അയാൾ ചോദിക്കുന്നത്. Reply 👌

  • @abdulmanafns6390
    @abdulmanafns63903 жыл бұрын

    പാടത്തു പോയി ഞാൻ ബസ് കാത്തു നിക്കില്ല 😀😀മൈത്രേയൻ ❤️❤️

  • @shinymathew8888

    @shinymathew8888

    7 ай бұрын

    😅😅😅😅😅

  • @muhammedanseer
    @muhammedanseer3 жыл бұрын

    Misleading title. Unsuccessful attempts to provoke Maitreyan by countering with cheap arguments. Raise your standard, boy!.

  • @malayalitrendings
    @malayalitrendings3 жыл бұрын

    മൈത്രേയൻ പൊളിയാണ്... ശെരിക്കും ആരുടെ ആണ് ഉത്തരം മുട്ടിയത് 🙄

  • @jithinsabu4314
    @jithinsabu43143 жыл бұрын

    തന്നെപ്പോലുള്ള ആൾക്കാര് എന്റെ മുൻപിൽ വന്നു കരഞ്ഞിട്ടുണ്ട് 😂😂 mm പൊക്കോ 😂

  • @sureshbabu3159

    @sureshbabu3159

    3 жыл бұрын

    🤣🤣🤣

  • @RaJeEsH83
    @RaJeEsH833 жыл бұрын

    ടൈറ്റിൽ കണ്ടപ്പോൾ എന്താണെന്ന് സംശയം ഉണ്ടാരുന്നു... വീഡിയോ കണ്ടു കഴിഞ്ഞപോളാണ് മനസ്സിലായത് അവതാരകൻ ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിൽ ചെന്ന് അമ്മയോട് യോദ്ധയിലെ ജഗതി ചേട്ടൻ പറഞ്ഞപോലെ പറഞ്ഞതാ... പൊരിഞ്ഞ പോരാട്ടം ആരുന്നു...🤣

  • @sudharlalchandran2524

    @sudharlalchandran2524

    2 жыл бұрын

    പച്ച മലയത്തിൽ പൊട്ടൻ എന്ന് പറയും... ഇവിടെ ഇത് പറയാൻ പാടില്ലാത്തതാണ്. എന്നാലും അവതാരകൻ വിളിപ്പിക്കുന്നതാണ് 😄

  • @bijithaks1360

    @bijithaks1360

    2 жыл бұрын

    🤣🤣🤣🤣

  • @AdithyanSivan999
    @AdithyanSivan9993 жыл бұрын

    അവതാരകന്റെ മണ്ടത്തരങ്ങൾ എന്ന് പറയുന്നതിനോട് വിയോജിപ്പ്. പൊതുസമൂഹത്തിന്റെ പൊതുബോധത്തിന്റെ പ്രതിനിധിയാണ് അവതാരകൻ. മികച്ച ഉത്തരങ്ങൾ പറയാൻ മൈത്രേയന് വേദിയൊരുക്കിയതിന് നന്ദി.

  • @girijamohan9519

    @girijamohan9519

    Жыл бұрын

  • @aravindv.r4154

    @aravindv.r4154

    10 ай бұрын

    Divorce ൻ്റേ കാര്യം മറുപടി ആയി maithreyan പറയുമ്പോൾ അവതാരകനു അത് മനസ്സിലാകുന്നില്ല അത് കൊണ്ട് ആകണം മണ്ടത്തരങ്ങൾ എന്നു പറഞ്ഞത് എന്ന് തോനുന്നു നമ്മൾ ഒരാളെ ഇൻ്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അയാളെ ചോദ്യം ചോദിക്കുക എന്ന് മാത്രം അല്ല അയാൾ പറയുന്നത് മനസ്സിലാക്കുവാനും ശ്രമിക്കണം അല്ലേൽ എന്ത് interview?

  • @ashrafvainheeri
    @ashrafvainheeri3 жыл бұрын

    ഇവിടെ എല്ലാവരും പറയുന്നത് പോലെ ആദ്യം എനിക്കും അവതാരകനോട് ഭയങ്കര ഈർഷ്യ തോന്നിയിരുന്നു. പിന്നീട് ഓർത്തപ്പോൾ തോന്നി അയാളുടെ മണ്ടൻ ചോദ്യങ്ങൾ നന്നായി എന്ന്, കാരണം അത്തരം ചോദ്യങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാടു പേരുണ്ട്. അവർക്കൊക്കെ ഒരു ഉത്തരം കിട്ടാൻ അവന്റെ മണ്ടൻ ചോദ്യങ്ങൾക്കൊണ്ട് സാധിച്ചു.

  • @Rahul-tc1nx
    @Rahul-tc1nx3 жыл бұрын

    എനിക്ക് തോന്നുന്നു നല്ലൊരു ഇന്റർവ്യൂ ആയിരുന്നു എന്ന് കാരണം സാധാരണക്കാരനായ ഒരാള് mythreyane പോലെ ഒരാളോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണ് എല്ലാം ... അതിനെല്ലാം നല്ല രീതിയിൽ മറുപടിയും പറഞ്ഞു നമ്മുടെ സമൂഹത്തിൽ ആരെങ്കിലുമൊക്കെ ഇത്മൂലം marichindhikkunnenkil നല്ല കാര്യം

  • @mathewvarghese4387
    @mathewvarghese43873 жыл бұрын

    ഈ പ്രായത്തിനു യോജിച്ച ചോദ്യങ്ങൾ ....👍.കുഞ്ഞു വായിൽ വല്യ ചോദ്യങ്ങൾ ചോദിച്ചിട്ടു കാര്യമില്ലല്ലോ ...

  • @livein24ekm53
    @livein24ekm533 жыл бұрын

    നിനക്ക് ഒക്കെ എങ്ങനെ സാധിക്കുന്നു ഡേ ഇതുപോലത്തെ ടൈറ്റിൽ ഇടാൻ. കുറച്ചു കഞ്ഞിഎടുക്കട്ടെ

  • @shareefkanam782

    @shareefkanam782

    2 жыл бұрын

    😀😀😀

  • @shareefkanam782

    @shareefkanam782

    2 жыл бұрын

    Mutte madakki poolum...😂😂

  • @santhoshv5447
    @santhoshv54479 ай бұрын

    ഞാനും ഒരു address ഇല്ലാത്ത ആളാണ്‌. 57 വയസുള്ള എനിക്ക്, അച്ഛനും, അമ്മയും ഒക്കെ ഉണ്ടായിരുന്നെങ്കിലും കുട്ടി കാലം മുതൽ ഇന്ന് വരെ address ഇല്ലാത്ത ആളാണ്. ഇപ്പോൾ അച്ഛനുമില്ല, അമ്മയുമില്ല, സഹോദരങ്ങളുമില്ല,നാടുമില്ല, വീടുമില്ല, നാട്ടുകാരുമില്ല.😅. മൈത്രേയൻ 🙏🙏🙏.

  • @nsyoutubemedia
    @nsyoutubemedia3 жыл бұрын

    അവതാരകൻ well prepared ആണ്. മൈത്രെയാനെ ആദ്യമായി കേൾക്കുന്നവർക്ക് ഒരു നല്ല A ക്ലാസ്സ് വീഡിയോ. പിന്നെ അവതാരകൻ്റെ LOOK ഒബാമ യെ യും നെൽസൺ മണ്ടേല യെ യും ഒക്കെ പോലെ ആണ്. ഹിറ്റ്ലർ നേ പോലെ യൊ സ്റ്റാലിൻ നേ പോലെ യൊ അല്ല. അതാണ് കുറെ പേർക്ക് ഉള്ള പ്രശ്നം. നീ കിടു ആണ് മോനെ. ജനിച്ചു വീണപ്പോൾ തന്നെ എല്ലാം അറിഞ്ഞു പണ്ഡിതർ ആയി വന്ന കുറെ വിവരം കെട്ട വായ്‌നോക്കികൾ തെറി വിളിയും ആയി വന്നിട്ടുണ്ട്. വിട്ട് കള

  • @kathambari7864

    @kathambari7864

    Жыл бұрын

    ഒന്നിനും കൊള്ളാത്ത ചില ജന്മങ്ങൾ കോട്ടും സൂട്ടും ഇട്ടു ചാനൽ ചർച്ചകളിൽ കസറുമ്പോൾ ഇവർ കയ്യടിക്കും ഈ ചർച്ചയിലെ അവതാരകൻ കഴിവുള്ളവനാണ് പ്രായം കുറവാണ്, ഇനിയും പഠിക്കാൻ ,വളരാൻ,ഒരു പാട് കാലം ബാക്കിയുള്ളവനാണ്. ജീവിതാനുഭവങ്ങൾ ഇവനെ പനപോലെ വളർത്തും,

  • @pkkunjappa
    @pkkunjappa3 жыл бұрын

    ചർച്ചക്കു ശേഷം 2 ദിവസവും കൂടി കഴിഞ്ഞിട്ടാണ് ആ അവതാരകന്റെ പോയ കിളി തിരിച്ചു വന്നത് 😂😂

  • @pscguru5236
    @pscguru52363 жыл бұрын

    നിങ്ങളുടെ മകൾ ഭാഗ്യവതിയാണ് ♥️♥️♥️♥️

  • @Abhi-nd6qc

    @Abhi-nd6qc

    2 жыл бұрын

    കനി കുസൃതി

  • @dr.rohithsjayaraj2551
    @dr.rohithsjayaraj25513 жыл бұрын

    നേരെ opposite ആയ title ആയിരുന്നു കൂടുതൽ ഉചിതം..mithreyan is just awesome....Brilliant man

  • @ashrafmyladi5818
    @ashrafmyladi5818 Жыл бұрын

    പെട്ടെന്നു ഏതു ചോദ്യത്തിനും ഉത്തരം പറയാനുള്ള കഴിവ് അപാരം 👍

  • @santhoshv5447
    @santhoshv54479 ай бұрын

    വിവഹം ആവശ്യമില്ലാത്ത ഒരേർപ്പാട് തന്നെ ആണ്. ഈ ഭൂമിയിൽ മനുഷ്യർ മാത്രമാണ് വിവാഹം കഴിക്കുന്നത്. അതിൽ 75% ചേരാണ്ട് പിരിഞ്ഞ് പോവുകയും,25% adjustment -ഉം ആണ്. മൈത്രേയനോട് 100% ഞാൻ യോജിക്കുന്നു.👍👍

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc3 жыл бұрын

    ചോദ്യകർത്താവിന് അഭിനന്ദനങ്ങൾ! മൈത്രേയൻ ഒര ആധുനിക മനുഷ്യൻ തന്നെ!

  • @pjinucharles
    @pjinucharles2 жыл бұрын

    അവതാരകനോട്, മൈത്രേയൻ പറയുന്നത് മനസ്സിലാകണമെങ്കിൽ ഒരു റേഞ്ച് വേണം. നിങ്ങൾ ചിന്തിച്ഛ് അവസാനിക്കുന്നിടത്താണ് മൈത്രേയൻ തുടങ്ങുന്നത് തന്നെ..

  • @user-pk5kx5cn9g

    @user-pk5kx5cn9g

    Ай бұрын

    അറിവിന്റെ അവസാനം മൈത്രെയാൻ.. അല്ല 🙏

  • @Lifelong-student3
    @Lifelong-student33 жыл бұрын

    മതത്തിന്റെയും patriarchy യുടെയും ഇരയാണ് ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി

  • @nammohan007
    @nammohan0073 жыл бұрын

    Anchor സ്വയം ട്രോള്കെയാണോ... മൈത്രേയൻ rocks 👍 സ്കോറിങ് 😉

  • @subaidateacher2069
    @subaidateacher20693 жыл бұрын

    ഒരു interviewer ക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. But തെറ്റിദ്ധാരണ പരത്തുന്ന title ചേർക്കാൻ പാടില്ലല്ലോ.അറിവില്ലായ്മ ആയി കരുതാം.

  • @eldosethampi5378
    @eldosethampi53783 жыл бұрын

    The title of your video is absolutely misleading. The interviewer was an incompetent schmuck. I feel bad for poor maitreyan for having to waste his time on such a substandard conversation. Please try to up your standards next time.

  • @theroamingbug5798

    @theroamingbug5798

    3 жыл бұрын

    Absolutely. 👍👍👍👍👍👍

  • @arunvijayan4u
    @arunvijayan4u3 жыл бұрын

    ഇതിലും ഭേദം അവനെ ഉത്സവപ്പറമ്പിൽ കൊണ്ട് നിർത്തി നിക്കർ ഊരി വിടുന്നത് ആയിരുന്നു😂😂😂

  • @arunvijayan4u

    @arunvijayan4u

    3 жыл бұрын

    @കൃഷ്ണദാസിന്റെ അച്ഛൻ നിൻ്റെ അമ്മേടെ കൂതി പൂറി മോൻ്റെ മോനെ ഒത്ത തയോളിടെ അണ്ടി ഉമ്പിയ അവരതി മോൻ്റെ മോനെ

  • @arunvijayan4u

    @arunvijayan4u

    3 жыл бұрын

    നിൻ്റെ അമ്മെ ഓത്ത് കണ്ടൂരളി പുണ്ടച്ചി മോൻ്റെ മോനെ

  • @SatheeshAk-xq7gp

    @SatheeshAk-xq7gp

    Жыл бұрын

    ഹാ ഹാ ഹാ

  • @girijamohan9519

    @girijamohan9519

    Жыл бұрын

    അയാളും ഒരു പൗരനാണു. അയാൾക് അറിയണ്ട കാര്യങ്ങൾ അയാൾ ചോദിച്ചു. അതുകൊണ്ട് മൈത്രേയന്റെ നല്ല ഒരു talk നമുക്കും കിട്ടി. ഇനി അവതാരകനും മൈത്രേയന്റെ വാക്കുകൾ ചിന്തിച്ചു തുടങ്ങും.

  • @dr.rohithsjayaraj2551
    @dr.rohithsjayaraj25513 жыл бұрын

    #മീൻകറി ഉണ്ടാകുന്നിടത്തു ഒന്നും നമുക്കങ്ങനില്ല #ഒരു പാടത്ത് പോയി ഞാൻ ബസ് കാത്തു നിൽക്കില്ല... #മലയാളി ആണോ,ഇന്ത്യക്കാരൻ ആണോ...അച്ചോടാ..രണ്ടു തെറ്റു പറഞ്ഞല്ലോ ഇയാള് Classic. .. hats off mythreyan

  • @AVyt28
    @AVyt283 жыл бұрын

    That guy learned a lot from this talk......and how cool maithreyan remains to provoking questions.....👍

  • @disusavlogs3860
    @disusavlogs38603 жыл бұрын

    Title എഴുതിയവന് ഒരു നടുവിരൽ നമസ്കാരം

  • @sivalalkv9398
    @sivalalkv93983 жыл бұрын

    ടൈറ്റിലുമായി ഒരു ബന്ധവുമില്ലല്ലോ. ഒരു പക്ഷെ ആദ്യമായിരിക്കും ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് മൈത്റേയൻ ഉത്തരം പറയുന്നത്.

  • @gopikrishnanr1
    @gopikrishnanr13 жыл бұрын

    Title kande high level interviewer ayirikunne pretheekshiche vannappo dhe kedakane... Still mythreyan came to his level and as usually mythru was gold

  • @amithbinesh1723
    @amithbinesh17233 жыл бұрын

    നടേശാ.... കൊല്ലണ്ട നല്ല അസൽ വാഴ

  • @vutv6112
    @vutv61123 жыл бұрын

    Le Interviewer: " porinja poraattam aayirunnu... oduvil yenne thaangi yeduthondu pukuvaarunnu" 😂😂😂😂

  • @SP00855
    @SP008553 жыл бұрын

    "ക്ലിക്കിന് വേണ്ടി യൂട്യൂബിൽ നിന്നുമുള്ള ഭിക്ഷയ്ക്ക് വേണ്ടി വിഡ്ഢിയായവൻ" എന്നായിരുന്നു പറയേണ്ടിയിരുന്നത് 😄

  • @SatheeshAk-xq7gp

    @SatheeshAk-xq7gp

    Жыл бұрын

    You absolute correct

  • @shamnads1381
    @shamnads13813 жыл бұрын

    അവതാരകൻ മൈത്രേയനെ ഉത്തരംമുട്ടിച്ചു എന്ന ടൈറ്റിൽ വളരെ മോശമായി പോയി മൈത്രേയൻ ആരാ എന്ന് ഇയാക്ക് അറിയില്ല. മൈത്രേയ നോട് മുട്ടാൻ ഈ അറിവ് പോര

  • @DeffrinJose
    @DeffrinJose2 жыл бұрын

    16:52 ഇത്ര നാളത്തെ ജീവിതത്തിൽ കേട്ട മികച്ച വാചകങ്ങളിൽ ഒന്ന്... ❤️

  • @user-pk5kx5cn9g
    @user-pk5kx5cn9gАй бұрын

    വിശക്കുന്ന... വിശന്നാൽ ഭക്ഷണം കഴിക്കേണ്ടി വരുന്ന... അസുഖം ഉണ്ടാകുന്ന അങ്ങനെ അസുഖം ഉണ്ടായാൽ മരുന്ന് കഴിക്കുന്ന...കുഞ്ഞായി ജനിച്ചു മറ്റുള്ളവരുടെ മറ്റുള്ളവരുടെ സഹായത്താൽ വളർന്നു വലുതായ.. മറ്റു പലരുടെയും അറിവിൽ നിന്നും അവരുടെ സഹായത്താൽ അറിവ് നേടിയ... അങ്ങനെ വളർന്നു വളർന്നു പ്രായം യേറി യേറി കിഴവൻ ആയികൊണ്ടിരിക്കുന്ന.... ജീവിതത്തിൽ പലതും അനുഭവിച്ചു ഇനി മരണപെട്ടു പോകേണ്ട ഒരു നിസാരനായ മനുഷ്യൻ മാത്രമാണ്. ഈ മൈത്രെയൻ...🙏

  • @bennykjoseph872
    @bennykjoseph8723 жыл бұрын

    Headline of the Video is absolutely misleading, Mythreyan making his points very convincing and clear

  • @letsdoit9825
    @letsdoit98253 жыл бұрын

    no comments, really really like your way of living man.

  • @lakshminarayananankoth3148
    @lakshminarayananankoth31483 жыл бұрын

    interview നടത്തുന്ന ഈ പൊട്ടന്‍ ആരാണ്/

  • @PraveenpMl
    @PraveenpMl3 жыл бұрын

    ആറിൽ പഠിക്കുമ്പോൾ മലയാളം എക്സമിനു ഒരു ചോദ്യം ഉണ്ട്, നോവലിസ്റ്റ് തകഴിയുമായി ഇന്റർവ്യൂ ചെയ്യുമെന്ന് കരുതുക അതിനു ചോദിക്കാൻ പറ്റിയ 10 ചോദ്യങ്ങൾ തയ്യാറാക്കുക, ആഹ് ലെവൽ ചോദ്യങ്ങൾ ആണ് 😅

  • @greenindia5481
    @greenindia54813 жыл бұрын

    എന്റെ അമ്മോ ഏതാണ് ഈ ചങ്ങായി 🤭🤭🤣🤣

  • @vladtheimpaler3725
    @vladtheimpaler37253 жыл бұрын

    Interviewer:മനുഷ്യൻ ആരുടെ സൃഷ്ടിയാണ്. Maithreyan:മനുഷ്യൻ ആരുടെയും സൃഷ്ടിയല്ല. Interviewer:its science. 😂😂😂

  • @viverastech999
    @viverastech999 Жыл бұрын

    പ്രിയപ്പെട്ട അവതാരകനോട് നാലാൾ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മൈത്രയർ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അഡ്രസ്സ് വേണമെന്ന് നിർബന്ധമൊന്നുമില്ല അദ്ദേഹം എവിടെ ചെന്നാലും അവിടെ ആളുകൾ ഒത്തുകൂടും ഉദാഹരണമായി പിടി ഉഷ പോലെ ലോകം അറിയപ്പെടുന്ന ഒരാൾക്ക് അഡ്രസിന്റെ ആവശ്യമില്ല കുറഞ്ഞപക്ഷം അതെങ്കിലും മനസ്സിലാക്കുമല്ലോ പിന്നെ ദൈവത്തിനെ പറ്റി ദൈവം ഇല്ലാതെ താങ്കൾക്ക് ജീവിക്കാൻ പറ്റില്ല എന്ന് തോന്നിപ്പോയി കാരണം താങ്കളുടെ ചോദ്യത്തിൽ നിന്ന് എനിക്ക് അങ്ങനെയാണ് മനസ്സിലാക്കാൻ സാധിച്ചത് സഹോദരാ നിങ്ങൾക്ക് ദൈവമായി കണ്ട് ഒരാളെ ആരാധിക്കണം എന്ന് കലശലായി തോന്നുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ സൂര്യനെ ആരാധിക്കുന്നതായിരിക്കും നല്ലത് കാരണം സൂര്യൻ നമുക്ക് വെളിച്ചവും ചൂടും എന്തിനേറെ ഈ ഭൂമിയെ നിലനിർത്തുന്നതിന് ഒരു 100% പങ്കുവഹിക്കുന്ന ഒരു ഊർജ്ജമാണ് അതുകൊണ്ടുതന്നെ താങ്കളുടെയും എൻറെയും ഈ കാണുന്ന സകല മനുഷ്യരുടെയും ജീവിതത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന ഈ ശക്തിയെ അല്ലെങ്കിൽ ഈ ഊർജ്ജത്തെ ദൈവമായി കണ്ട് നിങ്ങൾക്ക് ആരാധിച്ചുകൊണ്ട് നിങ്ങളുടെ ആഗ്രഹം സഫലീകരിക്കൂ അല്ലാതെ നിങ്ങൾ അങ്ങോട്ട് പണം മുടക്കി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം തരും എന്ന് വെറും ഒരു വിഡ്ഢിയെ പോലെ ഒരു ഇല്ലാത്ത ശക്തിയുടെ പുറകെ പോകാതെ അതിനെ ദൈവം എന്ന പേരിട്ടു വിളിക്കാതെ നിങ്ങൾ സൽബുദ്ധിയോടു കൂടി ജീവിക്കൂ അതുകൊണ്ട് രാവിലെ എഴുന്നേറ്റ് നിന്ന് കിഴക്കോട്ട് തിരിഞ്ഞ് സൂര്യനോട് നന്ദി പറഞ്ഞു സൂര്യനമസ്കാരം എങ്കിലും ചെയ്യുക കുറഞ്ഞപക്ഷം ശരീരമെങ്കിലും നന്നാകുമല്ലോ. പിന്നെ ഒരു കാര്യംമൈത്രിയെനെപ്പോലുള്ള ആളുകളോട് സംവദിക്കുവാൻ ചെല്ലുമ്പോൾ സംസാരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് അല്പം ജ്ഞാനം സമ്പാദിക്കുന്നതും നല്ലതായിരിക്കും. അപ്പോഴാണ് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൃത്യമായ ഉത്തരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുക

  • @praveengopalvs5051
    @praveengopalvs50513 жыл бұрын

    Maithreyanu ഇത്രയും ക്ഷെമ ഉണ്ടെന്നു അറിയില്ലായിരുന്നു....😆 ഇന്റർവ്യൂ നടത്തിയ ആ മണാകുണാഞ്ജനെ എങ്ങനെ സഹിച്ചുവോ ആവോ...?

  • @akhilgk8756
    @akhilgk87563 жыл бұрын

    ദൈവത്തിൽ വിശ്വാസമില്ല, നിമിത്തത്തിലോ? 🤣🤣🤣tough qstn

  • @baburaj8688

    @baburaj8688

    3 жыл бұрын

    അതാണ് ഇതിലെ ഹൈലൈറ്റ് ചോദ്യം...😂😂😂😂😂

  • @maryathulya8428
    @maryathulya84282 жыл бұрын

    മൈത്രേയൻ പറയുന്ന പോലെ നല്ലൊരു സമൂഹം ഉണ്ടായാൽ... കുറെ മാറ്റങ്ങൾ ഉണ്ടാവും ലോകത്ത്....❤❤❤

  • @lejeshgigagreets5262
    @lejeshgigagreets52623 жыл бұрын

    My like is going to mytheryan only.💚💚💚

  • @dinudavis4230
    @dinudavis42303 жыл бұрын

    11:24 thug life 🔥

  • @rajeevannadammalrajeevanna5132
    @rajeevannadammalrajeevanna51325 ай бұрын

    മൈത്രേയന്റെ മുന്നിൽ ഇരിക്കുന്ന ഒരു നിഷ്കളങ്കൻ എന്ന് തോന്നുന്നു . മൈത്രേയൻ❤❤❤

  • @adithyejoseph79
    @adithyejoseph793 жыл бұрын

    എല്ലാ കമന്റിനും Online malayali ❤️ കൊടുക്കുന്നു

  • @arathis8429

    @arathis8429

    3 жыл бұрын

    Othilla 😂

  • @scientifictempor7913
    @scientifictempor79133 жыл бұрын

    Halo effect -ഒരു വ്യക്തി അല്ലെങ്കിൽ ഒരു brand, അല്ലെങ്കിൽ പ്രസ്ഥാനം ഏതെങ്കിലും ഒരു കാര്യത്തിൽ വളരെ അധികം expert ആയിരിക്കും, അങ്ങനെ ആ വ്യക്തി ഉണ്ടാക്കുന്ന പ്രഭാവത്തിൽ പിന്നീട് അയാള് പറയുന്ന എല്ലാ കാര്യവും ശരിയാണ് എന്ന ചിന്ത, പറയുന്നതെന്തും കണ്ണും അടച്ചു വിശ്വസിക്കുന്ന പ്രവണത അമിതാരാധന ഉള്ളവരിൽ ഉണ്ടാകും. ഒരാൾ ഒരു 5 കാര്യങ്ങൾ പറഞ്ഞാൽ ആ വ്യക്തി പറയുന്ന ആശയത്തെ ഇഷ്ടപ്പെടുന്നവർ പറയുന്ന 5 കാര്യങ്ങളിൽ 3 എണ്ണം ശരിയാണെങ്കിൽ അത് സ്വീകരിയ്ക്കുകയും, 2 കാര്യങ്ങൾ മണ്ടത്തരം ആണെങ്കിൽ ആ പറയുന്ന 2 കാര്യങ്ങളെ എതിർക്കുകയും ചെയ്യും ഇനി ആ ബ്രാൻഡിൽ ആ വ്യക്തിയെ വിഗ്രഹം ആയി ആരാധിക്കുന്നവർ 5 കാര്യങ്ങളെ കണ്ണും അടച്ചു വിശ്വസിക്കുകയും. എതിർക്കുന്നവരെ ആക്രമിക്കുകയും ചെയ്യും." നീ ഒന്നും/ഇദ്ദേഹത്തെ പറയാൻ വളർന്നിട്ടില്ലടാ, നീ പ്രജ തലക്ക് ബുദ്ധി ഇല്ലാത്തവൻ " തുടങ്ങിയ സ്ഥിരം ഡയലോഗ് കളുമായി വരും just ആരാധകർ things

  • @Lilygirl6085

    @Lilygirl6085

    3 жыл бұрын

    Haha right 👏👏👏 finally a comment which makes sense👍

  • @jayankrishnan2361

    @jayankrishnan2361

    2 жыл бұрын

    സ്ഥിരം അപ്ഡേറ്റ് ചെയ്യുന്ന മനുഷ്യനാണ് മൈത്രേയൻ എന്ന് പറയുന്നുണ്ട്. നിങ്ങളെ നയിക്കുന്ന ക്ലീഷേകളല്ല അദ്ദേഹത്തിന്റെ ലോകം:😜😜 രാജാവോ , നേതാവോ, സൂഷർ സ്റ്റാറോ പറയുന്ന ഇമേജുകൾ അദ്ദേഹം ചുമക്കാറില്ല🥰 ലോകത്ത് ജീവിക്കാൻ അഡ്രസ് പോലും വേണ്ടെന്ന് പറയുന്ന മനുഷ്യനെ എവിടെയും തളയ്ക്കാനാവില്ല😜😜 അത് ശുദ്ധജലം മാത്രമൊഴുകുന്ന അരുവിയാണ് 🥰🥰 അതാർക്കും ഊർജ്ജം തരുന്ന പ്രവാഹമാണ് 🥰🥰 പച്ചയായ മനുഷ്യരെ സൃഷ്ടിക്കാനുള്ള അറിവിന്റെ പ്രവാഹം🥰

  • @girijamohan9519

    @girijamohan9519

    Жыл бұрын

    👌ഞാൻ 64വയസുള്ള കുടുമ്പിനിയാണ്. എന്റെമക്കളും കുടുംബമായിജീവിക്കുന്നു വിവാഹം വേണം. ആ കെട്ടുപാടുകക്കുള്ളിൽ ജീവിക്കുന്നത് ഒരിമ്പമാണ്.പ്രശ്നങ്ങൾ ഉണ്ടാകും. അതിനെ തരണം ചെയ്തു മുൻപോട്ടു കൊണ്ടുപോകുക.മൈത്രേയന്റെ ഈ നിലപാടിനോട് ഞാനും വിയോജിക്കുന്നു.

  • @rakhisreejith9098
    @rakhisreejith90983 жыл бұрын

    Anchor comments is not good, anchoring isn't supported

  • @akkuakbar7727
    @akkuakbar77273 жыл бұрын

    ഒരു വീഡിയോ കണ്ടപ്പോൾ തന്നെയാണ് അദ്ദേഹത്തിന്റെ ഹീറോയായി മാറി,,, അദ്ദേഹം പറയുന്നത് യാഥാർഥ്യം ആണ്,, അത് ഉൾകൊള്ളണമെങ്കിൽ സമൂഹം,,വീട്ടുകാർ പഠിപ്പിച്ചത് തന്നത് ശരിയാണോ എന്ന് സ്വന്തമായി ചിന്തിക്കാൻ കഴിയണം

  • @UnknownUser-ym9fv
    @UnknownUser-ym9fv3 жыл бұрын

    I still wonder How this guy got time with Mytreyan😀😀

  • @miltonvarghese
    @miltonvarghese3 жыл бұрын

    "പൊരിഞ്ഞ പോരാട്ടം" , യോദ്ധയിലെ ജഗതിയെ വെല്ലുന്ന പോരാട്ടം

  • @aus5882
    @aus5882 Жыл бұрын

    Kittiyo? Interviewer bro: Illa, chodichu medichu. Hope he understood bit of wisdom 🤞

  • @rafikuwait7679
    @rafikuwait76793 жыл бұрын

    Very nice Interviewer. Good luck.

  • @the_dream.follower
    @the_dream.follower3 жыл бұрын

    Maithreyan 💓

  • @jabirparambath3313
    @jabirparambath33133 жыл бұрын

    Maitreyan should be awarded for not loosing his cool....ethrakku shanthathayode potta questions chodikkunna pottan 😁

  • @sasiharipad6107
    @sasiharipad61073 жыл бұрын

    പയ്യൻറെ ചോദ്യങ്ങൾ ബാലിശമാണെങ്കിലും ഒട്ടും ഉളിപ്പില്ലാതെ ചോദ്യങ്ങൾ തന്റേടത്തോട് ചോദിക്കുന്നുണ്ട്ഉത്തരങ്ങൾ മികവുപുലർത്തി ..സാധാരണ മൈത്രേയനോട് ഇത്രയധികം ചോദ്യങ്ങൾ ആർക്കും ചോദിക്കാനുള്ള സാവകാശം കിട്ടാറില്ല ..ഇതെങ്ങനെ പറ്റിച്ചു ഈ പയ്യൻ ആള് പയ്യനായതുകൊണ്ടാണോ ?

  • @sptonlineclasses
    @sptonlineclasses3 жыл бұрын

    Maithreyan as usual thakarthu

  • @lighthouse2561
    @lighthouse25613 жыл бұрын

    ഇത്രയും നിസ്സാരനായ ഒരു ചോദ്യകർത്താവിനു പോലും, ശ്രദ്ധയോടെ ശാന്തതയോടെ മറുപടി നൽകി അദ്ദേഹം. അതാണ്‌ Class 💎 Really Respectable 💎

  • @sajeevtb8415
    @sajeevtb84153 жыл бұрын

    ഇതാണൊ പൊരിഞ്ഞപൊരാട്ടം,ഈമണ്ട൯ ബുള്ഡോസറിനടിയില് തവളപെട്ടപോലായിപോയി.

  • @divyanandu
    @divyanandu3 жыл бұрын

    മൈത്രേയന്റെ videos കാണുന്നവർക്ക് KZread suggestion കൊടുക്കും. നിങ്ങൾക്ക് views കിട്ടും ഞങ്ങൾക്ക് knowledge കിട്ടും. അതിന് subscribe ചെയ്യണം, ഇങ്ങനെ title ഇടണം എന്ന് നിർബന്ധമില്ല. Anchor എന്താണ് ഉദ്ദേശിച്ചത്. മൈത്രേയന്റെ ഉത്തരങ്ങൾ എല്ലാം വ്യക്തമാണ്💯 ഇന്ന് നിലവിലുള്ള നിമയങ്ങൾ മാറ്റി എഴുതപ്പെടണം എന്ന് ആളുകൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് anchor അറിഞ്ഞിട്ടില്ലേ? ഇത്തരം outdated laws ആളുകളിൽ അടിച്ചേൽപ്പിക്കുകയാണ് എന്ന് ഇവരൊക്കെ എന്നാണ് മനസ്സിലാക്കുക🙄

  • @vincentpoonjokkaran9155
    @vincentpoonjokkaran91553 жыл бұрын

    കുറച്ചുകൂടെ അറിവ് വേണ്ടിയിരുന്നു ഈ പാവം ചെറുപ്പക്കാരാണ്

  • @theone6481
    @theone6481 Жыл бұрын

    യോദ്ധയിലെ ജഗതിയെ പോലെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു😅😅

  • @SalinBabu9181
    @SalinBabu91813 жыл бұрын

    ആരോ ഉണ്ടാക്കിയ കരിങ്കൽ കഷണത്തിൽ ദൈവം എന്ന മഹ്ശക്തി എന്ന് പറഞ്ഞ് നടക്കുന്നവരുടെ പ്രതിനിധിയാണ് ഈ ചെറുക്കൻ.... എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു കരിങ്കൽ കഷ്ക്ണം എന്റെ വീട്ടുകാരടക്കം പലരും അവിടെ പോയി കുമ്പിഡറുണ്ട് അവർ പറയുന്നു അത് മഹ്ശക്തി ആണെന്ന് ആ ശക്തി അണെത്രെ ഇവിടെ എല്ലാവർക്കും പണി കൊടുക്കുന്നത് എന്നാൽ എനിക്ക് ഇപ്പോൾ വയസു 40 ആയി എന്നിട്ടും ആ മഹ്ശക്തി എന്ന് പറയുന്ന ആ കരിങ്കൽ കഷ്ണം ആ വെച്ച സ്ഥലത്തു നിന്നും സ്വയം ആരുടെയും സഹായം ഇല്ലാത്ത ഒരാടിപോലും ഇളകുന്നത് ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് എന്റെ ചോദ്യം ലോകത്തെ മാറ്റിമറിക്കാൻ ശക്തിയുള്ള ഈ മഹ്ശക്തിക്കു എന്ത് കൊണ്ട് നലാൾ കൺകെ ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല എന്നാണ് എന്നാണ് അങ്ങാൻ കഴിയുക അന്നേ ആ കരിങ്കല്ലിനെ നിങ്ങൾ പറയുന്ന ദൈവം ആയി എനിക്ക് സങ്കൽപിക്കാൻ കഴിയൂ.... തെറ്റുണ്ടെങ്കിൽ തിരുത്താം

  • @anurajpillai07
    @anurajpillai073 жыл бұрын

    EDay ninnodu oru chodhyam daivam engane undayi

  • @sathidevi6657
    @sathidevi66573 жыл бұрын

    Peaceful answers

  • @majnuk4509
    @majnuk45093 жыл бұрын

    'ചോദ്യ കർത്താവിനോട് നിൻ്റെ മുതുമുത്തശ്ശൻ്റെ അഡ്രസ് പറയാമോ - ഈ അഡ്രസ് എന്ന് പറയുന്നത് '80 % ആൾക്കാർക്കും 1950 ന് ശേഷം ഉണ്ടായത് ആണ് . അതിന് മുൻ പ്. കേരളത്തിലും പ്രത്യേകിച്ച് വടക്കേ ഇഡ്യയിലും മനഷ്യനും മൃഗവും തമ്മിൽ വ്യത്യാസം ഇല്ല ഇത് മനു സിലിക്കിയതിനു ശേഷം മാത്രം മെത്രയ നോട് ഈ ചോദ്യം ചോദിക്കാൻ

  • @lejeshgigagreets5262

    @lejeshgigagreets5262

    3 жыл бұрын

    That is only your view...not generalised...In India at least 300 years or 500 years or more than that address are existed. Belongs to villages. Communities. Etc. Mankind and animal are differentiated from more than 50000 years ago...

  • @thomastgeorge7005
    @thomastgeorge70053 жыл бұрын

    What is the name of this poor guy?

  • @rajankm1499
    @rajankm14993 жыл бұрын

    മനനം ചെയ്ത് ജഗത്തിന്റെ അനുസ്യൂത സ്പന്ദനങ്ങളാൽ വാക്കുകൾ പുറത്ത് വരുന്നത് മനുഷ്യർ എടുത്ത് ചർച്ചകൾ നടത്തട്ടെ. മനുഷ്യകുലം മനുഷ്യ ഗുണമുള്ളവരാകാൻ സംകൽപികുനു.

  • @libinmartin8039
    @libinmartin80393 жыл бұрын

    Mona neee ആയിട്ടില്ല

  • @berlinjoseph1006
    @berlinjoseph10063 жыл бұрын

    മൈത്രേയനു ലെറ്റർ അയച്ചാൽ മൈത്രേയൻ എന്നു മാത്രം കവറിൽ എഴുതിയാൽ മതിയോ?

  • @arjunvarma1649
    @arjunvarma16493 жыл бұрын

    ഇത് വിചിത്രമാണ്, ഇത് മഹത്തരമാണ് എന്നൊക്കെ പറഞ്ഞ് അയാളെ അല്ലെങ്കിൽ അയാളുടെ ജീവിതത്തെ തോൽപിക്കുകയാണ് താൻ ചെയ്തത്. എന്നിട്ട് മൈത്രേയൻ മുട്ടു മടക്കുന്നു എന്ന് കാപ്ഷനും.. അയാൾ ഒരു സൂചികയാണ് ഒരു മാതൃക പോലുമല്ല.. മനസിലാക്കൂ

  • @sidhartheasow6532
    @sidhartheasow65323 жыл бұрын

    Ini ippo aadhunika pauran aakaan apaaramaaya kshamayum veno ?

  • @SharanSreedeep
    @SharanSreedeep3 жыл бұрын

    Nalla interview brother. Valara vyakthatha ulla chodyal.Enthayrunno udheshichath ,ath nadannu...Nammalithine angane manasilakkiyal mathi...Ithokke atreye ollu.. 😀

  • @sruthygeorge1641
    @sruthygeorge1641 Жыл бұрын

    മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്ന നമ്മളിൽ തന്നെ അന്തര്ലീനമായ ശക്തിയുടെ അംശംവും പ്രപഞ്ച ശക്തിയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു അതു മതങ്ങൾ നൽകിയ സർവ ശക്തനായ ഒരു സാമ്രാട്ടിന്റെ ദൈവ സങ്കല്പമല്ല. നന്മയുടെ (ജീവിക്കുക മറ്റുള്ളവരെ ജീവിക്കാൻ സഹായിക്കുക )ഒരു ശക്തി പ്രപഞ്ചത്തിലുണ്ടെന്ന് അനുഭവങ്ങളിലൂടെ അറിയുന്നു

  • @muralic2962
    @muralic29623 жыл бұрын

    ആർ ഉണ്ടാക്കിയ നിയമം?

  • @aravindv.r4154
    @aravindv.r415410 ай бұрын

    ഇതിൽ എവിടെ ആണ് മുട്ട് മടക്കുന്നത്? Viewers കൂട്ടാൻ വേണ്ടിയാണ് ഇത്തരം captions ഉപയോഗിക്കുന്നത് എങ്കിലും സഹതാപം മാത്രം

  • @wtp007
    @wtp0073 жыл бұрын

    വീഡിയോ ടൈറ്റിൽ തിരിഞ്ഞു പോയി... പ്ലീസ് കറക്റ്റ് ചെയു...

  • @rasheedpm1063
    @rasheedpm10633 жыл бұрын

    അറുപതാമത്തെ ലൈക്ക് ഇൻറർവ്യൂ ചെയ്ത ആളിനാണന്ന് ധരിക്കല്ലേ ! പേരെ വിടെയും മെൻഷൻ ചെയ്തില്ല ..... അടുത്തതിനായി കാത്തു കൊണ്ട്👌❤️🆒

  • @farooqueumar5945
    @farooqueumar59453 жыл бұрын

    ❤️❤️

  • @dogtrainingsuraksha2129
    @dogtrainingsuraksha21293 жыл бұрын

    👍💕👍

  • @lineeshdraj3754
    @lineeshdraj37543 жыл бұрын

    First time I laugh 😂 Maitreya interview

  • @bondtexcoatings3654
    @bondtexcoatings3654 Жыл бұрын

    Ninddea captions onnu eduthu maattadeay

  • @sraj1979
    @sraj19793 жыл бұрын

    Title is wrong

  • @godsowncountry1667
    @godsowncountry16673 жыл бұрын

    കുറെ ഫാൻസുകാരെ കമന്റ്‌ ബോക്സിൽ കണ്ടു..... നല്ല attempt ആയിരുന്നു ആ ഇന്റർവ്യൂർ ചെയ്തത്...

  • @fasalrahma6478
    @fasalrahma647818 күн бұрын

    ഏതൊരു ജീവിക്കും ജീവിത സാഹചര്യം അവൻ്റെ നിലപാടിന് ആധാരം

  • @vishvishnu96
    @vishvishnu963 жыл бұрын

    Misleading title

  • @manjulav4602
    @manjulav46023 жыл бұрын

    Misleading caption

  • @radiatorsprings5065
    @radiatorsprings50653 жыл бұрын

    Namichu chettooo kshema apaaram🙏🏻

Келесі