ലോകത്തിലെ ഏറ്റവും അശുദ്ധമായ സ്ഥലങ്ങളാണു അവയൊക്കെ | Maithreyan TALKS 49 | മൈത്രേയൻ | L Bug Media

Subscribe Our Channel For More
kzread.info?sub...
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#Maithreyan #മൈത്രേയൻ #LBugMedia

Пікірлер: 376

  • @knakhader1160
    @knakhader11603 жыл бұрын

    ചോദ്യം ചോദിക്കുന്നയാളുകൾക്ക് വിവരം ഇല്ലാതെ പോയാൽ പറയുന്ന ആളിനു ബുദ്ധിമുട്ട് തോന്നും .ഇതൊരു നല്ല ചർച്ച ആക്കാമായിരുന്നു.നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആയി

  • @Lbugmedia

    @Lbugmedia

    3 жыл бұрын

    വിവരം കുറഞ്ഞവരുടെയും സൗന്ദര്യം കുറഞ്ഞകവരുടെയും സമ്പാദ്യം കുറഞ്ഞവരുടെയും വിദ്യാഭ്യാസം കുറഞ്ഞകവരുടെയും ബുദ്ധികുറഞ്ഞവരുടെയും അംഗവൈകല്യം ഉള്ളവരുടെയും ഇങ്ങിനെ പലവിധകുറവുകൾ ഉള്ളവരുടേതു കൂടിയാണ് സർ ഈ ലോകം. അവർക്കു വേണ്ടി ഉള്ളതാണ് സർ ഈ പ്രോഗ്രാം. വിവരമുള്ള താങ്കളേപ്പോലെയുള്ളവർക്കു വേണ്ടി ഒരു പ്രോഗ്രാം ഞങ്ങൾ ആലോചിച്ചിട്ടുണ്ട് പക്ഷെ നല്ല വിവരമുള്ള അവതാരകരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് സർ. ലഭിച്ചുകഴിഞ്ഞാൽ ഉടൻ തീർച്ചയായും അറിയിക്കുന്നതാണ് .... സാറിൻ്റെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ...

  • @user-iy3ti6oj2w

    @user-iy3ti6oj2w

    3 жыл бұрын

    ഇനിഎങ്ങോട്ടാണാവം പോകുന്നത്

  • @gopalakrishnank.c1262

    @gopalakrishnank.c1262

    2 жыл бұрын

    ആശുദ്ധ കേന്ദ്രങ്ങൾ

  • @VV-wd5ob

    @VV-wd5ob

    2 жыл бұрын

    1

  • @jomonjacob1141

    @jomonjacob1141

    2 жыл бұрын

    @@Lbugmedia പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല

  • @sumithathattachery7082
    @sumithathattachery70823 жыл бұрын

    പാവപ്പെട്ടവനെ പേടിപ്പിച്ച് നിർത്തി, വിശ്വാസിയാക്കി അതിൽ നിന്നും നടത്തുന്ന കച്ചവടമാണ് അമ്പലങ്ങളും പള്ളികളും .... സത്യസസമായ വിലയിരുത്തലിന് നന്ദി .

  • @bindhumurali3571

    @bindhumurali3571

    3 жыл бұрын

    👍

  • @jajayan4251

    @jajayan4251

    2 жыл бұрын

    താങ്കൾക് എത്ര വയസുണ്ട്.ശബരിമല ക്ഷേത്രം നിർമിതമായിട്ട് എത്ര വർഷമായി.താങ്കളുടെ അറിവിന്റെ ബോധം സ്വയം മനസിലാക്കു

  • @subramanniannk9610

    @subramanniannk9610

    2 жыл бұрын

    @@jajayan4251 വയസ്സും , അറിവും തമ്മിൽ അപ്ര വലിയ ബന്ധമൊന്നുമില്ല. അന്ധവിശ്വാസികൾക്ക് പറ്റിയത് മത

  • @vaisakhbk8418
    @vaisakhbk84183 жыл бұрын

    ഈ വാക്കുകൾ കേൾക്കുമ്പോൾ ജീവിതത്തിലും വരും തലമുറകളിലും വീണ്ടും പ്രതീക്ഷ ഉണ്ടാവുന്നു...🙏🏻

  • @aloshkgr1188
    @aloshkgr11883 жыл бұрын

    ഈ സോഷ്യൽ മീഡിയ ചെയ്ത എറ്റവും വലിയ നല്ലകാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്ന് മൈത്രേയനെ കേൾക്കാൻ സാധിച്ചതാണ്, ഇരുളടഞ്ഞ പൊന്ത കാടുകളെ വെട്ടിത്തെളിച്ചു, വെട്ടം കാണിക്കുന്ന മനുഷ്യൻ, luv u മൈത്രേയൻ 💓💓💓💓😍

  • @name1name278

    @name1name278

    3 жыл бұрын

    കറക്റ്റ്

  • @mmmssbb23

    @mmmssbb23

    3 жыл бұрын

    Ys...

  • @vipineshvelikkakath1270

    @vipineshvelikkakath1270

    2 жыл бұрын

    Sathyam

  • @rAJESH-qx7vd

    @rAJESH-qx7vd

    2 жыл бұрын

    സത്യം

  • @gclasspbable

    @gclasspbable

    Жыл бұрын

    True ചിന്തകള് ഒന്നിനും അടിമപ്പെടാതെ ഒരേ ഒരു മനുഷ്യ ജന്മം.....

  • @greenindia5481
    @greenindia54813 жыл бұрын

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ക്ര്യത്യവും, ശക്തവും, വ്യക്തവും ആയി ജീവിതത്തെ മനസ്സിലാക്കിയ വ്യക്തി 💪💪

  • @fiatlex4590
    @fiatlex4590 Жыл бұрын

    ഇതാണ് സത്യം ഇത് മാത്രമാണ് സത്യം... വരും തലമുറക്ക് പുതു വെളിച്ചം നൽകി വഴികാട്ടുന്ന മനുഷ്യൻ.. പൂർണനായ ഗുരു.. 💥💥♥️♥️🌹🌹

  • @zeroviews4343
    @zeroviews43433 жыл бұрын

    ഏറ്റവും പ്രധാനമായ ഒരു കാര്യത്തിൻ്റെ ഏറ്റവും ലളിതമായ വിശദീകരണം പ്രിയപ്പെട്ട മെത്രേയന് അഭിനന്ദനങ്ങൾ

  • @shibin-em5ek
    @shibin-em5ek3 жыл бұрын

    കാലം മാറി ഇനി കഥയും മാറണം... പുതു തലമുറ അന്ധ വിശ്വാസത്തിൽ നിന്നും മുക്തി നേടട്ടെ... താങ്ക്സ് മൈത്രെയൻ

  • @sajindia1

    @sajindia1

    2 жыл бұрын

    Andawishwasam വിശ്വാസം 2 ഉം ഒന്ന് തന്നെ ഉദാഹരണത്തിന് താങ്കൾ ഒരു വിശ്വാസിയാണ് എങ്കിൽ താങ്കൾ ഒരു അന്ധവിശ്വാസിയം അണ് എല്ലാ വിശ്വാസങ്ങളും അന്ധമാണ്

  • @RuKMa20
    @RuKMa202 жыл бұрын

    ആശുദ്ധ രക്തം എന്ന് പറഞ്ഞപ്പോൾ മൈത്രയന്റെ ചിരി 😂😂ഒരു പ്രാകൃത മനുഷ്യനാണ് question ചോദിക്കുന്നത് 😂

  • @satisankar1591
    @satisankar15913 жыл бұрын

    👍👌🙏നൂറു ശതമാനം ശരിയാണ് പറയുന്നത്

  • @timetravel9330
    @timetravel93302 жыл бұрын

    വ്യക്തമായ സംഭാഷണം. ഏതൊരു മലയാളിയ്ക്കും മനസിലാകുന്ന ഭാഷ. 🙏🙏🙏

  • @jessythomasthomas.7634
    @jessythomasthomas.76343 жыл бұрын

    സത്യം ബിസിനസ് കേന്ദ്ര മാണ് ജീവിത മാർഗ്ഗമാവും🙏🏽👍🏼

  • @pavip9325
    @pavip93253 жыл бұрын

    ഒരുപാട് ശരികൾ മാത്രം പറയുന്ന വ്യക്തി... ഒരുപാട് ഇഷ്ട്ടം...

  • @nalinikunnath2213
    @nalinikunnath2213 Жыл бұрын

    ഭക്തി ഒരു മനോരോഗവും ദൈവം ഒരു പ്രാകൃത സങ്കല്പവുമാണ്

  • @Kovilath
    @Kovilath3 жыл бұрын

    എല്ലാം ഒരു വിശ്വാസം മാത്രമാണ്, ജീവിതം മുഴുവൻ വിശ്വാസമാണ്. ആത്യന്തികമായി സന്തോഷമാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ ദ്രോഹിക്കാതെ ഒരു വിശ്വാസത്തിലൂടെ ഒരു വ്യക്തിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നു എങ്കിൽ അത് വിശ്വസിക്കാൻ അനുവദിക്കുകയാണ് വേണ്ടത് വിശ്വാസം ശാസ്ത്രത്തിന്റെ കണ്ണിൽ പ്രകൃതമോ പുരോഗമനമോ എന്തോ ആവട്ടെ . ഒരാൾക്ക് സന്തോഷിക്കാൻ അവസരം നൽകുക എന്നതാണ് പുരോഗമനവാദം എന്നു ഞാൻ മനസിലാക്കുന്നത് .. ക്ഷേത്രങ്ങളുടെ അന്തരീക്ഷത്തിൽ ഇരുന്ന് മനസ്സിനെ ഏകാഗ്രമാക്കാനും സന്തോഷിക്കാനും കഴിയുന്നു എങ്കിൽ അതിന്ന് അനുവദിക്കണം. ഭരണഘടന അതിന്ന് അനുവദിക്കുന്നുമുണ്ട്. ഇത് വ്യക്തിപരമായ കാര്യമാണ് ചർച്ച ചെയ്യാൻ ഒന്നുമില്ല. ഞാൻ ഒരു സ്ഥാപനം നിർമ്മിക്കുന്നു അവിടെ ആരെല്ലാം വരണം എങ്ങനെയെല്ലാം പ്രവർത്തിക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ് അത് എന്റ സ്വാതന്ത്ര്യമാണ് അത് അനുസരിക്കാൻ കഴിയുന്നവർ വന്നാ മതി അവിടേക്ക് അല്ലാത്തവർ വരേണ്ടതില്ല. അതുപോലെ ശബരിമലയിൽ ഉണ്ടാക്കുമ്പോഴോ പിന്നീടോ എന്താണോ നില നിൽക്കുന്നത് അത് അനുസരിച്ച് പ്രവർത്തിച്ചു അതിൽ സന്തോഷം കണ്ടെത്തുന്നവർ ഉണ്ടെങ്കിൽ അവരെ അതിന്ന് അനുവദിക്കുക. അവിടെ വിശ്വസില്ലാത്തവർക്ക് ഒരു റോളുമില്ല വിശ്വാസമില്ലാത്തവർ അങ്ങോട്ട് പോകേണ്ടതില്ല. വിശ്വാസമില്ലത്ത ഒരാളെ സംബന്ധിച്ച് ശബരിമലയിൽ പോയതുകൊണ്ട് എന്തെങ്കിലും സന്തോഷം നേടാനില്ല അവരുടെ ഉദ്ദേശം ശബരിമലയിലെ വിശ്വാസങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുക എന്നു മാത്രമേ ഉള്ളു. എല്ലാ കാര്യങ്ങളെയും പ്രദർശന വസ്തു ആക്കുന്നതിനോടും യോജിപ്പില്ല ഓരോന്നിനും ഓരോ ഉദ്ദേശം ഉണ്ട്. ഒരു ശാസ്ത്രകജ്ഞൻ 24 മണിക്കൂറും തല പുകഞ്ഞു താമോഗാർത്തകളെക്കുറിച്ച് ആലോചിച്ച് ഒന്നും കണ്ടെത്താതെ മരിക്കാം ചിലപ്പോ കണ്ടെത്തുമ്പോ സന്തോഷിക്കും നോബൽ പ്രൈസ് കിട്ടുമ്പോ കൂടുതൽ സന്തോഷിക്കാം. ഇതൊന്നും അറിയാത്ത സാധാരണക്കാരന് 41 ദിവസം വൃതം എടുത്ത് പത്തും പന്ത്രണ്ടും മണിക്കൂർ ക്യുവിൽ നിന്ന് കാടും മാലയും ചവിട്ടി നടന്നു ഒരു നോക്ക് അയ്യപ്പ പ്രതിഷ്ഠ കണക്കുമ്പോ സന്തോഷവും സംതൃപ്തിയും കിട്ടുമെങ്കിൽ ഇതെങ്ങനെ പ്രാകൃതമാവും. പിന്നെ സ്കൂളിലും യൂണിവേഴ്സിറ്റി ബുക്കുകളിലും മാത്രം വായിച്ചു പഠിക്കേണ്ടതല്ല ജീവിതം. മൂല്യങ്ങൾ ഓരോന്നും ഉണ്ടായിവരുന്നത് സാമൂഹികവത്കരണത്തിലൂടെയാണ്. അതിൽ പഠിക്കേണ്ടത് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനാണു (ശാരീരികവും മാനസികാവുമായി). അല്ലാതെ മറ്റുള്ളവരുടെ സന്തോഷം നശിപ്പിച്ചുകൊണ്ട് സ്വയം സന്തോഷിക്കുന്ന സാഡിസ്റ്റുകൾ ആവരുത്. ഇങ്ങനെ മൂല്യബോധം നഷ്ടപ്പെട്ട സമൂഹമാണ് പ്രകൃതമായിതിരുന്നത്. എന്റെ അഭിപ്രായത്തിൽ ശബരിമലയെക്കുറിച്ച് ഒരു ചർച്ചയെ ആവശ്യമില്ല ശബരിമലയിലെ വിശ്വാസകൾ വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിശ്വസിക്കാൻ അനുവദിക്കുക. പുരോഗമന വാദികളായാലും പ്രകൃതരായാലും മറ്റൊരാൾക്ക്‌ ദ്രോഹം ചെയ്യാതെ സന്തോഷിക്കാൻ ശ്രമിക്കുക. ലോകാ സമസ്താ സുഖിനോ ഭവന്തു: മയിത്രേയൻ സർ താങ്കളുടെ ചിന്തകൾ നല്ലവണം എന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ആണ് thankuuu for sharing your valuable thoughts 🥳🥳.

  • @name1name278

    @name1name278

    3 жыл бұрын

    ഇയാളും പ്രാകൃത ഗോത്രം തന്നെ

  • @Kovilath

    @Kovilath

    3 жыл бұрын

    @@name1name278 ഗോത്രം ഏതാണെന്നു അറിയില്ല.എന്റെ ചിന്ത ഒരു പക്ഷെ നിങ്ങളുടെ കണ്ണിൽ പ്രകൃതം ആകാം.ഞാൻ പ്രകൃതം എന്നതുകൊണ്ട് മനസ്സിലാക്കുന്നത് മറ്റൊരാളെ ദ്രോഹിച്ചുകൊണ്ട് സന്തോഷം കണ്ടെത്തുന്നവർ എന്നാണ് അറിവില്ലായ്മകൊണ്ടോ അറിവുണ്ടായിട്ടും ശെരിയായ ചിന്ത ഇല്ലാത്തതിന്നാലോ ആകാം . എന്റ വിശ്വാസം എല്ലാവർക്കും നല്ലത് വരണമെന്നു മാത്രമാണ്. മറ്റുള്ളവരെ ദ്രോഹിക്കാതെ സന്തോഷം കണ്ടെത്തണം എന്നതുമാണ്. അത് താങ്കളുടെ കണ്ണിൽ പ്രകൃതമാണെങ്കിൽ ഞാനും പ്രകൃതം ആണ്.

  • @vishnu2589

    @vishnu2589

    3 жыл бұрын

    @@name1name278 നിങ്ങൾ ഒരു ഫാഷന് വേണ്ടി യുക്തി ചിന്ത കൊണ്ടുനടക്കണമെന്നില്ല... ഒരാളുടെ വിശ്വാസം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് bother ചെയ്യണം 🙄..വത്യസ്ത അഭിപ്രയം ഉള്ളവരെ അവഹേളിക്കുന്നത് യുക്തിചിന്ത അല്ല അപക്വം ആയ ചിന്ത ആണ്

  • @syamambaram5907

    @syamambaram5907

    2 жыл бұрын

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്.അതുപോലെതന്നെ പണ്ട് കാലത്ത് നിലനിന്നിരുന്ന സതി,അയിത്തം തുടങ്ങിയ ആചാരങ്ങൾ എല്ലാം കൊണ്ടുവരണം, അതിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലേ

  • @arnpsychogamer5765

    @arnpsychogamer5765

    2 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍🤝

  • @rohithk7467
    @rohithk74673 жыл бұрын

    Maithreyan iam addicted to your talks ❣️

  • @bins3313

    @bins3313

    3 жыл бұрын

    ഞനും addiction ലാ

  • @bindhumurali3571

    @bindhumurali3571

    3 жыл бұрын

    ഞാനും 😍

  • @breez697

    @breez697

    2 жыл бұрын

    ഒന്നിനും അടിക്ട് ആവാതിരിക്കുക

  • @terrancefernandezkevin4881

    @terrancefernandezkevin4881

    2 жыл бұрын

    Me too......

  • @LekshmiMM

    @LekshmiMM

    Жыл бұрын

    Ezhuthan agrahicha vakkukal💚

  • @sajurajan1358
    @sajurajan13583 жыл бұрын

    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം... പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം...

  • @s.t.scrutiny9737
    @s.t.scrutiny97373 жыл бұрын

    അന്ന് വാഹന സൗകര്യങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത്, menstruation period 4- 5 ദിവസ്സം നിൽക്കുന്നതും, ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് കൊണ്ടും മലയിലേക്ക് നടന്നും മറ്റും പോകുമ്പോൾ ശാരീരിക ശുദ്ധി വരുത്താൻ സാധിക്കാത്ത സാഹചര്യങ്ങൾ കൊണ്ടും സ്ത്രീകൾ ശബരിമലയിൽ പോകുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നു എന്ന് വേണം കരുതാൻ,.... കാലം മാറി എങ്കിലും ഇപ്പോഴും വിശ്വാസം എന്ന പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് മലയിൽ പോകുന്ന അയ്യപ്പ വിശ്വാസികൾ ആയ ചെറുപ്പക്കാരുടെ മനസ്സിനെ മാറ്റി മറിക്കും എന്ന ചിന്തയിൽ നിന്ന് ഉത്തിർത്ത്തത് ആണോ.... സ്ത്രീകൾ അ സമയത്ത് അശുധർ എങ്കിൽ അവള് അ സമയത്ത് അടുക്കളയിൽ കയറി പാചകം ചെയ്യുന്ന ഭക്ഷണം അശുദ്ധം അകുകില്ലെ, അ വിശ്വാസം പുരുഷന് എന്ത് കൊണ്ട് ഇല്ല... അപ്പൊൾ അവൻ്റെ സൗകര്യം ആണ് നോക്കുന്നത് എന്നല്ലേ കരുതാൻ....

  • @greeshmamr2229

    @greeshmamr2229

    Жыл бұрын

    Exactly 👌👌

  • @sujithopenmind8685
    @sujithopenmind86853 жыл бұрын

    ഓരോ വാക്കും അർത്ഥം ഉള്ളത്. 👍

  • @rajagopalrajapuram1817
    @rajagopalrajapuram18173 жыл бұрын

    നേരിന്റെ നേരായ നേരുകൾ മാത്രമായ് ചൊല്ലുമീ മർത്യനാണെന്റെ താരം.

  • @PrasadPrasad-do3ic
    @PrasadPrasad-do3ic3 жыл бұрын

    പ്രാകൃത വിശ്വസം ഉയർന്ന ജീവിത നിലവാരം എന്നാലും നമ്മൾ ഇന്നും മാന്ദ്രിക കൂടിലാണ് 😄😄

  • @roshanpianostreams6557

    @roshanpianostreams6557

    3 жыл бұрын

    Oru koodum alla, Oree samayam orupaad nalla chinthagathy ullavarum , andhavishwasathilullavarum ulla, chinthikunnavarum ,mandanmarum ulla oru samoohathilaan nammal ullath , that's all...

  • @user-cv4fe1fp6v
    @user-cv4fe1fp6v3 жыл бұрын

    Great man..... എല്ലാ ദിവസവും ഞാൻ കാണുന്ന ചാനൽ 👌

  • @moniammavr1665
    @moniammavr16653 жыл бұрын

    if L BUG Media can make Maitreyan's keen talk about the field of "School Education". It will be a great Help for the Viewers. So. Kindly Waiting for Such a talk with Maitreyan

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Жыл бұрын

    ഇദ്ദേഹം ഇപ്പറിയുന്നതിനൊക്കെ നൂറു ശതമാനം യഥാർത്ഥമാണ് ഈ മനസ്ഥിതിയാണ് ഏവർക്കും വേണ്ടത്.

  • @moniammavr1665
    @moniammavr16653 жыл бұрын

    "സ്കൂൾ വിദ്യാഭ്യാസം" ( Education) എന്ന മേഖലയെക്കുറിച്ച് സൂക്ഷ്മമായ മൈത്രേയന്റെ സംസാരം തീവ്രമായി ആഗ്രഹിക്കുന്നു. Kindly Waiting for that Talk with Maitreyan

  • @zms5517

    @zms5517

    3 жыл бұрын

    Already he spoken

  • @moniammavr1665

    @moniammavr1665

    3 жыл бұрын

    @@zms5517 where?

  • @Lbugmedia

    @Lbugmedia

    3 жыл бұрын

    We done two video plz watch: kzread.info/dash/bejne/f5qNltWEmsuzk5c.html

  • @Lbugmedia

    @Lbugmedia

    3 жыл бұрын

    kzread.info/dash/bejne/ZYZ3mq-AiszgiqQ.html

  • @jimmutten

    @jimmutten

    3 жыл бұрын

    നിരവധി ഉണ്ട് സെർച്ച്‌ മൈത്രേയൻ

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba94243 жыл бұрын

    ശബരിമല എന്ന ഉപാധികൾ ഉപയോഗിച്ച് 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ വഴി മനോനിയന്ത്രണം മനശ്ശക്തി മനശ്ശുദ്ധിക്കായി ഉള്ള വർഷ്ങ്ങൾ ആയുള്ള യത്നം വഴി മരണത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യനെ ശക്തമാക്കുന്ന അതിലും തീവ്രമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് മോക്ഷം നേടാനുള്ള ഒരു പുണ്യവഴി കൂടിയാണ് അറിവുള്ള ആചാര്യന്മാർക്ക്.ആ വിശ്വാസം തെറ്റെന്ന് അറിയുന്നവർക്ക് ഒന്നിനും കൊള്ളാത്ത ഒരിടം എന്ന് വേണമെങ്കിൽ പറയാം.തന്നെ ഉയർത്തുക എന്നത് തൻെറ തന്നെ ദൗത്യമാണ് എന്ന് തിരിച്ചറിഞ്ഞ സത്യദർശിയായ ആളുകളുടെ അതില്ലാത്തവർക്ക് ഉയരാനുള്ള ഉപാധികൾ ആയി പല മാർഗങ്ങൾ മനസ്സിൻ്റെ തലമനുസരിച്ച് ഭാരതത്തിൽ ഉടനീളം കാണാം. അർത്ഥശൂന്യമായ ജീവിതക്രമത്തിൽ നിന്നും രക്ഷ നേടാനുള്ള മാർഗം. ഭാഗ്യമുള്ള ജീവന്മാർക്ക് മോക്ഷം അല്ലാത്ത ജീവന്മാർക്ക് ബന്ധനം അത് വഴി കൊല,കേസ്, വഴക്ക് ഒക്കെ ആയി കഴിയാം.

  • @apmenon3354
    @apmenon33542 жыл бұрын

    പ്രാകൃത വിശ്വാസങ്ങളെ വളർത്തന്നതാണ് നമ്മുടെ സംസ്കാരം .ചോദ്യം ചെയ്യപ്പെട്ടുന്നവനെ ക്രൂശിക്കുന്നതും സ്വന്തം ധനവും അധികാരങ്ങളും കാത്ത സൂക്ഷിക്കേണ്ടത്ഥ് മുതലാളിത്തം വളർത്തിയെടുത്ത വ്യവസ്ഥിതിയുടെ നടത്തിപ്പിക്കവെ ള ർ ച്ചക്കും വേണ്ടിയാണ്. സമ്പത്തിൻ്റെ 90 ശതമാനവും കയ്യടക്കി ഭരണം നിലനിർത്തുവാൻ വിശ്വാസം ങ്ങളെ താലോലിച്ച് അമ്പലങ്ങളേയും പള്ളികളേയും അi വയ്യ ടെ നടത്തിപ്പൂ കാരേയും രാത്രിയുO പകലും നോക്കാതെ കയറൂരി വിട്ട് രാഷ്ട്രീയക്കാരോടൊപ്പം ഭീകരത സൃഷ്ടിച്ച് ജീവിതം അസഹ്യമാക്കിത്തീർക്കുന്നത് വലിയ സാംസ്കാരിക നേട്ടമായി കാണുന്നു നമ്മുടെ നാട്ടുകാർ.വിദ്യാഭ്യാസത്തിൽ യുക്തിസഹമായ കാര്യങ്ങൾ പുന വിഷയങ്ങളുമല്ല ഈ സ്ഥിതി മാറണം.

  • @sadak23
    @sadak233 жыл бұрын

    Super.... oru rakshayumill adipoli ... L Bug media always making best video with maithreyan.. keep it up

  • @deepaksivarajan7391
    @deepaksivarajan73913 жыл бұрын

    പിന്നല്ല!!!! ... മൈത്രയൻ ഉയിർ .

  • @pkjvlog4982
    @pkjvlog49822 жыл бұрын

    പള്ളിയും അമ്പലവും bussiness സ്ഥാപനങ്ങൾ ആണെന്ന് വർഷങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞ ഞാൻ..... 🤣🤣🤣

  • @nonamefaq

    @nonamefaq

    Жыл бұрын

    Midukan 👍

  • @benjaminbruno9485
    @benjaminbruno94853 жыл бұрын

    I respect your guts to say the truth without any fear

  • @marcelmorris6875
    @marcelmorris68753 жыл бұрын

    നിങ്ങൾ ഇത്‌ കൂടുതൽ ആൾക്കാരുടെ അടുത്ത് എത്തിക്കണം.. ഇതാണ് നമ്മൾ ഇനി കേൾക്കേണ്ടതും പഠിക്കേണ്ടതും

  • @SalinBabu9181
    @SalinBabu91812 жыл бұрын

    മൈത്രേയനെ, കമാൽ പാഷ പോലുള്ള വ്യക്തമായ നിലപാടുള്ളവരെ സ്ഥിരമായി കിട്ടുന്നതാണ് ഈ ചാനലിന്റെ വിജയം. All the best ചാനൽ ❤❤👍👍👍

  • @jagulp.g1138
    @jagulp.g11383 жыл бұрын

    വളരെ സത്യം ❤❤

  • @sijeshansmvs3916
    @sijeshansmvs39163 жыл бұрын

    ❤️ വളരെ നല്ല അറിവ്❤️

  • @shadowman8325
    @shadowman83253 жыл бұрын

    Adi sakke... Superb quote

  • @Betterideas10
    @Betterideas103 жыл бұрын

    i am really happy to hear you. thank you.

  • @rasheedpm1063
    @rasheedpm10633 жыл бұрын

    തുടർച്ചക്കായി കാത്ത് കൊണ്ട് ...... ❤️❤️👌🆒

  • @SunilRaj-qo7ly
    @SunilRaj-qo7ly3 жыл бұрын

    വളരെ സത്യമായ കാര്യങ്ങൾ പക്ഷേ നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങൾ നിലനിർത്തേണ്ടത് പലരുടേയും ആവശ്യമാവുകയല്ലേ

  • @sajindia1

    @sajindia1

    2 жыл бұрын

    എല്ലാ വിശ്വാസങ്ങളും അന്ധമാണ് ആണ് വിശ്വാസം അന്ധവിശ്വാസം എന്ന വേർതിരിവില്ല നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ നിങ്ങൾ ഒരു അന്ധവിശ്വാസി കൂടിയാണ്

  • @rejimonjames6499
    @rejimonjames6499 Жыл бұрын

    ഒരേ സമയം ദൈവവും അതേ സമയം മനുഷ്യപുത്രനുമായിരുന്നു യേശുക്രിസ്തു ! മരിച്ച്‌ അടക്കപ്പെട്ട് , മൂന്നാം ദിവസം ലാസർ എന്നു പേരായ ഒരു മനുഷ്യനെ ഉയിർപ്പിച്ചവനാണ് യേശു ! ജൻമനാ അന്ധനായി ജനിച്ച പ്രായപൂ ർത്തിയായ ഒരു പുരുഷന് അത്ഭുതകരമായി കാഴ്ചശക്തി നൽകിയ ദൈവമാണ് യേശുക്രിസ്തു ! ! സമൂഹം ഭ്രഷ്ട് കൽപിച്ചിരുന്ന കഷ്ഠ രോഗികളായ പത്തുപേർക്ക് അത്ഭുതകരമായി രോഗസൗഖ്യം നൽകിയവനാണ് യേശുക്രിസ്തു. ക്നാനായിലെ കല്യാണ വിരുന്നിന് ക്ഷണിക്കപ്പെട്ട് , തന്റെ അമ്മയുമായി വിരുന്നിനെത്തിയ യേശു അവിടുത്തെ വീഞ്ഞു തീർന്നു എന്നറിഞ്ഞ് അവർ അപമാനിതരാകാതെ, കുടിവെള്ളം വീഞ്ഞാക്കി മാറ്റിയവനാണ് യേശു ക്രിസ്തു.. കടൽ വെള്ളത്തിന് മുകളിലൂടെ നടന്ന് വന്നവനാണ് യേശു ക്രിസ്തു. മനുഷ്യ വംശത്തിൽ നിന്നും, സ്ത്രീകളിൽ നിന്നും, ദൈവത്തിന്റെ അമ്മയാകാൻ ഭാഗ്യം സിദ്ധിച്ച , ഏക മനുഷ് സ്ത്രീയാണ് പരിശു ദ്ധമറിയം !.. മറിയത്തിന്റെ കന്യകാത്വത്തിന് ഭംഗം വരാതെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു...😂 പെസഹാ ഭക്ഷിച്ചു കൊണ്ടിരിക്കന്നവരിൽ ഒരാൾ . തന്നെ ഒറ്റിക്കൊടുക്കുമെന്നും, യഹൂദൻമാർ തന്നെ പിടിച്ചു കെട്ടി കൊണ്ടുപോയി കൊല്ലുമെന്നും, യേശുമുൻപേ പ്രവചിക്കുകയുണ്ടായി. തന്റെ പീഢാനുഭവത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും യേശു വിന്റെ കുരിശു മരണത്തിന് മുൻപ്, വി.. മത്തായി, വി. മർക്കോസ്, വി. ലൂക്കാ , വി.യോഹന്നാൻ എന്നീ സുവിശേഷങ്ങളിലായി , ഒന്നാം പ്രവചനം എന്നും, രണ്ടാം പ്രവചനം എന്നും, മൂന്നാം പ്രവചനമെന്നും എഴുതി , നാ മൂന്ന് പന്ത്രണ്ട് ഭാഗങ്ലായി പറയുന്നു!.. ഈ ലോകചരിത്രത്തെ രണ്ടായി മുറിച്ച്, യേശുവിന് മുൻപ് എന്നും, യേശുവിന് ശേഷം എന്നും, അതായത് ചരിത്രം പോലും , A. D, എന്നും, B. C. എന്നും രേഖപ്പെടുത്താൻ കഴിഞ്ഞത് , മനുഷ്യന്റെ ബുദ്ധിയുടെയും യുക്തിയുടെയും , ചരിത്ര പഠന പ്രാധാന്യത്തിന്റെയും പശ്ചാത്തലത്തിൽ തന്നെയാണ് ! ജയ് ഭാരത് !.

  • @mosamaster
    @mosamaster3 жыл бұрын

    കേരളം വളരെ വേഗം സഞ്ചരിക്കുന്നൂ..... പക്ഷേ പിന്നോട്ടാണെന്നേയുള്ളു...... വിദ്യാലയങ്ങളും, തൊഴിലിടങ്ങും, ഭരണ ശരാകേന്ദ്രങ്ങളുംമാണ് സ്ത്രീകള്‍ കടന്ന് ചെല്ലേണ്ട സ്ഥലങ്ങള്‍. അവിടെയാണ് സ്ത്രീകള്‍ക്ക് തുല്ല്യത ലഭിക്കേണ്ടത്. അല്ലാതെ പഴഞ്ചാക്കില്‍ കിടക്കുന്ന വിശ്വാസങ്ങള്‍ക്ക് പുറകേ അല്ല മനുഷ്യര്‍ ഓടിപ്പേകേണ്ടത്.

  • @kariveppilaentertainment6859
    @kariveppilaentertainment68592 жыл бұрын

    100 ശതമാനം സത്യം ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nahasbn8262
    @nahasbn82623 жыл бұрын

    യഥാർത്ഥത്തിൽ യഥാർത്ഥമായ വാക്കുകൾ 💥

  • @Drnourinnazar
    @Drnourinnazar3 жыл бұрын

    I'll drop in a heart here , as I don't know any talking beyond

  • @rajanaaromal6633
    @rajanaaromal66333 жыл бұрын

    Maitreyan 😘🥰🥰🥰🥰

  • @passiontravelfood6750
    @passiontravelfood67503 жыл бұрын

    മൈത്രേയൻ പൊളിച്ചു👍

  • @diyarajesh4591

    @diyarajesh4591

    2 жыл бұрын

    U .r.tha grat .big salut.

  • @manusreedharan5746
    @manusreedharan57463 жыл бұрын

    Great 🔥

  • @MohammedAli-nn1zp
    @MohammedAli-nn1zp3 жыл бұрын

    Useful and positive observations.

  • @webtech1453
    @webtech14532 жыл бұрын

    ഞങ്ങളൊക്കെ ഒരു ഫുള്ളും മേടിച്ചാണ് അങ്ങോട്ട് പോകുന്നത്.. അവിടെ ഇരുന്ന് അടിച്ചിട്ടുണ്ട് 😂🤣.. ഒരു പിക്നിക്.. അതിൽ കൂടുതൽ ഒന്നും പ്രാധാന്യം ഇല്ല.. കുറെ പ്രാകൃത മനുഷ്യർ അവിടെ വന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. അവറ്റകൾ അവിടെ മൊത്തം appi ഇട്ട് വൃത്തികേടാക്കിയത് മിച്ചം

  • @mdinesh58

    @mdinesh58

    Жыл бұрын

    നീ നല്ല തമാശക്കാരനാണല്ലോ. ശബരി മലയിൽ എവിടെ വെച്ചാണ് ഫുൾ ബോട്ടിൽ തീർത്തത് മോൻ?

  • @greenindia5481
    @greenindia54813 жыл бұрын

    ഇങ്ങനെ ഒരു ഇംഗ്ലീഷ് അനലൈസിസ്റ് വേണം എന്നാൽ സുപ്രീം കോടതി ജഡ്ജി മാർ കാണുമായിരുന്നു.

  • @zubbyzubi7793
    @zubbyzubi77933 жыл бұрын

    👌👌 very good conversation

  • @beenajose4232
    @beenajose42323 жыл бұрын

    Awesome speech 🌹

  • @VipinChandran711979
    @VipinChandran7119792 жыл бұрын

    The effects of evolution. He speaks from his evolved thoughts supported by evolving internal and external environment.

  • @rb483
    @rb4832 жыл бұрын

    100% true... Onnum parayanilla.... I am addicted to maitreyan 🙏🙏

  • @visakhvkv386
    @visakhvkv3863 жыл бұрын

    Nammude makkale idhehathinte vakkukal kett valarthyal nalloru thalamuraye swopnam kanam🔥

  • @harshacp5500
    @harshacp55003 жыл бұрын

    കാട് സൂക്ഷിക്കണം 😍

  • @preenijacob6899
    @preenijacob68993 жыл бұрын

    തുല്യതയുള്ള സ്ഥലം bus 👍👍👍

  • @ajumn4637
    @ajumn46373 жыл бұрын

    മൈത്രേയൻ ഇന്നത്തെ കാലത്തിന് ആവശ്യമായ വ്യക്തി, legend💞

  • @ayeshaziyana5875
    @ayeshaziyana587511 ай бұрын

    അയ്യപ്പൻ നല്ലൊരു മനുഷ്യനാണ് അദ്ദേഹം ജീവിച്ചിന്നപ്പോൾ തന്നെ ആർക്കും കാണാം പിന്നെ എന്താണ് ഇപ്പോൾ

  • @pp7998
    @pp7998 Жыл бұрын

    നിങ്ങൾ പറയുന്നത് സത്യമാണ്... വെളിച്ചം ഉള്ളടത്തു മനുഷ്യൻ തപ്പത്തില്ല... ഇരുട്ടിലേക്കാണ് പോക്ക്.... മതം വെറുതെയാണ്..... മനുഷ്യനാണ് വലുത്.....

  • @joshymathew2253
    @joshymathew22533 жыл бұрын

    Well said

  • @tinsedevasia3534
    @tinsedevasia35342 жыл бұрын

    മൈത്രയെൻപറയുന്നത് 100% ശരിയാണ് ഒരു കാര്യം ഒഴിച്ച് ദൈവമില്ലെന്ന് മൈഗ്രേൻ പറയുന്നു എന്നാൽ ഞാൻ പറയുന്നു ദൈവം ഉണ്ട് .ഞാൻ പറയാൻ കാരണം ഞാൻ ദൈവത്തെ അറിഞ്ഞ വ്യക്തിയാണ്. അതിന് കാരണം ഞാൻ ഒരു അവസ്മാരക രോഗി ആയിരുന്നു : എന്റെ കൈ ന്നൂർന്നു അത് എങ്ങനെ മൈത്രയെൻ പറ ദൈവമുണ്ട് മൈത്ര യാ

  • @renusureshrenu7379

    @renusureshrenu7379

    Жыл бұрын

    Thanne nuvarnnathano atho hospitalumayi bandappettittano

  • @dreamexplorerdevi6709
    @dreamexplorerdevi67093 жыл бұрын

    sir pls say about voluntary childlessness.pls...

  • @deepu8860
    @deepu88603 жыл бұрын

    Maitreyan 🤝🤝

  • @gforglobal3455
    @gforglobal34552 жыл бұрын

    ഞാൻ ഇതു വരെ ഒരു പുസ്തകവും മുഴുവൻ വായിച്ചിട്ടില്ല.ഇദ്ദേഹം ഒരു പുസ്തകം എഴുതിയാൽ ഞാൻ അത് മുഴുവൻ വായിച്ചിരിക്കും.

  • @Lbugmedia

    @Lbugmedia

    2 жыл бұрын

    www.google.com/search?q=manushyare+ariyan&rlz=1C1ONGR_enIN999IN999&sxsrf=ALiCzsYFBomaIwhx6F2nCANEhMVpkQgVtQ:1659724881567&source=lnms&tbm=isch&sa=X&ved=2ahUKEwiejPb_rLD5AhX_yosBHXsGBMMQ_AUoAnoECAEQBA&biw=2560&bih=969&dpr=1#imgrc=Q1bZ218owz8HmM

  • @karunanckannur4884
    @karunanckannur4884 Жыл бұрын

    Super message maithreyan

  • @gourimohan9609
    @gourimohan96092 жыл бұрын

    Said well,big salute sir

  • @jintavarghese4769
    @jintavarghese4769 Жыл бұрын

    Absolutely right ▶️😊

  • @sunilroja1
    @sunilroja13 жыл бұрын

    നന്ദി സാർ

  • @dennyjoy
    @dennyjoy3 жыл бұрын

    MythreyaN💓💓💓

  • @SanthoshSanthosh-fh8fj
    @SanthoshSanthosh-fh8fj3 жыл бұрын

    You're great 👍

  • @georges.a8179
    @georges.a81793 жыл бұрын

    Very good answer.

  • @r.rr.r7845
    @r.rr.r78452 жыл бұрын

    കിടു. പൊളിച്ചു. സൂപ്പർ. സൂപ്പർ. 🤓🤓🤓🤓🤓🥳🥳🥳🥳

  • @rukminimooss9429
    @rukminimooss94292 жыл бұрын

    Totally agree with this

  • @shanjithkb9537
    @shanjithkb95372 жыл бұрын

    എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ്‌ മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,

  • @renusureshrenu7379

    @renusureshrenu7379

    Жыл бұрын

    AyyayyO ithrayum kaaryangal purogamanam kondundayo ithonnum videsathille

  • @shibin-em5ek
    @shibin-em5ek3 жыл бұрын

    Nice♥

  • @achu1823
    @achu18233 жыл бұрын

    Great words

  • @v.amedia4082
    @v.amedia40823 жыл бұрын

    ❤️❤️❤️❤️🔥

  • @sudheeshmanalppara3079
    @sudheeshmanalppara30792 жыл бұрын

    Mythreyan rocks👌🏻

  • @rdinakaran5318
    @rdinakaran53183 жыл бұрын

    Exellant

  • @sbrview1701
    @sbrview17012 жыл бұрын

    മൈത്രെയൻ ❤❤❤

  • @9747762591
    @97477625913 жыл бұрын

    പോപ്പും - കുരങ്ങും 😂😂😂

  • @ManuManu-up5gw

    @ManuManu-up5gw

    3 жыл бұрын

    🤣

  • @venugopalanpalenkezh6476
    @venugopalanpalenkezh64763 жыл бұрын

    ശബരിമലയിൽ റോടും airport ഉം ഇല്ലെങ്കിൽ ഇത്റ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. അത് ഉണ്ടായത് ആധുനിക വിദ്യാഭാസത്തിൻറേ പാർശ്വഫലങ്ങൾ മാത്റമാണ്. അത് പ്റക്റിതിയേ നശിപ്പിച്ചിട്ടേ ഉള്ളു

  • @indianindian8045
    @indianindian80453 жыл бұрын

    Very Right Prespective

  • @myidmywish
    @myidmywish Жыл бұрын

    Njnum ambalathil pokunnath avdethe atmosphere aswadikkan, kothupanikal, vigraham oke kaanaan. Prarthikkan alla ❤️👍

  • @tomyjoseph8653
    @tomyjoseph86533 жыл бұрын

    ഈ ആരാധന കേന്ദ്രങ്ങൾ നടത്തുന്ന ഒരു പൂജാരിയോ പുരോഹിതനോ ആരും വരുമാനം ഇല്ല എങ്കിൽ (സ്വന്തം കൈയിൽ നിന്നും പൈസ എടുത്ത് പൂജ ചെയ്യണം എന്ന് പറഞ്ഞാൽ )ഒരുത്തനും ഇത് തുടരാൻ ശ്രമിക്കില്ല.

  • @Toms.George

    @Toms.George

    3 жыл бұрын

    ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 👍👍👍👍

  • @rameshputhoor214
    @rameshputhoor2143 жыл бұрын

    🌷

  • @tamohammedkoyakoya7559
    @tamohammedkoyakoya75593 жыл бұрын

    👍👍👍👏👏👏

  • @arunkm7410
    @arunkm74103 жыл бұрын

    Super

  • @binukumar4322
    @binukumar43223 жыл бұрын

    👍👍

  • @shajiravindran7951
    @shajiravindran79513 жыл бұрын

    സത്യം

  • @lordabhijith
    @lordabhijith2 жыл бұрын

    The prophet of our times...

  • @beenajose4232
    @beenajose42323 жыл бұрын

    100% correct 🌺

  • @sisirghoshmohan
    @sisirghoshmohan3 жыл бұрын

    👏👏👏👏👏👏👏👏👏👌👌👌👌👌👌👌

  • @bibinabinubibinabinu1405
    @bibinabinubibinabinu1405 Жыл бұрын

    ❤️💯💯💯💐

  • @webtech1453
    @webtech14532 жыл бұрын

    ഞങ്ങൾ പോകുന്നത് കെട്ടിൽ ഫുള്ളും ടച്ചിങ്‌സ് ഉം ആയി ആണ്‌ 🤣😂.. അവിടെ പരുന്തിനെ പരത്തുന്ന ആളുകളെ പണ്ട് കണ്ടിട്ടുണ്ട് 😂😂.. പൊന്നമ്പാല മേട്ടിൽ തീ കത്തിക്കുന്നു എന്ന് അറിഞ്ഞിട്ടും അത് കാണാൻ 10 ലക്ഷം പേര് വന്നു 🤣🤣.. ഇവന്മാരുടെ ചിന്താശേഷി 🤣🤣🤣🤣

  • @ajmalmuhammed8575
    @ajmalmuhammed85753 жыл бұрын

    തേങ്ങ ഉടച്ചു റോക്കറ്റ് വിടുന്ന isro ഉള്ള നട നമ്മുടേത്

  • @ayalnjanala9168

    @ayalnjanala9168

    3 жыл бұрын

    Eeee Paranja Mon Sunath Cheytho, Halal Food Kazhikuno, pine enth theghaa aada neee eee pulabhune. 😂

  • @ajmalmuhammed8575

    @ajmalmuhammed8575

    3 жыл бұрын

    @@ayalnjanala9168 സ്വാമിയേ ശരണമയ്യപ്പ 😅😅

  • @ayalnjanala9168

    @ayalnjanala9168

    3 жыл бұрын

    @@ajmalmuhammed8575 😊

  • @thomasmathew1981
    @thomasmathew19812 жыл бұрын

    Super ❣️❣️❣️❣️

  • @nandananc3370
    @nandananc33709 ай бұрын

    Iam simple your some talks are with some deep ideas .but in most cases it is against present time ,style ,against general peaceful ,happy life of people a nd give nonproductive ideas , by this some people may misled .pray he may by his practical deeds ,productive ,develop_ oriented ideas contribute positively something to the nation and to commonman.

  • @swapnasapien.7347
    @swapnasapien.73473 жыл бұрын

    💯💯💯💐💐💐

Келесі