പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വം ; വയനാട്ടുകാർക്ക് പറയാനുള്ളത് | Priyanka Gandhi in Wayanad

Priyanka Gandhi in Wayanad: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിയുന്നതോടെ വീണ്ടും വോട്ടെടുപ്പിന് തയാറാവുകയാണ് വയനാട്. പ്രിയങ്ക ഗാന്ധിയുടെ കന്നി തെരഞ്ഞെടുപ്പ് അങ്കത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് വയനാട്.
With Rahul Gandhi vacating the Wayanad Lok Sabha constituency, Wayanad is gearing up for another poll. Wayanad is excited to be the venue for Priyanka Gandhi's maiden election
#priyankagandhi #rahulgandhigiveupwayanad #loksabhaelectionresult2024 #rahulgandhi #news18kerala #malayalamnews #keralanews #newsinmalayalam #todaynews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 1 300

  • @abdulkader1455
    @abdulkader14558 күн бұрын

    വയനാട്ടുകാർക്ക് പെരുന്നാൾ സമ്മാനമായി പ്രിയങ്കാ ജി❤❤❤❤❤.

  • @shyamdamodar2658

    @shyamdamodar2658

    8 күн бұрын

    Ipo tharum nookirunno chammanam

  • @Abey-zb6zg

    @Abey-zb6zg

    8 күн бұрын

    Avideyum matham

  • @satheeshsivaram3230

    @satheeshsivaram3230

    8 күн бұрын

    ഈ 🌹റീ എന്ധോ ഒലത്താണ് വയനാട്ടിൽ

  • @mohananpa6019

    @mohananpa6019

    8 күн бұрын

    🤣🤣 :🤣🤣

  • @internationalcommentworker364

    @internationalcommentworker364

    8 күн бұрын

    ​@@shyamdamodar265815 lakh eppol koduthu sanghi.

  • @arshadp.v.3471
    @arshadp.v.34718 күн бұрын

    ഇന്ത്യയിലെ VIP മണ്ഡലം വയനാട് ആയി മാറി അസൂയ തോന്നുന്നു. സഖാക്കളുടെ വോട്ട് വേണ്ട ജനങ്ങൾ മൊത്തം വോട്ട് കൊടുത്ത് ഇന്ദിര ഗാന്ധി യുടെ പേരക്കുട്ടിയ വമ്പിച്ച ഭൂരിപക്ഷം കൊടുത്ത് അത്ഭുത പെടുത്തും കേരള ജനത🌹🌹🌹🌹

  • @Kotrl567

    @Kotrl567

    8 күн бұрын

    കുടുംബാധിപത്യം ആണോ ഇന്ത്യ മൊത്തം

  • @thetulips5737

    @thetulips5737

    8 күн бұрын

    Ennit wayanad karkk entu kittum

  • @aneeshs3254

    @aneeshs3254

    8 күн бұрын

    Chirippikkalle kunda 😂😂😂😂😂😂😂

  • @user-ux5zo4yl3e

    @user-ux5zo4yl3e

    8 күн бұрын

    ❤❤❤

  • @user-ux5zo4yl3e

    @user-ux5zo4yl3e

    8 күн бұрын

    Aq😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊otrl567

  • @zainabmaryam7542
    @zainabmaryam75428 күн бұрын

    വയനാട്ടുകാർ ഭാഗ്യം ചെയ്തവർ ആണ്. Rahul ഗാന്ധി ക്കും പ്രിയങ്ക ക്കും വോട്ട് ചെയ്യാനുള്ള ഭാഗ്യം 😊

  • @sreelalviswambaransreelal82

    @sreelalviswambaransreelal82

    4 күн бұрын

    Bhagyam madhi vikasanam venta ,evareyoke jeyippichu vidunnadhu vikasanadhinuventi endhu manusharanu avide ulladhu

  • @zubuzubi2876

    @zubuzubi2876

    4 күн бұрын

    ​@@sreelalviswambaransreelal82എന്നാൽ പിന്നെ നമ്മളുടെ സുരേന്ദ്രനെ ജയിപ്പിക്കാം 😂😂😂

  • @subhashp9027

    @subhashp9027

    2 күн бұрын

    Instead of Priyanka Vadra, Congress should've offered this seat to Mr. Adhir Ranjan Choudhury. He, would do a better job than any of the Gandhis for the future of Wayanad

  • @AnilKumar-vp8um

    @AnilKumar-vp8um

    Күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @fr.mathewkokkandam8771

    @fr.mathewkokkandam8771

    Күн бұрын

    ❤❤❤❤❤❤😊😊⁷ ​@@sreelalviswambaransreelal82

  • @mkkmkk599
    @mkkmkk5998 күн бұрын

    മണിപൂരിൽ പോകാൻ ധൈര്യം കാണിച്ച രാഹുൽ അതിന് പ്രചോധനം നൽകിയ പ്രിയങ്ക കൂടുതൽ പറയാൻ ഒന്നും ഇല്ല

  • @BinuMathai-cd8iu

    @BinuMathai-cd8iu

    8 күн бұрын

    How about mediation Master?😂😂😂😂😂😂😂

  • @sunilkumarpalliyalil6269

    @sunilkumarpalliyalil6269

    7 күн бұрын

    1992 മുതൽ 1999 വരെ നീണ്ടു നിന്ന കലാപം ആണ് മണിപുരിൽ നടന്ന വലിയ കലാപം 3000 കൂടുതൽ ആൾകാർ കൊല്ലപ്പെട്ടു

  • @titussaldanha174

    @titussaldanha174

    6 күн бұрын

    Let him meditate. It is good for his health. ​@@BinuMathai-cd8iu

  • @ManiKandan-gf7zm

    @ManiKandan-gf7zm

    Күн бұрын

    Vidikal enthina poyath manipuril enthe mathikale konnapol poganjathe Assam Raifal munnil oru nool vastram ilathe samram cheithappol evide ayirunnu

  • @ljljlj123

    @ljljlj123

    Күн бұрын

    ​@@ManiKandan-gf7zmvivaramillatha chaanakangal kashtam😂😂😂😂😂😂😂😂😂

  • @sojajose9886
    @sojajose98868 күн бұрын

    പ്രിയങ്ക ഗാന്ധി ജനങ്ങളെ സ്നേഹിക്കാൻ ഉള്ള ഒരു മനസ് ഉണ്ട് അത് മതി ❤🇮🇳👍💯

  • @sreelalviswambaransreelal82

    @sreelalviswambaransreelal82

    4 күн бұрын

    Lokadha 4 madhe codiswariyanu amma .mottichadhonnu e pottanmr arinjilla 64 warsham bharichattu endhukitti ennu koodi parayu ,bhadra priyankayude bhardhavu loka kallan ,Evarkoke ennu bhudhi udhikkum

  • @zainabmaryam7542

    @zainabmaryam7542

    4 күн бұрын

    @@sreelalviswambaransreelal82 സഹിക്കുന്നില്ല. അല്ലേ

  • @ljljlj123

    @ljljlj123

    Күн бұрын

    ​​@@sreelalviswambaransreelal82Modi,10 kollam bharichittu ninakkenthu kitti sanghi😂😂😂😂

  • @lillygeorge4185
    @lillygeorge41858 күн бұрын

    ഇനിയും ഒരു ഇലക്ഷൻ പണം ചിലവാക്കി നടത്താതെ എതിരില്ലാതെ പ്രിയങ്കയെ തിരഞ്ഞെടുക്കേണ്ടത് ആണ്

  • @shafeeqshafeeq8727

    @shafeeqshafeeq8727

    8 күн бұрын

    Yassssss

  • @mdsalu7685

    @mdsalu7685

    8 күн бұрын

    ഭൂരി പക്ഷ മുൻതൂക്കം നോക്കി രാഷ്ട്രിയ പാർട്ടികൾ ധാരണ ഉണ്ടാക്കിയാൽ എല്ലാം ശുഭകരമാകുമായിരുന്നു

  • @mayalakshmy5102

    @mayalakshmy5102

    8 күн бұрын

    ബിജെപിക്ക് മുസ്ലിം എംപി ഇല്ല എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നവരോട്....... *1. വയനാട് മണ്ഡലത്തിൽ ശ്രീമാൻ ഡോക്ടർ അബ്ദുൽ സലാമിനെ നിർത്താൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുക.* *2. അദ്ദേഹത്തിന് പരിപൂർണ്ണ പിന്തുണ നൽകി വിജയിപ്പിക്കുക.....* *നിaങ്ങൾക്ക് അറിവും വിദ്യാഭ്യാസവും വിവരവും ദേശീയ ബോധവുമുള്ള ഒരു മുസ്ലീം എംപിയെ കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ഒരു കേന്ദ്രമന്ത്രിയേയും......* *വയനാടും മാറും ! 🤪😁🤣*

  • @INDIANLATEST

    @INDIANLATEST

    8 күн бұрын

    അതിന് നിങ്ങളുടെ ഭരണത്തിന്റെ ആയുസ് കൂടിയാൽ 10 മാസം. അത് തികയ്ക്കുമോ എന്നൊന്ന് നോക്ക്.

  • @abdulazeez2351

    @abdulazeez2351

    8 күн бұрын

    💪💪💪💪👍👍✋✋✋

  • @Nation89902
    @Nation899028 күн бұрын

    പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും ❤❤❤❤❤

  • @berlinesp4323

    @berlinesp4323

    8 күн бұрын

    Muslims inte vidhyabhyasa kuravinte anu hindikare jeyipich vidunnath😂😂

  • @user-rn7cb2yh4h

    @user-rn7cb2yh4h

    8 күн бұрын

    ​@@berlinesp4323 സത്യം അതാണ് ഇന്ത്യ മോഡി ഭരിക്കുന്നദ് 😂.

  • @sujathadevibs6982

    @sujathadevibs6982

    7 күн бұрын

    എന്തിനാണ് മുസ്ലിമിൻ്റെ വിദ്യാഭ്യാസത്തെ പ്പറ്റി പറയുന്നത്..ഇന്ന് കേരള ജനത യുപി ലെ ജനങ്ങൾക്ക് തുല്യമാമാണല്ലോ. ??? അതല്ലേ തൃശൂർ കണ്ടത്....ബിജെപി പറയുന്ന തള്ളു കേട്ട് വോട്ട് ചെയ്യുക... എന്തെങ്കിലും പറഞ്ഞാല് റോഡ് വികസനം...??? ആഹാരവും വേണ്ട..തൊഴിലും വേണ്ട....

  • @aahahaha2774

    @aahahaha2774

    6 күн бұрын

    അതുകൊണ്ട് എന്ത് പ്രയോജനം bai,ഒന്നാമത്തെ മലയാളി അല്ല,ആരോടും കണക്കുപറയണ്ട,ആരെയും അറിയില്ല,അവരുടെ സംസ്ക്കാരം അല്ല നമുക്ക്,ആരോടും ബദ്ദമില്ല,രാഷ്ട്രീയം വച്ച് നോക്കുമ്പോൾ ഇതൊന്നും ചിന്തിക്കില്ല,എല്ലാം കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നരുത്

  • @ManiK-xk5jb

    @ManiK-xk5jb

    2 күн бұрын

    വയനാട്ടിലെ ജനങ്ങളെ ഇവർ വിഡ്ഡിഗലക്കുന്നു ജനങ്ങളെ പണം ഇല്ലേ എത്ര ചെലവ് ഇലക്ഷൻനൂ വരുന്നു കഷ്ട്ടം

  • @khairunnisaibrahim201
    @khairunnisaibrahim2018 күн бұрын

    ഗാന്ധി കുടുംബം ആരെയും വഞ്ചിക്കുക ഇല്ല എല്ലാവരും പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക❤❤

  • @mayalakshmy5102

    @mayalakshmy5102

    8 күн бұрын

    ഏത് ഗാന്ധി കുടുംബം ഇത് സത്യത്തിൽ നെഹ്‌റു കുടുംബം അല്ലേ 😂

  • @sarathlal5812

    @sarathlal5812

    8 күн бұрын

    ആ മണ്ടന് അതറിയില്ല 😀

  • @anaswardevaraj1731

    @anaswardevaraj1731

    7 күн бұрын

    എടാ മണ്ട മഹത്മ ഗാന്ധിജി ആയിട്ട് ഈ കുടുംബത്തിന് ഒരു ബന്ധവും ഇല്ല.. ഇത്‌ നെഹ്‌റു കുടുംബമാണ്.

  • @t.p.visweswarasharma6738

    @t.p.visweswarasharma6738

    7 күн бұрын

    ​@mayalakshmy51ഇരന്നു വാങ്ങിയ ഗാന്ധി surname 02

  • @neerajeevtftf5354

    @neerajeevtftf5354

    6 күн бұрын

    സോണിയ ഇറ്റലി ഈ ഒരു പ്രമാദമായ മോഷണം നടത്തിയത് അറിഞ്ഞില്ലേ? ബിജെപി സിപിഐ ആരേംനിർത്തണ്ട ഇല. ഒഴിവാക്കാം ഒരു മുഹമ്മദൻറ സ്ഥാനം പ്രിയങ്ക തട്ടി എടുക്കുന്നു ഒരുമ്മ വേണം

  • @sreejasree4609
    @sreejasree46098 күн бұрын

    പ്രിയങ്ക ഗാന്ധി വൻഭൂ രി പക്ഷ ത്തിൽ വിജയിക്കട്ടെ 👍👍👍👍

  • @thajunnisa4678
    @thajunnisa46788 күн бұрын

    വയനാട്ടുകാരി എന്നനിലയിൽ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയാൻ കഴിയുക എന്നത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമുള്ള വോട്ടർമാരാണ്.....

  • @kavyaelangovan1748

    @kavyaelangovan1748

    8 күн бұрын

    Sathyam ❤❤❤

  • @m2volog18

    @m2volog18

    8 күн бұрын

    👍👍

  • @hassainrym2810

    @hassainrym2810

    7 күн бұрын

    ❤❤❤❤

  • @nishadalappuzha786
    @nishadalappuzha7868 күн бұрын

    നമുക്ക് മതേതര രാഷ്ട്രീയമാണ് വേണ്ടത്... 🕉️☪️✝️ നമുക്ക് എല്ലാവർക്കും സ്നേഹത്തോടെ ജീവിക്കണം പഴയതു പോലെ അതിനു തീർച്ചയായും പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷം നിലനിർത്തി വിജയിപ്പിക്കണം എന്ന് ഞാൻ എന്റെ എല്ലാ വയനാട് സഹോദരങ്ങളോട് അഭ്യർത്ഥിക്കുന്നു❤❤❤❤❤

  • @kavyaelangovan1748

    @kavyaelangovan1748

    8 күн бұрын

    Sathyam

  • @MdBashir-xm8eg

    @MdBashir-xm8eg

    7 күн бұрын

    , കറക്ട്

  • @user-gk7fi9nl6e
    @user-gk7fi9nl6e7 күн бұрын

    👍👍👍👍👍👍🌹🌹🌹🌹 ആ പെങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു കഴിഞ്ഞു 👌

  • @Yessljaleel
    @Yessljaleel8 күн бұрын

    രാഹുൽഗാന്ധി പ്രിയങ്കയോട് ചോദിക്കും എൻറെ വയനാട് എങ്ങനെയുണ്ട് ഇത് വയനാട്ടിന് കിട്ടുന്ന ഏറ്റവും നല്ല അംഗീകാരമാണ് രണ്ടും വിഐപി നേതാവ് കൂടി വയനാടിൻറെ വികസനത്തിന് ഊർജ്ജം കൂടും❤

  • @user-nk8gw6le5z

    @user-nk8gw6le5z

    8 күн бұрын

    വേറൊരു വഴിയില്ല ഗെതികേട് കൊണ്ടാണ് നാറ്റിക്കരുത് 😂😂😂

  • @thetulips5737

    @thetulips5737

    8 күн бұрын

    😂😂

  • @aneeshs3254

    @aneeshs3254

    8 күн бұрын

    😮😮😮😮

  • @amalps8447

    @amalps8447

    8 күн бұрын

    എന്റെ പൊന്നോ.. 🙏🙏

  • @ramdev9108

    @ramdev9108

    8 күн бұрын

    അങ്ങിനെ വികസിച്ച് വികസിച്ച് ടൗണിൽ അടക്കം വന്യമൃഗങ്ങൾ ഇറങ്ങും 😂😂

  • @jessyjoseph1689
    @jessyjoseph16896 күн бұрын

    ഒന്ന് പോടെ ചി പി എം.... നിന്റെയൊക്കെ പാർട്ടി രാജ്യത്തുനിന്ന് മാഞ്ഞു പോയി കൊണ്ടിക്കുന്നു. ആ നിങ്ങൾ യുഡിഫ് ന് എതിരെ എന്തു ചെയ്യാനാ.. ഒരു മുഖ്യൻ കേരളം മുഴുവൻ കുട്ടി ചോറാക്കി. പിന്നെ ബിജെപി- അവർക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ല Jai Congress . jai UDF♥️♥️♥️.

  • @santhigopan9596
    @santhigopan95967 күн бұрын

    വയനാട്ട്കാർ ഭാഗ്യമുള്ളവരാണ് തിരുവനന്തപുരം സ്വപ്നം കാണുന്നത് നിങ്ങൾ നേടുന്നു❤❤❤❤❤❤❤❤❤❤❤

  • @JAYAKUMARGG

    @JAYAKUMARGG

    6 күн бұрын

    Enthinu😅😅

  • @musthafamannethodi1036
    @musthafamannethodi10368 күн бұрын

    ഒരു നിരാശയുമില്ല LDF മത്സരിക്കരുത് ഇന്ത്യാ മുന്നണി എന്ന നിലക്ക് ഒരുമിച്ച് നിൽക്കണം LDF മത്സരിച്ചാൽ തോറ്റ് തുന്നം പാടും

  • @alikambran4806

    @alikambran4806

    6 күн бұрын

    Ldf മത്സരിക്കുന്നത് ബിജെപി യെ വിജയിപ്പിക്കാനും. പിണറായി ലോബിക്കു കേസിൽ നിന്ന് രക്ഷപെടാനും അല്ലെ. എ ന്നൊരു തോന്നൽ. Ldf ന്റെ ശക്തമായ അഭിപ്രായമാണ് തൃശ്ശൂരിൽ കണ്ടത്. അതുമല്ല ഇന്ത്യയിൽ നിന്ന് ആദ്യമായിട്ടാണല്ലോ രണ്ടിടത്ത് മത്സരിക്കുന്നതും രണ്ടും വിജച്ചു . ഒന്ന് ഒഴിവാകുന്നതും ആദ്യമായിട്ടാണല്ലോ. ആണി രാജക്ക്‌ കിട്ടിയ വോട്ടുപോലും ഇനി ldf നു കിട്ടില്ല

  • @sathyansathyarajan3949

    @sathyansathyarajan3949

    6 күн бұрын

    മരുമോൻ കൊണ്ട് പോയി ഇലക്ടറേറ്ൽ ബോണ്ട് എന്ന പേരിൽ കോടി കണക്കിന് രൂപ BJP ക്കു കോഴ കൊടുത്തത് അമ്മായി അമ്മയെയും, അളിയനെയും രക്ഷപ്പെടുത്താൻ ആണോ.. കോൺഗ്രസ് ഒരു കടന്ന വശാലും അധികാരത്തിൽ വരില്ല. അങ്ങിനെ ഒരു സാഹചര്യം വന്നാൽ മറുവൻ തയ്യാറായി നിൽക്കുന്ന MP മാരുടെ വലിയ നിര തന്നെ ഉണ്ട്. അതിൽ ചിലർ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ആണ്.

  • @shanithas3066

    @shanithas3066

    6 күн бұрын

    ആ നിരാജ എന്ന കഴിവുള്ള ഒരു വ്യക്തിയെ നിർത്തിയിട്ടു പരാജയപ്പെട്ട ഇടതുപക്ഷം ഇന്ത്യാ മുന്ന ണിയുടെ അഭിവാജ്യ ഘടകം എന്ന നിലയിൽ പ്രിയങ്കക്കെതിരി ൽ സ്ഥാനാർത്ഥിയെ നിർത്താകെ ബുദ്ധിപരമായ തീരുമാനമെടുത്താൽ LDF-ൻ്റെ ഇപ്പോഴുള്ള 'പാരാജയം ഒരു വിജയമായി മാറ്റാം

  • @HussainHussain-gp3ye
    @HussainHussain-gp3ye6 күн бұрын

    പ്രിയങ്ക ഗാന്ധിക് ബഹു ഭൂരിപക്ഷം വോട്ട് ചെയ്യത് വിജയിപ്പിക്കണം ഇന്ദിരഗാന്ധിയുടേ ഓർമക്കായി

  • @user-td8rr4fs3q

    @user-td8rr4fs3q

    2 күн бұрын

    😅

  • @sasidharants7349
    @sasidharants73497 күн бұрын

    കേരളത്തിൽ നിന്നു തന്നെ പ്രിയങ്കയും MP ആയി പോകുമ്പോൾ അത് കേരളത്തിനഭിമാനമാകും , ചരിത്രമാകും. വയനാടിന് കിട്ടിയ ഭാഗ്യം. വികസനം. ഉറപ്പ്

  • @VenugopalA.P
    @VenugopalA.P7 күн бұрын

    ഗാന്ധി കുടുംബത്തിന് ഒരു വോട്ട് ചെയ്യാൻ അവസരം കിട്ടുന്നത് മഹാഭാഗ്യം🇹🇯🇹🇯🇹🇯🇹🇯🇹🇯 എന്റെ വോട്ട് ചാലക്കുട്ടിയിൽ ആണ്..... വയാനാടിലേക്ക് മാറ്റിയല്ലേ എന്ന് തോന്നുന്നു... 🇹🇯🇹🇯🇹🇯🇹🇯🇹🇯 LDF മത്സരിയ്ക്കരുത്.. മോഡി സർക്കാരിന് കേരളത്തിന്റെതാക്കിത് പ്രിയങ്കയുടെ ഭുരിപക്ഷം.. 7 ലക്ഷമെങ്കിലും ആ കാണം🙏🙏🙏🙏🙏🙏🙏

  • @sunithastalin6842

    @sunithastalin6842

    5 күн бұрын

    ഗണ്ടി കുടുംബം എന്ന് തിരുത്തി വായിക്കാൻ അപേക്ഷ

  • @VenugopalA.P

    @VenugopalA.P

    5 күн бұрын

    @@sunithastalin6842 ഒരു തിരത്തും വേണ്ടാ ? ഇന്ത്യയുടെ മനസിൽ തങ്കലിപികളാൽ കൊത്തി വച്ച പേര് മായ്ക്കാൻ ആവില്ല മക്കളെ...

  • @SreekumarMadhavannair

    @SreekumarMadhavannair

    3 күн бұрын

    കള്ള കുടുംബത്തിലെ ഒരാൾ വന്നതിൽ സന്തോഷം.

  • @VenugopalA.P

    @VenugopalA.P

    3 күн бұрын

    @@SreekumarMadhavannair ഇങ്ങനെ ഒന്നും പറയാതെ ആ കുടുംബത്തിന്റെ യാണ് ഇൻഡ്യ നെഹറ് വുന്റെ ദീർഘ വിഷണമാണ് ഇന്നന്നെ ഇൻഡ്യ അതുകൊണ്ടാണ് ഈ ജനത ആ കുടുബത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നത് അത് തുടക്ക തന്നെ ചെയ്യു - ഒരുപറ്റം വർഗ്ഗീയ വാദികളുടെ മുൻപിൽ ഇൻഡ്യ തല കുനിയ്ക്കില്ല

  • @SP-hv8yl
    @SP-hv8yl8 күн бұрын

    വയനാട്ടുകാർ പുണ്യം ചെയ്ത ജനതയാണ് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ടു ചെയ്യാൻ പറ്റുന്നു Lucky people. 👈

  • @ramesantv8168

    @ramesantv8168

    7 күн бұрын

    😂😂😂😂

  • @SmilingAgilityPuppy-dy8vs

    @SmilingAgilityPuppy-dy8vs

    6 күн бұрын

    Poda pure മോൻ preyankka വന്നാൽ റോബർട് മൊത്തം എടുത്തു കൊള്ളും യുഡിഫ് ലാസ്റ്റ്

  • @sarath2.0_64

    @sarath2.0_64

    5 күн бұрын

    Njan vote cheyyum. എന്റെ vote wayandu ആണ്❤

  • @ManiK-xk5jb

    @ManiK-xk5jb

    2 күн бұрын

    ജയിച്ചു പിഎം അകാനുള്ളത്ത 😅😅😅

  • @damodarankookal8502
    @damodarankookal85027 күн бұрын

    Welcome Priyanka gandhi

  • @rasaqp-ko9cu
    @rasaqp-ko9cu6 күн бұрын

    പ്രിയങ്കഗാന്ധി , മുമ്പ് ഒരു അപകടത്തിൽ പരിക്കുപറ്റിയ സ്തീയുടെ ചെരിപ്പ് പേറി സഹായിച്ചത് ഓർക്കുന്നു . അത്രയും വിനയം തുളുമ്പിയ , ജാഡയില്ലാത്ത സന്മനസ്സിൻറ്റെ ഉടമയാണ്. വയനാട്ടുകാർ എത്രയോ ഭാഗ്യവാന്മാർ, അസൂയ്യ തോന്നുന്നു.

  • @basheerb7951
    @basheerb79518 күн бұрын

    ആരാടോ ചരിത്രത്തിൽ രണ്ടിടത്ത് മത്സരിച്ചിട്ട് ഇന്നസ്ഥലം ഞാൻ വിടുമെന്ന് മത്സരിക്കുന്നതിനു മുമ്പേ പറഞ്ഞിട്ടുള്ളത്. വിവരദോഷത്തിനും ഒരു അതിരുണ്ട്.

  • @yeshodhak5311
    @yeshodhak53118 күн бұрын

    പ്രിയങ്ക ഗാന്ധി ജയ് പ്രിയങ്ക ഗാന്ധി ജെയ് ❤️❤️👍❤️❤️👍❤️❤️❤️❤️❤️👍❤️❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilKumar-vp8um

    @AnilKumar-vp8um

    Күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manamkulamnoushad9914
    @manamkulamnoushad99146 күн бұрын

    വളരെ സന്തോഷം പ്രയങ്ക വയനാട്ടിൽ വന്ന് ആദ്യമായി ജനവിധി തേടാൻ വരുന്നു അതിയായ സന്തോഷം വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും വിജയിപ്പിക്കും ഒരു LDF കാരനായ ഞാൻ പറയുന്നു

  • @user-tq1pz6dp2y
    @user-tq1pz6dp2y8 күн бұрын

    പ്രിയങ്കാജീ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-tq1pz6dp2y
    @user-tq1pz6dp2y8 күн бұрын

    Priyankaji ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️ ഒരുപാട് ഇഷ്ട്ടം ❤️♥️♥️❤️

  • @nithulradhakrishnan4633
    @nithulradhakrishnan46338 күн бұрын

    ഇടത് പക്ഷത്തു നിന്നും mla മാർ ഒരുപാട് പേര് എംപി മാർ ആകാൻ മത്സരിച്ചത് മറന്നു പോയോ അവരിൽ പലരെയും കാരണഭൂതത്തിന്റെ ഭരണമികവ് കൊണ്ട് തോൽപ്പിച്ചില്ലായിരുന്നു എങ്കിൽ അവിടൊക്കെ ഉപ തെരഞ്ഞെടുപ്പ് വരില്ലേ കോൺഗ്രസ്‌ കാർ എല്ലായിടത്തും ജയിച്ചത്കൊണ്ട് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വരുന്നു നിങ്ങൾ തോറ്റു തുന്നം പാടിയത് കൊണ്ട് mla മാർ ആയി തുടരുന്നു പിന്നെ മോദി 2014 ഇൽ വാരാണസി യിലും vadodara യിലും ജയിച്ചപ്പോൾ vadodara ഉപേക്ഷിച്ചു

  • @AhammedEllath

    @AhammedEllath

    8 күн бұрын

    അമ്മായി അമ്മക്ക് അടുപ്പിലും ആകാം. മരുമകൾ ക് പറമ്പിലും പാടില്ല. അല്ലങ്കിലും അങ്ങനെ ആണല്ലോ?

  • @babujoseph6157

    @babujoseph6157

    8 күн бұрын

    ✨✨👍🏻👍🏻🎉

  • @ElhamTalks

    @ElhamTalks

    7 күн бұрын

    സത്യം

  • @ashokans49

    @ashokans49

    7 күн бұрын

    അറിബിക്കടലിൽ താഴ്ന്നു കൊണ്ടിരിക്കുന്ന ഇടതുപക്ഷം ആണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നതു

  • @Kammad134
    @Kammad1348 күн бұрын

    യു. ഡി. ഫ്‌. 👍👍👍👍🌹🌹🌹🌹🌹♥️♥️♥️♥️♥️👏👏👏👏👏

  • @VishnuVishnu-ud9bv
    @VishnuVishnu-ud9bv8 күн бұрын

    പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം

  • @hamzakoya8183
    @hamzakoya81838 күн бұрын

    വയനാട്ടിലെ മൽസരം എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് ആയിരിക്കും മാറുക

  • @rahmannu6798

    @rahmannu6798

    7 күн бұрын

    നിനക്ക് എത്രത്തോളം ബുദ്ധിയും വിവേകവും ഉണ്ടെന്നു മനസ്സിലായി..

  • @AbdulNaseer-lx2me
    @AbdulNaseer-lx2me8 күн бұрын

    സുരേന്ദ്രൻ ജയിച്ചാൽ റയിൽവേ സ്റ്റേഷനും മെഡിക്കൽ കോളേജും കൊണ്ടുവരുമെന്ന് അല്ലല്ലോ പറഞ്ഞത്... സുരേന്ദ്രൻ പറഞ്ഞത് ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്നല്ലേ പറഞ്ഞത്..

  • @thimoormanath3905

    @thimoormanath3905

    8 күн бұрын

    😂😂

  • @user-qk8ny8vw6x

    @user-qk8ny8vw6x

    8 күн бұрын

    ഇത് നല്ല ചിന്താഗതി

  • @user-rh4em9mw8d

    @user-rh4em9mw8d

    8 күн бұрын

    😂😂

  • @abdullatheefkanjery9651

    @abdullatheefkanjery9651

    8 күн бұрын

    ഉള്ളിക്ക് ജനങ്ങളുടെ പ്രശ്നങ്ങളല്ല വലുത് സുൽത്താൻ എന്നപേരാണ് 0പ്രശ്നം,

  • @santhigopan9596

    @santhigopan9596

    7 күн бұрын

    😂😂😂

  • @HussainHussain-gp3ye
    @HussainHussain-gp3ye6 күн бұрын

    രാഹുൽ ആരെയും വഞ്ചിച്ചില്ല രാഹുൽ ബദലായി അവരുടെ സഹോദരിയെ നിങ്ങൾക് തന്നിരിക്കുന്നു അവർ നോക്കും വയനാട് മണ്ഡലം വയനാടിന് വേണ്ട എല്ലാ വികസനവും അവർ പറഞ്ഞു ചെയ്യികും

  • @AnilKumar-vp8um

    @AnilKumar-vp8um

    Күн бұрын

    കഴിഞ്ഞ5വർഷ0എന്തു വികസനം.ആണ് നടത്തിയത്

  • @AnilKumar-vp8um

    @AnilKumar-vp8um

    Күн бұрын

    😢

  • @manmettil

    @manmettil

    Күн бұрын

    vayanad metro line ee year expect cheyyam athinu congress jayikanam

  • @basheervm3719
    @basheervm37198 күн бұрын

    ഇന്നോ ഇന്നെലെയൊതുടങ്ങിയതാണോ ഒരു സ്ഥാനാർത്തി രണ്ടിടത്തിൽ മത്സരിക്കുന്നത് വിവരദോഷികളെ ഇത്തരം വിവരക്കേടുകൾ പറയു

  • @VenuGopal-vh8wm
    @VenuGopal-vh8wm7 күн бұрын

    ബിനോയ് വിശ്വത്തിൻ്റെ പാർട്ടിക്കാരൻ ആവേശത്തോടെ സംസാരിച്ചു കാരണം കോടിക്കണക്കിന് രൂപ ചെലവെന്നാ ന്ന്. പക്ഷേ ആനേകായിരം കോടികൾ ഭരണകസേരയിലിരുന്നു കൊണ്ട് കുടുംബത്തിന് വേണ്ടി തട്ടിയെടുത്തിട്ട് ഇപ്പോൾ കാണിച്ച ആവേശത്തോടെ ഒരു വാക്ക് ഉരിയാടാൻ നട്ടെല്ലഇല്ലാതായിപ്പോയല്ലോ എന്ന് ഓർത്ത് സഹതാപം തോന്നുന്നു.

  • @abdullapv855
    @abdullapv8556 күн бұрын

    വയനാട് ജനതക്ക് ജൂനിയർ ഇന്ദിരയെ പാർലമെന്റിലേക്ക് അയക്കാനുള്ള മഹാ ഭാഗ്യം ലഭിച്ചു.

  • @seenakb4145
    @seenakb41457 күн бұрын

    പ്രിയങ്ക ❤️❤️❤️❤️❤️😘😘😘😘😘😘😘

  • @iqkunju6223
    @iqkunju62236 күн бұрын

    പ്രിയങ്ക നല്ല കരുത്തുറ്റ ഒരു ലീഡർ .. വയനാടിനും, കേരളത്തിന് പൊതുവെയും കിട്ടാവുന്ന വലിയ സമ്മാനം.

  • @sulfikervilangodan8409
    @sulfikervilangodan84097 күн бұрын

    Priyanka Gandhi 🇮🇳🇮🇳 500000 💯💯☑️☑️☑️☑️☑️🔥🔥🔥

  • @prasadvarghese3023
    @prasadvarghese30237 күн бұрын

    രാഹുൽ നേടിയതിലും ഒരു ലക്ഷം വോട്ട് കൂടുതൽ പ്രിയങ്ക വയനാട്ടിൽ നേടും 100% ഉറപ്പ്

  • @marlinjoesph9538
    @marlinjoesph95384 күн бұрын

    ദൈവമേ വയനാട്ടുകാർക്ക് അറിവും ബോധമുള്ളവരാണ് അവരുടെ സംസാരം കേട്ടോ നല്ല ഒരു കരുത്തറ്റ ഒരു ഉരുക്കു പോലൊരു നേതാവിനെയാണ് നിങ്ങൾക്ക് വയനാട്ടുകാർക്ക് കിട്ടിയിരിക്കുന്നത് വിജയിപ്പിക്കണം എന്നുള്ള മനസ്സ് ഉള്ളവര് നേതാവാണ് അതിലെ വയനാട്ടുകാർ ഭാഗ്യം ചെയ്തവരാണ് അതുകൊണ്ട് പ്രിയങ്ക ഗാന്ധിയെ നിങ്ങൾ ഭൂരിപക്ഷത്തോടും വിജയിപ്പിക്കുക നല്ല ഒരു കരുത്തറ്റ നേതാവാണ് പ്രിയങ്ക ഗാന്ധി ഇന്ദിരാഗാന്ധിയുടെ ചെറുമകൾ ജൂനിയർ ഇന്ദിരാഗാന്ധിയാണ് വന്നിരിക്കുന്നത് ആ ഓർമയും എല്ലാം വയനാട് ജനങ്ങൾ ഓർക്കുക തന്നെ വേണം പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യങ്ങൾ

  • @user-tq1pz6dp2y
    @user-tq1pz6dp2y8 күн бұрын

    രാഹുൽജി ❤️♥️♥️♥️

  • @basheerk6413
    @basheerk64137 күн бұрын

    വയനാട്കാരുടൊഭാഗം തന്നേയാണ് പ്രയഗ്ഗാ ഗഗാഝി നല്ലതീരുമാനം സൂപ്പർ

  • @saheed9209
    @saheed92098 күн бұрын

    പ്രിയങ്ക ഗാന്ധി സിന്ദാബാദ്❤️❤️❤️❤️❤️❤️❤️❤️

  • @minialex4507
    @minialex45076 күн бұрын

    പ്രിയങ്ക ഗാന്ധി തീർച്ചയായും വിജയിക്കും

  • @abdulkaderparavanna8056
    @abdulkaderparavanna80566 күн бұрын

    ❤ 'പ്രിയങ്ക' രി വയനാട്ടിലേക്ക്

  • @jomyjose7644
    @jomyjose76444 күн бұрын

    She is the Second Iron Lady of India as well as Kerala ❤❤❤❤

  • @shajisebastian43
    @shajisebastian436 күн бұрын

    We support Priyanka 🙌 💙 ❤️ 💜 💕

  • @ummerk8827
    @ummerk88276 күн бұрын

    ബി ജെ പി:എന്നും പൂജേ പിതന്നെ ഒരു ഇന്ത്യക്കാരണ് എവിടെയും മത്സരിക്കാം പ്രിയ ങ്ക ജെയിക്കട്ടെ രാഹുൽ കേന്ദ്ര o.. നിയന്ത്രി കട്ടെ... ജൂനിയർ ഇന്ദിര പ്രിയദർശിനി....💐💐💐💐💐 സ്വാഗതം..........

  • @pareeth7867
    @pareeth78676 күн бұрын

    സഹോദരി സഹോദരൻമ്മാരെ നിങ്ങൾ ഭാഗ്യവാൻമ്മാർ '

  • @sidheequethalapuzha8170
    @sidheequethalapuzha81708 күн бұрын

    Priyanka❤❤

  • @vismaya_krishnan
    @vismaya_krishnan6 күн бұрын

    ഞാനും വയനാട്ട്കാരിയാണ് എനിക്ക് സന്തോഷമാണ് രാ ഹൃലും പ്രിയങ്കയും😊😊❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯👑👑👑👑👑👑

  • @user-kn9mp1ms8m
    @user-kn9mp1ms8m8 күн бұрын

    വളരെ നല്ല നിരീക്ഷണം❤️❤️

  • @user-pr6ur5cx8x
    @user-pr6ur5cx8x7 күн бұрын

    എനിക്ക് വയനാട്ടുകാരോട് അസൂയ ഉണ്ട്...പ്രിയങ്ക ക്ക് ഒരു വോട്ട് ചെയ്യാൻ പറ്റൂലാ...

  • @user-zt9iy1wt1r

    @user-zt9iy1wt1r

    6 күн бұрын

    Priyanka oru fruad nte bharya aanu

  • @Abrahambaby-om5xg
    @Abrahambaby-om5xg5 күн бұрын

    വയനാട്ടിലുള്ളത് നല്ല . മഷ്യരാണ്. അവർക്ക് . മദ. ഭ്രാന്ത് ഇല്ല. വളരെ കുറച്ച് വിവരക്കേട് ഉണ്ടങ്കിലും . പ്രിയങ്ക❤വൻ ഭൂരിപക്ഷത്തിൽ ജയിക്കും❤ വിജയാശംസകൾ.❤

  • @hamsap5223
    @hamsap52237 күн бұрын

    തെരഞ്ഞെടുപ്പ് സമയത്ത്, ടൂർ പോയ നിങ്ങടെ munghymanthri എവിടെ യായിരുന്നു

  • @lathikalathi7090
    @lathikalathi70908 күн бұрын

    ഇവർ രണ്ടും മത്സരിച്ച വയനാട്ടിൽ ജനിക്കാൻ പറ്റാത്തതിൽ അതിയായി വേദനിക്കുന്നു

  • @abeesmoosa2750
    @abeesmoosa27505 күн бұрын

    വയനാട് - ഭാഗ്യനാട് , നല്ല ജനങ്ങൾ ഭാഗ്യവാന്മാർ ഇന്ത്യയിലെ നമ്പർ വൺ ആകട്ടേ

  • @csurej
    @csurej8 күн бұрын

    കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത് അനുസരിച്ച്, "ഭാരത പേരക്കുട്ടി" ആണല്ലോ പ്രിയങ്ക ഗാന്ധി

  • @laxmipandit1440

    @laxmipandit1440

    8 күн бұрын

    He has corrected it.

  • @lisgeo9250
    @lisgeo92506 күн бұрын

    വയനാട്ടുകാർ ഭാഗ്യം ചെയ്തവർ ആ സഹോദരങ്ങൾ നിങ്ങളെ ചേർത്തുപിടിക്കും രാഹുൽ റായ്ബറേലിയിൽ നിലനിൽക്കട്ടെ അതു നമ്മുടെ പാർട്ടിക്ക് കരുത്തുകൂട്ടും

  • @inshazainab1165
    @inshazainab11657 күн бұрын

    പ്രിയങ്ക ജിക്ക്.... വിജയാശംസകൾ 100% ഉറപ്പ... ഇൻശാ അല്ലഹ്.... വയനാട്ടുകാർക്ക്.. നേരിട്ട് കാണാമല്ലോ 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @georgems5899
    @georgems58994 күн бұрын

    രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയുടെ രണ്ടു മക്കളെയും പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്ത് അയച്ചു വെന്ന ഖ്യാതി വയനാടിനുണ്ടാകും അതിലൂടെ വയനാട് ഒന്നുകൂടി ശ്രദ്ധിക്കപ്പെടും തീർച്ച.❤

  • @mohammedali584
    @mohammedali5845 күн бұрын

    👍👌👌🌹❤😍 priyanga നാടിനും ജനങ്ങൾക്കും ❤❤❤

  • @thambinelloore7795
    @thambinelloore77958 күн бұрын

    പ്രിയങ്ക അവരുടെ നന്മ.. പൊട്ടൻ മാർ.. പ്രിയങ്ക കാരണം. ഇടതുപഷം ഇന്നു ജീവിക്കുന്നു 😢😢😢

  • @moosaroyal4675
    @moosaroyal46758 күн бұрын

    ഞങ്ങളുടെ പൊന്നു പെങ്ങളെ. ഞങ്ങൾ പൊന്നു പൊലെ നോക്കും. ഏറ്റവും വലിയ ഭൂരിപക്ഷം കൊടുക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll8 күн бұрын

    ഇങ്ങനെയുള്ള നേതാക്കന്മാർക്ക് വരട്ടെ വയനാടിന് ഒരു വളർച്ചയുണ്ടാകും

  • @krishnankutty3775
    @krishnankutty37752 күн бұрын

    രാഹുൽ ഗാന്ധി പോകേണ്ടത് അനിവാര്യം ആണ്. വിഷമിക്കണ്ട മനുഷ്യനെ സ്നേഹിക്കാൻ മനസുള്ള കുടുംബത്തിലെ പ്രിയങ്ക ഗാന്ധി വരുന്നു. സത്യത്തിൽ ഞങ്ങൾക്ക് അസൂയ തോന്നുന്നു പ്രിയങ്ക ഗാന്ധി യെ കിട്ടിയിരുന്നുയെങ്കിൽ.

  • @rahmannu6798
    @rahmannu67987 күн бұрын

    പാവം അണികൾ കൂലിയില്ലാതെ മഴയത്തും വെയിലത്തും ഇനിയും പ്രവർത്തിക്കേണം...

  • @ivyjacob8025
    @ivyjacob80258 күн бұрын

    SUPER DUPER NEWS 🎉 WELCOME PRIYANKA TO KERALA, WAYANAD.... WE LOVE YOU & BLESS YOU ❤ GOD BLESS THE INC PARTY WITH STRONG LEADERS WHO WILL WORK FOR THE WELFARE OF THE PEOPLE OF INDIA!🙏❤🙏

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg8 күн бұрын

    ഇടതുപക്ഷം കേരളത്തിൽ തീർന്നു

  • @babusamuel8253
    @babusamuel82537 күн бұрын

    Indias praim minister പ്രിയങ്ക ഗാന്ധി.

  • @Malayalam-bg3iv
    @Malayalam-bg3iv8 күн бұрын

    തീർച്ചയായും പ്രിയങ്ക ഗാന്ധി ലോകസഭയിൽ ഉണ്ടാകണം. പക്ഷേ അത് സുരക്ഷിതമായ വയനാട്ടിൽ നിന്നല്ല,വാരണാസിയിൽ നിന്നാകണം ആയിരുന്നു

  • @AnilkumarAnilkumar-bc7rs
    @AnilkumarAnilkumar-bc7rs8 күн бұрын

    മോദി രണ്ടിടത്ത് മത്സരിച്ചില്ലേ

  • @ashikhasan6866

    @ashikhasan6866

    8 күн бұрын

    No

  • @nishanthsijinishanthsiji3909

    @nishanthsijinishanthsiji3909

    8 күн бұрын

    പോയി പടിക്ക്​@@ashikhasan6866

  • @user-gi8it7cr7c

    @user-gi8it7cr7c

    7 күн бұрын

    No... varanasiyul maathram

  • @jipsajose8448

    @jipsajose8448

    5 күн бұрын

    ആദ്യ തിരഞ്ഞെടുപ്പ് 2 സ്ഥലത്ത് മത്സരിച്ചു

  • @khairunnisaibrahim201
    @khairunnisaibrahim2018 күн бұрын

    പ്രിയങ്ക ജി വിജയിക്കട്ടെ

  • @user-wv8yo1ee9j
    @user-wv8yo1ee9j7 күн бұрын

    Welcome to Priyanka Gandhi ❤️❤️💐💐

  • @marlinjoesph9538
    @marlinjoesph95386 күн бұрын

    വയനാട്ടിലെ ജനങ്ങൾ നല്ല ജനങ്ങൾ പ്രിയങ്ക വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം ❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-nb5db3qu3d
    @user-nb5db3qu3d8 күн бұрын

    Vote for PRIYANKA vote for Congress, help to Nehru Family..

  • @abdurahman8636
    @abdurahman86367 күн бұрын

    വയനാട്ടിൽ മാത്രം ഗുണം ഉണ്ടായാൽ പോരാ അതിൽ ഉപരി നമനുടെ ഇന്ത്യ രാജ്യം അതിന്റെ മുൻ പ്രൗഢി നിലനിർത്തണം രാജ്യത്തെ തീവ്ര വാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കണം അതിനാണ് ഞങ്ങളുടെ രാജീവ്‌ മോൻ വയനാട് ഒസീവാക്കിയത് പിന്നെ പകരം സഹോദരിയും ഏറ്റവും പ്രധാനിയും വനിതയുമായ പ്രിയങ്ക മോളേ ആണ് ഞങ്ങൾ വയനാട്ടു കാർക് കിട്ടിയത്

  • @kkdasanmeppayur6398
    @kkdasanmeppayur63984 күн бұрын

    കോൺഗ്രസിൻ്റെ കുടുംബവാഴ്ചയെപ്പറ്റി സുരേന്ദ്രൻ പറഞ്ഞത് ശരിയാണ്.

  • @AlshanAlshan
    @AlshanAlshanКүн бұрын

    പ്രയങ്ങ prayanga വരട്ടെ പ്രായങ്ങ ഒരായിരം നന്ദി 👍👍👍👍👍

  • @Okvteams
    @Okvteams8 күн бұрын

    Welcome priyakaGandhi❤❤

  • @placidmendez9689
    @placidmendez96898 күн бұрын

    ബിജെപി സുഹൃത്തുക്കളെ നിങ്ങളുടെ നേതാവ് സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നുവല്ലോ. ഹെലികോപ്റ്ററിൽ പറന്നല്ലേ സുരേന്ദ്രൻ പ്രചരണം നടത്തിയത്. അന്ന് നിങ്ങൾക്കു ഇങ്ങനെ ചിന്തയില്ലായിരുന്നോ. സിപിഎംകാരെ ചേലക്കര എന്തിനാണ് ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയതു. വടകരയിൽ നിങ്ങൾ തോറ്റതിനാൽ ഉപതെരഞ്ഞെടുപ്പ് ഒഴുവായി.

  • @akshayasok8925

    @akshayasok8925

    8 күн бұрын

    ഈ കണ്ട പണം waste. Charge. Rahul. Family.

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    8 күн бұрын

    സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചു? കുനിഞ്ഞു നിന്ന് പിന്നെ മുകളിലേക്ക് നോക്കിയാണോ സംസാരിക്കുക? സുരേന്ദ്രൻ്റെ കാര്യം കട്ടപ്പുക.അതു ഇങ്ങിനെ അല്ല പറയേണ്ടത്!!!

  • @ganga585

    @ganga585

    8 күн бұрын

    Surendranum Modikkumnokke 2 mandalatgil malsarikkam athu thettalla. Rahul, Priyanka okke cheythal mathrame thettakoo. Kettittille? "Ella kilikkum chelaykkam varayan kilikku mathram chelaykan Padilla".

  • @renjithbrahmananandan5682

    @renjithbrahmananandan5682

    8 күн бұрын

    കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിച്ച കഴിവുള്ള ആരും ഇല്ലേ 😂

  • @afzalhafza6714

    @afzalhafza6714

    8 күн бұрын

    ​@renjithbrahmananandan5682 മുരളീധരൻ എവിടെ നിന്ന് ജയിച്ചാണ് എം പി ആയത്...?😅

  • @samporoy
    @samporoy3 күн бұрын

    ഞങ്ങൾ എല്ലാവരും INC ക്കു മാത്രം വോട്ട് ചെയ്യും. നന്മ ക്കു ഞങ്ങൾ വോട്ട് ചെയ്യും. കേറിയാൽ ഇറങ്ങാതെ കടിച്ചു തുങ്ങുന്നവരെ ഞങ്ങൾക്ക് വേണ്ട.

  • @dasthattil289
    @dasthattil2895 күн бұрын

    Let Priyanka be strong enough to perform and strengthen congress. Hope her intervention will bring back the unity in Congress party

  • @user-xt8ij4wd6w
    @user-xt8ij4wd6w8 күн бұрын

    S eomen is safe all women are safe , 🎉🎉🎉

  • @mathewphilip4522
    @mathewphilip45228 күн бұрын

    വയനാട്ടന്റെ ശബ്‌ദം, ജൂനിയർ ഇന്ദിര ഇലൂടെ ഇനി പാർലമെന്റിൽ ചരിത്ര ഭൂരിപക്ഷം, നേടും

  • @NiasIqbal-yg8mc
    @NiasIqbal-yg8mc6 күн бұрын

    Wayanad nilgakku Priyanka Gandhi jaikkum Njan parayunnu Wayanad need a Medical college bcoz tribals back ward caste pls support priyankaajii

  • @ajithaml1371
    @ajithaml13714 күн бұрын

    Priyanka vijayikkum❤❤

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt1356 күн бұрын

    ചോട്ടാ ഇന്ദിരാഗാന്ധി വയനാടിന് സ്വന്തമാകട്ടെ അഭിനന്ദനങ്ങൾ

  • @user-dj2fw4xk4w
    @user-dj2fw4xk4w8 күн бұрын

    മന്ദ ബുദ്ദികളുടെ ഭാഗത്തു നിന്നാണല്ലോ ബുദ്ധിയില്ലായ്മ ഉണ്ടാകാർ പ്രിയങ്ക മത്സരിക്കുന്നതിൽ എതിർക്കുന്ന വർക്കാണ് ഈ മറുപടി ഒന്നിലതികം സ്ഥലത്ത് മറ്റുള്ളവർ മത്സരിച്ചി ട്ടുണ്ട് പിന്നെ ഇതിനെ മാത്രം കുറ്റം പറയുന്നു ജനങ്ങളെ സ്നേഹിച്ചാൽ തിരിച്ചും സ്നേഹം കിട്ടും നിങ്ങളെ ഭരണം ജനങ്ങൾ വെറുത്തു എവിടെയാ ജനങ്ങൾക്ക് ഒരു സുഖമുള്ളത് അത് കൊണ്ടൊക്കെയാണ് ഒരു സീറ്റിൽ ഒതുങ്ങിയത് നിങ്ങൾ സ്നേഹിചില്ലേലും വെറുപ്പിക്കാതിരിക്കുക

  • @mmabdulkhadar8333
    @mmabdulkhadar83333 күн бұрын

    പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി ❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️

  • @Abythenjeril
    @Abythenjeril8 күн бұрын

    അങ്ങനെ വയനാട് ലോകത്തിന്റെ നെറുകയിൽ എത്തി..

  • @bindhusuresh9255

    @bindhusuresh9255

    3 күн бұрын

    ഇങ്ങനെ എങ്കിലും വയനാട് അറിയപ്പെടട്ടെ എല്ലാം കൊണ്ടും പിന്നോക്കം നിൽക്കുന്ന ജില്ല ആണ് വന്യ മൃഗ ശല്യം പിന്നെ നല്ല ഒരു ഹോസ്പിറ്റൽ ഇല്ല അങ്ങനെ അങ്ങനെ ഒരുപാട് ന്യൂനതകൾ ഉണ്ട് ജയിച്ചു പോയിട്ട് കാര്യം ഇല്ല ഈ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം

  • @sajand2757
    @sajand27578 күн бұрын

    സത്യത്തിൽ ഇത്രയും വലിയ തോൽവി നേരിട്ടിട്ടും അഹങ്കാരത്തി ഒരു കുറവുമില്ല ഇതെല്ലാം നടക്കുന്ന കാര്യങ്ങളാണ് രാഹുൽ പോയെങ്കിലും അതിലും മികച്ച ഒരു ആളിനെ തന്നിട്ടുണ്ട് പിന്നെ ചിലവ് ആരുടെയും അണ്ണാക്കിൽ കയ്യിട്ട് എടുത്ത് കൊണ്ട് വരികയല്ല അത് കിട്ടേണ്ടണ്ടിടത്ത് നിന്ന് വാങ്ങിയിണ് ചിലവാക്കുന്നത് വട്ടിപ്പിരിവും ബക്കറ്റ് പിരിവും നടത്തിയാല്ല

  • @augustinlasar6566
    @augustinlasar65668 күн бұрын

    PRIYANKA WINE 🌹💯🌈🔥🌄 more 6 LACS 👍💐❤️

  • @digitalbusinessworld2317

    @digitalbusinessworld2317

    8 күн бұрын

    6,50,000/

  • @backerabubacker239
    @backerabubacker2397 күн бұрын

    Super,, welcome,, vayanade

  • @user-xt8ij4wd6w
    @user-xt8ij4wd6w2 сағат бұрын

    As a woman she is do great things vote her be happy ,she knows the pain s of people

  • @sibyreji9327
    @sibyreji93277 күн бұрын

    7.16...വിവരദോഷികൾ... ഇതു ആദ്യമായി അല്ലല്ലോ ഒരാൾ രണ്ടിടത്തു സ്ഥാനാർഥിയായി നിൽക്കുന്നത്...കേരളത്തിൽ എല്ലായിടത്തും തോറ്റിട്ടും വിടുവാ പറയാൻ ഒരു ഉളുപ്പും ഇല്ല...

  • @shajahaneranhikkal2897
    @shajahaneranhikkal28978 күн бұрын

    Wynad and Raibereli constituency get TWO M. P. s

  • @mohamadnasib3488
    @mohamadnasib34888 күн бұрын

    ചുവപ്പ് ഷർട്ട്‌ ഇട്ട പ്രവാസി ചേട്ടൻ...🔥❤

  • @rajanpaul3477
    @rajanpaul34778 күн бұрын

    ഭൂരിപക്ഷം അഞ്ച് ലക്ഷം വരെ ആകാൻ സാധ്യതയുണ്ട്

Келесі