CPM-ൽ അടിമുടി തേച്ചു കുളി

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 80

  • @rajank5355
    @rajank53552 күн бұрын

    പിണറായി വിജയൻ അച്യുതാനന്ദനോട് ചെയ്ത ചതിക്ക് കിട്ടിയ ശിക്ഷ അയ്യപ്പന് നന്ദി

  • @rajanthomas1142
    @rajanthomas11422 күн бұрын

    കോവിഡ് സമയത്ത് സ്റ്റേജിലേക്ക് വന്നപ്പോൾ ഒരു കുട്ടി സാനിറ്റൈസർ കൊടുത്തപ്പോൾ ആ കുട്ടിയുടെ കൈ തട്ടി മാറ്റിയ സംഭവം എല്ലാവരും മറന്നോ? കൊച്ചു കുട്ടികളെ പോലും വെറുതെ വിടില്ല.

  • @samvahani1964
    @samvahani19642 күн бұрын

    പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിനേ യാണ് കാരണം പാർട്ടി നയം വ്യതിചലിക്കുബോൾ തിരുത്തേണ്ട ആളാണ് സെക്രട്ടറി

  • @mssaithalvi2533
    @mssaithalvi25332 күн бұрын

    പാർട്ടിയുടെ പുലകുളിഅടിയന്തിരം നടക്കട്ടെ ആദ്യം പിന്നെ തേച്ച് കുളി നടത്താം!!

  • @jalajasasi4014
    @jalajasasi40142 күн бұрын

    പിണറായി അച്ചുമാമനെ എങ്ങിനെ ഒതുക്കിയോ അതേ അനുഭവം തന്നെ പിണറായിക്കും വരും. പിണറായി ചെയ്തതെല്ല10 തിരിച്ചു കിട്ടും.

  • @kairalidas6847

    @kairalidas6847

    2 күн бұрын

    T. P. ക്ക് കൊടുത്തത് തിരിച്ചു കിട്ടുമോ?

  • @aravindhanp719

    @aravindhanp719

    2 күн бұрын

    " വിതച്ചതെ കൊയ്യു "

  • @babumathai4132
    @babumathai41322 күн бұрын

    5വർഷം കൂടി പിണറായിക്ക് ഭരിക്കാൻ അവസരം കൊടുക്കണം

  • @e.k.mohananelery7610
    @e.k.mohananelery76102 күн бұрын

    പിനു തന്നെ കാലാവധി തീരും വരെ ഭരിക്കണം. അതാണ് ബിജെപി, കോൺഗ്രസ്‌, മറ്റു പാർട്ടികൾ എന്നിവർക്ക് വളം കിട്ടാൻ നല്ലത്. ജനം എല്ലാം കാണുന്നുണ്ട്. ദേശാഭിമാനി മാത്രമല്ല പൊതു ജനം വായിക്കുക എന്ന് അടുത്ത പഞ്ചായത്തു, നിയമസഭ തിരഞ്ഞെടുപ്പ് തെളിയിക്കും.

  • @akashm8071
    @akashm80712 күн бұрын

    ഈ പാർട്ടിക്ക് ആരാ ഇനിയും വോട്ട് ചെയ്യുന്നത് അവർക്ക് കേരളം വേണ്ടെന്നാണോ മക്കളെയും വേണ്ടന്നാണോ എന്നാൽ ആയിക്കോട്ടെ

  • @vijayanvn5012
    @vijayanvn50122 күн бұрын

    മുതിർന്ന 100ൽ അധികം നേതാക്കൾക്ക് പണികൊടുത് പിണറായി കടുംകൈ കാട്ടും

  • @rajank5355
    @rajank53552 күн бұрын

    കേരളത്തിൽ നിന്ന് കമ്മ്യൂണിസം തുടച്ചു നീക്കണം ഓന്റെ അമ്മേടെ സൂര്യൻ 😄😄😄😄

  • @JBElectroMedia

    @JBElectroMedia

    2 күн бұрын

    മാറ്റണമെന്നില്ല. അധികം താമസിയാതെ ഈ പ്രസ്ഥാനം തന്നെ സ്വയം നാമാവിശേഷമാവും'

  • @ammanimathew9667
    @ammanimathew96672 күн бұрын

    അടിമകൾ ഒഴികെ ബുദ്ധിയുള്ളവർ പ്രതികരിക്കും

  • @prabhavathim1074
    @prabhavathim10742 күн бұрын

    Cpm കേഡർപാർട്ടിയാണെന്ന് വീമ്പിളക്കിയിട്ട് എന്താസ്ഥിതി?ഒരുപുല്ലുമല്ല എന്ന്തെളിയിച്ചില്ലേ

  • @prasadkgnair5552

    @prasadkgnair5552

    2 күн бұрын

    കേഡർ പാർട്ടിതന്നെയാണ്. പക്ഷെ അസ്ഥിവാരം ഇളകിയാൽ എല്ലാം തകരും.

  • @aravindhanp719

    @aravindhanp719

    2 күн бұрын

    ആരും പാർട്ടിക്കതീതരല്ല എന്ന കാര്യം നേതാക്കൾ മറന്നുപോയി.

  • @johnymathew757
    @johnymathew7572 күн бұрын

    ഒന്നും സംഭവിക്കുല്ല മാഷേ😭😭😭 കണ്ടക ശനി കോണ്ടേ... പോകൂ😅😅😅

  • @balachandranpnair9014

    @balachandranpnair9014

    2 күн бұрын

    @@johnymathew757 I think he will not resign the CM post upto the next state election.

  • @sarathchandrababu266
    @sarathchandrababu2662 күн бұрын

    😂😂😂😂😂 സംസ്ഥാന സമതി, സെക്രട്ടറിയേറ്റ് , ഭ്രൂരിപക്ഷം പിണറായി സ്തുതിപാഠകർ ആണ്. പാർട്ടി, മന്ത്രിസഭ, L D F മുന്നും സമ്പൂർണ്ണ ആധിപത്യം പിണറായിക്കാണ്. പിണറായിയെ എല്ലാഘടകകക്ഷികൾക്ക് പേടിയാണ് ' പിണറായി വിജയൻ്റ് അടിമയാണ് ഗോവിന്ദൻ മാസ്റ്റർ. പിണറായി വിജയൻ് മാറരുത് മാറ്റരുത്. ഗോവിന്ദനും മാറരുത് മാറ്റരുത്. പാർട്ടിയുടെ തകർച്ച ഇവരാൽ തന്നെ.

  • @sunnymathew1883
    @sunnymathew18832 күн бұрын

    പിണറായിതന്നെ മുഖ്യമന്ത്രി ആകുമെങ്കിൽ അഞ്ചു വർഷംകുടി അവർക്ക് അവസരം കൊടുക്കണം കമ്മ്യുണിസം എന്താണെന്ന് കേരള ജനത പഠിക്കും

  • @sherifudeens8698
    @sherifudeens86982 күн бұрын

    കൊടുത്താൽ കൊല്ലത്തും കിട്ടും

  • @jobykurian9425
    @jobykurian94252 күн бұрын

    ചെറുചൂടുവെള്ളത്തിൽ ആവണക്കെണ്ണ ചേർത്തു കൊടുത്താൽ മതി, ഒഴിയും.

  • @bijutvm-oe7nf
    @bijutvm-oe7nf2 күн бұрын

    ഒരു കാരണവശാലും പിണറായി മാറരുത്, വോട്ട് ചെയ്തു വിജയിപ്പിച്ച പ്രബുദ്ധ മലയാളികൾ അനുഭവിക്കണം

  • @user-bc6hd1ht7y
    @user-bc6hd1ht7y2 күн бұрын

    പിണറായി തിരുത്തില്ല, അതു അവന്റെ സ്വഭവം ആണ്... ജനം മാറണം അതേ... 👍👍👍👍👍👍👍👍 👍👍👍👍👍👍👍👍 👍👍👍👍👍👍👍👍

  • @chandramohanannair9966
    @chandramohanannair99662 күн бұрын

    " വളെടുത്തവൻ വളാൽ നശിയ്ക്കും ", " ഒരു കയറ്റം കയറിപോകുമ്പോൾ മനസിലാക്കണം ഒരു ഇറക്കം വരുന്നു " എന്നല്ലേ ഷാജേഹാൻ സാർ, അല്ലെങ്കിൽ സാർ പറയണം 🌹🙏

  • @thressiammajose1642
    @thressiammajose16422 күн бұрын

    ച ത്ത തി നോ ക്കുമോ ജിവിച്ചിരിക്കലും

  • @kabeeri6959
    @kabeeri69592 күн бұрын

    പിണറായിയെ നേതാവാക്കിയത് പാർട്ടിയാണ്. പക്ഷെ പാർട്ടി അയാളുടെ മേൽ കണ്ട്രോൾ ഇല്ലങ്കിൽ പിന്നെ ആ പാർട്ടി എന്ത് പാർട്ടി.

  • @jacobkuriakose4683

    @jacobkuriakose4683

    2 күн бұрын

    നട്ടെല്ലില്ലാത്ത വിവരക്കേട് മാത്രം വിളമ്പുന്ന അപ്പം ഗോവിന്ദനെ എന്തിനാണ് പിണറായി പാർട്ടി സെക്രട്ടറി ആക്കിയത്? പിണറായി പറയുന്നതിനും ചെയ്യുന്നതിനുമെല്ലാം സ്തുതി പാടാനും ന്യായീകരിക്കാണുമല്ലാതെ പിണറായിയെ നിയന്ത്രക്കാനൊന്നും കോവിന്ദന് കഴിവില്ല.

  • @chandramohanannair9966
    @chandramohanannair99662 күн бұрын

    സാർ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുറിപ്പ് മായിട്ടു വീടുകളിൽ ബ്രാഞ്ച് ചെറ്റകൾ ചെന്നപ്പോൾ "കൊണ്ടുപോടാ " എന്നു പറഞ്ഞു.

  • @ppgeorge5963
    @ppgeorge59632 күн бұрын

    അഭൃന്തരം ഒഴിഞ്ഞാൽ ഈ വകുപ്പ് ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആരാ ഉള്ളത് നിലവിൽ ആരുമില്ല ചൈനയിൽ നിന്നോ ക്യൂബയിൽനിന്നോ ഇറക്കുമതി ചെയ്യേണ്ടിവരും

  • @sivakumarkolozhy368

    @sivakumarkolozhy368

    2 күн бұрын

    😅😅അതിനല്ലേ റിയാസ് 😅

  • @sherif.T
    @sherif.T2 күн бұрын

    സിപിഐ ൽ 42. വർഷം പ്രവർത്തിച്ചിട്ട് എനിക്ക് വൈക്കം പാർട്ടി തന്ന സമ്മാനം എൻ്റെ അന്നം മുട്ടിക്കാൻ ശ്രമിച്ചു എന്നെ സമൂഹ മാധ്യമത്തിൽ ആക്ഷേപിക്കുകയും ചെയ്യുത് അതിന് കാരണം ഞാൻ മുസ്ലിം ആയത് കൊണ്ട് ആണ് ഇങ്ങനെ ഉള്ള് ഒരു പാർട്ടിയാണ് സിപിഐ അതിൻ്റെ സെക്രട്ടറിക്ക് എങ്ങിനെ സിപിഐഎം നേ കുറ്റം പറയാൻ പറ്റും ആദ്യം സിപിഐ വർഗീയ നയം അവസാനിപ്പിക്കുക

  • @user-nn1sw3ne8l
    @user-nn1sw3ne8l2 күн бұрын

    അപ്പോൾ കുടം തുറക്കപ്പെടും, കാരണഭൂതം പുകഞ്ഞു പുറത്തു ചാടേണ്ടിവരും.പാർട്ടി കയ്യടക്കാനുള്ള പടപുറപ്പാട് തുടങ്ങും, സ്വന്തം ജീവനും പാർട്ടിക്ക് വേണ്ടി ജീവിതവും സമർപ്പിച്ചവരും, പാർട്ടിയിൽ വ്യവസായിക അടിസ്ഥാനതിൽ നിക്ഷേപിച്ചു പങ്കെടുക്കുന്നവരും കണക്കു ചോദിക്കയും പറയുകയും ചെയ്യേണ്ടിവരും.

  • @narayananan2588
    @narayananan25882 күн бұрын

    ഓരോ നുണ വിളിച്ച് പറയാ, കരുണാകരൻ ജയിലിൽ പോകും, ഉമ്മൻ ചാണ്ടി പോകും എന്തൊക്കെ ആയിരുന്നു അവസാനം ഒക്കെ കുഴിയിൽ പോയി അത് തന്നെ ഇവർക്കും

  • @baiju67

    @baiju67

    2 күн бұрын

    അർഹനായവർ പോയിട്ടുണ്ട് പോകുകയും ചെയ്യും അത് കാലത്തിന്റെ ആവശ്യം ആണ്.

  • @sebastianks6028

    @sebastianks6028

    2 күн бұрын

    B. J. P. , pinraayiye, Govarnnar aakum karnadakathil.

  • @vpbbwip

    @vpbbwip

    2 күн бұрын

    ഇത് ഉപ്പിട്ട് സൂക്ഷിച്ചു വക്കും, ലെനിന്റെത് പോലെ.

  • @spbk1
    @spbk12 күн бұрын

    വയസ്സായി ദേഷ്യം ഒക്കെ കൂടി അഹങ്കാരം കാണിക്കുന്നെങ്കിൽ മാറി നിൽക്കണം..പുതിയ ആൾ സീനിയോറിറ്റി അനുസരിച്ചു വരണം..മരുമോൻ വന്നാൽ തീർന്നു പാർട്ടി.

  • @lukosekadalikkattil7847
    @lukosekadalikkattil78472 күн бұрын

    പിണറായിക്കെതിരെ കണ്ണുരും മറ്റും വിമർശനം ഉണ്ടായി എന്ന് സ്വപ്നം കാണാം നല്ല സുഖമാണ്... ഒരു പാർട്ടി പ്രവർത്തകനെ നിങ്ങൾക്ക് വിശ്വസിപ്പിക്കാമോ.. സാജൻ ആന്തൂർ ഫയൽ പിണറായിയുടെ കയ്യിൽ ഉള്ളിടത്തോളം കാലം ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി വിനീത വിധേയൻ തന്നെ... 😜

  • @sivadasanbabu6766
    @sivadasanbabu67662 күн бұрын

    അടിമകളുടെ കമന്റുകൾ പ്രതീക്ഷിക്കുന്നു..

  • @user-my7uz9wb1t
    @user-my7uz9wb1t2 күн бұрын

    പൊന്ന് സഹാവേ, ഇരുപതിനായിരം കോടിയെന്നും നാൽപതിനായിരം കോടിയെന്നും ജനം വിളിച്ചു പറയുന്നു. ഇത്രയും കോടികൾ നാല്പത് വർഷം ഭരിച്ച ജ്യോതിവസു പോലും വീട്ടിമറ്റിയില്ല. മടിയിൽ ഘനം ഇല്ല എന്നൊക്കെപറയും ആരെങ്കിലും സത്യം പറയുമോ, ഇനിയിപ്പോൾ ഈ കോടികൾ ജനത്തിന്റെ പുറത്ത് കേറ്റിവയ്ക്കും എന്നിട്ട് മുഞ്ഞും. ഈ സംസാരങ്ങൾ വെറും കുമിളകൾ മാത്രം. തലമുറകൾ വിദേശത്തു സുഗിച്ചു വാഴും, ജനം ഭഷ്യ കിറ്റും പെൻസനും നോക്കി നെടുവിർപ്പിട്ടു മരിക്കും. ഈ കൊള്ളകൾക്ക് കൂട്ടുനിന്നവർക്കും നല്ല ഗുണം കിട്ടിയവരുണ്ട്. കൊള്ളയടിച്ചവനെ ഒരു ചുക്കും ചെയ്യില്ല. നൂറു പിടിച്ചവൻ പത്തു ഇറക്കുമ്പോൾ എല്ലാം അമർന്നു തീരും.

  • @samuelkv5455
    @samuelkv54552 күн бұрын

    The.end.of.piniya Yisam

  • @yohannannm7021
    @yohannannm70212 күн бұрын

    മല൪പൊടിക്കാരന്റെ വെറും സ്വപ്നം മാത്രം

  • @nishanthjayan9756
    @nishanthjayan97562 күн бұрын

    വിജയൻ അങ്ങു മാറിയാൽ പാർട്ടി തിരിച്ചുവരും. മരുമകൻ ഒരു കോപ്പും ആകില്ല.

  • @joymathewmathew1238
    @joymathewmathew12382 күн бұрын

    അത്തരം കമന്റൊന്നും വാണ്ടാ ട്ടാ 😡അടുത്ത പാർട്ടി യേ വിളി. 🤣🤣🤣

  • @babumk7506

    @babumk7506

    2 күн бұрын

    @@joymathewmathew1238 🤣

  • @sunishpk6514
    @sunishpk65142 күн бұрын

    ഒന്നും നടക്കില്ല

  • @bhadrann2749
    @bhadrann27492 күн бұрын

    നശിക്കാൻ ഒന്നും ബാക്കിയില്ല. ഒരു നേതാവ് എത്ര കൊല്ലം നമ്മെഭരിക്കും! പരീക്ഷിക്കാൻ ആരെയും അധിക നാൾ അനുവദിക്കരുത്. യുവാക്കൾ വരണം. ഓരോ രംഗത്തും മിടുക്കാരായ ആളുകൾക്ക് അവസരം കൊടുക്കണം. നമ്മുടെ മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും പ്രകടനം നോക്കു.ഏതു പാർട്ടി ആയാലും മാനദണ്ഡം പാലിക്കണം. എവിടെ. ജയിച്ച്ചുകഴിഞ്ഞാൽ കൂരായണ

  • @Sreedharan-eb6ho
    @Sreedharan-eb6hoКүн бұрын

    Pinarayi nannaksthilla,ee partiyum nannaksthilla,nammude kasttakalam!!!!.

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo2 күн бұрын

    Nikesh Kumar is an unscrupelous man that is what CPM prefers.

  • @alleshjosek.g1388
    @alleshjosek.g1388Күн бұрын

    Dear Kerala poor people, we are elected the MLA and they selected as per majority to Ministers. Is any option to get a chef minister with limited security and without an airoplane or helicopter, as I know they have crores by selling us. We need a poor CM who will be us, since we are majority but few culprits with this cm we ate sold an

  • @michaelj4706
    @michaelj47062 күн бұрын

    Janagal lae kollayadicha.....PANAM.....?? JANAGAL LUDE PANAM......?? KOLLAPPANAM EVIDAE ....? ENNU JANAGAL ONNADAGAM CHODHIKKUNNU 🎉🎉

  • @gpalthoroppala178
    @gpalthoroppala1782 күн бұрын

    Social coronavirus need a vaccine

  • @balachandrannair3004
    @balachandrannair30042 күн бұрын

    Vijayan. Engganea. Aaano Achuthaanandanea. Othukkiyathu Athupoolay. Keralathilea. Vivera Dhooshikalaaya. Chila. Adima Janaggaleeayum. Othukki Konddirikkunnu.

  • @ambikapadmavati4218
    @ambikapadmavati42182 күн бұрын

    ആരും പിന്തുണച്ചില്ല എങ്കിലും പിണറായി ഭരണം കൊണ്ടു പോകും. ഷാജഹാൻ സാർ ഇത് കുറെ കാലം കൊണ്ടു പറയുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യണോ

  • @basheerkambliyil8208
    @basheerkambliyil82082 күн бұрын

    Yeniku maduttu pannane

  • @Sreedharan-eb6ho
    @Sreedharan-eb6hoКүн бұрын

    Pinarayi enna kallakazhuvri keralam mudippichu naranakki

  • @Sreedharan-eb6ho
    @Sreedharan-eb6hoКүн бұрын

    Pinarayi lokakallan anu ..tirattukudumbam..

  • @TjSreekumar
    @TjSreekumar2 күн бұрын

    Oombada paranari

  • @rakeshraman1042
    @rakeshraman10422 күн бұрын

    Udf vannalum gathi ithu thanna 18 masam pension kodukkatha teamanu udf

  • @kushymathai9821
    @kushymathai98212 күн бұрын

    Veruthae parayuka onnum nadakkilla.Pinarai maarukayilla

  • @ashokjiyoga
    @ashokjiyogaКүн бұрын

    Hello Nanasthe U r not educated civilized cultured Because ur not aware of Kerala development Pls read NEETHI ayogs report n Uni report Uhv health problem N its a MUTHALA KANNEER PINRYAI VIJAYAN IS ONE N ONLY LEADER WHO CAN DO SOME THING TO KERALA

  • @Ananya_anoop
    @Ananya_anoop2 күн бұрын

    പിണറായിയെ ഒരിക്കലും മാറ്റരുത്. പകരം നല്ലൊരു നേതാവ് കേരളത്തിൽ ഇല്ല മുഖ്യമന്ത്രി പദവിക്ക് പിന്നെ ആരാണ് അർഹതയുള്ളത് ?

  • @ThamasomaJyothirGmya

    @ThamasomaJyothirGmya

    2 күн бұрын

    നാറാണത്ത് ഭ്രാന്തൻ...

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    വിജയന് എന്ത് കഴിവുണ്ടന്നാണ് പറയുന്നത് കുറെ ആളുകളെ കൊന്നു എന്ന കഴിവോ പ്രബുദ്ധകേരളം സാക്ഷര കേരളം എന്നു നിങ്ങൾ പറയുന്ന സ്ഥലത്ത് ഇത്തരം ആളാണോ വേണ്ടത്.

  • @ThamasomaJyothirGmya
    @ThamasomaJyothirGmya2 күн бұрын

    നിങ്ങൾ മനപ്പായസ്സം ഉണ്ണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.....

  • @jobykurian9425
    @jobykurian94252 күн бұрын

    ചെറുചൂടുവെള്ളത്തിൽ ആവണക്കെണ്ണ ചേർത്തു കൊടുത്താൽ മതി, ഒഴിയും.

Келесі