പ്രേംനസീറിൻ്റെ കബറിടവും മരിക്കാത്ത ഓർമ്മകളും | Ibroos Diary 78 | Prem Nazir | Ebrahimkutty

പ്രേം നസീറിൻ്റെ കബറിടവും മരിക്കാത്ത ഓർമ്മകളും
By EBRAHIMKUTTY
Camera: SAFEER KAVALAYOOR, KARNAN SUDHA
AJITH KRISHNA, SUJIN SUDEV & SYAM PRAKASH
Editing: ANIL KUMAR P R
Music: SANTHOSH KUMAR
#Prem Nazir
#Mammootty
#Brother
#Ebrahimkutty
#Dulquer
#Maqbool
#Family
#Cinema
#Serial
#Acting
#Ibroos
#IbroosDiary
#Chirayinkeezhu
#Sharkkara
#SharkkaraTemple

Пікірлер: 723

  • @santhoshkumarp8024
    @santhoshkumarp80243 жыл бұрын

    നിത്യ ഹരിത നായകൻ നസീർ സാറിനെ ആദ്യമായി കണ്ടത് 1975 ൽ കോട്ടയം ജില്ലയിലെ പാലായിൽ ഒരു ചടങ്ങിൽ വച്ചാണ്. അന്ന് ഒരു മണികൂറോളം നിത്യവസന്തത്തെ കണ്ണി മക്കാതെ നോക്കി സ്റ്റേജിനടുത്തു തന്നെ നിൽക്കാൻ ഭാഗ്യമുണ്ടായി. പിന്നീട് വർഷങ്ങൾക്കുശേഷം അവസാനമായി കോഴിക്കോട്ടുബാലുശ്ശേരിയിൽ വച്ച് തിടമ്പ് എന്ന ചിത്രത്തിന്റ ഷൂട്ടിനായി കക്കയത്തേക്കുകാറിൽ പോകുന്നതു കണ്ടു. നിതു ഹരിത നായകനെ കണ്ട ഈ രണ്ടു സന്ദർഭത്തിലെ ഓർമ്മകളും നിത്യ ഹരിതമായി തന്നെ മനസിൽ നിൽക്കുന്നു. ഇനിയെ ത്ര വസന്തങ്ങൾ കൊഴിഞ്ഞാലും നസീർ സാർ അനശ്വരനായി തന്നെ നിൽക്കും.

  • @afsalpcafu4343

    @afsalpcafu4343

    3 ай бұрын

    Hy

  • @salimkh2237
    @salimkh22373 жыл бұрын

    തന്നെക്കുറിച്ച് എല്ലാവരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിക്കുവാൻ ഒരു മനുഷ്യന് കഴിയും എന്ന് തെളിയിച്ച മനുഷ്യ സ്നേഹി അതാണ് ശ്രീ പ്രേം നസീർ.

  • @rahuldeepthy6665
    @rahuldeepthy66653 жыл бұрын

    നിത്യഹരിതനായകൻ പ്രേം നസിർ..🙏അദ്ദേഹം നമ്മുടെ ഓർമകളിൽ ജീവിക്കട്ടെ..♥♥♥

  • @mrflare1221
    @mrflare12213 жыл бұрын

    കോഴിക്കോട് നിന്നും രണ്ടു വട്ടം ഈ കബർ കാണാൻ ഞാനും പോയിരുന്നു..അതിനുകാരണം.... പ്രശസ്തിയിൽ.. നിൽക്കുമ്പോൾ... വിനയം.. എന്തെന്ന്.. കാണിച്ച... ഒരേ ഒരു... Super satar.. Only.. നസീർ.. സർ....

  • @nizarjahafar56
    @nizarjahafar563 жыл бұрын

    ആയിരം യുഗങ്ങളിൽ ഒരിക്കൽ മാത്രം അവതരിക്കുന്ന അപൂർവ്വ വ്യക്തിത്വം ..... നിത്യഹരിത നായകന് സ്മരണാഞ്ജലി.

  • @d4manfilmclub
    @d4manfilmclub3 жыл бұрын

    വളരെ മനോഹരമായിട്ടുണ്ട് ഇബ്രാഹിം കുട്ടി സാറിന്റെ ലളിതമായ സംഭാഷണരീതി വളരെ ഇഷ്ടപ്പെട്ടു നമ്മളെല്ലാം മനസ്സിൽ കൊണ്ടു നടക്കുന്ന പ്രേംനസീർ സാറിന്റെ നാട് വീട് ഖബർസ്ഥാൻ സ്കൂള് ശാർക്കര ക്ഷേത്രം ഇവയെല്ലാം നസീർ സാറിനെ ഓർമ്മകളുടെ ഭാഗങ്ങളാണ് അത് വളരെ മനോഹരമായി പ്രശ്നമല്ല എത്തിച്ചതിന് ഈ ചാനലിന് ഇതിനു നേതൃത്വം നൽകിയ ഇബ്രാഹിംകുട്ടി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ ഉള്ള നന്ദി അറിയിക്കുന്നു

  • @gopinathannair8211
    @gopinathannair82113 жыл бұрын

    പ്രേനസീർ സാർ ന്റെ ഒരു പാട്ടിന്റെ രംഗമെങ്കിൽം കാണാതാദിവസമില്ല നിത്യഹരിത നായകൻ എന്റെ പ്രണാമംi🌹🌹

  • @AbdulRahman-vl6su

    @AbdulRahman-vl6su

    2 жыл бұрын

    CORRECT

  • @rajeevanrajeevan3957
    @rajeevanrajeevan39573 жыл бұрын

    അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല, ആയിരകണക്കിന് ചെറുതും വലുതുമായ സ്‌ക്രീനുകളിലും മനസ്സുകളിലും നിത്യഹരിത ഓർമയായി ഇന്നും ജീവിക്കുന്നു.

  • @hashirayikunnam3731
    @hashirayikunnam37313 жыл бұрын

    തിരുവനന്തപുരം പാളയം പള്ളിയുടെ എതിർവശം ഒരു ഹോട്ടലുണ്ട്,, ഒരു തവണ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ചുവരിലെ നസീർ സാറിന്റെ ചിത്രം കണ്ട് അതിനെക്കുറിച്ചു ഞാൻ തിരക്കുകയുണ്ടായി,,,, ആ ഹോട്ടൽ തുടങ്ങാൻ അകമഴിഞ്ഞ് സഹായിച്ചതിനെ കുറിച്ച് ഉടമ എന്നോട് വാചാലനായി,,, ചുറ്റിനുമുള്ള മനുഷ്യരെ, സഹജീവികളെ അകമഴിഞ്ഞ് സഹായിക്കുന്ന ഒരു മനുഷ്യ സ്നേഹിയാണ് നസീർ sir എന്ന് കേട്ടിട്ടുണ്ട്,,,,, നാഥൻ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ,,,

  • @themalayalitimes484

    @themalayalitimes484

    3 жыл бұрын

    താജ് ഹോട്ടൽ ആണോ??.പാളയം മാർക്കറ്റിന്റെ അവിടെ ഇരിക്കുന്ന..

  • @deepuindira2093

    @deepuindira2093

    3 жыл бұрын

    Taj hotel

  • @user-tl4oh8db9b

    @user-tl4oh8db9b

    3 жыл бұрын

    ആമീൻ

  • @nowshadtasrn8008
    @nowshadtasrn80083 жыл бұрын

    എല്ലാവരാലും ആദരിക്കപ്പെടുന്ന മനുഷ്യസ്നേഹിയായ പ്രേനസീർസാറിന് പ്രണാമം😊

  • @lovelymani7286

    @lovelymani7286

    2 жыл бұрын

    Big salute sir

  • @rajeshmmrajeshmm4841
    @rajeshmmrajeshmm48413 жыл бұрын

    പ്രേം നസിർ സാറിനെപോലെ തന്നെ എനിക്കു വലിയ ഇഷ്ട്ടാ സാറിനെയും.സാറിനെ പോലൊരാൾ ഇങ്ങനൊരു വീഡിയോ ചെയ്യാൻ തോന്നീതു തന്നെ വലിയ അത്ഭുതമായിട്ട എനിക്കു തോന്നുന്നത്. ഹൃദയ വിശാലതയുള്ളത് കൊണ്ടു മാത്രമാണ് സാറി വീഡിയോ ചെയ്തത്.🌹🌹🌹🌹🌹🌹. Congratulations sir.

  • @radhavarma5433
    @radhavarma54333 жыл бұрын

    ഞങ്ങളുടെ ഇഷ്ട നായകനെ കുറിച്ച് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി പടയോട്ടം സെറ്റിൽ വെച്ച് കണ്ടു വളരെ നന്ദി ഉണ്ട്

  • @ethanmarvin8949

    @ethanmarvin8949

    2 жыл бұрын

    you probably dont give a damn but does anyone know of a way to log back into an Instagram account? I was stupid lost the password. I would love any help you can offer me.

  • @faseerfaseer1886

    @faseerfaseer1886

    2 жыл бұрын

    Eppol kandu

  • @user-ws4ye4mi6r
    @user-ws4ye4mi6r3 жыл бұрын

    നമ്മുടെ സ്വകാര്യ അഹങ്കാരം നിത്യഹരിത നായകൻ ശ്രീ. പ്രേം നസീർ എന്ന അത്ഭുത പ്രതിഭയ്ക്കു മുന്നിൽ ഞാൻ മനസ്സുകൊണ്ട് നമസ്ക്കരിയ്ക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരു legend ഇനി ഉണ്ടാവുമോ എന്ന് സംശയമാണ് . ചിറയൻകീഴ് കാണാൻ സാധിച്ചതിൽ ഒരു പാടു സന്തോഷം ഇബ്രാഹിംകുട്ടി സാറിന് ഒരുപാടു നന്ദി , ഈ വീഡിയോ ഉൾപ്പെടുത്തിയതിന്

  • @balagopalanthampi4070
    @balagopalanthampi40703 жыл бұрын

    എന്നും മനസ്സിൽ നിറഞ്ഞു നില്ക്കുന്ന അതുല്യ പ്രതിഭ.

  • @user-gw5vh7zp3t
    @user-gw5vh7zp3t3 жыл бұрын

    ഓർമ്മ വെച്ച സമയം മുതല്‍ ഈ നിമിഷം വരെയും നസീര്‍ സാര്‍ എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക സ്നേഹം ആണ്

  • @radhakrishnanakkanissery4046

    @radhakrishnanakkanissery4046

    3 жыл бұрын

    Ikkaa oru rakshayumilla enthoru avatharanam adipoli.thank you ikka.Mammookkayikku abhimanikkam ingana oru aniyan undayathil ❤️❤️❤️❤️❤️🙏🏻Sree Nazeer sir nu nithya santhi nerunnu🙏🏻

  • @AshokKumar-fg4jp
    @AshokKumar-fg4jp3 жыл бұрын

    🙏😍ഒടുവിൽ എല്ലാം ആറടിമണ്ണിൽ.നിത്യഹരിത നായകന്റെ മരിക്കാത്ത ഓർമ്മകൾക്കുമുന്നിൽ പ്രണാമം🙏 ഇക്ക പൊളിയാണ്.ഇക്കയെപ്പോലെ ഇക്കമാത്രം.ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഇബ്രൂക്ക😍👍vlog 👌👍❤️

  • @abhishekts9672
    @abhishekts96723 жыл бұрын

    മലയാളത്തിന്റെ മഹാനടൻ great great great great great great Nazeer Sir..😍😍😍😍അദ്ദേഹത്തിന്റെ ഖബർ ശെരിക്കും പുണ്യസ്ഥലം തന്നെയാണ്

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    ഈ സംസാര ശൈലിയുടെ ആരാധകൻ ആയി കഴിഞ്ഞു 😍😍😍😍😍

  • @eldhopv8106
    @eldhopv81062 жыл бұрын

    നിത്യഹരിത നായകന്‍റെ ഹൃദയസ്പര്‍ശിയായ വിവരണം കേട്ടപ്പോള്‍ കണ്ണ് നനഞ്ഞുപോയി.

  • @jaihind6208
    @jaihind62083 жыл бұрын

    ഈ മനുഷ്യന്റെ ഓർമക്കുറിപ്പുകൾ കാണുമ്പോഴൊക്കെ, കണ്ണിൽ അറിയാതെ ഈറനണിയും... വല്ലാത്ത ഒരു മനുഷ്യൻ..😱

  • @satharmattathil6786
    @satharmattathil67863 жыл бұрын

    അവിസ്മരണീയമായ ഒരു കാലഘട്ടമായിരുന്നു അത്. പ്രേം നസീർ യുഗത്തിലൂടെ മലയാള സിനിമ വളർന്നു വന്ന കാലം. ആബാല വൃദ്ധം ജനങ്ങളും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യനെ താരം തിരിക്കാത്ത കാലം. വെറുമൊരു സിനിമാനടൻ മാത്രമായിരുന്നില്ല അദ്ദേഹം. ( ഇബ്രൂ, ഈ വർക്ക് വളരെ അഭിനന്ദനം അർഹിക്കുന്നു)

  • @sreedevidevi5920
    @sreedevidevi59203 жыл бұрын

    ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല പ്രണാമം അർപ്പിക്കുന്നു മഹാനടന്റെ ഓർമ്മകൾ

  • @maheshkm1068
    @maheshkm10683 жыл бұрын

    ഇക്കാ നസീർ സാറിന്റെ കബർ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ഒരുപാട് നന്നി അത് കാണിച്ച ഇക്കാക്ക് 🙏

  • @user-zm6qz8jm3b

    @user-zm6qz8jm3b

    Жыл бұрын

    satyam

  • @nizarnizar4084
    @nizarnizar40843 жыл бұрын

    ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന മൺ മറഞ്ഞ ഒരേ ഒരു നടൻ നമ്മുടെ സ്വന്തം നസീർ ക്ക

  • @sanujoseph5901
    @sanujoseph59013 жыл бұрын

    പ്രേം നസീർ സാറിൻ്റെ വീടും നാടും കാണാൻ സാദിച്ചതിൽ ഒരു പാട് സന്തോഷം ?ഇക്കാ ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @SelvaRaj-nt4tf
    @SelvaRaj-nt4tf3 жыл бұрын

    Thank you kuttysir...വല്ലാത്ത വിഷമം തോന്നുന്നു....നസീർസാറിന് മരണമില്ല..നമ്മുടെ മനസുകളിൽ അദ്ദേഹം സുന്ദരമായ മുഖവുമായി ജീവിക്കുന്നു.....

  • @aboobackert.s2505
    @aboobackert.s25052 жыл бұрын

    മറ്റുള്ളവരെ കൊണ്ട് നല്ലതുമാത്രം പറയിച്ച മസ്നുഷ്യസ്നേഹി വല്ലാത്ത പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങൽ അദ്ദേഹത്തിന്റെ ഖബർ കണ്ടപ്പോൾ തോന്നി സർവശക്തൻ അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ സ്വീകരിച്ചു സ്വർഗം നൽകുമാറാകട്ടെ

  • @mohammedalimk1086
    @mohammedalimk10862 жыл бұрын

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് നസീർ സാർ ശാർക്കര ക്ഷേത്രത്തിൽ ആനയെ നടയിരുത്തിത് മതേതരത്വത്തിൻ്റെ നിത്യ യൌവനം

  • @saradamohanan1572
    @saradamohanan15723 жыл бұрын

    എനിക്കൊരുപാട് ഇഷ്ട്ടമുള്ള നടനാണ് നസീർ സാർ. കാലമെത്ര കഴിഞാലും മനുഷ്യ മനസുകളിൽ സുഖ മുള്ള ഒരോർമയായി അദ്ദേഹം നിറഞ്ഞു നിൽക്കും.🌹🌹🌹പ്രണാമം.

  • @ambroz_2255
    @ambroz_22553 жыл бұрын

    കുറെ ആയി ഇക്കാന്റെ വിഡിയോയിൽ വന്നിട്ട്. ഇന്ന് നല്ലൊരു ഓർമ്മ പുതുക്കൾ ആയി മലയാള സിനിമയിലെ അതുല്യപ്രതിഭ ഒരിക്കലും മറക്കാത്ത നല്ല കഥപാത്രങ്ങൾ സമാനിച്ചാ നസീർ sir

  • @siyafish8875
    @siyafish88753 жыл бұрын

    അഭിമാനം എന്റെ നാട്ടിൽ വന്ന്.ഇങ്ങനെ ഒരു വീഡിയോ ചെയ്തതിലും . താങ്കൾ എന്റെ നാട് സന്ദർശിക്കുകയും ചെയ്തതിൽ .അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടടുത്തു തന്നെ അദ്ദേഹത്തിന്റെ പേരിൽ സ്ഥിതി ചെയ്യുന്ന ഞാൻ 1 - മുതൽ 10 - വരെ പഠിച്ച പ്രേം നസീർ മെമ്മോറിയാൽ ഗവർമെന്റ് സ്കൂൾ കൂടി ഉൾപെടുത്തിയതിൽ ഒരായിരം നന്ദി ഇക്കാ 🤩😘😘😘😘😘😘😘😘 തൊട്ടടുത്തു തന്നെ കബർ റും ഫാമിലി യും ...അത് പോലെ കുഞ്ഞും നാൾ മുതൽ ഈ വീടിന്റെ മുന്നിൽ കൂടി നടന്നാണ് സ്കൂളിൽ പോയിരുന്നതും 😪

  • @azharudheen24
    @azharudheen243 жыл бұрын

    സി.എച്ചും പ്രേം നസീറും.ഒരു കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ

  • @sajeevvasu7967
    @sajeevvasu79673 жыл бұрын

    ദു:ഖം മനസ്സിലൊതുക്കി കണ്ടു. നസീർ സാറിന് എന്റെ സ്മരണാഞ്ജലികൾ...🤲🤲🤲

  • @haridas9477
    @haridas94773 жыл бұрын

    പ്രേം നസീർ സാറിന്റെ ഓർമ്മകൾ പങ്കു വച്ച ഇബ്റാഹിം കുട്ടിക്കാന് ഒരായിരം നന്ദി.

  • @dhilna5745

    @dhilna5745

    3 жыл бұрын

    Nazeer sir oormakal

  • @somanks2031
    @somanks20312 жыл бұрын

    പ്രേം നസീർ സാറിന്റെ ഓർമകൾ അയവിറക്കിക്കൊണ്ട് അദ്ദേഹം പഠിച്ച സ്ക്കൂളും വീടും ഖബർസ്ഥാനവും കാട്ടിത്തന്ന ഈ വീഡിയോ മുഴുവനായി കണ്ടു വളരെയധികം നന്ദി ഇത്രയും നല്ല നല്ല വീഡിയോ ഇനിയും എതിക്ഷിക്കുന്നു.

  • @SadiriSad

    @SadiriSad

    Жыл бұрын

    1:15

  • @PrakrithiyudeThalam
    @PrakrithiyudeThalam3 жыл бұрын

    മലയാളികളുടെ വികാരം 'പ്രേംനസീർ' ഒരുപാട് സ്നേഹം തോന്നിയ വീഡിയോ, മനോഹരമായ അവതരണം 💖💖💖💖🌿🌿🌿❤️❤️❤️💖💖💖

  • @sarathsnair9403
    @sarathsnair94033 жыл бұрын

    ഒരു ചിറയിൻകീഴ് കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif17553 жыл бұрын

    മലയാള സിനിമക്ക് ജീവൻ നൽകിയ നടൻ. ഒരു സൽസ്വഭാവത്തിനുടമ. Pmh..

  • @zentravelerbyanzar
    @zentravelerbyanzar3 жыл бұрын

    ചിറയിൻകീഴിന്റെ മലയാളസിനിമയുടെ നെടുംതൂൺ മയാളികളുടെ സ്വന്തം നിത്യഹരിത നായകൻ പ്രേംനസീർസാറിന്റെ ഓർമകൾ വീണ്ടും എത്തിച്ചതിൽ ഇക്കാക്ക് ഹ്യദയം നിറഞ്ഞ സ്നേഹം👍👍👍💞💞💞🙏

  • @M4SONGS
    @M4SONGS2 жыл бұрын

    പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ട് കാരൻ എന്ന് പാടി എന്റെയും മലയാളികളുടേയും മനസ്സിൽ ഗാനാലാപത്തിനും,യേശുദാസ് എന്ന ഗായകന്റെ "പുരുഷ"ശബ്ദത്തിനും സ്ഥിരപ്രതിഷ്ഠ നൽകിയ അനശ്വര നടൻ.തൃശ്ശൂർ പട്ടിക്കാട് എന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ച് മമ്മൂക്കയോട് പറഞ്ഞ ഒരു വാക്ക് സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. "എന്റെ പിൻഗാമിയായി ,നിത്യ ഹരിത നായകനായി നീ വളരണം.." അത് അന്വർത്ഥവുമായി...സല്യൂട്ട് ഇക്ക...

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer72963 жыл бұрын

    ദു:ഖം മനസ്സിലൊതുക്കി കണ്ടു. നസീർ സാറിന് എന്റെ സ്മരണാഞ്ജലികൾ

  • @rais48
    @rais483 жыл бұрын

    സിനിമ നടൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹിയായ പച്ചയായ മനസിനുടമയായ ചിറയിൻ കീഴിൽ ശ്രീ ശാഹുൽ ഹമീദ് അസ്മ ബീവി ദാമ്പതി കളുടെ മകനായ അബ്ദുൽ ഗാദർ എന്ന പത്മ ബൂഷൻ പ്രേം നസീർ നോടുള്ള സ്നേഹം ബഹുമാനം മറ്റൊരു നടനോടും ഇന്നോളം തോന്നിട്ടില്ല....

  • @remadevi195
    @remadevi1953 жыл бұрын

    നല്ല വിവരണം. നസീർ സർ ഇന്നും മനസ്സിൽ ജീവിക്കുന്നു. സാറിനു മരണമില്ല

  • @arunc.j6517
    @arunc.j65173 жыл бұрын

    നസീർ സാറിന്റെ ഓർമ്മകൾ പങ്കുവെച്ച ibroos diary big salute 👏🙏

  • @user-cn7oh9fe3s
    @user-cn7oh9fe3s3 жыл бұрын

    നസീർ സാർ ഒരു മധുരിക്കുന്ന ഓർമ തന്നെയാണ്.

  • @kovalanpakkaran5170
    @kovalanpakkaran51702 жыл бұрын

    Very touchy. I used to watch his movies in the first show with my friends those days. My house was close to a cinema theater. A legendary actor, no doubt. I really missed him.

  • @ksa7010
    @ksa70103 жыл бұрын

    മലയാള നടൻ പ്രേം നസീറിനെ വീണ്ടും ഓർമ്മിക്കാൻ കഴിഞ്ഞു ഈ വീഡിയോ കൂടി,,,

  • @iamher8937

    @iamher8937

    3 жыл бұрын

    ഇങ്ങൾ എല്ലാ സ്ഥലതും ഉണ്ടല്ലോ 😂

  • @hakkeemkanniparambil6847

    @hakkeemkanniparambil6847

    3 жыл бұрын

    ഗഫൂര്‍ക്ക താങ്കള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ യൂട്യൂബ് കാണും ?

  • @muhammedriyarazeem1420

    @muhammedriyarazeem1420

    3 жыл бұрын

    എവിടെ കമന്റ് ചെയ്യാൻ വന്നാലും നീ ഉണ്ടല്ലോ

  • @abbasabbas1463

    @abbasabbas1463

    3 жыл бұрын

    Hai

  • @iamher8937

    @iamher8937

    3 жыл бұрын

    @@abbasabbas1463 hai

  • @sherinveiloor5071
    @sherinveiloor50713 жыл бұрын

    എന്റെയും കൂടെ നാടാണ് ഇക്കാ ,,കണ്ടതില്‍ സന്തോഷം

  • @RakeshRaj-fm6df
    @RakeshRaj-fm6df3 жыл бұрын

    വേദനിപ്പിക്കുന്ന ഓർമ്മകൾ, അദ്ദേഹം മരിച്ചു എന്ന് കരുതുന്നതിനേക്കാൾ പണ്ടത്തെപ്പോലെ എവിടെയോ ഉണ്ട് എന്ന് കരുതാൻ ആണ് ഇഷ്ടം.

  • @Sd-ih5ql
    @Sd-ih5ql2 жыл бұрын

    Great prem nazir sir, thank you so much ibrahim kutty sir, wish you all the best

  • @radhakrishnan3499
    @radhakrishnan34993 жыл бұрын

    പ്രേംനസീറിന്പകരംവെയ്‌ക്കാൻ മറ്റാരും തന്നെ ഇല്ല

  • @sathinimmis289
    @sathinimmis2893 жыл бұрын

    വീണ്ടും അദ്ദേഹത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം... :i പ്രീയ നസീർ സാറിന് പ്രണാമം... i

  • @suryagopinath7348
    @suryagopinath73483 жыл бұрын

    Prem Nazeer, ഒരിക്കലും മറക്കാനാകാത്ത മുഖം.

  • @chandhugokul1594
    @chandhugokul15943 жыл бұрын

    ഇക്കയുടെ അവതരണം വളരെ ഇഷ്ട്ടമാണ് 💯💯❣️❣️

  • @SureshKumar-sx6bo
    @SureshKumar-sx6bo3 жыл бұрын

    ഒരു മലയാളികളുടെ മനസ്സിൽ നിന്നും മായുന്നില്ല പ്രേംനസീർ എന്ന വികാരം ഇക്കാ നന്നായി

  • @harikumar4760
    @harikumar47603 жыл бұрын

    വളരെ നല്ല ഒരു എപ്പിസോഡ്. നന്നായി അവതരിപ്പിച്ചു.. കൂടാതെ അദ്ദേഹത്തോടുള്ള ബഹുമാനം വിവരണാതീതമായി.

  • @rahmannaduvilothi9560
    @rahmannaduvilothi95603 жыл бұрын

    മലയാളത്തിന്റെ നിത്യ വസന്ദം ശ്രീ പ്രേം നസീർ

  • @RAO-DUBAI
    @RAO-DUBAI3 жыл бұрын

    തീർച്ചയായും ഇക്ക താങ്കൾ പ്രാത്ഥിച്ച സമയം മനസ്സ് ഒരു നിമിഷം നമ്മുടെ നിത്യ ഹരിത നായകനു വേണ്ടി പ്രാത്ഥിച്ചു . നന്ദി മലയാളത്തിന്റെ മനുഷ്യ സ്നേഹിയുടെ നാടും മറ്റും കാണിച്ചു തന്നതിന്.

  • @user-ic3nq9nq7e
    @user-ic3nq9nq7e3 жыл бұрын

    പ്രിയങ്കരനായ മറ്റൊരു നടൻ ആണല്ലോ ശ്രീ. സത്യൻ. അദ്ദേഹത്തിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. പാലിയെക്കര ടോൾ ഒഴിവാക്കി യാത്ര ചെയ്യുന്നവർക്ക് ഒരു സത്യൻ സ്മാരകം ഇപ്പോഴും കാണാം. നെന്മണിക്കരക്കാർക്ക്‌ ഈ സന്ദർഭത്തിൽ നന്ദി അറിയിക്കട്ടെ. ഈ വീഡിയോ നല്ലൊരു ഓർമപ്പെടുത്തൽ ആയിരുന്നു.. അഭിനന്ദനങ്ങൾ

  • @kamarbanu1365
    @kamarbanu13653 жыл бұрын

    ഞങ്ങളുടെ ജീവന്റെ ജീവനാണ്, ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവനൊടുണ്ട്.😭😭😭😭😭😭

  • @subramanian.p.pnianpp9767
    @subramanian.p.pnianpp97672 жыл бұрын

    ഇ സ്ഥലങൾ എല്ലാ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ,അത്രക്കും ഇഷ്ടമുള്ള നടൻ ആയിരുന്നു പ്രേ നസീർ ,

  • @adiladam9337
    @adiladam93373 жыл бұрын

    കേരളം കണ്ട ഏറ്റവും നന്മ മനസ്,

  • @hamzahamza-ff5ph
    @hamzahamza-ff5ph3 жыл бұрын

    നടനെക്കാൾ മനുഷ്യസ്‌നേഹിആണ് പ്രേംനസീർ സാർ ഒരുപാട് നന്മ നിറഞ്ഞ ജീവിതം

  • @sivarajang.k5667
    @sivarajang.k56673 жыл бұрын

    നസീർ സർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ, മനുഷ്യസ്നേഹി, മിക്കവാറും ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണും, ഇന്നലെ മന്ത്രകോടി കണ്ടു,, ഇന്ന് പഞ്ചവടി കാണും, യൂട്യൂബിൽ അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഉണ്ട്, പക്ഷെ ദേവി എന്ന സിനിമ കാണുന്നില്ല, A big thanks to Mr Ebrahim kutty for this video

  • @leewind786
    @leewind7863 жыл бұрын

    ഒരിക്കൽ യാദൃച്ഛികമായി എനിക്കും ആ ഖബർ നേരിട്ട് കാണാൻ ഉള്ള ഭാഗ്യമുണ്ടായി

  • @najeelas66
    @najeelas663 жыл бұрын

    ശാർക്കര ശ്രീ ഭഗവതി ക്ഷേത്രം അടിപൊളി.. അവിടത്തെ ആ അന്തരീക്ഷം ആണേറെ ഇഷ്ടം ... ഒരു വിജനത....

  • @maheshm.s9781
    @maheshm.s97813 жыл бұрын

    വളരെ നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു പ്രേം നസീർ സർ...

  • @user-uz9yg2vl9z

    @user-uz9yg2vl9z

    3 жыл бұрын

    വളരെ നല്ല ഒരു മൃഗസ്നേഹിയാണ് മേനകഗാന്ധി...

  • @salamy4577
    @salamy45773 жыл бұрын

    മലയാള സിനിമയുടെ മുത്താണ് പ്രേം നസീർ , ഒരിക്കലും മറക്കില്ല

  • @abubacker6957
    @abubacker69573 жыл бұрын

    നന്ദി ഇബ്രാഹിം കുട്ടി നന്ദി. നസീർ സാറിന്റെ വല്ലാതെ ഇഷ്ട്ടപെടുന്ന എന്നെപ്പോലുള്ള വ്യക്തികൾക്ക് മറ്റൊരു നിത്യവിസ്മയം ആയ മമ്മുക്കയുടെ അനുജൻ ആയ നിങ്ങൾ തന്നെ മുൻകൈ എടുത്തതിൽ അതിയായി സന്തോഷിക്കുന്നു

  • @chandranpillai6309
    @chandranpillai63093 жыл бұрын

    ഞങ്ങള്‍ക്ക് ചിറയിന്‍കീഴ് കാര്‍ക്ക് എന്നൂം അദ്ദേഹം ഒരുവികാരമാണ്, അദ്ദേഹം കളിച്ച് വളര്‍ന്നശാര്‍ക്കരക്ഷേത്രപറമ്പില്‍ കളിച്ച് വളരാനും ആ സ്കൂളില്‍ പഠിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹത്തിന് ഇപ്പോ സ്മാരക് പണിയുന്നു. അദ്ദേഹംത്തിന്‍െ റ വീട്ടില്‍ മുമ്പ് ഒരു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇങ്ങനെ ഒരുപ്രാഗ്രാം അവതരിപ്പിച്ചതിന് നന്ദിയുണ്ട്,,

  • @sreelathasugathan8898
    @sreelathasugathan88983 жыл бұрын

    ഒരുപാട് സന്തോഷം തോന്നുന്നു. അതുപോലെ വിഷമവും 🙏🙏🙏🙏

  • @rarematerials9711
    @rarematerials97113 жыл бұрын

    വലിയ ഓർമ്മകളിലേക്ക് കൊണ്ടുപോയ വീഡിയോക്ക് നന്ദി

  • @shahulhameedap9869
    @shahulhameedap98693 жыл бұрын

    സിനിമ നടന്മാരുടെ കൂട്ടത്തിൽ അഹങ്കാരമില്ലാത്ത ഒരേ ഒരു നടൻ കൂടിയാണ് നമ്മുടെ പ്രേം നസീർ

  • @pka816
    @pka8163 жыл бұрын

    ഈ സ്നേഹം എല്ലാവരും ജനിച്ചു വളർന്ന വീടിനോടും കുടുബത്തോടും നാടിനോടും രാജ്യത്തോടും സഹജീവികളോടും കാണിച്ചാൽ നമുക്ക് ഇവിടം സ്വർഗ്ഗം തീർക്കാം. ഇന്ന് കലയും ഇല്ല കലാകാരന്മാരും ഇല്ല. സമൂഹത്തിൽ മുഴുവൻ ശുംഭൻമാരും, പരനാറികളും, കുലംകുത്തികളും, നികൃഷ്ട ജീവികളും മാത്രം. നന്ദി, നമസ്കാരം.

  • @p.k.rajagopalnair2125
    @p.k.rajagopalnair21253 жыл бұрын

    Mr. Ibrahim Kutty takes all of us to a village in Chriyankeezhu, the land of the legendary Actor late Shri. Premnazir , a place in which the actor took birth , spend his formative years, as he also takes us the premises of the school , where Shri. Premnazir had studied up to forth std. and also to Premnazir Memorial Higher Secondary school, named after the great Actor who in fact had built the School for the benefit of children to continue with their studies , as he was known samaritan. He also takes us to the place where Sarkara Devi temple is located, where Shri. Premnazir had donated an elephant many years back. Mr. Ibrahim Kutty was seen in front of Nazir's house at Chirayankeezhu, which has been left abandoned , with no one staying in that house. His final destination was Jama Masjid and the premises of the Masjid viewers watched Premnazir's final resting place , where a stone is being erected , with the inscription " Padma Bhushan Premnazir". A fitting tribute to the great personality bearing an emotional touch comes to an end here . It was a fine opportunity for viewers to acquire more details about late Prem nazir , the credit of which should go to Mr. Ibrahim Kutty, who succeeded well to rewind the memories relating to the great actor.

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas36843 жыл бұрын

    മലയാളത്തിന്റെ നിത്യഹരിത നായകൻ...

  • @homedept1762
    @homedept17623 жыл бұрын

    നസീർ സാറിന്റെ ഖബർ കണ്ടപ്പോൾ ഓർമ്മകൾ ഒരുപാട് പിറകോട്ടു പോയി. അവരുടെ കാലമായിരുന്നു മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം. ഇക്കാ ഒരുപാട് നന്ദി.

  • @Megastar369
    @Megastar3693 жыл бұрын

    നസീർ സർ😘സത്യൻ മാഷ്❤️ മമ്മൂക്ക😎മലയാളത്തിന്റേ ത്രിമൂർത്തികളായ പകരം വേക്കാനില്ലാത്ത മഹാനടന വിസ്മയങ്ങൾ💪💪❤️❤️❤️❤️

  • @indian6346
    @indian63463 жыл бұрын

    നസീർ ഒരു വികാരം മാത്രമായിരുന്നില്ല ഇബ്രാഹിം സാർ ,ഒരാവേശം കൂടിയാണ്. ഏതു സിനിമാ നടന്റെയും നാട്ടിൽ ആ നടനോട് എതിർപ്പുള്ള കുറച്ചു പേരെങ്കിലും കാണും. പക്ഷേ ചിറയിൻ കീഴിൽ ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും പ്രേം നസീറിനെ ഇഷ്ടപ്പെടുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു കിളിക്കുഞ്ഞു പോലും ചിന്തയിൽ പോലും എതിർക്കാത്ത മനുഷ്യൻ.

  • @bijusambijusam9213
    @bijusambijusam92133 жыл бұрын

    ആ മഹാത്മാവിൻ്റെ കബറിൽ ഒരു പിടി മണ്ണ് ഇടാൻ കഴിഞ്ഞ എനിയ്ക്ക് വീണ്ടും ഒരിക്കൽ കൂടി ആ കബറിടം കാണിച്ച് തന്ന ഇബ്രാഹിം സാറിന് ഒരായിരം കൂപ്പുകൈ...

  • @woodenstudio4183
    @woodenstudio41833 жыл бұрын

    കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ കണ്ടു വളരെ സന്തോഷം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @HariDas-hl9eh
    @HariDas-hl9eh3 жыл бұрын

    പ്രേംനസിർ സാർ... അദ്ദേഹത്തിന്റെ നാട്ടുകാരനാകാൻ കഴിഞ്ഞതുതന്നെ ഭാഗ്യം...

  • @triplestrongkerala7559

    @triplestrongkerala7559

    3 жыл бұрын

    Hi

  • @harismuhammed3942

    @harismuhammed3942

    3 жыл бұрын

    ആമീൻ

  • @anjanagnair6151
    @anjanagnair61513 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ നസീര്‍ സർ

  • @bencythomas8937

    @bencythomas8937

    3 жыл бұрын

    Me too Anjana

  • @beenagopinath2860

    @beenagopinath2860

    3 жыл бұрын

    അന്നും ഇന്നും എന്നും ഞാൻ ആരാധിക്കുന്ന ഏക നടൻ

  • @user-gz8ni6my7g
    @user-gz8ni6my7g3 жыл бұрын

    Gentle man , say Prem Nazir sir only. Say sir.

  • @ravinp2000
    @ravinp20003 жыл бұрын

    Ebrahim Ikka, very touching episode..... Respects to great Nazir sir from my bottom of heart. In my life, I had met only one film star & it was Nazir sir when I was studying in 7th or 8th standard... a great human being & down to earth personality who will live in our hearts for ever.... My tributes & respects to one & only Nazir sir.

  • @ashasiyad2278
    @ashasiyad22783 жыл бұрын

    ഒരുപാട് സന്തോഷം...ഒരു ഓര്‍മ കൂടി 🤲🤲

  • @sunuyami1274
    @sunuyami12743 жыл бұрын

    ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro3 жыл бұрын

    നസിർ സാർ ഒരു വലിയ മനുഷ്യസ്നേഹിയാണ്. ഒരിക്കൽ ഞാൻ സാറിനെ എറണാകുളം ഇന്റർനാഷനാല് ഹോട്ടലിൽ വച്ചു കാണാൻ ഇടയായി. സംസാരിക്കാൻ കഴിഞ്ഞില്ല. ഇതു ഇന്നും ഒരു ദുഃഖമായി അവശേഷിക്കുന്നു.

  • @reality1756
    @reality17563 жыл бұрын

    Prem നസീർ,, ഒരു മഹാസംഭവം ആണല്ലോ? ദൈവാനുഗ്രഹം ലഭിച്ച അനുഗ്രഹ കലാകാരൻ.🙏🙏💕അതേപോലെതന്നെ മമ്മുട്ടിയും മോഹൻലാലും.🙏🙏🙏

  • @ismailpsps430
    @ismailpsps4303 жыл бұрын

    ശരിയാ എനിക്കും ഭയങ്കര അത്ഭുതം പുണ്യ പുരാണങ്ങളിലെ നായകന്മാരെ കുറിച്ച് പോലും ആളുകൾ മോശം പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ നസീർ സാറിനെ കുറിച്ച് ആരും കുറ്റം പറഞ്ഞു കേട്ടിട്ടില്ല സത്യത്തിൽ അത്‌ വലിയൊരു ബഹുമതിയാണ് മുപ്പത്തിലധികം കൊല്ലമായി അദ്ദേഹം മരണപ്പെട്ടിട്ട് എന്നോർക്കണം അപൂർവം വ്യക്തികൾക്കെ അങ്ങനെയൊരു ഭാഗ്യം ഉണ്ടാവൂ എല്ലാർക്കും ഉപകാരപ്പെട്ട നന്മ മരം 😔

  • @OKAYforALL
    @OKAYforALL3 жыл бұрын

    എന്റെ അച്ഛൻ പ്രേം നസീർ സർന്റെ ഭയങ്കര ആരാധകൻ ആണ്... ഈ ആനയെ നടയ്ക്ക് ഇരുത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്

  • @sudhakaran8847

    @sudhakaran8847

    3 жыл бұрын

    പ്രശ്നങ്ങൾ എന്തായിരുന്നു? ജാതി മതവ്യത്യാസം കൂടാതെ എല്ലാവരും ബഹുമാനിക്കുന്നവനും ആദരിക്കുന്നവനും ആയിരുന്നു നസീർ സാർ.

  • @OKAYforALL

    @OKAYforALL

    3 жыл бұрын

    @@sudhakaran8847 അതുപക്ഷേ ഒരാൾക്ക് മാത്രം തോന്നേണ്ട കാര്യം അല്ലല്ലോ??? അങ്ങനെ ആണേൽ ആനയെ നടയ്ക്ക് ഇരുത്താൻ പറ്റില്ലെന്ന് പറഞ്ഞു ഒരുകൂട്ടം ആളുകൾ ബഹിച്ചകരിക്കുവോ?? People character never change because they live on jealousy,arrogance and contemptuous 😐

  • @kuzhimanthi1727
    @kuzhimanthi17273 жыл бұрын

    നസീർ സാറിന്റെ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ ഞാൻ ആ വിട്ടിലോട്ട് നോക്കാറില്ല കാരണം പെട്ടെന്നൊര് ദുഖവും സങ്കടവും മനസ്സിലുണ്ടാവും അത് താങ്ങാനുള്ള കരുത്തില്ലാത്തത് കൊണ്ട് അങ്ങോട്ട് നോക്കാറില്ല . ഒര് കാലഘട്ടത്തിൽ മലയാളികളറിഞ്ഞ ഇന്ത്യയറിഞ്ഞ ഒര് മനുഷ്യ സ്നേഹിയായ ഒര് കലാകാരന്റെ വീട് ആരോരുമില്ലാതെ അടഞ്ഞ് കിടക്കുന്നത് കാണാനുള്ള മനക്കരുത്തില്ല . ഇക്കാ അറിയിച്ചിട്ട് ചെന്നിരുന്നെങ്കിൽ അവിടെ അടുത്തുള്ള ബാബൂച്ചേട്ടൻ (നസിർ സാറിന്റെ സഹായി ആയിരുന്നു)ആണ് ഈ വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് അദ്ദേഹം വന്ന് വീട് തുറന്ന് കാണിച്ച് തരമായിരുന്നല്ലോ

  • @azharcb1919
    @azharcb19193 жыл бұрын

    ഹലോ നമസ്കാരം ഇക്കാ, ഇതിന്റെ അടുത്തുകൂടി ഒരുപാട് വട്ടം പോയിട്ടുണ്ട്, പക്ഷേ ആദ്യമായാണ് അദ്ദേഹം പഠിച്ച സ്കൂളും , അദ്ദേഹം സംഭാവന ചെയ്ത ആനയുള്ള അമ്പലവുംഅദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന( ഖബർസ്ഥാൻ) ജുമാമസ്ജിദും അദ്ദേഹത്തിന്റെ വീടും കാണുന്നത്. ഒരുപാട് നന്ദി

  • @basilbachu2355
    @basilbachu23553 жыл бұрын

    എന്റേ വാപ്പ പ്രേം നസീർ എന്ന മഹാ നടന്റേ വലിയ ഫാൻ ആയിരുന്നു അദ്ദേഹത്തിന്റേ ഒരു പാട് സിനിമകൾ ചെറുപ്പത്തിൽ നാൻ കണ്ടിട്ടുണ്ട്

  • @lekhasuresh7918
    @lekhasuresh79183 жыл бұрын

    I am a very big fan of Prem Nazir. I have seen his house locked there when we went to chirayinkeezh once .one & only Prem Nazir ... super star 🌟 the real star ..happy to hear about him now .The elephant was known as Nazir Aaana ...🙏🏻

  • @a.p.krishnan4909
    @a.p.krishnan49093 жыл бұрын

    എൻ്റെ വന്ദ്യ പിതാവ് സി.നാരായണൻ നായർ(Rrd PWD Work Supt) അന്തരിച്ചത് 1989 ജനു. 17നാണ്, 1 ദിവസത്തെ വ്യത്യാസമുള്ളു ആയതിനാൽ മഹാനടൻ്റെ ചരമദിനം ഞാനും എൻ്റെ കുടുംബവും മറക്കാറില്ല.

  • @muneerazishan284
    @muneerazishan2843 жыл бұрын

    പ്രേം നസീർ സാറിന്റെ സ്മരണകളിലൂടെ ഉള്ള എപ്പിസോഡ് നന്നായിരിക്കുന്നു..അദ്ദേഹത്തിന്റെ കബറിടം കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു... അള്ളാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കട്ടെ... ഇബ്രൂസ് ഡയറി ഈയിടെ നല്ല മികവ് പുലർത്തുന്നു.. മിക്കവാറും എല്ലാ subscribersum commentiluude ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഇക്ക കൊണ്ട് വരാറുണ്ട്.. അഭിനന്ദനങൾ...👏👏👏👏 ഇഷ്ടം ഇബ്രൂസെ... ഒരുപാടിഷ്ടം..😍😍💌 ഇത് പോലുള്ള episodukal ഇനിയും പ്രതീക്ഷിക്കുന്നു..❤️

  • @AjmalAju-uz9qp

    @AjmalAju-uz9qp

    3 жыл бұрын

    muneera..zishan..ningal..kollath..ano

  • @kasimkp462
    @kasimkp4622 жыл бұрын

    Prem nazeer evergreen hero

  • @ms.daisythomas5489
    @ms.daisythomas54893 жыл бұрын

    Realy Heart touching.....

  • @Linux_Tech_Tips_23087
    @Linux_Tech_Tips_230873 жыл бұрын

    An episode to remember always in our hearts.. ❤.. A special one dedicated to Prem nazir sir.. thank you so much ikka..

Келесі