ഉപ്പയുടെ ഓർമ്മകളുമായി മകൾ | ലൈല പ്രേം നസീർ | PREM NAZIR | RADIO SUNO 19.7 FM

ഉപ്പയുടെ ഓർമ്മകളുമായി മകൾ ലൈല പ്രേം നസീർ ..!
#radiosuno #premnazir #lailapremnazir
-
-
-
-
DOWNLOAD the App now ▼
• Play store:play.google.com/store/apps/de...
• App store:apps.apple.com/qa/app/radio-s...
-------------------------------------------------------------------------------------------------
Connect With Us On Social Media
Facebook: / radiosuno
Website:suno.qa/
Instagram : radiosuno?...
Twitter: / radiosuno
Spotify :open.spotify.com/show/7tz9k0X..

Пікірлер: 118

  • @mukundankuruvath5152
    @mukundankuruvath51522 жыл бұрын

    മാനവികത മുഖമുദ്രയായ പ്രേം നസീർ മലയാളികളുടെ മനസ്സിൽ എന്നെന്നും ജീവിക്കും.

  • @bodyworld8140
    @bodyworld81402 жыл бұрын

    ഇന്നുള്ള നടന്മാർ പഠിക്കേണ്ട ഒരു വിലയേറിയ ഡിക്ഷണറി ആണ് മനുഷ്യ മനസ്സുകളിൽ ഇന്നും ജീവിക്കുന്ന പ്രേംനസീർ സർ 🙏

  • @deepthy7997

    @deepthy7997

    2 жыл бұрын

    എന്താണ് കണ്ട് പഠിക്കാനുള്ളത്? അഭിനയമോ? കൃത്യമായ PR ആണ് ആള് സിനിമയിൽ നടത്തിയത

  • @ashrafym1210
    @ashrafym12102 жыл бұрын

    നസീർക്ക മരിച്ച സമയത്ത് എനിക്ക് ഭയങ്കരം ടെൻഷനായിരുന്നു നസീർക്കാനെ ഞാൻ രണ്ട് പ്രാവിശ്യം കണ്ടിരുന്നു അത് തന്നെ മഹാഭാഗ്യമായിരുന്നു മാഷാഅല്ലാഹ്‌

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol17342 жыл бұрын

    അറിയപ്പെടാത്ത നസീർ സാർ ! ഓർക്കുന്തോറും തേങ്ങിപ്പോകുന്നു!! അക്ഷരാർഥത്തിൽ നിത്യ ഹരിത നായകൻ !!!🌹🌹🌹🌹🌹

  • @mohammedalimk1086

    @mohammedalimk1086

    2 жыл бұрын

    1989 ജനുവരി 16 ഓർമ്മയിൽ ആ കറുത്ത ദിനം 59 വയസ്സ് സുന്ദരൻ ആരോഗ്യവാൻ ആസ്പത്രിയിൽ നിന്ന് സംഭവിച്ചു പോയ ഒരു അണുബാധ ഡിസ്ചാർജ് ചെയ്യേണ്ട ദിവസം രോഗം മൂർച്ചിച്ചു പിന്നെ ആ സങ്കട വാർത്ത നിത്യഹരിത നായകൻ നമ്മെ വിട്ടുപോയി 😔😔😔😔😔😔😔😔😔

  • @balakrishnanp.g389

    @balakrishnanp.g389

    Жыл бұрын

    🙏🙏

  • @kuriakosecvarghese3455

    @kuriakosecvarghese3455

    Жыл бұрын

    Good v good 👍

  • @abdullahkutty8050
    @abdullahkutty8050 Жыл бұрын

    പാലക്കാട് ജില്ലയിലെ പട്ടാമ്പി & ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ ഒരു കാലത്ത് പ്രേം നസീർ സിനിമകളുടെ ഷൂട്ടിംഗ് വളരെ തകൃതിയായി നടന്നിരുന്നു. ഇല്ല പ്രേം നസീർ സാർ മരിച്ചിട്ടില്ല... ലക്ഷ കണക്കിന് മലയാളികളുടെ ഹൃദയങ്ങളിലൂടെ അദ്ദേഹം ജീവിക്കുന്നു.

  • @nkspaal3580
    @nkspaal35802 жыл бұрын

    പ്രേം നസീർ മരിച്ചു പോയെന്നു ഇപ്പോഴും വിശ്വസിക്കുന്നില്ല. അത്ര നല്ല മനുഷ്യ സ്നേഹിയായിരുന്നു പ്രേം നസീർ

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v2 жыл бұрын

    തികഞ്ഞ മനുഷ്യ സ്നേഹി ഞങ്ങളുടെ നസീർ സാർ ആരോടും കയർത്ത് സംസാരിച്ചു കണ്ടില്ലാത്ത മലയാളത്തിന്റെ നിസ്വാർത്ഥനായ പാവം കലാകാരൻ പ്രണാമം 🌹

  • @mazhacreations8982
    @mazhacreations8982 Жыл бұрын

    പ്രേം നസീർ എന്ന മഹാനായ നടനെക്കുറിച്ച് എത്രകേട്ടാലും മതി വരില്ല. പകരം വയ്ക്കാനില്ലാത്ത മാനുഷികത യുള്ള താരം = പ്രേം നസീർ 🙏🏻

  • @ummermp3400
    @ummermp3400 Жыл бұрын

    ആരും കുറ്റം പറയാത്ത ഒരേ ഒരു മനുഷ്യൻ പ്രേം നസീർ മാത്രം

  • @peeyessenpillai3248
    @peeyessenpillai32482 жыл бұрын

    മരിക്കുവോളം മറക്കാ൯ പറ്റാത്ത അതുല്യനട൯

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    മലയാള തതിൻടെ മഹാനടൻ.... മലയാളത്തിൻറെ അഹൻകാരമായിരുനനു ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ ( മുഖകാന്തി യിലും ജീവിത വിശുദ്ധിയിലും) ലോകത്ത് വേറെ ഉണ്ടോ???? സംശയമാണ്.... അദ്ദേഹത്തിൻറെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി റോസാപുഷ്പങ്ങൾ 🙏🙏🙏 ആ മനോഹര ശബ്ദവും മുഖവും മലയാളവും മലയാളിയും ഉള്ള കാലത്തോളം നിലനിൽക്കും 🙏🙏

  • @tippu.....986
    @tippu.....9862 жыл бұрын

    ആ,മഹാമനുഷ്യന് പടച്ചവൻ ആഖിറം വെളിച്ചമാക്കി ഖബർ ജീവിതം സന്തോഷം ആകട്ടെ ആമീൻ

  • @abdulnazarnazar607

    @abdulnazarnazar607

    2 жыл бұрын

    ആമീൻ

  • @zuharahameed7024

    @zuharahameed7024

    2 жыл бұрын

    Ameen Ya Rabbal alameen

  • @Short_Clickss

    @Short_Clickss

    2 жыл бұрын

    ആമീൻ

  • @alsabithny9439

    @alsabithny9439

    2 жыл бұрын

    Ameen

  • @mohammedshashahulhameed9760

    @mohammedshashahulhameed9760

    2 жыл бұрын

    Aameen

  • @bennymathew478
    @bennymathew4782 жыл бұрын

    എത്ര നിഷ്കളങ്കമായ സംസാരം നാസിറിക്കയുടെ മോളു തന്നെ,

  • @rajalekshmigopan1607
    @rajalekshmigopan16072 жыл бұрын

    മരണമില്ല നസീർ സാറിന് . അനശ്വര നടൻ . പ്രണാമം 🙏🙏🙏

  • @chandusurendran9001
    @chandusurendran90012 жыл бұрын

    മരണമില്ല.... ♥️♥️♥️♥️🌹🌹🌹 ഒരിക്കലും 🙏🙏♥️♥️🌹🌹

  • @syamalasivaram5141
    @syamalasivaram5141 Жыл бұрын

    മനസ്സിൽ ഇന്നും പ്രേം നസിറിന്റെ ഓർമകളുമായിരുന്നു.... കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.... സാധിച്ചില്ല 😥😍❤

  • @abdulnazarnazar607
    @abdulnazarnazar6072 жыл бұрын

    എല്ലാവർക്കും റോൾ മോഡൽ ഇപ്പോഴത്തെ മത പണ്ഡിതന്മാർക്ക് പോലും നസീർ സാറിന്റെ ജീവിതം മാതൃകയാക്കാം അദ്ദേഹം അപൂർവ്വങ്ങളിൽ അപൂർവ്വം നൂറ്റാണ്ടിലെ ഇതിഹാസ നായകൻ

  • @venugopalannairk5646

    @venugopalannairk5646

    2 жыл бұрын

    1

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    👌👍

  • @ganapathyp433

    @ganapathyp433

    2 жыл бұрын

    ..

  • @naturalphotography...6109
    @naturalphotography...61092 жыл бұрын

    നിത്യഹരിത .. നായകൻ.... പ്രേം. നസീർ സാർ.. ഇന്നും അദേഹത്തോട് പ്രണയം....🙂 അദേഹം ജീവിച്ചിരുന്ന കാലം എനിക് ജനിക്കാൻ കഴിഞ്ഞില്ല. സന്യാസിനി നിൻ പുണ്യശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായി .... വന്നു...old is gold.....

  • @sreejith.v.s1789

    @sreejith.v.s1789

    2 жыл бұрын

    🌹🌹🌹

  • @kssheeba7974

    @kssheeba7974

    2 жыл бұрын

    Enikum Pranamam Sir🌹🌹🌹🌹🌹🌹

  • @omanakuttanpillai1814
    @omanakuttanpillai18142 жыл бұрын

    ന സീർ സാർ ഒരു മഹാ പുരുഷൻ ആണ് നന്മയു ള്ള ആൾ

  • @ahmedkutty5767
    @ahmedkutty57672 жыл бұрын

    നസീർ സാറിനെ പടച്ചോൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 💚💚💚

  • @kanisaifuddin6989
    @kanisaifuddin69892 жыл бұрын

    ഞങ്ങളുടെ എല്ലാം എല്ലാം ആയ.. നസീർ സാർ 🌹🌹🙏🌹🌹

  • @kannanomanakuttan
    @kannanomanakuttan2 жыл бұрын

    മികച്ച ചോദ്യങ്ങൾ..ആത്മാർഥതയുള്ള ഉത്തരങ്ങൾ...appreciate you..!

  • @ratheeshbabu78
    @ratheeshbabu782 жыл бұрын

    പ്രേം നസീറിന് തുല്യം പ്രേം നസീർ മാത്രം അത്ര മാത്രം സ്നേഹമുളള മനുഷ്യനായിരുന്നു അങ്ങിനെയുള്ള ഒരു മനുഷ്യൻ ഇനിയൊരു ജന്മം കൊള്ളുമൊ?

  • @gopalvenu293
    @gopalvenu293 Жыл бұрын

    ഇന്നും ആ അവസാനരംഗങ്ങൾ നേരിട്ട് കണ്ട എനിക്ക് ഒരു വിങ്ങൽ. മറിക്കുന്നവരെ..നമ്മുടെ നാട്ടിന്റെ അഭിമാനം

  • @Z12360a
    @Z12360a2 жыл бұрын

    Love you Nazir Sir ❤

  • @bobsfotoart
    @bobsfotoart2 жыл бұрын

    ഈ ഉമ്മയുടെ കാതില്‍ ഒരു ദ്വാരം പോലും ഇല്ലല്ലോ എന്ന് കണ്ടപ്പോള്‍ അത്ഭുതം തോന്നുന്നു .

  • @junaidjunu2941
    @junaidjunu29412 жыл бұрын

    ആ മനുഷ്യനെ നേരിൽ കാണാൻ കഴിയാത്തതിൽ വിഷമം

  • @krajendraprasad4786
    @krajendraprasad47862 жыл бұрын

    ഇതൊക്കെ ഇപ്പോൾ ജനപ്രിയമാക്കിയ ഒരു ജനതയുടെ കഴിവാണ്. നിങ്ങളുടെ സമുദായമൊന്നും ഒരിക്കലും ഇതിനെ അംഗീകരിച്ചിരുന്നില്ല. അതുംകൂടി ഈ സന്ദർഭത്തിൽ ഓർക്കുന്നത് നന്നായിരിക്കും.

  • @abdulnazarnazar607

    @abdulnazarnazar607

    2 жыл бұрын

    അപ്പോളും സമുദായത്തിന് ഒരു കൊട്ട് അതിന്റെ ആവശ്യമുണ്ടോ

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    @@abdulnazarnazar607 sheriyalle Islam onnum amgeegarickathillallo but Nazeer sir is great great man

  • @jaivinpaul5255
    @jaivinpaul52552 жыл бұрын

    22 minutes പോയത് അറിഞ്ഞില്ല ..

  • @user-hb2jx7tx7f
    @user-hb2jx7tx7f2 жыл бұрын

    Great nazeer sir ❤❤

  • @SantoshKumarK1959
    @SantoshKumarK19592 жыл бұрын

    നസീർ സാറിന് തുല്യം നസീർ സാർ മാത്രം. ഒരാൾക്കും ആ സ്ഥാനമോ ആ അഭിനയമോ അനുകരിക്കാൻ പറ്റില്ല.

  • @muhammmedali2059
    @muhammmedali20592 жыл бұрын

    പ്രേംനസീര്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ നടനാണ് ഹിന്ദി സിനിമാ യിലേ സൂപ്പര്‍ താരങ്ങള്‍ ആയിരുന്ന ദിലീപ് കുമാര്‍ അശോക് കുമാര്‍ ദേവാനന്ദ് രാജ്കുമാര്‍ രാജേന്ദ്ര കുമാര്‍ രാജേഷ് ഖന്ന അമിതാഭ് ബച്ചന്‍ ഒക്കെ ഓരോകാലത്ത് ഹിന്ദി സിനിമ യിലെ സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു പക്ഷേ ദിലീപ് കുമാര്‍ 15വർഷം അശോക് കുമാര്‍ 3 വർഷം രാജേന്ദ്ര കുമാര്‍ മൂന്ന് വർഷം രാജേഷ് ഖന്ന 5 വർഷം അമിതാഭ് ബച്ചന്‍ 7 വർഷം ഒക്കെയേ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നിലയുറപ്പിച്ചുള്ളൂ പക്ഷേ പ്രേംനസീര്‍ ഏതാണ്ട് മൂപ്പത് വർഷം സൂപ്പര്‍ സ്റ്റാര്‍ ആയി നില നിന്നു. പ്രേം നസീര്‍ ന്റ സഹോദരന്‍ പ്രേം നവാസ് മലയാള സിനിമയില്‍ പരാജയപ്പെട്ടു പോയ ഒരു നടനുമാണ്

  • @asainaranchachavidi6398

    @asainaranchachavidi6398

    2 жыл бұрын

    മാത്രമല്ല ഒരേ നടി യുടെ കൂടെ കൂടുതൽ ചിതത്തിലെ നായകൻ = അതുകൊണ്ടൊക്കെ തന്നെയായിരിക്കണം അദ്ദേഹം ഗിന്നസ് ബുക്കിൽ ഇടം നേടിയത്

  • @abdulnazarnazar607

    @abdulnazarnazar607

    2 жыл бұрын

    ശരിക്കും നസീർ സാറിന്റെ പേരിൽ 10ഓളം ലോക റെക്കോർഡ് ഉണ്ട്.1. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകൻ.2. ഒരു നടിയുമായി ഏറ്റവും കൂടുതൽ ചിത്രങ്ങൾ.3. ഏറ്റവും കൂടുതൽ ഡബിൾ റോൾ. ഒരു വർഷത്തിൽ 40ഓളം ചിത്രങ്ങളിൽ നായകൻ 4. ഒരു സംവിദായകന്റെ കീഴിൽ 90ഓളം ചിത്രങ്ങൾ.5. നസീർ സാർ ദാസേട്ടൻ കോംബോ.2000ഓളം ഗാനങ്ങൾ.6. ഏറ്റവും കൂടുതൽ നായികമാരുമൊത്തു 87നായികമാർ.7. നസീർ സാർ ഭാസി സാർ കോംബോ 300ലേറെ ചിത്രങ്ങൾ.8 ഏറ്റവും കൂടുതൽ ടൈറ്റിൽ റോൾ 30ഓളം ചിത്രങ്ങൾ ഇനിയും ഉണ്ട് ഓർമ വരുന്നില്ല. ഈ റെക്കോർഡുകളൊന്നും ഒരാൾക്കും ലോകാവസാനം വരെ മറികടക്കാൻ കഴിയില്ല ഓഫ്‌കോഴ്സ്

  • @muhammmedali2059

    @muhammmedali2059

    2 жыл бұрын

    @@abdulnazarnazar607 താന്കൾ പറഞ്ഞത് 100%ശരിയാണ്. മലയാള ചലച്ചിത്ര വേദി ലോകത്തിലെ ഒരു ചെറിയ ചലചിതവേദി ആയതാകാം നസീര്‍ അർഹിക്കുന്നത്ര പ്രശസ്തി ലഭിക്കാതെ പോയതിനു കാരണം

  • @ahmedmehaboob7640

    @ahmedmehaboob7640

    2 жыл бұрын

    @@abdulnazarnazar607 പ്രേനസിർ സാർ എല്ലാം നേടിയത് 40 വർഷങ്ങൾക്ക് മുൻപ് എന്ന കാര്യം... അതാണ് അത്ഭുതം..! ഇപ്പോൾ 40 വർഷങ്ങൾ കഴിഞ്ഞു.. ലോകത്തൊരു താരത്തിനും.. ആ അത്ഭുത റെക്കോർഡിന്റെ അരികത്തു പോലും എത്താൻ കഴിഞ്ഞിട്ടില്ല..!

  • @triplestrongkerala7559

    @triplestrongkerala7559

    Жыл бұрын

    Prem nazir sir sathyan mash 1951 ത്യാഗ സീമ എന്ന സിനിമയിൽ ഒന്നിച്ചു വന്നവർ ആണ്. എന്ന് വെച്ചാൽ മമൂക്ക ജനിക്കുന്ന സമയത്ത് സിനിമയിൽ ഉണ്ട് nazir sir sathyan mash 👍

  • @latheeflathif6814
    @latheeflathif68142 жыл бұрын

    നസീർ സർ നെ നേരിട്ടു രണ്ടു തവണ കാണാൻ ഭാഗ്യ മുണ്ടായി❤❤❤🙏🙏🙏

  • @sameerabdulkareem1320
    @sameerabdulkareem13202 жыл бұрын

    എല്ലാവരും ബഹുമാനിക്കുന്ന ഒരു വെക്തി

  • @rafeekpt3463
    @rafeekpt34632 жыл бұрын

    Marakkillorikkalum

  • @gopalvenu293
    @gopalvenu293 Жыл бұрын

    Sir ന്റെ കുടുംബം very simple ആണ്

  • @mohanlalmg4883
    @mohanlalmg48832 жыл бұрын

    Nazeer sir pranamam

  • @favouritemedia6786
    @favouritemedia67862 жыл бұрын

    ചന്ദ്ര കളഭം ചാർത്തി ഉറങ്ങും നേരം...

  • @beenavs9968
    @beenavs99689 ай бұрын

    ഏറ്റവും സുന്ദര നായ നല്ല മനുഷ്യൻ

  • @hameedhameed4150
    @hameedhameed41502 жыл бұрын

    മലയാളത്തിൽ വീര പുത്രൻ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    വീര പുത്റൻ മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആണ്. നിതൃഹരിതനായകൻ നസീർ

  • @musthafamusthafa7422
    @musthafamusthafa74222 жыл бұрын

    Nazeer🙏🙏🙏🙏🙏🙏🙏

  • @insight1541
    @insight15412 жыл бұрын

    GREAT

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih19852 жыл бұрын

    Nazeer sir........ ♥👌👍 അതിന് പകരം ആരുമില്ല...... 😞😞😞

  • @sujikumar792
    @sujikumar7922 жыл бұрын

    real human...

  • @user-cd7ml5yu9p
    @user-cd7ml5yu9p8 ай бұрын

    നസീർ സർ ന്റെ മകളെ കണ്ടതിൽ സന്തോഷം അതുപോലെ നിത്യ ഹരിത നായകനെ ഇപ്പോഴും കാണാൻസാധിക്കുന്നതിൽ santhoshamund

  • @muhammadshareef3223
    @muhammadshareef32239 ай бұрын

    ഇതുപോലെ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് പ്രേംനസീർ നല്ല മനസ്സിന്റെ ഉടമയാണെന്ന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ അവരുടെ ചെറുതും വലുതുമായ എല്ലാ തെറ്റുകളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @jobyjohny809
    @jobyjohny809 Жыл бұрын

    34 ആം ചരമവാർഷികം തിങ്കളാഴ്ച്ചയായിരുന്നു മലയാളത്തിൻ്റെ നിത്യഹരിത നായകന് വലിയ മനുഷ്യ സ്നേഹിക്ക് പ്രണാമം🙏may his soul rest in peace

  • @Sd-ih5ql
    @Sd-ih5ql2 жыл бұрын

    Prem nazir sir great human being, gentle man, nobody can not compare with prem nazir sir malayalam movies only one prestigious actor

  • @abhishek-xu8hq
    @abhishek-xu8hq29 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ പ്രേം നസീർ

  • @asainaranchachavidi6398
    @asainaranchachavidi63982 жыл бұрын

    സിനിമയിൽ ചെറിയ റോളൊ ക്കെ ചെയ്തിരുന്ന കേടാമങ്കലം അലി ആയിരുന്നു പ്രേം നസീറിന്റെ ഡ്രൈവർ എന്ന് കേട്ടിട്ടുണ്ട്

  • @bobsfotoart
    @bobsfotoart2 жыл бұрын

    നല്ലവരില്‍ നല്ലവനായ നസീര്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനൊപ്പം ഇരുന്നു ഭഷണം കഴിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷെ അദ്ദേഹം നരകത്തില്‍ പോകുമെന്ന് അടുത്ത കാലത്ത് ബാലുശ്ശേരി സാഹിബിന്റെ ഒരു പ്രസംഗം കേട്ടപ്പോള്‍ മനസിലായി. അതെനിക്ക് മനോവ്യഥ ഉണ്ടാക്കി .

  • @basheerbasheer4325
    @basheerbasheer43252 жыл бұрын

    Great artist.very very nice man how to forget him

  • @basheerahbasheerah1979
    @basheerahbasheerah19792 жыл бұрын

    🙏🙏🙏

  • @INDIAN-on3lx
    @INDIAN-on3lx2 жыл бұрын

    ഒരു യഥാർത്ഥ മുസ്ലിം ആയി ജനിച്ചാൽ മതി യായിരുന്നു.. ദയ യും കരുണയും കൂടെ പിറപ്പാണെന്ന ബോധം

  • @sethuprabhakaran4398
    @sethuprabhakaran43982 жыл бұрын

    Love you nazeer sir

  • @leenaprakash5648
    @leenaprakash56482 жыл бұрын

    ❤️❤️

  • @blessonphilip001
    @blessonphilip001 Жыл бұрын

    Njan Doha il annu varshanghalaayi Eni aduthu leave naatil pookumbo Nasir sir inte Khabar il chennu prardhikkanam , ithoru valya aagraham aanu

  • @manoshtrilok2805
    @manoshtrilok28052 жыл бұрын

    ❣️❣️❣️❣️❣️❣️❣️❣️❣️

  • @yousafyousaf9976
    @yousafyousaf99762 жыл бұрын

    Good

  • @jack-----dfc
    @jack-----dfc Жыл бұрын

    Eniki eppol 13 vayassayi pkshe eniki ende Favorite actor prem naziraa 🤍❣️❣️

  • @alexcleetus6771
    @alexcleetus67712 жыл бұрын

    Nazeer sir pranamam🙏

  • @kssheeba7974
    @kssheeba79742 жыл бұрын

    "Nitya" "Harita" "Nayaganu" "Malayalikaluday" Oru kodi "PRANAMAM" "The" "Great "Indian" "Actor" in "Malayalam" "FILM" "INDUSTRY" "WE" "MISS" "YOU" "SIR"❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹🌹❤🌹❤🌹❤🌹🌹🌹🌹🌹"Marikatay Ormalkalumai ennum Malayalikaluday Manasil Nila koluna Nala Oru Manusha Snehi Angayuday Munnil "Pranamam"😔😔😔😔😔😔😔

  • @haleemar5537
    @haleemar55372 жыл бұрын

    💕👍👌

  • @revanth3508
    @revanth35089 ай бұрын

    An angel who came to earth in human form - Sri Prem Nazir

  • @Sils-e8e
    @Sils-e8e8 ай бұрын

    Love Nazir sir 👏💯👍👌💐🌷🎉❤😊❤🎉

  • @bissymathew8169
    @bissymathew81692 жыл бұрын

    നസിർ.സറിനെ.ഞൻ.നേരിൽ.കഡിട്ട്ടു.അയർക്കുന്നം.കേട്ടയതുള്ള.ഒരുസലാം.എൻ്റ.പപ്പയകേടുവന്നത്.ഇലഷൻ.അയിരുന്നു.അന്ന്.എൻ്റചെറിയ.കാലാനസിർസറിൻ്റ.കഴുതൽ.ഞൻ.പൂ.മലാഇട്ടിരുന്നു.സറുമരിച്ച.അത്.വർഷം.എൻ്റപപ്പയും.മരിചു.എനിക്.സറിനെ.നേരിൽ.കണുവൻ.ഒരു.ഭഗൃം.കിട്ടി.അന്നും.ഇന്നും.എനിക്.പഴയ.സിനിമയണ്.ഇഷ്ം

  • @REJUSS

    @REJUSS

    Жыл бұрын

    🙃

  • @kareemjacky9416
    @kareemjacky9416 Жыл бұрын

    Peramnazir jantilman ❤️❤️❤️❤️mammutty onnumallajacky🙏🏻🙏🏻🙏🏻

  • @Manojkumar-pt7xm
    @Manojkumar-pt7xm2 жыл бұрын

    ചിക്കൻ പോക്സ് ആയിരുന്നില്ല അഞ്ചാം പനി ആയിരുന്നു

  • @AbdulSamad-zw3wt

    @AbdulSamad-zw3wt

    2 жыл бұрын

    Aa mahaprathibhaye varnikkan vakkukalilla. Randu pravasyam neril kananulla bhagyam enikku. Kittiyittundu. 🙏🙏🙏🙏🙏🙏

  • @balakrishnanp.g389

    @balakrishnanp.g389

    Жыл бұрын

    🙏🙏

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn2 жыл бұрын

    അ: ശൂപ്പർ

  • @mohammedbasheer3658
    @mohammedbasheer36582 жыл бұрын

    👌👌👌👍

  • @tosureshkkr
    @tosureshkkr Жыл бұрын

    എന്റെ സുഹൃത്ത് സജിത്ത് ന്റെ അമ്മ.,... സോജയുടെയും..,...!

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    That house and grave needs attention like a pilgrimage place.

  • @vpsasikumar1292
    @vpsasikumar12929 ай бұрын

    Swantham kudumbathe yadartha coservative ayi valsrthi. Cinima enna vinoda madyamam jangalk matram.swanthan kudumbom surashtham.

  • @francisxavierrajan9277
    @francisxavierrajan9277 Жыл бұрын

    ഉപ്പയല്ല ഡാഡി...

  • @vilasinitp250
    @vilasinitp250 Жыл бұрын

    Ii

  • @deepthy7997
    @deepthy79972 жыл бұрын

    നസീർ ന്റെ അഭിനയ മികവുകൾ ആർക്കെങ്കിലും ഒന്ന് പറയാൻ കഴിയുമോ????? എന്തായിരുന്നു നസീർ ന്റെ അഭിനയം? Camera യെ face ചെയ്യാനുള്ള ധൈര്യവും എന്തും ചെയ്യാനുള്ള നാണമില്ലായിമയും ആണോ ഒരു നടന് വേണ്ടത്??????

  • @sajikumar7235

    @sajikumar7235

    2 жыл бұрын

    പ്രേംനസീർ ഒരു സംവിധായകന്റെ നടൻ എന്നതിലുപരി ഒരു നിർമ്മാതാവിന്റെ നടനായിരുന്നു. തമിഴ് സിനിമയിൽ സജീവമായിരുന്ന ഒരു കാലഘട്ടമൊഴിച്ചാൽ മൂന്ന് പതിറ്റാണ്ടോളും മലയാള സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ നടനായിരുന്നു നസീർ. തന്നേക്കാളേറെ തനിക്കുചുറ്റുമുള്ളവർ വളരണമെനാഗ്രഹിച്ച ഒരു അസാധാരണ മനുഷ്യസ്നേഹി. അതുകൊണ്ടു തന്നെ കഥയോ, സംവിധായകനെയോ ഒന്നും നോക്കാതെ ധാരാളം തട്ടിക്കൂട്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു വര്ഷം 35 ൽ പരം സിനിമകൾ റിലീസ് ആയി എന്ന് പറയുമ്പോൾ അതിൽ നിന്ന് എന്ത് ക്വളിറ്റി ആണ് ഉണ്ടാകുന്നത്. പക്ഷെ തന്നെ തേടിയെത്തിയ നിരവധി ജീവിത ഗന്ധിയായ കഥാപാത്രങ്ങളെ ഏറ്റവും മികവുറ്റ രീതിയിൽ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇരുട്ടിൻറെ ആത്മാവ്, അസുരവിത്ത്, നഗരമേ നന്ദി,അടിമകൾ, മുറപ്പെണ്ണ്, പടയോട്ടം, ആയിരം ജന്മങ്ങൾ, അച്ചാണി, വിടപറയും മുൻപേ, പാർവതി, കാര്യം നിസ്സാരം, പ്രശനം ഗുരുതരം, നിഴലാട്ടം, തുടങ്ങി തന്നെത്തേടിയെത്തിയ നിരവധി നല്ല കഥാപാത്രങ്ങളെ മലയാളത്തിലെ ഏതൊരു ഇരുത്തം വന്ന നടനും ചെയ്യുന്നപോലെ അത്ര ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്തത്. A real legendary actor and one of the most versatile actor in indian film industry…....

  • @sajikumar7235

    @sajikumar7235

    2 жыл бұрын

    kzread.info/dash/bejne/en2Es6OfgJunhaQ.html If you have any doubts hear what Nedumudi venu says in this video

  • @abdulrasakh1726

    @abdulrasakh1726

    2 жыл бұрын

    ദീപ്തി പടയോട്ടവും ഇരുട്ടിൻ്റെ ആത്മാവും ഒന്ന് പോയി കാണുക മീശ പിരിക്കലും മുണ്ട് മടക്കിക്കുത്തലുമാണോ അഭിനയം?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 ай бұрын

    Dear laila thatha Assalamu alaikum ninghalude Uppa Nazir sir ne enikkum valareyere ishtamayirunnu Pc.abdulhameedmaster

  • @lazarjackson5972
    @lazarjackson597225 күн бұрын

    Yo lady what is your problem stop asking stupid questions

  • @xaviervinod6065
    @xaviervinod60652 жыл бұрын

    Nazir sir...❤

  • @ashrafhassan9189
    @ashrafhassan91892 жыл бұрын

    🙏🙏🙏

  • @leenaprakash5648
    @leenaprakash56482 жыл бұрын

    ❤️❤️

Келесі