|| പ്രേം നസീർ ഷീലയെ അകറ്റി നിർത്താൻ കാരണം ഇതാണ് ||

Ойын-сауық

നിത്യ ഹരിത നായകൻ പ്രേം നസീറിൻറെ നായികയായി ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിച്ച നടിയാണ് ഷീല..എന്നാൽ ഇടക്ക് അവർ തമ്മിൽ ഉണ്ടായ സ്വരചേർച്ചയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ശ്രീ.താജ് ബഷീർ തുറന്നു പറയുന്നു..
#premnaseer #sheela #madhu #ummar #kpummar #tajbasheer #sreevidhya

Пікірлер: 264

  • @macbeth25000
    @macbeth250002 жыл бұрын

    പ്രേം നസ്സിർ എത്ര വലിയ മനസ്സിന്റെ ഉടമയാണ് എന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി 🌹

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Naseer sheela jodeyapola orujodeyum ella shela naser udangel padam vejayam

  • @govindannamboothiry135
    @govindannamboothiry1357 ай бұрын

    വളരെ സത്യം. ഷീലാമ്മയേക്കാൾ എന്തുകൊണ്ടും ജയഭാരതിയായിരുന്നു നസീർ സാറിന്റെ നല്ല ജോടി.

  • @sarathsk75
    @sarathsk752 жыл бұрын

    താജ് സർ താങ്ക്യൂ.. പ്രേംനസീർ എന്നും താരങ്ങളുടെ ചക്രവർത്തി. ജയഭാരതി മികച്ച പ്രണയ ജോടി.

  • @AbdulRahman-vl6su

    @AbdulRahman-vl6su

    2 жыл бұрын

    Correct

  • @sarathsk75

    @sarathsk75

    2 жыл бұрын

    @@AbdulRahman-vl6su 👍

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    👍

  • @ashinshibu6970

    @ashinshibu6970

    2 жыл бұрын

    Pari😂

  • @pranavbinoy5672

    @pranavbinoy5672

    2 жыл бұрын

    @@ashinshibu6970 Mammunni pari

  • @MuhammadAli-ff6us
    @MuhammadAli-ff6us2 жыл бұрын

    പ്രേംനസീർ പോയതിനുശേഷം. മറ്റുള്ളവരുടെ വിരലിലെണ്ണാവുന്ന ചില സിനിമകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോഴും ഞാൻ കണ്ടുവരുന്നത് പ്രേം നസീർ അഭിനയിച്ച പഴയ സിനിമകൾ മാത്രമാണ്. അദ്ദേഹത്തിൻറെ പാട്ട് സീൻസ്. അതിൽനിന്നു കിട്ടുന്ന ആഹ്ലാദവും അനുഭൂതിയും പറഞ്ഞറിയിക്കാൻ പറ്റില്ല ഇപ്പോഴും. ആ മഹാനടന് പ്രണാമം.

  • @abubacker6957
    @abubacker69572 жыл бұрын

    തീർച്ചയായും ഷീലയേക്കാൾ നല്ല ജോഡി നസീർ സാറിന് ജയഭാരതി തന്നെ

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    Жыл бұрын

    100%correct in my opinion 👍🏻

  • @muraleedharanpr701
    @muraleedharanpr7012 жыл бұрын

    പ്രേം നസീർ ഇന്നും നിത്യഹരിതമായി മനുഷ്യ മനസുകളിൽ ജീവിക്കുന്നു.

  • @shameera1494
    @shameera14942 жыл бұрын

    താജ് sir എത്ര മനോഹരവും വ്യക്തമായും അതെ പോലെ സിനിമയെ കുറിച്ചു അപാര അറിവാണ്.... ഒരു നിർമിതാവാണ്

  • @abdulrahiman7435
    @abdulrahiman743511 ай бұрын

    പ്രേംനസീർ-ജയഭാരതി ദാസേട്ടന്റെ ഗാനം അന്നത്തെ യുവാക്കളുടെ ഹരം!

  • @ksreekumari3182
    @ksreekumari31822 жыл бұрын

    ബഷീർ സർ ന്റെ വിവരണം കേട്ടാൽ മറന്നു ലയിച്ചു ഇരിക്കും.സർ നസിർ സർ എന്റെ ജീവൻ ആണ്.പണ്ടും ഇന്നും.16 yrs ഇൽ തുടങ്ങിയ ഇഷ്ടം. ഒരു ദിവസം പോലും ഓർക്കാതിരിക്കില്ല.ഫോൺ in പ്രോഗ്രാമിൽ സർ നു വേണ്ടി 3 പ്രാവശ്യം 3 ചാനലിൽ പാട് dedicate ചെയ്തു.1 പ്രാവശ്യം ദൂരെ നിന്ന് കണ്ടു.രാഷ്ട്രീയ ത്തിനിടക്. അടുത്തേക്കോ സംസാരിക്കാനോ പറ്റിയില്ല.ഓർമയിൽ എന്നും

  • @sunnyvarghese9652

    @sunnyvarghese9652

    2 жыл бұрын

    Njan meril kandittundu...adavukal 18 enna film shootinginide....veppu mudiyum vachauyirunnu varavu...

  • @prasadkr7977

    @prasadkr7977

    2 жыл бұрын

    Sreekumariparanjathusathyam

  • @muhammedcp6293

    @muhammedcp6293

    2 жыл бұрын

    Naseerni pattiyajodi sheelayani naseerini sheelaya kzikamayiruni naseer sheela jodi pola vera arum ella

  • @adghxcfgg509

    @adghxcfgg509

    10 ай бұрын

    ​@@sunnyvarghese9652അടവുകൾ 18 നസീർ സാർ അഭിനയിച്ചിട്ടില്ല നിങ്ങർ കണ്ടതു രവികമാർ എന്ന നടനെയായിരിക്കും രവികുമാറിനു മുടിയില്ല

  • @krishnamohantm189
    @krishnamohantm189 Жыл бұрын

    പ്രേം നസീർ ന് തുല്യം പ്രേം നസീർ മാത്രം... കാലം എത്ര കഴിഞ്ഞിട്ടും നസീർ sir നെ cover ചെയ്യാൻ ആർക്കും ഇത് വരെ കഴിഞ്ഞിട്ടില്ല..... Evergreen Hero..... മലയാള സിനിമ ഒരു കാലഘട്ടത്തിൽ control ചെയ്ത actor.... Real Hero In Real Life.....❤❤❤

  • @mruduladevi796
    @mruduladevi796 Жыл бұрын

    ജയഭാരതി - നസീർ ജോഡി - വളരെ മികച്ചത്. ജയഭാരതിയുടെ അഭിനയത്തിൽ കൃത്രിമത്വം ഇല്ല.

  • @NickyLucius-vn9ef

    @NickyLucius-vn9ef

    10 ай бұрын

    100% correct. ജയഭാരതിയുടെ അഭിനയത്തിൽ കൃത്രിമത്വം ഇല്ല. നാച്ചുറൽ acting

  • @elizabethgeorgekodiyil7242

    @elizabethgeorgekodiyil7242

    10 ай бұрын

    ശരിയാണ്. ഷീലയുടെ സംസാരത്തിലും ചിരിയിലുമൊക്കെ കൃത്രിമത്വമുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ. ആവശ്യത്തിൽ കൂടുതലുള്ള makeup ഭംഗി കെടുത്തുകയേയുള്ളു ജയഭാരതിയുടെ ചില അഭിമുഖങ്ങൾ കണ്ടില്ല. അന്തസ്സുറ്റവ. കാണാനും എന്തൊരൈശ്വര്യമാണ്.

  • @elizabethgeorgekodiyil7242

    @elizabethgeorgekodiyil7242

    10 ай бұрын

    അഭിമുഖങ്ങൾ കണ്ടിട്ടുണ്ട' എന്ന് തിരുത്തുന്നു.

  • @saralagovind1699
    @saralagovind169911 ай бұрын

    Premnazeer ശാരദ യുമായി എത്രയോ സിനിമകൾ ചെയ്തിട്ടുണ്ട്. അത് പറഞ്ഞു കണ്ടില്ല ശാരദ നസിർ സാറിനെ വളരെ respect കൊടുത്താണ് സംസാരിച്ചു കേട്ടിട്ടുള്ളത് അവർ ധാരാളം hit പടങ്ങൾ ചെയ്തിട്ടുണ്ട്

  • @fotbool3519
    @fotbool3519 Жыл бұрын

    കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ നിത്യവസന്തം ഭൂമിയിൽ നിത്യ ഹരിതമായി തന്നെ നിലനില്ക്കും.. ഇനി ഇതു പോലൊരു Legend -നെ മലയാള മൂവിക്ക് കിട്ടുമെന്ന് തോന്നുന്നില്ല...!!!

  • @HussainRawther-kr3qr

    @HussainRawther-kr3qr

    Ай бұрын

    Yes

  • @sreerajsree1877
    @sreerajsree18772 жыл бұрын

    രണ്ടു പടത്തിൽ ഒന്നിച്ചു അഭിനയിച്ചാൽ കല്യാണം കഴിക്കുന്നവർക്കും കാവ്യായെയും മഞ്ജുവിനെയും ഒരുമിച്ച് കൊണ്ട് നടക്കാം എന്ന് കരുതുന്ന ദിലീപിനെ പോലുള്ളവർക്കും ഒരു മാതൃകയാണ് നസീർ സർ

  • @jayakumarshenoy154

    @jayakumarshenoy154

    2 жыл бұрын

    Good words

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Anna naseer sheela polatha orujodi cenemayel ella

  • @Syamala_Nair

    @Syamala_Nair

    11 ай бұрын

    നസീർ കുടുംബത്തെ യാണ്കൂടുതൽപ്രണയിച്ചത് ഭാരഽയെ അത്രമേൽ സ്നേഹിച്ചിരുന്നുമക്കളേയും കൂടുംബ നാഥനാണ് എന്ന് മറ്റുള്ളവരല്ലേ മനസ്സിലാക്കേണ്ടത്.ഒരുപാട് ഇഷ്ടമായിരുന്നു ❤❤❤❤❤

  • @seleenaabdulkareem8116
    @seleenaabdulkareem811610 ай бұрын

    സിനിമ ലോകത്തെ ഉമ്മൻ chandi👍🏿👍🏿

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Жыл бұрын

    നസീർ - ജയഭാരതി തന്നെയാ ണ് ഏറ്റവും നല്ല ജോടി. ഷീലക്ക് കൃത്രിമത്വം കൂടുതലാണ്

  • @dingribeast

    @dingribeast

    10 ай бұрын

    Same also Jaya Bharathi

  • @kanisaifuddin6989
    @kanisaifuddin69892 жыл бұрын

    നസീർ സാർ, വിജയാ ശ്രീ, ജയഭാരതി, ജോടികൾ ആണ് എനിക്ക് ഇഷ്ടം,, 🌹🌹🙏🌹🌹♥️💞💞💞

  • @latheefboss

    @latheefboss

    Жыл бұрын

    എനിക്കും

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Athrayo penjodeyundi eighty heroyen aye naseer abenayechetudi pasha naseer sheela pola adikondum verayella saunariyam kondum adikondum

  • @rajithmm445
    @rajithmm4452 жыл бұрын

    പ്രേ നസീർ ഒരു 100 വർഷം വരെ ജീവിച്ചിരിക്കണമായിയുരുന്നു നല്ല വരെ ദൈവം വേഗം വിളിക്കും

  • @Sharu201

    @Sharu201

    Жыл бұрын

    സത്യം

  • @janardananp2467
    @janardananp24672 жыл бұрын

    നസീർ സാറിനു പകരം നസീർ സർ മാത്രം. പകരം വെക്കാനില്ലാത്ത കലാകാരൻ

  • @gopakumarg9386
    @gopakumarg93862 жыл бұрын

    ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളും നടന്മാരും നസീറിനെ കണ്ടു പഠിക്കേണ്ടതാണ് പെൺവിഷയത്തിൽ

  • @joji-a-mathew6938

    @joji-a-mathew6938

    5 күн бұрын

    കോട്ടയം ശാന്ത പറഞ്ഞ ഒരു കാര്യമുണ്ട്. ഒരിക്കൽ പ്രേംനസീറും ഷീലയും കെട്ടിപ്പിടിച്ച് കിടക്കുന്നത് അവർ കണ്ടു എന്ന്. പ്രേം നസീർ ശാന്തയെ കണ്ട് ലജ്ജിച്ചു പോയി. എന്നാൽ ഷീല ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്.

  • @user-gz8ni6my7g
    @user-gz8ni6my7g2 жыл бұрын

    Ultimate Hero, role model One and only one Prem Nazeer sir. ❤️🙏💯

  • @rajeshpv1965
    @rajeshpv19652 жыл бұрын

    പ്രേം നസീർ + ജയഭാരതി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് .

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    👌👌👌👌👌👌

  • @latheefboss

    @latheefboss

    Жыл бұрын

    അതെ ❤

  • @stephenpeter4469
    @stephenpeter4469 Жыл бұрын

    പ്രേം നസിർ നമുക്ക് ഒരിക്കലും ഇങ്ങനെയുള്ള ഒരു വലിയ മഹാമനസ്ക്കനെ ഇനി ഈ ജന്മത്തു കാണാൻപറ്റില്ല

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim60702 жыл бұрын

    Exactly correct very romantic pair ഭാരതി ചേച്ചി - നസീർ sir

  • @unnimenon8852
    @unnimenon88522 жыл бұрын

    നസിർ സാറും ഷീലയും തമ്മിൽ ഒരു പാട് സ്നേഹമായിരുന്നു വെന്ന് കേട്ടുണ്ട്... പക്ഷെ അദ്ദേഹത്തിന്റെ ഇമേജിന് കോട്ടം തട്ടുമെന്നു മനസ്സിലായപ്പോൾ കൈയൊഴിഞ്ഞ താണ് എന്നാണ് കേട്ടിട്ടുള്ളത്. ഇത്ര യും സുന്ദരനായ ഒരു പുരുഷനെ ഏത് സ്ത്രീയായാലും മോഹിച്ചു പോവില്ലേ.. അതിലെന്താണ് തെറ്റ്... എന്നും കൂടെയുള്ള സഞ്ചാരവും ഷൂട്ടിങ്ങും.... ആരുടേ ഭാഗത്തു നിന്നായാലും ഇതൊക്കെ തന്നെ സംഭവിക്കും

  • @sreejaunnikrishnan1803

    @sreejaunnikrishnan1803

    2 жыл бұрын

    അതെ 'അതിൽ നസീറിനും നല്ല പങ്കുണ്ട്. ഇപ്പോൾ ഇദ്ദേഹമുൾപ്പെടെയുള്ള ആളുകൾ ഷീലയ്ക്കു മാത്രമായിരുന്നു താൽപ്പര്യo എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്.

  • @nannikuttyp6141

    @nannikuttyp6141

    2 жыл бұрын

    L

  • @azarudheenth2540

    @azarudheenth2540

    2 жыл бұрын

    സർ ക്കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ

  • @girijaek8912

    @girijaek8912

    11 ай бұрын

    ഇയാൾ പറയുന്നത് ശരിയാണങ്കിൽ നസീർ സാറിനു ഷീ ലാമ്മ യെ പറഞ്ഞു തിരുത്താ മായിരുന്നു മാത്രമല്ല തന്നെ ഇഷ്ട്ട മല്ലാത്ത ഒരാളിനോട് വിവാഹഭ്യർത്ഥന ഒരു സ്ത്രീ യും നടത്തില്ല

  • @unnimenon8852

    @unnimenon8852

    11 ай бұрын

    @@girijaek8912 അങ്ങനെ ഒരാൾ പറയുമ്പോളേക്കും മാറ്റി ചിന്ദിക്കാൻ പറ്റുന്ന ഒരു സംഗതി യല്ലല്ലോ സ്നേഹം.. അത് വേരുറച്ചു പോയതാണെങ്കിൽ...

  • @deepakt65
    @deepakt652 жыл бұрын

    നസീർ സാർ എന്താ മനുഷ്യൻ..

  • @abcdefg7384
    @abcdefg738410 ай бұрын

    Nazeer Jayabharathi ever green super hit jody

  • @babuullattil8979
    @babuullattil89792 жыл бұрын

    പ്രേം നസീർ എന്നാൽ മലയാളത്തിന്റെ മണിമുത്തല്ലേ... നസീർ സാർ പ്രേക്ഷകരുടെ മൊത്തം റോൾ മോഡൽ തന്നെ ആയിരുന്നു .....നല്ല ഒരു മനസ്സിന്റെ ഉടമ ---- മഹാ നടനു ശതകോടി പ്രണാമം

  • @sreekalavijayan5981
    @sreekalavijayan59812 жыл бұрын

    ഏറ്റവും നല്ല ജോടി നസീർ ജയഭാരതി - നസീർ വിജയശ്രീ

  • @mohamedyoosufmt8171

    @mohamedyoosufmt8171

    2 жыл бұрын

    Good appreciation!

  • @latheefboss

    @latheefboss

    Жыл бұрын

    correct

  • @naseeranasi2643
    @naseeranasi26432 жыл бұрын

    പ്രേംനസീർ &ജയഭാരതി സൂപ്പർ ജോഡി 👍💖

  • @narayanankkn5536

    @narayanankkn5536

    2 жыл бұрын

    a

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജോഡി ആണ് nazir ജയഭാരതി

  • @iqbals93

    @iqbals93

    2 жыл бұрын

    100% correct

  • @latheefboss

    @latheefboss

    Жыл бұрын

    എനിക്കും നസിർ സാർ ജയഭാരതി ജോഡി ഇഷ്ട്ടം ❤

  • @girijaek8912

    @girijaek8912

    10 ай бұрын

    ❤ഷീല അഭിനയരംഗത്തു നിന്ന് മാറിയതുകൊണ്ട് ജയഭാരതി സൂപ്പർ ജോഡിയായി

  • @kuriancc456
    @kuriancc4569 ай бұрын

    പ്രേം നസീര്‍ ഹിന്ദുവാണ്,ക്രിസ്ത്യാനിയാണ്,മുസ്ലീമാണ് .എന്നാല്‍ ഇവയോന്നുമല്ല .നല്ല മനുഷ്യനാണ്

  • @noushadakkud4949
    @noushadakkud49492 жыл бұрын

    നസീറിനു ഷീലയെ ഇഷ്ടം ആയിരുന്നു. ഷീലക്ക് നസീറിനെ അതിലേറെ ഇഷ്ടം ആയിരുന്നു. അത്ര ക്കു സുന്ദരൻ ആയ വേറെ ഒരു നടനും ഉണ്ടായിരുന്നില്ല. പക്ഷെ നസീർന്നു ഷീലയെ വിവാഹം കഴിക്കാനോ keep ആയി വെക്കാനോ അദ്ദേഹത്തിന്റെ ഇമേജ് അനുവദിച്ചില്ല. അന്ന് മുതൽ ഷീല നസീറിന്റെ ശത്രു ആയി മാറുകയായിരിന്നു

  • @somucs7073

    @somucs7073

    2 жыл бұрын

    നസിറും ഷീലയും തമ്മിൽ സെറ്റ് അപ്പ്‌ ഉണ്ടായിരുന്നു

  • @appuachu6753

    @appuachu6753

    2 жыл бұрын

    Priya Basheersir, valare bhangiyaya Vivaranam.

  • @keepcalmandcarryon2449

    @keepcalmandcarryon2449

    2 жыл бұрын

    സുന്ദരനോ 😅😅😅😅ജയൻ സാർ ആണ് മലയാള സിനിമയിലെ എക്കാലത്തെ സുന്ദരൻ സുപ്പർ ആക്ഷർ സ്റ്റാർ.. തൻ്റെ മുഖത്തെ കണ്ണ് എ വിടാ?

  • @noushadakkud4949

    @noushadakkud4949

    2 жыл бұрын

    @@keepcalmandcarryon2449 നസീർന്റെ മുഖ സൗന്ദര്യം ജയന്നുണ്ടോ. ശരീര സൗന്ദര്യം ഉണ്ടായിരുന്നു

  • @keepcalmandcarryon2449

    @keepcalmandcarryon2449

    2 жыл бұрын

    @@noushadakkud4949 ജയേട്ടൻ്റെ സൗന്ദര്യമാണ് സൗന്ദര്യം ജയേട്ടൻ്റെ മുഖസൗന്ദര്യം മറ്റൊരു നടനുമില്ല എന്നേ ഞാൻ എന്നും വിശ്വസിക്കൂ . അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന അനേകലക്ഷം ആളുകളിൽ ഒരാളാണ് ഞാൻ.

  • @keerthi3125
    @keerthi3125 Жыл бұрын

    പ്രേനസീർ ജയഭാരതി 🌹

  • @theoratorshuhaib3184
    @theoratorshuhaib3184 Жыл бұрын

    വ്യക്തി ജീവിതത്തിൽ മറ്റുള്ളവർക്ക് മാതൃകയാ കാൻ കഴിഞ്ഞിട്ടുള്ളവർക്ക് മാത്രമേ ജന ഹൃദയങ്ങളിൽ സ്ഥാനമുള്ളു ശ്രീ. പ്രേംനസിർ അതിനു ഉത്തമ ഉദാഹരണമാണ് ഏത് നിയമത്തിലും, നീതിയുണ്ട് യെങ്കിൽ മാത്രമേ അതിന് മൂല്യ മുള്ളു 👍

  • @ShahinaAliakbar-xj4jt
    @ShahinaAliakbar-xj4jt10 ай бұрын

    പകരം വെക്കാനില്ല ❤️❤️❤️🌹🌹🌹

  • @rajanmathiyattu5538
    @rajanmathiyattu55382 жыл бұрын

    ശാരദ യുടെ പേര് പറഞ്ഞില്ല, വലിയ ഹിറ്റു ചിത്രങ്ങൾ ഇവരുടെ ഉണ്ട്. മുറപ്പെണ്ണ്, ഇണപ്രാവുകൾ, പരീക്ഷ, ഉദ്ദ്യോഗസ്ഥ, അടിമകൾ, ഗന്ധർവ്വക്ഷേത്രം, മുതലായവ ഹിറ്റുകൾ ആയിരുന്നു. നസീറിൻ്റെ classic film കളായ ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, തുലാഭാരം, നദി തൂടങ്ങിയ പടങ്ങളിലോം ശാരദയായിരുന്നു നായിക. താങ്കൾ പറഞ്ഞത് സത്യമാണ്, പ്രേംനസീറിന് ഏറ്റവും യോജിച്ച നായിക ജയഭാരതി തന്നേയായിരൂന്നു. ഒരു പക്ഷേ സത്താറുമായി കല്യാണം നടന്നില്ലായിരുന്നെങ്കിൽ ജയഭാരതി ഷീലയുടെ റെക്കോർഡ് തകർത്തേനെ

  • @ukn1140
    @ukn11402 жыл бұрын

    മാമനോടൊടുള്ള ബഹുമാനം പറഞ്ഞിട്ടും മതിവരുന്നില്ല

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim60702 жыл бұрын

    നല്ല romantic pair ആണ് nazir jayabharathi pair

  • @sumakrishnan9803
    @sumakrishnan98032 жыл бұрын

    Decent man.... explanation given in such a decent way....

  • @manoharraman6707
    @manoharraman6707 Жыл бұрын

    No doubt the super jodi of malayalam movie is prem nazir and jayabharati

  • @fazilsafeer3466
    @fazilsafeer34662 жыл бұрын

    പ്രേം നസീർ വിതുബാല നല്ല ജോഡിയായിരുന്നു നല്ല ഹിറ്റ്‌ സിനിമയും ഒണ്ട് പ്രവാഹം മുറ്റത്തെ മുല്ല വിഷുകാണി ലിസ ചിരികുടുക്ക പിക് പോക്കറ്റ്

  • @sajan5555
    @sajan55552 жыл бұрын

    നസീർ എന്നും മാന്യൻ ആയിരുന്നു.തലക്കനം ഇല്ലാത്ത മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്ന വ്യക്തി..ഇപ്പൊൾ നടന്മാർ ആണ് കൂടെ ആര് അഭിനയിക്കണം..ആര് സംവിധാനം ചെയ്യണം..എന്ന് തീരുമാനിക്കുന്നത്.

  • @ashinshibu6970

    @ashinshibu6970

    2 жыл бұрын

    Aaran

  • @haneefunniyal9226
    @haneefunniyal92262 жыл бұрын

    100 ശതമാനം ശരി. ജയഭാരതിയാണ് നസീറിന് പറ്റിയ ജോഡി. നസീർ സാറിനു നാടിനോടും വീട്ടുകാരോടും ഭയങ്കര സ്നേഹമായിരുന്നു. ശീലയുമായി അവിഹിതമായ ബന്ധം അദ്ദേഹം അതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. ഒരു എന്തോ വികാരമായിരുന്നു ബന്ധുക്കളോടും നാട്ടുകാരോടും. നസീർ ❣️❣️❣️❣️❣️

  • @sheejaiqbal404
    @sheejaiqbal40413 күн бұрын

    ശരിയാണ് പ്രേംനസീർ ജയഭാരതി ആണ് ഏറ്റവും നല്ല ജോടികൾ

  • @lathat2660
    @lathat2660 Жыл бұрын

    സാർ പറഞ്ഞതാൽ ശെരിയാ ജയ ഭാരതി നല്ലജോഡി

  • @josephk.v8253
    @josephk.v82532 жыл бұрын

    ശെരിയാണ് പ്രേംനസീർ ഷീല ഇവരേക്കാൾ നല്ല ജോഡി ആയിരുന്നു പ്രേംനസീർ ജയഭാരതി, വിജയശ്രീ, ശാരദ തുടങ്ങിയ ജോഡികൾ. പ്രേംനസീർ വിജയശ്രീ ലക്കി ടീം എന്നാണ് സിനിമാലോകം വിശേഷിപ്പിച്ചിരുന്നത്.

  • @sreejaunnikrishnan1803

    @sreejaunnikrishnan1803

    2 жыл бұрын

    നസീർ ഷീല ജോഡിയ്ക്ക് എന്താണ് കുഴപ്പം' എല്ലാവരും ഷീല താഴ്ത്തി പറയുന്നതെന്തിനാണ്? പ്രത്യേകിച്ചും സൗന്ദര്യം, അഭിനയം എന്നിവയിൽ അവർ മുൻ നിരയിൽ നിൽക്കുമ്പോൾ. നസീർ - ഷീല തന്നെയാണ് മികച്ച റൊമാന്റിക് ജോഡി.

  • @josephk.v8253

    @josephk.v8253

    2 жыл бұрын

    @@sreejaunnikrishnan1803 🙏🙏🙏

  • @muhammedcp6293

    @muhammedcp6293

    2 жыл бұрын

    Naseer shela jodipola jeevedathilum oralum avela saunariyam kondum abenayam kondum rave chandar avadakidakunu

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    @@josephk.v8253 വളരെ ശരിയാണ്. പ്രേംനസീർ-വിജയശ്രീ ജോഡി എന്നും ഭാഗ്യജോഡി തന്നെയായിരുന്നു. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു. രൂപസൗകുമാര്യവും പൗരുഷവും തുളുമ്പി നിന്ന ഇതിഹാസ താരമായിരുന്ന ജയനും ഇണങ്ങുന്ന നായികയായിരുന്നു വിജയശ്രീ. പക്ഷെ, ജയൻ-വിജയശ്രീ ജോഡിയെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായില്ല. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്. അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി. ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം. മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.

  • @birbalbirbal2958

    @birbalbirbal2958

    2 жыл бұрын

    @@sreejaunnikrishnan1803 നസീർ-ഷീല ജോഡി മോശമാണെന്ന് ഇവിടെ ആരും പറഞ്ഞില്ല. ഓരോരുത്തർക്കും ഓരോ സൗന്ദര്യ സങ്കൽപമാണല്ലോ. പ്രേംനസീർ-വിജയശ്രീ ജോഡി എന്നും ഭാഗ്യജോഡി തന്നെയായിരുന്നു. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു. എനിക്ക് അൽപം ഇഷ്ടക്കൂടുതൽ വിജയശ്രീയോടാണ്. സൗന്ദര്യമുള്ള നായികമാർ പിന്നീട് ഒട്ടേറെ വന്നെങ്കിലും വിജയശ്രീയുടെ ആ അന്നനടയും കുട്ടിത്തവും മറ്റാരിലും കണ്ടിട്ടില്ല. വിജയശ്രീക്ക് അഭിനയശേഷി ഉണ്ടായിരുന്നു. പക്ഷെ, ഒരു നല്ല അഭിനേത്രിയായി കൂടുതൽ മെച്ചപ്പെടും മുൻപ് പോയി. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. അതിനർത്ഥം ഷീല മോശമാണ് എന്നല്ല. നസീർ-ഷീല ജോഡി തന്നെയാണ് ഏറ്റവും മികച്ച റൊമാന്റിക് ജോഡി എന്നത് താങ്കളുടെ അഭിപ്രായമാണ്. അതിനെ താങ്കളുടെ അഭിപ്രായമായി തന്നെ അംഗീകരിക്കുന്നു. അതേ അഭിപ്രായമുള്ള ധാരാളം പ്രേക്ഷകർ കേരളത്തിലുണ്ട്. എന്നാൽ, നസീർ വിജയശ്രീ-ജോഡിയാണ് ഏറ്റവും മികച്ച ജോഡി എന്ന് പറയുന്നവരും നസീർ-ജയഭാരതി ജോഡിയാണ് ഏറ്റവും മികച്ച ജോഡി എന്ന് പറയുന്നവരുമുണ്ടല്ലോ. അതെല്ലാം ഓരോരുത്തരുടെ അഭിപ്രായങ്ങളായി മാത്രം കണ്ടാൽ മതി. എനിക്ക് വിജയശ്രീയെ ആണ് കൂടുതൽ ഇഷ്ടം. അക്കാലത്ത് നായകനിരയിൽ ഉള്ള എല്ലാവർക്കും ചേർന്ന നായികയായിരുന്നു വിജയശ്രീ. രൂപസൗകുമാര്യവും പൗരുഷവും തുളുമ്പി നിന്ന ഇതിഹാസ താരമായിരുന്ന ജയനും ഇണങ്ങുന്ന നായികയായിരുന്നു വിജയശ്രീ. പക്ഷെ, ജയൻ-വിജയശ്രീ ജോഡിയെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായില്ല. എന്നാൽ, ഷീല ജയന്റെ ജോഡിയായി വന്നപ്പോൾ എന്തോ ചേരാത്തത് പോലെ തോന്നിയിരുന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഷീല മോശമാണെന്നോ അവർക്ക് സൗന്ദര്യമില്ലെന്നോ അല്ല ഞാൻ പറഞ്ഞത്. എന്നിരുന്നാലും, എന്നും ഓർമ്മിക്കപ്പെടുന്ന കൂട്ടുകെട്ടാണ് നസീർ-ഷീല ജോഡി എന്നത് എതിരില്ലാത്ത സത്യം.

  • @jishnus1548
    @jishnus15482 жыл бұрын

    "പ്രമ്നാസീർ ജയഭാരതി ജോഡി സൂപ്പർ🥰🥰🥰🥰🥰🥰🥰🥰

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹

  • @santhakumart.v181
    @santhakumart.v1812 жыл бұрын

    പ്രേം നസീർ ശരിക്കും മനുഷ്യനായിരുന്നു.

  • @sunnyvarghese9652

    @sunnyvarghese9652

    2 жыл бұрын

    Aayirunnu...enthalbhutham...

  • @rajah1367
    @rajah13672 жыл бұрын

    പാവം നസിർ sir..... Great

  • @sainulabid.k.p.m7691
    @sainulabid.k.p.m76912 жыл бұрын

    സത്യം.. പ്രേം നസീർ-ജയഭാരതിയാണ് കൂടുതൽ പേരിഷ്ടപ്പെടുന്ന ജോഡി.. മഹാനടന് പ്രണാമം

  • @Rajesh.SSivarajan

    @Rajesh.SSivarajan

    10 күн бұрын

    ഷീല overacting

  • @ajaleelkunju1131
    @ajaleelkunju1131 Жыл бұрын

    എന്നാല് താജ് സർ പറയാൻ മറന്ന് പോയി ഇവരിൽ നിന്ന് ഒക്കെ സൂപ്പർ ജോടി ആയിരുന്നു നസീർ ശാരദ !!!

  • @mollykuttykn6651
    @mollykuttykn66512 жыл бұрын

    ജയഭാരതി, വിജയശ്രീ ഇവരൊക്കെ വരുന്നതിന് മുമ്പ് ഷീല ശാരദ കെ ആർ വിജയ, നസീർ സാറിന്റെ നല്ല ജോടികളായിരുന്നു. എത്രയെത്ര നായികമാർ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു. സത്യൻശാരദ, നസീർ ഷീല ജോഡികൾ ആയിരുന്നു എനിക്കേറെ ഇഷ്ടം.

  • @girijaek8912

    @girijaek8912

    10 ай бұрын

    എനിക്കും

  • @ashaunni8833
    @ashaunni88332 жыл бұрын

    Jayabharathi is perfect for romantic scenes

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    👌👌👌👌👌👌

  • @latheefboss

    @latheefboss

    Жыл бұрын

    Yes

  • @triplestrongkerala7559
    @triplestrongkerala75592 жыл бұрын

    Prem nazir miss kumari best jodi ❤❤❤

  • @shylasuresh3679
    @shylasuresh36792 жыл бұрын

    നല്ല ഒരു നടൻ നസീർ സാർ

  • @majeedabu9098
    @majeedabu90982 жыл бұрын

    പ്രേം നസീർ ശ്രീവിദ്യ പ്രേം നസീർ കെ. ആർ. വിജയ നല്ല ജോഡികൾ തന്നെയായിരുന്നു.

  • @joji-a-mathew6938
    @joji-a-mathew69385 күн бұрын

    നസീർ നല്ലൊരു മനുഷ്യനും, ഒരുപാട് പേർക്ക് ദാനം നൽകിയ വ്യക്തിയുമാണ്. നസീറിന്റെ ഏറ്റവും നല്ല ജോഡി വിജയശ്രീയും, ശാ രദയുമായിരുന്നു. സത്യൻ ആയിരുന്നു ഷീലക്ക് ഇണങ്ങിയ ആൾ.

  • @shajunp7277
    @shajunp7277 Жыл бұрын

    Prem nazir sir none put instead hero and sincere person in malayalam and total film industry... Sheela is only a good heroin...

  • @user-jb9kd1ul3z
    @user-jb9kd1ul3z2 ай бұрын

    ജയഭാരതി നസീർ നമ്പർ 1. ജയഭാരതി പാവപ്പെട്ടവർക്ക് പല സഹായങ്ങളും ചെയ്തിട്ടുണ്ട്. അടുത്തകാലത്തു 2018പ്രളയ സമയത്ത് 10ലക്ഷം രൂപയാണ് പിണറായിയുടെ കയ്യിൽ കൊടുത്തത്. ഇപ്പോഴും മലയാളികളെ സ്നേഹിക്കുന്ന നടിയാണ് ജയഭാരതി. ഞാൻ അവരെ ഇഷ്ടപ്പെടുന്നു. ജയഭാരതി നസീറിന്റെ കൂടെ യാണ് കൂടുതൽ അഭിനയിച്ചത്. മൊത്തം 149പടങ്ങളിൽ. നായികയായി 110പടങ്ങളിൽ.

  • @lollipop2621
    @lollipop26212 жыл бұрын

    പ്രേംനവാസ് പറയുന്നുണ്ട് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അഛന് ഇഷടമല്ലായിരുന്നു ,, കുടുംബത്തിനോട് നസീറിന് പ്രതിബദ്ധതയുണ്ടായിരുന്നു ,' എന്നു സുചിപ്പിക്കുന്നു

  • @shammyct8273

    @shammyct8273

    Жыл бұрын

    പ്രേനവാസ് ആൾടെ അനിയനായിരുന്നു. ഷാനവാസ് anu മകൻ

  • @girijaek8912

    @girijaek8912

    11 ай бұрын

    ഷാനവാസ്‌ അഭിനയിച്ചതോ ?

  • @thajudeenmohammadhussain3074
    @thajudeenmohammadhussain307411 ай бұрын

    പ്രേംനസീർ മലയാള സിനിമയിലെ മാന്യൻ .

  • @srilatapn6367
    @srilatapn6367 Жыл бұрын

    Premnazir a good personality Didn't hear any gosip with any heroine An idel person in cenema industry. A good husband and father Respect and love them much. An evergreen actor....

  • @girijaek8912

    @girijaek8912

    10 ай бұрын

    Sheela nazir relation kattittille ?

  • @cksasi2660
    @cksasi2660 Жыл бұрын

    അതാണ് പ്രേം നസീർ സർ

  • @jayakumarp4024
    @jayakumarp4024Күн бұрын

    സിനിമ ഇത്രത്തോളം കലാപരമായി ആളുകളുടെ ചിന്തയിൽ വളരാത്തത് കൊണ്ടു ഇവരൊക്കെ അന്ന് ജീവിച്ചു പോയി. അത്രയേ ഉള്ളൂ.

  • @eccocell2979
    @eccocell29792 жыл бұрын

    Shariyanu sheelayekkal nalla jodi jayabarathi Aanu

  • @jose-qb6zm
    @jose-qb6zm2 жыл бұрын

    Athra nalla cinema snehiyaaya kalakaranmaar innundo? Prem Nasir oru legend aanu. Oru real artist.

  • @ashinshibu6970

    @ashinshibu6970

    2 жыл бұрын

    Avg actor

  • @sunnyvarghese9652

    @sunnyvarghese9652

    2 жыл бұрын

    Ennu vachal peer a artistu...

  • @pranavbinoy5672

    @pranavbinoy5672

    2 жыл бұрын

    @@ashinshibu6970 ath mammunni

  • @santhoskumar.skumar5029
    @santhoskumar.skumar50292 жыл бұрын

    എനിക്ക് ഇഷ്ട്ടം ആയിരുന്നു

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    2 жыл бұрын

    Very good pairs anu nazir jayabharathi pair ente ishta pair anu

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    2 жыл бұрын

    പ്രേം നസീർ മാന്യൻമാരിൽ മാന്യൻ കെപി ഉമ്മർ പറഞ്ഞതാണ് സത്യം ♥♥♥🌹🙏

  • @abdulkareemabdulkareem7866
    @abdulkareemabdulkareem78662 жыл бұрын

    താജ്. ബഷീർ ഇക്ക.. താങ്കളിൽ. ഒരു നടൻ ഉണ്ട്

  • @girijaek8912

    @girijaek8912

    11 ай бұрын

    പിന്നെ

  • @shynikjoseph2947
    @shynikjoseph2947 Жыл бұрын

    Well said sir, he is a creative actor 👍

  • @shynibiji4618
    @shynibiji46182 жыл бұрын

    A real fact, sir. 🙏

  • @DeepaDeepa-ov3yi
    @DeepaDeepa-ov3yi Жыл бұрын

    Premnaseer sharatha nalla jody

  • @jayakumartn237
    @jayakumartn2372 жыл бұрын

    Premnazir is gentleman genepreethiyil onnaman

  • @lathakumari.g7563
    @lathakumari.g75632 жыл бұрын

    Seriyanu jayabharathiyanu nalla chercha

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    Жыл бұрын

    True

  • @broadband4016
    @broadband4016 Жыл бұрын

    Sheelakku വലിയ അഭിനയം ഇല്ല.ജയഭാരതി എത്രയോ ഭേദം.nazeer ജയഭാരതി ജോഡി ഏറ്റവും വലിയ success.

  • @girijaek8912

    @girijaek8912

    10 ай бұрын

    Sheela avatharippichathupolulla kadhapathrengal jayabharathi innuvarekkum avatharippichittilla sheelakku munnil jayabharathi zero

  • @Rajesh.SSivarajan

    @Rajesh.SSivarajan

    10 күн бұрын

    ​@@girijaek8912തമാശ പറയാതെ കുട്ടി. National അവാർഡ് വരെ നേടിയ നടിയാണ് ജയഭാരതി. ഷീലയെക്കാൾ ഒരു പടി മുന്നിലാണ് ജയഭാരതി.

  • @joji-a-mathew6938

    @joji-a-mathew6938

    5 күн бұрын

    ​​​​@@Rajesh.SSivarajan - അല്ല. ജയഭാരതിയാണ് കൂടുതൽ സുന്ദരി. പക്ഷേ നല്ല നടി ഷീല ആണ്. ഒരു പെണ്ണിന്റെ കഥ. വാഴ്‌വേ മായം. അനുഭവങ്ങൾ പാളിച്ചകൾ. കള്ളി ചെല്ലമ്മ. മകനെ നിനക്കു വേണ്ടി, കാപാലിക. ജയഭാരതിക്ക് ഏതു ചിത്രത്തിലെ അഭിനയത്തിനാണ് നാഷണൽ അവാർഡ് കിട്ടിയത്?

  • @Rajesh.SSivarajan

    @Rajesh.SSivarajan

    5 күн бұрын

    @@joji-a-mathew6938 മറുപക്കം എന്ന തമിഴ് movie. K. സത്യം. സേതുമാധവൻ ഡയറക്റ്റ് ചെയ്ത movie.

  • @karthikskumar7866
    @karthikskumar78662 жыл бұрын

    Sooooper

  • @sudhakarankotteery1792
    @sudhakarankotteery17922 жыл бұрын

    എന്റെ ഇഷ്ടപ്പെട്ട ജോടി നസീർ വിജയശ്രീ പിന്നെ നസീർ വിധുബാല

  • @kilayilabbas5586

    @kilayilabbas5586

    2 жыл бұрын

    Yes Njanum, my favourite Heroine ayirunnue Vijayasree

  • @chandrasekharb9157

    @chandrasekharb9157

    Жыл бұрын

    Jayabharathi anu best Jodi

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    Жыл бұрын

    @@chandrasekharb9157 അതേ അതേ

  • @user-jb9kd1ul3z

    @user-jb9kd1ul3z

    2 ай бұрын

    ജയഭാരതി

  • @Sd-ih5ql
    @Sd-ih5ql Жыл бұрын

    Mahanaya Prem Nazir sir,jathiyilla,mathamilla,jadayilla,aarkkum sahaya hastham neetiyirunna manushya snehi,orikkalum Nazir sarine polulla vakthithwam keralathil undakilla,daivika chathanyamulla manushyan,addhehathinte mahathwam kudumbathinumundu

  • @mohammedchirammal8309
    @mohammedchirammal8309Ай бұрын

    എന്തോ സംഭവിച്ചിട്ടുണ്ട് അവരുടെ ഇടയിൽ..ഷീല കൂടെ അഭിനയിക്കില്ല എന്നു പറഞ്ഞതിൽ എന്തോ issue ഉണ്ട് എന്നാണ് തോന്നുന്നത്

  • @kavyapoovathingal3305
    @kavyapoovathingal3305 Жыл бұрын

    Super vivaranam🙏

  • @vijayakrishnannair
    @vijayakrishnannair Жыл бұрын

    Nazir sir 🙏

  • @athulyavijayan7644
    @athulyavijayan7644 Жыл бұрын

    Prem Nazir &Vijayasree

  • @Faith-dp3mo
    @Faith-dp3mo2 жыл бұрын

    👌👌👌👌🙏🙏🙏🙏🤞🤞💛

  • @parvathynarayanan3137
    @parvathynarayanan31372 жыл бұрын

    🙏🙏🙏

  • @mallunightman5717
    @mallunightman57172 жыл бұрын

    ❤❤❤❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 Жыл бұрын

    🌹👍🌹

  • @scotlandacademy5176
    @scotlandacademy5176 Жыл бұрын

    NAZEER K R VIJAYA AND SRI VIDYA

  • @hameed607
    @hameed6072 жыл бұрын

    പ്രേംനസിർ ഷീലയെ ഒഴിവാക്കാനുള്ളകരണം ലൗ ജിഹാദ് ആയിരിക്കും ☺️

  • @jaibharathjaibharath3521

    @jaibharathjaibharath3521

    2 жыл бұрын

    Thamasa...thamasa...

  • @noufal2992
    @noufal29925 ай бұрын

    👍👍👍

  • @HussainRawther-kr3qr
    @HussainRawther-kr3qrАй бұрын

    Sheela and jayabharathi. Both are perfect for premnazir

  • @vijayammasnair8733
    @vijayammasnair8733 Жыл бұрын

    Sir. Thankel. Paranjadanu100/sheri.jayabharadi.nazeer.jody.anu.sooperhit.

  • @fathimabeeviabdulsalim6070

    @fathimabeeviabdulsalim6070

    Жыл бұрын

    Exactly correct

  • @sureshmj8451
    @sureshmj8451 Жыл бұрын

    അഭിമാനം, അമൃതാവഹിണി, കാസവുതട്ടം, സൂസി etc ശാരദ നസിർ ജോഡി കണ്ടില്ലലോ

  • @swapnasanchaari8669
    @swapnasanchaari86692 жыл бұрын

    പ്രേംനസീർ-വിജയശ്രീ

  • @Rajesh.SSivarajan

    @Rajesh.SSivarajan

    10 күн бұрын

    വിജയശ്രീ CID ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. അഭിനയ പ്രാധാന്യമുള്ള ഒരു റോളും കിട്ടിയില്ല.

  • @girijaek8912
    @girijaek891210 ай бұрын

    ഈ രണ്ടുനടിമാരും ഒരുമിച്ചാഭിനയിച്ച ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതിലെല്ലാം നായിക ഷീലയാണ് ജയഭാരതി ക്ക് കിട്ടിയതെല്ലാം ചെറിയ വേഷങ്ങൾ നിങ്ങളിൽ ചിലർ ഷീലയെ മനപൂർവം അപമാനിക്കാൻ ശ്രമിക്കുന്നു

  • @user-jb9kd1ul3z

    @user-jb9kd1ul3z

    2 ай бұрын

    1970വരെ. അത് കഴിഞ്ഞ് 1982വരെ നോക്കുക എല്ലാം നസീർ ജയഭാരതി ജോഡിയായിരുന്നു. ഷീല ചിത്രത്തിലേയില്ല. Jayabharathy248പടങ്ങളിൽ നായികയായി അഭിനയിച്ചു. എന്നാൽ ഷീല ആകെ അഭിനയിച്ചത് 219സിനിമകളിൽ മാത്രമാണ്. സംശയമുള്ളവർ ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ കിട്ടും.

  • @user-jb9kd1ul3z

    @user-jb9kd1ul3z

    2 ай бұрын

    ജയഭാരതി മൊത്തം 319മലയാള സിനിമകളിൽ അഭിനയിച്ചു.1966muthal1970വരെ അവർ ഷീല ക്ക് പിറകിലായിരുന്നു.1970മുതൽ 1982വരെ പിന്നീട്12കൊല്ലത്തെ സിനിമകൾ കണ്ടുനോക്കുക.. അപ്പോൾ മനസ്സിലാകും ജയഭാരതിയുടെ പാവങ്ങളുടെ കണക്കു കൾ.

  • @user-jb9kd1ul3z

    @user-jb9kd1ul3z

    2 ай бұрын

    അവസാനം ജയഭാരതിയുടെ അമ്മയായി ഷീലക്ക് അഭിനയിക്കേണ്ടിവന്നു. അനുഭവം എന്ന പടത്തിൽ.

  • @sreejaunnikrishnan1803

    @sreejaunnikrishnan1803

    11 күн бұрын

    ​@@user-jb9kd1ul3zഅതു പോലെ ത്തനെ ഷീല തിരിച്ചു വന്നപ്പോൾ ജയഭാരതിയ്ക്ക് വീണ്ടും second heroine ആയി അഭിനയിക്കേണ്ടി വന്നു കണ്ണപ്പനുണ്ണി സമുദ്രം, അവൾ ഒരു ദേവാലയം തുടങ്ങിയ films നോക്കുക എല്ലാവരും ജയഭാരതിയെ ആവശ്യമില്ലാതെ പൊക്കുന്നതു കാണുമ്പോൾ ഉള്ള ഇഷ്ടം കൂടി പോകുന്നു. ജയഭാരതി വളരെ കുശാഗ്ര ബുദ്ധിയുള്ള നടിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വളരെ Cunning. ആയിരുന്നു. അതും അവർക്ക് അവസരം കിട്ടാൻ കാരണമായി

  • @unnikrishnanmessenger5001
    @unnikrishnanmessenger50012 жыл бұрын

    Ithalla Sathyam.. , ini enthina veruthee alleee

  • @shijiv-sn8gk
    @shijiv-sn8gk Жыл бұрын

    Anthu nalla manushynayirunnu naseer sir naseer sir nu cherunnathu sheelayakkal jayabharathiyum vijayasreeyum anu

  • @girijaek8912

    @girijaek8912

    10 ай бұрын

    Comady parayalle

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    സുഹൃത്തെ പ്രേം നസീറിനാണ് ക്ഷീലയോട് പ്രേമം പല ഷൂട്ടിംങ് കഴിഞ്ഞാൽ നസീർ ഷീലയോടെ ടാപ്പം പോയി അന്ന് മദ്രാസിൽ ഉണ്ടായിരുന്ന നസീറിന്റെ ഭാര്യ അവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് നസീറിനെ ബലമായി പിടി ചിറക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു ചോയി തന്റെ ഭർത്താച്ച് തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ഇതു് മേക്കപ്പ്മാൻ r എം ഒ ദേവസ്യ മറ്റൊരു സിനിമാവാരികയിൽ തന്റെ ആത്മകഥയിൽ എഴുതിയിരുന്നു

  • @girijaek8912

    @girijaek8912

    11 ай бұрын

    അതൊന്നും ഇവർക്ക് അറിയണ്ട ഷീലാമ്മ യെ കുറ്റം പറയാൻ മാത്രം താല്പര്യം

  • @naaztn1392
    @naaztn13922 жыл бұрын

    ഹോട്ടൽ കാമറൂൺ പുനലൂർ ....റസ്റ്റ്‌ ഹൌസ് മൂവി ഷൂട്ട്‌ നടക്കുന്നു അന്ന് പ്രേമുക നടന്റെ കൂടെ ഒരോ ദിവസവും ഒരോ പെൺകുട്ടികൾ ആരുന്നു അത് നേരിട്ട് കണ്ട ആൾ ആണ് എന്റെ വല്യച്ഛൻ എ ഗ്രേറ്റ്‌ മാൻ എന്നോട് എപ്പോഴും പറയുമരുന്നു

  • @savadk7108

    @savadk7108

    2 жыл бұрын

    വല്ല്യച്ചൻ തളളിയതാണെന്ന് മനസിലായില്ലാ...ല്ലേ....? ഹഹഹഹഹ ബ്രോ.....എല്ലാവരും നല്ലത് പറയുമ്പം പലർക്കും സഹിക്കില്ലാ.....!!

  • @jaibharathjaibharath3521

    @jaibharathjaibharath3521

    2 жыл бұрын

    @@savadk7108 --- You please note this guy, he always comment like this. Funny, but in some cases we can't accept his joke.

  • @manujohn623
    @manujohn6232 жыл бұрын

    Surely she is not a genuine person

  • @sreejaunnikrishnan1803

    @sreejaunnikrishnan1803

    2 жыл бұрын

    who?

  • @hananannuannu4330
    @hananannuannu43302 жыл бұрын

    Annatekalte.nazeerine.premikade.naigammar.illa.

  • @dinakram1708
    @dinakram17082 жыл бұрын

    സ്വര ചേർച്ച അല്ല പിണക്കമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ സ്വര ചേർച്ചയില്ലായ്മ എന്നല്ലേ ശരി

  • @roby-v5o

    @roby-v5o

    2 жыл бұрын

    😨😨

Келесі