തേങ്ങാച്ചോറ് പരമ്പരാഗത രീതി | Ibroos Diary 62 | Kerala Food |

KERALA FOOD | തേങ്ങാച്ചോറ് പരമ്പരാഗത രീതി | Homely cooking
By EBRAHIMKUTTY
Camera: MAQBOOL SALMAN
Editor: ANIL KUMAR P R
Music: SANTHOSH KUMAR
#Mammootty
#Brother
#Ebrahimkutty
#Dulquer
#Maqbool
#Family
#Keralafood
#Cookery
#Varietyfood
#Ibroos
#IbroosDiary
#StayAtHome
#CoconutRice
#Thengachor

Пікірлер: 715

  • @muneeredv301
    @muneeredv3013 жыл бұрын

    തേങ്ങാ ചോറു ബീഫ് വരട്ടിയതും എജ്ജാതി കോംബോ കഴിച്ചവർ ഉണ്ടോ 😍😍👍

  • @Rrrthugtd

    @Rrrthugtd

    3 жыл бұрын

    എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.

  • @sheenusachin9802

    @sheenusachin9802

    3 жыл бұрын

    Illlappa 😣😣😣

  • @Wonderlust120

    @Wonderlust120

    3 жыл бұрын

    Und.. Kottayam idukki karde kalyna thalenn splaa 😍

  • @niflac.v2087

    @niflac.v2087

    9 ай бұрын

    ​@@Rrrthugtdmashallah mashallah mashallah ❤❤❤❤❤😂🎉

  • @robin00023

    @robin00023

    8 күн бұрын

    ഞങ്ങടെ ഭാഗത്തൊന്നും ഇത് കിട്ടത്തില്ല കടയിൽ പോലും

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    നല്ല കലാകാരനും പാചകക്കാരനും ആണല്ലേ അതുപോലെ തന്നെ നല്ല അവതരണം കേട്ടോ 😍😍👏👏

  • @Rrrthugtd
    @Rrrthugtd3 жыл бұрын

    എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.

  • @user-ez5sl7zc5k
    @user-ez5sl7zc5k9 ай бұрын

    ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് അള്ളാഹു തരട്ടെ 🤲🤲🤲🤲❤️❤️❤️❤️❤️👍

  • @muneeramuneera3219
    @muneeramuneera32193 жыл бұрын

    ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും 👌👌👌👌👌🏆🏆🏆🏆🏆🏆

  • @faizalrahman9060
    @faizalrahman90603 жыл бұрын

    ഇക്ക കൊതിപ്പിക്കല്ലേ. നിങ്ങളും മമ്മൂക്കയും സൂപ്പർ. രണ്ടുപേരും ഇപ്പോഴും ഇബാദത്തിൽ ശ്രദ്ധിക്കുന്നുണ്ട്. അത് മുറുകെ പിടിക്കുക

  • @rubeenaali7100
    @rubeenaali71003 жыл бұрын

    Enik eshtapetta thengachorum parippum beefum pappadavum .super .nangal kozhikottukar ethinte birinji ennanu parayunnath.evide manjal podiyum jeerakavum cheriyulliyum velichennayum thengapalum kariveppilayum muyuvan kurumulakum patta grambu elakka cherthanu undakunnath

  • @Sallunavas
    @Sallunavas2 жыл бұрын

    മമ്മൂക്കാടെ സൗണ്ട് ഇടക് കേറിവരുന്നുണ്ട്..😍

  • @rafimankada9145

    @rafimankada9145

    4 ай бұрын

    Yess. Idakkidakk und. ❤

  • @ashrafkm9706
    @ashrafkm97063 жыл бұрын

    ഇബ്രൂ ഇക്കാ 1959,60, ആ കാലഘട്ടത്തിലേക്ക് ഓർമയേ തിരിച്ചുവിട്ടല്ലോ കാരണം മദ്രസയിൽ പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് വഴിപാടായി വീട്ടുകാർ അക്കാലത്ത് ഒത്തു പിള്ളേർക്ക് ഭക്ഷണം നടത്തുക പതിവായിരുന്നു കൊയ്ത്ത് കഴിഞ്ഞുള്ള ഒട്ടുമിക്ക ഞായറാഴ്ചയും ഉണ്ടാകും തേങ്ങാ ച്ചോർ പോത്തിറച്ചി, പരിപ്പ്, മാങ്ങാ അച്ചാർ, ആയിരുന്നു അവിടയും ഇബ്രൂ ഇക്കായുംകഴിച്ചു കാണുമല്ലോ? വലിയ ഓട്ട് വാർപ്പിൽ വാഴയില മൂടി തീമാറ്റി വേവിക്കുന്നത് ഓർമയിൽ കണ്ടു ചെമ്പിൽ ഇഞ്ചിക്കറിയാണേൽ കോട്ടയം കുമ്മനം സൈസിൽ മാങ്ങാ അച്ചാർ ആയിരുന്നു എന്ന വ്യത്യാസം ഏതായാലും പുതുതലമുറക്ക് ഇതുപോലുള്ള ഓർമപെടുത്തൽ വളരെ ഉപകാരപ്രദമായിരിക്കും അഭിനന്ദനങ്ങൾ

  • @subairpv9199
    @subairpv91993 жыл бұрын

    ഇബ്രാഹിം ഭായ്ക്ക് നമസ്കാരം... പറയുമ്പോൾ ഒരു ചെറിയ തെറ്റ് പറ്റി എന്ന് തോന്നുന്നു. ആദ്യം മല്ലിപ്പൊടി ഇട്ടു.. പിന്നെ ജീരകം... വീണ്ടും മല്ലിപ്പൊടിയിട്ടു.. മഞ്ഞൾപൊടി എന്ന് പറയുന്നതിന് പകരം മല്ലിപ്പൊടി എന്നായി പോയി പറഞ്ഞത്.. ഏതായാലും സൂപ്പർ.., എന്റെ നാട്ടിലെ.(തലശ്ശേരി) തേങ്ങ ചോറ് പോലെ തന്നെ. All the best

  • @sreelathasugathan8898
    @sreelathasugathan88983 жыл бұрын

    ഇബ്രുക്ക കൊതിപ്പിച്ചു. ഇതുണ്ടാക്കി കഴിക്കും തീർച്ച. ഇക്ക പറഞ്ഞ കറികളുടെ എല്ലാ റെസിപ്പിയും വേണം. പിന്നെ നല്ല അവതരണം. അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു.🌹🌹🌹🌹

  • @noushad2777
    @noushad27773 жыл бұрын

    ഇബ്രുക്ക വീണ്ടും കൊതിപ്പിക്കാൻ ഉള്ള പരിപാടി ആണല്ലേ 😁

  • @pattileruchi6284

    @pattileruchi6284

    3 жыл бұрын

    മമ്മൂക്ക സോങ് kzread.info/dash/bejne/pIZ-ysalmqqqYLA.html . plz like ആൻഡ് സബ്സ്ക്രൈബ്.....Plz support

  • @noushad2777

    @noushad2777

    3 жыл бұрын

    @@pattileruchi6284 subscribe cheyythu ഇബ്രൂക്ക 🤩

  • @gijesh3
    @gijesh33 жыл бұрын

    നാട്യങ്ങളോ ഓവർ expressiono ഇല്ലാത്ത സിംപിൾ അവതരണം,

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    തേങ്ങാ ചോർ പൊളിയാണ്🥰🙂👍🏻👍🏻

  • @malabartastesfoodandrecipe9744
    @malabartastesfoodandrecipe97443 жыл бұрын

    മലപ്പുറത്ത് എല്ലായിടത്തും കിട്ടും തെങ്ങചോർ ഞങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങളിൽ ഒന്ന്

  • @muhammedsanookh7844

    @muhammedsanookh7844

    3 жыл бұрын

    മലപ്പുറം tengachoru, ഈ റെസിപ്പി അല്ല.. അതു വേറെ ലെവലാ 🥰🥰poli

  • @zubaidapallikadan6788

    @zubaidapallikadan6788

    3 жыл бұрын

    Malapuram thengachoril uluva, cheriyaulli thenga koodi cherthaltanu athu vere taste aanu ibroo cheythu nok

  • @aishazahra5175

    @aishazahra5175

    3 жыл бұрын

    @@zubaidapallikadan6788 adhe... Nammde thenga chornte taste aanu eattavum best.. njn onnu maattippidich vere recipe okke cheydhittund.. pakshe nammudedhu te athra varilla eadhum.. chilar perunjeerakavum cheriyajeerakavum okke idum.. But over flavor aayit thonni enik.. nammdedh normal aanu.. uluva, thenga, cheriya ulli, uppu, matta rice... (Orooruthark avanavan sheelaaya recipe aavum ishttam.. nammalk sheelaayadh idhaayond nammalk priyam idhaanu.. athreollu?😊

  • @harisnadapuram2728
    @harisnadapuram27283 жыл бұрын

    അടിപൊളി നൊസ്റ്റാൾജിയ..😍😍. കുറച്ച് സമയത്തേക്ക് കുട്ടിക്കാല രുചിയാഹാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇക്കാ....😋😋😋 തീരെ ബോറില്ലാത്ത അവതരണം....👌👌 ആശംസകൾ👍👍🤝🤝❤

  • @jubyarun3572
    @jubyarun35723 жыл бұрын

    ഇത്രയും കൊതിപ്പിക്കല്ലേ.. നവരാത്രി വൃതം ആയി പോയി. My fav food🌹🌹ഇപ്പോഴാണ് തേങ്ങാ ചോറിന്റെ perfect receipe കിട്ടിയത്. Beef &പരിപ്പുകറി റെസിപ്പി കൂടി വേണം

  • @AshokKumar-fg4jp
    @AshokKumar-fg4jp3 жыл бұрын

    ഇക്കാ super.😍 അടിപൊളി combination 👌👌👍

  • @hamzaak5060
    @hamzaak50603 жыл бұрын

    😇😄Adipoli and variety too We made it.....👌👌👌Thank you Ibrooka for this variety Recipe....

  • @shajahanmohammed5249
    @shajahanmohammed52493 жыл бұрын

    ഞങ്ങൾ മലപ്പുറത്ത്കാരുടെ ഉയിരാണ് തേങ്ങാ ചോറും ബീഫും വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് വന്ന് ഇതും കൂടി ആയാൽ പിന്നെ വേറെ ഒന്നും നോക്കണ്ട...

  • @hishamsalim4908

    @hishamsalim4908

    2 ай бұрын

    ഏയ്‌ ഇപ്പോൾ കാരണവന്മാർക്ക് ഒക്കെയേ പിടിക്കുള്ളൂ.... തേങ്ങാച്ചോർ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ ജനറേഷൻ പുച്ഛിക്കും...ബിരിയാണി നെയ്‌ച്ചോർ . മന്തിയും സുർബിയാനും കബ്സയും ഒക്കെ വന്നപ്പോ തേങ്ങാച്ചോറ് ഒക്കെ standard കുറവ് ആയിലെ

  • @mylifetravelbyadarsh7987
    @mylifetravelbyadarsh79873 жыл бұрын

    ഇക്കയുടെ അടുക്കള വിശേഷം കേൾക്കാൻ തന്നെ വല്ലാത്തൊരു സുഗം ആണ്...

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer72963 жыл бұрын

    ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും

  • @althaf0
    @althaf03 жыл бұрын

    എന്റെ പൊന്ന് ഇബ്രോയ്ക്ക.. തേങ്ങാ ചോറ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു... super...

  • @jayalakshmib8452
    @jayalakshmib84523 жыл бұрын

    Sir angu inchi curry undakunnathu engineyanu.njan undakkunnathu poleano ennarian oru akamsha

  • @sarafucherukulam
    @sarafucherukulam3 жыл бұрын

    തേങ്ങാച്ചോർ എന്റെ ഇഷ്ട ഭക്ഷണം👌👌 സൂപ്പർ

  • @ravinp2000
    @ravinp20003 жыл бұрын

    Adipoli combo aanallo Ibrahim Ikka ( Except Beef all are favt of mine) Keep rocking ....Cheers

  • @user-gr5xi1xy5q

    @user-gr5xi1xy5q

    2 жыл бұрын

    Valarea nannayirikkunnu.try cheythu.ammachi veedinte orma.....

  • @prasadnarayanan9576
    @prasadnarayanan95763 жыл бұрын

    Sarikkum kothipichu enthaayaalum njangal undaakkiyirikkum beef kazhikkaarilla chicken thengachor match aano?

  • @taara2707
    @taara27073 жыл бұрын

    Your dish looks mouth watering👍👍👍love you Ibrookka🧡🧡🧡

  • @shemeerma7549
    @shemeerma75493 жыл бұрын

    My favorite food 😋 Perfect combo 👌🏻 Paripp curryudeyum, beef nteyum recipe kittiyirunnengil enn aagrahikunnu.. Al Pravasi 😉

  • @hahimono2540
    @hahimono25403 жыл бұрын

    തേങ്ങ ചോർ എന്നു kandsppaze ലൈക്‌ അടിച്ചു

  • @shantyshaji
    @shantyshaji3 жыл бұрын

    Ekka , adipoli, we never ate this , but will make it soon 😀

  • @thameeskareem6884
    @thameeskareem68843 жыл бұрын

    ഇക്ക എന്റെ Favourite food ആണ് തേങ്ങ ചോറും ബീഫ്‌ കറിയും. കൂടെ പരിപ്പും പപ്പടവും ഉണ്ടെങ്കിൽ പൊളിക്കും.

  • @sindhubabu1607
    @sindhubabu16073 жыл бұрын

    Njan കണ്ടു ഇക്ക suuperrr.😍😍😍😍. നല്ല video ആണ്. 😋😋😋 Reple തരണേ.... (കണ്ടാൽ). ഇക്ക... പിന്നെ തേങ്ങ ചോറ് എന്ന് ഞാൻ കേട്ടിട്ടേയില്ല., തക്കാളി ചോറ് എന്നു കേട്ടിട്ടുണ്ട്. ഇത് എനിക്ക് പുതിയ അറിവാണ്. Thank you., 😊😀😀😀😀😀😍😍😍😍😍🤝🤝🤝🤝🤝🤝🤝😀😀😀😀😀😀😀😀.......

  • @thankusirthomas46
    @thankusirthomas4610 ай бұрын

    Ekka. Chicken curry yude koode kazhikamo. Taste undavumo pla reply

  • @arifasaeed6617
    @arifasaeed66173 жыл бұрын

    ഇക്കയ്ക്ക് എല്ലാറ്റിനും ഓരോ സ്റ്റൈലാണ്

  • @binorabasheer6173
    @binorabasheer61732 жыл бұрын

    aa vaazhayilmaattumpol oru manam varum aahaa ..yenteyum priyappetta vibhavam aanu thenga chor& beef cherupayar varutthundaakkunna paripp curry ,inchi,pappadam .nammaude nattil thenga arach chertthum undaakkarind. randum taste aanu. 🤗🥰👌..

  • @rajalekshmikg7545
    @rajalekshmikg75453 жыл бұрын

    ഒരോ വാക്കിലും, വിനയം അതാണ് താങ്കൾ വീട്ടിലെ അംഗത്തെപ്പോലെ തോന്നിക്കുന്നത്.നല്ല അവതരണം.

  • @thesoldier3199
    @thesoldier31993 жыл бұрын

    First watch❤️

  • @asnamanu8479
    @asnamanu84793 жыл бұрын

    First Viewer Njan.commentum ente an to ikkaa

  • @richu5040
    @richu50403 жыл бұрын

    ഇക്ക ഏത് ബ്രാൻഡ് അരിയാണ് ഉപയോഗിച്ചത്...

  • @jayalakshmib8452
    @jayalakshmib84523 жыл бұрын

    Sir njan thenga choorum acharum saladum pappadaum kootie kazhichittullu.beef ozhichu baki ellam enikkishtapettu

  • @anupamabineesh7804
    @anupamabineesh78042 жыл бұрын

    ഹാവു, കൊതി ആയിട്ടും പാടില്ല... ഇതുവരെ കഴിച്ചിട്ടില്ല... നാളെ ഉണ്ടാക്കണം... 👍🏻🥰

  • @babithasharaf9612
    @babithasharaf96123 жыл бұрын

    അടിപൊളി combo ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കാം

  • @letsgetcooking3764
    @letsgetcooking37643 жыл бұрын

    Kollalo thenga choru try cheyyum. Serikkum mouthwatering 😁 kazhikkunna kandappol.

  • @sulfikersulfi7547
    @sulfikersulfi75473 жыл бұрын

    തേങ്ങാ ചോറും ബീഫും ഇനിക്ക് ഇഷ്ടപെട്ട വിഭവം.. ഇക്കാ സൂപ്പർ 👌

  • @shanishani5624
    @shanishani56243 жыл бұрын

    വളരെ നാളുകൾക്ക് ശേഷം ഒരു കുക്കിംഗ് വീഡിയോ... അതും തനി നാടൻ തേങ്ങാച്ചോറ്..😋😋👌👌

  • @hismathm.m5954
    @hismathm.m59543 жыл бұрын

    ഇക്കാ തേങ്ങചോറ് സൂപ്പർ 😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @FilfilKitchen
    @FilfilKitchen3 жыл бұрын

    തേങ്ങാ ചോറ് നന്നായിട്ടുണ്ട് നന്നായി ചെയ്തു കാണിച്ചു

  • @arifasaeed6617
    @arifasaeed66173 жыл бұрын

    ബ്ലോഗിനായി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @alwinjoseph1240
    @alwinjoseph12403 жыл бұрын

    Super ithu traditional anennu manasilayi thanks ikka

  • @sajnaharis678
    @sajnaharis6783 жыл бұрын

    ഉലുവ idille thenga choril.?

  • @muhammedaslam261
    @muhammedaslam2613 жыл бұрын

    Fantastic Ikka,superb😀👍

  • @razakpang
    @razakpang3 жыл бұрын

    തേങ്ങാച്ചോറും ബീഫും..പൊളിക്കും ...😋

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    തേങ്ങ ചോറ്.. ഞാൻ ആദ്യമാണ് കേക്കുന്നത്..🤩👍

  • @richu5040

    @richu5040

    3 жыл бұрын

    അടിപൊളിയാണ്.. 😋😋

  • @CR-bg6dz

    @CR-bg6dz

    3 жыл бұрын

    ഇത്രോം നാൾ ചെവിയിൽ എന്താരിന്നു

  • @prasadpk8444

    @prasadpk8444

    3 жыл бұрын

    @@CR-bg6dz 😀😀😀😀

  • @ahmedyousuf
    @ahmedyousuf3 жыл бұрын

    തേങ്ങാച്ചോറും പോത്തിറച്ചീം..കിടു

  • @sheejasheejasalam2729
    @sheejasheejasalam27293 жыл бұрын

    സൂപ്പർ combination ഇക്ക kazhikkunnathu kandappol kittiya👍👍😋😋

  • @jameelaasharaf9063
    @jameelaasharaf90633 жыл бұрын

    Masha Allah

  • @Lakshmi-dn1yi
    @Lakshmi-dn1yi3 жыл бұрын

    ഇക്ക ഇതിൽ കാണിക്കുന്ന ബീഫ് കറി ഒന്ന് കാണിക്കാമോ എങ്ങനെ ഉണ്ടാക്കാം എന്ന്

  • @unicornguys2501
    @unicornguys25013 жыл бұрын

    കുട്ടിക്ക കൊതിപ്പിച്ചു 👌👌👌👌

  • @nishadm7389
    @nishadm73893 жыл бұрын

    Thala marakathadinnu nammal marichu chellumbol theeyinte muga makkana aniyendi varum ikka ithamarod thalmudi marakan parayuka

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka95613 жыл бұрын

    കുക്കറിൽ വേവിക്കാൻ പാടില്ലേ ഇക്ക?? അങ്ങനെങ്കിൽ എത്ര wistle വേണ്ടി വരും??

  • @nasarpcchelakkattu420
    @nasarpcchelakkattu4203 жыл бұрын

    ഞാനുണ്ടാക്കുന്ന തേങ്ങചോർ, ആവശ്യമുള്ള സാധനങ്ങൾ 1, പാലക്കാടൻ കുത്തരി മട്ട 2 , ഉലുവ 3, തേങ്ങ പീര 4, ചുവന്നുള്ളി 5, ആവശ്യത്തിനു ഉപ്പ്, 6 മഞ്ഞപൊടി, നമുക്ക് ഉണ്ടാക്കാം ആവശ്യത്തിനു വെള്ള ഒഴിച്ചി പാകത്തിനു ഉപ്പിട്ടു വെള്ളം തിളച്ചി വരുമ്പോൾ അരിയും ചുവന്നുള്ളിയും (ചെറിയ ഉള്ളി) തേങ്ങ പീരയും ഉലുവയും മഞ്ഞ പൊടിയും ചേർത്ത് പാകത്തിനു ഉപ്പിട്ടു വേവിക്കുക !! ഇക്ക ഉണ്ടാക്കിയ തേങ്ങ ചോർ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി സൂപ്പർ സൂപ്പർ👍👍 മിയത്തുൽമിയ

  • @digitalthemes9727
    @digitalthemes97273 жыл бұрын

    ഹായ് ഇബ്‌റൂക്ക ഞാൻ കഴിച്ചിട്ടില്ല ktto ഈ combo, ഇനി ഉമ്മയെ കൊണ്ട് ചെയ്യിക്കാം. Ibrookak സുഖമാണോ 🥰🥰

  • @sayankl-3875
    @sayankl-38753 жыл бұрын

    അടിപൊളി വീഡിയോ ആട്ടോ 🥰🥰😍😍😍

  • @arunsdiary5780
    @arunsdiary57803 жыл бұрын

    തേങ്ങ ചോറ് കിടു ❤️ആശംസകൾ ഇക്കാ

  • @rayyanskitchen1476
    @rayyanskitchen14763 жыл бұрын

    Sambavam polichu ingane undakunath first time kandee Urapayum try cheyumm😊😊

  • @MIDHUNSEKHAR09
    @MIDHUNSEKHAR093 жыл бұрын

    Great..

  • @fasilijisha2033
    @fasilijisha20333 жыл бұрын

    Kothippikkalle ibroose.... adipoly combination. 👍👌

  • @bitrashivakumar7337
    @bitrashivakumar73373 жыл бұрын

    ഹെന്റമ്മോ 😋😋😋😋നവരാത്രി വൃത മാണ് 😪😪എന്നാലും നാളെ തന്നെ ഉണ്ടാക്കും.. കൂടെ ഇറച്ചി കറി ക്കു പകരം നല്ല കട്ട ചമ്മന്തി ഉണ്ടാക്കാം.. Thanks 🙏

  • @cherrieshomefreshcakes5513
    @cherrieshomefreshcakes55133 жыл бұрын

    Thodupuzhayil nj ngalum ingananikka ichiri velichenna koode cherkum

  • @naseembeevi8399
    @naseembeevi83993 жыл бұрын

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചോറാണ് തേങ്ങാച്ചോറ് ബീഫും ചിക്കനും നല്ല കോമ്പിനേഷൻ ആണ് . കണ്ടിട്ട് കൊതി വരുന്നു

  • @mohammednafih2425
    @mohammednafih24253 жыл бұрын

    Hello ikka.. Am your new subscriber... Adipolli video aanto athite oppam presentation kalakii.. Insha Allah ee Friday ikkade thengachor try cheyan irikuvaan...

  • @suhrabanabdhul6318
    @suhrabanabdhul63183 жыл бұрын

    ഇബ്‌റൂ ഇക്ക ഞങ്ങൾ ഇങ്ങനെ ആണ് തേങ്ങ ചോറ് വെക്കുന്ന തു,, ഞാൻ EKM ആണ്, പക്ഷെ, പാലക്കാട്‌, മലപ്പുറം ഉള്ള ആളുകൾ തേങ്ങ ചുരണ്ടി യതും (പാൽ പിഴിയില്ല ), ചുവന്നുള്ളിയും ചതച്ചു ചേർക്കും, അവർ ഈ ചോറിനു,, വിരിഞ്ചി ,, എന്നാണ് പറയുക.. എനിക്ക് നമ്മുടെ ഈ ചോറ് ആണ് ഇഷ്ടം, സൂപ്പർ ആയിട്ടോ

  • @ibrahimpv3176
    @ibrahimpv31763 жыл бұрын

    Mash Allah 🤗🤗😍😍

  • @ktynoufshaseen
    @ktynoufshaseen3 жыл бұрын

    ... ആ മഞ്ഞവെള്ളം പത്രത്തിൽ വെള്ളം പാത്രത്തിൽ തിളക്കുമ്പോൾ ആ സമയം കാണുമ്പോൾ... അത് മലപ്പുറത്ത് ഞങ്ങളുടെ നാട്ടിലെ നോമ്പിന് ജീരക കഞ്ഞിയുടെ അതേ പോലെയുണ്ട്

  • @faisaljaasim7863
    @faisaljaasim78633 жыл бұрын

    ഇക്കാ... കുറച്ചായല്ലോ അടുക്കളയിൽ കേറിയിട്ട്.. എന്തായാലും അടിപൊളി ആയി.. കൊതിപ്പിച്ചു ഇബ്രുക്ക...

  • @navassalim7389
    @navassalim73893 жыл бұрын

    Ikka oru divasam veettil varatte kurach thega chore ondakitharumo

  • @arjunrajendran318
    @arjunrajendran3183 жыл бұрын

    Useful. Thankyou

  • @seemu5374
    @seemu53743 жыл бұрын

    ഞങ്ങടെ വീട്ടിലും ഇന്ന് തേങ്ങാച്ചോറാ With വറുത്തരച്ച കോഴിക്കറി. ഒരു പൂവനങ്ങ് കറിയായി.. ഇക്കാ very good ... ഷെയറാക്കി ട്ടോ ..

  • @kitchen2study632
    @kitchen2study6323 жыл бұрын

    പൊളിച്ചു ഇക്കാ...അടിപൊളി........👌👌👌

  • @bjtharamel
    @bjtharamel3 жыл бұрын

    ഇക്കാ ഇങ്ങനെ കഴിച്ചു കാണിച്ചു നമ്മളെ ഇടങ്ങേറാക്കരുത്. അതൊഴിച്ചു ബാക്കി എല്ലാം ok. 😍😅😉😃

  • @ansiyarajeev7226
    @ansiyarajeev72263 жыл бұрын

    Kottayam karu manjal pody cherkum ernakulam kar manjalpody cherkathilla

  • @californiadays37
    @californiadays373 жыл бұрын

    Nammude thengachor. Super. Thank you ikka

  • @majliskitchen8195
    @majliskitchen81953 жыл бұрын

    Thenga choru adipoli aayitund 😋😋

  • @vcutzentertainments7042
    @vcutzentertainments70423 жыл бұрын

    Ente nattil kottakkal okke thengachor , thenga chiraki itiitta cheyyaru , uluvayum nallonam undavum

  • @leonstom7828
    @leonstom78283 жыл бұрын

    ഇക്കാ തേങ്ങാച്ചോറും കോമ്പിനേഷനും സൂപ്പർ ❤️❤️👌

  • @MubassirAK
    @MubassirAK3 жыл бұрын

    പണ്ട് പള്ളീല് നബിദിനത്തിന് സ്ഥിരം item ആണ്..തേ൯ങാ ചോറും ബീഫ് കറിയും....😋😋👍👍

  • @diludilpazimali.
    @diludilpazimali.3 жыл бұрын

    ഇക്ക അടിപൊളി. പഴയകാലം ഓർമ്മ വന്നു 😍

  • @keralasanchariblog8582
    @keralasanchariblog85823 жыл бұрын

    എനിക്ക് ഒരു പാട് ഇഷ്ടം തേങ്ങാ ചോrഞാൻ ഇന്ന് കഴിച്ചു

  • @febinasfabulouslife
    @febinasfabulouslife3 жыл бұрын

    Superbb 👌👌👌 kothipichu 😋

  • @Meenutiyumchettachanum
    @Meenutiyumchettachanum3 жыл бұрын

    Ithu kandu Manasum vayarum niranjilla ❤️❤️❤️👍👍👍👍👍

  • @anilak7137
    @anilak71373 жыл бұрын

    ഞങ്ങൾക്ക് ഇവിടെ സുഹൃത്തുക്കൾ തരാറുണ്ട്... പക്ഷേ ഇങ്ങനെ അല്ല...തേങ്ങ ചിരകയത് ചേർക്കും...പിന്നെ ചെറിയ ഉള്ളി...കുറച്ച് ഉലുവ...നവരാത്രി വ്രതം ആണ്...ഇത് കണ്ട് കൊതിച്ച് വ്രതം പോയി എന്തോ😂...👍🏽👍🏽 സൂപ്പർ

  • @hanivlog9361

    @hanivlog9361

    9 ай бұрын

    അത് മലപ്പുറം സ്റ്റൈൽ ഇത് ഞങ്ങടെ സ്വന്തം കോട്ടയം സ്റ്റൈൽ

  • @swapnaabraham7664
    @swapnaabraham76643 жыл бұрын

    വേണം വേണം ബീഫ്, ഇഞ്ചി കറി, പരിപ്പ് റെസിപ്പി വേണം...... 😍😍😍

  • @najmudheenzain9003
    @najmudheenzain90033 жыл бұрын

    Ibroos Suuuper good combination

  • @omananandu7175
    @omananandu71753 жыл бұрын

    പേടിച്ചപോലെ ഒന്നും സംഭവിച്ചില്ലലോ പിന്നെ ടെൻഷൻ പോലെ തോന്നി ഇന്ന് കുശാലായി ഭക്ഷണം 👌👌👍👍👍💝💝💝

  • @arifasaeed6617
    @arifasaeed66173 жыл бұрын

    തേങ്ങാച്ചോറ് പൊളിച്ചു

  • @sradhakrishna9392
    @sradhakrishna93923 жыл бұрын

    Super sir....

  • @mollychacko9924
    @mollychacko99243 жыл бұрын

    Mouth watering. But no plantain leaf. Anyway very good. All the best for next video.🙏

  • @alicekalathil5470
    @alicekalathil54703 жыл бұрын

    ഞാൻ വിചാരിക്കുവായിരുന്നു ഇക്കയുടെ അറിവൊന്നുമില്ലല്ലോ എന്ന് എന്തായാലും തേങ്ങാപ്പാൽ ചോറ് ഗംഭീരമായി കണ്ടിരിക്കാൻ നല്ല രസമാണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @unni12212
    @unni122123 жыл бұрын

    Ikka super... Nanmayulla mugham😍✌️❤️

Келесі