എൻ്റെ കല്ല്യാണ വിശേഷങ്ങൾ | Ibroos Diary 88 | Nikkah |

എൻ്റെ കല്ല്യാണ വിശേഷങ്ങൾ
By EBRAHIMKUTTY
Camera & Editor: ANIL KUMAR P R
#Nikkah
#Marriage
#Mammootty
#Brother
#Ebrahimkutty
#Chembu
#Dulquer
#Maqbool
#Family
#Memories
#Village
#Ibroos
#IbroosDiary
#StayAtHome
#OurStory
#Ebrahimkutty

Пікірлер: 669

  • @mashallah683
    @mashallah6833 жыл бұрын

    ജാടയില്ലാത്ത സംസാരം ഇക്കാടെ... mashallah... പടച്ചോൻ രണ്ടു പേർക്കും ആരോഗ്യവും ബർകത്തും ആയുസ്സും നൽകട്ടെ... ആമീൻ 🤲

  • @naseerck4136
    @naseerck41363 жыл бұрын

    ഇനിയും ഒരുപാട് കാലം നിങ്ങൾ രണ്ടു പേരും സുഖമായിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @RoopasOKKitchen

    @RoopasOKKitchen

    3 жыл бұрын

    Wish you and family a great life for long years

  • @noushadrasha6326

    @noushadrasha6326

    3 жыл бұрын

    ആമീൻ

  • @leelaradhakrishnan1624

    @leelaradhakrishnan1624

    3 жыл бұрын

    @@RoopasOKKitchen q

  • @riyasharshi8508

    @riyasharshi8508

    3 жыл бұрын

    ആമീൻ

  • @sooryanarayanan0078

    @sooryanarayanan0078

    Жыл бұрын

    ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ പടച്ചോൻ അനുഗ്രഹി ക്കട്ടെ 🙏

  • @cangivegoodviewscangivegoo1392
    @cangivegoodviewscangivegoo13923 жыл бұрын

    🔴മധുരിക്കും ഓർമ്മകൾ🔴 ഇക്കയുടെ ജീവിതത്തിലെ✔✔👍👍 കഴിഞ്ഞുപോയ ആ നല്ല നിമിഷങ്ങൾ നമുക്ക് മുന്നിൽ 🔴അവതരിപ്പിച്ചത് ഏറെ സന്തോഷം✔👍👍👍

  • @rasheedvattoli5745
    @rasheedvattoli57453 жыл бұрын

    വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും സന്തോഷവും വിരഹവും വേർപാടും ഒക്കെയായി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന 35 വർഷം.... എൻ്റെ പ്രിയ ഇക്കാക്കും ഇക്കാൻ്റെ കരളിൻ്റെ കഷ്ണമായ ബീവിക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.... ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🤲🤲

  • @vaishnavisuresh9311
    @vaishnavisuresh93112 жыл бұрын

    ബോറഡിച്ചില്ലട്ടോ ഇക്കാ പഴയ കഥകൾ കേൾക്കാൻ എന്ത് രസമാണ്....God bless you....

  • @sajeelpunnakkal8915
    @sajeelpunnakkal89153 жыл бұрын

    മമ്മുക്ക ആ ടേപ്പ് റിക്കാർഡർ പിടിച്ചു നിൽക്കുന്ന ആ രംഗം 🥰

  • @salis1017
    @salis10173 жыл бұрын

    കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തൊടുപുഴ ന്യൂ തിയറ്ററിൽ നിങ്ങൾസിനിമ കാണാൻ വന്നപ്പോൾ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @IbroosDiarybyEbrahimkutty

    @IbroosDiarybyEbrahimkutty

    3 жыл бұрын

    MASHAH ALLAH

  • @jasimjsongs3939
    @jasimjsongs39393 жыл бұрын

    ഇക്കാ നിങ്ങളുടെ കുടുംബവിശേഷംനിങ്ങൾ തുറന്നു പറയുമ്പോൾ നിങ്ങളുട കുടുബത്തോട് സ്നേഹ ഹവും ബഹുമാനവും ഒക്കെ തോന്നുന്നു സർവശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sajanyohannan8599
    @sajanyohannan85993 жыл бұрын

    നല്ല മനുഷ്യൻ നിഷ്കളഗമായ സംസാരം ഒരു ജടായുയിം ഇല്ല ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @hathibchemmangad5637

    @hathibchemmangad5637

    3 жыл бұрын

    S simple man

  • @zulzulmidea1995
    @zulzulmidea19953 жыл бұрын

    നിഷ്കളങ്ക വ്യക്തിത്വം ഒരുപാട് ഇഷ്ടമാണ് നിങ്ങളെ .....

  • @ayman6422

    @ayman6422

    3 жыл бұрын

    Enikkum

  • @sarithaashok2568
    @sarithaashok25683 жыл бұрын

    ❤️ഇക്കക്കും ഇത്തയ്ക്കും Belated wedding anniversary wishes 💞 ❤️stay blessed 🎂🎂🎂❤️

  • @user-to4yd2ur8w
    @user-to4yd2ur8w3 жыл бұрын

    ഇച്ചാക്കയുടെ കുഞ്ഞനുജന് എല്ലാവിധ ഐശ്വര്യവും നേരുന്നു....

  • @shajahanshaji2581
    @shajahanshaji25813 жыл бұрын

    നിങ്ങൾ രണ്ടുപേരുടെയും ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ, അതുപോലെ ഇക്കയുടെ മക്കളും, കൊച്ചുമക്കളും ചേർന്ന കുടുംബ ജീവിതം വളരെയേറെ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, പിന്നെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് ഇക്കയുടെ കല്യാണകാര്യം വളരെയേറെ ലളിതമായി പറഞ്ഞത് കേൾക്കാൻ നല്ല ചന്തമുണ്ടായിരുന്നു. വീഡിയോ ഇഷ്ട്ടപെട്ടു ഇക്കാ

  • @zeenasalim1118

    @zeenasalim1118

    Жыл бұрын

    Aameen

  • @bbcutss876
    @bbcutss8763 жыл бұрын

    മമ്മുക്കയുടെ കല്യാണ വിശേഷങ്ങൾ പറയാമോ? ഇക്ക

  • @muhammednoushad4554
    @muhammednoushad45543 жыл бұрын

    ജാട ഇല്ലാത്ത നമ്മുടെ ഇക്ക simple and humble 😍 ❤️

  • @krishnakesav2285
    @krishnakesav22853 жыл бұрын

    ഇക്കയുടെ ഫാമിലി എല്ലാം ഐശ്വര്യമുള്ളവല്ലേ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @user-vz4cd8kh4v
    @user-vz4cd8kh4v3 жыл бұрын

    കല്യാണ ഫോട്ടോയിൽ മമ്മൂകയെ കാണാൻ pause അടിച്ചു നോക്കിയവർ ഉണ്ടോ

  • @saleemayd
    @saleemayd3 жыл бұрын

    ആയുരാരോഗ്യ സൗഖ്യം നേരുന്നു... ഒരിക്കലും ബോറടിപ്പിക്കാത്ത സംസാര ശൈലിയുള്ള ഒരു നല്ല കലാകാരനാണ് താങ്കൾ... സന്തോഷം 💐💐

  • @sherin6324
    @sherin63243 жыл бұрын

    ഇബ്രുക്കയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @mullashabeer4575
    @mullashabeer45753 жыл бұрын

    ഇബ്‌റൂക്കാകും, ക്യാമെറയിൽ വരാത്ത ഇത്താകും, മകൾക്കും, മലയാളത്തിന്റെ പ്രിയ നടൻ "മക്ബൂലിനും... അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകേട്ടെ...

  • @niluzkitchenmalayalam7693
    @niluzkitchenmalayalam76933 жыл бұрын

    ഇത്ത സുന്ദരിയാണല്ലോ ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @shajeercholayil1108
    @shajeercholayil11083 жыл бұрын

    Masha allah ഇനിയും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ ഇക്ക ആമീൻ🤲🤲🤲🤲🥰🥰🥰🥰

  • @annopthomasvazhakkal3598
    @annopthomasvazhakkal35983 жыл бұрын

    ഇബ്രുക്കയുടെ ഏതാണ്ട് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്. അതിൽ നിന്ന് എനിക്ക് തോന്നിയ ഒരു കാര്യം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ജോലി അധ്യാപനം ആണ് എന്നാണ്. വിദ്യാർഥികൾ ഒരിക്കലും മറക്കാത്ത ഒരു ഇബ്രാഹിംകുട്ടി സർ ആയേനെ.

  • @pradeepkumarkochathe9656
    @pradeepkumarkochathe96563 жыл бұрын

    കല്യാണ കഥ കേട്ടപ്പോൾ കുറെ ചിരിച്ചു ഇക്കാ....വണ്ടിയിൽ ഇരുന്നാണ് കഥ കേൾക്കുന്നത്...കെട്ടാൻ പോകുമ്പോൾ വഴിതെറ്റി പോകുന്നതും,... ആൾക്കാരുടെ ബഹളം, ഒരു സിനിമയിൽ എന്നപോലെ.. പഴയ ആ കല്യാണങ്ങൾ ഓർമ്മ വന്നു.. ആശംസകൾ 🥰

  • @sarafucherukulam
    @sarafucherukulam3 жыл бұрын

    2005ലെ മുസ്ലിംലീഗ് ജില്ലാ സമ്മേളന വേദിയിൽ. അങ്ങ് അടി പൊളി പാട്ടു പാടിയത് ഓർമയുണ്ട്

  • @irfadirfu1864
    @irfadirfu18643 жыл бұрын

    ആശംസകൾ... ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @rasheedark4964
    @rasheedark49643 жыл бұрын

    *മമ്മുക്കന്റെ കല്യാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ*

  • @AdilAdil-nu2tp

    @AdilAdil-nu2tp

    3 жыл бұрын

    Mammookkante kalyanathine kurichu parayu

  • @srksutube3696
    @srksutube36963 жыл бұрын

    ഉമ്മാനേം കൂട്ടി ഫാമിലി ഫുൾ വ്ലോഗ് ചെയ്യാമോക്കാ

  • @user-hq5wy1xr8g
    @user-hq5wy1xr8g3 жыл бұрын

    ഇനിയും ഒരുപാട് നാൾ സന്ദോഷത്തോടെ, സമാദാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ,,,, ഞങ്ങളും പ്രാർത്ഥിക്കാം 🕌⛪️🏯

  • @sithalakshmipk2790
    @sithalakshmipk27903 жыл бұрын

    നല്ല കുടുംബ ജീവിതം ആണ് ന്ന് മനസ്സിലായി. സന്തോഷം. ജീവിതം ലളിതം, ദൈവഭയം നിരന്തര പ്രാർത്ഥന .....👍

  • @mariyammajoseph3332
    @mariyammajoseph33323 жыл бұрын

    Belated happy new year and a happy wedding anniversary. God bless both of you together many more years with good health and long life. 🙏

  • @sanjaykumarks1247
    @sanjaykumarks12473 жыл бұрын

    ഇക്ക❤️ കണ്ടൂ...ഇഷ്ടായി....ഇബ്രൂസ് ഡയറി❤️ഹൃദയത്തിലായ്.. തുടക്കത്തിലെ ആ മ്യൂസിക് തന്നെ ഹൃദ്യം🌻

  • @salimthattarathodi1197
    @salimthattarathodi11973 жыл бұрын

    ഇനിയും ഒത്തിരി കാലം ഒരുമിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲 വിവാഹ ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ 🤲

  • @unnikrishnanmp1179
    @unnikrishnanmp11793 жыл бұрын

    മമ്മൂക്കയും ഇക്കയും ആയിട്ടുള്ള ഒരു അഭിമുഖം ചെയ്യാമോ

  • @backarktnilamboor9460
    @backarktnilamboor94603 жыл бұрын

    Happy wedding aniversary ഇക്ക..ക്യാമറക്ക് മുന്നിൽ വരാൻ മടിയുള്ള ആ നന്മയുള്ള തത്തായ്ക്കും മോൾക്കും ഒര് പ്രതേക ആശംസ അരീക്കണേ...

  • @sabarshastudiosabarshastudio
    @sabarshastudiosabarshastudio3 жыл бұрын

    ഇക്കാ ദൈവം തന്ന ഈ ഭാഗ്യവും സന്തോഷവും എന്നും നിലനിർത്തട്ടെ..... ആശംസകളോടെ

  • @hariskallingal9748
    @hariskallingal97483 жыл бұрын

    ഇക്കാനെ ഞാൻ കോട്ടക്കലിൽ വച്ചു ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് ♥️

  • @muhammedsadique9537

    @muhammedsadique9537

    3 жыл бұрын

    ഞാനും കോട്ടക്കലാണ്, അവിടെ വന്നിരുന്നോ

  • @shifazzstories6331
    @shifazzstories63313 жыл бұрын

    അടിപൊളി 👍👍👍👍

  • @AKRONETravelandMarketing
    @AKRONETravelandMarketing3 жыл бұрын

    ഇക്ക നല്ല വീഡിയോ ഇനിയും ശന്തോഷത്തോടെ കുറെ കാലം ദീർഘായുസ്സ് സർവ്വശക്തൻ തരട്ടെ എന്ന പ്രാർഥിക്കുന്നു .. ലബ്ബാ സാഹിബിനെക്കുറിച്ച് അറിയാം

  • @azharcb1919
    @azharcb19193 жыл бұрын

    പടച്ചതമ്പുരാൻ താങ്കളെയും കുടുംബത്തെയും ഇതുപോലെ ആയിരമായിരം വർഷങ്ങൾ സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @satharmattathil6786
    @satharmattathil67863 жыл бұрын

    അല്ലാഹുവിന്റെ റഹ്‌മതും ബറകത്തും ആഫിയത്തുള്ള ദീർഘായുസ്സും എന്നും ഇബ്രുവിനും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ എന്ന ആശംസകളോടെ, സത്താർ മറ്റത്തിൽ

  • @kanookakkassery4566
    @kanookakkassery45663 жыл бұрын

    വിവാഹവാര്ഷികാശംസകൾ ♥️😍😍

  • @divyarajan1434
    @divyarajan14343 жыл бұрын

    അങ്ങനെ വരട്ടെ ഇക്ക സൂപ്പർ

  • @greenery7114
    @greenery71143 жыл бұрын

    Nasar mp VANNAPPURAM കല്യാണ കഥ വളരെ നന്നായിട്ടുണ്ട് വണ്ണപ്പുറം കാരുടെ ഒരു ഉത്സവമായിരുന്നു ആ കല്യാണം എന്ന് വണ്ണപ്പുറം സ്വദേശിയായ ഞാനും പലവട്ടം നാട്ടുകാർ പറയുന്നത് കേൾക്കാറുണ്ട് താങ്കൾക്കും കുടുംബത്തിനും എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ

  • @unnyaarcha
    @unnyaarcha3 жыл бұрын

    Belated Happy Anniversary to both of you...may you have many many more happier years ahead! Loved the funny story about your wedding day, reminded of the movie 'Midhunam'....and our natthoon is a gorgeous lady. Best Wishes

  • @marycb6923
    @marycb69233 жыл бұрын

    Belated anniversary wishes. Stay blessed.

  • @leelamaniprabha9091
    @leelamaniprabha90913 жыл бұрын

    Ikka , may God bless you and your family with all his goodness 🙏

  • @SureshKumar-sx6bo
    @SureshKumar-sx6bo3 жыл бұрын

    ഇക്കാക്കും ഇത്താക്കും പടച്ചോൻ ഇനിയും നല്ല സൗഭാഗ്യങ്ങൾ തരട്ടെ എന്ന് ആത്മാർത്ഥമായി പടച്ചോനോട് പ്രാർത്ഥിക്കുന്നു🌹🌹

  • @sreelathasugathan8898
    @sreelathasugathan88983 жыл бұрын

    രണ്ടു പേരെയും ഒരുമിച്ച് കാണാൻ ആഗ്രഹം ഉണ്ട്.എല്ലാം വിധ ആയുരാരോഗ്യ സൗഖ്യങ്ങളും തന്നു ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹

  • @Meenutiyumchettachanum
    @Meenutiyumchettachanum3 жыл бұрын

    നിക്കാഹ് വിശേഷം കലക്കി ഇക്ക!!❤️❤️❤️❤️❤️

  • @ragesh2112
    @ragesh21123 жыл бұрын

    Belated wedding Anniversary wishes. May God bless everyone.

  • @shahanaarafath9986
    @shahanaarafath99863 жыл бұрын

    Masha Allah

  • @noushad2777
    @noushad27773 жыл бұрын

    🤩🤩ഇബ്‌റൂക്ക...👌

  • @keralanews4891
    @keralanews48913 жыл бұрын

    നല്ല വിശേഷങ്ങൾ, ലളിതമായ സംസാരം..നന്നായിട്ടുണ്ട് ട്ടാ....💓💓💓💓

  • @faseelasameer5079
    @faseelasameer50793 жыл бұрын

    കല്യാണ വിശേഷം കേട്ട് ചിരിച്ചു പോയി 😂😂

  • @user-qd8dr1kq5j
    @user-qd8dr1kq5j3 жыл бұрын

    നല്ല രസമാണ്.. ഇബ്രൂക്കന്റെ വിശേഷങ്ങൾ കേൾക്കാൻ 👍👍

  • @ravinp2000
    @ravinp20003 жыл бұрын

    Belated Anniversary Greetings to Ibrahim Ikka & Bhabhi .... Stay loved n blessed always.... Good to see Bhabhi's pic in this episode.... Ellavarkkum nanmakal nerunnu... Stay safe n healthy.

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    അല്ലേലും നൊസ്റ്റു ഓർക്കുമ്പോ തന്നെ ഒരൊന്നൊന്നര ത്രില്ലാ 😻😻❤️❤️

  • @anilak7137
    @anilak71373 жыл бұрын

    Belated anniversary wishes... God bless you and your family 🙏

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    Masha Allah 😍😍😍😍

  • @user-de2jy6th9y
    @user-de2jy6th9y3 жыл бұрын

    പെരുത്ത് സന്തോഷം വീഡിയോ ആദ്യം കാണുകയാണ് 😍😍🤗🤗👍

  • @ashrafpanera9687
    @ashrafpanera96873 жыл бұрын

    Masha allah

  • @hathibchemmangad5637
    @hathibchemmangad56373 жыл бұрын

    Simple man I like him very much. Soft heart person...

  • @DileepFans007
    @DileepFans0073 жыл бұрын

    കുഞ്ഞിഇക്കനെ കൂട്ടി ഒരു വീഡിയോ ചെയ്യയുമോ ഇക്കാ. ❤️

  • @Waheeda_786
    @Waheeda_786 Жыл бұрын

    ഇനിയും ഒരുപാട് കാലം സുഖമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @sreejithskurup3173
    @sreejithskurup31733 жыл бұрын

    നിഷ്കളങ്കമായ അവതരണം. ആശംസകൾ ഇക്കാ..🥰

  • @shahulhameed8655
    @shahulhameed86553 жыл бұрын

    Ma sha Allah👍🤲

  • @amikhasworld4860
    @amikhasworld48603 жыл бұрын

    കളർപ്പില്ലാത്ത ഒരു മനുഷ്യൻ ആണ് ഇദ്ദേഹം ഞാൻ വര്ഷങ്ങളായി ലോകത്തിലെ പലഭാഷകളിലും ഇത്തരം പരിപാടികൾ കാണാറുണ്ട്.... ചിലർ ചിലതൊക്കെ മറച്ചു വെക്കും But ഇക്ക പൊളിയാണ്...

  • @noushadrasha6326
    @noushadrasha63263 жыл бұрын

    കല്യാണ ഫോട്ടോയിൽ നമ്മളെ പ്രിയപ്പെട്ട മമ്മൂക്കയേ കണ്ടു

  • @jayanmadathil3509
    @jayanmadathil35093 жыл бұрын

    നല്ല സംസാരം കല്യാണത്തിൽ പങ്കെടുത്ത ഒരു ഫീൽ കിട്ടുന്നു അഭിനന്ദനങ്ങൾ

  • @shoukathali7785
    @shoukathali77853 жыл бұрын

    എല്ലാ ഓരോരുത്തർക്കും ഇങ്ങനെ ഓരോ അനുഭവങ്ങളുണ്ടാകും.വളരെ ഉഷാറായിട്ടുണ്ട്.

  • @vinodnedumprams5460
    @vinodnedumprams54603 жыл бұрын

    ഞങ്ങളുടെ വെളിച്ചം ഇക്കയും ഇത്തയും 😍❤️😘🙏🌹🌹🌹

  • @aiswaryaunnithanath7351
    @aiswaryaunnithanath73513 жыл бұрын

    ഇക്ക ഒരു ചുള്ളനായിരുന്നുല്ലോ .......😊😊🥰🤩🤩 ഇത്താ മൊഞ്ചത്തി .......🥰🥰🥰

  • @jasmin901

    @jasmin901

    3 жыл бұрын

    ഇപ്പോഴും ചുള്ളനല്ലേ ഇക്കാ

  • @zafeequemetro31
    @zafeequemetro313 жыл бұрын

    Masha Allah 👌👌👌

  • @alizhmahal7890
    @alizhmahal78903 жыл бұрын

    ഷാർജ ടു ഷാർജ യിലേ സുന്ദര ഷെയ്ഖിന്ടേ കല്യാണത്തിന് കൂടിയത് പോലേ...സദ്യ മാത്രം കിട്ടിയില്ല...😃 നിഷ്ക്കളങ്കത അത് പടച്ചവന്ടേ ഒരു അനുഗ്രഹമാണ്...നിങ്ങളിലത് നിറഞുനിൽക്കുന്നത് കാണുബോൾ വലിയ സന്തോഷം...നന്മകൾ നേരുന്നു...

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam3 жыл бұрын

    Masha allha

  • @kmfaisalfaisal4935
    @kmfaisalfaisal49353 жыл бұрын

    ഇക്ക അടിപൊളി ഇതുപോലോത്ത പഴയ കഥകളുമായുള്ള വീഡിയോസ് ഇങ്ങട് പോന്നോട്ടെ..👍👍👍😄😄

  • @nasar.kkkaruppamveettil1396
    @nasar.kkkaruppamveettil13963 жыл бұрын

    Allahu orupadkalam sandoshamayi jeevikkan thoufeeq nalkatte... Aameen

  • @omerfayeb7347
    @omerfayeb7347 Жыл бұрын

    Ibrooka ee aduthayta channnel kandath...ningde katha kelkan nalla rasamanu.oronnum manasil thelinnu varum..epo urngn kidakumbo ningde eathelum episode kand kidakal pathi vay. 🥰

  • @pm6092
    @pm60923 жыл бұрын

    I really enjoy your videos! Great presentation. Happy Anniversary!

  • @varghesebaby4315
    @varghesebaby43153 жыл бұрын

    അടിപൊളി 👌👌

  • @harikuttansivanandan
    @harikuttansivanandan3 жыл бұрын

    കല്ല്യാണംകഴിച്ച കഥ സൂപ്പർ

  • @tmvijayalekshmy526
    @tmvijayalekshmy5263 жыл бұрын

    Happy wedding anniversary. May god bless you and family

  • @deepamdeepam8524
    @deepamdeepam85243 жыл бұрын

    Nalla rasamulla vivaranam, ottum pongacham parayathe valare elimayode. Nannayitundu. Ayurarogya sokyangalode anavathi varsham jeevikan dhaivam anugrahikate 🙏💕

  • @krishnakumarNakshatra
    @krishnakumarNakshatra3 жыл бұрын

    ഇക്കയ്ക്കും ഇത്തയ്ക്കും വിവാഹ വാർഷികാശംസകൾ 😍😍 ഇച്ചക്കയുടെ വിവാഹ വിശേഷങ്ങളും അറിയാൻ ആഗ്രഹം ഉണ്ട്. പറയും എന്ന് വിശ്വസിക്കുന്നു

  • @shakuntaladevi.s8158
    @shakuntaladevi.s8158 Жыл бұрын

    I like the way you present things. Simple honest and very natural. All the best.

  • @nishadkm5445
    @nishadkm54453 жыл бұрын

    Super enikk ishtamayi

  • @fathimaikbal
    @fathimaikbal3 жыл бұрын

    Masha Allah.. Anniversary wishes ikka and itha..💖

  • @jasmin901
    @jasmin9013 жыл бұрын

    കല്യാണകഥ ഇഷ്ട്ടായി, പണ്ടത്തെ കല്യാണം അങ്ങനെ ആണ്, എത്ര ക്യാഷ് ഉണ്ടെങ്കിലും വലിയ സ്റ്റാർ ആണെങ്കിലും ലൈഫ് സാദാരണ പോലെ എന്നു കേട്ടപ്പോൾ സന്തോഷം, ക്യാഷ് നോക്കാതെ കാണാൻ ഭംഗി നല്ല ഫാമിലി നോക്കിയുള്ള കല്യാണം ഒത്തിരി ഇഷ്ട്ടായി

  • @twowheels002
    @twowheels0023 жыл бұрын

    കല്യാണ വിശേഷങ്ങൾ ഞങ്ങളുമായി പങ്കു വെച്ചതിൽ ഒരുപാട് സന്തോഷം ♥️

  • @shereenath5732
    @shereenath57323 жыл бұрын

    So simple, God bless🙏 Happy wedding anniversary ekka & ettha

  • @ulsavam97
    @ulsavam973 жыл бұрын

    Happy wedding anniversary 👌👌👌 SUPER💛💛💛 Super🙏🙏🙏🙏🙏 NICE👍👍👍👍👍

  • @micahelvarghese4070
    @micahelvarghese40703 жыл бұрын

    Belated happy wedding anniversary

  • @farsan8725
    @farsan87253 жыл бұрын

    Mashaallaaa allhaaa... 🥰🥰🥰👍God bless you ikkaaaa

  • @jabeerkv9945
    @jabeerkv9945 Жыл бұрын

    വളരെ നിഷ്കളങ്കയായ സംസാരം ,എല്ലാ० തുറന്നു പറയുന്നു ഒരു ജാഡയു० ഇല്ലാത്ത നല്ല മനുഷ്യൻ. കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നുന്നു.

  • @jethuglobs1213
    @jethuglobs12133 жыл бұрын

    ഇക്ക നമസ്കാരം.. വല്ലപ്പോഴും കാണും. അറിയാവെല്ലോ ഗൾഫ് ലൈഫ്... കാണുമ്പോൾ ലൈക് അടിക്കും. ക്ഷമിക്കണം 🙏❤

  • @sinnasworld8952
    @sinnasworld89523 жыл бұрын

    ഇബ്രുക്ക ഒരുപാട് ചിരിച്ചു. പടച്ചവൻ എന്നും നില നിർത്തട്ടെ ഈ സന്തോഷം

  • @nirmalrajnirmalraj8331
    @nirmalrajnirmalraj83313 жыл бұрын

    Ekkaaa poliyaaaa poliiii 😘😘😘😘👏👏👌👌👌

  • @noushadnoushuakkara8178
    @noushadnoushuakkara81783 жыл бұрын

    ഇനിയും ഒരുപാട് കാലം ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ

  • @karthikeyanr5641
    @karthikeyanr56413 жыл бұрын

    😂😂😂😂😂😂ബോർ അല്ല സൂപ്പർ സൂപ്പർ 🤣🤣🤣🤣ഇനിയും ഒരുപാട് കേൾക്കണം 🌹

Келесі