ബാപ്പയുടെ കബറിടം | Ibroos Diary 87 | Chembu Juma |

ബാപ്പയുടെ വേർപാടിൻ്റെ വേദന
By EBRAHIMKUTTY
Camera: NITHIN SUGATHAN & SUJIN SUDEV
Editor: ANIL KUMAR P R
#Mammootty
#Brother
#Ebrahimkutty
#Chembu
#Dulquer
#Maqbool
#Family
#Memories
#Village
#Ibroos
#IbroosDiary
#StayAtHome
#OurStory
#Ebrahimkutty

Пікірлер: 370

  • @zaithdiaries4614
    @zaithdiaries46143 жыл бұрын

    വാപ്പായുടെ പരലൊകജീവിതം അല്ലാഹു സ്വർഗപൂന്തൊപ്പ്ആക്കീകൊടുക്കട്ടെ ആമീൻ

  • @jesseelaabdulkareem1825

    @jesseelaabdulkareem1825

    3 жыл бұрын

    Aameen

  • @manuromeo5271

    @manuromeo5271

    3 жыл бұрын

    ആമീൻ

  • @shareefk4872

    @shareefk4872

    3 жыл бұрын

    Aameen

  • @dulkhiflupoongode1464

    @dulkhiflupoongode1464

    3 жыл бұрын

    Aameen

  • @-kimnasni-9287

    @-kimnasni-9287

    3 жыл бұрын

    Aameen

  • @jasmin901
    @jasmin9013 жыл бұрын

    നല്ല വാപ്പടേം ഉമ്മടേം മക്കൾ ആയതു കൊണ്ടു നിങ്ങൾ മക്കളും ഇത്രേം നന്നായതു, ഫിലിംസ്റ്റാർ ആയതു കൊണ്ടു മാത്രം അല്ല മമ്മൂക്ക നെ ഇത്രേം ആരാധന അദ്ദേഹം ഇത്രേം നാൾ ഫിലിം ഫീൽഡിൽ നിന്നിട്ടും ഒരു ഗോസിപ് കേട്ടിട്ടില്ല, പെൺ വിഷയം, മറ്റു പല ഗോസിപ് നടന്മാർക് കേട്ടിട്ടുണ്ട് മമ്മൂക്ക അഭിനയത്തിലും സൗന്ദര്യത്തിലും വ്യക്തിത്വത്തിലും മുൻപന്തിയിൽ തന്നെ, നല്ലമകൻ, നല്ല ഭർത്താവ്, നല്ല വാപ്പിച്ചി, അള്ളാഹു ആയുസ്സും ആരോഗ്യം കൊടുക്കട്ടെ ആമീൻ

  • @History_Mystery_Crime
    @History_Mystery_Crime3 жыл бұрын

    എന്തൊരു എളിമ.... എന്ത് നല്ല അവതരണ ശൈലി..... ഇക്കാക്കും കുടുംബത്തിനും അല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ ❤️

  • @pradeepkumarkochathe9656
    @pradeepkumarkochathe96563 жыл бұрын

    ഇക്കാ... ബാപ്പാക്ക്‌ വേണ്ടി, ഞങ്ങളും പ്രാർത്ഥിക്കുന്നു...... ഇന്ന് മാതാപിതാക്കളെ മറന്ന് പോകുന്ന മക്കൾക്കുള്ള ഒരു ഓർമ്മപെടുത്തൽ!!!🙏

  • @leelamaniprabha9091
    @leelamaniprabha90913 жыл бұрын

    ഇക്ക ബാപ്പയെ പറ്റി പറഞ്ഞപ്പോൾ എന്റെ അച്ഛനെ പറ്റിയും ഞാൻ ഓർത്തു പോയി. 4 വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ സുരക്ഷിത വലയം നഷ്ടപ്പെട്ട feel ആയിരുന്നു. ശരിയാണ് ഇക്ക നമ്മുടെ അച്ഛന്റെ കഷ്ടപ്പാടാണ് ,നമ്മൾ ഇന്ന് സമൂഹത്തിന്റെ മുന്നിൽ തല ഉയർത്തിനിൽക്കുന്നത്(വിദ്യാഭ്യാസം ജോലി ജീവിതം ഒക്കെ) . Thanks Ikka. Wish you all the best. Waiting for more different content.

  • @afsalpcafu4343

    @afsalpcafu4343

    2 ай бұрын

    😢🤲

  • @naseerck4136
    @naseerck41363 жыл бұрын

    ബാപ്പയുടെ പരലോക ജീവിതം അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @arifasaeed6617

    @arifasaeed6617

    3 жыл бұрын

    Ameen

  • @jahamgeera1251

    @jahamgeera1251

    3 жыл бұрын

    ആമീൻ

  • @abdhulrahoofrahoof8298

    @abdhulrahoofrahoof8298

    3 жыл бұрын

    آمين يارب العالمين

  • @rashiqp.a8543

    @rashiqp.a8543

    3 жыл бұрын

    Ameen

  • @seenasalim3112

    @seenasalim3112

    3 жыл бұрын

    Ameen

  • @sanjunp2564
    @sanjunp25643 жыл бұрын

    പരലോക ജീവിതത്തിൽ പടച്ചവൻടെ അനുഗ്രഹമുണ്ടാവട്ടെ.💖

  • @shameershameerkm4348

    @shameershameerkm4348

    3 жыл бұрын

    Ameen

  • @davidjhon3918

    @davidjhon3918

    3 жыл бұрын

    Ameen

  • @aghashahi509

    @aghashahi509

    3 жыл бұрын

    aameen

  • @manuromeo5271

    @manuromeo5271

    3 жыл бұрын

    ആമീൻ

  • @kamarkv29

    @kamarkv29

    3 жыл бұрын

    ആമീൻ 🤲🤲🤲

  • @sharons3109
    @sharons31093 жыл бұрын

    ഞാൻ എന്റെ അമ്മയെ ഓർത്തു പോയി ഇക്കാ. അമ്മ പോയിട്ട് ഒൻപതു മാസം ആയുള്ളൂ. അമ്മയുടെ അപ്പന്റെയും ഓർമ്മകൾ ഒരിക്കലും മറക്കില്ല. അവരൊക്കെ വളർത്തിയത് ഓർമ ഉള്ളവർ എത്ര വർഷം കഴിഞ്ഞാലും അവരെ മറക്കില്ല ഇക്കാ 😢😢😢😢😢😢😢

  • @binujincy5598

    @binujincy5598

    3 жыл бұрын

    എൻറെ അമ്മ യും.എട്ട് മാസം മുൻപ്

  • @yashsf5632

    @yashsf5632

    2 жыл бұрын

    Yes

  • @hobbiesnhabits
    @hobbiesnhabits3 жыл бұрын

    Dear Uncle.... ഞാനും എന്റെ ഭർത്താവും ഒരുപാട് സന്തോഷത്തോടെ കാണുന്ന vlog ആണ്... പറയാതിരിക്കാൻ വയ്യ... വല്ലാത്തൊരു പോസിറ്റീവ് energy feel ചെയ്യാറുണ്ട് എല്ലാ വ്ലോഗ് ഉം കാണുമ്പോൾ... ഞങ്ങൾ കാനഡ യിൽ ആണ് ഉള്ളത്... ഇവിടിരുന്നു അങ്കിൾ ന്റെ വ്ലോഗ് കാണുമ്പോ നാടും... വീടും... നിങ്ങളൊക്കെ ജീവിച്ചിരുന്ന കാലഘട്ടവും എല്ലാം ഒരു മുത്തശ്ശി കഥ പോലെ ആസ്വദിച്ചു അത്രയും സമയവും അതിലേക് മാത്രം ഉൾക്കൊണ്ടിരിക്കാനും സാധിക്കുന്നു... 🙏🙏🙏❤️❤️❤️... ഒരുപാട് ഒരുപാട് ഇഷ്ടം ആണ് താങ്കളെ ഞങ്ങള്ക് രണ്ടാൾക്കും... വ്ലോഗ് തുടർന്നുകൊണ്ടേ ഇരിക്യാ... ആകാംഷയോടെ... സ്നേഹത്തോടെ... ❤️❤️.. പാർവതി വിഷ്ണു...

  • @IbroosDiarybyEbrahimkutty

    @IbroosDiarybyEbrahimkutty

    3 жыл бұрын

    Thanks a lot

  • @afsalpcafu4343

    @afsalpcafu4343

    Жыл бұрын

    Hlo

  • @vagmine7003
    @vagmine70033 жыл бұрын

    ഇത്രേം പുണ്യം ചെയ്ത അച്ഛൻ മഹാപ്രതിഭയെ ഞങ്ങൾക്ക് സമ്മാനിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച പിതാവ് ♥

  • @shajahanpunnilath3137
    @shajahanpunnilath31373 жыл бұрын

    ജനിച്ചുവളർന്ന നാടും പഠിച്ച സ്കൂളും മദ്രസയും....അത് വല്ലാത്ത ഒരു അനുഭവം ആണ് 🥰🥰🥰🥰

  • @richu5040
    @richu50403 жыл бұрын

    മദ്രസയും ഓത്തുപള്ളിയും പള്ളിപ്പറമ്പും രാവിലെതന്നെ വല്ലാത്തൊരു ഫീൽ ☺️

  • @GaneshKumar-nc1xp
    @GaneshKumar-nc1xp3 жыл бұрын

    🙏സാർ താങ്കൾ നല്ല ഒരു പാവം മനുഷ്യൻ ആണ് ഞാൻ അങ്ങയുടെ ഈ പച്ചയായ പെരുമാറ്റം കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു. നന്ദി സാർ 🙏

  • @noushuvlog
    @noushuvlog3 жыл бұрын

    വാപ്പയെയു നമ്മളെയും അവന്റ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @zainudeen9059

    @zainudeen9059

    2 жыл бұрын

    Aameen

  • @tharadevi8975
    @tharadevi89753 жыл бұрын

    ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും താങ്കളുടെ ബാപ്പ വളരെ സ്നേഹനിധിയും caring and understanding ആയ ഒരു പിതാവ് ആയിരുന്നു എന്ന് ഇതു കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. താങ്കളുടെ സംസാരത്തിൽ നിന്നും വളരെ സംസ്കാരസമ്പന്നരായി തന്നെയാണ് അദ്ദേഹം മക്കളെ വളർത്തിയതെന്നും മനസ്സിലാകുന്നു. അദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ismnis
    @ismnis3 жыл бұрын

    ഇക്കായുടെ അവതരണത്തിലെ എളിമ, സ്വാഭാവികത വളരെ ഇഷ്ടപ്പെട്ടു. വാപ്പായുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ

  • @rafeeqp2292
    @rafeeqp22923 жыл бұрын

    ഉപ്പയുടെ കബറിടം അല്ലാഹു സ്വർഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ 🤲🏻

  • @ashrafkm9706
    @ashrafkm97063 жыл бұрын

    ഇബ്രൂ ഇക്കാ അസ്സലാമുഅലൈക്കും ഞാൻ ആദ്യം എഴുതിയത് മാറിപ്പോയി എന്നു തോന്നുന്നു, വാപ്പിച്ചിയുടെ ഖബർ ചെമ്പിൽപള്ളി എല്ലാം കാണിച്ചത് വളരെ നന്നായി ആരു പ്രാർത്തിച്ചാലും പ്രധാനം മക്കളുടെ പ്രാർത്തന തീർച്ചയായും സ്വീകരിക്കൂ എന്നാൽ നിങ്ങളാകുന്ന ആ മക്കളെ പോലെ വാപ്പിച്ചിക്കായി ഞാൻപ്രാർത്തിക്കാത്ത ദിവസം ചുരുക്കമാണ് അതുപോലുളള വിഷമ ഘട്ടത്തിത്തിൽ എനിക്ക് ധൈര്യവും ആത്മവിശ്വാസവും തന്നു എന്നെ കൈ പിടിച്ചുയർത്തിയ വ്യക്തിയായിരുന്നു വലിയ മനസിനുടമയായിരുന്ന ആ വലിയ മനുഷ്യൻ അക്കാലത്ത് പല്ലാരിമംഗലം മുഹമ്മദ് മൗലവിയാണ് ഖത്തീബ് വിപ്പിച്ചി പ്രസിഡൻ്റ് പുരാതന പള്ളിയുടെ തറ ഉയരമുള്ള തായിരുന്നു പ്രധാന കവാടത്തിൽ വാപ്പിച്ചി കാലുതാഴേക്ക്ഇട്ടു ഇരിക്കുന്ന കാഴ്ച മനസിൽ മാറുന്നില്ല കെട്ടുതെങ്ങുസംഘം ഉണ്ടായിരുന്നു മുൻകൂർ പണം നൽകി വീട്ടുകാർ വിട്ടുകൊടുക്കുന്നതെങ്ങിൽ നിന്നു തേങ്ങാഇടൽചിലവ് കുറച്ച് ബാക്കീവരവ് വെച്ച് കടം തീരുന്നു അതായിരുന്നു ഇന്നത്തേ വെയിറ്റിഗ് ഷെഡും വാപ്പിച്ചി മുൻകൈ എടുത്തു ഉണ്ടാക്കിയതായിരുന്നു എൻ്റെ ഏതാനും നാളെത്തെ അടുപ്പം വിലപെട്ടതായിരുന്നു ആ പിതാവിൻ്റെ നന്മയിൽ പിറന്ന മക്കളായ എല്ലാവർക്കും നന്മ മാത്രമേ ഉണ്ടാകൂ പ്രത്യേകിച്ച് ആ മഹാനടൻ അക്കാലത്ത് മദ്രാസിൽ ആയിരുന്നു പരിജയപ്പെടുത്താം എന്നു വാപ്പിച്ചി പല തവണപറഞ്ഞിരുന്നു വാപ്പിച്ചി വിട്ടുപരിഞ്ഞ സമയം ഞാൻ വിദേശത്തായിരുന്നു ഉമ്മച്ചിയേ പലതവണ വീട്ടിൽ വെച്ചും എറണാകുളം ഫ്ലാറ്റിൽ വെച്ചും കണ്ടിട്ടുണ്ട് ഇനിയും കാണണമെന്ന ആഗ്രഹം ഉണ്ട് ഇൻഷാ അള്ളാ സാധിക്കട്ടേ ഇബ്രൂഇക്കാ ഓരോ വാക്കും പറയുമ്പോഴും കണ്ണു നിറയുമ്പോഴും ഞാനുംകണ്ണുനിറഞ്ഞു ഉള്ളു ഉരുകി പടച്ചവനോടു പ്രാർത്തിക്കുകയിരുന്നു ആ മാതാവിനും നമുക്ക്എല്ലാവർക്കും ആരോഗ്യത്തോടും സന്തോഷത്തോടുംകൂടിയ ദീർഘായുസു് നൽകണമേ എന്നു പ്രാർത്തിക്കുന്നു

  • @karthikeyanr5641
    @karthikeyanr56413 жыл бұрын

    😂🌹🌹മമ്മുക്കയെ ക്കാൾ സൂപ്പർ 😂😂😂🙏🙏🙏

  • @chippi5666
    @chippi56663 жыл бұрын

    എൻ്റെ ഉപ്പച്ചിയെ ഓർത്ത് പോയി 😞

  • @jamshujamshad1258
    @jamshujamshad12583 жыл бұрын

    ആ പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോയി നമ്മളെയും ..ഉപ്പയുടെ പരലോക ജീവിതം ഖൈർ ആവട്ടെ ..

  • @MZIzaan
    @MZIzaan3 жыл бұрын

    നിങ്ങളുടെ വാപ്പാക്ക് റബ്ബ് ജന്നാത്തുൽ ഫിർദൗസിൽ നല്ല സ്ഥാനം കൊടുക്കുമാറാകട്ടെ ആമീൻ... മമ്മൂക്ക മുൻപ് പറഞ്ഞിട്ടുള്ളപോലെ നിങ്ങൾ മക്കൾക്ക് വാപ്പനോടുള്ള സ്നേഹം ഞങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ പറ്റുന്നു..

  • @salihap.s7702
    @salihap.s77023 жыл бұрын

    അസ്സലാമു അലൈക്കും ഞാൻ തറവാട്ടിൽ വന്നിട്ടുണ്ട് ബാപ്പയെ കണ്ടിട്ടുണ്ട് ബാപ്പയുടെ കബറിടം വിശാലതയും വെളിച്ചവും സ്വർഗ്ഗവും കൊടുത്ത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഒരു ദിവസം എന്റെ നാട്ടിലേക്ക് വരുമോ മാഞ്ഞാലിയിൽ

  • @Amee-Vlog
    @Amee-Vlog3 жыл бұрын

    കരഞ്ഞു പോയി ഇക്കാ ... എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു വാപ്പച്ചി . ഒരുപാട്‌ സ്നേഹം തന്നിരുന്ന വാപ്പ 😢❤️ എല്ലാവരും എന്റെ വാപ്പാക്ക് വേണ്ടി ദുആ ചെയ്യണേ 😥😞😞😞😞

  • @najadvn4976

    @najadvn4976

    2 жыл бұрын

    aameen

  • @shajahanshaji2581
    @shajahanshaji25813 жыл бұрын

    അള്ളാഹു വാപ്പാക്ക് സ്വർഗത്തിൽ നല്ലൊരിടം തീർച്ചയായും നല്കപ്പെടും, കൂടാതെ ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഉണ്ടായിരിക്കും, ആമീൻ യാ റബ്ബൽ ആലമീൻ

  • @zainudeen9059

    @zainudeen9059

    3 жыл бұрын

    Aameen

  • @mohamedshihab5808
    @mohamedshihab58083 жыл бұрын

    ഓർമകളിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മളിൽ രണ്ട് വികാരങ്ങളാണ് ഉണ്ടാക്കുക അല്പം സന്തോഷവും കുറെയധികം നഷ്ടബോധവും ...

  • @kamath327

    @kamath327

    Жыл бұрын

    Hi

  • @mohammedkoya8695
    @mohammedkoya86953 жыл бұрын

    വാപ്പയും ഉമ്മയും ഹജ്ജിനു വന്നപ്പോൾ എന്റെ wifeഉം വാപ്പയും ഉമ്മയും സഹോദരി സഹോദരൻമാർ കൂടിയ family ഒന്നിച്ച് ഒരു building ലായിരുന്നു എന്നുപറഞ്ഞു നല്ല സൌഹ്റ്ദത്തിലായിരുന്നു എന്നു പറഞ്ഞു, നിങ്ങൾ അന്ന് ജിദ്ദയിൽ ആയിരുന്നു എന്ന് പറഞ്ഞു, വാപ്പന്റെ ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ; ആമീൻ. ഞങ്ങൾ കോഴിക്കോട് ആണ്,

  • @ranimathew9769
    @ranimathew97692 жыл бұрын

    ഞാൻ ഈ ചാനൽ കാണാറുണ്ട്. അധികം സിനിമ ഒന്നും കാണാറില്ല. ഞാൻ മമ്മുക്കയെ കുറിച്ച് പറയുന്ന കാര്യങ്ങകൾ അറിയണം എന്നു തോന്നി. ഇബ്രു ഇക്കായുട സംസാരം കേൾക്കാൻ നല്ല രസമുണ്ട് നല്ല എളിമയുണ്ട്.

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    വാപ്പയുടെ ഖബർ അതി വിശാലമാക്കട്ടെ. ആഖിറം വെളിച്ചമാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲😍. താങ്കൾക്കും കുടുംബത്തിനും ഞങ്ങളുടെ ദുആയിൽ ഇനിമുതൽ സ്ഥാനമുണ്ട്. ഞങ്ങൾക്ക് വേണ്ടിയും താങ്കളുടെ ദുആ ഉണ്ടാകാൻ ആഗ്രഹിക്കുന്നു.

  • @abdulsukooreredan2335
    @abdulsukooreredan23353 жыл бұрын

    ബാപ്പയുടെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ.......

  • @jasmin901
    @jasmin9013 жыл бұрын

    ഞങ്ങൾ ഓതാൻ പോയതൊക്കെ ഓർമ വന്നു അതൊക്കെ നല്ല ഓർമ്മകൾ, നീലിമംഗലം പള്ളിയിലും മുടിയൂർക്കര പള്ളിയിലും ഓതാൻ പോയിട്ടുണ്ട്

  • @afsalbader1145

    @afsalbader1145

    Жыл бұрын

    പോയിട്ടു വല്ലോം ഓതിയോ?

  • @shajeercholayil1108
    @shajeercholayil11083 жыл бұрын

    എന്തോ വല്ലാത്തൊരു ഫീൽ മാതാപിതാക്കൾ ജീവിച്ചരിക്കുമ്പോൾ അവരെ സ്നേഹിക്കാ കണ്ണ് ഉണ്ടവുമ്പോ കണ്ണിന്റെ വില അറിയൂല എന്ന് പറയുമ്പോലെ നഷ്ട്ടപ്പെടുമ്പോൾ അറിയാം അവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നെന്ന് allah എല്ലാ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കേണമേ ആമീൻ 🥰🥰🥰🥰👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mohammedrafeek1837
    @mohammedrafeek18373 жыл бұрын

    അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹു ധന്യമാക്കി കൊടുക്കട്ടെ.... ആമീൻ

  • @aghashahi509

    @aghashahi509

    3 жыл бұрын

    aameen

  • @anasabdulazeezaayan8310
    @anasabdulazeezaayan83103 жыл бұрын

    ഉമ്മയിൽ നിന്നും തുടങ്ങുന്ന എല്ലാ ജീവിതവും ഒടുവിൽ ഖബറിലാണ് അവസാനിക്കുന്നത്. അങ്ങയുടെ പിതാവിന് പിന്നിൽ ഒത്തിരി മനുഷ്യർ ഖബറിന്റെ വാതിൽക്കൽ ഉണ്ട് . വാതിൽ തുറന്ന് ഓരോരുത്തരായി ഖബറിൽ കയറി കൊണ്ടിരിക്കുന്നു. ഖബർ വാസിയായ അങ്ങയുടെ പിതാവിന്റെ ആത്മാവിന് അല്ലാഹുവേ നിത്യശാന്തി നൽകേണമേ എന്ന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയിലിരുന്ന് വിനയത്തോടെ അപേക്ഷിക്കുന്നു. ഒപ്പം ഭാവി ഖബർ വാസിയായ എന്റേയും, പിതാവ് എന്ന വാക്ക് മക്കളുടെ മനസ്സിൽ എഴിതി വെച്ചത് സ്വന്തം വിയർപ്പ് തുള്ളികളെ കൊണ്ടായിരുന്നു. പിതാവ് ഒരു മേൽ വിലാസം മാത്രമല്ല, ഒരു ജീവിത പദ്ധതി കൂടിയാണെന്ന് അദ്ദേഹം പ്രവർത്തിച്ചു കാണിച്ചു. അദ്ദേഹത്തിന്റെ ആത്മാവിൻ പുസ്തക താളിൽ ഒരു പുണ്യമായി വിടരാൻ എന്റെ പ്രാർത്ഥനക്ക് കഴിഞ്ഞാൽ ഇവിടെ എഴുതിയത് ഉപകാരപ്രദമായ തായി .

  • @muneerchand4160
    @muneerchand41603 жыл бұрын

    ബാപ്പയുടെ കാര്യം പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു,, റബ്ബ് വാപ്പയുടെ കബറിനെ സ്വർഗതോപ്പാക്കി മാറ്റട്ടെ ,കബറിലെ അദാബുകളെ തൊട്ട് അദ്ധേഹത്തേയും നമ്മേയും കാത്ത് രക്ഷിക്കട്ടെ,, ആമീൻ , മദ്രസ്സയും ,ഓത്ത് കഞ്ഞിയും ,ജാറവും വയറ് വേദനക്കുള്ള മരുന്ന് ,എല്ലാം ചിരിക്കാനും സന്തോഷായി ഇക്ക ,വന്ന് കാണുന്ന പോലെ ഇക്കയുടെ വിവരണം

  • @sameerkannoth9457
    @sameerkannoth94573 жыл бұрын

    അള്ളാഹു ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ..

  • @noufalnoufal8815
    @noufalnoufal8815 Жыл бұрын

    ഇക്ക പറഞ്ഞത് ശെരിയാണ്... എന്റെ ചെറുപ്പത്തിൽ ഞങ്ങളും കബർ സ്ഥാനിൽ വിരൽ ചൂണ്ടുമ്പോൾ പറയുമായിരുന്നു

  • @azeemkhan7555
    @azeemkhan75553 жыл бұрын

    അല്ലാഹുമ്മ വഗ്‌ഫിർ ലഹു വറുഹംഹു.... ഓത്തു കഞ്ഞിയും... ഖബറിൽ കൈചൂണ്ടി കൈവിരൽ കടിച്ചതും... നേർച്ച പായസവും എല്ലാം... നനുത്ത ഓർമ്മകൾ.. പടച്ചവൻ... നമ്മിൽ നിന്നും വിട്ട് പിരിഞ്ഞ മാതാ പിതാക്കൾക്കും നമുക്കും പൊറുത്തു താറുമാറാകട്ടെ... ആമീൻ...

  • @sohan1249ghb
    @sohan1249ghb3 жыл бұрын

    വാപ്പയുടെ പരലോകജീവിതം അല്ലാഹു സന്തോഷകരമാക്കിതീർക്കാൻ ദു: അ ചെയ്യുന്നു...

  • @Shajahanaks
    @Shajahanaks3 жыл бұрын

    ഇക്കാന്റെ ചാനലിലെ 2 വീഡിയോ കണ്ടാൽ പിന്നെ ഇക്കാനെ ഇഷ്ടപ്പെട്ട് പോവും. A simple human being. Ibrukka love ❤️

  • @sarithaashok2568
    @sarithaashok25683 жыл бұрын

    ❤️ അള്ളാഹു വാപ്പാടെ പരോകജീവിതം സുഖമാക്കികൊടുക്കട്ടെ,ഖബറിനെ വിശാലമാക്കട്ടെ🙏

  • @afsalpcafu4343

    @afsalpcafu4343

    Жыл бұрын

    Ameen

  • @ahwellprince1228

    @ahwellprince1228

    Жыл бұрын

    ആമീൻ

  • @abdulrasheedpc9112
    @abdulrasheedpc9112 Жыл бұрын

    എന്റെ ഉപ്പയുടേയും മറ്റു പൂർവികരുടേയും കബറിടങ്ങൾ ഓർത്തു...

  • @AnoopActionVlogs
    @AnoopActionVlogs Жыл бұрын

    വാപ്പ എന്ന് പറഞ്ഞപ്പോൾ ഇക്കയുടെ മനസ്സ് ഇടറി ❤❤❤അതാണ് സ്നേഹം ഇക്ക നിങ്ങൾ വലിയ മനസിന്റെ ഉടമയാണ്........

  • @alimundathpattambi1690
    @alimundathpattambi16903 жыл бұрын

    വാപ്പയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @razakchenakkal
    @razakchenakkal3 жыл бұрын

    വാപ്പയുടെ പരലോകജീവിതം ധന്യമാവട്ടെ..ആമീൻ ഈ എപ്പിസോഡ് കാണുന്നവർക്കു ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.ഏതൊരു കുടുംബത്തിന്റെയും തണൽ പിതാവാണ്.ഖബർ സ്ഥാനിലേക്കു കൈ ചൂണ്ടിയപ്പോൾ ഇക്കയുടെ ശബ്ദം ഇടറിയതും ആ പിതാവിന്റെ നഷ്ടം താങ്ങാൻ പറ്റാത്തതുകൊണ്ടാണ് 😢

  • @muhammedsadique9537
    @muhammedsadique95373 жыл бұрын

    ഇക്ക അഭിനയിക്കുന്ന പുതിയ പടത്തിന്ന് എല്ലാ വിധ ആശസകളും

  • @digitalthemes9727
    @digitalthemes97273 жыл бұрын

    ഹായ് ഇബ്‌റൂക്ക video ഇഷ്ടായി.... ഞാനും ഉപ്പയും കട്ട ചങ്കുകളാണ്... അടിയും കൂടും ഇടക്ക് ktto.... ഞാൻ ഉപ്പയുടെ കൂടെ ഉപ്പുപ്പ, ഉമ്മുമ്മ കബറിലൊക്കെ പോകാറുണ്ട്.... (ഉമ്മ പറഞ്ഞു ഇപ്പോൾ... കണ്ടു പഠിക്കൂ നിന്റെ ഇബ്‌റൂക്കയെയും, മമ്മുക്കയേയും എന്നു....). കൊറോണ കഴിഞ്ഞു ഞാൻ ഒരു ദിവസം വരുന്നുണ്ട് ഇബ്‌റൂക്കയുടെ വീട്ടിൽ 🤩.. ഞാൻ ഉടനെ new school അഡ്മിഷൻ ആകുവാണേ, ഇനി high school..ഇവിടെ അടുത്താണ് .k ഇബ്‌റൂക്ക 😘😘

  • @shaijakamaru4871
    @shaijakamaru48713 жыл бұрын

    നമ്മളിൽ നിന്ന് മരണപെട്ടു പോയ എല്ലാവരുടെ കബർ സ്വർഗപൂന്തോപാക്കട്ടെ. ആമീൻ.

  • @shabinsatar
    @shabinsatar3 жыл бұрын

    മരണപ്പെട്ടു പോയ മാതാ പിതാക്കളുടെ ഖബർ പടച്ചവൻ വിശാലമാക്കി കൊടുക്കട്ടെ

  • @niyaschunda4411
    @niyaschunda44113 жыл бұрын

    പരലോകത്ത് എല്ലാവരെയും ഒരുമിച്ചു കൂട്ടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @salimthattarathodi1197
    @salimthattarathodi11973 жыл бұрын

    'സർവേശ്വരൻ "ബാപ്പയുടെ ഖബർ' "സ്വർഗപൂങ്കാവനമാക്കട്ടെ "ആമീൻ 🤲

  • @aghashahi509

    @aghashahi509

    3 жыл бұрын

    aameen

  • @mubashiramubi2338
    @mubashiramubi2338 Жыл бұрын

    ഇക്കന്റെ ഉമ്മക്കും ഉപ്പക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @azharcb1919
    @azharcb19193 жыл бұрын

    അസ്സലാമു അലൈക്കും ഇക്കാ, പടച്ചവൻ വാപ്പയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ. പടച്ചവൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @shanusinfotainmentvdo2258
    @shanusinfotainmentvdo22583 жыл бұрын

    ബാപ്പയുടെ ഖബർ ജീവിതം സ്വർഗീയ മാക്കിയ കൊടുക്കട്ടെ

  • @meerakamalamkamalam762
    @meerakamalamkamalam7623 жыл бұрын

    Baappaye kurichu onnukoodi paranjillallo...🌹adeham sudaranayirunnu...🌹innathe mammukkayude soundaryathinte rehasyam annewshichu nadakkunnavar baappaye kandaalmathiyallo..njaan RLV music collegel padikkunnakaalam ibrahim kuttiyum, aniyanum idakku students only bus kayararundu. Annu ningal ernakulalathu joliyo, padanamo ariyilla. 86 kaalaghattam. Chembil baappaye kandittundu.mammuttiyude baa,ppa ennu kettittundu.adtyathwam,sundaran,guruvayoor kesavanelole....🌹🌹🌹🌹prarthanakal bappayude atmaavinu🙏🏼🙏🏼🙏🏼🙏🏼🙏🏻🙏🏻🙏🏻

  • @siluanoop1479
    @siluanoop14793 жыл бұрын

    ഹൃദയസ്പർശിയായ അവതരണം♥

  • @SureshKumar-sx6bo
    @SureshKumar-sx6bo3 жыл бұрын

    പിതാവ് എന്ന വികാരം മനസ്സിൽ ഓർക്കുമ്പോൾ തന്നെ ഒരു പിടച്ചിലാണ് കണ്ണ് ഉള്ളപ്പോൾ അറിയില്ലല്ലോ കണ്ണിന്റെ വില ഒരു നിമിഷം ചങ്ക് ഒന്ന് പിടഞ്ഞു എന്റെയും പിതാവ് നഷ്ടപ്പെട്ടിട്ട് ആറുവർഷമായി

  • @azharudheen24
    @azharudheen243 жыл бұрын

    ചാലുവിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം

  • @Lambodran
    @Lambodran3 жыл бұрын

    ഊത് കഞ്ഞി, എന്നൊക്കെ കേട്ടപ്പോൾ ഞാനും അറിയാതെ പഴയ കാലം ഓർത്തുപോയി, കൊള്ളാം ഇക്ക വീഡിയോ നന്നായിട്ടുണ്ട്.

  • @AbdullahAnzad
    @AbdullahAnzad3 жыл бұрын

    എളിമ നിറഞ്ഞ അവതരണം ..

  • @sabarshastudiosabarshastudio
    @sabarshastudiosabarshastudio3 жыл бұрын

    വാപ്പായുടെ കബറിൻ്റെ അടുത്തു നിൽക്കുമ്പോ അറിയാതെ വിതുമ്പും'': അത് അങ്ങനെയാണ്: ഇക്കായും 'വിതുമ്പി

  • @shifinafarhan9543
    @shifinafarhan95433 жыл бұрын

    Nammuku priyapettavare nammude maranamvare kanan allahu vidhikootatte, vappade ഖബർ allahu vishalamaki kodukate ameen

  • @musthumuthu8177
    @musthumuthu81773 жыл бұрын

    കബർ jeevitham santhoshathil akatte ameen🤲

  • @ravinp2000
    @ravinp20003 жыл бұрын

    Very touching episode... Prayers for your father's eternal peace ....Stay safe & healthy

  • @saidalavikoppam1495
    @saidalavikoppam1495 Жыл бұрын

    കഷ്ട്ടം സ്വന്തം ഉപ്പയുടെ കബർ പോലും ഉറപ്പിച്ച് പറയാൻ കഴിയാത്തത് ഖേദകരം തന്നെയാണ്

  • @Mammoottybasheer
    @Mammoottybasheer3 жыл бұрын

    അള്ളാഹു ബാപ്പയുടെ ആഖിറം ഖൈറാക്കി കൊടുക്കട്ടെ ആമീൻ

  • @sophiafarhan8891
    @sophiafarhan88913 жыл бұрын

    Bappante khabaru allahu vishalamakki kodukkatte...

  • @asharafjed
    @asharafjed3 жыл бұрын

    അള്ളാഹു വാപ്പാടെ പരോകജീവിതം സുഖമാക്കികൊടുക്കട്ടെ ആമീൻ.

  • @emjays64
    @emjays643 жыл бұрын

    ബാപ്പക്ക് നിത്യശാന്തി ഉണ്ടാകട്ടെ

  • @noushad2777
    @noushad27773 жыл бұрын

    കണ്ണ് നിറഞ്ഞു പോയി

  • @naseermuhammed4066
    @naseermuhammed40663 жыл бұрын

    അള്ളാഹു പരലോക ജീവിതം വിജയത്തിൽ ആക്കട്ടെ

  • @vinistheone
    @vinistheone3 жыл бұрын

    Tomb stone or head stone entha vekkanje. Normally for identified the place where one person buried there is a tomb stone

  • @rajeeshmohandas1067
    @rajeeshmohandas10673 жыл бұрын

    ഉപ്പാന്റെ അതേ മുഖഛായ കിട്ടിയിരിക്കുന്നത് ഇബ്രാഹിംക്കുട്ടി ഇക്കായിക്കാണ്

  • @asnaali5174
    @asnaali51743 жыл бұрын

    ഇന്നലെ രാത്രി കുട്ടിക്കാനെ സ്വപ്നം കംണ്ടത് ഇന്ന് അത് ഭലിച്ചിരിക്കുന്നു ബാപ്പാൻറ ഓർമ്മയിൽ ഞങ്ങളും ഉണ്ട് കുട്ടിക്കാ എന്തോ അറിയില്ല ങ്ങളെ കുടുംബത്തെ ഞങ്ങൾ അത്രയ്ക്കും ഇഷ്ടമാണ് പറയാൻ വാക്കുകൾ ഇല്ലാ മനസ്സിന് വല്ലാത്ത സസന്തോഷം ഒപ്പം ആശംസകളും പ്രാർത്ഥനയും നന്നായി വരട്ടെ

  • @ajoosvlog6905

    @ajoosvlog6905

    10 ай бұрын

    Ingale Ivare family ano

  • @shahanaashraf4680
    @shahanaashraf46803 жыл бұрын

    Aftr a long time....ibroos diary.. Ika pennunghalk palli pokan patillatha kond marichavare santhokil kond poyal pine manasile ormakal matram ahn..othuchoru kazhicha taste onnum oru kuzhimanthikum dum biriyanikum illa. Nalla neichoru paripu cury, beef curry. Pwoli.. Etra leave madrasail edthalum othuchoru ulla divasam enthayalum othupali pokum. Vallyapchida kabaril poitund madrsa padikumpo. Vapchi marichath ipozhum viswasikan patunila. Petann oru divasam vannala enn veruthe orkum,menaka footpathil ayirunu joli avde ethumpo vapchi avde nikuna pole thonnum,😔maranapetupoya ellavarudeum kabar padachon vishalamakikodukate. ആമീൻ.

  • @najueranjikkal6446
    @najueranjikkal64463 жыл бұрын

    അള്ളാഹു നിങ്ങടെ ഉപ്പയുടെ ഖബർ ജീവിതം സ്വർഗ്ഗ പൂങ്കാവനം ആകട്ടെ !

  • @chandrakanthamchandra8760
    @chandrakanthamchandra87603 жыл бұрын

    WHEN SOMEONE U LOVE BECOMES A MEMORY,THAT MEMORY BECOMES A TREASURE 👍🌹

  • @saidalavikanjipura3983
    @saidalavikanjipura39839 ай бұрын

    നല്ല സ്വഭാവമുള്ള ഒരു ഇക്കാക്ക വല്ല എളിമയുള്ള സംസാരം അല്ലാഹു ഉപ്പാന്റെ കബർ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @nahanasherin9195
    @nahanasherin91953 жыл бұрын

    ഉപ്പാന്റെ ഖബർ ജീവിതം ധന്യം ആകട്ടെ

  • @jasmin901
    @jasmin9013 жыл бұрын

    എന്റെ വാപ്പിച്ചി യെ ഓർത്തു പോയി

  • @johnyvj2362
    @johnyvj23623 жыл бұрын

    Let the good bless ikkas father in this video it is clear that pain is reflecting in your face so how much love ikka showered towards your father let the good bless ikkas father

  • @jasmin901
    @jasmin9013 жыл бұрын

    ഒമാനിൽ നമ്മുടെ ചേരാമപെരുമാൾ സലാല യിൽ അടങ്ങിയിരിക്കുന്നുണ്ട് എനിക്ക് അവിടെ പോകാനും കാണാനും സാധിച്ചിട്ടുണ്ട് but നമ്മുടെ നാട്ടിൽ ഒരു ഒമാനി ടെ ഖബറിടം ഉണ്ടെന്ന അറിവ് ആദ്യം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @niboosnibo3609
    @niboosnibo3609 Жыл бұрын

    വാപ്പയുടെ കമ്പറിടം സ്വർഗം നൽകി.അനുഗ്രഹിക്കട്ടെ ആമീൻ യാ റമ്പൽ ആലമീൻ

  • @kanookakkassery4566
    @kanookakkassery45663 жыл бұрын

    അള്ളഹു മഗ്ഫിറത്ത് നല്‍കി എല്ലാം പൊറുത്തു കൊടുക്കട്ടെ...ആമീന്‍

  • @afsal1567

    @afsal1567

    3 жыл бұрын

    ആമീൻ

  • @sibisachu420
    @sibisachu4203 жыл бұрын

    Bappa valareyadhikam santhoshikkunnundavum,aa oru manushyane eppol njangal kanunnu oru punchiriyode

  • @nobilalathiyur6479
    @nobilalathiyur6479 Жыл бұрын

    മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് ഇബ്രാഹിംകുട്ടി സാറിന് വളരെയധികം അഭിനന്ദനങ്ങൾ

  • @noushadnoushuakkara8178
    @noushadnoushuakkara81783 жыл бұрын

    നാളെ സ്വാർഗ പൂത്തോപ്പിൽ അവരോടപ്പം നമ്മെയും ഉൾപെടുത്തുമാരാറാകട്ട, ആമീൻ...

  • @zareenaabdullazari.5806
    @zareenaabdullazari.58063 жыл бұрын

    ❤❤❤ bappayk ummayodullath pole thanne makkalkk perakkuttikalkkum bharyamarode nalla snehamane yenthoru gambeeryamane bappayude Mugath.addehathinte aaqiram velichamakkikodukkatte.

  • @abdulrasheedpc9112
    @abdulrasheedpc91123 жыл бұрын

    ഇന്നലെ എന്റെ നെഞ്ചിലെ... അച്ഛനെക്കുറിച്ചുള്ള പാട്ട്...

  • @bindumanu986
    @bindumanu9863 жыл бұрын

    Hi ikka namaskaram, pinne ikkaude vappa ne kurichu paranjappol kabar sthalam ikkaude kannunirajjapol sarikum enikkum vizhamam vannu ,vappaikku allahuvinte anugraham undagum , God bless

  • @shameenasavad5966
    @shameenasavad59663 жыл бұрын

    Vapaude kabaridem Allahu vishalamaki kodukate Allahuve naale ninde jannathul firdousil ikkusinem sahodaragaleum vapaneum ummaneum makkaleum ellavareum orumich kutii tharate InshaaAllah

  • @alicekalathil5470
    @alicekalathil54703 жыл бұрын

    ബാപ്പയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @user-kv7gp3ee8o
    @user-kv7gp3ee8o2 жыл бұрын

    അള്ളാഹു സ്വാർഗം നൽകട്ടെ

  • @jibinrahman298
    @jibinrahman2983 жыл бұрын

    റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @Thajudheenvga
    @Thajudheenvga3 жыл бұрын

    اللهم اغفر له وارحمه واجمع بيننا وبينه في دار جنات النعيم مع الذين أنعمت عليهم من النبيين والصديقين والشهداء والصالحين آمين يارب العالمين

  • @noushadrasha6326
    @noushadrasha63263 жыл бұрын

    ഖബർ സ്ഥാനിൽ കൈ ചൂണ്ടിയാൽ പത്തു വിരളും ഞാനും എത്രയോ കടിച്ചിട്ടുണ്ട്

  • @jasmin901
    @jasmin9013 жыл бұрын

    ചക്കര കഞ്ഞി ഓർമ വന്നു ഇപ്പോൾ കഴിക്കാൻ തോന്നി, ഖത്തറിൽ ചക്കരകഞ്ഞി കിട്ടില്ലല്ലോ അപ്പോൾ ഉണ്ടാക്കാൻ പോകുന്നു ഇപ്പോൾ തന്നെ, എനിക്ക് ഉമ്മിച്ചി ഉണ്ടാകാറുള്ള ഓർമ ഉണ്ട്, എന്നാലും ചക്കരകഞ്ഞി ടെ ഒരു വീഡിയോ ഇടുമോ ഇക്കക്ക് അറിയാമോ ചക്കരകഞ്ഞി ഉണ്ടാക്കാൻ

  • @SRJmhmh
    @SRJmhmh3 жыл бұрын

    Vappayude Khaber jeevitham Allahu Velicchatthilakkatte. Vaappamarude Viyogam Oro Kudumbatthinum Valiya Dukham Nalkunna karyam thanneyan.! Eeyide Yenikkariyavunna Chila Alkkar Cheriya prayathil Pettennulla Maranatthinidayagunnadh Arinjhu.! Anganeyulla kudumbangalkk nee kshama nalgane Allah. ! Padacchavan Nammude Vappamarkkokke Deerggayuss Kodukkatte.Aameen.!

  • @user-hq5wy1xr8g
    @user-hq5wy1xr8g3 жыл бұрын

    വിഷമിക്കണ്ട ഇക്ക,,,,,❤❤❤

  • @sejuseju7042
    @sejuseju70423 жыл бұрын

    ഇക്കാന്റെ അവതരണം 👍👍👍👍

Келесі