ആപ്പീസിൽ റീലെടുക്കാമോ? | Municipality staff films reel in office, show cause issued | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 98

  • @user-mu5bq1uf2i
    @user-mu5bq1uf2i9 күн бұрын

    ഞാനൊരു retired govt. employee ആണ്. ഇത്തരം ഒരു ഭാഗ്യം ഞങ്ങളുടെ കാലത്ത് ലഭിക്കാത്തതിൽ ദുഖിക്കുന്നു.

  • @majnaz_maju
    @majnaz_maju9 күн бұрын

    സർക്കാർ സംവിധാനങ്ങളെ നെഗറ്റീവ് ചിന്തകളാൽ ഇരുൾ നിറഞ്ഞ മനസ്സുകളിൽ സമാധാനം ഉണ്ടാക്കി..❤

  • @depthsofthesea7149

    @depthsofthesea7149

    9 күн бұрын

    Avide varunnavarde prashnagal theerthitte pore reel.pani koravayondayirikkum.reel.kashtam..avide vannalum oronne thettiche fill cheyyum

  • @depthsofthesea7149

    @depthsofthesea7149

    9 күн бұрын

    Ithe pole policekarkkum visrama samayam anadham akkan pattuo

  • @Hisham-gz3ri
    @Hisham-gz3ri9 күн бұрын

    ജോലിയിൽ വീഴ്ച വരുത്താതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയുള്ള ഏത് വിനോദവും അനുവദിക്കപ്പെടേണ്ടതാണ്.. അവ നൽകുന്ന മാനസികോന്മേഷം അന്ധമായ നിയമചട്ടങ്ങളിലൂടെ കളയരുത്.

  • @orchidorchid2511
    @orchidorchid25119 күн бұрын

    ഇത് ഒരു മാറ്റത്തിൻ്റെ തുടക്കമാവട്ടെ

  • @kshamachandran8274
    @kshamachandran82749 күн бұрын

    Correct sir,Reels കണ്ട ഇന്നത്തെ യുവതലമുറക്ക് സർക്കാർ സർവീസിൽ കയറാനുള്ള ഒരു മോട്ടിവേഷൻ ആയിരുന്നു, നിങ്ങൾ പറഞ്ഞ പോലെ ബോണ്ടിങ്, relax ചെയ്തു കൊണ്ടുള്ള ജോലി, പബ്ലിക്കിനോട് പുഞ്ചിരിച്ചു ജോലി ചെയ്യുന്നു,

  • @jahfarpjafu1888
    @jahfarpjafu18889 күн бұрын

    നല്ല നിലപാടുകൾക്ക് നന്ദി

  • @Jayarajan-hr7zq
    @Jayarajan-hr7zq9 күн бұрын

    കാരണം കാണിക്കൽ നോട്ടീസ് നൽകിയ.. നോട്ടീസ് നൽകിയ സെക്രട്ടറി തമ്പുരാൻ ഞായറാഴ്ച duty ക്കു വന്നിരുന്നുവോ.

  • @Pradeep.c.k

    @Pradeep.c.k

    7 күн бұрын

    ഡാ മോനെ... Pending ഫയൽസ് വന്നതുകൊണ്ടാണ് കൊണ്ടാണ്. എങ്ങനെയാണു pending വരുന്നത്...

  • @thejustheju5895
    @thejustheju58958 күн бұрын

    എല്ലാം കഴിഞ്ഞ് അസ്വധിക്കാമെന്ന് കരുതിയാൽ ഒന്നുകിൽ പെൻഷനാവും അല്ലെങ്കിൽ മരണം. ഷിബുദിനം

  • @meettulakshmi7952
    @meettulakshmi79529 күн бұрын

    അങ്ങിനെ ആണെങ്കിൽ എന്തോരം ടീച്ചേർസ് govt സ്കൂളിൽ കുട്ടികളെ വെച്ച് റീൽസ് എടുക്കുന്നു. അതൊക്കെ ചോദ്യം ചെയ്യേണ്ടേ? സർക്കാർ ഓഫീസ് എന്ന് പറഞ്ഞാൽ ഇത്ര strict ആവേണ്ട ആവശ്യം ഉണ്ടോ? അല്ല, ഉന്നത അധികാരികൾ ഈ പറഞ്ഞതെല്ലാം follow ചെയ്യുന്നവരാണോ? ഏത് പൊളിറ്റീഷൻ ആണ് video/ photo ഒക്കെ എടുക്കാതെ ഓരോ കാര്യങ്ങൾ ചെയ്തിട്ടുള്ളത്? ഇത് വെറും അസൂയ കൊണ്ട് മാത്രം കുത്തിപ്പൊക്കി കൊണ്ടുവന്ന case.

  • @bennymathew8313
    @bennymathew83139 күн бұрын

    അഭിനന്ദനങ്ങൾ

  • @josephlijo2003
    @josephlijo20039 күн бұрын

    ഇങ്ങനെയൊക്കെ ചെയ്യാതെ അവിടെ ഇരുന്നു ഉറങ്ങണം..

  • @rajeshmadhavan7946
    @rajeshmadhavan79469 күн бұрын

    ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം പിരിമുറുക്കം കുറക്കാൻ🎉

  • @mhd_althaf_k_a

    @mhd_althaf_k_a

    9 күн бұрын

    അത് നടക്കില്ല. പിരിമുറുക്കം ഇല്ലാതിരിക്കാൻ ഇതുപോലുള്ള colleagues വേണം. അതുപോലെ സമയവും വേണം...

  • @jomonk4

    @jomonk4

    9 күн бұрын

    പിന്നെ അല്പം ബുദ്ധിയും വേണം ജോലി കിട്ടാൻ ​@@mhd_althaf_k_a

  • @user-np1xd2bm5b

    @user-np1xd2bm5b

    9 күн бұрын

    അടിച്ചു കേറി വാ പിരി മുറുക്കം എന്താന്നു മനസിലാവും

  • @sr-qs6io

    @sr-qs6io

    8 күн бұрын

    Keri nokku. Appo ariyam piri murukumo illayonu

  • @alensabu6610

    @alensabu6610

    8 күн бұрын

    Leave edukan

  • @sranyareshma
    @sranyareshma9 күн бұрын

    വളെരെ നന്ദി 🙏🏻🙏🏻🙏🏻

  • @manafcherur
    @manafcherur9 күн бұрын

    ചില ചാനലുകൾക്ക് സഹിക്കുന്നില്ല 😅

  • @rajasekharankr7982
    @rajasekharankr79829 күн бұрын

    ഒരു പൊളിയുമല്ല നിങ്ങൾ ഇന്നു നടന്ന തദ്ദേശസ്വയംഭരണ ജീവനക്കാരുടെ ഹാജർ ഒരു ചാനൽ പരിശോധിച്ചിരുന്നു അതു കൂടി കാണു ഞങ്ങൾക്ക് ഒരു അസൂയമില്ല ആരോടും വരേണ്യവർഗ് ത്തിനും. പണമുള്ളവർക്കും സർക്കാർ സേവനങ്ങൾ കൃത്യസമയത്ത് കിട്ടും അതിനു അവർക്ക് ഇടപെടാൻ ആൾ കാണും പാവങ്ങൾക്ക് ഇന്നു ആന്യമാണ് സേവനം എന്ന പദം

  • @Pradeep.c.k
    @Pradeep.c.k7 күн бұрын

    അവധി ദിവസം ആഘോഷമാകാൻ സർക്കാർ ഓഫീസുകൾ വിട്ടുകൊടുക്കു. മീഡിയ one

  • @fazlim9841
    @fazlim98419 күн бұрын

    ചെയ്തത് വലിയ തെറ്റൊന്നുമല്ല... But നമ്മളെ പ്രശ്‌നം സൂചിവെക്കാൻ ഇടം കൊടുത്താൽ അവിടെ ഉലക്ക വെക്കുന്ന എമ്മന്മാരാല്ലേ നമ്മളെ സെർവിസിൽ ഉള്ളത്.. ഇന്ന് ഒരാൾ ചെയ്തത് നാളെ കുറെയാൾ ചെയ്യും.. അത് genaralise ചെയുകയും അത് അവകാശമായി മാറ്റുകയും ചെയ്യും...

  • @mohanank9149
    @mohanank91497 күн бұрын

    ഹാപ്പിയായ ഈ സർക്കാർ യുവത ഒരിക്കലും കൈക്കൂലിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഴുക്കുചാലിൽ അടിയരുതേ എന്നു പ്രാർത്ഥിക്കുന്നു.

  • @rashadkp99
    @rashadkp999 күн бұрын

    Totally agree with u

  • @AbdulRasheed-j2v
    @AbdulRasheed-j2v9 күн бұрын

    സർക്കാർ ഓഫീസിൽ കുറച്ചു വിശ്രമിക്കാം ഉറങ്ങാം ഒരു ഇടത്താവളം

  • @nandusanchal8839

    @nandusanchal8839

    9 күн бұрын

    Ngi padich service il keru

  • @TheSpidyfire
    @TheSpidyfire9 күн бұрын

    സർക്കാർ ഓഫീസിൽ ആയതു കൊണ്ടു കുഴപ്പം ഇല്ല 🤣🤣 വല്ല പ്രൈവറ്റ് സ്ഥാപനം ആയിരുന്നു എങ്കിൽ കാണാമായിരുന്നു 🤣🤣 എന്തായാലും psc എഴുതി സർക്കാർ ജോലി കിട്ടിയിട്ട് വേണം കുറച്ചു റീൽ എടുത്തു പൊളിക്കാൻ 🤪🤪

  • @samoyikkel

    @samoyikkel

    9 күн бұрын

    പ്രത്യേകിച്ചും lsgd തന്നെ കിട്ടണം പിന്നെ manassilayikkolum 😅

  • @ExplorerSK

    @ExplorerSK

    8 күн бұрын

    വേഗം psc എഴുതി ഏതെങ്കിലും മുനിസിപ്പാലിറ്റിയിൽ എഞ്ചിനീയറിംഗ് സെക്ഷനിൽ ജോലിയിൽ കയറൂ സർ.... 😅

  • @hafsamechery5797
    @hafsamechery57977 күн бұрын

    It is really appreciated

  • @Chandran421
    @Chandran4219 күн бұрын

    ഏതായാലും മന്ത്രി പോലും ന്യായീകരിച്ച സ്ഥിതിക്ക് എല്ലാ ഞായറാഴ്ചയും അധികജോലിയുടെ പേര് പറഞ്ഞു അവധിദിനം ആഘോഷിക്കാൻ സർക്കാർ ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തിയാൽ തെറ്റില്ല എന്ന് മനസ്സിലാക്കി കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളും ഈ മാതൃക പിന്തുടർന്ന് ഔദ്യോഗികജീവിതം ആനന്ദകരമാക്കുക

  • @tinsthomas3182
    @tinsthomas31828 күн бұрын

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം.. ബുദ്ധിപരമായ നീക്കം😅

  • @sreehariviriyanni1052
    @sreehariviriyanni10529 күн бұрын

    ഞായറാഴ്ച അല്ല, ഒരു അവധിയും ബാധകമല്ലാത്ത പോലീസ്‌കാർ ചെയ്തത് ആണെകിൽ എല്ലാവരും തേച്ചോട്ടിച്ചേനെ 😁😁എല്ലാവരും അവധി ദിവസം ആനന്ദകരമാക്കട്ടെ.🙌🙌

  • @Odd__Ones

    @Odd__Ones

    8 күн бұрын

    പോലീസിൽ ഇതിനു മാത്രം ഒരു ടീം ഉണ്ട് ഭായ്... അവർ റീൽസ് ഇറക്കാറും ഉണ്ട്

  • @alimonkekkoram238
    @alimonkekkoram2386 күн бұрын

    ട്രൗസറോ.... 😂 ഇതെന്ത് പേര് 😂...

  • @jrafeekify
    @jrafeekify9 күн бұрын

    വിശ്രമവേളകൾ ആനന്ദമാക്കരുതോ?

  • @rahulpr6980
    @rahulpr69809 күн бұрын

    ഒരു കുഴപ്പവുമില്ല ഫുൾ സപ്പോർട്ട്

  • @fanarvideo2769
    @fanarvideo27699 күн бұрын

    ❤❤❤

  • @cruelkingalive4180
    @cruelkingalive41809 күн бұрын

    കേസു കൊടുക്കണം പിള്ളേച്ചാ..അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാണ്ടായോ...പിന്നെ video shoot ചെയ്ത phone ഒന്ന് ഹാജരാക്കാൻ പറയണം

  • @roshanrahman4444
    @roshanrahman44449 күн бұрын

    👍👍

  • @sabidasamad6070
    @sabidasamad60708 күн бұрын

    Ohhh powliii💞💞💞

  • @anoopbalan4119
    @anoopbalan41199 күн бұрын

    👍👌

  • @anjaliav6696
    @anjaliav66969 күн бұрын

    Avaroke poli aan❤️

  • @shajikattakayam6605
    @shajikattakayam66058 күн бұрын

    very good♥️

  • @sana_azar
    @sana_azar9 күн бұрын

    👍🏻

  • @Keraladazzling
    @Keraladazzling9 күн бұрын

    ohmygod😳They were working on Sunday as per collector said..completing the files..because,2 months ago the govt department had several duties within the election code of conduct.. special duty,No people came to the govt department office on Sunday,so i think I would to wish to the team🎉

  • @ansil762
    @ansil7628 күн бұрын

    Correct ❤❤

  • @muhammedjamsheed750
    @muhammedjamsheed7509 күн бұрын

    ❤❤

  • @sureshkalyany
    @sureshkalyany9 күн бұрын

    👍🏻👍🏻👍🏻👍🏻

  • @midhulina
    @midhulina9 күн бұрын

    Who knows, maybe a viral reel or hashtag campaign will be the next big thing in labor rights activism! 🤳‍♂️💻

  • @anandu6644
    @anandu66448 күн бұрын

  • @blalskvc
    @blalskvc8 күн бұрын

    അയ്യോ അടുപ്പ് കൂട്ടി ചർച്ചയിൽ മോഡിയെ കുറ്റം പറയാൻ മറന്നു 😮

  • @theeternaloptimist.9991
    @theeternaloptimist.99919 күн бұрын

    Reelevide ?

  • @sujibhaskaran7569
    @sujibhaskaran75699 күн бұрын

    ഞായർ അല്ല തിങ്കൾ .........ശനി ആണേലും സ്ടിതി അത് തന്നെ ,അക്ഷയ ഉള്ളതു ഒരു പരിധിവരെ നല്ലതു ഇത്തിരി ജനത്തിന്റെ പൈസാ പോയാലും . പ്രത്യേകിച്ച് പണി ഒന്നും ഉണ്ടാവില്ലാലോ. എന്ന് ചിത്രീകരിച്ചാലും ശിക്ഷിക്കരുത്. വെറുതെ ഇരുന്നുള്ള ബോറടി വലിയ കഷ്ടപ്പാട് ആണ്.

  • @mohammedasifa382
    @mohammedasifa3829 күн бұрын

    MNC'S ിൽ വരേ പിള്ളേര് ഡാൻസ് കളിക്കുന്നുണ്ട്...... പിനല്ലാ ഈ.....😂😂

  • @youtubeviewer4116

    @youtubeviewer4116

    9 күн бұрын

    MNCs are not running on taxpayers money.. MNC employees have to meet their target..

  • @Meenuss26
    @Meenuss269 күн бұрын

    Reels link indo

  • @_Captain_Jack_Sparrow_

    @_Captain_Jack_Sparrow_

    8 күн бұрын

    😂njnum thappi kitteela

  • @congimans3189
    @congimans31898 күн бұрын

    Sarkkar udyogastharkku enjoyment onum padille…entha kuppiyil ninum vanna bhoothamo..media athyam nalla news kodukan padiku…

  • @bibinkuriakose3164
    @bibinkuriakose31649 күн бұрын

    അവർ അവിടെ പ്ലാൻ ചെയ്തു പ്രാക്ടിസ് ചെയ്തു റീൽസ് എടുക്കാൻ വേണ്ടി യാണ് sunday തിരഞ്ഞു എടുത്തു ദുടി എന്നു പറഞ്ഞു വന്നത്, മറ്റു ദിവസങ്ങലിൽ അവിടെ മറ്റുപലരു കാണു.. അതു അവർക്കു തടസമായിവരും, ഡ്യൂട്ടി സമയം കോമാളി കളിക്കാനുള്ളതല്ല, നാളെ ഒരു അപേക്ഷയുമായി അഞ്ചു പേര് വന്നു ഓഫീസിൽ വന്നു റീൽസ് എടുത്താൽ അതു ജോലി തടസപ്പെടുത്തി എന്നുപറഞ്ഞു KS എടുക്കും... എന്തോന്നാ ഈ രണ്ടു ഉള്ളകൾ പറയുന്നത്...

  • @abdulm2004
    @abdulm20049 күн бұрын

    ആഴ്ചയിൽ 6 ദിവസം ജോലി.ജോലിക്കാർ ഇത്രയും frustated ആവാൻ കാരണം ഇതാണ്.10.15 to 5.15 എന്ന സമയം മാറ്റി 9 to 6 ആക്കി ആഴ്ചയിൽ 5 ദിവസം working ആവണം

  • @femyrj

    @femyrj

    9 күн бұрын

    2 day akiya മതിയോ വർക്കിംഗ്‌.

  • @amalraj8974

    @amalraj8974

    9 күн бұрын

    ​@@femyrjനിനക്ക് 1 ദിവസം ആയാലും അധികമാ

  • @rajeevank6440

    @rajeevank6440

    9 күн бұрын

    ഇതൊക്കെ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം മതിയോ

  • @femyrj

    @femyrj

    8 күн бұрын

    @@amalraj8974 ഡോ കാര്യം അറിയാതെ വലിഞ്ഞു കയറി സംസാരിക്കാൻ നാണം ഇല്ലേ.

  • @femyrj

    @femyrj

    8 күн бұрын

    പോടേ. വിവരം ഇല്ലാത്തവനെ ​@@amalraj8974

  • @padiyath7173
    @padiyath71739 күн бұрын

    തത്കാലിക ജീവനക്കാർ ആണ്

  • @Deepak-00777
    @Deepak-007779 күн бұрын

    ഒലക്കേടെ മൂട് ആണ്.....പൊളി പോലും

  • @backtosmile9579
    @backtosmile95799 күн бұрын

    Reel edutho leev edukkaruth.....😊

  • @anishb9216
    @anishb92169 күн бұрын

    Purdha hijab illyadhe engane

  • @user-jb3jc8cs6w
    @user-jb3jc8cs6w8 күн бұрын

    apppesil..annu..thozil.dhinamaano..officaanutto.

  • @topupdates1947
    @topupdates19475 күн бұрын

    Aaru nee laila alla mayor oo.

  • @beinghumnme6589
    @beinghumnme65899 күн бұрын

    Reels avadhi dinathil Alle pinnentha

  • @femyrj
    @femyrj9 күн бұрын

    Sunday കഷ്ടപ്പെട്ട് ഒന്നും അല്ല അവർ വന്നേ. അവർക്കു off കിട്ടുംഎക്സ്ട്രാ. പിന്നെ കാശും പോകില്ല. പിന്നെ എന്ത് സർവീസ് കഷ്ടപ്പെട്ട്. ഞാൻ ഒരിക്കലും അഭിനന്ദിക്കില്ല. കാരണം സർക്കാർ ഓഫീസിലെ പ്രവർത്തനങ്ങളിൽ എല്ലാം നല്ലത് ആണെകിൽ കയ്യടികം. പക്ഷെ ആളുകൾ വരാന്തയിൽ ഇരിക്കുന്നെ najn കണ്ടിട്ടുണ്ട്. ആളുകളെ കളിയാക്കുന്നെ. വല്യ കഷ്ടപ്പാട് കണ്ടു മന്ത്രി അല്ല ആര് പറഞ്ഞാലും i will never apreciate this nonsense.

  • @sindhuswaneesh9683

    @sindhuswaneesh9683

    9 күн бұрын

    Sunday ആ ദിവസമാണ് എല്ലാരും കൂടി വീട്ടിൽ ഇരിക്കുന്നത്. മക്കളോടൊപ്പം, parents എല്ലാരും കൂടി. വേറെ ഒരു ദിവസം കിട്ടിയാലും sunday പോലെ ആകണമെന്നില്ല. അവരുടെ ഒരു നല്ല ദിവസമാണ് മാറ്റി വച്ച് ഓഫീസിൽ എത്തിയത്. .

  • @femyrj

    @femyrj

    9 күн бұрын

    @@sindhuswaneesh9683 ആൾക്കാരെ പറ്റിക്കണ്ട. വയ്യെങ്കിൽ റിസൈൻ ചെയ്യു.

  • @femyrj

    @femyrj

    9 күн бұрын

    @@sindhuswaneesh9683 അയ്യോ ആണോ. ശമ്പളം കിട്ടുമ്പോൾ e വേദന ഇലയോ. വയ്യങ്കിൽ resign ചെയ്യൂ. വീട്ടിൽ സുഖമായി ഇരിക്കാം...

  • @femyrj

    @femyrj

    9 күн бұрын

    @@sindhuswaneesh9683 ആയോ ആണോ.5/6 day വീട്ടിൽ ഇരിക്ക്. ശമ്പളം കിട്ടുമ്പോൾ കുഴപ്പോം ഇല്ലാലോ. വയ്യങ്കിൽ resign ചെയ്യൂ.

  • @femyrj

    @femyrj

    9 күн бұрын

    @@sindhuswaneesh9683 then resign and enjoy plz. ശമ്പളം വാങ്ങുമ്പോൾ ഇതൊന്നും ഇലയോ. പിന്നെ അത്ര ത്യാഗം അല്ലേ.

  • @jayarajps8768
    @jayarajps87689 күн бұрын

    Dawood 2 peg adicho??.

  • @ManHunter350
    @ManHunter3508 күн бұрын

    ഇത് ഹറാം ആണ്..ഹിജബും ഇല്ല..അള്ള നരകത്തിൽ ഇട്ട് പൊരിക്കും

  • @akhilv.s8278
    @akhilv.s82789 күн бұрын

    ❤❤

  • @spicystories8099
    @spicystories8099Күн бұрын

    👍🏻👍🏻👍🏻👍🏻

  • @rahilnar6273
    @rahilnar62738 күн бұрын

    ♥️♥️♥️

Келесі