വിഴിഞ്ഞത്ത് അദാനിയുമായുണ്ടാക്കിയ കരാര്‍ അപകടമാണെന്നതില്‍ തര്‍ക്കമില്ല: CPIM പ്രതിനിധി

വിഴിഞ്ഞത്ത് അദാനിയുമായുണ്ടാക്കിയ കരാര്‍ അപകടമാണെന്നതില്‍ തര്‍ക്കമില്ലെന്ന് CPIM പ്രതിനിധി; അപ്പോള്‍ മുഖ്യമന്ത്രി പ്രശംസിച്ചതോ എന്ന് അവതാരകന്‍; തര്‍ക്കം
S K Sajeesh, Hashmi Taj Ibrahim, Vizhinjam port, Oommen chandy, Pinarayi vijayan, Encounter

Пікірлер: 100

  • @padmanabhanp8680
    @padmanabhanp868023 күн бұрын

    6000കോടി ഇപ്പോൾ പിണറായി എടുത്തു കൊഴയല്ല കൊള്ള... നാണം കെട്ട ജന്മം... എന്തു പറയാൻ..... ബുദ്ധിയുള്ള ഒരാൾ പോലും ഈ മന്ത്രിസഭയിൽ ഇല്ലല്ലോ.. എന്നാലോചിച്ചാൽ ദുഃഖം എന്നല്ലാതെ എന്തു പറയാൻ

  • @abidsanufa6704

    @abidsanufa6704

    23 күн бұрын

    ദുഃഖിച്ചി അവിടെ ഇരുന്നോ കുറച്ച് കഞ്ഞി എടുക്കട്ടെ

  • @josephputhran4871

    @josephputhran4871

    23 күн бұрын

    😂😂😂CM ,Modi ku padikkuvaaa

  • @SureshEk-wv1ik

    @SureshEk-wv1ik

    15 күн бұрын

    🎉🎉🎉😅

  • @muhammadanappara284
    @muhammadanappara28423 күн бұрын

    എങ്ങനെ കഴിയുന്നു എസ്‌ കെ സജീഷിന് ഇതുപോലെയുള്ള നുണ ഉളുപ്പില്ലാതെ പറയാൻ 🙏🙏😭😭😭

  • @adamadam-bx7jj

    @adamadam-bx7jj

    23 күн бұрын

    Sajeesh=nuna 😄

  • @hhddr4242

    @hhddr4242

    22 күн бұрын

    അവൻ എന്ന് എങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ 😊😊😊

  • @SureshEk-wv1ik

    @SureshEk-wv1ik

    15 күн бұрын

    👍👍😅

  • @chekuthan2.0
    @chekuthan2.023 күн бұрын

    കമ്മ്യുണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ നിന്ന് നാടുകടക്കണം, എന്നാൽ വികസനം സാധിക്കും.

  • @padmanabhanthrissur7205

    @padmanabhanthrissur7205

    23 күн бұрын

    വികസനം കാണൂ.വെറുതെ ചെലെക്കാതെ

  • @josephputhran4871

    @josephputhran4871

    23 күн бұрын

    😂😂😂BJP kodakara Vikasanam ????

  • @francisnazrath8863
    @francisnazrath886323 күн бұрын

    ഏതു ഗർഭവും സിപിഎം ഏറ്റു എടുത്തോളും

  • @SureshEk-wv1ik

    @SureshEk-wv1ik

    15 күн бұрын

    💪

  • @mahin.c.ppareeth2907
    @mahin.c.ppareeth290723 күн бұрын

    കേരളത്തിലെ ഏറ്റവും വലിയ റോഡ് വികസനം ആയിരുന്നുകാസർകോട് മുതൽ തിരുവനന്തപുരം വരെ എക്സ്പ്രസ് ഹൈഅതിനെ തുരങ്കം വച്ച വരാണ് ഇവർ

  • @albymaria5879
    @albymaria587923 күн бұрын

    മകൾ ക്ക് മാസ പടി എ ത്ര കിട്ടി

  • @ManojUliyan

    @ManojUliyan

    23 күн бұрын

    ആദ്യത്തെ കല്യാണത്തിലെ നഷ്ടരിഹാരം വേറെയും😂😂

  • @blackbull5662
    @blackbull566223 күн бұрын

    എന്ത് കൊണ്ട് പുതിയ കരാർ ഉണ്ടാക്കാതെ ഉമ്മൻചാണ്ടിയുടെ കരാറുമായി മുബോട്ട് പോയി...എന്നിട്ട് വന്നിരുന്നു ന്യായികരിക്കുന്നു

  • @jacob-fd6th
    @jacob-fd6th23 күн бұрын

    കേരളത്തില്‍ ഇവന്‍റേയൊക്കെ തള്ള് കേള്‍ക്കാന്‍ ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു

  • @giridharangiridharan3090
    @giridharangiridharan309023 күн бұрын

    ഈ പറയുന്ന ആൾ ജീവതത്തിൽ എന്താണ് ചെയ്തത് അഴിമതി മാത്രം നമ്മൾ കേൾക്കുന്നത്

  • @beautiful4851
    @beautiful485123 күн бұрын

    എഴുതി കൊടുക്കുന്നത് നോക്കി വായിക്കാൻ ഒരു മുഖ്യമന്ത്രി 😂

  • @ReviKumar-wm5bz
    @ReviKumar-wm5bz23 күн бұрын

    ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുന്ന അടിമകളുടെ ഗതികേട് 😂😂😂😂😂😂😂😂

  • @shyym9183
    @shyym918323 күн бұрын

    ഇനിയും ന്യായികരിച്ചാൽ പാർട്ടി ഉണ്ടാവില്ല

  • @radxb
    @radxb23 күн бұрын

    അഴിമതിയെക്കുറിച്ചു പറയുന്നതാണെന്നു നോക്കണം .ചിരിക്കാതെന്ത് ചെയ്യും നാണവും മാനവും ഉളുപ്പും ഇല്ലാതായാൽ പിണറായിയാകും

  • @rayankuttynp6521
    @rayankuttynp652123 күн бұрын

    സുധീരന് എന്നും വൃതൃസ്ഥ അഭിപ്രായ ങ്ങൾ കരിമണൽ ഉദാഹരണം ഏന്നിട്ടെന്തായി

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot589323 күн бұрын

    ശ്രീ. സതീഷ് നുണ പറയാൻ മിടുക്കനാണല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

  • @JohnBosco-wi2qm
    @JohnBosco-wi2qm23 күн бұрын

    അഴിമതി നടത്തി നടത്തി വിജയന്റെ മോളും, മോനും സെയ്ഫ്

  • @petersaindasrobert3823
    @petersaindasrobert382323 күн бұрын

    എടാ സജീഷേ നീ പൊട്ടനായിരിക്കുംപക്ഷേ ഞങ്ങൾ പൊട്ടൻമാരല്ല

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY23 күн бұрын

    It's like Computer Go back.

  • @jishnuk4058

    @jishnuk4058

    23 күн бұрын

    Tractor, ATM card, GAIL, metro.... Etc

  • @jacobtom1838
    @jacobtom183823 күн бұрын

    രക്ത സാക്ഷി മണ്ഡപം അല്ലാതെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചെയ്ത് കാണിച്ച ഒരു വികസനം പറയാമോ

  • @padmanabhanthrissur7205

    @padmanabhanthrissur7205

    23 күн бұрын

    വാട്ടർ മെട്രോ

  • @vineethvv504
    @vineethvv50423 күн бұрын

    അന്ന് സമരം ചെയ്തപ്പോൾ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞത്... എന്നായിരിക്കും പങ്കെടുത്ത അണികൾ വിചാരിക്കുന്നത്... സഖാവെ ഇനിയും വരുക വിളമ്പുക ജോലി കൃത്യമായി ചെയ്യുക..

  • @Democracy369
    @Democracy36923 күн бұрын

    Ummanchandi sir 🎉🎉🎉

  • @user-he5jx4nv3k
    @user-he5jx4nv3k23 күн бұрын

    ഒരു പിഴച്ച കാരറുമായി ഞങ്ങൾ മുന്നോട്പോയി

  • @gopalunni5402
    @gopalunni540218 күн бұрын

    ഇങ്ങനെ ഉള്ള ന്യായീകരണ അടിമകളെ അടിച്ചിറക്കി ...... തെറ്റിനെ, തെറ്റന്നു തുറന്നു പറയാൻ നട്ടെലുള്ള കമ്മ്യൂണിസ്റ്റ്‌ കാർ മുന്നോട്ട് വരാതെ ഈ പാർട്ടി ഇനി രക്ഷ പെടില്ല

  • @mathewjohn1012
    @mathewjohn101217 күн бұрын

    ഒരു പ്രസംഗം പോലും നോക്കിവായിക്കണം മുഖ്യമന്ത്രിക്ക്.......ഹഹ

  • @ranipm4535
    @ranipm453523 күн бұрын

    അഴിമതി ചെയ്യാൻ ഞങ്ങൾ ആണ് മിടുക്കൻ മാർ

  • @hamsakalakkunnummel6752
    @hamsakalakkunnummel675223 күн бұрын

    എയർ പോർട്ടിനും തുടക്കത്തിൽ എതിരാല്ലായിരുന്നോ

  • @asokandeepu1
    @asokandeepu122 күн бұрын

    ഇത് മുഴുവനായും കണ്ടിരിക്കുന്നവരെ സമ്മതിക്കണം

  • @vinodvk629
    @vinodvk62919 күн бұрын

    എടൊ സജീഷേ എന്തൊക്കെ ദുഷിച്ച കമ്മന്റ് നിനക്കെതിരെ

  • @padmanabhanthrissur7205
    @padmanabhanthrissur720523 күн бұрын

    ഇനി സിൽവർലൈൻ വരണം. കേരളത്തിൽ വികസനം വരണം

  • @abrahamgeorge9283
    @abrahamgeorge928323 күн бұрын

    😂😂😂😂😂😂

  • @rajuantony9398
    @rajuantony939823 күн бұрын

    കരാറിനെ എതിർക്കുകയും, കരാറിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച തുറമുഖത്തെിൻ്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ദ്വന്ദവ്യക്തിത്വ൦ ---ഒരേസമയം മുയലിനോടൊപ്പ൦ സഹതാപിച്ച് കൂടെയോടുകയു൦ പിൻ തിരിഞ്ഞ് നോക്കാതെയോടുന്ന മുയലിനെ വേട്ടയാടപ്പെടുന്ന വേട്ടക്കാരനോടൊപ്പ൦ വേട്ട ചെയ്യുകയും ചെയ്യുന്ന അവസ്ഥ.

  • @tpbasheertirur9042
    @tpbasheertirur904223 күн бұрын

    2007 ൽ ആണ് തുടക്കമെന്നും പറഞ്ഞിട്ടുണ്ട്

  • @rajvelayudham3192
    @rajvelayudham319223 күн бұрын

    അഡ്വ: അനിൽ കുമാറിനെ കടത്തിവെട്ടുന്ന ന്യായീകരണ സജീഷൻ! നമോസ്തുതേ....❤ 6000 കോടി ശ്രീ ചാണ്ടി സാറിൻ്റെ ഇടപാട് അടിച്ചു മാറ്റീ'' ഞങ്ങൾ സ്വന്തമായി "പുട്ട് " ഉണ്ടാക്കുന്നു ...

  • @hhddr4242

    @hhddr4242

    22 күн бұрын

    അനിലും ഷജീഷും മത്സരത്തിൽ ആണ് കമ്മീഷന് വേണ്ടി ആരു ജയിക്കും എന്ന് കുറച്ചു കയിഞ്ഞ് അറിയാം

  • @surendranp4808
    @surendranp480822 күн бұрын

    13:49 ബുദ്ധിയില്ലാത്ത ജന്മങ്ങള് . നുണ പറയാൻ മാത്രം വാ തുറക്കുന്നവർ

  • @rafeekkp9397
    @rafeekkp939722 күн бұрын

    ഈ പിണറയി സർക്കാർ എതഗിലും ഒരു വിഗസനം നടപ്പിലാകിടുണ്ടെK. ഫോൺ K. റയിൽ എത്ര കലം അയിത എനിട് വലവരും ചെയ്താൽ അത് ഞഗളാണ് എന് പറയും

  • @sureshkumar-fp8bl
    @sureshkumar-fp8bl23 күн бұрын

    അഴിമതി എന്ന പദം ഉപയോഗിക്കാൻ പിണറായിക്ക് ഒരു അവകാശവും ഇല്ല അതിന് ഒരു യോഗ്യതയും ഇല്ല. കേരളം കണ്ടതിൽ വച്ച് ഏറ്റവും വല്ലിയ അഴിമതി വീരൻ തിരുട്ട് ഫാമിലി എന്ന സ്ഥാനപേരും ജനങ്ങൾ കൊടുത്ത്.

  • @hhddr4242
    @hhddr424222 күн бұрын

    സജീഷ് എന്തര തോൽവി ആണ് പൊട്ടൻ പെട്ടു 😂😂😂

  • @radhapolarradhapolar9158
    @radhapolarradhapolar915823 күн бұрын

    മൈക്ക് തൊടല്ലേ...

  • @sasidharanmullery9319
    @sasidharanmullery931923 күн бұрын

    ഹാഷ്മിക്ക് മനസ്സിലാവില്ല

  • @rajvelayudham3192
    @rajvelayudham319223 күн бұрын

    ഒറ്റവാക്കിൽ ഉത്തരം എഴുതുക ! ഈ ചർച്ചയിലെ മുഖ്യനുണയ വീരൻ ആർ? അവൻ്റെ മുഖ്യ രണ്ടു ലക്ഷണങ്ങൾ കൂടി കുറിക്കുക❤

  • @manndiyar2023
    @manndiyar202323 күн бұрын

    ❤❤from dharmadam sakavu 🤲😊

  • @gempicks
    @gempicks23 күн бұрын

    പോർട് നടത്തിപ്പിന്റെ നേരിട്ടുള്ള ലാഭം വീണ്ടും അവിടെ തന്നെ നിക്ഷേപിച്ചു പോർട്ട് വികസിപ്പിക്കുക എന്നതാണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന് അനുമാനിക്കാം. അല്ലാതെ അവിടെ നിന്ന് കിട്ടുന്ന വരുമാനം അദാനി മുഴുവനായി വലിച്ചുകൊണ്ടുപോകാനൊന്നും സാധ്യത ഇല്ല. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആകണമെങ്കിൽ അതി ഭീമമായ മുതൽ മുടക്കു ആവശ്യമുണ്ട്. കേരളം ഗവണ്മെന്റ് കൊടുത്ത ആറായിരം കോടിയോ, അദാനി ഇപ്പോൾ മുടക്കിയ നാലായിരം കൊടിയൊന്നും ഇതിനു മതിയാവില്ല. അതിന്റെ രണ്ടിരട്ടി തുക ലാഭം കിട്ടുന്ന മുറക്ക് തിരിച്ചവിടെ തന്നെ നിക്ഷേപിച്ചാൽ മാത്രമേ പോർട്ട് വലുതാവു, അതായതു ഇരുപതിനായിരം കോടി കൂടി കുറഞ്ഞത് വേണ്ടിവരും ഇതൊരു പൂർണ സജ്ജീകരണം ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആക്കിയെടുക്കാൻ. ഇതിന്റെ ഒരു രൂപരേഖ കൊടിത്തിട്ടായിരിക്കും അദാനി പോർട്ട് നടത്തിപ്പ് ഏറ്റെടുത്തത്തു. ഒരു കൊല്ലം ആയിരം കോടി ലാഭം ഉണ്ടാക്കിയാൽ 15 കൊല്ലം കൊണ്ട് 15000 കൂടി കിട്ടുമെന്ന് കണക്കാക്കുക, ആ 15000 കോടി അവിടെ തന്നെ നിക്ഷേപിക്കും. പണം മുൻകൂറായി ആവശ്യമുണ്ടെങ്കിൽ അദാനി വായ്പയെടുത്തു ആ വായ്പ ലാഭത്തിൽ നിന്ന് തിരിച്ചടക്കും. ഇത്രയൊക്കെ ചെയ്‌തിട്ടു പോർട്ട് നടത്തിപ്പിന്റെ പേരിൽ അദാനി പ്രൊഫഷണൽ സർവീസ് ചാർജ് ആയി നൂറു കോടി രൂപ വര്ഷം എടുത്താൽ പോലും നമുക്ക് കുറ്റം പറയാൻ പറ്റില്ല. കാര്യങ്ങൾ ഏകോപിച്ചു മുന്നോട്ടു കൊണ്ടുപോകാൻ ഈ ഫീൽഡിൽ നല്ല പരിചയമുള്ള ഒരു കമ്പനിക്കു മാത്രമേ കഴിയു. ഇതൊരു വലിയ ഗെയിം ആണ് എന്ന് എല്ലാവരും മനസിലാക്കുക. അദാനി ഇപ്പോൾ തന്നെ ഇന്ത്യയിൽ 13 തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നു. ഇസ്രായേൽ , കൊളംബോ പോര്ട്ടുകളിലും ഇവർക്കു വൻ നിക്ഷേപവും, നടത്തിപ്പ് ചുമതലയും ഉണ്ട്. അമേരിക്ക കൊളോമ്പോ പോർട്ട് വികസനത്തിന് അദാനിക്ക് 3500 കോടി രൂപ ധനസഹായം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും അദാനി പുതിയ പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നമ്മൾ കാര്യങ്ങൾ നന്നായി പഠിച്ചിട്ടു വേണം വിമര്ശനം നടത്താൻ. ഈ പോർട്ടുകൊണ്ടു തിരുവന്തപുരത്തുണ്ടാവാൻ പോകുന്ന വികസനം നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കും. ദുബൈയുടെ വികസനത്തിന്റെ അടിത്തറ തന്നെ അവരുടെ ലോകോത്തര നിലവാരത്തിൽ ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ടുകൾ ആണ്. അല്ലാതെ ക്രൂഡോയിൽ വരുമാനമൊന്നുമല്ല. ഈ പോർട്ട് നല്ല രീതിയിൽ നടത്താനും, വികസിപ്പിക്കാനും ഉള്ള വൈദഗ്ത്യം ഇന്ത്യയിൽ ഇപ്പോൾ അദാനി ഗ്രൂപ്പിന് മാത്രമേ ഉള്ളു. മറ്റാരെങ്കിലും ഉണ്ടെങ്കിൽ അതാരെന്നു വിമര്ശകര് തന്നെ പറയുക.

  • @sasidharanvv2600
    @sasidharanvv260023 күн бұрын

    ഉളുപ്പില്ലാത്ത ഒരു ടീം എന്താ ചെയുക

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo23 күн бұрын

    Modiji vission very good 👍✌️❤️💪

  • @suthanks9467
    @suthanks946723 күн бұрын

    ഒരു മൈക്കുകൂടി ആകാമായിരുന്നു

  • @user-ek9tv6io5u
    @user-ek9tv6io5u15 күн бұрын

    സജീഷ് ഇവനൊക്കെ നാക്കിനു എല്ലുഇല്ലാത്തതിനാൽ ജീവിച്ചു പോകുന്നു.

  • @UmmerKoya-dv8yu
    @UmmerKoya-dv8yu23 күн бұрын

    ആരോ എഴുതി കൊടുക്കുന്നത് അർത്ഥമറിയാതെ വായിക്കുന്ന മുഖ്യൻ ,

  • @santhoshpc1741
    @santhoshpc174123 күн бұрын

    ഹാഷിം ഒരു എസ്ഡിപിഐ കാരൻ

  • @abdulhameed-ce8in
    @abdulhameed-ce8in23 күн бұрын

    ഓന്ത് സമം പിണറായി

  • @uchuism1
    @uchuism123 күн бұрын

    അച്ചൂട്ടി ദുബായിൽ പൊടിച്ചു കളയുന്നതൊക്കെ പിന്നെ എവിടുന്നാണ് പുണ്യാളൻ ഇങ്ങനെ ഒക്കെ ഉണ്ടാക്കിയതാണ് 😂

  • @RAJESHKUMAR-cs6zy
    @RAJESHKUMAR-cs6zy23 күн бұрын

    അടിമകൾ ഇനിയും കേരളത്തിൽ

  • @TheWilsonvarghese
    @TheWilsonvarghese23 күн бұрын

    ഇദ്ദേഹവും കുട്ടരും കമ്മീഷൻ അടിച്ചെടുത്തുട്ടുണ്ട്

  • @pravi.2558
    @pravi.255823 күн бұрын

    അഴുമതി നടത്തിയവന് അങ്ങനെ തോന്നും

  • @sunilpkoshypathanapuram
    @sunilpkoshypathanapuram23 күн бұрын

    കേരളത്തിന്റെ ഒരു ഗതികേട്...

  • @sanu7851
    @sanu785123 күн бұрын

    UDF എന്നും അഴിമതിക്കാർക്കും അദാനിക്കും ഒപ്പം... LDF നാടിനൊപ്പം..... അതാണ് സത്യം ❤️❤️❤️❤️ മാധ്യമങ്ങൾ എത്ര വെളുപ്പിച്ചാലും സത്യം മറക്കാൻ കഴിയില്ല.....

  • @abhayy-nd6qg
    @abhayy-nd6qg19 күн бұрын

    ഒരു വീടിനു തറക്കല്ലിട്ടാൽ അതു വീടാവുമോ?.

  • @balakrishnanak1515
    @balakrishnanak151523 күн бұрын

    Eda sherriffe nee enthinanu mike off chryyanparayunnyhu

  • @user-vo6lf1cx2l
    @user-vo6lf1cx2l23 күн бұрын

    എന്തോ നിൽക്കട്ടെന്നാ..

  • @manoharank7595
    @manoharank759523 күн бұрын

    Haashmilikeashavingstaff

  • @midhunvaduvoth9299
    @midhunvaduvoth929923 күн бұрын

    Alpam uluppu😂

  • @balakrishnanak1515
    @balakrishnanak151523 күн бұрын

    Ennittu ningal adhikarathil vannapppol emdhu vazhakkayanu ulathiyathi

  • @rajeevanchalil2368
    @rajeevanchalil236823 күн бұрын

    സുണപ്പാ ചേലക്കല്ലേ

  • @ajulraj4294
    @ajulraj429422 күн бұрын

    Swalpam ulup aavam

  • @vysakhtmtm4680
    @vysakhtmtm468022 күн бұрын

    Different father ulla ...cpim... party...edokkae..oru problem ano...

  • @santhoshpc1741
    @santhoshpc174123 күн бұрын

    ഹാഷിം നീ sfi കാരൻ എന്ന് പറയും എസ്ഡിപിഐ കരനും ഇത് തന്നെ പറയുന്നു

  • @ajeeshkunju
    @ajeeshkunju20 күн бұрын

    ninne,sammathikanam,nanamkettavane

  • @adamadam-bx7jj
    @adamadam-bx7jj23 күн бұрын

    Janagal innale muttayil ninnum virinju vannathalle

  • @user-vo6lf1cx2l
    @user-vo6lf1cx2l23 күн бұрын

    ഹാഷ്... മീ.. നീ.. ആരാ?

  • @PurushothamanKc-mh3hq
    @PurushothamanKc-mh3hq23 күн бұрын

    Hello CPM don't foolish to public we know about your account

  • @AKJohn
    @AKJohn23 күн бұрын

    PV is the curse of Kerala

  • @AnilKumar-xz5nc
    @AnilKumar-xz5nc23 күн бұрын

    Sajeesh Gunda😂😂😂😂

  • @VenuGopal-pd4tb
    @VenuGopal-pd4tb23 күн бұрын

    സജീഷ് pottan

  • @SKBhavan
    @SKBhavan23 күн бұрын

    അദാനി ആയതുകൊണ്ട് പിണറായിക്കു കമ്മീഷൻ ഒന്നും കിട്ടി കാണില്ല

  • @padmanabhanthrissur7205

    @padmanabhanthrissur7205

    23 күн бұрын

    എന്നാൽ ഉപേക്ഷിച്ചോ

  • @thomassunny3691
    @thomassunny369123 күн бұрын

    Janagalkku Ariyam Aranu Keeri Aranu Pamb

  • @user-bj7ek9wm1v
    @user-bj7ek9wm1v23 күн бұрын

    Oommen chandiyum k babuvumokke Kure pokjattilakki

  • @koyaareacod940
    @koyaareacod94023 күн бұрын

    Kalav parayunna janmangal

Келесі