റീൽസ് വിവാദത്തിന് ശുഭകരമായ അവസാനം ; ആശ്വാസത്തിൽ ജീവനക്കാർ

3Reels #Pathanamthitta #Reelscontroversy #AsianetNewsLive #KeralaNewsLive #MalayalamNewsLive
റീൽസ് വിവാദത്തിന് ശുഭകരമായ അവസാനം ; ആശ്വാസത്തിൽ ജീവനക്കാർ
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 16

  • @shihanashehan860
    @shihanashehan860Ай бұрын

    Reels പോലെ തന്നെ ആയിരിക്കണം ഒരു ആവശ്യത്തിന് ആളുകൾ വരുമ്പോൾ ആത്മാർത്ഥതയോടെയും മനുഷ്യതപരമായും ഇടപെടേണ്ടത് അല്ലാതെ മറിമായം പോലെ ആവരുത് 😂

  • @M5teck.1nzs
    @M5teck.1nzsАй бұрын

    Thettilla🥰

  • @ravikumarnr5329
    @ravikumarnr5329Ай бұрын

    റീൽസ് എടുത്ത് നാട്ടുകാരെ കോൾമയിർ കൊള്ളിക്കാൻ അവധി ദിവസങ്ങൾ വിനിയോഗിച്ച് തുടരട്ടെ!!! ഒപ്പം പ്രവർത്തി ദിവസങ്ങളിൽ നഗര സഭയിൽ എത്തുന്നവർക്ക് ഉത്തേജനം നൽകി ആടാനും പാടാനും സർക്കാരിന്റെ ശമ്പളം പറ്റുന്ന ഈ ഉദ്യോഗസ്ഥർ വഴി തെളിക്കട്ടേ??? അതു പോലെ പുരോഗമന ജനാധിപത്യ മതേതറ സോഷൃലിസ്റ്റ് ലിബറൽ മന്ത്രിയുടെ അനുഗ്രഹവും ആശീർവാദവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഇതു പോലെ പോലീസും KSRTC ജീവനക്കാരും ഈ ചുവടു പിൻ തുടർന്ന് അൽ-ഖേരളം പുരോഗമനത്തിന്റെ കുതിപ്പ് തുടരട്ടെ!!!

  • @jyothishaphalam7738
    @jyothishaphalam7738Ай бұрын

    ചെയ്തതിൽ തെറ്റില്ല

  • @Pradeep.c.k

    @Pradeep.c.k

    Ай бұрын

    100%തെറ്റ്

  • @akhilk4334
    @akhilk4334Ай бұрын

    ആവിശ്യങ്ങൾക്കായി സർക്കാർ ഓഫീസിൽ വരുന്ന ജനങ്ങൾ ജീവനക്കാരുടെ റീൽസ് കണ്ടു മടങ്ങട്ടെ .

  • @unnivaava2055
    @unnivaava2055Ай бұрын

    പാവം അവരുടെ മനസ്സ് മുരടിപ്പിക്കരുത്,,,,, ഇനിയും കൂടുതൽ റീൽസ് വരണം ഒപ്പം ഓഫീസിൽ വരുന്ന ജനങ്ങളെ കോമാളികളാക്കരുത് അവരുടെ കാര്യം സ്വാഹാ ആക്കരുത്, അങ്ങനെയാണെങ്കിൽ എനിക്ക് ഒരു വരവുകൂടി വരേണ്ടി വരും 🇮🇳

  • @arunyarajb.r7256
    @arunyarajb.r7256Ай бұрын

    😊

  • @user-bq5ic2qq2z
    @user-bq5ic2qq2zАй бұрын

    നികുതി നല്ലതുപോലെ പിരിക്കുന്ന ഉദ്യോഗസ്ഥർ എല്ലാം നല്ലവർ ആണ് ഗവണ്മെന്റ്

  • @vishnuprasad7955
    @vishnuprasad7955Ай бұрын

    പാർട്ടി അനുഭാവികൾ😂

  • @ladiesonly1233
    @ladiesonly1233Ай бұрын

    Nllathu

  • @user-do7fq4vz1u
    @user-do7fq4vz1uАй бұрын

    നടപടി എടുത്താൽ ജനരോഷം ഉണ്ടാകും എന്ന് ഉറപ്പായപ്പോ പിന്തിരിയേണ്ടി വന്നു 😂

  • @shyjupullany5211
    @shyjupullany5211Ай бұрын

    Endh cheyithaalum oru.... Support arodu parayaan

Келесі