Pothuvedhi | സർക്കാർ ഓഫീസിലെ റീൽസ് ; കർശന നടപടി വേണോ? | Thiruvalla Government Office

Pothuvedhi : ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച Thiruvalla നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. റവന്യുവിഭാ​ഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീൽ പറയുന്നത്.
#govtoffice #thiruvalla #reels #malayalamsong #keralagovt #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 31

  • @truth8349
    @truth83499 күн бұрын

    വീട്ടിൽ സുഖമായി ഇരുന്നവർ ബുദ്ധിമാന്മാർ..... അവധി ദിവസം നാട് നന്നാക്കാൻ ഇറങ്ങിയ മണ്ടന്മാർ ....... ഇതു പുതുതലമുറക്ക് ഒരു പാഠമാകട്ടെ ....... ഈ കുട്ടികൾ ആയിരിക്കും അവടെ ഏറ്റവും ആത്മാർത്ഥമായി പണി എടുക്കുന്നതും ആളുകളോടെ സഹായ മന സ്ഥിതിയോടെ പെരുമാറുന്നതും....... Test എഴുതി കയറിയ കുട്ടികളോട് എന്തിനാണി അസൂയ

  • @sureshdivakaran3122
    @sureshdivakaran31228 күн бұрын

    ഒരിക്കലും ഒരു നടപടി വേണ്ടാ... ഞങ്ങൾക്ക് എല്ലാം നന്നായി enjoy ചെയ്തു....🎉❤

  • @malayalam1484
    @malayalam14849 күн бұрын

    ഔദ്യോഗിക ജോലിസമയത്ത്ഔദ്യോഗിക ജോലി തന്നെ ചെയ്യണം.കാരണം ശമ്പളം കൊടുക്കുന്നത് പൊതുജനത്തിന്റെ ഖജനാവിൽ നിന്നാണ്.പലപ്പോഴും ഔദ്യോഗിക ജോലി തടസ്സപ്പെട്ടു എന്ന് പറഞ്ഞ സാധാരണക്കാരൻ്റെ പേരിൽ കേസ് കൊടുക്കുന്നവരാണ് പല സർക്കാർ ജീവനക്കാരും.

  • @drisya14
    @drisya149 күн бұрын

    പാപം ചെയ്യാത്തവർ കല്ല് എറിയട്ടെ 😌😁 വളരെ നല്ലൊരു reels എന്തായാലും പണ്ട് നിയമസഭയിൽ കാണിച്ചത് പോലെ അല്ലല്ലോ 🤭😁

  • @premachandranak9127
    @premachandranak91278 күн бұрын

    ജോലി Enjoy ചെയ്ത് ചെയ്യുക ആസ്വദിച്ച് ചെയ്യുക ' എന്നുള്ളത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പണ്ട് കാലത്ത് മുതലെയുള്ളതാണ് വയലിൽ പണിയെടുക്കുന്ന സ്ത്രീകൾ താളത്തിൽ പാട്ടുപാടി അത്യാവശ്യം ഡാൻസും ചെയ്ത് ജോലി ചെയ്യുന്നത് ജോലിഭാരം കുറക്കാൻ വളരെ സഹായകരമായതായാണ് അനുഭവം ജഡ്ജിമാരുൾപ്പെടെ ഏതു മേഖലയിൽ ജോലി ചെയ്യുന്നവരായാലും ഇതുപോലെ ജോലിക്ക് തടസ്സമാകാതെ Enjoy ചെയ്ത് ജോലി ചെയ്യന്നത് ജോലിസ്ഥലത്തെ അന്തരീക്ഷം വളരെ സൗഹാർദപരമാക്കുന്നതിനും അതിലൂടെ വളരെ കാര്യക്ഷമമായി വർക്ക് ചെയുന്നതിനും സഹായകമാവും

  • @varghesekallarakkal5914
    @varghesekallarakkal59148 күн бұрын

    അവധി ദിവസം അവധി സമയത്തു അവർ അല്പം ഒന്ന് സന്തോഷിച്ചതിൽ എന്താ തെറ്റ്? കാലഹരണ പെട്ട ഈ കേരള സർവീസ് റൂൾസ്‌ മാറ്റണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യൂണിയൻ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം ഒക്കെ നടത്തിയാൽ ഒരു പ്രശ്നവും ഇല്ല. ആ ജീവനക്കാരെ സപ്പോർട്ട് ചെയ്യുന്നു.നിങ്ങളുടെ റീലുകൾ ഇനിയും അവധി ദിവസങ്ങളിൽ ചെയ്യുക

  • @josecp1405
    @josecp14059 күн бұрын

    ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിനെയും ഉദ്യോഗസ്ഥരെയും എന്ത് ചെയ്യണം.

  • @rsr.medicalcollege
    @rsr.medicalcollege9 күн бұрын

    അവർ അവധി ദിവസങ്ങളിൽ പാട്ട് പാടിയതോ നൃത്തം ചെയ്തതോ തെറ്റേ അല്ല. ഒരു സർക്കാർ ഓഫിസ് ഇതിനു വേണ്ടി ഉപയോഗിക്കുമ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും അനുവാദം വാങ്ങണമായിരുന്നു.

  • @tinsthomas3182
    @tinsthomas31828 күн бұрын

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം.. ബുദ്ധിപരമായ നീക്കം

  • @MohammedAli-hg8ow
    @MohammedAli-hg8ow9 күн бұрын

    എല്ലാം താങ്ങാൻ യൂ നിയൻ ഉണ്ട്

  • @swapnapradeep3953
    @swapnapradeep39539 күн бұрын

    തല വെട്ടാൻ മന്ത്രി അങ്ങ് തീരുമാനിച്ചു 😂

  • @user-bc2wu3ut8n
    @user-bc2wu3ut8n6 күн бұрын

    പിള്ളേര്‌പൊളി , അവര് എൻജോയ് ചെയ്ത് ജോലി ചെയ്യട്ടെ, കുരു പൊട്ടിക്കുന്നവർ എല്ലാ കാര്യങ്ങളിലും ഇങ്ങനെ പൊട്ടിച്ച് കൊണ്ടേയിരിക്കും. മൈന്റ്‌ചെയ്യണ്ട😅😅

  • @akshayachingavanam7293
    @akshayachingavanam72938 күн бұрын

    Let them enjoy 🕺

  • @drisya14
    @drisya149 күн бұрын

    എന്തിലും ഏതിലും വിവാദം കണ്ടെത്തുന്ന ചിലർ🚶‍♀️

  • @jannetjoseph8714
    @jannetjoseph87146 күн бұрын

    Sunday a govt office Holiday, so reels 👌👍

  • @manojtcind
    @manojtcind9 күн бұрын

    ആദ്യം മന്ത്രിമാർ അവരുടെ ജോലികൾ ചെയ്തു കാണിക്കാൻ പറ.. എന്നിട്ട് മതി reels എടുത്തതിൻ്റെ പേരിലുള്ള നിയമനടപടി...

  • @pmp7771
    @pmp77719 күн бұрын

    കാണാൻ നല്ല രസം തോന്നി നിയമ സഭയിൽ കണ്ട പേക്കൂത്ത് പോലെ നാണം കെട്ടത് അല്ല.

  • @repairingnature5505
    @repairingnature55059 күн бұрын

    വർക്ക്‌ ടൈമിൽ പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ,, ഇല്ലാ പിരിച്ചു വിടണം,, ഒരു ഫയൽ ഇത്ര ആത്മാർത്ഥയോടെ ചെയ്യുമോ എത്ര എത്ര പാവങ്ങളെ സർക്കാർ ജോലിയുടെ പവറിൽ കേറിയിറക്കി നടപ്പിച്ചിട്ടുണ്ട്... വൈറൽ ആകാൻ ഇപ്പൊ എന്തും ചെയ്യും അത് പോലെ വർക്ക്‌ ടൈം പ്രാക്ടീസ് ചെയ്ത് കളയാൻ അല്ല ശമ്പളം കൊടുക്കുന്നത് പിരിച്ചു വിടണം സർക്കാരിന് അതൊരു നേട്ടമാകും ഇന്ത്യ മൊത്തം അത് അറിയപ്പെടും

  • @Sharafudeen-wv1zj
    @Sharafudeen-wv1zj8 күн бұрын

    Work is work ships u k now?

  • @kavithabiju7365
    @kavithabiju73659 күн бұрын

    പൊതുജനങ്ങൾ എന്ത് അറിഞ്ഞിട്ടാണോ ഇങ്ങനെ പ്രതികരിക്കുന്നത്. eoffice വന്നതോടെ ആരുടെ സീറ്റിൽ എന്ത് തപാൽ pending ഉണ്ടെങ്കിലും higher തലത്തിൽ നിന്ന് പോലും അറിയാൻ പറ്റും. അതിൽ തപാൽ ഓരോ സീറ്റിലും എത്തിയ സെക്കന്റ്‌ പോലും അറിയാം

  • @user-mm4hx6bj5m
    @user-mm4hx6bj5m9 күн бұрын

    എല്ലാ പഞ്ചായത്തിലും പ്ലാൻ ഫണ്ട്‌ വന്ന സമയം. ബില്ലുകൾ settle ചെയ്യാൻ ആവും ഞായറാഴ്ച യും അവർ വന്നത്. അതിനിടക്ക് കുറച്ചു വിനോദം. അങ്ങിനെ കണ്ടാൽ പോരേ

  • @ramachandranen1559
    @ramachandranen15599 күн бұрын

    ഇത്രയും വൃത്തികെട്ട ജാതികൾ.....ഇവർ ഞായറാഴ്ച ഓഫീസിൽ വന്ന് ഡ്യൂട്ടി എന്ന് പറഞ്ഞ് തോന്നിവാസം നടത്തുന്നുണ്ടോ എന്നാർക്കറിയാം.... ഇത് അനുവദിച്ചാൽ ഗവൺമെന്റിന്റെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുന്നു എന്ന ധാരണ പൊതു സമൂഹത്തിൽ മോശം സന്ദേശം നൽകപ്പെടും.... തീർച്ചയായും ശിക്ഷ അർഹിക്കുന്ന ഗുരുതരമായ കുറ്റമാണ്....

  • @user-tu9cu3gq4m
    @user-tu9cu3gq4m9 күн бұрын

    Eni Reelsum kudy ayal pavam pothujanagal swaha

  • @rejiradhakrishnan2061
    @rejiradhakrishnan20619 күн бұрын

    നീയൊക്കെ ഓഫീസ് സമയത്ത് കൃത്യമായി ജോലി ചെയ്താൽ മതി. അവധി ദിവസം നീയൊക്കെ എന്തിനാ വരുന്നതെന്ന് ഞങ്ങൾ പൊതുജനങ്ങൾക്കറിയാം. അവളുടെ ഒരു ആട്ടവും ഡാൻസും കണ്ടില്ലേ. നിനക്ക് എന്തിന്റെ കുറവാണെന്നു ഞങ്ങൾക്കറിയാം

  • @user-mm4hx6bj5m

    @user-mm4hx6bj5m

    9 күн бұрын

    കഷ്ടം!!എന്തെല്ലാം ചിന്തിച്ചു കൂട്ടുന്നു.

  • @pooja9810

    @pooja9810

    9 күн бұрын

    Bha thendi ninte veetil ulavar anganarikum. Avale Chemistry il PhD ulavalla.LDC 2017 , Pathanamthitta ranklistil 43 aam rank ullaval.Durantha nivarana niyamaprakaram collector de utharav anusariche Sunday office il hajarayavar aan avar. athengana therivilim irunda manasumayi nadakuna ninak manasilakan.

  • @user-sc2uy8hs9i
    @user-sc2uy8hs9i8 күн бұрын

    Anganayanangil baki ulla karyangal engana

  • @bibinz1163
    @bibinz11639 күн бұрын

    Dismis ചെയ്യണം. Or സസ്പെൻസ് ചെയ്യണം

Келесі