Pothuvedhi LIVE | സർക്കാർ ഓഫീസിലെ റീൽസ് ; കർശന നടപടി വേണോ? | Thiruvalla Government Office
Pothuvedhi LIVE : ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച Thiruvalla നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. റവന്യുവിഭാഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീൽ പറയുന്നത്.
#govtoffice #thiruvalla #reels #malayalamsong #keralagovt #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
Пікірлер: 2
സർക്കാർ ഓഫീസ്കളിലെ മസിൽ പിടിത്തം ഒന്നു അയവു വരുത്താൻ കാരണമാവട്ടെ ❤❤❤❤എപ്പൊഴും കടന്നൽ കുത്തേറ്റവരെപോലെയാണ് Government ജോലിക്കാർക്ക്...😏😏😏
ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം.. ബുദ്ധിപരമായ നീക്കം😅😅😅