ജീവനക്കാർക്ക് ഫൺ, കമ്പനിക്ക് ഒരു പ്രൊമോഷൻ! റീൽസ് എടുക്കുന്നതിൽ പിന്നെ ആർക്കാണ് പ്രശ്നം... | Reels

ജീവനക്കാർക്ക് ഫൺ, കമ്പനിക്ക് ഒരു പ്രൊമോഷൻ! റീൽസ് എടുക്കുന്നതിൽ പിന്നെ ആർക്കാണ് പ്രശ്നം...; ജോലിക്കിടയിൽ റീൽസ് ചെയ്യുന്നതിനെ കുറിച്ച് ഐടി സംരംഭകരുടെ പ്രതികരണം
#Reels #Governmentofficials #Governmentofficials #IT #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 19

  • @jewelsworld6455
    @jewelsworld6455Ай бұрын

    റീൽസ് എടുത്തു കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ മാത്രം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതിയെന്നു മന്ത്രി പറഞ്ഞിട്ടുണ്ട്

  • @sureshbabumk728
    @sureshbabumk728Ай бұрын

    സർക്കാർ ഓഫീസുകൾ ഒരു ഡിസിപ്ലിൻ പാലിക്കപ്പെടേണ്ട സ്ഥാപനമാണ്. ഡ്യൂട്ടി സമയം റീൽസ് എടുക്കാൻ ഞങ്ങൾ തരുന്ന നികുതി പണം ശമ്പളമായി വാങ്ങുന്ന നിങ്ങൾ അവിടെ ഇരിക്കണമെന്നില്ല. എന്റർടൈൻമെന്റും, റിലേക്‌സും ഊട്ടിയിലോ, മൂന്നാറിലോ ആവാം.😮

  • @akashv9036

    @akashv9036

    Ай бұрын

    Super

  • @akbarmv8375
    @akbarmv8375Ай бұрын

    അങ്ങനെ മാനസിക ഉല്ലാസത്തിനാണേൽ ഗവണ്മെന്റ് ഓഫീസിൽ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്ന ജനങ്ങൾ വേണം റീൽസ് ചെയ്യാൻ! അറിയാലോ അവിടെ എത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ? 😜

  • @sruthi6042

    @sruthi6042

    Ай бұрын

    സത്യം

  • @Rebel_Star-w2n
    @Rebel_Star-w2nАй бұрын

    ജനങ്ങളുടെ സേവനത്തിന് വേണ്ടി ആണ് സർക്കാർ സ്ഥാപനം. ജനങ്ങളുടെ നികുതിയിൽ നിന്നുള്ള പൈസയിൽ നിന്നാണ് അവിടുത്തെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശമ്പളത്തിനും പൈസ കണ്ടെത്തുന്നത് അതിനെ multi national IT company യുമായി താരതമ്യം ചെയ്യരുത്. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഇത്തരം കാര്യം ഓഫീസിൽ ഇരുന്ന് ചെയ്യാൻ പാടില്ല. അവിടുത്തെ ഓരോ ഫയലും ഒരോ ജീവിതമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടില്ലെ

  • @akashv9036

    @akashv9036

    Ай бұрын

    Super ❤❤

  • @lion8264
    @lion8264Ай бұрын

    ഒരു പ്രശ്നം ഇല്ല.... പകരം പൈലറ്റ്... തീയറ്ററിൽ ഡോക്ടർ... ഇവർക്കും കൂടി അനുവദിക്കണം.... പിന്നെ റീൽസ് പുളുത്താൻ അല്ല ശമ്പളം വാങ്ങുന്നത് അത് സാധാരണ കാരുടെ പൈസ ആണ്.... ശമ്പളം ആയി തരുന്നത് അത് പറ്റില്ല എങ്കിൽ കളഞ്ഞിട്ട് പോയി റീൽസ് ഒണ്ടാക്കണം.... 👹

  • @akashv9036

    @akashv9036

    Ай бұрын

  • @dasanb.k2010
    @dasanb.k2010Ай бұрын

    നല്ല കാര്യം, വരുന്നവരെ വട്ടം ചുറ്റിക്കുന്നത് കൂടി റീൽസിൽ വരണ൦

  • @vishnuprasad7955
    @vishnuprasad7955Ай бұрын

    റീൽസ് ഉണ്ടാക്കൽ വീട്ടിൽ മതിയല്ലോ...ചുമ്മാ സ്വകാര്യ കമ്പനിയുമായി താരതമ്യം ചെയ്ത് സർക്കാർ ജീവനക്കാരെ വെളുപ്പിക്കല്ലേ

  • @kmthomas7263
    @kmthomas7263Ай бұрын

    ഗവ: ഉദ്യോഗസ്ഥർ കൈകൂലി വാങ്ങിയാൽ സസ്പെൻഷൻ.....!!! സ്വകാര്യ സ്ഥാപനത്തിലോ.....!!!??

  • @santhoshkumar-en3sl
    @santhoshkumar-en3slАй бұрын

    വീട്ടിൽ എടുത്താൽ പോരെ പലരും പുറമെ നിന്ന് വന്നു തോന്യ വാസം കാണിച്ചു കൊണ്ടിരിക്കുന്നവർ ആണ് കൊച്ചിയിൽ

  • @rajalekshmib808
    @rajalekshmib808Ай бұрын

  • @jewelsworld6455
    @jewelsworld6455Ай бұрын

    ഇവിടുത്തെ കുഴപ്പം എന്താണെന്ന് വച്ചാൽ പൊതുജനങ്ങളുടെ പണം എടുത്താണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്.. പ്രൈവറ്റ് ജോലിയിൽ അതുപോലെ അല്ലല്ലോ..

  • @santhoshkumar-en3sl
    @santhoshkumar-en3slАй бұрын

    ഇനി ഒരു ബെഡ് റൂം കൂടി ഒരുക്കികൊടുക്കുക

  • @PoochaSaar

    @PoochaSaar

    Ай бұрын

    ചെ ജോലിസ്ഥലത്ത് ആരെങ്കിലും ബെഡ്റൂം വയ്ക്കുമോ 🤪

Келесі