കടച്ചക്ക ഒരു അത്ഭുതകരമായ ഭക്ഷണം.. പക്ഷെ മലയാളികൾ ഇത് വളർത്താൻ ഭയക്കും.. കാരണമെന്ത് ?Breadfruit

കടച്ചക്ക അഥവാ ശീമച്ചക്ക നമുക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ്.. കടച്ചക്കയുടെ ഗുണങ്ങൾ എന്തെല്ലാം ? കടച്ചക്ക കഴിക്കേണ്ടത് എങ്ങനെ ? കടച്ചക്ക ഏതെല്ലാം രോഗങ്ങളെ തടയും ? പക്ഷെ മലയാളികൾ കടച്ചക്ക വളർത്താൻ ഭയപ്പെടുന്നത് എന്തുകൊണ്ട് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും ഇത് അറിയട്ടെ.. ഉപയോഗിക്കട്ടെ..
For Appointments Please Call 90 6161 5959

Пікірлер: 1 300

  • @moideenkunhi1945
    @moideenkunhi19454 жыл бұрын

    മുളകും മല്ലിയും തേങ്ങയും വറുത്തരച്ച് ബീഫ് കറി പോലെ ഉണ്ടാക്കണം ഒരു ബീഫും അതിന് പകരമാവില്ല

  • @abarnasdiary2632
    @abarnasdiary26323 жыл бұрын

    എളിമയും മനുഷ്യപ്പറ്റും ഉള്ള ഒരു ഡോക്ടർ 🙏🙏

  • @neelakandansindhu7427
    @neelakandansindhu74273 жыл бұрын

    കടച്ചക്ക ഞങളുടെ പരിസരത്ത് 2വീടുകളിൽ ഉണ്ട്.. വർഷങ്ങളായി അവരുടെ വീടിന് മുകളിൽ ഉയർന്നു നില്കുന്നു.. അവർ കോടിശ്വർ ആണ്.. കുടുംബനാഥൻ ഇന്നും ജീവിച്ചിരിപ്പുണ്ട്...

  • @umabalu5373
    @umabalu5373Күн бұрын

    എപ്പോഴും Dr രുടെ ഉപദേശം കേൾക്കുന്ന ഒരാളാണ്.....ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @ramachandranu1598
    @ramachandranu159819 сағат бұрын

    എൻ്റെ വീട്ടിൽ ഉണ്ട്. വീടിനെ ക്കാൾ എത്രയോ ഉയരത്തിലാണ്. ഓരോ വർഷവും അമ്പതോളം ചക്കകൾ ഉണ്ടാകും. കുറെ കൊഴിഞ്ഞ് പോകും. ബന്ധുക്കളും, അയൽവാസികളും സുഹൃത്തക്കളുമായി മുപ്പതോളം വീടുകളിൽ കൊടുക്കാറുണ്ട്. എല്ലാവർക്കും നല്ല ഇഷ്ടമാണ്. പക്ഷെ ആരും കൃഷി ചെയ്യാൻ തയ്യാറല്ല.😅

  • @Lifelinetruth
    @Lifelinetruth2 жыл бұрын

    എന്റെ വീട്ടിലും കടപ്ളാവ് ഉണ്ടായിരുന്നു ഒരുപാട് ചക്ക കിട്ടുമായിരുന്നു അയൽക്കാർക്ക് വെറുതെ കൊടുക്കുമായിരുന്നു ഇത്ര ഗുണമുണ്ടെന്നറിയില്ലായിരുന്നു തൈ കിട്ടിയാൽ നടുപിടിപ്പിക്കും പറമ്പിലെ മുഴുവൻ വളവും ഊറ്റിയെടുക്കുമെന്ന് പറഞ്ഞ് 15 വർഷം കഴിഞ്ഞപ്പോൾ വെട്ടിക്കളഞ്ഞു. പിന്നീട് കിട്ടാൻ ദുർലഭമായി ഈ ആഴ്ച വാങ്ങാൻ കിട്ടി കൊതി മാറിയില്ല ഇപ്പോൾ തൈ പോലും ദുർലഭമാണ്.

  • @mohammedputhanpurayil6915
    @mohammedputhanpurayil69153 жыл бұрын

    കടച്ചക്ക ഇറച്ചി കറി വെക്കുന്ന വിധം വറുത്തരച്ച ഉണ്ടാക്കിയാൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ്

  • @weeklybasket1545
    @weeklybasket15452 жыл бұрын

    കടച്ചക്ക മരമുണ്ടായിരുന്നു കാണുന്നവർ അയ്യോ ഈ മരം വീടിനു ദോഷമാണ് വെട്ടി കളഞ്ഞോ എന്ന് പറഞ്ഞത് കേട്ട് വെട്ടി

  • @shamsudheenkuwait8880
    @shamsudheenkuwait88803 жыл бұрын

    എൻെറ വീട്ടിലുണ്ട് സാർ പറഞ്ഞത് പോലെ പലരും പറഞ്ഞിട്ടുണ്ട്, അത് വളർത്തിയാൽ വീടിന് നാശമാണെന്ന്. അത് പറഞ്ഞവർകൊക്കെ ഞാൻ ചക്ക കൊടുത്തിട്ടുണ്ട്. ചക്കതിന്നുന്നതിന് കുഴപ്പമൊന്നുമില്ല.അത് വളർത്തുന്നതിനാ ണോകുഴപ്പംഎന്ന് ഞാൻ ചോദിച്ചു.? അതിന് ഉത്തരമില്ല. നല്ല രുചിയാണ്.

  • @alexabraham6293
    @alexabraham62933 жыл бұрын

    കേട്ടിട്ടില്ലെ നമ്മുടെ നാട്ടിലെ ചില പഴമൊഴികൾ നാരകം നട്ടിടം നാരി നടിച്ചിടം എന്ത് കഷ്ടമാണ് എന്ന് നോക്കണെ അതും നാരങ്ങയെപ്പറ്റി. ഇതേ ഐതീഹ്യം തന്നെയാണ് കടപ്പാവിനും. പിന്നെ ചെമ്പകപ്പൂവ്, കൂണ്, കുമ്പളങ്ങ….. അങ്ങനെ പോകുന്നു.

  • @anuajith786
    @anuajith7865 жыл бұрын

    എനിക്ക് നല്ല ഇഷ്‌ടമാ കടച്ചക്ക , ഇത്രയും ഗുണം ഉണ്ടെന്നു അറിയില്ല ആയിരുന്നു. Very good information , thank you dr . 🌷

  • @chrysostomfernandez58
    @chrysostomfernandez583 жыл бұрын

    വളരെ വളരെ നല്ലൊരു ഡോക്ടർ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @kumarisaraswathy3808
    @kumarisaraswathy38084 жыл бұрын

    ഇത്രയധികം ഗുണം ഉള്ളതായി അറിയാൻ പാടില്ലായിരുന്നു. ഇതൊരു വ്യത്യസ്താമായ വീഡിയോ ആണ്. വളരെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി സർ

  • @lissy4363
    @lissy43633 жыл бұрын

    ഈ കടച്ചക്കക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് dr പറഞ്ഞു തന്നപ്പോൾ ആണ് മനസ്സിലായത് എന്റെ ചെറുപ്പത്തിൽ തേങ്ങാപ്പലിൽ പുഴുങ്ങിയും കറിവച്ചും ധാരാളം കഴിച്ചിട്ടുണ്ട് എന്തൊരു രുചിയാണ് കൊതി തോന്നുന്നു ,കിട്ടാനില്ലല്ലോ

  • @m5tech248
    @m5tech2482 жыл бұрын

    Dr പറഞ്ഞ ഈ അന്തവിശ്വാസം എന്റെ നാട്ടിലും ഉണ്ട്. എന്റെ വീട്ടിലുണ്ട് കടച്ചക്ക മരം. ഇതുപോലെ പലരും പറഞ്ഞു അത് വെട്ടി. പക്ഷെ ഭാഗ്യം കൊണ്ട് മരം ഇപ്പോഴും ഉണ്ട് നന്നായി കായയും ഉണ്ട് ഞങ്ങളുടെ പ്രേദേശക്കാർക്കും ബന്ധുക്കൾക്കും ചക്ക കൊടുക്കും എല്ലാവർക്കും വളരെ ഇഷ്ടമാണ്. 😊

  • @mininair8836
    @mininair88364 жыл бұрын

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട curry ആണ് കടച്ചക്ക varutharachathu.. ചക്കയും ettavum. Ishtam

  • @sree1010
    @sree10102 жыл бұрын

    എത്ര അവഗാഹമായി പഠിച്ചു അവതരിപ്പിച്ചു ഡോ. രാജേഷ്. you are great

  • @babypc1323
    @babypc13232 жыл бұрын

    കടച്ചക്കയെ ക്കുറിച്ച് വിലയേറിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @JVC008
    @JVC0085 жыл бұрын

    ഗ്യാസ് ഉണ്ടാകുമെന്ന് കരുതി ഇഷ്ടമുണ്ടങ്കിലും കഴിക്കില്ലായിരുന്നു. ഇനി സന്തോഷത്തോടെ കഴിക്കാം

  • @manuvlog6835
    @manuvlog68353 жыл бұрын

    കടച്ചക്ക കറി ഇപ്പോൾ കഴിച്ചു കൊണ്ടു വീഡിയോ കാണുന്ന ഞാൻ 💪💪💪💪

Келесі