താരന് ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? ഇവ താരൻ കുറയ്ക്കുന്നത് എങ്ങനെ ?

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് കാണുന്ന ഒരു ഇൻഫർമേഷൻ ആണ് താരനും അതിനുള്ള ഒറ്റമൂലികളും.ഇതൊക്കെ ശരിയാണോ ?. എന്താണ് താരൻ ? താരൻ പോലിരിക്കുന്ന ചില ചർമ്മരോഗങ്ങൾ എന്തെല്ലാം ? താരന് ഉപയോഗിക്കാവുന്ന നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം? ഉപയോഗിക്കാൻ പാടില്ലാത്തവ എന്തെല്ലാം ? ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.. അതുകൊണ്ടു എല്ലാവരുടെയും അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. ഉപകരിക്കും
For Appointments Please Call 90 6161 5959

Пікірлер: 2 900

  • @jishnusuresh3781
    @jishnusuresh37813 жыл бұрын

    താരൻ ഉള്ളവർ ഇവിടെ ലൈക് അടി

  • @mreditography6771

    @mreditography6771

    2 жыл бұрын

    kzread.info/dash/bejne/l6WXxNZ6qratd7g.html

  • @studyzone6463

    @studyzone6463

    2 жыл бұрын

    ThAran vilkkaanullathaanoo😖🤨😏

  • @jazimjazi4344

    @jazimjazi4344

    2 жыл бұрын

    Ivideyum like veno vallatha jaathy

  • @jijojohnson3912

    @jijojohnson3912

    2 жыл бұрын

    🥶🥺

  • @navazpknavaz347

    @navazpknavaz347

    2 жыл бұрын

    Ethra pravisam daily use cheyanam egg

  • @subithbalan2910
    @subithbalan29102 жыл бұрын

    തരാൻ കാരണം മുടി കൊഴയുന്നവർ ഉണ്ടെങ്കിൽ കമന്റ്‌ ചെയൂ...

  • @ayshaayshu5811

    @ayshaayshu5811

    Жыл бұрын

    ചൊറിച്ചിൽ തരൻ സഹിക്കാൻ പറ്റാത്ത ഒരു ചൊറിച്ചിൽ ഇത് പോവാൻ എന്താ ഒരു മെഡിസിൻ അറിയുന്നവർ കമന്റ് plz😌

  • @rashikasaragod6472

    @rashikasaragod6472

    Жыл бұрын

    ഉണ്ട് 😥😥

  • @remyarajeev164

    @remyarajeev164

    Жыл бұрын

    Yess

  • @nandana2911

    @nandana2911

    Жыл бұрын

    Yyaa🥲

  • @divyadevutty3428

    @divyadevutty3428

    Жыл бұрын

    Orupaad thalamudi undayirunu nte body weightnekal kooduthal thalamudi und nnu thonuna pole pakshe hospital dutyk poya shesham thaaran keri thalamudi nalla pole pozhinju poi🥺🥺

  • @THE_SUPERNOVA992
    @THE_SUPERNOVA9923 жыл бұрын

    തരാൻ ullavar like adii

  • @Chandanamk-lx4ur

    @Chandanamk-lx4ur

    3 жыл бұрын

    😥

  • @sanushamnad7860

    @sanushamnad7860

    3 жыл бұрын

    Tharano😊😊 G Th Tharano🙃🙃 ThAran

  • @Chandanamk-lx4ur

    @Chandanamk-lx4ur

    3 жыл бұрын

    @@sanushamnad7860 😂😂തരാൻ അല്ല താരൻ 😂

  • @MONSTER-tk3zc

    @MONSTER-tk3zc

    3 жыл бұрын

    @@Chandanamk-lx4ur 🤣🤣🤣

  • @snobinsno7116

    @snobinsno7116

    3 жыл бұрын

    Enii k onum teran ila 😁😁

  • @shuhaibeksideek8672
    @shuhaibeksideek86722 жыл бұрын

    ഇപ്പോളും തരാൻ പോവാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌

  • @lillyjoseph4344
    @lillyjoseph43444 жыл бұрын

    പഠിച്ചത് മറ്റുള്ളവർക്ക്, ഏതൊരുപ്രതിഫലവും കൂടാതെ പകർന്നുകൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നു....

  • @kuttucr7323

    @kuttucr7323

    4 жыл бұрын

    Ambika pillai madam paranjitundalo....Max 3 times kulikavoon weekil

  • @abdullakunnil3195

    @abdullakunnil3195

    4 жыл бұрын

    Lilly joseph txgcci

  • @kusumamkusu8465

    @kusumamkusu8465

    4 жыл бұрын

    Lilly joseph

  • @jacsp5773

    @jacsp5773

    4 жыл бұрын

    Prethifalam ondallo KZread pay cheyyum

  • @sr.emilyabraham3894

    @sr.emilyabraham3894

    4 жыл бұрын

    Dr. വിസർപം എന്ന രോഗത്തെ ആണോ ഹെർപ്പസ് എന്ന് പറയുന്നത് മുഖത്തു വരുന്ന pain full ബ്ലിസ്റ്റർ എന്താണ്

  • @geethu99
    @geethu994 жыл бұрын

    ഏതൊരു ബ്യൂട്ടിബ്ലോഗർ പറയുന്നതിനേക്കാളും വിശ്വസിക്കാവുന്നതാണ് ഒരു ഡോക്ടർ പറയുന്നത്.. അത് കൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ട ചാനൽ ഇത് തന്നെ

  • @jasmin901

    @jasmin901

    4 жыл бұрын

    Athe

  • @rabeenavasrabeenavas4974

    @rabeenavasrabeenavas4974

    4 жыл бұрын

    Yes

  • @rahulmon4998

    @rahulmon4998

    4 жыл бұрын

    10 th pass aakanda oru beuationaakan ....mbbs passaayal matharame oru doctor aaku k...

  • @abdhuvpm2227

    @abdhuvpm2227

    4 жыл бұрын

    Ath shariyaa

  • @geethuraj3942

    @geethuraj3942

    4 жыл бұрын

    Sheriya

  • @Ubaidkalady
    @Ubaidkalady3 жыл бұрын

    വണ്ടിയുടെ എഞ്ചിൻ ഓയിൽ മാത്രം തലയിൽ പരീക്ഷിക്കാൻ ബാക്കിയുള്ള ഈ ഞാൻ..

  • @ayrooskitchen1887

    @ayrooskitchen1887

    3 жыл бұрын

    😃😃

  • @yasirshaa2079

    @yasirshaa2079

    3 жыл бұрын

    അതുംകൂടി ചെയ്തനോക്ക്

  • @harilekshmi1918

    @harilekshmi1918

    3 жыл бұрын

    🤣🤣🤣🙏

  • @paperandglue6140

    @paperandglue6140

    3 жыл бұрын

    😁

  • @jaymohanpn7127

    @jaymohanpn7127

    3 жыл бұрын

    😀

  • @asharpp9350
    @asharpp93503 жыл бұрын

    2021 ട്രിപ്പിൾ ലോക്കഡൗണിൽ കാണുന്നവർക്ക് ലൈക് ചെയ്യാനുള്ള നൂൽ

  • @mygreatminiature83

    @mygreatminiature83

    3 жыл бұрын

    Motta adichu Muttayum adikunnu 🚀🚀

  • @asharpp9350

    @asharpp9350

    3 жыл бұрын

    @@mygreatminiature83 ഒരു വർഷത്തിൽ 2 തവണയെങ്കിലും മൊട്ട അടിക്കുന്ന ലെ ഞാൻ... ഇനി സാമ്പാർ മാത്രമേ തലയിൽ തേക്കാൻ ബാക്കിയൊള്ളു

  • @user-yk2es6yr4y

    @user-yk2es6yr4y

    3 жыл бұрын

    @@asharpp9350 😅

  • @athulm4579

    @athulm4579

    3 жыл бұрын

    Manushyanalle pullee

  • @vaishak63

    @vaishak63

    3 жыл бұрын

    Da നൂൽ എവടെ??? 🤔🤔

  • @hameedvp9848
    @hameedvp98485 жыл бұрын

    ഈ അറിവ് പകർന്നുതന്ന dr:രാജേഷ്‌സാറിന് നന്ദിരേഖപെടുത്തുന്നു

  • @midhu9106

    @midhu9106

    5 жыл бұрын

    Hameed Vp

  • @aneeshmm2390

    @aneeshmm2390

    4 жыл бұрын

    ബ്രസ്റ്റ് കുറയുവാൻ ഉള്ള ഒരു മാർഗ്ഗം പറഞ്ഞു തരണംDRരാജേഷ് സാർ

  • @roythannikottu5314

    @roythannikottu5314

    4 жыл бұрын

    Thanks

  • @ferryfernandez6430

    @ferryfernandez6430

    4 жыл бұрын

    Dandruff arkenkilkum maario

  • @asishthomas8264

    @asishthomas8264

    4 жыл бұрын

    നിർലോഭമായി ഈ അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർ രാജേഷിന് നന്ദി അറിയിക്കുന്നു.

  • @professor8048
    @professor80484 жыл бұрын

    8:50 remedy starts here

  • @nsnadranadhan2801

    @nsnadranadhan2801

    4 жыл бұрын

    Professor !thanks

  • @dolzatalia4799

    @dolzatalia4799

    4 жыл бұрын

    Professor ! Lifesaver☺️

  • @alimelepaden2163

    @alimelepaden2163

    4 жыл бұрын

    Tnx😊

  • @salmank3060

    @salmank3060

    4 жыл бұрын

    Tnks

  • @sareenanishan7882

    @sareenanishan7882

    4 жыл бұрын

    Thanks

  • @ayshameharin4263
    @ayshameharin42633 жыл бұрын

    tharan Karanam mudii koyyunnavarundoo😭

  • @JasnaHasain

    @JasnaHasain

    3 жыл бұрын

    🙋

  • @vaishanavipranav6712

    @vaishanavipranav6712

    3 жыл бұрын

    Undu 😭😭😭😭😭

  • @vineethav1920

    @vineethav1920

    3 жыл бұрын

    Und und

  • @sujinas.l1942

    @sujinas.l1942

    3 жыл бұрын

    Und 😥

  • @ashinashiju1503

    @ashinashiju1503

    3 жыл бұрын

    Athe ullu

  • @theworld3066
    @theworld30663 жыл бұрын

    വീഡിയോ കണ്ടു തരാൻ കാരണം തല ചൊറിഞ്ഞു വീഡിയോ കാണുന്ന ഞാൻ

  • @jilcyeldhose8538

    @jilcyeldhose8538

    2 жыл бұрын

    😇😃😇😂😂😂😂ഞാനും

  • @ajmaltm4320

    @ajmaltm4320

    2 жыл бұрын

    That's Vanna pyramid choriyumo

  • @anitha2081

    @anitha2081

    2 жыл бұрын

    സത്യം .. ഞാനും

  • @doorlytraders5964
    @doorlytraders59644 жыл бұрын

    മൊട്ട അടിച്ചതിനു ശേഷം വീഡിയോ കാണുന്ന ഞാൻ...തകർന്ന് പോയി എന്റെ ബാല്യം

  • @arunkrishnangmchempoor4081

    @arunkrishnangmchempoor4081

    4 жыл бұрын

    Njanum

  • @muhammedarshad2857

    @muhammedarshad2857

    4 жыл бұрын

    Me to

  • @stebinalex5691

    @stebinalex5691

    4 жыл бұрын

    Motta adichittum tharan maaratha njan

  • @shibilzaman6803

    @shibilzaman6803

    4 жыл бұрын

    Shahad Moorkkan same toooo 😍

  • @Athira_NB

    @Athira_NB

    4 жыл бұрын

    ഞാനും 😭😭

  • @rejinneha1241
    @rejinneha12413 жыл бұрын

    ഒരാപാട് പേർ താരൻ മാറ്റുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും,വളരെ ശാസ്ത്യമായി തോന്നിയത് ഡോക്ടറുടെതാണ്.

  • @roshanmathew3386
    @roshanmathew33864 жыл бұрын

    1 year kazhinj ee video kanunnath njn matre ullo🥺

  • @cod496

    @cod496

    4 жыл бұрын

    Present 👍

  • @jvascov

    @jvascov

    4 жыл бұрын

    Now

  • @anuvelayudhan2474

    @anuvelayudhan2474

    4 жыл бұрын

    Alla njnum😬

  • @shahulshahul1888

    @shahulshahul1888

    4 жыл бұрын

    Njanum

  • @lubnakumbla758

    @lubnakumbla758

    4 жыл бұрын

    😁

  • @sandhyasyamkumar1087
    @sandhyasyamkumar10872 жыл бұрын

    ഇത്രയും വ്യക്തമായിട്ട് പാറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട് ഡോക്ടർ 👍👍👍🙏🙏

  • @KMFLOORINGsolutions
    @KMFLOORINGsolutions4 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Doctor.

  • @swapnakamath9145
    @swapnakamath91454 жыл бұрын

    നല്ലൊരു മനസിന്റെ ഉടമയാണ് സർ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സമര്ഥനാണ്

  • @rubeenarubi1898
    @rubeenarubi18982 жыл бұрын

    2022 കന്നുന്നവരുണ്ടോ. 🤭 Like അടി...... 😜

  • @user-zb1sm3sh1x

    @user-zb1sm3sh1x

    4 ай бұрын

    ഇല്ലെങ്കിൽ

  • @shamrazshazil7846
    @shamrazshazil78463 жыл бұрын

    Dr:👍👍🙏ഇത് പോലെ ഒരു dr :ആണ് നാട്ടിന് vendhath

  • @devilofdarkness3756
    @devilofdarkness37564 жыл бұрын

    Adhyam amma ithokke paranju tharumbo vallya vila onnum undaayirunnilla.. ipo manasilaakkunnund avarude naattarivukal ellam innu scientifically proven aanu ennu😊amma doctor ishtam😘

  • @ushavijayakumar3096
    @ushavijayakumar30964 жыл бұрын

    thank you so much Dr. for the useful information.

  • @seena8623
    @seena86232 жыл бұрын

    എത്ര അറിവുള്ള ഡോക്ടർ ആണ് ഒരുപാട് സ്നേഹത്തോടെ നന്ദി വയറിന്റെ ഉള്ളിൽ നല്ല ബാക്ടീരിയ വളരണമെന്ന് ഡോക്ടർ മനോജ് സാർ എപ്പോഴും പറയാറുണ്ട് പിന്നെ വേറെ വിര മരുന്ന് കഴിച്ച് വയറ് ക്ലീൻ ആക്കണം അതും താരന് ഒരു കാരണം എന്നു പറയുന്നു വിലയേറിയ അറിവിന് നന്ദി സാർ

  • @renjithgpanickar
    @renjithgpanickar2 жыл бұрын

    വളരെ ഉപകാര പ്രദമായ വിവരങ്ങള്‍ പറഞ്ഞു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി....

  • @user-ev2jt7hf6j
    @user-ev2jt7hf6j3 жыл бұрын

    ഈ അറിവ് പകർന്നു തരാനുള്ള വിശാല മനസ്സിനെ അഭിനന്ധിക്യുന്നു

  • @vishnuvrj8126
    @vishnuvrj81264 жыл бұрын

    Tnku.....for the valuable information..

  • @adhivlogs5055
    @adhivlogs50553 жыл бұрын

    Thank you Dr. Very useful information 😊

  • @vivettejoseph6694
    @vivettejoseph66943 жыл бұрын

    Thank you very much for the good informations....God bless you.doctor

  • @adarshmohanan2725
    @adarshmohanan27254 жыл бұрын

    ഇതിനു dislike അടിച്ചത് വല്ല വിഗ്ഗിന്റെ കമ്പനി ക്കാരായിരിക്കും അല്ലാതാര് 🤔

  • @jasmin901

    @jasmin901

    4 жыл бұрын

    Hahaha

  • @muneerakt1655

    @muneerakt1655

    4 жыл бұрын

    😂😂😂😂😅

  • @potatogaming9943

    @potatogaming9943

    4 жыл бұрын

    😄😃

  • @achu1622

    @achu1622

    4 жыл бұрын

    😂😂😂😂😂😂

  • @tojabbar

    @tojabbar

    4 жыл бұрын

    😂😂

  • @ronyabrahamjames7278
    @ronyabrahamjames72784 жыл бұрын

    Thanks for the information DR.

  • @soniyasuresh2916
    @soniyasuresh2916 Жыл бұрын

    Thanks dr എല്ലാം വിശദമായി മനസ്സിലാക്കി തന്നതിന് 🙏

  • @ramshihanz7609
    @ramshihanz76093 жыл бұрын

    താരൻ കാരണം മൊട്ട അടിച്ചു വന്ന ഞാൻ ഈ വീഡിയോ ഇപ്പോൾ കാണുന്നു... എന്നെക്കാൾ ഗതികെട്ടവൻ വേറെ ആരുണ്ട് ദൈവമേ 🙄🙄😩😩 (21/09/2020)

  • @mohammednissamudheenc6691

    @mohammednissamudheenc6691

    3 жыл бұрын

    3 vattam motta adichu.. Ennnitum ponila

  • @sindhur1127

    @sindhur1127

    3 жыл бұрын

    😀😀

  • @muhammedyaseen8668

    @muhammedyaseen8668

    3 жыл бұрын

    പഠിച്ച പണി 18 നോക്കി എന്നിട്ടും പോയില്ല 😔....ആ എന്നോടോ ബാല

  • @kl02jacksparrowgaming29

    @kl02jacksparrowgaming29

    3 жыл бұрын

    5vattam motta adichu ennitum ithinu oru kuravum illa ellam tipssum upoyichu nokki onnilum. Oru preyojanavum undayilla.. Eppol 80 % mudi poyi eppol nallathupole thalayotti kaanam 😥😥😥

  • @user-ev2jt7hf6j

    @user-ev2jt7hf6j

    3 жыл бұрын

    Njanunde

  • @anittavarghese5322
    @anittavarghese53224 жыл бұрын

    Dr Thankyou so much for giving your valuable time for me for us. May God Bless You

  • @sijinhrxcgn6733
    @sijinhrxcgn67334 жыл бұрын

    Orupadu vdos kandittu aanu sir e vdoyil vannathu oru proper aayittulla message aanu sir thannathu tnx try cheythu nokkam

  • @fazeelafazy7016
    @fazeelafazy70163 жыл бұрын

    Thanks Dr, well explained

  • @divyanair5560
    @divyanair55603 жыл бұрын

    Thanku so much great doctor🙏🏾🙏🏾🙏🏾

  • @ayshazehek1560
    @ayshazehek15604 жыл бұрын

    Thank you its really useful

  • @athiraabhilash1356
    @athiraabhilash13564 жыл бұрын

    Thanks doctor for your valuable information . very useful and helpful video

  • @senthilnathan2263
    @senthilnathan22634 жыл бұрын

    Thank-you sir.. Very useful video.

  • @mumthazp2248
    @mumthazp22483 жыл бұрын

    Thank you sir...very helpful message..

  • @khirshad
    @khirshad5 жыл бұрын

    Thank you for your detail information on dandruff.. Nowadays most of youngsters facing this problem, my self also.. Great video doctor.. we are expecting more videos from you sir.. Thanks 👍

  • @zareenaabdullazari.5806
    @zareenaabdullazari.58065 жыл бұрын

    Thank you doctor.

  • @feminasalby5966
    @feminasalby59663 жыл бұрын

    thank u Dr ...for the valuable information..

  • @turkeyturkey4752
    @turkeyturkey47523 жыл бұрын

    Thanku sir excellent talk

  • @dfgdeesddrgg2600
    @dfgdeesddrgg26004 жыл бұрын

    Thank you very much Dr.

  • @sallyissac9933
    @sallyissac99334 жыл бұрын

    Thank you Dr. for your valuable information

  • @saratha8824
    @saratha88243 жыл бұрын

    Thank you sar god bless you

  • @kmcmedia5346
    @kmcmedia53462 жыл бұрын

    ഡോക്ടർ നല്ലത് എല്ലാം ശരിക്കും നല്ല അവതരണം super 😍👍

  • @kavyagkavya3844
    @kavyagkavya38445 жыл бұрын

    Thank u doctor .glutathione treatmentine kurichulla details parayamo doctor

  • @sudhisudhi7453
    @sudhisudhi74534 жыл бұрын

    Thank you sir. Thank you so much .

  • @mohammadsinan2842
    @mohammadsinan28422 жыл бұрын

    Thank you sir. Your words very important 🥰🥰

  • @fathimashams6041
    @fathimashams60412 жыл бұрын

    Dr will u pls make a vdo on psoriasis Pls mention the do's and dont's of food consumption

  • @yousufjunais1
    @yousufjunais14 жыл бұрын

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു കാര്യം ആണ് സർ പറഞ്ഞു തന്നത്

  • @wildwoodpecker7294
    @wildwoodpecker72944 жыл бұрын

    U are great sir...no words to praise you....you are the perfect doctor .I have ever seen

  • @femeenafousiya38
    @femeenafousiya382 жыл бұрын

    Super sir.... Thanks for ur detailed description

  • @sruthysbabu6751
    @sruthysbabu67513 жыл бұрын

    Thanks dr for your information 🙏

  • @solitaryhunter4919
    @solitaryhunter49195 жыл бұрын

    Good day Doctor thanks for the advice I really appreciate it. Can yourself do a video about black jeera health benefits please.

  • @shahanaibinu8878
    @shahanaibinu88785 жыл бұрын

    Thanks doctor... useful information 👍👍👍

  • @haseenabeegum4669
    @haseenabeegum46692 жыл бұрын

    Thank u sir for your valuable information 👍

  • @munna4672
    @munna46723 жыл бұрын

    Thank u sir..ur valueble information

  • @nidhinrs1316
    @nidhinrs13164 жыл бұрын

    Dr kindly upload a review on minoxidil

  • @kaleemullapm7271
    @kaleemullapm72714 жыл бұрын

    8:50 remedy start

  • @priyapradeep3733

    @priyapradeep3733

    3 жыл бұрын

    താങ്ക് യു

  • @parvathyyr3991

    @parvathyyr3991

    3 жыл бұрын

    Thnkss

  • @manu-pu9gf

    @manu-pu9gf

    3 жыл бұрын

    Tqzzz

  • @SaDa_TasteTours

    @SaDa_TasteTours

    3 жыл бұрын

    Thankk yu

  • @trnigash8967

    @trnigash8967

    2 жыл бұрын

    👌

  • @aneesht7783
    @aneesht77833 жыл бұрын

    Thank you very much DR

  • @sumasuma4141
    @sumasuma41414 жыл бұрын

    Docturk thanks valare upakarm vayr kurakunnatheginenne paranjathine nalla arivukal pakarnnuthannathine thanks

  • @aadhi1774
    @aadhi1774 Жыл бұрын

    കഞ്ഞിവെള്ളത്തിൽ മുരിങ്ങയില അരച്ച് നാരങ്ങ നീര് ചേർത്ത് തലയിൽ തേച്ചു കൊറച്ചു കഴിഞ്ഞ് കുളിച്ചാൽ താരൻ പോകും... അനുഭവമുണ്ട്.

  • @muhammedfavas1115

    @muhammedfavas1115

    5 ай бұрын

    Ethra divasam cheyyanam

  • @aadhi1774

    @aadhi1774

    5 ай бұрын

    @@muhammedfavas1115 oeu ദിവസം ചെയ്തപ്പോൾ തന്നെ നല്ല ചേഞ്ച്‌ ഉണ്ടായി... പിന്നെ താരൻ പൂർണമായി മാറുമെന്ന് തോന്നുന്നില്ല... കുറക്കാൻ പറ്റും ഇങ്ങനെ ഒകെ ഇടക്കിടെ ചെയ്താൽ

  • @chithraambujakshan5774
    @chithraambujakshan57745 жыл бұрын

    Good information Dr. Sir thanks

  • @amlpschoolvallikkapatta7179

    @amlpschoolvallikkapatta7179

    4 жыл бұрын

    Good lnfermation

  • @devagangakp530
    @devagangakp5302 жыл бұрын

    Thanku sir.. Valuable information

  • @beemaom3267
    @beemaom32673 жыл бұрын

    Valare upakaaraprathamaaya video

  • @indumoljohny9444
    @indumoljohny94444 жыл бұрын

    God bless u.

  • @rohithdas7811
    @rohithdas78114 жыл бұрын

    Thank you for your explanation

  • @priyankaauthentic2887
    @priyankaauthentic28873 жыл бұрын

    Well said doctor.... 👍👍

  • @shafeeqec7966
    @shafeeqec79662 жыл бұрын

    നല്ല അവതരണം...Tnx

  • @godspeed6369
    @godspeed63695 жыл бұрын

    sir , winter season , tharan koodukayum, summer season kurayukayum chaiyunnu . ethu skin disease anoo atho tharan anoo ?

  • @Linda-xd2dm
    @Linda-xd2dm3 жыл бұрын

    Thank so much doctor! God bless you!

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 Жыл бұрын

    Oru padu nandi sir kure ayi tharn kondu budhimuttunu🙏🥰

  • @ashlybenoy6416
    @ashlybenoy64163 жыл бұрын

    Well said Hats off to ur knowledge

  • @remyaremya8280
    @remyaremya82804 жыл бұрын

    Thank you sir

  • @rrfamily3.04
    @rrfamily3.044 жыл бұрын

    Thank u doctor, useful information 😊

  • @nivyatom5735
    @nivyatom57353 жыл бұрын

    Thank you very much doctor

  • @alluabhi9184
    @alluabhi91843 жыл бұрын

    Thank you for this information

  • @raniraju2627
    @raniraju26273 жыл бұрын

    Very informative,thank you sir

  • @savithasavi9732
    @savithasavi97324 жыл бұрын

    Thank you so much Dr.

  • @dineshnair7010
    @dineshnair70103 жыл бұрын

    വളരെ ഉപകാരപ്രദം

  • @parvana_2012
    @parvana_20122 жыл бұрын

    Thank you doctor.🙏

  • @kattidam.8593
    @kattidam.85932 жыл бұрын

    6 വർഷമായി എനിക്ക് താരൻ വന്നിട്ട് അതിന് മുൻപേ ഞാൻ മുടി കൊണ്ട് ഫ്രിക്കനായി നടന്നതാണ് ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ സങ്കടമാണ്

  • @Akashoz

    @Akashoz

    Жыл бұрын

    Hospital poyille

  • @nikesvys1
    @nikesvys14 жыл бұрын

    Great information.. doctor

  • @bijubl8676
    @bijubl86763 жыл бұрын

    Dr. Valare upakari yaanu

  • @HRcircle92
    @HRcircle924 жыл бұрын

    Thnx for the information doctor

  • @kirangilly8040
    @kirangilly80404 жыл бұрын

    Sir... realy u r great...

  • @eattantevavachy9216
    @eattantevavachy92164 жыл бұрын

    Sir, ur performance is supppper...........

  • @hannathmishal1046
    @hannathmishal1046 Жыл бұрын

    Thank you sir. Helpful information 👌 👍

  • @babubaboos931
    @babubaboos9313 жыл бұрын

    Vaiara nannnlyunde sar very god thankyu

  • @MuthuMuthu-hf3mh
    @MuthuMuthu-hf3mh3 жыл бұрын

    ഡോക്ടർ നമ്മുടെ മുത്താണ് 🌹🌹🌹🌹

  • @muhammedanas4078
    @muhammedanas40784 жыл бұрын

    Thanks sir😍

  • @hairuhameed1282
    @hairuhameed1282 Жыл бұрын

    Thank u sir for the useful information... I also have dandruff, i used so many remedies, but it never reduced

  • @divyaa9130
    @divyaa91302 жыл бұрын

    Thanks Doctor . Really helpful vdeo

  • @CallMeNijin
    @CallMeNijin4 жыл бұрын

    Enik ullath Thaaran allaannu ippo manassilayi. Thanks 😘

  • @manju2767
    @manju27672 жыл бұрын

    Thank you doctor for your valuable informations.

  • @muralidharan4037
    @muralidharan40372 жыл бұрын

    Thank,you,sir,nalla,arivu,thannzdhinu,

  • @RS-di4gb
    @RS-di4gb3 жыл бұрын

    നല്ല അവതരണം

Келесі