റീൽസ് എടുത്തത് ഞായറാഴ്ചയിലെ ലഞ്ച് ബ്രേക്കിനിടയിലെന്ന് ജീവനക്കാർ | Reels | Govt Employees

സർക്കാർ ഓഫീസിനുള്ളിലെ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
#reels #reelsshoot #govtemployee #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 44

  • @Dr.ShaijoGeorge
    @Dr.ShaijoGeorge9 күн бұрын

    ഇതിലിപ്പോൾ എന്താ കുഴപ്പം... അവര് തെറ്റ് ചെയ്തു എന്ന് തോന്നുന്നില്ല

  • @AX-sq5vm

    @AX-sq5vm

    9 күн бұрын

    Collecting tax and paying big salary is not enough We need to complete job in time Public government office should have a decipline and respect to tax payers

  • @anujose5009

    @anujose5009

    9 күн бұрын

    ​​@@AX-sq5vmഅത് എന്താ govt എംപ്ലോയീസ് tax പേ ചെയുനില്ലൈ എല്ലാവറായി പോലായി അവരും ചെയുന്നുണ്ട്..... അവർക്കു ഒന്നും free alla.... പിന്നെ tax ഒരു വെഹിതം മറ്റു ആവിശ്യങ്ങൾക്കു ഉപഗോകിനെ പോലായി സാലറിക്കും neki വെക്കുന്നു അല്ലാതായി ആർക്കും ഇത്രയും ജോലി free ആയിട്ടു govt വേണ്ടി ചെയ്‌തു കൊടുക്കാൻ പറ്റില്ലല്ലോ... പൊതുജനങ്ങൾക്കു ബുദ്ധി മുട്ട് ഉണ്ടായങ്കിൽ ഓഫീസ് time ഉപയോഗിച്ച് എങ്കിൽ മാത്രം നടപടി എടുക്കുക... Sequrity പ്രശ്നം ഉള്ള ഓഫീസിൽ ഉപകൊജിച്ചു എങ്കിൽ മാത്രം നടപടി എടുക്കുക അല്ലാതായി offfice ഇവിടുത്തായി citizen ntai ആണ് അതിൽ tax പേ ചെയ്ന എല്ലാരും വരും... Govt എംപ്ലോയീസ് ഉം tax pay ചെയുന്നവർ ആണ് അത് അവരുടൈ കുടി ആണ്.... പാടില്ലെങ്കിൽ പൊതു vayittu notice കൊടുക്കുക അല്ല kerala പിനീട് ചെയ്‌താൽ nadapede എടുക്കുക... പിന്നെ ഇതിലും വലിയ വിഷയങ്ങൾ നടപടി എടുക്കാൻ കിടക്കുമ്പോൾ ഇതിന് പുരകൈ പോകുന്നത്....

  • @sindhumt615

    @sindhumt615

    7 күн бұрын

    Govt offce nu oru deciplne..... Reels super

  • @Pradeep.c.k

    @Pradeep.c.k

    7 күн бұрын

    Sunday ആഘോഷിക്കാൻ gvt എംപ്ലോയ്‌സിന് office ഉപയോഗിക്കാം.

  • @nissynissy4320

    @nissynissy4320

    6 күн бұрын

    As if all are perfect

  • @faizal_Fayzii
    @faizal_Fayzii9 күн бұрын

    അവരും എൻജോയ് ചെയ്യട്ടെ 🤌🎈

  • @sam655002
    @sam6550029 күн бұрын

    ഒരു ആവിശ്യത്തിന് പോയാൽ ഇവർക്ക് സമയം ഉണ്ടാവില്ല reels എടുക്കാൻ സമയം ഉണ്ട്

  • @kumararun55
    @kumararun559 күн бұрын

    ജീവനക്കാർക്ക് ഒപ്പം..

  • @ldreams730

    @ldreams730

    9 күн бұрын

    Athengane sir

  • @vickyg1176

    @vickyg1176

    9 күн бұрын

    അതെ പണിയെടുക്കാതെ ശമ്പളം അടിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ അധികാരമാണ് 🤪

  • @sreekanth3710

    @sreekanth3710

    9 күн бұрын

    പത്തുമണി ആയല്ലോ ഓഫീസ് വരത്തില്ല പിന്നെ പറയാം കാരണങ്ങൾ അഴിമതിയും റിയൽ സുഖമായി പിണറായി സർക്കാരിൻറെ മുഖമായി മാറി😅

  • @joyaugustine2690
    @joyaugustine26909 күн бұрын

    ഞായറാഴ്ചയാണ് എന്ന് പറഞ്ഞാലേ രക്ഷപെടാൻ സാധിക്കൂ.😂

  • @smitharenjith1700
    @smitharenjith17009 күн бұрын

    അവർക്ക് ജോലി ചെയ്യാൻ കുറച്ച് energy കൂട്ടുന്നതിൽ യാതോരു തെറ്റുമില്ല.Time shows 12:30,that means lunch break .We all felt a positive atmosphere in the office .

  • @sindhumt615

    @sindhumt615

    7 күн бұрын

    Govt offcl... പുറത്ത് ആയിരുന്നു enkil ok

  • @jinukumargk9443
    @jinukumargk94438 күн бұрын

    ഇത് കൊലപാതക കുറ്റമല്ല...എല്വാവരും ആസ്വദിച്ചു. പക്ഷെ അനുവദിക്കരുത് ....കാരണം ഇനി ഷോർട്ട്ഫിലിം ,റീൽസ്,സിനിമ തുടങ്ങി എല്ലൂ ഒാഫീസുകളിൽ ഡ്യൂട്ടി സമയത്തും വരും.?

  • @deepakm.n7625
    @deepakm.n76258 күн бұрын

    അതെന്താ വനിതകൾ അടക്കം...?!✍️ അവർക്കെന്താ പ്രത്യേകത?!🤑

  • @lion8264
    @lion82649 күн бұрын

    ഹാജർ ബുക്ക്‌ നോക്കിയാൽ അറിയാം ഞായറാഴ്ച ആണോ എന്ന്... 👹

  • @goldengeneralyt9549

    @goldengeneralyt9549

    9 күн бұрын

    Appol ariyam etre per sherikkum avide daily varunnund enn 😅 Most of them take unnecessary holidays

  • @nandakumarv9869
    @nandakumarv98699 күн бұрын

    . അതിൽ എന്താ വലിയ തെറ്റ്. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ

  • @sajeevsadasivan5209
    @sajeevsadasivan52099 күн бұрын

    Good decision, No matter for any actions, keep continue such good reels.

  • @sajuzachariah8975
    @sajuzachariah89759 күн бұрын

    ഈ നാടിന്റെ ശാപം ആണ് ഈ മുടിഞ്ഞ കേരള സർക്കാർ ഉദ്യോഗസ്ഥർ ..

  • @deeparajesh3254
    @deeparajesh32549 күн бұрын

    വേണ്ടപ്പെട്ട ആൾക്കാരായിരിക്കും.... അതുകൊണ്ടാണ് ഈ ന്യായീകരണം... പൊതുജനങ്ങൾക്ക് നൽകുന്ന സർവീസും ഇതു പോലെയായിരിക്കണം. അല്ലാതെ....

  • @bijukr2037
    @bijukr20379 күн бұрын

    നിങ്ങൾ ചെയ്യുന്ന ജോലി യിൽ കൃത്യത ഉണ്ടെങ്കിൽ....സന്തോഷം

  • @jithinthomas2839
    @jithinthomas28399 күн бұрын

    Lunch break nu edayilum chorinu pakaram munnil file thurannu vechu reels edukunna sarkar jeevanakaare aadhyam aayittu kaanuva

  • @meettulakshmi7952
    @meettulakshmi79529 күн бұрын

    അങ്ങിനെ ആണെങ്കിൽ എന്തോരം ടീച്ചേർസ് govt സ്കൂളിൽ കുട്ടികളെ വെച്ച് റീൽസ് എടുക്കുന്നു. അതൊക്കെ ചോദ്യം ചെയ്യേണ്ടേ? സർക്കാർ ഓഫീസ് എന്ന് പറഞ്ഞാൽ ഇത്ര strict ആവേണ്ട ആവശ്യം ഉണ്ടോ? അല്ല, ഉന്നത അധികാരികൾ ഈ പറഞ്ഞതെല്ലാം follow ചെയ്യുന്നവരാണോ? ഏത് പൊളിറ്റീഷൻ ആണ് video/ photo ഒക്കെ എടുക്കാതെ ഓരോ കാര്യങ്ങൾ ചെയ്തിട്ടുള്ളത്? ഇത് വെറും അസൂയ കൊണ്ട് മാത്രം കുത്തിപ്പൊക്കി കൊണ്ടുവന്ന case.

  • @ldreams730
    @ldreams7309 күн бұрын

    Viswasichu ellareyum suspend cheyyanam...

  • @jacobgeorge3650
    @jacobgeorge36509 күн бұрын

    Edh sarkaar office aado Sunday pravarthikkunnadh , appo Sunday avadhi alledo .

  • @jobinjoseph5204

    @jobinjoseph5204

    9 күн бұрын

    അവർ pending ജോലി തീർക്കാൻ അവധി ദിവസം extra ഡ്യൂട്ടി എടുത്തതാണ്.

  • @jacobgeorge3650

    @jacobgeorge3650

    9 күн бұрын

    @@jobinjoseph5204 joli koodudhal aayond aano reel edutadh , ennitt aano sarkaar office il chellumbol inn vaa naale vaa enn paranjukondd aalkaare bhuddhimuttikkunnadh

  • @abhi4804

    @abhi4804

    9 күн бұрын

    ​​@@jacobgeorge3650 Public illatah oru divasm avr pending pani theerkkan vannathu anu athinte edayile break time l aanu avr reel edutahthu.. 80% udyogastharum swantham joli yodu athamrdatha ullavarnu.. Sarkar office ennal eecha adichu irikkan pattiyathu aanu ennoru thonnal nattukark und.. Nalla heay wrk ulla office orupad und Especially public dealingas varunna Panchayt, Revenue Judiciary agnae.Athond sarkar udyogathstar ennu kelkumbozhe kuru pottikkan varanda.

  • @Pradeep.c.k

    @Pradeep.c.k

    7 күн бұрын

    ​@@jobinjoseph5204 Pending ഫയൽസ് പിന്നേം. അവധി ആഘോഷിക്കേണ്ടത് സർക്കാർ ഓഫീസിൽ അല്ല. നാളെ മുതൽ ഇത് എല്ലാവരും നുകരിക്കും. അവർ ഡ്യൂട്ടിയിൽ ആണ്. അവധി എന്ന വാക്കിനു പ്രസക്തി ഇല്ല.

  • @ibrahimkuttychennara5133
    @ibrahimkuttychennara51339 күн бұрын

    എല്ലാ സർക്കാർ ഓഫീസുകളിലും നേരിയ ശബ്ദത്തിൽ പഴയ ഗാനങ്ങൾ വച്ചാൽ അത് ജീവനക്കാരുടെ ജോലിഭാരത്തിനിടയിലെ പിരിമുറുക്കം കുറയ്ക്കാൻ കഴിയും. കൂടെ വരുന്ന costomers നും പിരിമുറുക്കം കുറയ്ക്കാം. സർക്കാർ ഒരു ഇടപൊൽ നടത്തിയിരുന്നുവെങ്കിൽ...

  • @jeswinjosebaby6630

    @jeswinjosebaby6630

    9 күн бұрын

    പിരിമുറുക്കം..🤣🤣🤣

  • @luvuzindagi2024
    @luvuzindagi20249 күн бұрын

    😂😂

  • @amjithamjith3511
    @amjithamjith35119 күн бұрын

    😂😂😂😂😂😂😂😂😂

  • @madhunilambur
    @madhunilambur8 күн бұрын

    അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ!

  • @samarth4054
    @samarth40549 күн бұрын

    All are Oscar Actors .

  • @abiiabhiii6838
    @abiiabhiii68389 күн бұрын

    Oru kariyam ella...rels support 🎉

  • @jaikishas7318
    @jaikishas73189 күн бұрын

    Arenkilum vannu ninnu mind cheyyathe allalloo reel eduthe.. Oru budhimuttum vannitillalloo.. Pine jolikara vechu avarki enjoy ment vendannundoi

  • @rajeshsivanandananda1060
    @rajeshsivanandananda10609 күн бұрын

    Union......Chettakal.......Ellam.....Nyaikarikyum......Oobiya........Janathipatham

Келесі