'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 454

  • @Rose-pt7gh
    @Rose-pt7gh20 күн бұрын

    Look at his father's face.. Super proud!

  • @ruksanafiroz7855
    @ruksanafiroz785520 күн бұрын

    Such a brilliant boy....congrats dear👏👏

  • @MUJEEBAVILORA
    @MUJEEBAVILORA20 күн бұрын

    ❤❤❤❤❤❤ നല്ലൊരു മോന്‍.... ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @Shyaman7382
    @Shyaman738220 күн бұрын

    വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @IPsneetpoint
    @IPsneetpoint17 күн бұрын

    ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️

  • @rasheenashakeer6104
    @rasheenashakeer610420 күн бұрын

    Parents face are soooo proud❤❤❤❤❤❤❤love u guyz

  • @mehbinmpm8366
    @mehbinmpm836617 күн бұрын

    ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @anthonythottungal8264
    @anthonythottungal826420 күн бұрын

    Congratulations God bless you ☺️🎈🎈🎈

  • @chemistryoflife3274
    @chemistryoflife327417 күн бұрын

    മിടുക്കൻ..... നല്ല സംസാരം

  • @siddeequeque8246
    @siddeequeque824619 күн бұрын

    Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉

  • @salinianil
    @salinianil20 күн бұрын

    He got a good character!! All the best!

  • @Stranger_idc
    @Stranger_idc20 күн бұрын

    First rule in life: Never trust a toppers word😂 Anyway congrats❤

  • @user-sz8tc7kq7s

    @user-sz8tc7kq7s

    20 күн бұрын

    True🤣🤣🤣

  • @krupajubil6883

    @krupajubil6883

    20 күн бұрын

    So true.. അമ്മ ചതിച്ചു 😅

  • @glatha6899

    @glatha6899

    20 күн бұрын

    Athe .

  • @Gangze1xff

    @Gangze1xff

    20 күн бұрын

    Sathyam 😂

  • @pathfinder289

    @pathfinder289

    20 күн бұрын

    ​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂 വിരോധാഭാസം 🤣🤣🤣 But anyways congrats to him👍

  • @shamsudeenaliyashams6713
    @shamsudeenaliyashams671320 күн бұрын

    ❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും

  • @arszz7080
    @arszz708020 күн бұрын

    മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊

  • @abhijithpk9092

    @abhijithpk9092

    17 күн бұрын

    Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.

  • @ekaj3404

    @ekaj3404

    17 күн бұрын

    ​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ

  • @Ss-nx3cd

    @Ss-nx3cd

    16 күн бұрын

    എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...

  • @GopikaHS

    @GopikaHS

    15 күн бұрын

    മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤

  • @arszz7080

    @arszz7080

    15 күн бұрын

    @@GopikaHS ആയിരിക്കാം 😊

  • @Vishnumohandas913
    @Vishnumohandas91320 күн бұрын

    Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important

  • @mts23188
    @mts2318820 күн бұрын

    The proud in his parents eyes😍

  • @kvsreeji

    @kvsreeji

    19 күн бұрын

    Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂

  • @mts23188

    @mts23188

    19 күн бұрын

    @@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha

  • @kvsreeji

    @kvsreeji

    19 күн бұрын

    @@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂

  • @devanathk4960

    @devanathk4960

    19 күн бұрын

    അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊 എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji

  • @adheena.v.s6647

    @adheena.v.s6647

    17 күн бұрын

    @@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".

  • @KiranMenon-jy2ed
    @KiranMenon-jy2ed20 күн бұрын

    Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂 ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്

  • @aryamohan2280

    @aryamohan2280

    20 күн бұрын

    😂😂

  • @gunterfernandes4171

    @gunterfernandes4171

    20 күн бұрын

    Genes do play a role

  • @user-de5jt8id1t

    @user-de5jt8id1t

    19 күн бұрын

    ​@@gunterfernandes4171 Early study plays a great role

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    19 күн бұрын

    Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤

  • @atmosphere5005

    @atmosphere5005

    19 күн бұрын

    ​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....

  • @shimla2958
    @shimla295820 күн бұрын

    He s such a good boy.... Proud of you mone.. Keep it up....

  • @user-de5jt8id1t
    @user-de5jt8id1t19 күн бұрын

    Never trust topper. Enta roommate jee advanced repeater ayirunu Daily 6 hrs urangum bhaki full time padip. He is average jee advanced repeater. So jee toppers inta karyam parayanda. Full time padip ahnu congrats 🎉🎉🎉🎉

  • @divine6creation

    @divine6creation

    9 күн бұрын

    Whats his rank?

  • @drmaniyogidasvlogs563
    @drmaniyogidasvlogs56314 күн бұрын

    മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇

  • @malavikapradeep9889
    @malavikapradeep988917 күн бұрын

    നല്ല സംസാരം... He's very cool 😎

  • @suhasmacs9528
    @suhasmacs952818 күн бұрын

    I think family made him victorious....❤❤

  • @shifamole
    @shifamole20 күн бұрын

    അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕

  • @user-vm4le8zu8q

    @user-vm4le8zu8q

    20 күн бұрын

    എന്തിനായിരുന്നു

  • @rashiquemuhammed-ev6sm

    @rashiquemuhammed-ev6sm

    19 күн бұрын

    Enthe Ammamma ne penn kanaan vanno arenkilum

  • @naseer4608

    @naseer4608

    12 күн бұрын

    Kond varunnund appol vilikaam varane 😂😂

  • @rasithagopi9970
    @rasithagopi997020 күн бұрын

    അഭിനന്ദനങ്ങൾ

  • @DILSHADs_MATH_SCHOOL
    @DILSHADs_MATH_SCHOOL20 күн бұрын

    Foundation is important🎉

  • @Goeson117
    @Goeson11720 күн бұрын

    Try to be a good human being..All the Best

  • @maharoofmk241
    @maharoofmk24120 күн бұрын

    Matured ❤

  • @habeeburahmanmp7527
    @habeeburahmanmp752720 күн бұрын

    Congrats 👍

  • @user-od1kz5pk4p
    @user-od1kz5pk4p20 күн бұрын

    Never trust topper He said some days ill study and somedays ill not 😅 Which is a huge lie 🤥

  • @Asna-fi1hi

    @Asna-fi1hi

    20 күн бұрын

    Amma maatti paranjille😂

  • @atmosphere5005

    @atmosphere5005

    19 күн бұрын

    Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......

  • @angeljoyadackaparayil8096

    @angeljoyadackaparayil8096

    16 күн бұрын

    It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊

  • @Nxtgod7233

    @Nxtgod7233

    12 күн бұрын

    😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory

  • @EagleEye12345678

    @EagleEye12345678

    11 күн бұрын

    ​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂

  • @sethu1869
    @sethu186920 күн бұрын

    അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20

  • @gafurb5160

    @gafurb5160

    20 күн бұрын

    പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢

  • @TROLLSHA.108

    @TROLLSHA.108

    18 күн бұрын

    @@gafurb5160 സത്യം, വിഷമം തോന്നി

  • @user-qq8qc6if7j

    @user-qq8qc6if7j

    18 күн бұрын

    Paribramam alla...dear paribhavam aanu

  • @sethu1869

    @sethu1869

    18 күн бұрын

    @@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻

  • @abhijithpk9092

    @abhijithpk9092

    17 күн бұрын

    Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.

  • @Mayalakshmi-k2o
    @Mayalakshmi-k2o20 күн бұрын

    Congratsss ❤️❤️🎉

  • @lekhakrishnan5016
    @lekhakrishnan501620 күн бұрын

    Congratulations Deva

  • @shajithmk8380
    @shajithmk838020 күн бұрын

    Congratulations 🎉🎉🎉❤❤❤

  • @shabeershabeer1498
    @shabeershabeer149820 күн бұрын

    God bless you all ...all the best wishes..we can see your parents face on your victory...

  • @user-hr6yj7gc8i
    @user-hr6yj7gc8i20 күн бұрын

    അഭിനന്ദനങ്ങൾ മോനേ

  • @MollywoodSpotlight
    @MollywoodSpotlight20 күн бұрын

    മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..

  • @unnikannan

    @unnikannan

    20 күн бұрын

    അതെ

  • @gadhasudarsanan2545

    @gadhasudarsanan2545

    19 күн бұрын

    Ndh nallath kandalum athil kuttam kandupidikan nadakuna kure teams

  • @MollywoodSpotlight

    @MollywoodSpotlight

    19 күн бұрын

    @@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.

  • @krishanizham
    @krishanizham12 күн бұрын

    hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali20 күн бұрын

    Superb ✌🏻✌🏻

  • @TROLLSHA.108
    @TROLLSHA.10820 күн бұрын

    ❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു

  • @sethu1869

    @sethu1869

    20 күн бұрын

    Video nta last nokk😌

  • @Kkk-g944
    @Kkk-g94420 күн бұрын

    Congratz❤❤

  • @Tracker_P
    @Tracker_P20 күн бұрын

    Good response 👍

  • @tbsh..chelembra3127
    @tbsh..chelembra312720 күн бұрын

    മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔

  • @vortex17wtfwtfwt

    @vortex17wtfwtfwt

    20 күн бұрын

    ninte ammede poor choikam

  • @Spidy62819

    @Spidy62819

    19 күн бұрын

    ​@@vortex17wtfwtfwtninte thanthakk alle poor🤌

  • @RANGAA290

    @RANGAA290

    19 күн бұрын

    പെൻഷൻ ചോദിക്കാം 😇

  • @annehathaway1077

    @annehathaway1077

    18 күн бұрын

    Enthina ado ingnae jeevikune bhoomika oru bharamaay

  • @ranju3848

    @ranju3848

    17 күн бұрын

    ​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭

  • @binurathish240
    @binurathish24015 күн бұрын

    Good parents and nice children god bless

  • @sameersameerk6491
    @sameersameerk649119 күн бұрын

    Congrats monu👏👏👏👏

  • @shabeebahamed2472
    @shabeebahamed247219 күн бұрын

    Congrats.... brilliant guy

  • @muhammedsanah1656
    @muhammedsanah165620 күн бұрын

    Grand mothers blessings 😍😍

  • @neethumary3117
    @neethumary311719 күн бұрын

    Super God bless you mone and ur family 🎉

  • @aswathyreena1963
    @aswathyreena196319 күн бұрын

    Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും

  • @vibezspot7696

    @vibezspot7696

    17 күн бұрын

    💯

  • @anjalijayakumar5977
    @anjalijayakumar597720 күн бұрын

    Congratulations 👏

  • @RoNOBLOOD7
    @RoNOBLOOD720 күн бұрын

    Congrats ❤️Royal mech✅

  • @abhinandhjohnson6147
    @abhinandhjohnson614720 күн бұрын

    Congratulations🎉🎉🎉

  • @24122412ful
    @24122412ful17 күн бұрын

    God bless you abundantly dear ❤

  • @binduunnithan37
    @binduunnithan3720 күн бұрын

    Congratulations 🙌💕💕💕👏👏

  • @farhanfaiz1998
    @farhanfaiz199820 күн бұрын

    Rank kitiya oru kutiyilum njan kaanatha onn. Nalla behaviour, pinne communication skill❤ All the best 🎉

  • @mullaneppi5164
    @mullaneppi516420 күн бұрын

    Manju miss. Biju sir ❤️❤️❤️

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina20 күн бұрын

    ചെക്കൻ അടിപൊളി ആവട്ടെ

  • @antihdubs1015
    @antihdubs101519 күн бұрын

    Proud parents❤️

  • @nishadnd4097
    @nishadnd409720 күн бұрын

    Very good congratulations

  • @Mayalakshmi-k2o
    @Mayalakshmi-k2o20 күн бұрын

    Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁

  • @chikkusimbumittumom356

    @chikkusimbumittumom356

    20 күн бұрын

    ഞാനും അതാണ്‌ ശ്രദ്ധിച്ചത്

  • @DakshaArun-lk1vh

    @DakshaArun-lk1vh

    19 күн бұрын

    Aalum kollaam😂

  • @miracleworld7654

    @miracleworld7654

    18 күн бұрын

    Vallatha kann😂

  • @Mayalakshmi-k2o

    @Mayalakshmi-k2o

    18 күн бұрын

    @@miracleworld7654 😁😂

  • @മനുഷ്യനാണോ

    @മനുഷ്യനാണോ

    17 күн бұрын

    അത് ഞാനല്ല, ആ കുട്ടി പറഞ്ഞത് വല്ലോം കേട്ടിരുന്നോ

  • @Hisham-gz3ri
    @Hisham-gz3ri20 күн бұрын

    Congratz❤️

  • @rehamathkp9710
    @rehamathkp971020 күн бұрын

    Congratulations mone❤❤

  • @JOSEPO-xp9pr
    @JOSEPO-xp9pr17 күн бұрын

    Blessed family ❤

  • @user-uu6bi7ru1g
    @user-uu6bi7ru1g20 күн бұрын

    Congratzz 👍🏻

  • @user-dv5yk1dt7u
    @user-dv5yk1dt7u19 күн бұрын

    Congratulations 😍😍😍🎉🎉🎉🎉🎉🎉🎉

  • @bijikb8912
    @bijikb891220 күн бұрын

    Congrats 🌹🌹

  • @shabeenaaneesh1154
    @shabeenaaneesh115420 күн бұрын

    അമ്മൂമ്മ പാവം

  • @abdulgafoorpm8695
    @abdulgafoorpm869520 күн бұрын

    All the best 🙏🙏👍

  • @arun89philip
    @arun89philip20 күн бұрын

    Nalla confidence

  • @quitmaskreloaded
    @quitmaskreloaded20 күн бұрын

    അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...

  • @adilkp1519

    @adilkp1519

    17 күн бұрын

    Sathym 😂

  • @anuja350
    @anuja35020 күн бұрын

    Congrats mwone❤❤God bless❤❤

  • @jolsamathew6629
    @jolsamathew662919 күн бұрын

    Congrats 👏🙏🏻

  • @soumyarahul5319
    @soumyarahul531919 күн бұрын

    Congratzz monu.. 👍🥰

  • @athulkrishna5009
    @athulkrishna500920 күн бұрын

    Congratz brother 😊🤍

  • @carefreelifes
    @carefreelifes15 күн бұрын

    Proud on his father's face❤

  • @jissmonthomas291
    @jissmonthomas29114 күн бұрын

    All the best wishes for the future.

  • @najeebvp-mk6gl
    @najeebvp-mk6gl20 күн бұрын

    1:19

  • @Ayeshaahemmd
    @Ayeshaahemmd19 күн бұрын

    Congratulations 🎉😊

  • @sahlarashi1162
    @sahlarashi116220 күн бұрын

    Congratulations ❤❤

  • @silpaktsilpa725
    @silpaktsilpa72520 күн бұрын

    Congratulations

  • @MrANILVRAJ
    @MrANILVRAJ12 күн бұрын

    Congratulation മിടുക്കൻ👏👏👏

  • @newtothisworld54
    @newtothisworld5417 күн бұрын

    Congratulations 👏🎉😊

  • @AachiNandhoosssss
    @AachiNandhoosssss18 күн бұрын

    Congrats🎉🎉

  • @musfirajunais6594
    @musfirajunais659418 күн бұрын

    Congratulations 👏🏻

  • @sabeeln4855
    @sabeeln485520 күн бұрын

    Kerala entrance (Keam) 1st rank ഉള്ളവന് JEE advanced (IIT) 3165 rank😅....IIT ഈ കാലത്ത് കിട്ടാൻ ഉള്ള competition is unimaginable 😮

  • @_Annraj_

    @_Annraj_

    20 күн бұрын

    Keam എഴുതുന്നത് 80000 പേരും JEE എഴുതുന്നത് 11 ലക്ഷം പേരും ആണ്. 80000 ൽ 1 കിട്ടുന്ന പോലെ തന്നെയാണ്. 11 ലക്ഷത്തിൽ 3165 കിട്ടുന്നത്.

  • @clashofmatt9703

    @clashofmatt9703

    20 күн бұрын

    ​@@_Annraj_appo JEE il 1 kittunnath ethupoleya 💀

  • @soshvshibu6642

    @soshvshibu6642

    20 күн бұрын

    ​​@@clashofmatt970311 lakshathil 1 kittunna pole... Simple😅

  • @_Annraj_

    @_Annraj_

    20 күн бұрын

    @@clashofmatt9703 അതു വളരെ നല്ല കാര്യം ആണ്. എങ്കിലും ഈ കൊച്ചിനെ താഴ്ത്തി കെട്ടാൻ പറ്റില്ല. 1st ചാൻസിൽ ഇത്രയും കിട്ടിയില്ലേ?

  • @clashofmatt9703

    @clashofmatt9703

    20 күн бұрын

    @@_Annraj_ ഞാൻ താഴ്ത്തി കെട്ടിയതല്ലല്ലോ jee il ഒക്കെ 1st കിട്ടുന്നവരുടെ കാര്യം പറഞ്ഞതാണ്

  • @suryaspillai7940
    @suryaspillai794017 күн бұрын

    Congrats moneee🎉🎉

  • @sindhusumesh543
    @sindhusumesh54319 күн бұрын

    God bless you

  • @sreelathanair1080
    @sreelathanair108020 күн бұрын

    Congrats dear…IIT❤❤❤❤

  • @jomsyjoseph8494
    @jomsyjoseph849418 күн бұрын

    Congrats 🎉

  • @adilmv1766
    @adilmv176616 күн бұрын

    Congratulations bro

  • @aj26-ab
    @aj26-ab10 күн бұрын

    Congratulations boy 🎉

  • @CRAZYBATMANPM
    @CRAZYBATMANPM20 күн бұрын

    Congrats ❤

  • @sijomathew9324
    @sijomathew932420 күн бұрын

    മുത്തശ്ശി ❤

  • @leabayaa
    @leabayaa20 күн бұрын

    മിടുക്കൻ

  • @user-gt3lk3eh8i
    @user-gt3lk3eh8i15 күн бұрын

    Congrats mone❤

  • @Shirin234
    @Shirin23420 күн бұрын

    1:43 4:41 Aysheri.

  • @neenewa9970

    @neenewa9970

    15 күн бұрын

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ❤

  • @_elix_925
    @_elix_92512 күн бұрын

    Congrtzz ❤️🎉

  • @bindusajeev6988
    @bindusajeev698820 күн бұрын

    Congrats mon

  • @deepika4208
    @deepika420818 күн бұрын

    Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.

  • @Sambancn2rd
    @Sambancn2rd20 күн бұрын

    Congrtz❤

  • @p.gsubhash9989
    @p.gsubhash998912 күн бұрын

    Congratulations mone👍

Келесі