'വി.എസ് അച്യുതാനന്ദൻ 600 മീറ്റർ റോഡ് ഉദ്ഘാടനമാണ് ചെയ്തത്,അതിനെയും വിഴിഞ്ഞം പദ്ധതിയെന്ന് പറഞ്ഞു'

'വി.എസ് അച്യുതാനന്ദൻ 600 മീറ്റർ റോഡ് ഉദ്ഘാടനമാണ് ചെയ്തത്, അതിനെയും വിഴിഞ്ഞം പദ്ധതിയെന്ന് പറഞ്ഞു'; ചാണ്ടി ഉമ്മൻ
#NewsHour #VizhinjamSeaPort #VizhinjamInternationalSeaPort #OommenChandy #VizhinjamPort #chandyoommen #vsachuthanandan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 89

  • @akashm8071
    @akashm807126 күн бұрын

    ചാണ്ടി സൂപ്പർ നിങ്ങൾക്കേ ഇങ്ങനെ സംസാരിക്കാനും പൊറുക്കാനും കഴിയൂ സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @navasummar2174
    @navasummar217426 күн бұрын

    ചാണ്ടി 💚❤️💚

  • @jacksonkurian8060
    @jacksonkurian806026 күн бұрын

    ചാണ്ടി സാറിന്റെ പദ്ധതി.. വിഴിഞ്ഞം ❤❤❤❤

  • @kurnander2
    @kurnander226 күн бұрын

    വിത്ത് ഗുണം പത്തു ഗുണം....എത്ര ശരിയാണ്...

  • @rollykuriakose5875
    @rollykuriakose587525 күн бұрын

    ചാണ്ടി ഉമ്മ ൻ കലക്കി ♥️♥️♥️♥️

  • @ranjithranju8218
    @ranjithranju821826 күн бұрын

    Vizinjanm Port omman Chandi sir anu ❤❤ kalla pinarayi alla😡😡😡

  • @ajays6858

    @ajays6858

    23 күн бұрын

    ഉമ്മൻ‌ചാണ്ടിയ്ക്ക് മുൻപ് വിഴിഞ്ഞം പദ്ധതിക്കുള്ള Vs സർക്കാരിന്റെ ടെൻഡർ നിരസിച്ച പ്രതിരോധ മന്ത്രിയാണ് സ്വന്തം രക്തം BJP യ്ക്ക് കൊടുത്ത AK ആന്റണി 😄അതിന് ശേഷം മുല്ലപ്പെരിയാർ ഡാമിനെ പോലെ വിഴിഞ്ഞം കരാർ സെറ്റ് ചെയ്തത് ഉമ്മൻ‌ചാണ്ടിയും 🤪ഈ കരാറിലുള്ള ഒട്ടു മിക്ക വ്യവസ്ഥകളും മാറ്റി 50% തദ്ദേശ വാസികൾക്ക് ജോലിയും IT പാർക്കും ഉൾപ്പെടെ യുള്ള മാറ്റങ്ങൾ വരുത്തിയാണ് നിലവിലെ കരാർ 👍🏼പാതിരിമാരെ ഇറക്കിയുള്ള കോലിബി ബോണ്ട് അടിമക്കൂളുടെ COMMENT ബോക്സിലെ മുക്കറയിട്ടുള്ള മഞ്ഞക്കുറ്റിയിൽ തലയടിച്ചുള്ള കരച്ചിൽ പൊളി 🤪🤣😄

  • @anoobmathew3158
    @anoobmathew315826 күн бұрын

    Oommen ചാണ്ടി Sir

  • @JohnB-ls2qi
    @JohnB-ls2qi26 күн бұрын

    ഉടായിപ്പു കമ്മ്യൂണിസം

  • @kannanpkala
    @kannanpkala22 күн бұрын

    ചാണ്ടി ഉമ്മൻ നല്ല ഒരു mla ആണെന്ന് തെളിയിച്ചു. ഇങ്ങനെ വേണം കാര്യങ്ങളെ സമീപിക്കാൻ. ഉമ്മൻ ചാണ്ടിയുടെ എല്ലാ ഗുണങ്ങളും ഇയാൾക്കുമുണ്ട്.

  • @dhaneshdharmapalan3602
    @dhaneshdharmapalan360226 күн бұрын

    ഈ പദ്ധതിക്കെതിരെ സമരം ചെയ്ത എല്ലാവരുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസ്സിലാവും

  • @sreekala7690
    @sreekala769023 күн бұрын

    കേരളത്തിലെ ജനങ്ങൾക് എല്ലാം അറിയാം ചാണ്ടി ഉമ്മൻ ❤️❤️❤️

  • @vishnulalkrishnadas6262
    @vishnulalkrishnadas626226 күн бұрын

    Chandiyodu behumanam❤

  • @rachelalex6386
    @rachelalex638625 күн бұрын

    Very good and brilliant Chandy moon.go ahead

  • @MoonSon-zx8ek
    @MoonSon-zx8ek26 күн бұрын

    OC❤️❤️❤️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy23 күн бұрын

    O c sir Great leader ❤🎉o c sir Great man ❤🎉❤🎉

  • @jacobgeorge4265
    @jacobgeorge426525 күн бұрын

    Jai Jai Chandy

  • @jimmyjoseph7675
    @jimmyjoseph767523 күн бұрын

    Chandi speach super❤❤❤❤❤❤❤ Welldone chandi❤❤❤❤

  • @fazilfaizal8844
    @fazilfaizal884426 күн бұрын

    കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നടങ്കം ഈ പദ്ധതിയെ അട്ടിമറിയ്ക്കാനുള്ള കലാപകാരികൾക്കൊപ്പം മായിരുന്നു.😅😅

  • @edfredson

    @edfredson

    26 күн бұрын

    പക്ഷേ കൊള്ളക്കാരനായ പിതൃബാഹുല്യമുള്ള പിണുങ്ങാണ്ടി മരപ്പട്ടിവണന്‍ വിജു അതു ഫ്‌ളക്‌സു വയ്‌ക്കുന്നു, ആരേയുമറിയിക്കാതെ ഉദ്‌ഘാടിക്കുന്നു😂

  • @always03

    @always03

    24 күн бұрын

    ശരിയാണ് അന്നത്തെ പ്രതിപക്ഷം, ഇപ്പോഴത്തെ മുഖ്യമന്ത്രി. ഉളുപ്പ് ഉണ്ടോ അന്തം കമ്മികളെ

  • @user-vo9qk3tj4g

    @user-vo9qk3tj4g

    22 күн бұрын

    ​@@edfredson😂😂😂

  • @hacklearndaily
    @hacklearndaily26 күн бұрын

    Well said

  • @VJVlogs88
    @VJVlogs8822 күн бұрын

    ഉമ്മൻ ചാണ്ടി സാർ കീ ജയ് 🙋

  • @vysaghe5580
    @vysaghe558024 күн бұрын

    Super..... Well said

  • @sajithpullanikkottil6371
    @sajithpullanikkottil637122 күн бұрын

    ONLY OC❤

  • @jacobgeorge4265
    @jacobgeorge426525 күн бұрын

    Kallan Pv

  • @anujacob20
    @anujacob2022 күн бұрын

    Well Said🙏🙏🙏🙏

  • @Tk-cp9zd
    @Tk-cp9zd26 күн бұрын

    Oc❤

  • @shajijohn5388
    @shajijohn538826 күн бұрын

    Omman Chandy son.... ❤

  • @AngryMaverick
    @AngryMaverick26 күн бұрын

    No communist leaders have done anything that can match Congress leaders like K Karunakaran and Oommen Chandy sir. Sir.

  • @Pushpuvlogs
    @Pushpuvlogs26 күн бұрын

    ബിജെപി ♥️ വികസനം

  • @zaingamer4060
    @zaingamer406026 күн бұрын

    Congratulation ex, port minister Ahmed Devarkovil 👍👍

  • @sksk8963

    @sksk8963

    25 күн бұрын

    K BABU…..

  • @JineshJinu-lx1on
    @JineshJinu-lx1on25 күн бұрын

    🙏🙏🙏👍👍💪💪💪💪🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @ManojManoj-iw6qw
    @ManojManoj-iw6qw26 күн бұрын

    Oru kitupolum tharatha mahan umman chandy

  • @vijaymybrother5164

    @vijaymybrother5164

    26 күн бұрын

    Kittu nakkiyithine bhalam ippo nallath pole anubhavikkund

  • @Sijo4197
    @Sijo419726 күн бұрын

    What about kochi outer harbour project?

  • @TheMathewAjay

    @TheMathewAjay

    22 күн бұрын

    You have to wait for UDF to come into power.

  • @sureshpnm9408
    @sureshpnm940826 күн бұрын

    30000 കോടി വരുമാന നഷ്ടമുണ്ടാക്കും എന്ന CAG report

  • @always03

    @always03

    24 күн бұрын

    എന്നിട്ട്?

  • @aaronshylesh803
    @aaronshylesh80325 күн бұрын

    Kannur airport

  • @seenathsabu65
    @seenathsabu6520 күн бұрын

    Karyam paranjappol aarum mindunnilla

  • @ajays5698
    @ajays569826 күн бұрын

    Development venamengil congress varanam..communist mandamark credit edukan matrame ariyu

  • @dinkan7953
    @dinkan795324 күн бұрын

    ചന്ദനമിട്ട അച്ചായന്‍

  • @rejigeorge5233

    @rejigeorge5233

    23 күн бұрын

    😂

  • @bhupathis4525
    @bhupathis452526 күн бұрын

    ARE...VALIPPICHALUM....DHEYVATTINE....VALUPPIKKAN....PATTUKAYILLA.............ATHU.......ANUFAVIKKUNNU......

  • @shijumonxavier
    @shijumonxavier26 күн бұрын

    ഉമ്മൻ ചാണ്ടി..❤❤❤

  • @jaleeljale5138
    @jaleeljale513826 күн бұрын

    അപ്പാ അപ്പ അപ്പക് കൊടുത്തു എടുത്ത് പോവാൻ നോക് 😂😂

  • @amalphilip2851

    @amalphilip2851

    26 күн бұрын

    Uppa

  • @anoobmathew3158

    @anoobmathew3158

    26 күн бұрын

    K ദാസൻ കൈ വെച്ചാൽ എല്ലാം നശിക്കും

  • @jajajajaja420

    @jajajajaja420

    26 күн бұрын

    Edu keralam anu,vappa ennu parayanam🤮

  • @tonysunny5747
    @tonysunny574725 күн бұрын

    Ummachante budhiya cherukkante vilayattam thudanganirikkunneyulloo 2025nu sesham kanam makkale

  • @vinodk1995
    @vinodk199526 күн бұрын

    Kjp cpm 😂😂😂

  • @MavelikaraMediaChannel
    @MavelikaraMediaChannel25 күн бұрын

    വികസന വിരോധികൾക്ക് മുട്ടുമടക്കാതെ പദ്ധതി യാഥാർത്ഥ്യമാക്കിയ വികസന നായകൻ പിണറായി വിജയന് അഭിനന്ദനങ്ങൾ

  • @always03

    @always03

    24 күн бұрын

    ചരിത്രം പഠിക്കൂ, അപ്പൊൾ അറിയാം വികസന വിരോധികൾ ആരെന്നു. സിപിഎം ഇപ്പോഴും ഒരു മുപ്പതു 50 കൊല്ലം പുറകിൽ ആണ് എപ്പൊഴും ജീവിച്ചിട്ടുള്ളത്

  • @dinkan7953

    @dinkan7953

    24 күн бұрын

    😂മാറിയിരുന്ന് മൂഞ്ച്

  • @TheMathewAjay

    @TheMathewAjay

    22 күн бұрын

    Pinarayi was the one who worked overtime to prevent project. Stupid fellow alleged 6000 crores corruption while whole project costed only 5000 crores.

  • @AjithaKb-zt6ef
    @AjithaKb-zt6ef26 күн бұрын

    ഇയാൾ ഇപ്പോഴും ഉണ്ടോ കാണാൻ ഇല്ല ജയിച്ചു കഴിഞ്ഞു

  • @arrosario492

    @arrosario492

    26 күн бұрын

    വല്ലപോലും ന്യൂസ്‌ കാണണം

  • @haridasbabu3749

    @haridasbabu3749

    26 күн бұрын

    ഉമ്മൻ ചാണ്ടി തറ കല്ല് ഇട്ട് പോയതല്ലാതെ എന്ത് ചെയ്തു

  • @shajijohn5388

    @shajijohn5388

    26 күн бұрын

    ​@@haridasbabu3749Edo... Thara Kalle annado prathanam

  • @paultom8905

    @paultom8905

    26 күн бұрын

    @@haridasbabu3749Kerala government alaa paniyanath … adaniyaaan…. Marapottaaa….

  • @sksk8963

    @sksk8963

    25 күн бұрын

    @@haridasbabu3749pinne kadalil irangi pithi idano….

  • @GouthamkrishnaJ
    @GouthamkrishnaJ20 күн бұрын

    Ann azhimathi enn paranjavar ann eppol njangade development annen parayunath

  • @Goku-or8zv
    @Goku-or8zv26 күн бұрын

    CP ramaswamy anedei.. Ommen chandy oodi nadanna udgadanem.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n26 күн бұрын

    പോർട്ടിന് വേണ്ടി LDF സർക്കാർ ചില വഴിച്ചത് 6000 കോടി. കേന്ദ്രം ചിലവഴിച്ചത്. വെറും 800 കോടി . ഗയിലും . ദേശീയ പാതയും നടപ്പിലാക്കാതെ ഉമ്മൻ ചാണ്ടി സർക്കാർ ആപീസ് പൂട്ടി വീട്ടിലിരുന്നു. ഇതാണ് യുഡിഫ് വികസനം.

  • @edfredson

    @edfredson

    26 күн бұрын

    ഇത്രയൊക്കെ പണം പിണുങ്ങാണ്ടിയുടെ അമ്മായിയുടെ വീട്ടില്‍ നിന്നു ദാനം കൊടുത്തതൊന്നും അല്ലല്ലോ. ഞാഌള്‍പ്പെടുന്ന മഌഷ്യർ നികുതിയടയ്‌ക്കുന്ന കാശല്ലേ

  • @user-nx6ep2rt3m

    @user-nx6ep2rt3m

    26 күн бұрын

    Ldf sarkar swantham veettinnu konduvanna paisa onnumalla ithra kanathil parayan...Ith tudanggiyappo karinkodi kaanichum kuthithirippundakkiyum mudakkan sramichitt,ellam kazhinjjappo ,motham parupadiyum nammall mathramanu cheythathathenna reethiyilulla alppatharam ozhivakkuvanel nallathanu..

  • @paultom8905

    @paultom8905

    26 күн бұрын

    Keralathilulllathokee UDF konduvanathu thaneyaaan Ldf Enthu konduvanooo pootichath alatheee

  • @sonyyohannan9261

    @sonyyohannan9261

    26 күн бұрын

    Pinarayi vikasippichu kerala kuttycharayai Molum marumonum nallathupole veerthu😂

  • @anoobmathew3158

    @anoobmathew3158

    26 күн бұрын

    കേരളം നശിപ്പിക്കുന്ന കാര്യത്തിൽ സിപിഎം ആണ് മുൻപിൽ

  • @user-ry8bf8vi1c
    @user-ry8bf8vi1c23 күн бұрын

    ഇവിടെയുള്ള യുവാക്കൾ ഇവിടെത്തന്നെ ജോലി ചെയ്യാൻ അവസരം ഉണ്ടാകണം ഈ ചിന്ത ldf സർക്കാർ പദ്ധതി നടപ്പാക്കിയതിന് നന്ദി

  • @akhilau6000
    @akhilau600026 күн бұрын

    കോൺഗ്രസിന് ഇതിൽ ന്തേലും താല്പര്യം ഉണ്ടായിരുന്നെങ്കിൽ UPA കാലത്തു എന്തുകൊണ്ട് യഥാർഥ്യമാക്കാൻ ശ്രമിച്ചില്ല, ഇത്‌ യഥാർത്ഥത്തിൽ അദാനിക്ക് അവിടെ ഒരു പോർട്ട്‌ വേണം എന്നുതോന്നി നേരെ കേന്ദ്രത്തിൽ പിടിച്ചു സാഗർമാല പ്രോജെക്ടിൽ ഉൾപ്പെടുത്തി നടത്തിയെടുത്തു

  • @CHACKOJAMES-h4r

    @CHACKOJAMES-h4r

    26 күн бұрын

    🇮🇳തിരുവിതാംകൂർ രാജാവ് എന്താ ചെയ്യാതിരുന്നു 🇮🇳Jay India🇮🇳

  • @user-wj6tp3vq4e

    @user-wj6tp3vq4e

    25 күн бұрын

    കറക്റ്റ്

  • @sijilt9140
    @sijilt914026 күн бұрын

    LDF government

  • @BijuAbraham-kx2qy

    @BijuAbraham-kx2qy

    23 күн бұрын

    Masapadi=v party😊😊😊😊😊😊

Келесі