സർക്കാർ ഡ്യൂട്ടി സമയത്താണോ റീൽസ് എടുക്കുന്നത്? ഇവർക്കെന്താ ബോധമില്ലേ ? | Thiruvalla Govt Office

Ойын-сауық

#thiruvalla #governmentoffice #malayalamnews

Пікірлер: 110

  • @thabseerashihab281
    @thabseerashihab281Ай бұрын

    ഞാനും ഇവരോടപ്പം ആണ്.. ജോലിക്കിടയിൽ ഇത്തിരി relax 👍👍

  • @Saji-dv9rd

    @Saji-dv9rd

    Ай бұрын

    ജോലി ചെയ്യുന്ന സ്ഥലത്ത് അച്ചടക്കം പാലിച്ച് ജോലിചെയ്ത് പോവുക അല്ലാതെ റീൽ എടുക്കാൻ അല്ല സർക്കാർ ശമ്പളം തരുന്നത്

  • @user-kz6jv7fb3r

    @user-kz6jv7fb3r

    Ай бұрын

    അവിടെ വരുന്ന ഓരോ ആളുകളും ഓരോ ആവശ്യത്തിനു വരുന്നതായിരിക്കും അല്ലാതെ ഇവറ്റകളുടെ കോപ്രായം കാണാൻ അല്ല

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    @@user-kz6jv7fb3r ഞായറാഴ്ച ആണ് ചെയ്തത് അന്ന് ആളുകൾ വരാറില്ല എന്ന് ഓർതൂടെ?? പിന്നെ പൊതുവെ സർക്കാർ ഓഫീസിൽ ഞായറാഴ്ച ഓഫ് ആണ് അന്ന് അവർ ഡ്യൂട്ടി ചെയ്തത് അവരുടെ മാന്യത

  • @vinayak7602

    @vinayak7602

    Ай бұрын

    👌​@@user-kz6jv7fb3r

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    ​@@user-kz6jv7fb3r athin avide vere arum illallo. Staffs mathralle ullu.

  • @shinningstar1454
    @shinningstar1454Ай бұрын

    അവരേ ചിരിച്ചു കാണുന്നതു തന്നേ വളരേ സന്തോഷം .ചിരിച്ചുകൊണ്ട് ജോലിചെയ്യണം.മുഖം വീർപ്പിച്ചിരിക്കുന്നവരാണ് മനസ്സാക്ഷിയില്ലാതേ ജനങ്ങളോടു പെരുമാറുന്നത്.

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    അതെ എല്ലാവരും ഒരു പോലെ ആണ് എന്ന് വിചാരിക്കുന്നതാ പൊതുവെ കുഴപ്പം.

  • @remyasunil8503
    @remyasunil8503Ай бұрын

    എല്ലാവരും ചെറുപ്പക്കാർ അല്ലെ ഇടവേളകൾ ആനന്ദകരമാക്കുന്നതിന് ഒരു തെറ്റും ഇല്ല 👍👌

  • @navinsdancemagic
    @navinsdancemagicАй бұрын

    ഒരു തെറ്റുമില്ല. ഞായറാഴ്ച ജോലിക്ക് വന്നതിന് അവരെ അഭിനന്ദിക്കുക തന്നെ ആണ് വേണ്ടത്. എത്ര പ്രാവശ്യം ഈ റീൽ കണ്ടെന്നു എനിക്കറിയില്ല ❤️🥰എന്തായാലും മന്ത്രി ഇവരെ അനുകൂലിച്ചിട്ടുണ്ട്. അവർക്കും എൻജോയ് ചെയ്തൂടെ.എല്ലാവരുടെയും സ്വഭാവം ഒരു പോലെ കാണുന്നതാ പ്രശ്നം. ഇപ്പോ നല്ല ചെറുപ്പക്കാർ തന്നെ ആണ് ഗവണ്മെന്റ് ഓഫീസിൽ ഉള്ളത്. ഇവരുടെ റീലിൽ തന്നെ ഉണ്ട് അവരുടെ ഒത്തൊരുമ. അപ്പോ മനസിലാക്കാം നല്ല സേവകർ ആണെന്ന് ❤️എന്തായാലും നടപടി ഒന്നും എടുത്തിട്ടില്ല എന്ന് കണ്ടപ്പോൾ സന്തോഷം 🥰🥰മിക്ക സ്ഥാപനങ്ങളിലും റീൽ പരിപാടി ഉണ്ട് ഹോസ്പിറ്റലിൽ ഒക്കെ നോക്കണം ഡ്യൂട്ടി സമയത്താണ് കൂടുതൽ. അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത് രസം ആണ് ❤️❤️🥰

  • @user-kz6jv7fb3r

    @user-kz6jv7fb3r

    Ай бұрын

    @@navinsdancemagic ഒരു തെറ്റും ഇല്ലെന്നു പറയാൻ നി അല്ലല്ലോ ഇവർക്ക് ശബളം കൊടുക്കുന്നത്

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    @@user-kz6jv7fb3r നിങ്ങൾക്കും ഓഫിസ് ഉണ്ടാകുമല്ലോ അല്ലെ?? ഒന്ന് പോയി വീഡിയോ പിടിച്ചു ഇട്ടാട്ടെ... ഓരോരുത്തന്മാർ വന്നോളും ഓരോന്ന് പറഞ്ഞു. മസിലും പിടിച്ചു ജോലി ചെയ്യാൻ ആരും പറഞ്ഞിട്ടില്ല... എന്തേലും അറിഞ്ഞിട്ട് പറ 😏

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    @@user-kz6jv7fb3r സാർ തമാശിച്ചതാണോ ഹഹഹ 😭😆😆😆ഹോ ഇവർക്കൊക്കെ സാലറി കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ആരായേനെ 😌😌

  • @PREMIER-kb5od

    @PREMIER-kb5od

    Ай бұрын

    ​@@navinsdancemagicനമ്മൾ തന്നെയാണ് ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് ബ്രോ

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    @@PREMIER-kb5od എന്ന് പറഞ്ഞു അവർക്ക് ശ്വാസം വിടാനും പാടില്ലേ 😄എന്റെ ബ്രോ ഇതൊക്കെ എപ്പോഴും ചെയ്യുന്നുണ്ടോ..( റീൽ )എനിക്കറിയില്ല??

  • @myangels503
    @myangels503Ай бұрын

    ഞാൻ തിരുവല്ല ഇൽ ഉള്ള ആളാണ്. ഇപ്പോഴത്തെ municipality ജീവനക്കാരെ പറ്റി പൊതുവെ നല്ല അഭിപ്രായം ആണ് .

  • @prabinbhaskar078
    @prabinbhaskar078Ай бұрын

    കട്ട സപ്പോർട്ട് 🔥🔥🔥👌🏻

  • @deviraghup8515
    @deviraghup8515Ай бұрын

    ഞാൻ സ്കൂളിൽ ആണ് വർക്ക് ചെയ്യുന്നത്. ഇടവേളയ്ക്ക് പോലും സ്റ്റാഫുകൾ സംസാരിക്കാൻ പാടില്ല. ഒന്നിച്ചു ഭക്ഷണം കഴിക്കാൻ പാടില്ല. ഒഴിവുദിവസങ്ങളിൽ ജീവനക്കാർ എവിയെങ്കിലും പോയി വല്ല സ്റ്റാറ്റസും ഇട്ട തീർന്നു. ഭയങ്കര സന്തോഷം തോന്നി ഈ റീൽ കണ്ടപ്പോൾ

  • @deepagopakumar4612
    @deepagopakumar4612Ай бұрын

    സത്യത്തിൽ ഈ പാട്ടിന് ഇത്ര മനോഹാരിതയുണ്ടെന്ന് ഈ reels കാണുന്നതുവരെ തോന്നിയിരുന്നില്ല.

  • @Kettathumkandathum
    @KettathumkandathumАй бұрын

    ജീവനക്കാർ അടിപൊളി ....👍👍👍👍.. സപ്പോർട്ട് 💪💪💪💪

  • @joantiger7784
    @joantiger7784Ай бұрын

    Feeling very much proud of you khaiz ❤️

  • @kukkugulab7801
    @kukkugulab7801Ай бұрын

    അടിപൊളി റീൽ 🎉

  • @thankyougod4599
    @thankyougod4599Ай бұрын

    ❤❤❤❤❤❤🌹

  • @blueangelz23
    @blueangelz23Ай бұрын

    Health care il work cheyunnae njan .. overtime okke usual thing for us ..😊 11 to 12 days at a stretch work cheythattu oru off kittyea avastha vere undayittundu

  • @user-uo9uw9cn1m
    @user-uo9uw9cn1mАй бұрын

    💓

  • @SaheedaSamad-du3nj
    @SaheedaSamad-du3njАй бұрын

    Nikk ithil thett ayitt onnum thonniyilla.. Avarkk kittiya oru avadhi day Annan cheythath.. Pinne duty cheyyunnath tym duty cheyyan am ath kazhinja kurschu avarudethaya activities cheythal enthan kuzhappam.. Ivide kore per kona kona adikkunnund but full time oral work cheyyunne nte frustration stress avarkk ariyu.. Sherriyan sadharanakkar avashyathin chellumbo avarittbottikkarund pakshe ellvarum angne alla nte anubhavathil ninnan

  • @arunek3726
    @arunek3726Ай бұрын

    👍👍👍

  • @anjaliav938
    @anjaliav938Ай бұрын

    പാവം army ക്കാരുടെ അവസ്ഥ അവർ അവരുടെ മാനസിക സങ്കർഷങ്ങൾ എങ്ങനെ തീർക്കും, ഒരിക്കലും അവധി ഇല്ലാത്ത joli❤

  • @EVil.004

    @EVil.004

    Ай бұрын

    Ente achan armyil aayrnu .annatha time vtlek vilkan koode pattatha avastha aayrnu😢

  • @feminanaseer1930

    @feminanaseer1930

    Ай бұрын

    Armikkar reel cheryarundallo

  • @EVil.004

    @EVil.004

    Ай бұрын

    @@feminanaseer1930 avrde duty prynath border il aan .njn kanditila borderil iln reel chynath.May be camp ilno atho roomilno chynindavum

  • @anjaliav938

    @anjaliav938

    Ай бұрын

    ​@@EVil.004athe

  • @renagafoorrenagafoor
    @renagafoorrenagafoorАй бұрын

    🎉

  • @AbhishekkjKj
    @AbhishekkjKjАй бұрын

    Welcome to India

  • @prasadprasu3691
    @prasadprasu3691Ай бұрын

    🤝

  • @shasuni5008
    @shasuni5008Ай бұрын

    ,🥰🥰🥰😍😍😍

  • @sheejasaro
    @sheejasaroАй бұрын

    ലാസ്റ്റ് പറഞ്ഞത് കൊള്ളാം 😄😄

  • @amrithalekshmi2011
    @amrithalekshmi2011Ай бұрын

    Trending aai varunna ellaa issuesum ningal KZreadrs react cheyyunund.. E react cheytha issues nte current status enthaanenn aarum paranj kandilla.. Eg: gopinath muthukadinte oru issues nigal reaction vedios cheyyuna ella KZreadrsum eduth react cheythirunnu.. Ippo athine kurich onnum kelkkunilla, avide ipo enthaan nadakkunatheno ayalkkethire paranja alligations n anveshanam vanno enno onnum pinned ketitilla. So kazinju poya issuesnte current status koodi ittal nannairunnu

  • @sheejasaro
    @sheejasaroАй бұрын

    ജോലിക്കിടയിൽ റീലാക്സ് ചെയ്യാൻ 10 മുതൽ 5 വരെ അല്ലെ ഡ്യൂട്ടി ടൈം.. അല്ലാതെ സമയം ഉണ്ടല്ലോ

  • @rohith4457
    @rohith4457Ай бұрын

    ഞാൻ റീൽസിനൊപ്പം ❤❤❤

  • @shineshibu4281
    @shineshibu4281Ай бұрын

    Kuree alanna reels avaraathangal kandu maduthakondaano ennariyilla, ivarude ee reels kandappol vallathoru santhoshavum ishtavum thonni😊 nalla oru reels aayirunnu ithu, avarkkum vende ennoyiment 👌

  • @SurajSR-nk5gf
    @SurajSR-nk5gfАй бұрын

    Best time 🙄 ദുരന്ത നിവാരണ ഡ്യൂട്ടിയ കളക്ടർ നൽകിയത് അടിയന്തര സാഹചര്യം🙄🙄 നടപടി വേണം പെട്ടന്ന് ഒരു മഴയിൽ വീട് തകർന്നാൽ നദികൾ കരകവിഞ്ഞ് ഒഴുകിയാൽ 🙄 ആൾക്കാരെ മാറ്റി പാർപ്പിക്കൽ അടക്കമുള്ള നടപടിക്ക് വേണ്ടിയാ ഓവർ ഡ്യൂട്ടി ഓവർ ഡ്യൂട്ടിക്ക് എക്സ്ട്രാ അലവൻസ് കിട്ടാനാണ് സാധ്യത🙄

  • @SavithaS-uy3dg
    @SavithaS-uy3dgАй бұрын

    Hai

  • @Storyking3
    @Storyking319 күн бұрын

    ഞാനും ഇവരെ ഒപ്പം ആണ്

  • @stefysyefy9178
    @stefysyefy9178Ай бұрын

    Operation teatre ill vach cheyyammo chetta

  • @rojinpjohn7243
    @rojinpjohn7243Ай бұрын

    തിരുവല്ല ❤😊

  • @BruceWayne-vv6jm
    @BruceWayne-vv6jmАй бұрын

    Reel Powlii❤❤ ഒത്തിരി ഇഷ്ടപ്പെട്ട്

  • @behzinga.8600
    @behzinga.860010 күн бұрын

    Aa chechiye name entha

  • @Paapus3916
    @Paapus3916Ай бұрын

    Avarum manushyaralle,stress avarkumundakum,pinne sunday alle.pinne sarkar office ile avastha orkumbol brand pidikum nadan cherup theyum.adoru sathyavuman.ennalum reels poli .njan oruad thavana kandu😅

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    ഞാനും 😍പ്രത്യേകിച്ച് ആ പാട്ടിന്റെ കൂടി ആയിരിക്കും ഭംഗി 🥰

  • @dhannyamr189
    @dhannyamr189Ай бұрын

    അവർ നന്നായി ചെയ്തിരിക്കുന്നു. അവർക്കും ഒന്നു relax ചെയ്യട്ടെ

  • @RajiRaju143
    @RajiRaju143Ай бұрын

    Duty timeil alla avaru cheythe off day dutyk vannappo ane 😊❤

  • @NishasVlog-xq8cd
    @NishasVlog-xq8cd25 күн бұрын

    അടിപൊളി. എന്താണെങ്കിലും ഒത്തിരി വെട്ടം കണ്ടു

  • @pranavrayan9405
    @pranavrayan9405Ай бұрын

    Crowd illathappozhalle reels eduthath. Oru kozhapomilla. Avarum santhoshikatte.❤

  • @joantiger7784
    @joantiger7784Ай бұрын

    Khaiz ❤️

  • @M5teck.1nzs
    @M5teck.1nzs22 күн бұрын

    Athrathavana kandennariyunnilla🥰👍👍🌹

  • @pranavrayan9405
    @pranavrayan9405Ай бұрын

    Samayathin varathe 11 manikku vannu 3 manikku pokunna vartha nammal kandu. Avare aanu pirich videndath.

  • @RajiRaju143
    @RajiRaju143Ай бұрын

    Well said bro ❤

  • @suryajacob7425
    @suryajacob7425Ай бұрын

    Sarkar hospitalil cinema shoot cheyyamenkil Ivark reels cheythu koode pubilcine bhuthimuttichillallo ithano keralathil ithra valiya problem ipol.

  • @sheejasaro
    @sheejasaroАй бұрын

    ഞായർ ജോലിക്ക് വന്നെങ്കിൽ അവര്ക് പകരം ഒരു ദിവസം ഡ്യൂട്ടി off കിട്ടും

  • @najiyanajiya1781
    @najiyanajiya1781Ай бұрын

    Njan avarodappam ❤❤❤

  • @KunjiKunji-ux4dk
    @KunjiKunji-ux4dkАй бұрын

    Avadhi divasam nokkathe work cheyyan vanna avarkku irikkatte like 👍👍👍

  • @devanandappus5650
    @devanandappus5650Ай бұрын

    Oru thettum ella adipoli reel sunday ayitum jolik vannu oru relax nu vendy reel cheydu sarkar officekalil endoka azhimadi nadakunu athinonum ethire oru action um ella avar oru reel cheydada epol oru valiya preshnam aayad

  • @trrenjithnair3411
    @trrenjithnair3411Ай бұрын

    അടുത്തത് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ആയിരിക്കും റിൽസ് നടക്കുന്നത്കാത്തിരുന്നു കാണാം

  • @Soumyams90
    @Soumyams90Ай бұрын

    Sunday അവർ ജോലിക്ക് വന്നത് ആരും അറിഞ്ഞില്ല.

  • @Humble_Hridya
    @Humble_HridyaАй бұрын

    Ee reel ippo ang kandittollu 😱

  • @sheenadam8677
    @sheenadam8677Ай бұрын

    നല്ല റീൽസ് ആയിരുന്നു 😊

  • @EVil.004
    @EVil.004Ай бұрын

    Police aayalum sarkar ofiice kar aanenkil free timeil chythal. Entha kozpam .Ellrum manushyarale ❤ pine duty cheyathe chyuvanenkil ath valare mosham pravarthi aanen pryam .❤

  • @AX-sq5vm
    @AX-sq5vmАй бұрын

    Police has 24 hours duty

  • @pramadhagiridhar8746
    @pramadhagiridhar8746Ай бұрын

    Doctors vare operation theatre silninnu reels adukunu pene ano government officials....non sense..

  • @muhz5557
    @muhz5557Ай бұрын

    Aazhchayil 7 divasavum working day aayttulla police jeevanakkarum ivareyum orey poley tharathamyam cheyyunnathil oru logicum ullathaaytt thonunnilla..Ivar chythath oru thettaayttonnum enikk thonunnilla...but police athenthanenn manassilaakanamenkil ningal avarudey koodey jeevikkanam.doctors nurses police ivarokkey cheyynnath social work aan .ivarkonnum fixed duty time illa...palappozhum doctorsinum nursesiney abhinandhikkunna koothal ivarey koody ulpeduthan aalukalkentho madiyullath poleyaan.

  • @user-hn5cd7qf5m
    @user-hn5cd7qf5mАй бұрын

    sunday anu reels eduthirikunnathu.. alpamoke annathe day relax avam ...athokeyallado athinte beauty

  • @sheejasaro
    @sheejasaroАй бұрын

    പോലീസ് ok.. അവർ വെയിലും മഴയും കളയാറില്ല

  • @sheejasaro
    @sheejasaroАй бұрын

    ഓഫീസിൽ വന്നു എല്ലാവരും ഇങ്ങനെ ചെയ്താൽ മതിയോ.. അതിനു സമയം വേറെ ഉണ്ട്.. സ്ഥലം വേറെ ഉണ്ട്

  • @sheejasaro
    @sheejasaroАй бұрын

    എൻജോയ് ചെയ്യാൻ പാറ പിടിക്കുന്ന ജോലി അല്ലല്ലോ

  • @ckcmidlaj6291
    @ckcmidlaj6291Ай бұрын

    പക്ഷെ സർക്കാര് ഇവർ ക്കെതിരെ ഒരു നടപടിയും എടുത്തില്ല

  • @EVil.004

    @EVil.004

    Ай бұрын

    Suspend. Entho chythu prnjile

  • @sheejasaro
    @sheejasaroАй бұрын

    ഡ്യൂട്ടി ചെയ്യാൻ വന്നത് തന്നെ റീൽസ് എടുക്കാനാണ്

  • @tinsthomas3182
    @tinsthomas3182Ай бұрын

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം.. ബുദ്ധിപരമായ നീക്കം😅😅😅

  • @radhikagautam4790
    @radhikagautam4790Ай бұрын

    Full time Pinne mukham veerpich irikkano..avarum manushyar alle..let them enjoy

  • @Neethu335
    @Neethu335Ай бұрын

    Enikku ithil thettonnum tonnunnilllaaa.... Avarkku oru stress relief aakum 😊

  • @shahadiyasainu2347
    @shahadiyasainu2347Ай бұрын

    സർക്കാരിന് പ്രാന്താണ്

  • @shifu165
    @shifu165Ай бұрын

    ഡ്യൂട്ടി ടൈം ആണെങ്കിലും അല്ലെങ്കിലും ഓഫീസിൽ വരുന്നത് ഇത് പോലുള്ള കോപ്രായങ്ങൾ കാണിക്കാൻ അല്ല ഇതൊക്ക വീട്ടിൽ പോയി ചെയ്തൂടെ 😏

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    ഒരു കുഴപ്പമില്ല. അവരുടെ മാനസിക ഉല്ലാസത്തിനു അവർ ചെയ്തെങ്കിൽ നല്ല കാര്യം തന്നെ ആണ്. ആർക്കും ശല്യം ഇല്ലല്ലോ

  • @THANOS_MALAPPURAM_00

    @THANOS_MALAPPURAM_00

    Ай бұрын

    ഇത് ഇവര് അവധി ദിവസം ഓഫീസിൽ വന്നു റീൽ എടുത്തതാണ്

  • @navinsdancemagic

    @navinsdancemagic

    Ай бұрын

    @@THANOS_MALAPPURAM_00 അവധി ദിവസം വന്നു ഡ്യൂട്ടി ചെയ്തിട്ടാണ് എടുക്കുന്നത് അതും ഉച്ച സമയം. പൊതുവെ അന്ന് ആളുകൾ വരുന്നത് കുറവായിരിക്കുമല്ലോ

  • @Saji-dv9rd

    @Saji-dv9rd

    Ай бұрын

    ​@@navinsdancemagicജോലി ചെയ്യുന്ന സ്ഥലത്ത് അതിന്റേതായ ഡിസിപ്ലിൻ പാലിക്കണം റീൽ എടുക്കാനുണ്ടെങ്കിൽ ജോലി കഴിഞ്ഞു പുറത്തു പോയ ശേഷം ചെയ്യുക

  • @agolanago5848

    @agolanago5848

    Ай бұрын

    ​@@navinsdancemagic ith promote cheythal mikka officeil ithavum avastha, sadharana alukalk vendiyan sarkar office, janagal cash koduth irithirikunath joli cheyyan aanu reel cheyyan alla. Ee reel cheyyan eyhra time eduth kanum, oru take avillalo ath plan cheyunayh ravile thottakum. My opinion ith ippol promote cheythal thankal ulpaduna janagal officeil povumbol ithupolulla reel kaanam😅

  • @srilakshmir7128
    @srilakshmir7128Ай бұрын

    👍👍👍

  • @renagafoorrenagafoor
    @renagafoorrenagafoorАй бұрын

    🎉

  • @itsmekhaiz

    @itsmekhaiz

    Ай бұрын

    👍

Келесі