പെരുമഴയത്തു ഒഴുക്കുള്ള പുഴയിൽ ചാടി...പക്ഷെ?

മഴ എന്നും നമ്മൾ മലയാളികൾക്ക് ഒരു വീക്നെസ് ആണ് നിങ്ങളുടെ favourite മഴ ഓർമ്മ കമന്റ് ഇൽ മെൻഷൻ ചെയ്യണേ.
എന്റെ ഏറ്റവും best ഓർമ്മ പറയുവാണേൽ ആദ്യമായി ലൈഫ് ഇൽ 32 കിലോമീറ്റർ ഞാൻ ഓടുന്നത് കൗഡിആർ മ്യൂസിയം റോഡ് ഇൽ ആണ് ഗുയ്സ്. അന്ന് ഞാൻ രാവിലെ 3:30 കു ഓടിതുടങ്ങുമ്പോൾ തുടങ്ങിയ മഴ ആണ് 8:30 - 9:00 നു ഞാൻ ഓടി തീരുന്നവരെയും അത് പെയ്തു. മഴയത് രാവിലെ സ്ട്രീറ്റ് ലൈറ്റ്സിൻടെ വെളിച്ചത്തിൽ തിരുവനന്തപുരം നഗരത്തെ കാണാൻ ഒരു പ്രത്ത്യേക ഭംഗി തന്നെ ആണ്. ആ അരണ്ട മഞ്ഞ കലർന്ന വെളിച്ചത്തിൽ മഴയും നനഞു ഓടിയപ്പോൾ ശെരിക്കും ഞാൻ സ്വർഗത്തിൽ ആണോ എന്ന ചിന്ധിച്ചു പോയ നിമിഷം ആയിരുന്നു അത്.
Ok ഗുയ്സ് ലവ് യു ഓൾ
Dare To Dream
➤ Go Buy D2D Merch
•karthiksurya.com
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ Edit
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Andrew Applepie- Down
• Andrew Applepie - Down

Пікірлер: 1 500

  • @marsishotz9587
    @marsishotz95872 жыл бұрын

    പുഴയിൽ ചാടി....പക്ഷേ ചത്തില്ലാന്ന് ഒറപ്പ് ആയിരുന്നു😂....അങ്ങനെ അന്നേൽ ഈ വീഡിയോ വരില്ലല്ലോ😌

  • @vivekvp4076
    @vivekvp40762 жыл бұрын

    അക്ഷരം തെറ്റാതെ അരുണിനെ വിളിക്കാം കലാകാരൻ എന്നു 😍

  • @nibraspoongode
    @nibraspoongode2 жыл бұрын

    ഇപ്പോൾ ആണെടാ നീ ഒറിജിനൽ karthik surya ആയത്

  • @suiiiiiiicreator
    @suiiiiiiicreator2 жыл бұрын

    എന്തങ്കിലും അവിശ്യത്തിന് പുറത്തേക്ക് ഇറങ്ങിയാൽ കാണില്ല മഴയോടുള്ള ഇഷ്ട്ടം😂

  • @mrnobody_08
    @mrnobody_082 жыл бұрын

    3:54

  • @fayiznjr7406
    @fayiznjr74062 жыл бұрын

    I found my old Karthik Surya back 🤩🤩😘

  • @manavalan_from_dubai
    @manavalan_from_dubai2 жыл бұрын

    മഴ കണ്ടിട്ട് കൊതിയാകുന്നു ഇവിടെ മലപ്പുറം കൊടും ചൂടാണ് . ആസനം വരെ പൊള്ളി പോകുന്ന ചൂടാണ് . ഈ വീഡിയോ കണ്ടപ്പോൾ ഒരു കുളിര് തോന്നുന്നു 🌧️😘

  • @aryasukumaran9839
    @aryasukumaran98392 жыл бұрын

    4 വർഷം ആയി D2D fam ൽ Join ചെയ്തിട്ട് ...... അന്നിട്ട് ഇപ്പോൾ ആണല്ലൊ ചേട്ടാ... അറിഞ്ഞത് എന്റെ അതേ പ്രാന്ത് ഉണ്ടെന്ന്😂 .... മഴ ഇഷ്ട്ടം❤️😌

  • @kuttuzvlog1729
    @kuttuzvlog17292 жыл бұрын

    സത്യം പറയാല്ലോ karthik suriya നിന്റെ ഈ വീഡിയോ കാണുബോ ആണ് മനസ്സിൻ ഒരു സന്തോഷം ഉണ്ടാവുന്നത് 🙂💯💯

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    ഇതുകണ്ടപ്പോ പണ്ട് കുളം വൃത്തിയാക്കിയ vlog ഓർമവന്നു 😍😍

  • @fayasyuasf7665
    @fayasyuasf76652 жыл бұрын

    11:50

  • @aksagraceshajan3034
    @aksagraceshajan30342 жыл бұрын

    മുംബൈയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ മഴയ്ക്കു വേണ്ടി കൊതിച്ചിരിക്കുന്ന എന്റെ മനസിൽ ഒരു കുളിർ മഴ പെയ്ത ഫീൽ ......😍😍 ഉഫ്..... നാട്ടിൽ വന്ന് മഴ നനയാൻ കൊതിയാവുന്നു🥺🥺🥺

  • @avcriations
    @avcriations2 жыл бұрын

    ബ്രോ എനിക്ക് 13 വയസ്സ് ഉണ്ട്

  • @niajoe7497
    @niajoe74972 жыл бұрын

    3:53

  • @mohammedhafsal1237
    @mohammedhafsal12372 жыл бұрын

    Dream ഉള്ളവർക്ക് അത് നേടി എടുക്കാൻ ഒരു inspiration anu മച്ചാൻ ❤️

  • @aneeshashaji1182
    @aneeshashaji11822 жыл бұрын

    ആ painting pwoli കേട്ടോ👌👌😍😍 അരുൺ ചേട്ടൻ വല്യ നിലയിൽ എതണ്ട ആളാ. ചേട്ടൻ ഒരുപാട് ആൾകാർ അറിയണ്ട ആളാ🤩🤩

  • @Heart_broken_cat
    @Heart_broken_cat2 жыл бұрын

    Ufff കാർത്തിക്കെട്ടനെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു feeling❤️😍🔥

  • @yadhu.mp4190
    @yadhu.mp41902 жыл бұрын

    കുറച്ചു കാലത്തുനു ഷേക്ഷം ഒരു പവെർകൂടിയ ഇൻഡ്രോ

  • @anjanageorge7363
    @anjanageorge73632 жыл бұрын

    😘😘😘പഴേ കാർത്തി തിരിച്ചു വന്നു ഗുയ്സ്‌.... മുത്തേ love you ഡാ 🫂🫂🫂🫂❤❤❤❤

  • @hidha_007
    @hidha_0072 жыл бұрын

    Oru smile odu kudi allathe e vlog nte end ll ethan kazhiyilla..😊

Келесі