അവളുടെ ഹൽദിക്ക് പോയ് അലമ്പി 😎

Haldi function um, reception um mazhavil le shoot um ellam chernn oree pwoli aayirunnu guys.
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ Editing
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Scoot - Rhythom

Пікірлер: 949

  • @FREEKYT
    @FREEKYT2 жыл бұрын

    രാവിലെ തുണി പോലും ഇടാതെ intro പറയാൻ കാണിച്ച നമ്മുടെ മച്ചാന്റെ മനസ് ആണ് എനിക്ക് ഇഷ്ടം 🤣😘🔥

  • @SimpleTMZgaming

    @SimpleTMZgaming

    2 жыл бұрын

    🙄

  • @cruzzff

    @cruzzff

    2 жыл бұрын

    Freek bro എന്നെ ഫ്രണ്ട് ആകാമോ പ്ലീസ്‌ ബ്രോ😊🥺

  • @mikey6324

    @mikey6324

    2 жыл бұрын

    🤣

  • @gamewithpes2589

    @gamewithpes2589

    2 жыл бұрын

    Redeem code vanna prayane🥰🥰🥰

  • @hitlergaming1437

    @hitlergaming1437

    2 жыл бұрын

    Pari fire kennappi

  • @ptansaf
    @ptansaf2 жыл бұрын

    3:57 'Congratulations' എഴുതി കാണിക്കാൻ പറഞ്ഞപ്പോൾ 'Congrats' നോട്ട്ബുക്കിൽ എഴുതി കാണിച്ച എഡിറ്റർ പവർ!

  • @gokulkrishna4764
    @gokulkrishna47642 жыл бұрын

    4:00 editor thug 😹100%literacy എഴുതി കാണിക്കാൻ പറഞ്ഞു അത് പോലെ തന്നെ cheyythu🟥🟥❌️❌️

  • @sneha.c.m
    @sneha.c.m2 жыл бұрын

    നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിച്ച വ്യക്തി ആണ് കാർത്തിക് bro.I met him on April 17th.ബമ്പർ ചിരിയുടെ ഫ്ലോറിൽ..Stage കണ്ടാൽ തലകറങ്ങി വീഴുന്ന ഞാൻ flooril കയറി ഡാൻസ് ചെയ്തു. BeacuaseI wanted to see him.രണ്ടര വർഷം മുൻപ് depression adich ജീവിതത്തിൽ ഒരു സന്തോഷവും ആഗ്രഹവും പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് ആണ് ഞാൻ കാർത്തിക് ചേട്ടന്റെ vlog കാണുന്നത്. ആദ്യം ഒക്കെ കണ്ടപ്പോ ഇതെന്തുവാ ഈ കാണിച്ചു കിട്ടുന്നെ എന്ന് തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ vlog മാത്രം കാണാൻ തുടങ്ങി.എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നുവായിരുന്നു vlog കാണുമ്പോൾ.2 ആഴ്ച്ച കൊണ്ട് അതു വരെ ചാനലിൽ വന്നിരുന്ന മുഴുവൻ vlogkalum കണ്ടു.ഞാൻ depression നിൽ നിന്നും recover ആവാൻ കാരണം തന്നെ vlog ആണ്. ഇന്ന് എനിക്ക് എന്തെങ്കിലും dreams ഉണ്ടങ്കിൽ ഞാൻ എന്റെ passion നെ follow ചെയ്യുന്നുണ്ടങ്കിൽ അതിനു കാരണം karthik surya ആണ്❣️.നേരിട്ട് കണ്ടപ്പോൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ്. അന്ന് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഇന്ന് ഈ കമന്റ്‌ കാർത്തിക് ചേട്ടൻ കാണുമോ എന്ന് പോലും അറിയില്ല😁 #daretodream

  • @KarthikSuryavlogs

    @KarthikSuryavlogs

    2 жыл бұрын

    so damn proud of u muthee. Keep going and dare to dream🥰

  • @ArchanAnjana_Twins

    @ArchanAnjana_Twins

    2 жыл бұрын

    💯💯 sheriyanu.. Chettane kananam enna otta lekshyam vechanu mazhavilu annu vannathu thanne.. Nthokkeya kore parayanonn vicharich vannatha..neritt kanda excitement il onnum parayanum pattiyilla pne athinulla time um undarunilallo..Kore nalayittulla dream arunn athu nadannallo.. Lub U chetta..Dare to Dream❤️

  • @Abhinavsuchithra
    @Abhinavsuchithra2 жыл бұрын

    Vlog കുറച്ചു നേരം മാത്രേ ഉണ്ടായിരുന്നു എങ്കിലും ഒന്ന് രണ്ടു ദിവസത്തെ കാര്യങ്ങൾ കാണിച്ചപ്പോ കുറെ നേരം ഇരുന്ന് കണ്ട പോലെ.happy ആയി ട്ടോ കാർത്തിക്കേട്ടാ ✨️🥳❤️

  • @aryaashokan4626
    @aryaashokan46262 жыл бұрын

    I love this 'future and past kartik' concept ♥️

  • @vimaln7824

    @vimaln7824

    2 жыл бұрын

    Pand thotte angane anu vdos idaru😇

  • @aryaashokan4626

    @aryaashokan4626

    2 жыл бұрын

    @@vimaln7824 yeah...enik adh valare ishta.. 🤗

  • @vimaln7824

    @vimaln7824

    2 жыл бұрын

    @@aryaashokan4626 😎🥰

  • @deadlyvenom012

    @deadlyvenom012

    2 жыл бұрын

    Me too

  • @arunkutten8010
    @arunkutten80102 жыл бұрын

    കാർത്തിക്ക് ബ്രോയുടെ വീഡിയോക്ക് എന്നും ഒരു ഫ്രഷ്നസ് ഉണ്ടാകും അതാണ് എനിക്കിഷ്ട്ടം proud of my boy😀😀👏👏

  • @febinpaul8639
    @febinpaul86392 жыл бұрын

    എന്തൊരു വൈബ് ആണ് കാർത്തിക്കിന്‌ Ur something special Seriously you taught me to follow the dreams....it means a lots to me Thanks Karthik

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    *Peepeepooppo വന്നതിന്റെ പുറകെ മെയിൻ വ്ലോഗും ഹാ അത് പോരെ വിനുഅളിയാ* 💕💖

  • @helenmary1201
    @helenmary12012 жыл бұрын

    Karthik bro : Congratulations ezhuthi kaanichu kodu Le editor of the year : pinnendaaaa 😌🤝🏽 3:59 😂😂

  • @vaishnavkunchu955

    @vaishnavkunchu955

    2 жыл бұрын

    🤣🤣

  • @albyaji5485
    @albyaji54852 жыл бұрын

    അക്ഷര സ്പുടത enu പറഞ്ഞപ്പോൾ തന്നെ ക്യാമറ ഫുൾ 😂😂നനഞ്ഞു കാണും ❤️

  • @albyaji5485

    @albyaji5485

    2 жыл бұрын

    @@jestin_x_008 ❤️

  • @albyaji5485

    @albyaji5485

    2 жыл бұрын

    @HEAVEN HOME ഒരു കൈ അബദ്ധം നാറ്റിക്കരുത്

  • @abhhhiram
    @abhhhiram2 жыл бұрын

    welcome back 😜 congrats to newly married couples ❤ and happy married life Achu chechiiii..❤

  • @Ay-xq4uk
    @Ay-xq4uk2 жыл бұрын

    Kudos to editor😂😂hes really creative❣️really enjoyed the little bits of humour than the entire vlog😂ur are a legend bruh❣️

  • @abhishek0713

    @abhishek0713

    2 жыл бұрын

    Congratulations ezhuthi kanichu😂eatha level💥

  • @Ay-xq4uk

    @Ay-xq4uk

    2 жыл бұрын

    @@abhishek0713 😂athanne..⚡😂

  • @jigsaw5371

    @jigsaw5371

    2 жыл бұрын

    എഡിഡർ ന്റെ പേരാണോ കുടോസ് എന്ത് പേരാണ്ട ഇത്

  • @Ay-xq4uk

    @Ay-xq4uk

    2 жыл бұрын

    @@jigsaw5371 nah bro kudos per alla😂😌

  • @rawmist

    @rawmist

    2 жыл бұрын

    @@jigsaw5371 lol

  • @justinbiju1400
    @justinbiju14002 жыл бұрын

    3:57congrats എഴുതി കാണിച്ച എഡിറ്ററിന്റെ മനസ് നമ്മൾ കാണാതെ പോകരുത് 🤣😂

  • @roshnirl
    @roshnirl2 жыл бұрын

    12:56 മഞ്ഞളും ചന്ദനവും ഒത്ത് ചേരും സിന്ധു 😆

  • @actorvijay___official
    @actorvijay___official2 жыл бұрын

    മച്ചാനെ ഇൻട്രോ തന്നെ പൊളി മച്ചാനെ വേറെ ലെവൽ പൊളി മാസ്സ് 😍😍😍

  • @nivedithar7459
    @nivedithar74592 жыл бұрын

    11:51 മറക്കാൻ പറ്റുവോ 😂🤣❤️❤️... Achu ചേച്ചി uyir 🤩🥳... Happy married life 6:04 Saranya ചേച്ചിടെ story miss ചെയ്യുന്നുണ്ടോ ചേട്ടാ 😂 4:53 നവവധനും നവവരൂം 😂

  • @jowashvlogs
    @jowashvlogs2 жыл бұрын

    4:00 editor 😂😂 paranja pani edutiitund 😂💥💓

  • @vishnu6085

    @vishnu6085

    2 жыл бұрын

    🤣🤣🤣🤣

  • @aswinanand2641
    @aswinanand26412 жыл бұрын

    4:19 pacha dress itta kutti kollam😁😁😁

  • @febamarythomas4634
    @febamarythomas46342 жыл бұрын

    എന്നെ പോലെ ഒരു പ്രവാസിക്ക് കാർത്തിക്കിന്റെ vedios, podcast, pee pee poo poo.., എല്ലാം നല്ല എന്റർടൈൻമെന്റ് ആണ്.. Keep going..

  • @annakutty_00
    @annakutty_002 жыл бұрын

    Vlog kndutudangumbo indavunna smile lst vare kanum that's ur power luvu uu karthietta 🥰 nta amma karthiettante big fanattoo 🙌also njnm stay safe nd healthy bro🤗❤️#dare to dream❣️

  • @bintobenny3062
    @bintobenny30622 жыл бұрын

    Aah “congrats” PwolicHund Editing teams nice aayitund

  • @taktiteihrishii2366
    @taktiteihrishii23662 жыл бұрын

    U bring back the past power packed vlogs chetta..... Umma😚😻

  • @dhanushu
    @dhanushu2 жыл бұрын

    3:56 Karthi:-congratulations , എഴുതി കാണിച്ചോ. Editors:- voke മുതലാളി

  • @gowrigs4746
    @gowrigs47462 жыл бұрын

    Pazhaya 'past karthikum future karthikum' okke vannapol oru super feel aayirunnu 🥰🥰 and Achu chechi happy married life 😍

  • @MohammadHashim123
    @MohammadHashim1232 жыл бұрын

    കാർത്തിക് സൂര്യ മച്ചാനെ ഓരോ വീഡിയോയും വേണ്ടി കാത്തിരിക്കുന്നവർ എത്രപേരുണ്ട് 😄💞 D2D

  • @dirtyart6006
    @dirtyart60062 жыл бұрын

    പഴയ videos വീണ്ടും ഇരുന്ന് കാണുവായിരുന്നു അപ്പൊ ദേ വന്നു 😍

  • @spear_god
    @spear_god2 жыл бұрын

    Naattukar enth vicharikkum enn vicharikathe vlog edkunna karthik ettante vlog ellm kanumbo namalum avde ulla pole oru thonnal ethu vlog ayalum kanumbol full hapiness ahnu d2d😍❤

  • @ssvofficials282
    @ssvofficials2822 жыл бұрын

    മാഷേ പൊളിച്ചു ❤❤❤ ഭയങ്കര vibe ആണ് തന്ടെ വീഡിയോ കണ്ടാൽ എല്ലാ ടെൻഷനും അങ്ങ് പോകും ❤❤❤ അപ്പൊ dare to dream.... എന്റെ ഇപ്പൊ ഉള്ള സന്തോഷം എന്റെ കാർ ഞാൻ ശെരി ആക്കി ഇറക്കി രണ്ടു ലക്ഷം രൂപ മുടക്കി.... ആക്‌സിഡന്റ് ആയി വർക്ഷോപ്പിൽ ആരുന്നു അങ്ങനെ എന്റെ ചങ്ക് ബ്രോ തിങ്കൾ മുതൽ എന്റെ കൂടെ വീണ്ടും ❤❤❤❤❤❤... ബോർ ആയി തോന്നരുത് ഒരു വലിയ സന്തോഷം ഷെയർ ചെയ്യണം എന്ന് തോന്നി കാരണം എന്റെ കാർ എനിക്ക് അത്രക്കും പ്രിയപ്പെട്ട ചങ്ക് ആണ് എന്റെ പപ്പയുടെ ഓർമ്മകൾ എല്ലാം ഉള്ള എന്റെ...... ❤❤❤❤❤❤

  • @cvxi3133
    @cvxi31332 жыл бұрын

    Congrats literally എഴുതി കാണിച്ച എഡിറ്റർ ആണെനേറെ ഹീറോ😂🖤

  • @m_e_g_h__k_d
    @m_e_g_h__k_d2 жыл бұрын

    Kore naalukalkku shesham past karthik neyum future karthik neyum... Kandathil santhoshamayii❤️✨️🥳

  • @mabdulabdull8204
    @mabdulabdull82042 жыл бұрын

    03:59 - 😇😇🤣🤣🤣 06:18 - 06:23 kannan broo 11:51 - chechide pattu orkkunnu 👌👌👌 Wedding wishes..

  • @taktiteihrishii2366
    @taktiteihrishii23662 жыл бұрын

    U bring back the past power pack vlog chetta..... Umma😚😻

  • @Fathima_sonam
    @Fathima_sonam2 жыл бұрын

    ഏറ്റവു കൂടുതൽ vlog n കാത്തു നിക്കണ channel😘....As always പവർ vlog🔥 #D2D 💯 Karthik surya and team❤️

  • @9946998830
    @99469988302 жыл бұрын

    Kidu vlog machaa Pettannu theernnu poyathu poleee Love u broo😍😍

  • @enimiee
    @enimiee2 жыл бұрын

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി............! 😌✋

  • @adhithyangireesh5829

    @adhithyangireesh5829

    2 жыл бұрын

    ✋️

  • @adishk734

    @adishk734

    2 жыл бұрын

    Myre ink eppo aajar edukala pani👀😂

  • @vishnu5482

    @vishnu5482

    2 жыл бұрын

    Heyh!!! 💓

  • @rithuanduncle5497

    @rithuanduncle5497

    2 жыл бұрын

  • @aswinsivan5419

    @aswinsivan5419

    2 жыл бұрын

    🚶‍♂️

  • @A2ACREATIONS
    @A2ACREATIONS2 жыл бұрын

    Etha Vibe ❤️🔥 Polichu 😂🔥⚡ Happy Married Life Newly Couple's ❤️

  • @Al_eena_
    @Al_eena_2 жыл бұрын

    Vlog pewerrrreeee.....🔥😌. Poli Machaneee✨✌️

  • @sanjay.s727
    @sanjay.s7272 жыл бұрын

    Congrats bokkil azuti kanicha editor chetta good job 👍😂

  • @statusvandiii9864

    @statusvandiii9864

    2 жыл бұрын

    😂💥

  • @abeymj8883

    @abeymj8883

    2 жыл бұрын

    മ്യാരകം 😂

  • @S_12creasionz
    @S_12creasionz2 жыл бұрын

    03:59 മൊയലാളി പറഞ്ഞത് അതുപോലെ അനുസരിക്കുന്ന തൊഴിലാളികൾ... നീങ്ക എൻകെയോ പോയിട്ടേ 😅

  • @123-RUN
    @123-RUN2 жыл бұрын

    ഈ ആരാധകരുടെ ഒരു കാര്യം 😍😍 കാർത്തി മച്ചാൻ 🔥🔥🔥

  • @ssshortvideos2042
    @ssshortvideos20422 жыл бұрын

    Muthine video ke veendi waiting ayirunnu 😍😍

  • @deadlyvenom012
    @deadlyvenom0122 жыл бұрын

    എല്ലാരും കാർത്തിക് ചേട്ടനെ നേരിൽ കണ്ടു. ഇനി ഞാൻ എന്നാണാവോ നേരിൽ കാണുന്നെ 🤗.

  • @myr_bruh
    @myr_bruh2 жыл бұрын

    Machan back to full power⚡️athanu njn entavum kooduthul miss cheythe...

  • @hidha_007
    @hidha_0072 жыл бұрын

    Last ah expression 😂😂😂 Happy married life achu chechi....😘 Intro😙😙

  • @hidha_007

    @hidha_007

    2 жыл бұрын

    @@fg4513 ehh alla

  • @sreeharischandrahari5032
    @sreeharischandrahari50322 жыл бұрын

    Vlog polichuuu machaanee🔥

  • @ameershahal
    @ameershahal2 жыл бұрын

    നിങ്ങള്‍ video കണ്ടാ full tension മാറിക്കിട്ടും thanks bro 😍😍😍😍😍😍

  • @achuaju1464
    @achuaju14642 жыл бұрын

    That intro boost our energy 🔥

  • @helenmary1201
    @helenmary12012 жыл бұрын

    Happy Married life achu chechi 😘

  • @anjana_davis_chakkalakkal
    @anjana_davis_chakkalakkal2 жыл бұрын

    Haai karthikkettaaa..... Big fan of you 💕💕💕💕💕💕💕💕💕💕💕

  • @tesfaye3105

    @tesfaye3105

    2 жыл бұрын

    @Aby Kunjumon യ്യേ..

  • @messi3934

    @messi3934

    2 жыл бұрын

    @Aby Kunjumon ne etha naye👀

  • @chikenexportman5279

    @chikenexportman5279

    2 жыл бұрын

    @@messi3934 വിട്ടുകള bro പുള്ളി കോഴിത്തരം കാണിച്ചു ജീവിച്ചു പോട്ടെ 😌

  • @messi3934

    @messi3934

    2 жыл бұрын

    @@chikenexportman5279 🥴😅

  • @freaken6027

    @freaken6027

    2 жыл бұрын

    @Aby Kunjumon enth marappatti aada nee

  • @shifnasherin1914
    @shifnasherin19142 жыл бұрын

    Eeei vlog aarkoke ishttamaiii 🤩🤩

  • @vishnuuuuu..
    @vishnuuuuu..2 жыл бұрын

    Uff editing kidukki🔥💯

  • @ArchanAnjana_Twins
    @ArchanAnjana_Twins2 жыл бұрын

    അങ്ങനെ ഞങ്ങടെ കുറെ നാളായിട്ടുള്ള ആഗ്രഹം സഭലമായി സുഹൃത്തുക്കളെ.. Karthikettane nerittu kandu..Chettan adipwoliyanu..chettane kanumbo thanne nammak oru positive vibe kittum.. Lub U chetta.. ❤️😘#D2D Pne.. Nammade innathe vlog ennatheyum pole thanne adipwoliyayittund.. Achuvine kanumbo pazhaya cringe scnokkeya ormma varunnathu.. 😂

  • @toohardtobe123
    @toohardtobe1232 жыл бұрын

    And, Now the "OLD KARTHIK SURYA" Is Back!🔥💯 D2D 💥

  • @_AmericanPsycho

    @_AmericanPsycho

    2 жыл бұрын

    🙄

  • @_sreend

    @_sreend

    2 жыл бұрын

    @@_AmericanPsycho ninak nallonam ayinallo 🥴

  • @Ju.stnavi
    @Ju.stnavi2 жыл бұрын

    He's back on track❤️😌💥💥 ore polii✨✨

  • @ammusworld6300
    @ammusworld63002 жыл бұрын

    Ee vdeoyiku vendii waiting aayirunuuu

  • @Henasonu
    @Henasonu2 жыл бұрын

    പൊളി 😁🤩Happy married life Chechi Chetta 🤗✨️power🔥💞

  • @krishnapriyadevutty9793
    @krishnapriyadevutty97932 жыл бұрын

    Unexpected video pwli etta 😍😍😍love you 😘😘😘😘

  • @sn999ff8
    @sn999ff82 жыл бұрын

    Edh vlog kazhiyumbozhum aa outro kayuumboo ente facil mathrm anno happy ayy erikkunath.....

  • @Mallugang
    @Mallugang2 жыл бұрын

    Mwuthe video eppozhum pwole pwoli

  • @grmyt
    @grmyt2 жыл бұрын

    *We want Multiverse Karthik 🚶‍♂️*

  • @abhimanyuks4199
    @abhimanyuks41992 жыл бұрын

    കാർത്തിക് ഏട്ടന്റെ മുഖത്തെ ആ വിഷമം ഞങ്ങൾക്ക് കാണാം😂

  • @blackmacff4500
    @blackmacff45002 жыл бұрын

    Last outroyil vtl current pooyi athann vlogginte powerr 😍😍

  • @bharadwaj6613
    @bharadwaj66132 жыл бұрын

    Video yum pazhe pole..aalum pazhe pole aaayi😘🥰✨

  • @basith.electronic27
    @basith.electronic272 жыл бұрын

    കാർത്തിചേട്ടൻ സൂപ്പർ 👍👍

  • @akhilakhil2388
    @akhilakhil23882 жыл бұрын

    Karthik: Congratulations ezhuthi kanikku Editor :chettan paranja njan cheiyathe irikkuvo 😂

  • @ijasmuhammedj
    @ijasmuhammedj2 жыл бұрын

    Keralathil ullavar karthik suryantea videos kaanaandirikkillaallea

  • @968humtum
    @968humtum2 жыл бұрын

    DD” vibe is unsikkable as always..lob

  • @yazeeiiii._
    @yazeeiiii._2 жыл бұрын

    Anths🔥 old annan is back💯✔️

  • @Sarath_Chandran
    @Sarath_Chandran2 жыл бұрын

    കലക്കി❤️❤️❤️😍😍😍😍

  • @anjanakvinod1210
    @anjanakvinod12102 жыл бұрын

    Chetta njglu subscribers happy ahnu. Ipo frequent ayitt video varunnundallo.. Dhe thumbnail il achu.. Pandathe vlogs nte nostu, aa cringe seenoke ormma varunn😂 Innathe video adipwoliyayi..Happy Married Life both couples ❤️ Luv U Dare to Dream❤️

  • @cheerbai44
    @cheerbai442 жыл бұрын

    സാബുവിൻ്റെ ആ മനസ്സ്... വളരെ നല്ലത്. Great

  • @mnstrgaming7291
    @mnstrgaming72912 жыл бұрын

    Back with an old alamb content ⚡️❤️

  • @arunimasubhasaii5349
    @arunimasubhasaii53492 жыл бұрын

    Editing pwoli❤

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 Жыл бұрын

    Video editor kollam 💥🥰🍄 video vere leval ahn oru movie 🎥 de ellam puralill prevarthikkunna brilliance 🧠💡 ""

  • @ashna1129
    @ashna11292 жыл бұрын

    Karthik chettan nerathye kallum ❣️❣️❣️❣️sundharan ayittund

  • @TECHTALKWITHUNUSCO
    @TECHTALKWITHUNUSCO2 жыл бұрын

    ente monee.... future karthik past karthik...🔥🔥 welcome back he he ehe .....

  • @diyajibu342
    @diyajibu3422 жыл бұрын

    Angane njngade pazhya karthik sureyne thirichu kitti 🔥❤️ D2D 🖇️🦋

  • @Pixel-yz4kg
    @Pixel-yz4kg2 жыл бұрын

    polich machane kore naallayi ee karthikkine kandit

  • @nandana_ratheesh
    @nandana_ratheesh2 жыл бұрын

    YAAAAY🥳🥳🥳 Intro Kalakki😂😂 #dare2dream

  • @jiyajohn7416
    @jiyajohn74162 жыл бұрын

    അച്ചു ന്റെ റിസപ്ഷൻ നു കാർത്തിക് ഇട്ട ഡ്രസ്സ്‌ സൂപ്പർ 👌

  • @afal007
    @afal0072 жыл бұрын

    *ഇത്രയും ആത്മാർത്ഥതയുള്ള editor നെ കിട്ടണേൽ ഒറ്റക്കാലിൽ തപസ്സ് ചെയ്യണം..😏 congratulation എഴുതി കാണിക്ക് 🚶‍♂️🔥...*

  • @suhailmuhammed7203
    @suhailmuhammed72032 жыл бұрын

    So postive contente 🤟🏼good vlogs

  • @aadhiarts568
    @aadhiarts5682 жыл бұрын

    3:56 Editor machante vaka oru THUG!!!

  • @abhinand_nandhuvlogs5578
    @abhinand_nandhuvlogs55782 жыл бұрын

    Old karthik surya is back💕heheh❤️❤️❤️....!!!!!!!!!🔥

  • @lekhaanuragh7454
    @lekhaanuragh74542 жыл бұрын

    Oo full power ആണല്ലോ Poli അടിച്ചു പൊളിക്ക് 🙂✨️💯🙌🏻⚡️⚡️💞

  • @ahanyagineesh2834
    @ahanyagineesh28342 жыл бұрын

    Happy married life dears❤️

  • @akashav5169
    @akashav51692 жыл бұрын

    Aa pazhya karthik annan❤😍💯🔥

  • @mrwatcherliyo6489
    @mrwatcherliyo64892 жыл бұрын

    Camera ullapoll Karthik oru power pack Anne love from interlerks podcast fan ☺️😁💯🌈

  • @TwinsYummyHut1
    @TwinsYummyHut12 жыл бұрын

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️

  • @ancybalan2752
    @ancybalan27522 жыл бұрын

    Adipwoli vlog🤩🤩chirichu vayye

  • @Rambo_GTR
    @Rambo_GTR2 жыл бұрын

    Pever anu karthik settaaa💥⚡️✨️

  • @johaanhazel5221
    @johaanhazel52212 жыл бұрын

    Karthi sharu nai kalianam kariki she is the perfect match for you Karthi weds sharu

  • @arshad4142
    @arshad41422 жыл бұрын

    Back to power packed episodes 💥

  • @nimisha7480
    @nimisha74802 жыл бұрын

    ♥️♥️♥️.... വീഡിയോ കണ്ടിട്ട് വരട്ടെ

  • @jebinjames9535
    @jebinjames95352 жыл бұрын

    Video editing kidilam👏👍❤️

  • @abhishekabhi7420
    @abhishekabhi74202 жыл бұрын

    ഞാൻ vlog കാണാൻ തുടങ്ങിയിട്ട് അപ്പോ കുറെ വർഷമായല്ലോ എൻ്റെ പ്രായവും കുടുന്നു 🥺

  • @ebenoffical._
    @ebenoffical._2 жыл бұрын

    ✌️✌️ 🔥🔥 dance vere level 🥰🥰

  • @ansarmalayilan375
    @ansarmalayilan3752 жыл бұрын

    Machaane..... Pwoli.... ❤❤❤🔥🔥🔥

  • @zanazannu1342
    @zanazannu13422 жыл бұрын

    Awwwh 🥰 loved this

Келесі