ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു HIT ആയ

#karthiksurya #joshtalksmalayalam #lifestory #motivation
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
Listen to this Chat on Spotify :open.spotify.com/episode/6wPw...
കാർത്തിക് സൂര്യ ഒരു മലയാളി #vlogger -ഉം ജനപ്രിയ മലയാളം യൂട്യൂബറുമാണ്. കേരളത്തിൽ എമ്പാടും #subscribers ഉള്ള #karthiksurya സ്വന്തം പേരിൽ ഒരു #youtubechannel ‪@KarthikSuryavlogs‬ തിരുവനന്തപുരം സ്വദേശിയായ കാർത്തികിന് കോളേജ് പഠനകാലം വളരെ അധികം അവഗണകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഉത്തരേന്ത്യൻ കോളേജിൽ പഠിക്കുന്ന ഏക മലയാളി ആയതിനാൽ കാർത്തിക് വർഗ്ഗീയതക്ക് ഇരയായി. ജീവിതത്തിൽ വെറും Zero ആണെന്നും ഒന്നിനും കൊള്ളില്ലയെന്നും പറഞ്ഞ് മാറ്റിനിർത്തിയവർക്ക് കാർത്തിക്കിന്റെ വിജയം ഒരു മധുര പ്രതികാരമായി മാറി. Malayalam #youtubechannel സജീവമായി നടത്തുന്ന ഒരു സംരംഭകൻ കൂടിയാണ് അദ്ദേഹം.
Karthik Surya is a Malayalam #lifestylevlogger and a popular Malayalam #youtuber hailing from Trivandrum, Kerala. He runs a channel by the name of ‪@KarthikSuryavlogs‬ that has #subscribers from over the world. His quirky Malayalam #vlogs made him #successful but that was not the story always. #karthiksurya had faced times when he was treated as zero and told that he was good for nothing. Doing his under #graduation and post-graduation in #delhi , he was a victim of #racism and had to face a lot of struggles. He was humiliated and mocked but that did not make him quit trying. Karthik Surya did not give up and went on to follow his passion. He is also an #entrepreneur along with which he actively runs his Malayalam #youtubechannel
Some of his most popular uploads are:
►1 ലക്ഷം 1 രൂപ കൊടുത്തു iPhone 11 വാങ്ങിയ കഥ ( • 1 ലക്ഷം 1 രൂപ കൊടുത്തു... )
►MALLUS RESPOND TO സതീശന്റെ മോൻ | PUBLIC OPINION | SATHEESHANTE MON VIRAL TIK TOK VIDEO ( • MALLUS RESPOND TO സതീശ... )
►ഉണ്ണിമായ ശെരിക്കും സിമ്പിൾളോ? | TOTAL MAKEUP CHALLENGE ft Simplymystyle Unni ( • ഉണ്ണിമായ ശെരിക്കും സിമ... )
►VIRGINITY BEFORE MARRIAGE | MALLU'S RESPOND | KARTHiK SURYA ( • VIRGINITY BEFORE MARRI... )
►കല്യാണവും അളിയന്റെ വരവും😍( • കല്യാണവും അളിയന്റെ വരവും😍 )
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmalayalam
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksmalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#successstory #karthiksurya #joshtalksmalayalam #nevergiveup

Пікірлер: 1 800

  • @JoshTalksMalayalam
    @JoshTalksMalayalam2 жыл бұрын

    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb

  • @KarthikSuryavlogs
    @KarthikSuryavlogs4 жыл бұрын

    🥰🥰🥰thank you josh talks for inviting me. Pwoli experience aarnnu😁😁 pinne guys oru karyam koode Dare To Dream❤️

  • @hxzx_xrd

    @hxzx_xrd

    4 жыл бұрын

    Karthik etta

  • @hxzx_xrd

    @hxzx_xrd

    4 жыл бұрын

    😍

  • @hxzx_xrd

    @hxzx_xrd

    4 жыл бұрын

    Dare 2 dream

  • @akashsmanoj6756

    @akashsmanoj6756

    4 жыл бұрын

    Hellooooooooooo gysssssss Weeeelllkkkmmmmmm.ttooooo my shwoooooo

  • @Yummiestkitchen

    @Yummiestkitchen

    4 жыл бұрын

    😎✌✌✌

  • @BonappetitHari
    @BonappetitHari4 жыл бұрын

    ഞാനും വരും എന്റെ ലൈഫിൽ ഉണ്ടായ തോൽവികളെ പറ്റി സംസാരിക്കാൻ ❤️ അത് എത്രനാൾ കാത്തിരിക്കണം എന്ന് എനിക്ക് അറിയില്ല പക്ഷേ ഞാൻ വരും..

  • @adarshuk7594

    @adarshuk7594

    3 жыл бұрын

    Varanam

  • @angels9857

    @angels9857

    3 жыл бұрын

    😍😍😍👍👍👍👍

  • @sreelakshmip7879

    @sreelakshmip7879

    3 жыл бұрын

    👍👍👍

  • @shahaledavanna6464

    @shahaledavanna6464

    3 жыл бұрын

    @@angels9857 hlo

  • @vijayantk3190

    @vijayantk3190

    3 жыл бұрын

    Njanum

  • @shibinbabu4457
    @shibinbabu44573 жыл бұрын

    ഇവനെന്ത് തേങ്ങയ കാണിക്കുന്നത് എന്ന് ചിന്തിച്ചാ എന്നെ ഫാൻ ആക്കിയ മുതൽ അതാണ്‌ കാർത്തിക്ക് സൂര്യ ❤

  • @kathu4975
    @kathu49753 жыл бұрын

    ആരെങ്കിലും നമ്മളെ പുച്ഛിച്ചുണ്ടോ,, നമ്മുടെ വിജയം അവരുടെ മുഖത്ത് വലിച്ചെറിയുക!........this words from karthik inspired me more💝 ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ 👍(like)

  • @kathu4975

    @kathu4975

    3 жыл бұрын

    Yes, got it

  • @byshereena
    @byshereena4 жыл бұрын

    കാർത്തിക് സൂര്യടെ വീഡിയോ ആദ്യം കാണുന്നവർ കരുതും "ഇയാൾക്കു പിരാന്താണെന്ന് "രണ്ടാമത് കാണുമ്പോ കരുതും "ഇയാൾ കൊള്ളാലോ" ന്ന് മൂന്നാം തവണ കാണുമ്പോളെക്കും ഇയാൾ നമ്മുടെ സ്വന്തം ബ്രോ ആയി വിഡിയോസിന് addiction ആയിട്ടുണ്ടാകും ...അതാണ് പുള്ളി ✌️✌️

  • @SaBaSWorlD

    @SaBaSWorlD

    4 жыл бұрын

    Sathyam

  • @GlamWeb

    @GlamWeb

    4 жыл бұрын

    Sathyam 👍🏻👍🏻👍🏻👍🏻

  • @jerinjozf374

    @jerinjozf374

    4 жыл бұрын

    100% sathymmmm ☝️☝️🔥🔥

  • @ayishashahana5935

    @ayishashahana5935

    4 жыл бұрын

    💯

  • @shanumanuppa2795

    @shanumanuppa2795

    4 жыл бұрын

    പിന്നെ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്യും

  • @RjHaif
    @RjHaif4 жыл бұрын

    *നാണയം കൊടുത്തു i phone വാങ്ങിയ മനുഷ്യൻ... ഡിക്ഷണറി വായന... ufff ഇതിലും വലിയ motivation😍😍😍*

  • @adityalekshmi1411

    @adityalekshmi1411

    4 жыл бұрын

    അതുകൊണ്ട് എന്തു മോട്ടിവേഷൻ ഉണ്ടായി എന്നൊന്ന് പറയോ.... എല്ലാ സാധനങ്ങളും നാണയം കൊടുത്തു വാങ്ങണം എന്നോ... ഡിക്ഷണറി പിന്നേം കുഴപ്പം ഇല്ല 10 വൊക്കാബുലറി പഠിക്കാം 🤣🤣🤣🤣

  • @RjHaif

    @RjHaif

    4 жыл бұрын

    @@adityalekshmi1411 *തനിക്ക് ഒന്നും കിട്ടിയില്ലെങ്കിൽ മനസ്സിലായില്ലെങ്കിൽ മറ്റുള്ളവന്റെ മേലിൽ കുതിര കയറാൻ വന്നേക്കരുത്....🤐*

  • @RjHaif

    @RjHaif

    4 жыл бұрын

    @@adityalekshmi1411 അത് തന്നെ കൊണ്ട് പറ്റോ.... എന്നാ താൻ ഒന്ന് ചെയ്തു കാണിക്ക്

  • @meenumeenakshi2071

    @meenumeenakshi2071

    4 жыл бұрын

    @@RjHaif Halla pnne

  • @RjHaif

    @RjHaif

    4 жыл бұрын

    @@meenumeenakshi2071 😍

  • @mappilah7336
    @mappilah73364 жыл бұрын

    ഒരു മരണ വീടിനെ ഒറ്റക്ക് ഉത്സവപ്പറമ്പാക്കി മാറ്റാൻ കഴിവുള്ള വ്യക്തിയാണ് നിങ്ങള് ...ഞങ്ങളുണ്ട് കൂടെ എന്നും ...😘

  • @niyaspanthappilan
    @niyaspanthappilan4 жыл бұрын

    _ചില്ലറ കൊടുത്തു ഐഫോൺ വാങ്ങിച്ച ഒരു മൊതൽ_ 😁😁

  • @sujanya.k.p9249

    @sujanya.k.p9249

    3 жыл бұрын

    🔥🔥😁

  • @queequeen6815

    @queequeen6815

    3 жыл бұрын

    Athe🔥💥

  • @RjHaif
    @RjHaif4 жыл бұрын

    *കാർത്തിക്ക് അണ്ണന്റെ എത്ര അനിയന്മാർ ഉണ്ട് ഇവിടെ...💕💕💕💕 ഒന്ന് power കാണിച്ചേ...💖*

  • @msblog9456

    @msblog9456

    4 жыл бұрын

    💖💖💖💖

  • @sofiv4449

    @sofiv4449

    4 жыл бұрын

    അനിയത്തിയും ഉണ്ട് 😘😘😘😘😘😘😘😘😘😘😘😘

  • @prdeeppradeep58

    @prdeeppradeep58

    4 жыл бұрын

    ഏട്ടൻ

  • @ammus4455

    @ammus4455

    4 жыл бұрын

    Aniyathim und🙋‍♀️

  • @jayasankarg214

    @jayasankarg214

    4 жыл бұрын

    Yer

  • @jishnulal9010
    @jishnulal90104 жыл бұрын

    ഇൻട്രോ പറയാൻ ആർക്കും പറ്റും ഇതുപോലൊരു ഇൻട്രോ പറയാൻ ഒരു റേഞ്ച് വേണം 🔥🔥🔥 കാർത്തിക് സൂര്യ ഇസ്തം 🔥🔥🔥🔥🔥

  • @vineethvasanthan9221

    @vineethvasanthan9221

    2 жыл бұрын

    ശങ്കരൻ copy അടിച്ചു 😂

  • @paulsontjohn
    @paulsontjohn4 жыл бұрын

    ജയിച്ച ആൾക്കെ തോൽക്കാൻ പേടി കാണു. തോറ്റവനെ വീണ്ടും തോൽപ്പിക്കാൻ നോക്കിയാൽ തീപന്തം ആകും .

  • @diyavk1908

    @diyavk1908

    3 жыл бұрын

    💯

  • @facts_in_malayalam

    @facts_in_malayalam

    3 жыл бұрын

    Punch dialogue

  • @dreamandmakeit6221
    @dreamandmakeit62214 жыл бұрын

    എന്നെ പോലെ പാഷൻ ഏതാ എന്ന് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടുന്ന ഏതോ ഒരു ജോലി ഇഷ്ടം ഇല്ലാതെ ചെയ്യുന്നവർ ഇണ്ടോ ഇവിടെ, ലൈക്‌ plzzz

  • @facts_in_malayalam

    @facts_in_malayalam

    3 жыл бұрын

    Me

  • @Damzzzz296
    @Damzzzz2964 жыл бұрын

    💓💓Karthik surya fans like here 💓💓 comment here💋 1st time annu oru video adiyil comment ititt ithara like kittunath thanks all💕💋

  • @shailajakr6066

    @shailajakr6066

    4 жыл бұрын

    Karthik chettan chunkan D2D

  • @visakhs1258

    @visakhs1258

    4 жыл бұрын

    D2D

  • @Damzzzz296

    @Damzzzz296

    4 жыл бұрын

    @@visakhs1258 💋

  • @topscenes3508

    @topscenes3508

    4 жыл бұрын

    Poyii chavadaaaaa

  • @athirarlal3744

    @athirarlal3744

    4 жыл бұрын

    Karthik chettante katta fan aanu njan 😍😍 dare to dream

  • @PonnuAthirazworld
    @PonnuAthirazworld4 жыл бұрын

    Karthik eshtam❤❤❤

  • @ismailm25

    @ismailm25

    3 жыл бұрын

    @@PonnuAthirazworld 😍

  • @indigenouscuisines1446
    @indigenouscuisines14464 жыл бұрын

    വളരെ സത്യസന്ധമായി സംസാരിക്കുന്നു, ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ 😍

  • @remizmanjeri7925
    @remizmanjeri79254 жыл бұрын

    *ഈ മച്ചാനെ ഞാനും പണ്ട് വീഡിയോസ് കണ്ട് ഓവർ show, വെറുതെ ഒച്ച എടുത്ത് നടക്കുന്ന ആണ് എന്നൊക്കെ ആണ് കരുതിയത് പക്ഷെ പിന്നീട് ഓരോ വീഡിയോസ് ചെയ്യാൻ മച്ചാൻ എടുക്കുന്ന റിസ്ക് വേറെ ലെവൽ ആണ്.അതെ പോലെ മച്ചാൻ subscribers ന് കൊടുക്കുന്ന പരിഗണനയും super ആണ്* Karthik surya ♥️♥️

  • @vishnuvyoomaz3874

    @vishnuvyoomaz3874

    4 жыл бұрын

    ❤❤

  • @msblog9456

    @msblog9456

    4 жыл бұрын

    💖💖💖

  • @hafsaafi963

    @hafsaafi963

    4 жыл бұрын

    crct...😍😍

  • @jishnu.ambakkatt

    @jishnu.ambakkatt

    4 жыл бұрын

    കറക്ട്😘😘😘

  • @ali__vlogz

    @ali__vlogz

    4 жыл бұрын

    You are great bro

  • @RjHaif
    @RjHaif4 жыл бұрын

    *Simplicity എന്താന്ന് കാണിച്ച രണ്ട് അണ്ണന്മാർ എനിക്കുണ്ട്😍 ഒന്ന് വിജയ് അണ്ണൻ.... മറ്റേത് കർത്തിക്ക് അണ്ണൻ😍😍*

  • @mrsinan7010

    @mrsinan7010

    4 жыл бұрын

    🖤

  • @getreadytofightncgh2775

    @getreadytofightncgh2775

    4 жыл бұрын

    Vijay Annan karthik Annan and now arjou annan

  • @hussainvijay73

    @hussainvijay73

    4 жыл бұрын

    Coracth annan uer

  • @crentertainments6927

    @crentertainments6927

    4 жыл бұрын

    Thalapathy ❤️❤️ attitude 👌👌👌

  • @ayanaponnuzzz1801

    @ayanaponnuzzz1801

    3 жыл бұрын

    Athu polich Nanbaa🤩🤩

  • @shibinbabu4457
    @shibinbabu44573 жыл бұрын

    ആദ്യമൊക്കെ വീഡിയോ കാണുമ്പോൾ ഇവൻ എന്ത് വെറുപ്പിക്കൽ ആണെന്ന് ചിന്തിച്ചിരുന്നു, പിന്നെ കണ്ട് കണ്ട് ഞാൻ ഫാൻ ആയി കാർത്തിക്ക് സൂര്യ ❤

  • @Allinone-fs7gc
    @Allinone-fs7gc4 жыл бұрын

    ❤️❤️❤️സൂപ്പർ മോട്ടിവേഷൻ ❤️❤️❤️ ഞാനും ഒരു തീരുമാനം എടുത്തു എന്റെആത്മാവ് പഴുത്ത ഇലകളിൽ നിന്ന് തളിർത്ത ഇലകളിലേക്ക് കുടിയേറട്ടെ കൊഴിയുവാൻ എനിക്ക് മനസില്ല# Yes i will ഒരിക്കൽ ഞാനും വരും ഇതിലും നന്നായി സംസാരിക്കാൻ എന്റെ വിജയത്തെ കുറിച്ച്👍👍

  • @JoshTalksMalayalam

    @JoshTalksMalayalam

    4 жыл бұрын

    ഉടൻ തന്നെ ആ ദിനം വരുമെന്ന് പ്രതീക്ഷിക്കുന്നു Shibila. കാത്തിരിക്കാം!

  • @ridhaandrhythmhd

    @ridhaandrhythmhd

    4 жыл бұрын

    തീർച്ചയായും

  • @aihananeer123

    @aihananeer123

    4 жыл бұрын

    Njanum koodi

  • @unniskrill6879

    @unniskrill6879

    4 жыл бұрын

    All the best bro

  • @realtime6033

    @realtime6033

    4 жыл бұрын

    @@JoshTalksMalayalam nice anu.. love u both unni n karthik... കരഞ്ഞുകലങ്ങിയ കണ്ണുകളെക്കാൾ എനിക്കിഷ്ടം നേരത്തെ പറഞ്ഞ ആ തൊലിക്കട്ടി ഇല്ലേ ദ താണ്

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer4 жыл бұрын

    സ്വപ്നം കണ്ട് സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ഞാൻ 🥰🥰🥰🥰... ഉടനെ ethum.... ഇന്ഷാ അല്ലാഹ്

  • @thohasafan8586

    @thohasafan8586

    4 жыл бұрын

    shahadiya. thatha all the best...etrayum pettanne ethatte.youtube video iddunnvarr orupad kasttapad undee ..ennalum chanel vijayichu kaanuboo oru santhosham...allahu anugrahikkatte..ente chanel aaarum suppot cheyyan illa ..adhonnum preshnalla orikkal nhanum oru youtuber aaavum..pattumenkill enne onnu subscribe cheyyoo..manas undakil matram ..subine alla too msg ayyacath .

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    4 жыл бұрын

    @@thohasafan8586... എത്തും... എത്താതിരിക്കില്ല ട്ടോ..👍👍 thank you so much dear 🥰🥰🥰🥰

  • @thohasafan8586

    @thohasafan8586

    4 жыл бұрын

    @@Shas_Dotcom_by_Shahadiyasakeer appom subscribe cheyyanille ithathaaa

  • @Shas_Dotcom_by_Shahadiyasakeer

    @Shas_Dotcom_by_Shahadiyasakeer

    4 жыл бұрын

    @@thohasafan8586.. പിന്നേ.. ചെയ്തല്ലോ

  • @thohasafan8586

    @thohasafan8586

    4 жыл бұрын

    @@Shas_Dotcom_by_Shahadiyasakeer ഒരിക്കലും മറക്കില്ല ആദ്യം ആയിട്ട് ഇത്രയും സിംപിൾ താത്ത യ്യെ കാണുന്നത്

  • @Dianskannurkitchen18
    @Dianskannurkitchen184 жыл бұрын

    ഇജ്ജ് അല്ലേലും പൊളിയല്ലേ ഭായ് 😍💪.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏

  • @jishnu.ambakkatt

    @jishnu.ambakkatt

    4 жыл бұрын

    😘😘😘

  • @abhinavas222
    @abhinavas2224 жыл бұрын

    ഇത് ഡൌൺലോഡ് ചെയ്തു വച്ചേക്കാം ലൈഫിൽ ഒറ്റക്ക് ആണെന്ന് തോനുന്നുബോൾ കേട്ടാൽ കുറച്ചു ധൈര്യം കിട്ടും

  • @amatl3o837

    @amatl3o837

    3 жыл бұрын

    This is too much

  • @reelsentertainment6845

    @reelsentertainment6845

    3 жыл бұрын

    🤭🤭🤭🤭🤭🤭

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF3 жыл бұрын

    സത്യം ആണ് നിങ്ങൾ പറഞ്ഞ ഒരു point, ആളുകൾ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് തുടങ്ങും നമ്മുടെ തോൽവികൾ, നഷ്ടങ്ങൾ. നമ്മൾ എന്താ ചിന്തി ക്കുന്നത്, സ്വപ്നം കാണുന്നത് അത് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് തീരുമാനിക്കുന്നിടത്തു നിന്ന് തുടങ്ങും ജീവിതംവിജയം.. 🤗👍

  • @nehafoodstories1
    @nehafoodstories14 жыл бұрын

    കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം. എന്തേ വൈകി പോയി. മച്ചാനെ പൊളി പൊളി.😍dare to dream.

  • @Dr-xl7lz

    @Dr-xl7lz

    4 жыл бұрын

    Aha

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    Dare to dream

  • @explorewithaapy6526

    @explorewithaapy6526

    3 жыл бұрын

    മുത്തുമണി ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @mubeena_jamal
    @mubeena_jamal4 жыл бұрын

    ആദ്യോക്കെ video കാണുമ്പോ ഇവനെന്ത് തൊള്ളപൊളിയാ എന്ന് വിചാരിച്ച എന്റെ അതേ മനസ്സ് കൊണ്ട് തന്നെ പഴയ videos എല്ലാം കുത്തിപ്പൊക്കി കാണിക്കാൻ ഉണ്ടായ ആ പവർ ഉണ്ടല്ലോ 🔥🔥🔥🔥🔥🔥 അതാണ് 💥💥 കാർത്തിക്കിന്റെ കടുത്ത ഒരു ആരാധിക 🌈🌈

  • @crentertainments6927

    @crentertainments6927

    4 жыл бұрын

    Enneyum❤️

  • @nafeezaayath4412
    @nafeezaayath44123 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് ഒരു പ്രതീക്ഷ വരുന്നത് പുചിച്ചവരുടെ മുന്നിൽ എനിക്കും വിജയിക്കണം 🔥inshah Allah😎

  • @ulaganayakan8088

    @ulaganayakan8088

    2 жыл бұрын

    😏😒

  • @anasmirsabi
    @anasmirsabi4 жыл бұрын

    പരിഹാസത്തിൽ മനം നൊന്ത് പരിശ്രമിച്ചവരെല്ലാം വിജയിച്ചിട്ടുണ്ട്... all the best...കാർത്തിക്

  • @syam9975
    @syam99754 жыл бұрын

    കാർത്തിക് സൂര്യ ഫാൻസ്‌ ഉണ്ടോ 👈👍

  • @Chandanamk-lx4ur

    @Chandanamk-lx4ur

    4 жыл бұрын

    Pinnalla 🥰🥰karthik bro poliya

  • @saranyaraj1623

    @saranyaraj1623

    4 жыл бұрын

    Dellilokke ullavanmar itra manushya pattillathavanmar aano veruthe alla ivanmarude nattil ninnum orothammar kerathil vannu pani edukkendi vannath kacharakal enthayalum malayalikalk ivanmarekkal bundhiyund varnaveriyanmar Karthik polichutta😊😄😂🤩🤩👌👌🌷🌷🙏🙏🙏

  • @jeevan7633

    @jeevan7633

    4 жыл бұрын

    Athe oll

  • @sree9616

    @sree9616

    3 жыл бұрын

    Parayaninda

  • @z3983

    @z3983

    3 жыл бұрын

    Und

  • @Nishana_adukkath
    @Nishana_adukkath4 жыл бұрын

    ഇന്ന് ഏറ്റവും കൂടുതൽ ചങ്ക് മച്ചാൻ മാരും മച്ചാൻമാരികളും ഉള്ള ഒരേ ഒരു യൂട്യൂബർ👍

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    👍

  • @lekshmi2963
    @lekshmi29634 жыл бұрын

    കാർത്തിക് ചേട്ടൻ ഉയിർ .. 💞 നിങ്ങള് നമുക് തരുന്ന ഒരു ആത്മവിശ്വാസം ഉണ്ടല്ലോ ...അതിനു പകരം വെയ്ക്കാൻ വേറെയൊന്നിനും കഴിയില്ല .. Big fan of urs.. Dare to Dream..😍 Always happy to see ur success..

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    Sathyam

  • @candyman3326
    @candyman33264 жыл бұрын

    കാർത്തിക് മച്ചാന്റെ intro കണ്ടിട്ട് ന്റെ അടുത്ത് ണ്ടായ പൂച്ച ഓടി പോയി 🤣😻

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    😂

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    😼😼😹😹

  • @dilshadtechvlogs6772

    @dilshadtechvlogs6772

    3 жыл бұрын

    🤣

  • @Joker-sq8lb

    @Joker-sq8lb

    3 жыл бұрын

    Meoww 😹

  • @arya6284

    @arya6284

    3 жыл бұрын

    😂

  • @rockybhaii8552
    @rockybhaii85524 жыл бұрын

    Karthik surya fans come here🔥 like button adich potichekk

  • @RjHaif
    @RjHaif4 жыл бұрын

    *ഹലോ.... ഗായ്സ്...... ആ ഇൻട്രോ💕 വേറെ... വേറെ... ലെവൽ*

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    Ha

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    HEEEEEEEEELLLLOOOOO GUUUUUUUUYYYS, WEEEEEELLCOME BAAAAAACK

  • @shanidhh1977
    @shanidhh19772 жыл бұрын

    The reason I am still alive... Karthik Surya ♥️

  • @AmisYummyKitchen1
    @AmisYummyKitchen14 жыл бұрын

    *ഒരുപാട് അവ്ഗണ സഹിക്കുന്ന വർക്ക് ഈ വിഡിയോ കാണുമ്പോൾ നല്ല ഒരു motivation കൂടി ആണ്...... എന്ത് ചെയ്യാൻ ഇറങ്ങിക്കലും നിരുൽസാഹപ്പൊടുത്താൻ ഒരു പാട് പേരുകാണും*

  • @jishnu.ambakkatt
    @jishnu.ambakkatt4 жыл бұрын

    അവസാനം josh talks ലും എത്തില്ലേ ഇനി tedx talks ലും എത്തട്ടെ Karthik surya ishtam😘😘😘

  • @paperandglue6140
    @paperandglue61404 жыл бұрын

    *ഞാൻ ആദ്യം subscribe ചെയ്ത KZread channel karthik surya യുടെ . Bcz. Full of energy*

  • @lakshmigopalakrishnan8088

    @lakshmigopalakrishnan8088

    4 жыл бұрын

    Same here. D2D

  • @vishnupriya6384

    @vishnupriya6384

    4 жыл бұрын

    addicted to his intro

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    ❤️❤️❤️uuu so much karthiketta😘😘😘😘.. Avagananakal enikum kittitund athoke munnott povane സഹായിച്ചിട്ടുള്ളു...enikum samsarikkanam josh talksil orunal njanum varum avidekk nokkikoluu 💕...

  • @mookkuthy
    @mookkuthy3 жыл бұрын

    ഞാനും വരും ജോഷ് talkil one day 🤝എനിക്കും ദൈവം ഓരു ദിവസം ദൈവം കരുതി വെച്ചിട്ടുണ്ട് ഇവിടെ വരാൻ 👧 വലിച്ചു താഴെ ഇട്ടിട്ട് ഉയർത്തെഴുനേറ്റ വ്യക്തി ആണ് ഞാൻ. aaa ദിവസത്തിനായി iam waiting🙏🏻

  • @sreelekshmi0509
    @sreelekshmi05094 жыл бұрын

    എന്തൊക്കെ പറഞ്ഞാലും താൻ ഒരു ഇൻസ്പിറേഷൻ തന്നെ ആണ് സഹോ😂💪😍😘

  • @harisharisrichu3890

    @harisharisrichu3890

    4 жыл бұрын

    ഒലക്ക ആണ്

  • @asifmoosaa

    @asifmoosaa

    4 жыл бұрын

    @@harisharisrichu3890 aysherii😪

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    കാർത്തിക് .... നീയാണ് യഥാർത്ഥ പോരാളി .... പണ്ട് ഞാനും ചിന്തിച്ചിട്ടുണ്ട് ..... ഇവനെന്ത് പിരാന്ത് ആണ് കാണിക്കുന്നതെന്ന് .... പക്ഷെ ഇന്ന് ഞാനടക്കം അങ്ങനെ ചിന്തിച്ച സകലമാന മോയന്തുകളെയും തന്റെ വീഡിയോയുടെ കട്ട ഫാനാക്കി മാറ്റിയ നീ ഒരു സംഭവമാണ് മുത്തേ

  • @imrefugee3434

    @imrefugee3434

    4 жыл бұрын

    ഞാനടക്കമുള്ള സകലമാന മോയന്തുകളും🤣🤣

  • @thalasseryadukkala800

    @thalasseryadukkala800

    4 жыл бұрын

    😁

  • @meenutty2800
    @meenutty28004 жыл бұрын

    തമിൾ നാട്ടിൽ ഉള്ളവർ കേരളത്തിൽ വന്നാൽ അവരെ മലയാളികൾ അബമാനിക്കും കേരളത്തിൽ ഉള്ളവർ തമിൾ നാട്ടിൽ ചെന്നാലും തിരിച്ചു അങ്ങനെ തന്നെ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് അതാണ്

  • @virtuallife3018

    @virtuallife3018

    4 жыл бұрын

    Same എനിക്കും ഉണ്ടായിട്ടുണ്ട്

  • @i.krahman9272

    @i.krahman9272

    4 жыл бұрын

    Enil nalla oormakal matramanu tamil nadil ninnum undayidulath...

  • @cryptovlogger9142

    @cryptovlogger9142

    3 жыл бұрын

    Keralathil nthayalum mattu statekalile athra bayanakam aarikkilla

  • @ratheeshkarthikeyan4720

    @ratheeshkarthikeyan4720

    Жыл бұрын

    @@i.krahman9272 എനിക്കും

  • @harifvkkk
    @harifvkkk3 жыл бұрын

    ഈ വളർന്നു വന്നവർക് എല്ലാം ഭൂത കാലം ഒന്ന് തന്നെയാണല്ലേ. Struggle struggle more struggle! അവഗണന! People called inspiration😌😕🤐.🖕

  • @rosebylidiya
    @rosebylidiya4 жыл бұрын

    ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഇവന് എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ എന്നു തോന്നി. Then suggestions വന്നപ്പോൾ പിന്നെയും കണ്ടു. അങ്ങനെ 2-3 video ആയപ്പോൾ മനസ്സിലായി, genuine ആണ്, ഓരോ video യ്ക്കും 100% effort എടുക്കുന്നുണ്ട്. അതുപോലെ ultimate aim എന്റർടൈൻമെന്റ് ആണെന്ന്. അങ്ങനെ ആണ് karthik surya യുടെ ചാനൽ ഇഷ്ടം ആയത്.

  • @dilsmails
    @dilsmails4 жыл бұрын

    ഒലക്കക്ക് അടി കൊണ്ടാ ആരായാലും നന്നായി പോകും. അവർക്ക് ഒരു ബഹുത്ത് ഷുക്കിരിയാ...

  • @SharpTalks
    @SharpTalks4 жыл бұрын

    13:40 to 13:52 just a drop of tear came from my eyes and I Subscribed .. I will be successful also one day.. thank you brother

  • @UNDAMPORITM
    @UNDAMPORITM4 жыл бұрын

    കാണാൻ കുറച്ചു വൈകിപ്പോയി #karthiksurya നീ വേറെ ലെവൽ ആണ് ബ്രോ.

  • @tasteandvibes9584
    @tasteandvibes95844 жыл бұрын

    മച്ചാനെ എവിടെ കണ്ടാലും ഫുൾ എപ്പിസോഡ് കണ്ടിരിക്കും

  • @carnivalcrickhub9488
    @carnivalcrickhub94884 жыл бұрын

    Nice.. Motivational video ❤️👌 ആദ്യ second മുതൽ അവസാനം വരെ ഒരുതവണ പോലും Skip ചെയ്യാതെ ഞാൻ കണ്ട ആദ്യത്തെ വീഡിയോ ഇതാണ്.. Nice bro.... Like u❤️🤘👍

  • @aromals9234
    @aromals92344 жыл бұрын

    iPhone 3gs tharan pattilla ennu paranja thendi - 😮😱🤤🤤 Karthik machan - 😎😎 T.H.U.G L.I.F.E

  • @dhevus9703
    @dhevus97032 жыл бұрын

    Karithik sury uyir💋💋💋💋💋🌎🌎💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    One & ഒൺലി നമ്മടെ സ്വന്തം കാർത്തിക് മച്ചാൻ 😍😍😍😍💪

  • @Jaseelajasu
    @Jaseelajasu Жыл бұрын

    Love u karthikkettaaa...njn ipo degree kazhinju..chettante vedios kaanan thudangiyitt ekadesham 3 varsham engilum aayittunddd ann thott innvare chettante katta fan aanu njn...njnm ettavum vishamichittullath aalkaar enne kurich enth vijaarikm ennorthaanu...athorth orth nte mind full poyii..bt ath kazhinjulla samayangalil njn aarum parayunnath sreddhikkathe enikkishtamullath chyth jeevikkan thudangy njn happy aavan thodngy...ipozhm struggle chyunnund pala karyathilm engilm ellam face chyyanulla manas thannath nte struggles um alkarude avaganangalil marikadann kittiya dyryavum.aanu....nk oru actress aakan aanu aagraham.ethra naal edukkumenn enikkariyilla.pkshe orikkal njn oru nalla nadi aakum...appol njnm karthik chettan vannathpole njnm josh talksil vann smsarikkum..appol enne kaliyaakiyavarum avaganichavarum ah vedio kaanum...athu thanne aayirikkum avarkulla nte marupadiyum

  • @thakku0001

    @thakku0001

    Жыл бұрын

    I wish all your dreams come true...! Stay Strong buddy All the very best 🙌😊 PS: veliya aalayi kazhiyumbol enneyum orkkane. ✋️🙃

  • @Jaseelajasu

    @Jaseelajasu

    Жыл бұрын

    @@thakku0001 njn josh talks il vann kazhinj brokk reply tharum commentinu🤍

  • @shrutimohan8908

    @shrutimohan8908

    6 ай бұрын

    God bless you ❤sissy... Let the dogs bark.. Follow your passion...Try every opportunity ❤.. Never ever give up❤❤❤

  • @AadisChannelCookingwithLove
    @AadisChannelCookingwithLove4 жыл бұрын

    വളരെ നല്ല വിഡിയോ . എല്ലാ യു ട്യൂബേർസിനും ഒരു ഇൻസ്പിറേഷൻ ആണ് നിങ്ങൾ .

  • @cidmoosa9982
    @cidmoosa99824 жыл бұрын

    Very motivational speech by karthik surya😘😘 He is saying genuine things about his life and not shy to reveal his life experience he s the man with golden heart lov u broooo Love u karthik chetttaaaaaa😘😘😘😘❤❤❤❤

  • @aleenatdaniel1813
    @aleenatdaniel18134 жыл бұрын

    നിങ്ങൾ എവിടെ പോയാലും വരും 😁😁😁 കാർത്തിക് മച്ചാൻ ഇഷ്ടം 😘😘😘😘

  • @nandhunirmal7345
    @nandhunirmal73454 жыл бұрын

    #KARTHIK SURYA Proud of you MAN, may God bless you☝

  • @Jessyfrancis121
    @Jessyfrancis1213 жыл бұрын

    ആൾക്കാർ എന്തുവിചാരിക്കും എന്ന് കരുതി ഇരുന്നാൽ ആർക്കും ഒരിക്കലും ഒരു വിജയവും ഉണ്ടാകില്ല എന്ന് ചേട്ടായി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഇപ്പൊ ഒരു യൂട്യൂബർ ആണ് 1k വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞു പക്ഷെ 4000 വാച്ച് ടൈം? പക്ഷേ നല്ല സപ്പോർട്ട് ഉണ്ട് ഇടുന്ന വീഡിയോ യ്ക്ക് അതുകൊണ്ട് തന്നെ തുടർന്നും ഞാൻ വീഡിയോ ഇടും ആൾകാരെ നോക്കിയല്ല നമ്മുക്ക് അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് ഉപകാരപ്പെടും വിധം പറഞ്ഞുകൊടുക്കുക 👍

  • @anjanageorge7363
    @anjanageorge73633 жыл бұрын

    കാർത്തിയേട്ടൻ ഉയിർ ❤️❤️❤️😘😘😘😘😘😘😘 #DARE2DREAM

  • @mydearking5128

    @mydearking5128

    2 жыл бұрын

    ❤❤

  • @andrmeda3506
    @andrmeda35064 жыл бұрын

    6:32 karthikettante oru live ill aaro chothichitundarnu civil service ezhuthyedukan ningale kond pattuvonu.. ithukand kazhinjapo manasilayi ingeronnu kacha murukki irangyenkil civil service um ingere kond pattumnnu..

  • @malayalipayyan130
    @malayalipayyan1304 жыл бұрын

    **Josh talk നെ കാൾ കൂടുതൽ subcribers ഉള്ള ലെ karthik surya**

  • @razik6812
    @razik68123 жыл бұрын

    "Ann avark manassilayilla avar thattikkalikkunnath irumbineyaanennu"

  • @queequeen6815

    @queequeen6815

    3 жыл бұрын

    🔥

  • @najimehardad
    @najimehardad Жыл бұрын

    I want 1% of energy from this guy

  • @sanil9252
    @sanil92522 жыл бұрын

    ഇവിടുന്നു മുതൽക്കാണ് ഞാൻ ഈ മുതലിന്റെ fan ആയത്

  • @jk_lifewithinlife
    @jk_lifewithinlife3 жыл бұрын

    Inspiring.... like it that the innocence is still inside you. GOD bless!

  • @user-xt7gy9nk7b
    @user-xt7gy9nk7b4 жыл бұрын

    *Karthik മച്ചാന്റെ കട്ട ഫാനായ ഞാൻ ധിധ് കാണാൻ ഇത്രയും താമസിച്ചതിൽ വളരെയധികം ദുഖിക്കുന്നൂ.....* 🖤💙💚💜💛♥️💛💜💚💙🖤

  • @AmmusCookBook
    @AmmusCookBook4 жыл бұрын

    16:45 ✌️😎

  • @Chandanamk-lx4ur

    @Chandanamk-lx4ur

    3 жыл бұрын

    💯💚😍💪💪💪💪💪💪😎😎😎😎😎😎😎😎😎🌟🌟🌟👌🌟👌🔥💕✌️

  • @nelsonviews3475
    @nelsonviews34754 жыл бұрын

    1 rs kondu l phone adutha ചങ്ക്.......

  • @amalabdul87
    @amalabdul874 жыл бұрын

    കാർത്തിക് ഇപ്പഴും ആദ്യം തന്നേ പറയുന്നത് തനിക് നേരിട്ട റേസിസത്തെ കുറിച്ച് ആണ് അല്ലേലും നോർത്ത് ഇന്ത്യൻസ് എല്ലാം തികഞ്ഞവർ അല്ല പിന്നെ പ്രണയം ബിഗ്‌ബോസിലെ പവനെ പോലെ സ്നേഹിക്കുന്ന ആമ്പിള്ളേരെ കാണാതെ സുജോയെ പോലുള്ളവന്മാരുടെ പുറകെ പോകാൻ ആണ് പെണ്ണുങ്ങൾക് ഇഷ്ടം 😊

  • @jishnu.ambakkatt

    @jishnu.ambakkatt

    4 жыл бұрын

    😂😂😂

  • @sparks4811

    @sparks4811

    4 жыл бұрын

    😂😂😂

  • @dia6976

    @dia6976

    4 жыл бұрын

    Correct.. bro...

  • @irfanasherin4990

    @irfanasherin4990

    4 жыл бұрын

    Pavano😏

  • @archuzworld6845

    @archuzworld6845

    4 жыл бұрын

    Pavan ishtam❤

  • @VisionsofHariSh
    @VisionsofHariSh4 жыл бұрын

    Nice presentation , captivating style, feel great to hear your talk. When heard your talk I feel that a breeze moving around me, Thank you very much for your lovely words Loving regards Visions of Hari'Sh...

  • @arunms2601
    @arunms26013 жыл бұрын

    കാർത്തിക് സൂര്യയുടെ വീഡിയോ ആദ്യം കണ്ടപ്പോൾ വട്ടാണോ എന്ന് ചിന്തിച്ചിട്ടുണ്ട്, പിന്നെ ആ ചിന്ത അങ്ങനെതന്നെ ഇരുന്നു. പക്ഷെ ഈ ആറ്റിട്യൂഡിനും ലക്ഷ്യത്തെ നേടിയിടുക്കാൻ നടത്തിയ പരിശ്രമങ്ങൾക്കും ഒരായിരം കയ്യടി 👏👏👏. ഒരാളെ പറ്റി കൃത്യമായ വിവരങ്ങൾ അയാളെ കൊണ്ട് തന്നെ പറയിപ്പിക്കാൻ വേദിയൊരുക്കുന്ന ഈ ചാനലിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ...

  • @StyleforEver
    @StyleforEver4 жыл бұрын

    Nice inspirational channel annu ithu.orpade perude vijayathinteum ,dugathinteum story kette .oru positive thinking varum👍👍👍👍😍🖐️♥️♥️sprrr

  • @akashpradeep1471
    @akashpradeep14714 жыл бұрын

    കാർത്തിക് സൂര്യ ❤️ Talent ഉണ്ടല്ലോ. കാർത്തിക്കിനെ കാണുമ്പോ മറ്റുള്ളവരുടെ മുഖത്തു ഉണ്ടാവുന്ന സന്തോഷം ആണ് കാർത്തിക്കിന്റെ Talent. #DareToDream 💞

  • @gouthamkrishna9703
    @gouthamkrishna97034 жыл бұрын

    വിചാരിച്ച പോലെ അല്ല അണ്ണൻ അതിലും സുപ്പർ lots of love

  • @clarke961
    @clarke9613 жыл бұрын

    karthik bro you are amazing manh dont know what to say. You are my biggest inspiration # DARE TO DREAM

  • @shreyasshanmughan4630
    @shreyasshanmughan46304 жыл бұрын

    Kartthick ,iam in delhi,i have also gone thru this southindian phobia of nothindians 30years back,there is no change in thier attitude still, always keep us at bay though they claim that we r thier friends.

  • @farhansha7816

    @farhansha7816

    4 жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ് ബ്രോ

  • @imkir4n
    @imkir4n4 жыл бұрын

    Anik adyame arayamayirunu aa secret talk Josh talks annenn josh talk malayalam . One day i will also deliver my successful talk. Insha allah💕

  • @mohammedraise9480

    @mohammedraise9480

    4 жыл бұрын

    🤩

  • @imkir4n

    @imkir4n

    4 жыл бұрын

    @@jaihind8490 so what jaihind perum ett 😏. Edhu India aan

  • @jaihind8490

    @jaihind8490

    4 жыл бұрын

    @@imkir4n ok ok

  • @devasneha2509

    @devasneha2509

    4 жыл бұрын

    @@jaihind8490 ayyyee ningal evidunn varunnu

  • @jaihind8490

    @jaihind8490

    4 жыл бұрын

    @@devasneha2509 Poitu muslims inodu para hindu vachakam chollan. anneram manasilakum

  • @uniquestar9896
    @uniquestar98963 жыл бұрын

    He is a wonderful person

  • @user-qt7jx3ig9h
    @user-qt7jx3ig9h10 ай бұрын

    That was. Nice hearing ,tht made confident to move on thnkx buddy keep going 🎉🎉

  • @vidhyathangavel2088
    @vidhyathangavel20884 жыл бұрын

    I went through RACISM in kochi!! Still I have that wound and pain!! I understand surya❤

  • @bariee

    @bariee

    4 жыл бұрын

    Where u from

  • @sajmalsathar8179

    @sajmalsathar8179

    4 жыл бұрын

    Sounds like..shes from tamil nadu

  • @muneermp4417

    @muneermp4417

    4 жыл бұрын

    Yes

  • @cryptovlogger9142

    @cryptovlogger9142

    4 жыл бұрын

    Wat racism... Can u explain?

  • @cryptovlogger9142

    @cryptovlogger9142

    3 жыл бұрын

    @Gopika ps colour racism in kochi😂😂😂 tamils n malayalis have almost the same colour, then wat kinda racism in kochi.

  • @DUKENZVLOGS
    @DUKENZVLOGS4 жыл бұрын

    എടാ karithike മച്ചാനെ നീ ഇവിടെയോ

  • @ramsal2609

    @ramsal2609

    4 жыл бұрын

    @NITHIN KP NITHIN pinalla

  • @Momslovefromkitchen
    @Momslovefromkitchen2 жыл бұрын

    One year after veendumeeee josh talk കേൾക്കുന്ന..ഞാൻ....വേറെ ആരുണ്ട്????comment⤵️ Mazhavilllile. Karthikkinnee...esghtamilllathore.aaranulllle?????⤵️enikkothiri esghtaaa ❤️👍

  • @zayn2318

    @zayn2318

    2 жыл бұрын

    🙄🙄🙄

  • @sheebaashisham2523
    @sheebaashisham25234 жыл бұрын

    Love you Bro. Ithan heroism nalla katta heroism.

  • @satinjose4581
    @satinjose45814 жыл бұрын

    Delhi yil allelum bhyngara attitude aanu...I'm from Mumbai... but many of my friends are from Delhi... avaru thanne parayarund that Delhi yil tholikatti venam...not everyone but chile aalkar bhyngara attitude kanikkunavaranu... athu thanne mathi manushyanu kalippakkaan...

  • @danishathomas2487
    @danishathomas24874 жыл бұрын

    Dare To Dream 🔥🔥 Love you Karthiketta 😘 😘

  • @chasingmydreamsbynaseemafa4701
    @chasingmydreamsbynaseemafa47014 жыл бұрын

    Inspiring words👍👍👍👍Love the way he expressed his feelings 👍👍👍

  • @shamsusila8357
    @shamsusila83573 жыл бұрын

    Really I am laughing without stop. Very rare I laugh .. Travelled to Delhi with lunky. You are a gentle and handsome.. Thanx.

  • @ruksanam.k8376
    @ruksanam.k83764 жыл бұрын

    Karthikchettante pandathe video thott kanunna aalanu njan. Annuthotte i was really inspired by his energy. Keep going bro. All the best for ur future

  • @Guatavos8795
    @Guatavos87954 жыл бұрын

    രണ്ടടി കൊണ്ടാലെന്താ, ബോധം വന്നില്ലെ 🤣

  • @jihanhamza7265
    @jihanhamza72654 жыл бұрын

    Ellavareyum dhyvam nalla kayivulavarayi srishtichu..pakshe ngan adakammulla ellavarum sramikkunnilla

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    S

  • @sruthilatheesh6874
    @sruthilatheesh68744 жыл бұрын

    U r really unique thankyou somuch for the inspiring talk. Njanum aalkkar enthu vijarikkum enn karuthi purakilekk pokunna oral aayirunnu. Kure naalayi athu maattiyedukkan sramichu kondirikkunnu.

  • @Rolex-j5d
    @Rolex-j5d4 жыл бұрын

    Karthik suriya😍😍😍😍😍

  • @kismathmalik8786

    @kismathmalik8786

    4 жыл бұрын

    🤩

  • @AnnsVipin701
    @AnnsVipin7014 жыл бұрын

    🤷🤷💪💪Karthik surya Fans ഒന്ന് like അടിക്കു friends 🙋‍♀️🙋‍♀️🙋‍♀️💪💪

  • @himas156

    @himas156

    3 жыл бұрын

    😍

  • @sajaykumarj.9368
    @sajaykumarj.93684 жыл бұрын

    You are too motivational broo😊😘❤️ Love uuuuu❣️❣️

  • @novlinmartin2184
    @novlinmartin21843 жыл бұрын

    Aaarokke nammale puchichittundo....nammude vijayam avarde mukhathott valicheriyukaaaa🔥🔥🔥🔥....

  • @essentialeveryday8919
    @essentialeveryday89194 жыл бұрын

    ജോഷ് ടേക്കിൽ.. അവിനാഷ് ബ്രോ യെ കൊണ്ടുവരുമോ (Avi vlogs )

  • @princebenchamin1847

    @princebenchamin1847

    4 жыл бұрын

    ആരാണ് അവൻ ഇവിടെ കൊണ്ടുവരാൻ?

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    4 жыл бұрын

    @@princebenchamin1847 ഈ കുണ്ടീത്തൂറിയെക്കാളും കൊള്ളാം അവിമുത്ത്

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    4 жыл бұрын

    കറക്റ്റ്

  • @stephyjo.Official-Channel
    @stephyjo.Official-Channel4 жыл бұрын

    Perfect time for me... tnku tnku tnku somuch broiii... hrtsoff💞💞❤️❤️❤️💕💕💕💕💕

  • @nithi007007
    @nithi0070074 жыл бұрын

    Heck of a man. truly amazing!!

  • @arahmad6293
    @arahmad62933 жыл бұрын

    ഹോളി യിൽ നിന്ന് മണ്ടക്ക്‌ കൊണ്ടപ്പോ ബ്രെയിൻ നന്നായി വർക്ക് ആയി അല്ലേ...... ഞാനും പോന്നുണ്ട്.... ഹോളിക്ക്....😂😂😂😂😂😂

Келесі