ചങ്കിന്റെ കല്യാണകുറിയായി യുവാവ് മാതൃക ആയി 🔥

Try Superfast UPI Money Transfer on your Paytm App today: p.paytm.me/xCTH/20dc6c99
Download the Paytm App and get up to ₹100 on your first transaction.
Tattoo artist link
/ sachin_san_tattoos
/ sachinsantattoos
➤ Go Buy D2D Merch
•karthiksurya.com
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Inn aarum illa...

Пікірлер: 2 100

  • @KarthikSuryavlogs
    @KarthikSuryavlogs2 жыл бұрын

    Try Superfast UPI Money Transfer on your Paytm App today: p.paytm.me/xCTH/20dc6c99 Download the Paytm App and get up to ₹100 on your first transaction.

  • @user-gk8mq9ue9r

    @user-gk8mq9ue9r

    2 жыл бұрын

    𝐇𝐚𝐢𝐢

  • @Ashi_sh_god

    @Ashi_sh_god

    2 жыл бұрын

    Oru 200 sub akki tharo

  • @adhiachu5968

    @adhiachu5968

    2 жыл бұрын

    Oru 1k sub tharamo chetta

  • @sethrollins2400

    @sethrollins2400

    2 жыл бұрын

    Phone number pls

  • @techg8701

    @techg8701

    2 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sonasabujohn4617
    @sonasabujohn46172 жыл бұрын

    ഇത് അക്കൂസിന്റെ അഭിനയമാണെങ്കിൽ ഒരു award കൊടുക്കേണ്ടി വരും 😁😁😁😁

  • @rehanhdedits4789

    @rehanhdedits4789

    2 жыл бұрын

    Pinnalah karthik uyir 😹🔥

  • @mathewsjomy4091

    @mathewsjomy4091

    2 жыл бұрын

    Ethippo etramathe videoila karthik machan Akkuzine paytmine kurich padippich kodukkunne Mr Akkuz ningal ethuvare padichille 🤣

  • @abhinand56

    @abhinand56

    2 жыл бұрын

    @@mathewsjomy4091 😂

  • @Kodum_BheegaraN

    @Kodum_BheegaraN

    2 жыл бұрын

    Sathyam para, Akkuz nte ethramathe fake account aah ith?

  • @ronaldinhogaucho54

    @ronaldinhogaucho54

    2 жыл бұрын

    😂

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan2 жыл бұрын

    ജീവനുള്ള കല്യാണക്കുറി😂😂😂

  • @RashidalivavaEntertainments
    @RashidalivavaEntertainments2 жыл бұрын

    Machaan🥰🥰🥰

  • @teamzzvlog8656

    @teamzzvlog8656

    2 жыл бұрын

    Hai

  • @anandhasai7732
    @anandhasai77322 жыл бұрын

    I think karthik is the "content making king👑"

  • @nasisina2366

    @nasisina2366

    2 жыл бұрын

    പക്ഷെ കണ്ടന്റ് കിങ്ങാണെന്ന് സ്വയം പുകഴ്ത്തി നടക്കുന്ന ചില രുണ്ട് 😂

  • @harileo2094

    @harileo2094

    2 жыл бұрын

    @@nasisina2366 🤣

  • @anandhasai7732

    @anandhasai7732

    2 жыл бұрын

    @@nasisina2366 sathyam😂

  • @adhithyanta3432

    @adhithyanta3432

    2 жыл бұрын

    @@nasisina2366 the one and only unboxing dude

  • @anandhasai7732

    @anandhasai7732

    2 жыл бұрын

    @@adhithyanta3432 hi,name?

  • @abhijithrs4988
    @abhijithrs49882 жыл бұрын

    10:17 sreekath chettante amma thug 🔥🔥😁

  • @naveensuresh4836
    @naveensuresh48362 жыл бұрын

    3 പേരുടെയും reaction ..ദാസേട്ടൻ, ശ്രീകാന്ത് ചേട്ടൻ, വിനു ചേട്ടൻ... ക്രിഞ്ച് അടിച്ച്😂😂😂😂 Dedication 🔥🔥🔥 Karthik അണ്ണൻ 🔥

  • @blackaydowngames8123

    @blackaydowngames8123

    2 жыл бұрын

    🧚

  • @agrofood97
    @agrofood972 жыл бұрын

    കാർത്തിക്ക് അണ്ണന്റെ വിജയരഹസ്യം എന്താണെന്നുവച്ചാൽ കൂടെ കട്ടക്ക് നിൽക്കുന്ന സുഹൃത്തുക്കളാണ്.... കിടിലൻ വീഡിയോ 🙌🔥

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    നല്ലപോലെ happy ആകുബോൾ വേറൊരു ഇടത്ത് നിന്ന് ദുഖകരം ആകുന്ന് എന്തോര് അവസ്ഥയാണ്.. Vedio വന്നപ്പോഴാണ് ഒന്ന് ആശ്വാസമായത്

  • @ancy2042
    @ancy20422 жыл бұрын

    ഇന്നത്തെ vlog ഇലെ താരം Vinu ചേട്ടൻ 😂... എത്ര ഭാവങ്ങൾ ആണ് മിന്നിമറഞ്ഞത്...വീട്ടിൽ വരുന്നുണ്ട് എന്നു കേട്ടപ്പോഴേ തളർന്നു 😂😂..ആ മുന്നേയുള്ള നടന്നോണ്ടുള്ള ഓട്ടം തന്നെ മതി ചിരിക്കാൻ 😂..Rimi ചേച്ചി and Sabu ചേട്ടൻ 😂😂...Full body wax ചെയ്തതിനു ഒരു special reason ഉണ്ട് എന്നു ഒരിക്കൽ podcast ഇൽ പറഞ്ഞിരുന്നു ...but ഇത് ആരും expect ചെയ്യൂല്ല .... 👌👌😄...Living Wedding Card for ഉറ്റ നൻപൻ ❤️...👌Karthik ചേട്ടാ ❤️...ഏതായാലും വണ്ണം വെച്ചതുകൊണ്ട് ഒരു ഗുണം ഉണ്ടായി ... വലിയ wedding card ന് വലിയ canvas കിട്ടിയല്ലോ 😃👌...ഇനി Haldi, Wedding, reception എന്തൊക്കെയാ 🥳🥳... അടുത്ത vlog കൾക്കായി waiting... അഖിലേഷ് ചേട്ടന് വിവാഹ ആശംസകൾ 🥰

  • @shamseercx7942

    @shamseercx7942

    2 жыл бұрын

    😹🔥

  • @ajith4011

    @ajith4011

    2 жыл бұрын

    Ithentha ammummade binaleeeee

  • @Charles-bo4ce
    @Charles-bo4ce2 жыл бұрын

    കാർത്തിക് : അംബാനി പോലും ഇത് പോലെ ചെയ്യിച്ചിട്ടില്ല ശ്രീകാന്ത് : അംബാനിക് ഇത് പോലത്തെ തൊട്ടി കൂട്ടുകാർ ഇല്ല😂😂

  • @Angel-md3pw
    @Angel-md3pw2 жыл бұрын

    Akkusetantey amma bhayankara cool anale. Ningldeyke vibe athupole edukum.

  • @gamingwithmomz9230
    @gamingwithmomz92302 жыл бұрын

    Nice video chetta pwoli ! Evidane ane itharayum creativity varunne chettaninte allam videosyum podcast um kannum dasan chettan ane ente fev and ini um nalla video varatte and do help others! D2D FOREVER AND I LOVE U SO MUCH 💕💕💕

  • @actorvijay___official
    @actorvijay___official2 жыл бұрын

    കാർത്തിക മച്ചാൻ വേറെ ലെവൽ ആണല്ലോ പോളി ഫ്രണ്ടിനെ കല്യാണത്തിന് വരെ പൊളിച്ചടക്കി 😍😍😍

  • @amrithaammuedits5653
    @amrithaammuedits56532 жыл бұрын

    Wedding invitation ആകുന്നത് പൊളിച്ചു.....😂❤️❤️🥰

  • @faizidudevlogs
    @faizidudevlogs2 жыл бұрын

    ആകൂസിന്റെ അഭിനയത്തിന്നു ഒരു award എന്തായാലും കൊടുക്കണം 🤣💖💙

  • @cartoonworld2766
    @cartoonworld27662 жыл бұрын

    ആരും ചിന്തിക്കാത കരിയങൾ ചെയ്യുന്ന karthik machan 😎😎😎

  • @archanakvinod3302
    @archanakvinod33022 жыл бұрын

    Ente amme... ഇജ്ജാതി കല്യാണം വിളി സ്വപ്നങ്ങളിൽ മാത്രം.. ഇങ്ങനത്തെ ideas ഒക്കെ അവിടുന്ന് കിട്ടുന്നു.. എന്തായാലും totally അടിപൊളി ആയി.. Akhilesh അളിയന്റെ marrige vlog ന് വേണ്ടി katta waiting.. Karthik Surya ❤ D2D❤

  • @luttappi_officiall

    @luttappi_officiall

    2 жыл бұрын

    U r all comment starts with yaintaa amma or yaintaa monaaa 😂

  • @lekshmypraveen5521
    @lekshmypraveen55212 жыл бұрын

    അമ്മമാരും പൊളിയാണല്ലോ. ഈ thug എല്ലാം എവിടുന്ന് വരുന്നുന്നു ഇപ്പൊ മനസിലായി 😝😍

  • @abhiramiharikrishnan1421

    @abhiramiharikrishnan1421

    2 жыл бұрын

    Sss.. Ammamar mass 💯

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    😂😂💯

  • @heeranandh7597
    @heeranandh75972 жыл бұрын

    ജീവിച്ചു കാണിച്ച ആക്കുസാണ് ന്റെ hero 😘😊

  • @chandru5835
    @chandru58352 жыл бұрын

    8:58 karthik : le Vinu paranju thanna idea anu 😂😂😂😂 Vinu : nte ponno!!! Njan alla 🤣🤣🤣 Ijjathi 😂🤣🔥

  • @devikadileep6033
    @devikadileep60332 жыл бұрын

    Vinu chettantem Sreekanth chettantem dasan chettantem veedu kanan pattilo❤️❤️😍Kidu video🔥🔥

  • @babithababitha2010
    @babithababitha20102 жыл бұрын

    Wedding invitation polichu ...... 😍😍 Verity content king ....

  • @shamseercx7942

    @shamseercx7942

    2 жыл бұрын

    😹🔥

  • @aqb_fx

    @aqb_fx

    2 жыл бұрын

    Member😌😹

  • @STATUSZONE-rl7uy

    @STATUSZONE-rl7uy

    2 жыл бұрын

    Member⚡️

  • @mohammadrameez4514
    @mohammadrameez45142 жыл бұрын

    U always prove that u r the real content making king 🤴 👑

  • @ammusworld6300
    @ammusworld63002 жыл бұрын

    Ningale pole ningal mathrm 😘😘😘 poli vdeooo intrsting vdeoo 😍😍ingne oru frndshp kanditila powerrr

  • @shambhussivadam9766
    @shambhussivadam97662 жыл бұрын

    Best dialogue (12:12) :- "Karanam inganathe thotti kootukar Ambanbikk illa😂😂😂"

  • @abhinav.s9557
    @abhinav.s95572 жыл бұрын

    ഇത്തരം different contents ആണ് നമ്മൾ ആഗ്രഹിക്കുന്നത്.... Karthik ആണ് really content king💯💯🥰

  • @user-rn1kn8tx9z
    @user-rn1kn8tx9z2 жыл бұрын

    Machaneeee❤❤❤❤😍😍😍enthokke idea aanu chettaaayi. Pwolichadukk🔥🔥🔥🔥full support.

  • @le0861
    @le08612 жыл бұрын

    തിരിച്ചു കിട്ടാൻ ഇപ്പോൾ കുറെ പണികൾ ആയി അതൊക്കെ എപ്പോൾ ആണ് കാണാൻ പറ്റുക🙈

  • @onion2674
    @onion26742 жыл бұрын

    കാർത്തിക്സൂര്യ പൊളി. ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍😍

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @magiclamb1501
    @magiclamb15012 жыл бұрын

    "Always think diffrent" Karthik surya ❤️

  • @anjana.v7123
    @anjana.v71232 жыл бұрын

    Karthik chettoi ❤️lokathil ithupoloru item onne kaanu😘 Vinu chettan poli😂 ജീവനുള്ള കല്ല്യാണക്കത്ത് . 😂 Veriety content king ❤️😍

  • @Sonylfy9916
    @Sonylfy99162 жыл бұрын

    3:42 perfect acting 😂😂 tatoo kandu 😘👍👍😉😂😂

  • @amrithaammuedits5653
    @amrithaammuedits56532 жыл бұрын

    കാത്തിരിക്കുകയായിരുന്നു.. അപ്പോൾ ഒരു കിടുക്കാച്ചി വീഡിയോ ആയിട്ട് വന്നല്ലോ നമ്മടെ കാർത്തിക് ചേട്ടൻ....🥰❤️🤗🤗

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @faizidudevlogs
    @faizidudevlogs2 жыл бұрын

    ഇതു പോലെ വെറൈറ്റി idea's എങ്ങന്നെ കിട്ടുന്നു അണ്ണാ.. ‼️🔥🔥‼️💖💙

  • @geethuvipindas5403
    @geethuvipindas54032 жыл бұрын

    ഇങ്ങനെ ഒക്കെ ചെയ്യാൻ കാർത്തിക് ചേട്ടന് മാത്രമേ സാധിക്കു ചേട്ടൻ പൊളി അല്ലെ 😍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jithinms_
    @jithinms_2 жыл бұрын

    സംഭവം കലക്കി.... ഇത് ചെയ്യാൻ കാണിച്ച ആ ധൈര്യം 👏👏👏👏💪💪💪😍😍😍😍

  • @Gopusuravlogs
    @Gopusuravlogs2 жыл бұрын

    ഇതിലും വെറൈറ്റിയായിട്ടുള്ള കല്യാണക്കുറി സ്വപ്നങ്ങളിൽ മാത്രം 😂😂😍😍😍

  • @hastegamingyt6359
    @hastegamingyt63592 жыл бұрын

    Inganathe content ndakanulla chintha evdenn kittunnu. Karthik Surya ❤️ forever❤️❤️❤️❤️❤️❤️❤️❤️

  • @farisaashif3560
    @farisaashif35602 жыл бұрын

    Oro youtubersum content inu vendi thiryumbol Ningalude kayill content nte melamanallo machanee... Ninga vere level aattoo😍😍

  • @harithahari9198
    @harithahari91982 жыл бұрын

    10 hour effort 💥💥💥 Nanpan Da👏👏

  • @donbrogamer7777
    @donbrogamer77772 жыл бұрын

    ചങ്കിന്റെ കല്യാണത്തിന് മാതൃകയായ യുവാവ് 😂😂

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @hennasiyadatu9998
    @hennasiyadatu99982 жыл бұрын

    Machaan unique allle 😚😎 karthyettaa uyireeee😍😍😍

  • @nafia9779
    @nafia97792 жыл бұрын

    ningalde kallatharam onnum ningada veetukaark aryilla alle 😝 adipoli chetaaaa ,poli vlog 😘 😘 orupaaad chirichu,😂😂 vinu ,akkus, dasan and srekaanth chetanmaarde vtl poyathum poliii veriety contents elaam adipoli njn evde depression adich irikuaarnu

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @talksmov8297

    @talksmov8297

    2 жыл бұрын

    Depression അടിച്ചേൽ ഒന്നും നോക്കണ്ട കരണകുട്ടി നോക്കി തിരിച്ചു ഒന്ന് കൊടുത്തേക് 🔥

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    @@talksmov8297 please sub

  • @akzajoemon4014

    @akzajoemon4014

    2 жыл бұрын

    @@talksmov8297 😂

  • @hitchhackvlogs

    @hitchhackvlogs

    2 жыл бұрын

    2000 രൂപയുടെ gift എനിക്ക് എന്റെ subscriber തന്നു 🤲🤲🤲🤲🤲🤲🤲🤲🤲k

  • @onion2674
    @onion26742 жыл бұрын

    സാബുവും റിമിടോമിയും കലക്കി ഒരു ഒന്നൊന്നര കോംബോ 😇😇🥰

  • @raeiz6269
    @raeiz62692 жыл бұрын

    ആ യുവാവിനെ കാണാൻ ഓടി എത്തിയവർ👍🏻😌❤️

  • @NOOBGAMING-ho2gy
    @NOOBGAMING-ho2gy2 жыл бұрын

    Friendsin vendi ithrem effort edukunna karthik chettan Poli💓😘

  • @ajsreeganesh1802
    @ajsreeganesh18022 жыл бұрын

    Adipoli oru rakshayumilaa holly pops crab kalyanam ithilum colour akum nokikoo karthik Ethan pani thodagii

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    10:17 Chaliyan Sreekanthaliyanu ingna oru thug ammayo😆👌 13:06 Akkusaliyante amma🤣 Ammamar oke ore thug anallo🥳

  • @nayanavijayan4155
    @nayanavijayan41552 жыл бұрын

    Saranya kku short hair nalla rasond ❤️❤️❤️👍😁😁😁we alwys love to see u both combo 😁ineem vannootte ningade randperdem vdos ,pinne kamalasanan chettante new home nice 😁👍

  • @Sanchari_98
    @Sanchari_982 жыл бұрын

    ഇതിലും മികച്ച Title സ്വപ്നങ്ങളിൽ മാത്രം 😂💥

  • @ladeethavava2001
    @ladeethavava20012 жыл бұрын

    OMG.. ith world il thanna aadhyamaayitt aahn ingakoru wedding invitation😄 ith nammude bro ye konde pattullu🥰 DARE TO DREAM

  • @mr.holmes7427
    @mr.holmes74272 жыл бұрын

    വല്ലാത്ത ഒരു കല്യാണകുറി ആയി പോയി 😂😂 6:38 പ്രജട പ്രജട 🤣🤣 7:30 വിനു ചേട്ടൻ തളർന്നു 😂 അമ്മമാർ ഒക്കെ പൊളിയാണ്.. ഒരാൾ പുലികളി എന്ന് ഒരാൾ ഊള എന്ന് 😆

  • @ashkartechyfans7143
    @ashkartechyfans71432 жыл бұрын

    കാർത്തിക് സൂര്യ സമയം കിട്ടുന്ന നേരത്തെ ഒരു ലൈവ് വീഡിയോ എടുക്കാമോ അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് 😘😘😘

  • @Finema_trio
    @Finema_trio2 жыл бұрын

    Akhilehsaliyante first video pooratteee....waitingggg💥💥💥💥

  • @munasmunna4831
    @munasmunna48312 жыл бұрын

    Kalyana Vlog Length ullath Aakki polikkanam Karthi 😍😍

  • @reenaxavier6363
    @reenaxavier63632 жыл бұрын

    Vinu chettante oruu chirii ath polii👍

  • @sasna4870
    @sasna48702 жыл бұрын

    uff... Vtl ethyeppo vinualiyan ethra nalla kuttya.. 😂🤭 Sreekanthettanum😂🤭

  • @A2ACREATIONS
    @A2ACREATIONS2 жыл бұрын

    Universal version 🔥❤️ Friends മാത്രമല്ല parents 👌👌❤️❤️

  • @ramesanpb3201
    @ramesanpb32012 жыл бұрын

    Lokathile ettavum Valya kalyana card Love You lots Karthik chetta Love from Kochi😍

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    കാർത്തിക് ബ്രോ നിങ്ങൾ പൊളിക് full saport 💥💥💥

  • @aryaas2772
    @aryaas27722 жыл бұрын

    ❤️❤️❤️❤️❤️❤️❤️ Karthiyettaa... നിങ്ങളെ വല്ല മ്യുസിയം കാരും എടുത്തോണ്ട് പോകാതെ നോക്കണേ... 😂 Rare one in the history of universe 🔥

  • @abhiscreations8953
    @abhiscreations89532 жыл бұрын

    Polichu anna Ithra variety konduvaraan machanu mathrame kazhiyu. Lub U so much anna Karthik machan uyir

  • @Anjooraan
    @Anjooraan2 жыл бұрын

    Veendum oru adipoli vedio aayitt karthik machaan vannu 🥰

  • @Chillyfiles
    @Chillyfiles2 жыл бұрын

    അണ്ണനൊരു കില്ലാടി തന്നെ 🔥🔥❤

  • @hari7861
    @hari78612 жыл бұрын

    അക്കൂസിന്റെ ഈ വിബിലപ്രധാനമായ ഈ അഭിനയത്തിന് ഒരു ഗോൾഡൻ ബൗട്ടൺ കൊണ്ടുക്കണ്ടേ ഗൂയ്

  • @dibinnainan
    @dibinnainan2 жыл бұрын

    Akkusinte parents super cool aanallo💕💕💕💕Amma Achan okke Enth frndly aan

  • @arunaru4079
    @arunaru40792 жыл бұрын

    Entamone Sreekanth aliyantta Amma ijjathii thug 🔥🔥❤️

  • @eren_n3
    @eren_n32 жыл бұрын

    ലെ കാർത്തിക് ഏട്ടൻ:നിങ്ങളുടെ കല്യാണത്തെ ഒന്നും വെറും ഒരു കല്യാണമാഉയല്ല ഞാൻ കാണുന്നത് ഓരോന്നും ഓരോ കണ്ടന്റുകളാണ്😹

  • @KarthikSuryavlogs

    @KarthikSuryavlogs

    2 жыл бұрын

    🤣🤣🤣🤣

  • @eren_n3

    @eren_n3

    2 жыл бұрын

    @@KarthikSuryavlogs 😍

  • @Nayanaprasad377

    @Nayanaprasad377

    2 жыл бұрын

    @@KarthikSuryavlogs ❤

  • @nicetomeetyou..
    @nicetomeetyou..2 жыл бұрын

    മൂങ്ങയെ കാണിച്ചപ്പോൾ മതി മതി എന്ന് പറഞ്ഞു നിർത്തിയത് നന്നായി അല്ലേൽ കാർത്തിക് അകത്തിരിക്കുന്ന മുതലയേം 🐊കൂടെ കാണിച്ചേനെ 😂😂

  • @sujasanthoshkumar8323
    @sujasanthoshkumar83232 жыл бұрын

    Video on Trending Karthik orupade ishttaaa Nee poliyane nammude muthane ente ammo nobody can like U

  • @muhammedmuhasin420
    @muhammedmuhasin4202 жыл бұрын

    Eyaaal enth cheythaallum variety aanalllo... Hat's off you karthikk etta... Dare to Dream 🔥🔥🔥

  • @NjanAyush
    @NjanAyush2 жыл бұрын

    ഇങ്ങനെ ഒക്കെ ചെയ്യാൻ ലോകത്ത് ഒരാൾക്ക് മാത്രമേ പറ്റൂ Karthik surya ❤️🔥

  • @inshad.
    @inshad.2 жыл бұрын

    Content making king for a reason 🔥🔥

  • @nimineethuzz5303
    @nimineethuzz53032 жыл бұрын

    Ithokke ingere kondee pattuuu.... 😘😘

  • @harithahari9198
    @harithahari91982 жыл бұрын

    Chetta climate chage ne kurich society k oru awareness kodukan enthelum challenge video vlog aayi cheyyamo

  • @aavaniupendrakumar471
    @aavaniupendrakumar4712 жыл бұрын

    Akhilesh chettante pennine angane njan kande...mehndi ittit vanne ullu😊😘..

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ന്റെ മോനെ വേറെ ലെവൽ ❤️💜💜💪💪

  • @shimlasalim5218
    @shimlasalim52182 жыл бұрын

    Hlo karii etta pollichuu... adipolli aayittundd... ♥😍♥😍♥😍

  • @sidharth_6165
    @sidharth_61652 жыл бұрын

    Yaa mone pwer 🔥🙌 korch late ayyi 🤧❤️

  • @nandananived5957
    @nandananived59572 жыл бұрын

    Variety aanalo machane🤣😇 Oru rekshayum illa pwoli🥰🤩❤

  • @snapfitness414
    @snapfitness4142 жыл бұрын

    Unboxing dude ആണേൽ ഇത് 5-6 വീഡിയോ ആക്കിയേനെ 🤣

  • @jesnajose1599
    @jesnajose15992 жыл бұрын

    Oru adar manushyan ann karthik chettan😂 .oru oskar vanganulla pokritharangal geevithathil chaithuu koottitund👀. A goodguy with good heart😻❤️😂By a small fan girl 💜

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm2 жыл бұрын

    Nta ponnooo polii, maarakammm. Vallathaaaaa poli manushyn thannaa❤️❤️❤️❤️❤️❤️

  • @vimalnadhpunna7891
    @vimalnadhpunna78912 жыл бұрын

    10:23 അമ്മ -/ നിന്റെ തലമുടിയിൽ എന്താടാ കളർ.... അരുണളിയൻ -/ അത് മുറുക്കാൻ തുപ്പിയതാണ്...😂😅😁👌 എജാതി സാനം

  • @Human_ist
    @Human_ist2 жыл бұрын

    അടിപൊളി presentation 🤩🤩❤️❤️

  • @Pothambi-jerox
    @Pothambi-jerox2 жыл бұрын

    വെറൈറ്റി idea aanu സാറെ കാർത്തിക് സൂര്യന്റെ mainn🔥❤

  • @Hanna-te2gm
    @Hanna-te2gm2 жыл бұрын

    Karthik machaaneeee Vera level 🔥🔥🔥🔥🔥🔥🔥 Polichu❤❤❤❤

  • @abithali3975
    @abithali39752 жыл бұрын

    YOU ARE THE REAL CONTENT KING ARKENKILUM SAMSHYAM UNDO

  • @soloff6915

    @soloff6915

    2 жыл бұрын

    But king annelum content late alle😂

  • @blackabhigaming9885

    @blackabhigaming9885

    2 жыл бұрын

    @@soloff6915 avan mazhavil manoramayil joli und athond an late

  • @blackabhigaming9885

    @blackabhigaming9885

    2 жыл бұрын

    ysssss no doubt

  • @nayanavijayan4155
    @nayanavijayan41552 жыл бұрын

    Ente ponnu kaathi😂😂 evdannu kittunnu inganathe ideas okke ingane poyaal ur wedding keralam celebrate cheyyum 😂😂ellaekkum pani kodkkal aashaan and nee avdundengilee ethu function num oolam varoo😂ith thanneyaanu ur growth nu kaaranam baakki ellaarekkaalum oru unique style ullond ,we luv u 😘😘❤️❤️

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    Ellavardem cringaaaya face kanan nalla rasand😉😉😉 ullasinte last expressions😍😍

  • @adwaithbabu2727
    @adwaithbabu27272 жыл бұрын

    Katta fan annu broo Karthik Surya uyir ❤️🔥

  • @abinand6531
    @abinand65312 жыл бұрын

    Yente aliyaaaaaaaaa ejjathiiiiiiiii😂🤣😂😂🤣🤣🤣 Kerala no1 entertaining KZreadr 💗💗💗💗 One and only karthik annannnnn🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ashkartechyfans7143
    @ashkartechyfans71432 жыл бұрын

    കാർത്തിക മച്ചാൻ ഓരോ ദിവസവും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ ഇനിയും അതേപോലെതന്നെ പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘👍👍

  • @nayanavijayan4155

    @nayanavijayan4155

    2 жыл бұрын

    Chettan pandee poliyalle 😘

  • @crazyfadiltech3809

    @crazyfadiltech3809

    2 жыл бұрын

    Subscribe

  • @editingulakam6120

    @editingulakam6120

    2 жыл бұрын

    99 ആവാൻ സഹായിക്കുവോ plzzz

  • @aaron_king_19nv44

    @aaron_king_19nv44

    2 жыл бұрын

    😘140 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 😍😍🙏😍🥰💗❤

  • @crazyfadiltech3809

    @crazyfadiltech3809

    2 жыл бұрын

    @@aaron_king_19nv44 subscribe

  • @jebinj3009
    @jebinj30092 жыл бұрын

    Pwolikk muthaa lub you😍😍🥰🥰🥰🥰😍😍😍😍

  • @arunification
    @arunification2 жыл бұрын

    Nthaan gooys😁 ithokke...... Nenben💯at it's peakkk💯💯❤️

  • @MRTechy5
    @MRTechy52 жыл бұрын

    ഇത് വല്ലാത്തൊരു Wedding invitation ആയി പോയി......😆 Super.. 👏🏻👏🏻

  • @sethrollins2400
    @sethrollins24002 жыл бұрын

    *നിങ്ങളോടെ* *എല്ലാവരുടെയും* *സ്നേഹം* *എന്നും* *നിലനിൽക്കട്ടെ* 💞💖💚 *FULL* *SUPPORT* 💙☺️💯💛💜👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sethrollins2400

    @sethrollins2400

    2 жыл бұрын

    ❤️❤️

  • @abhinavdinesh9087
    @abhinavdinesh90872 жыл бұрын

    Video editing vere level ijathi making

  • @anunambiar8703
    @anunambiar87032 жыл бұрын

    le വിനു ചേട്ടന്റെ മുഖത്ത് മിന്നിമറഞ്ഞ ക്രിഞ്ച് ഭാവങ്ങൾ🤣🤣🤣🤣 ദാസൻ ചേട്ടനും 🤣 അമ്മമാർ എല്ലം oore thug🤣

Келесі