മച്ചാന്റെ കല്യാണത്തിന് ജെട്ടി വിറ്റ കഥ 👙

Go check out crossroads channel • Video
Crossroads: +917034395811/+919061748014
---------------------------------------------------------------------
Go Check out
karthiksurya.com
To buy pins
karthiksurya.com/product/d2d-...
It
To see my Amazon store
karthiksurya.com/amazonestore/
----------------------------------------------------------------------
My Address:
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,NH-66,Thonnakkal.P.O, Thiruvananthapuram, Kerala 695317
----------------------------------------------------------------------
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
#Karthiksurya #daretodream #dare2dream

Пікірлер: 3 900

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    Machante reception nu oru viplavam thanne aanu guys nadannath😂😂 Ath next video il idatto, next week Go check out crossroads channel guys kzread.info/dash/bejne/eIGp07aGmNGse7A.html Crossroads: +917034395811/+919061748014

  • @AATECHY

    @AATECHY

    3 жыл бұрын

    😘😘

  • @Henasonu

    @Henasonu

    3 жыл бұрын

    Waiting ✨️

  • @aruntu8622

    @aruntu8622

    3 жыл бұрын

    Bro orupad vaighipikalle next episode

  • @nisanths8048

    @nisanths8048

    3 жыл бұрын

    Nale idu bro bakki 🙄

  • @jubinks1325

    @jubinks1325

    3 жыл бұрын

    😅

  • @systemerror837
    @systemerror837 Жыл бұрын

    Kartik മച്ചാന്റെ marriege fix ചെയ്തതിന് ശേഷം ഈ വീഡിയോ കാണുന്നവർ 😂✋

  • @shanishshanu2110

    @shanishshanu2110

    Жыл бұрын

    🤣

  • @muhammedamaanpv8651

    @muhammedamaanpv8651

    Жыл бұрын

    youtube verreee recommend listed.............

  • @johnsonroy6843

    @johnsonroy6843

    Жыл бұрын

    🤣

  • @arjun26777

    @arjun26777

    Жыл бұрын

    😂

  • @sonusebastian7864

    @sonusebastian7864

    Жыл бұрын

    🤣

  • @SiluTalksSalha
    @SiluTalksSalha3 жыл бұрын

    8:14 ഞാനും മോളും 😍😍😍😆😆😆thank u karthi 😍😍karthi ശെരിക്കും വിഡിയോയിൽ കാണുന്നതിനേക്കാളും അടിപൊളിയാ 😍നല്ല സ്നേഹമുള്ള human 😍😍കണ്ടതിൽ ഒരുപാട് സന്തോഷം 🌹❣️കാർത്തിയുടെ കൂടെ stage പങ്കിടാൻ പറ്റിയതിൽ എനിക്കും സന്തോഷം 🥰

  • @abhinandkj9713

    @abhinandkj9713

    3 жыл бұрын

    Santoor mummy

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    @@abhinandkj9713 😂

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    🤭

  • @sadiquali922

    @sadiquali922

    3 жыл бұрын

    @@abhinandkj9713 😄😄

  • @abhinandkj9713

    @abhinandkj9713

    3 жыл бұрын

    @@SiluTalksSalha 😍

  • @apexdie6326
    @apexdie63263 жыл бұрын

    കല്യാണത്തിന് ജെട്ടി വിറ്റ് കോടീശ്വരനായ കാർത്തിക് സൂര്യ ക്കു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ😂👑

  • @jacobkurian4628

    @jacobkurian4628

    3 жыл бұрын

    😂😂😂

  • @Saam_Stories

    @Saam_Stories

    3 жыл бұрын

    🤘🏻😂😂😂

  • @shanavasshanu6299
    @shanavasshanu62993 жыл бұрын

    പത്തു രൂപക്ക് ഉള്ള ജെട്ടി രണ്ട് രുപക്ക് ചോദിച്ച പെണ്ണിന്റെ വാപ്പ ആണ്‌ എന്റെ ഹീറോ 🤣🤣😅 😅

  • @zairanasrin4744

    @zairanasrin4744

    3 жыл бұрын

    🤣🤣🤣🙈

  • @aravind9851

    @aravind9851

    3 жыл бұрын

    🤣🤣🤣

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Nalla kachara ammayi appan ...avanu cherum 😂😂😂

  • @merlijoyish561

    @merlijoyish561

    3 жыл бұрын

    😁😁

  • @himwonu6493

    @himwonu6493

    3 жыл бұрын

    @@beinglogical6414 Aah nintachanapole😁😁

  • @BeyporeSultanOnline
    @BeyporeSultanOnline3 жыл бұрын

    അൽ pwoli സ്‌നിക്കൊച്ചി ചിമ്പർലക്ക ധൃതങ്കപുളങ്കിത വളോഗ് 🎈🎈🎈❤️❤️

  • @user-wg3rt2cg7p

    @user-wg3rt2cg7p

    3 жыл бұрын

    സുൽത്താനെ ❤️❤️

  • @joeljosephleo7604

    @joeljosephleo7604

    3 жыл бұрын

    🎈🎈🎈

  • @happy92941

    @happy92941

    3 жыл бұрын

    Sulthaane 💕💕💕💕💕💕💕

  • @shivaji4683

    @shivaji4683

    3 жыл бұрын

    യുട്യൂബിൽ സുൽത്താൻ 🎈🎈🎈

  • @adhillatheef5380

    @adhillatheef5380

    3 жыл бұрын

    🎈🎈🎈

  • @ViPEREsSports
    @ViPEREsSports3 жыл бұрын

    Ettavum miss aakkiya kalyanam 😌 sed 😌

  • @AbrahamPeter10

    @AbrahamPeter10

    3 жыл бұрын

    ❤️💙

  • @Joel-sb9fz

    @Joel-sb9fz

    3 жыл бұрын

    Ni oru killadi thennee

  • @69_muhammedzahir.m-me6

    @69_muhammedzahir.m-me6

    3 жыл бұрын

    Kannanaliyo

  • @leninsunil4800

    @leninsunil4800

    3 жыл бұрын

    𝘚𝘨𝘢𝘳𝘢𝘯𝘺𝘢 𝘤𝘩𝘦𝘤𝘩𝘪 𝘦𝘭𝘭𝘰𝘯𝘥𝘢𝘷𝘶𝘮 😌

  • @mohammedshahid8344

    @mohammedshahid8344

    3 жыл бұрын

    💯

  • @notsopgaming1736
    @notsopgaming17363 жыл бұрын

    ഇങ്ങനെ പോയാൽ മിക്കവാറും കാർത്തിക് ചേട്ടൻ ഒളിച്ചോടൽ ആയിരിക്കും 🤣

  • @violetv9592

    @violetv9592

    3 жыл бұрын

    ഒളിച്ചോടിയാലും എവിടെ വേറെ ഓടാൻ 😅

  • @Angel-md3pw

    @Angel-md3pw

    2 жыл бұрын

    Enth cheythalum story edunond story thapi elarum pokolum 😆😆

  • @igl_kid

    @igl_kid

    2 жыл бұрын

    Hlooo ..., Anjana(ponnuuu)Happy birthday day🥳🥳🥳🥳🥳😇😇😇😇😇

  • @Angel-md3pw

    @Angel-md3pw

    2 жыл бұрын

    @@igl_kid ??

  • @igl_kid

    @igl_kid

    2 жыл бұрын

    @@Angel-md3pw!!!

  • @Dkvloggs
    @Dkvloggs3 жыл бұрын

    എനിക്ക് തോന്നുന്നു,ഇത്രയും ആളുകളുടെ മുന്നിൽ ഇങ്ങനെ ഒരു performemce കാണിക്കാൻ karthik surya machane കൊണ്ട് മാത്രമേ പറ്റൂ👌👌👌👌👌👌👌👌👌👌👌

  • @Ok-3abcd
    @Ok-3abcd3 жыл бұрын

    കാർത്തിക് ചേട്ടന്റെ കല്യാണത്തിന് വരുന്ന പണികൾ എനിക്ക് ഓർക്കാൻ കൂടി വയ്യ 🤣🤣🤣🤣

  • @vysakhrs2420

    @vysakhrs2420

    3 жыл бұрын

    Dare to Marry

  • @anandhdas8851

    @anandhdas8851

    3 жыл бұрын

    Ooooho me too

  • @globalfactvision5293

    @globalfactvision5293

    3 жыл бұрын

    കാർത്തിക് ചേട്ടന്റെ കല്യാണത്തിന് പണി കൊടുക്കാൻ വരുന്നവരെ ചേട്ടൻ തിരിച്ചു പണികൊടുക്കും അവിടേ വെച്ചു 😂😂😂 ഇത് ആള് വേറെ ആണ്

  • @zairanasrin4744

    @zairanasrin4744

    3 жыл бұрын

    Sathyam 🤣🙈🤣🤣🤣

  • @bavisha_bavi

    @bavisha_bavi

    3 жыл бұрын

    Sathyam

  • @MachaanzVlog
    @MachaanzVlog3 жыл бұрын

    മച്ചാനെ സ്‌നിക്കോച്ചി ജട്ടിയിൽ സൈനിട്ടുവെച്ചോ മച്ചാനുള്ള പണി വരുന്നുണ്ട് കേട്ടോ!!!!!!!!!!!!!!!!!! 😂 🤣

  • @suhailrahman9731

    @suhailrahman9731

    3 жыл бұрын

    😂

  • @nnk1322

    @nnk1322

    3 жыл бұрын

    Hehe 😇😌 pin kodku

  • @the_mad_mediocre_____5948

    @the_mad_mediocre_____5948

    3 жыл бұрын

    Waiting 🤣

  • @ted_6634

    @ted_6634

    3 жыл бұрын

    😆😆

  • @1989moideen

    @1989moideen

    3 жыл бұрын

    അല്ല പിന്നെ ..ഒരു മെഡിക്കൽ miracle തിരിച്ചു കൊടുക്കണം 🤪alla nigal ee asamayath entheduka🤣🤣

  • @jishnusalimkumar8240
    @jishnusalimkumar8240 Жыл бұрын

    കാർത്തിക്കിന്റെ കല്യാണത്തിന് അവരെല്ലാരും കൂടെ ഉപയോഗിച്ച തുള വീണ ജെട്ടി കൊണ്ട് തരുന്നത് ആലോചിക്കാൻ പറ്റുന്നില്ല 😂😂😂😂

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    ആരുടെ ഒകെ വീഡിയോ വന്നാലും കാർത്തിക് മച്ചാന്റെ വീഡിയോ കാണുമ്പോ വേറെ വൈബ് ആണ് ❤️😘.

  • @shahinanchal6032
    @shahinanchal60323 жыл бұрын

    കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്നൊക്കെ പറഞ്ഞ അത് മച്ചാനെ ചെറുതക്കുന്നപോലെ ആയിപ്പോകും. ഇജ്ജാതി സാനം 😍😍

  • @0007RMV

    @0007RMV

    3 жыл бұрын

    ഇത് അതുക്കും മേലെ 😂❤

  • @rahulmuraliofficial

    @rahulmuraliofficial

    3 жыл бұрын

    Adipoli

  • @muhammedirfanpk9537

    @muhammedirfanpk9537

    3 жыл бұрын

    അഞ്ച് കണ്ടാമൃഗത്തിൻ്റെ തൊലി അഞ്ചെണ്ണം വച്ചാലും ഇതിൻ്റെ ഒപ്പം എത്തുമോ എന്ന് സംശയം ആണ്

  • @MelloKerala

    @MelloKerala

    3 жыл бұрын

    Uluppum nanam manam ilathvrke ithu pettulu.. 😂😂😂

  • @shahinanchal6032

    @shahinanchal6032

    3 жыл бұрын

    അതാണ് മച്ചാന്റെ വിജയം 😍

  • @MRTKyt
    @MRTKyt3 жыл бұрын

    First aan ketto 🤪😍

  • @No-name674.

    @No-name674.

    3 жыл бұрын

    അളിയാ ff ഉയിരേ 💯

  • @Rosybilss

    @Rosybilss

    3 жыл бұрын

    🤩

  • @aromalsai711

    @aromalsai711

    3 жыл бұрын

    Enikk oru like tha aarelum iam last

  • @UNKNOWN-no6ol

    @UNKNOWN-no6ol

    3 жыл бұрын

    Tk uyir

  • @deva9617

    @deva9617

    3 жыл бұрын

    Aahh ippotharaa ayyadaa njn aann first😅

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 Жыл бұрын

    മച്ചാനെ പണിക്കായി വെയ്റ്റിങ് ആണ് 🔥

  • @ab4ueditz440
    @ab4ueditz4403 жыл бұрын

    15:21 ആ വെള്ള ഷർട്ട്‌ ഇട്ടേക്കുന്നത് ഞാൻ ആണ് ബ്രോ 😅🤙

  • @ar7yt
    @ar7yt3 жыл бұрын

    Poli Poliyee😍

  • @jubij2759

    @jubij2759

    3 жыл бұрын

  • @liyafathima8316

    @liyafathima8316

    3 жыл бұрын

    DAILY SUPPORTER MUTHEE

  • @milanjoby7567

    @milanjoby7567

    3 жыл бұрын

    Ar7yt enni enna adutha video

  • @ghdghd3413

    @ghdghd3413

    3 жыл бұрын

    മച്ചാനെ എന്ന വീഡിയോ ഇടുക

  • @adhish6215

    @adhish6215

    3 жыл бұрын

    Mm

  • @arjuna7354
    @arjuna73543 жыл бұрын

    Bro chormental story kand vannatha brona thatiyum muttiyum parupadi edk vlog cheyyumbo thalli purath vidunne Ore video kandu enthine athire pradikarikanam bro gooys pewer varatte

  • @Dev_Dance
    @Dev_Dance3 жыл бұрын

    Dr.chromental story kandu.. bro entha undaye.. next vedio athine patty avatte.. media onn arayatte enthayalm.. full sprt💕💯

  • @Dev_Dance

    @Dev_Dance

    3 жыл бұрын

    @@pearlheartful saabu

  • @danishvp9294
    @danishvp92943 жыл бұрын

    ഇൗ വ്ലോഗിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു...😁😍

  • @warrior8000

    @warrior8000

    3 жыл бұрын

    ഞാനും

  • @safwan.t.p5728

    @safwan.t.p5728

    3 жыл бұрын

    njanum

  • @user-yw5nt2me4y

    @user-yw5nt2me4y

    3 жыл бұрын

    Njanum💥

  • @rohidsagar

    @rohidsagar

    3 жыл бұрын

    Njanum

  • @user-ej7xc7ev8p

    @user-ej7xc7ev8p

    3 жыл бұрын

    Nanum

  • @byshereena
    @byshereena3 жыл бұрын

    karthik etta.. ellam koode ingade kallyanathin thirike tharunna pani cheruthavillatto... orthu vecholee😅

  • @BasilsCreativity

    @BasilsCreativity

    3 жыл бұрын

    ❣️

  • @neverevergiveup3655

    @neverevergiveup3655

    3 жыл бұрын

    കെട്ടാൻ പോകുന്ന പെങ്കൊച്ചിന്റെ അവസ്ഥ....🤣

  • @remarajesh2312
    @remarajesh23123 жыл бұрын

    😂😂😂😂MBA കാരൻ്റെ ജട്ടി കച്ചവടം പൊളിച്ചു😂😂😂 ചിരിച്ച് ചിരിച്ച്...

  • @bellieeilish1863
    @bellieeilish18633 жыл бұрын

    മച്ചാനെ സാബുച്ചേട്ടൻ പിടിച്ചു തള്ളിയത് കണ്ടല്ലോ എന്താ സീൻ

  • @SaranyaNandakumar
    @SaranyaNandakumar3 жыл бұрын

    Adipoli video...machan snukkochi adich poyi.....😂😂😂😂

  • @shahinanchal6032

    @shahinanchal6032

    3 жыл бұрын

    😂😂

  • @habishameed8830

    @habishameed8830

    3 жыл бұрын

    😅😅

  • @abijithabie1117

    @abijithabie1117

    3 жыл бұрын

    Ningaluda gang allemmm poliyaneee entha mind

  • @user-ix2uf3wo6y

    @user-ix2uf3wo6y

    3 жыл бұрын

    Athee snikochi item varum pani varunund avarachi ... Machan kali thudangan ponnollu 🤣🤣 karthikinta avastha orthitt sahikkan patanila

  • @richuvlogss5709

    @richuvlogss5709

    3 жыл бұрын

    Pwolli tholikatti Karthik machan 😂😂😂😂🥰🥰

  • @TomSettan
    @TomSettan3 жыл бұрын

    Jetty😂

  • @jeevanmathew5267

    @jeevanmathew5267

    3 жыл бұрын

    😂

  • @No-name674.

    @No-name674.

    3 жыл бұрын

    സേട്ടാആആആആആ ✌️

  • @jincytomy100

    @jincytomy100

    3 жыл бұрын

    Pro

  • @vincenzo8382

    @vincenzo8382

    3 жыл бұрын

    Thalaiva plzzzz frnd req acc cheyyo

  • @subhash7084

    @subhash7084

    3 жыл бұрын

    Tom settan💗

  • @heyathul
    @heyathul3 жыл бұрын

    Karthik Bro Mazhavil manromayil endha scene oru video kandu broye thalli vidunne camera pidich vangi

  • @r7gamingt380
    @r7gamingt3803 жыл бұрын

    Nte nishku ayaa @humble musician❣️ Nammal onnilkumilleii🤗😍 Lub youu

  • @niyazcc
    @niyazcc3 жыл бұрын

    *കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും എന്റെ മച്ചാനെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ തന്നെയാണ് നിങ്ങളുടെ വിജയം* 💥

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Ithanu alavalathikku athra cash undayalum aa bad smell pokilla ennu parayunthu ... Very 😡😡😡😡😡😡 behaviour 💩💩💩💩💩💩💩

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Nanavum manavum ...left the house 🏡 nalla alambu parupadi 😓😓😓😓😓

  • @pets4u899

    @pets4u899

    3 жыл бұрын

    @@beinglogical6414 🙄🤔

  • @StarCochin

    @StarCochin

    3 жыл бұрын

    Correct

  • @JINNHERE
    @JINNHERE3 жыл бұрын

    പാവം അന്ന് മച്ചാൻ വിചാരിച്ചു കാണില്ല പണി ഇരട്ടി യായി തിരിച്ചു വരും എന്ന് 😂😌

  • @liyarogy5474

    @liyarogy5474

    3 жыл бұрын

    Ividem ondo ff community

  • @ismailmc1699

    @ismailmc1699

    3 жыл бұрын

    Karthik suryante kalyanavum kaynitila😌

  • @aazzi284

    @aazzi284

    3 жыл бұрын

    Ivadeyum undo FF Ile mathram elaaa ele

  • @suryakiran1673

    @suryakiran1673

    3 жыл бұрын

    🙄 kon he tu

  • @user-fo2nc2bc9v

    @user-fo2nc2bc9v

    3 жыл бұрын

    FF pever

  • @ASTRO-vb3zn
    @ASTRO-vb3zn3 жыл бұрын

    21:29 Ente ponnu Surya chetta a seen vere level ethrayum arum predhishichilla Athu kudanju etta seen 😁😁😁

  • @muhammednihal5855
    @muhammednihal58553 жыл бұрын

    ഒരു മടിയും കൂടാതെ ആ ജെട്ടി ഇട്ട 2 സൂപ്പർമാനാണ് എന്റെ ഹീറോസ് 😆😆👍🔥😍

  • @al_kelappan
    @al_kelappan3 жыл бұрын

    ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞ ശേഷം കട്ട വെയ്റ്റിംഗ് ആയിരുന്നു 😂 കാർത്തിക് മച്ചാൻ അൽ പൊളി 😂😁❤️❤️

  • @oruadaarpetsstory
    @oruadaarpetsstory3 жыл бұрын

    😍😍😘😘

  • @Rosybilss

    @Rosybilss

    3 жыл бұрын

    🤩

  • @jeevanmathew5267

    @jeevanmathew5267

    3 жыл бұрын

    😁😂

  • @al_kelappan

    @al_kelappan

    3 жыл бұрын

    😁💥

  • @riduzworld745

    @riduzworld745

    3 жыл бұрын

    ജോ ചേട്ടായി ❤

  • @sharanram2803

    @sharanram2803

    3 жыл бұрын

    Hi

  • @mariyadaniel5912
    @mariyadaniel59122 жыл бұрын

    ബിനുവിനെ കാണാനും സംസാരവും ഒക്കെ ഷറഫുദ്ധീനെ പോലെ ഒണ്ടു❤️

  • @annmariyashaju1140

    @annmariyashaju1140

    2 жыл бұрын

    Binu allatto vinu annu

  • @hashimjassy
    @hashimjassy3 жыл бұрын

    നല്ല അവതരണമാണ് ബ്രോ ❤️കുവൈത്തിൽ നിന്നും 🌹

  • @hero-ru6er
    @hero-ru6er3 жыл бұрын

    ലെ കാണ്ട്മൃഗം : ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ തൊലിക്കട്ടി

  • @shabsarsal
    @shabsarsal3 жыл бұрын

    പേരിന്റെ മുകളിൽ tick ഇല്ലാത്തവർക്ക് like ഉണ്ടോ സുഹൃത്തുക്കളെ..... ☹️😍D2D ഇഷ്ടം(ആദ്യമായിട്ടാണ് 300+ like kittunne സന്തോഷം 🤩സുഹൃത്തുക്കളെ)......

  • @jincyaugustine1930
    @jincyaugustine19303 жыл бұрын

    Adipoli supper machanittu panithu eni broyude kalliyanathinu motham pani thirichu varumallo ennu orkkumpol oru vishamam

  • @saikrishna4465
    @saikrishna44653 жыл бұрын

    Karthi machaaa now I watched snukochi selling viplavam.. really hands off your wonderful variety thinking vlog....i am so happy love you macha and Heartly waiting for next week thank you

  • @MinshasWorld
    @MinshasWorld3 жыл бұрын

    🔥🔥❤

  • @adhish6215

    @adhish6215

    3 жыл бұрын

    Polikum

  • @bakabaka24

    @bakabaka24

    3 жыл бұрын

    Hi minsha

  • @sinankarat8702

    @sinankarat8702

    3 жыл бұрын

    Nee ithokke kanumo

  • @amal.loj.
    @amal.loj.3 жыл бұрын

    കൂട്ടുകാരുടെ കല്യാണം ഇത്പോലെ മനോഹരം ആകാൻ Karthik മച്ചാനെ ഇങ്ങളെ കഴിഞ്ഞിട്ടേ ആരും ഉള്ളു..... ഇജ്ജി ഒരു വല്ലാത്ത മൊതലാട്ടാ... Lub you ❤️😘

  • @IrfanOpGaming
    @IrfanOpGaming Жыл бұрын

    All the best karthik machane 1 varshathim shesham ee video onnudi kandapo ellam urappichu ini nth undavan ponen ulla kaarym

  • @felixyt5127
    @felixyt51273 жыл бұрын

    Poli poli jatti 🤣🤣🤣

  • @aizaahhh

    @aizaahhh

    3 жыл бұрын

    Sarlee😘❤

  • @saidaskv8154

    @saidaskv8154

    3 жыл бұрын

    Felix anna

  • @aazzi284

    @aazzi284

    3 жыл бұрын

    Big fan

  • @snehasanthosh6503

    @snehasanthosh6503

    3 жыл бұрын

    Umma

  • @achu1078

    @achu1078

    3 жыл бұрын

    Sarala

  • @AbhijithVlogs
    @AbhijithVlogs3 жыл бұрын

    ഇനി കാർത്തിക്ക് മച്ചാന്റെ കല്യാണത്തിന് മച്ചാൻ കൊടുക്കുന്ന പണി കാണാൻ വേണ്ടി waiting😁😁

  • @RelaxWithAbhi
    @RelaxWithAbhi3 жыл бұрын

    16:36 😂😂😂 പാവം മച്ചാൻ .Gift വേണ്ടാന്ന്..😂😂

  • @Cruzo202
    @Cruzo2023 жыл бұрын

    Yente ponnoooo footpath kachoodam poliii😂😂 Tholikatti at its peak🔥

  • @vimaln4790
    @vimaln47903 жыл бұрын

    പെണ്ണിന്റെ അച്ഛന് ജെട്ടി വിക്കണേൽ ഒരു range വേണം..... എന്റെ മോനെ.... level സാദനം 🔥🔥🔥🔥😆😆😆😆🤣🤣🤣

  • @vlogithan8784

    @vlogithan8784

    3 жыл бұрын

    പെണ്ണിന്റ കുഞ്ഞമ്മക്ക് വരെ വിക്കും

  • @vimaln4790

    @vimaln4790

    3 жыл бұрын

    @@vlogithan8784 😆😄🙏

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    😓😓😓😓💩💩💩💩💩💩💩💩💩💩💩💩💩💩💩💩

  • @bhaiboltegaming6779
    @bhaiboltegaming67793 жыл бұрын

    മാഹി മച്ചാൻ കൊടുത്ത എല്ലാ പണിക്കും പലിശ സഹിതം തിരിച്ചു കിട്ടിയ ഒരു നിമിഷം തന്നെ എന്ന് പറയാം 😅😅😂

  • @mickeygamer4841

    @mickeygamer4841

    3 жыл бұрын

    Hii

  • @jithuzyt
    @jithuzyt Жыл бұрын

    2022 vil karthik chettante kalyana samayath ee video nokkunnavar like adi

  • @beemaamal7336
    @beemaamal73363 жыл бұрын

    Dress polichuuuu...selection adepoli

  • @rubingeorge98
    @rubingeorge983 жыл бұрын

    കൊടുത്ത പണികൾ എല്ലാം ജെട്ടി രൂപത്തിൽ കല്യാണത്തിന് വണ്ടി വിളിച്ചു വന്നല്ലോ മാഹിൻ മച്ചാനെ 😂😂😂

  • @jack_b000k7

    @jack_b000k7

    3 жыл бұрын

    😂🤣

  • @aathwif9345
    @aathwif93453 жыл бұрын

    വിധി പോലും വിറച്ചു പോയി കാണും കാർത്തിക് മച്ചാൻ്റെ തൊലിക്കട്ടി ഡെ മുമ്പിൽ🔥

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Ithanu Mukesh paragathu ....Anthes venameda malareeee ennu 😂😂😂😂

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Nanavum manavum ...left the house 🏡 nalla alambu parupadi 😓😓😓😓😓

  • @darsana____s5977
    @darsana____s5977 Жыл бұрын

    Ithippo edthina recommendation il varunn🤣🤣

  • @working_model_for_science
    @working_model_for_science3 жыл бұрын

    Dr. Chrominte storiyil കാർത്തിക് മച്ചാനെ കണ്ടവരുണ്ടോ...😔

  • @avanthika.s6239

    @avanthika.s6239

    3 жыл бұрын

    Illa.entha bro

  • @JackSparrow-qd1jk

    @JackSparrow-qd1jk

    3 жыл бұрын

    Panna polayadi monn

  • @syamsundar8953

    @syamsundar8953

    3 жыл бұрын

    Sabu💩

  • @pushpao7976

    @pushpao7976

    3 жыл бұрын

    @@Vishnu-cg6li nthinaa😒

  • @Vishnu-cg6li

    @Vishnu-cg6li

    3 жыл бұрын

    @@pushpao7976 oru skit praticing cheyunate ada ile blog ittu athu aa sabumon ishtamalila atrem olu 😡

  • @newmalayalams6393
    @newmalayalams63933 жыл бұрын

    കോളേജിൽ തോറ്റു സപ്ലിആയി നടന്ന എന്നെ കൈ പിടിച്ചു ഉയർത്തിയത് Crossroads ആണ് ❤❤

  • @rockynub5723

    @rockynub5723

    3 жыл бұрын

    Rakshapedoooo

  • @midlaj5734
    @midlaj57343 жыл бұрын

    ഈ ഒരു വ്ലോഗിൻ വേണ്ടി എന്നെ പോലെ waite ചെയ്തവരുണ്ടോ? 😜😂

  • @skhanzdreamworld5351

    @skhanzdreamworld5351

    3 жыл бұрын

    പിന്നെ ഇല്ലാതെ.. കട്ട വെയ്റ്റിംഗ് ആയിരുന്നു....

  • @hareeshkichu1017

    @hareeshkichu1017

    3 жыл бұрын

    Pinnallathe

  • @ashwinprasad9098
    @ashwinprasad90983 жыл бұрын

    Bro what's the problem with manorama stage prgm

  • @MrTechnicGear10

    @MrTechnicGear10

    3 жыл бұрын

    Sabumon,🤬🤬

  • @sreehari498
    @sreehari4983 жыл бұрын

    24:08 dialogue poli...

  • @hitman45gaming83
    @hitman45gaming833 жыл бұрын

    Oree powli 🎉😂

  • @poorneshkumar8304

    @poorneshkumar8304

    3 жыл бұрын

    Enna oomb

  • @aswinpp8505

    @aswinpp8505

    3 жыл бұрын

    @@poorneshkumar8304 pubg player analle verdheyalla

  • @poorneshkumar8304

    @poorneshkumar8304

    3 жыл бұрын

    @@aswinpp8505 allada FF thanna

  • @aswinpp8505

    @aswinpp8505

    3 жыл бұрын

    @@poorneshkumar8304 pinne endhina full negetive comments idunne

  • @poorneshkumar8304

    @poorneshkumar8304

    3 жыл бұрын

    @@aswinpp8505 evana support cheyyan Evan are ninak onnum vere pani elle sontham ayitt vallom avan nokk evana okka pokki kond nadakkatha

  • @EldhosevlogZ
    @EldhosevlogZ3 жыл бұрын

    ഇനി കാർത്തിക് ഏട്ടന്റെ കല്യാണത്തിന് എന്തൊക്കെ നടക്കുമോ ആവോ 😂😂

  • @ashrafbahassan4624

    @ashrafbahassan4624

    3 жыл бұрын

    Kanapooram kettit enth karyam Just wait and see 🔥🔥🔥❤️

  • @ilovemusic-qf7vy
    @ilovemusic-qf7vy3 жыл бұрын

    സൂപ്പർ 😆👌 ചിരിച്ചു ചത്തു അടിപൊളി 😘💓🤣 ഇതൊക്ക കാണുന്ന മാഹീ മച്ചാൻ :നിന്റെ കല്യാണം വരട്ടെ ഞാൻ കാണിച്ചു തരാം 🤣😆

  • @vijayanabudhabi777
    @vijayanabudhabi7773 жыл бұрын

    Adipoli..... Video.... Karthic.. Surya..

  • @Harikrishna-dr1fo
    @Harikrishna-dr1fo3 жыл бұрын

    ഒരാളുടെ കല്യാണത്തിന് ഇത്രെയും പണികിട്ടണമെങ്കിൽ മാഹി മച്ചാൻ ❤️ വേറെ level

  • @sijansibi1534
    @sijansibi15343 жыл бұрын

    കാർത്തികേട്ടൻ കല്യാണം കഴിക്കുമ്പോൾ കേരളത്തിൽ ഇത് വരെ കാണാത്ത തരം പണികൾ ആയിരിക്കും കാണാൻ കിടക്കുന്നെ 😆

  • @DayDriveWithAnjus
    @DayDriveWithAnjus3 жыл бұрын

    Waiting for Karthik marriage 🤪 Happy married life mahimachane😍😍

  • @jascraftandkitchen8652
    @jascraftandkitchen86523 жыл бұрын

    CHROMENTAL STORY 🔥

  • @user-vc1mu9ez8y
    @user-vc1mu9ez8y3 жыл бұрын

    10 രൂപയ്ക്ക് card തരാമെന്ന് പറഞ്ഞ ആൾ mess ആണെല്ലോ 🤧😹❌️

  • @dilshadv7395
    @dilshadv73953 жыл бұрын

    Karthik surya:മരുന്നൊന്നും വെച്ചകളയല്ലെടേയ് ലെ chunk :അല്ല നിനക്കൊരു പ്രാങ്കായിക്കോട്ടെ 🤣🤣🤣🤣🤣🤣

  • @Gff532
    @Gff5323 жыл бұрын

    Cromenttal story kand sed ayavare undo😞ennalum ingane abamanikkan padillayrunnu

  • @siddhu7908
    @siddhu79083 жыл бұрын

    Karthik machane part 2 video vegam idane, pooram kazhinj one week shesham vedikettu nadathiya aa thrill povile, vegam choodode aduthath porate

  • @Febing
    @Febing3 жыл бұрын

    സ്വന്തം കല്യാണം ഇത്രേം ആസ്വദിച്ച മറ്റൊരാൾ കാണില്ല..... maheen machan പൊളി ✨️

  • @dennieskodukulanji

    @dennieskodukulanji

    Жыл бұрын

    സത്യം

  • @EldhosevlogZ
    @EldhosevlogZ3 жыл бұрын

    കാർത്തിക് ഏട്ടനും സഞ്ജു ടേക്ക് നല്ല പണിയാ കൊടുത്തത്😆😅😅

  • @Rosybilss

    @Rosybilss

    3 жыл бұрын

    😅

  • @abhinkrishna7434

    @abhinkrishna7434

    3 жыл бұрын

    Karthik vere paniyum unde pallakkil kondam

  • @arjunrameshakku
    @arjunrameshakku Жыл бұрын

    ഓർമപ്പെടുത്തൽ 😂😂😂

  • @shajimoonshajimoon7553
    @shajimoonshajimoon75533 жыл бұрын

    Polichu adukee

  • @Axh-yo4cu
    @Axh-yo4cu3 жыл бұрын

    ഇങ്ങനെ കല്യാണം കൂടി നടക്കുമ്പോൾ ഒരു കാര്യം ഓർമ്മ വേണം ഇതിന്റെ ഒക്കെ ഇരട്ടി ചിലപ്പോ തിരിച് കിട്ടാനുള്ള ചാൻസ് കൂടുതലാ 😜. 🤣🤣കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣

  • @roshnirl
    @roshnirl3 жыл бұрын

    കണ്ടറിയണം കാർത്തിക് സൂര്യ താങ്കളുടെ കല്യാണത്തിന് ഇനി എന്തെല്ലാം ആയിരിക്കും എന്ന് 😁

  • @trendingone4617
    @trendingone46173 жыл бұрын

    Chetta manorama ill shooting setill undaya incident ne kurich Ulla video venam..we are your family...athikam arum ath arinjittilla..waiting for the video..

  • @rss923

    @rss923

    3 жыл бұрын

    Dr chromental

  • @achu3974
    @achu39742 жыл бұрын

    Powliyeeee onum parayanilaaa njngall hpy ahnu pina engnagulla thamsha okkey Oru resam thana ahnu jeti ennu kellkumbo Oru nanam ahnu ippazhum chilarkk athokkey ithukandu mart😂😂🤪

  • @Cinecut623
    @Cinecut6233 жыл бұрын

    കുറെ യൂട്യൂബെർസിന്റെ ചാനലിൽ ആ ഒരു മ്യാരക റിവേൻഞ്ച് പ്രാങ്ക് കണ്ടായിരുന്നു പക്ഷേ ഇതിൽ കാണുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ 💙❣️

  • @rinshazyan4297
    @rinshazyan42973 жыл бұрын

    ആ സ്റ്റേജിന്റെ താഴെ ഇരുന്നുള്ള ജെട്ടി കച്ചോടം യാ മോനേ......😂💥❤ Poliyee...💥😍

  • @rohithgthomas8763
    @rohithgthomas87633 жыл бұрын

    Machane manoramail enth pattie dare 2 dream ❤️🤟

  • @user-eo4yi3uv5b

    @user-eo4yi3uv5b

    3 жыл бұрын

    Aa

  • @aqilmrazak129
    @aqilmrazak1293 жыл бұрын

    Karthik bro,what happened at manorama channel?

  • @ksa7010
    @ksa70103 жыл бұрын

    KZreadr ആയ ആരുടെയും കല്യാണം കളർ ആയി കാണണമെങ്കിൽ കാർത്തിക് ബ്രോയുടെ blog,ൽ വന്നാലേ അത് കാണാൻ ഒരു ഗുമ്മ് കാണുകയുള്ളൂ കൊറോണക്ക് ശേഷം നല്ല ഒരു അടിച്ചുപൊളി കല്യാണം എന്ന് തന്നെ പറയാം,,,❤️

  • @_nv_creation_
    @_nv_creation_3 жыл бұрын

    കാർത്തിക് സൂര്യയുടെ ചരിത്രം നാളെ ലോകം അറിയും... കാർത്തിക് സൂര്യ uyir ആണ്.....💯❤️

  • @aleenajames9771
    @aleenajames97713 жыл бұрын

    Function dress adipolyyyy, Vere Vere level

  • @valentinecouple5373
    @valentinecouple5373 Жыл бұрын

    കാർത്തിക്കെ മാഹീനെ സൂക്ഷിച്ചോ 😄

  • @nibudevasia8722
    @nibudevasia87223 жыл бұрын

    എന്റെ പൊന്നാടവേ ഇത്രയും ദൈര്യം ഞാൻ ചാൾസ് രാജാവിന് പോലുമില്ല കാണില്ല ചിരിച്ചു ഉപ്പാട് ഇളകി 🤣🤣🤣🤣🤣

  • @arthur_leywin8517

    @arthur_leywin8517

    3 жыл бұрын

    ചാൾസ് ശോഭരാജ് ആണ്

  • @beinglogical6414

    @beinglogical6414

    3 жыл бұрын

    Nanavum manavum ...left the house 🏡 nalla alambu parupadi 😓😓😓😓😓

  • @solorider3973

    @solorider3973

    3 жыл бұрын

    @@beinglogical6414 avar ellaavarm chill aanu bro.. thaanokke eth noottaandil aan jeevikkunnath 😂

  • @Saam_Stories

    @Saam_Stories

    3 жыл бұрын

    Sherikkkum 🤘🏻😆😆😆😆

  • @whoiss77
    @whoiss773 жыл бұрын

    സാദാരണ മച്ചാൻ ആണ് എല്ലാരേം prank ചെയ്യാറ് ഇപ്പൊ മച്ചാന്റെ കല്യാണത്തിന് എല്ലാവരും കൂടെ പണി കൊടുത്തല്ലോ 😅

  • @ourparadise
    @ourparadise Жыл бұрын

    ഈ video കാണാൻ കുറെ നാളായി വിചാരിക്കുന്നു... ഇപ്പൊഴാ സമയം കീട്ടിയത്... സമാധാനമായി🤣🤣... ഇതിലും വലുത് എന്തോ വരാനിരിക്കുന്നു... 🤣🤣

  • @mr_panic_cam3434
    @mr_panic_cam34343 жыл бұрын

    Big fan gooyss..❤️🔥🤘🏼 machate kalyanam full out completely 🤩🤣🤣moodesh pwlichu karik etta..❤️❤️❤️ vera leval dedications..uff 🤣🤣🤣 🥳🥳🥳🥳🥳

  • @GojoSatoru3910
    @GojoSatoru39103 жыл бұрын

    *5:17** ബേപ്പൂർ സുൽത്താനെ അറിയാത്ത ആളുകളോ...നല്ല കഥ...* *Bhoothams🎈🎈🎈*

  • @pushpao7976

    @pushpao7976

    3 жыл бұрын

    Enikariyilalo😒

  • @kbmalayali6499

    @kbmalayali6499

    3 жыл бұрын

    Pushpa O.... Beypore Sulthan enna channel kand nokk....its interesting✨️

  • @pushpao7976

    @pushpao7976

    3 жыл бұрын

    @@kbmalayali6499 ok 😇

  • @ziyafmohammedsadiri269
    @ziyafmohammedsadiri2693 жыл бұрын

    Karthik machan and Crossroads pwolli.....never thought this would happen. Crossroadss changed my life

  • @DOOREORUYATRA
    @DOOREORUYATRA3 жыл бұрын

    Congrats Karthik, to achieve 1 million 😍

  • @axhwinr
    @axhwinr3 жыл бұрын

    ഈ വീഡിയോ വന്നോ എന്ന് നോക്കാൻ ഒരുപാട് തവണ ചാനലിൽ കയറി നോക്കി അവസാനം വന്നിരിക്കുകയാണ്🤩😍🤣😅ഗുയ്സ്‌ 👍👍👍👍

  • @rayyanrasheed8010
    @rayyanrasheed80103 жыл бұрын

    5:25 Faizal Ikka 🔥 🔥 🔥 🔥 8:52 Thailavare Neengala 🔥 🔥 🔥 🔥 28:28 Ashiq Bava 🔥 🔥 🔥

  • @rahula8743
    @rahula87433 жыл бұрын

    Katta waiting nxt video 😍😍😍😍😍😍😍

  • @jaganv4163
    @jaganv41633 жыл бұрын

    ഷർട്ടും പാന്റും എല്ലാം പൊളിയെ 😍

  • @mkpentertainments9242
    @mkpentertainments92423 жыл бұрын

    കട്ട waiting ആയിരുന്നവർ അടി ലൈക്‌ 🔥🔥 💕❤

  • @mohamedashiqtp8264
    @mohamedashiqtp82643 жыл бұрын

    15:41 -. " ഞാൻ ശറഫുദീൻ., പോടാ.." വിനു അളിയൻ വേറെ ലെവൽ😍😆😆😆

Келесі