ഓണം കലാശക്കൊട്ട് ഇന്റെലെറ്ക്സിന്റെ അരങ്ങിൽ!!!

➤ Follow our guests on Instagram
• / tastecruiser_sujithvai...
• / frk_vlogs
• / anupanikhil
• / viper_essports
• / sr.hashim
• / rossi_xrz
• / sonu_m_vijay
• / pointless_93
• / unnimohan_ml
• / adv._sareen_satheesan
• / akhilesh_hari
➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 870

  • @ammukutty-db1oh
    @ammukutty-db1oh2 жыл бұрын

    പറയാതിരിക്കാൻ പറ്റില്ല ഓണം episodinekkal enikishatapettathu blooper vlog aanu 👌👌👌onnum parayanilla polichadukki

  • @nnk1322

    @nnk1322

    2 жыл бұрын

    Yojikunu🙂👍

  • @ragxiop7680

    @ragxiop7680

    2 жыл бұрын

    true

  • @Anassana444

    @Anassana444

    2 жыл бұрын

    Yes correct

  • @GENUINELY_TALK

    @GENUINELY_TALK

    2 жыл бұрын

    രാത്രി 12.40 നു ഫുൾ ഇരുന്നു കണ്ടു കഴിഞ്ഞു... സ്ഥിരമായി എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന 2 ചാനൽ ആണ് tech travel eat ഉം കാർത്തിക് സുര്യ മച്ചാന്റെ ചാനലും പിന്നെ നമ്മടെ podcast ഉം...♥️

  • @vishnus9576

    @vishnus9576

    2 жыл бұрын

    Mee ttoo

  • @roshnaaugustine4925
    @roshnaaugustine49252 жыл бұрын

    Vinu and Sreekanth glits in blue shirts ❤️...

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    ☺❤🥰

  • @renukakammadath
    @renukakammadath2 жыл бұрын

    കണ്ണഅണ്ണന് പൾവാൽദേവൻ look ഉണ്ട്‌ 🔥💕👌🏻

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    Aliyan 😻💞⚡

  • @marshmello7778
    @marshmello77782 жыл бұрын

    ഓണം കഴിഞ്ഞെങ്കിലും ഒന്നുകൂടി എല്ലാര്‍ക്കും Happy Onam.... ദാസേട്ടൻ പോത്തന്‍കോട് fans ഒന്ന് ഹാജര്‍ വെച്ചിട്ട് പോകേണ്ടതാണെന്ന് അറിയിച്ചു കൊള്ളുന്നു....👍🏼

  • @aruny8135
    @aruny81352 жыл бұрын

    1:38:50 kannante mudi pidich kalikunna dasan🤣😂

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    ഈ വീഡിയോ യോടു കൂടി ഈ വർഷത്തെ കാർത്തിക് സുര്യ ഒരുക്കിയ ഓണവിരുന്ന് കൊടിയിറങ്ങി🥺❤️ ഓണം സ്പെഷ്യൽ vlog, blooper, podcast episodes oke poli ആയിരുന്നു 🥰 ഇന്ന് ശെരിക്കും ഒരു കലാശക്കൊട്ട് feel തന്നെ ആയിരുന്നു bloopers കഴിഞ്ഞ് ഈ podcast കാണാൻ വന്നപ്പോ 🎉 ഇന്ന് podcast lu എല്ലാവരും പറഞ്ഞപ്പോ മനസിലായി നിങ്ങൽ എല്ലാവരും എന്തോരം effort ittu onam video നു വേണ്ടി എന്ന്🥲🥲 എല്ലാ അളിയൻമാർക്കും ബിഗ് shoutout💥💥💥 Next year ithilum adipoli സാധനം പ്രതീക്ഷക്കുന്നു. AU REVOIR #happyponnonam

  • @satheeshnarayankutty
    @satheeshnarayankutty2 жыл бұрын

    താമരപൂവിൽ വാഴും ദേവിയാലോ നീ ഹായ് നല്ല ശബ്ദം പൂനില കടലിൽ പൂക്കും പുണ്യമല്ലോ നീ ദാസൻ അളിയൻ ഇൻ ദി ഹൗസ് guys🤣🤣

  • @ambumone7382
    @ambumone73822 жыл бұрын

    പണ്ടത്തെ എല്ലാരും കൂടെ ഇരുന്നു ഉള്ള live ഓര്മവരുന്നു ❤️❤️❤️❤️

  • @user-ue3yf7yr3r
    @user-ue3yf7yr3r2 жыл бұрын

    കാർത്തികേട്ടന്റെ വ്ളോഗിനെക്കാൾ ഞാൻ കാത്തിരിക്കുന്നത് ഇപ്പൊ പോഡ്കാസ്റ്റിന് വേണ്ടിയാണ് 😂🔥

  • @Trivianboys

    @Trivianboys

    2 жыл бұрын

    Sathyam Njanum.

  • @ATN369

    @ATN369

    2 жыл бұрын

    Sathyam

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    😁🤣😻

  • @kevinlakshya3106
    @kevinlakshya31062 жыл бұрын

    0:13 intro 0:52 podcastile T20 3:25 vishnuchettan vs kanan chettan 5:38 about onam 6:26 onasadhya 9:23 anakalikal 12:14 maveli kanan chettan 14:05 Sonu chettan on stage 17:06 le kathikettan .pocket vellukumello deyvame 17:34 oru childwood onam memory 22:44 vadan vali vibadam 24:08 frk vlogs on stage 27:44 next onam plan 33:29 nadhu br chettan on stage 41:31 exclusive news frk vlogsinte love story 54:33 pattukaran unni chettan,sarinchettan , avishand chettan 1:09:12 akhilesh aliyan on stage 1:25:11 Sujith ettan on stage taste cruiser 1:27:30 viper eSports or kannan aliyan pinayum on stage 1:31:20 Karthik chettan achan gift koduthu appol chettan emotional ayi athinte Karanam ariyan 1:40:23 out tro 1:40:22 podcast thirnnu guyzzz 😭 the end

  • @Alter_ff

    @Alter_ff

    2 жыл бұрын

    Well done bro 💞

  • @cristinotherealking6391

    @cristinotherealking6391

    2 жыл бұрын

    Poli bro

  • @user-dt1zn9ow5j
    @user-dt1zn9ow5j2 жыл бұрын

    _37:30__ പത്തനംതിട്ടയിൽ ഉള്ളവർ ഉണ്ടോ ഗുയ്സ്‌ ഇവിടെ_ 🤓

  • @mangalasserilmadhavi646
    @mangalasserilmadhavi6462 жыл бұрын

    37:32പത്തനംതിട്ടക്കാരുടെ അഭിമാനം ആറന്മുള വള്ളസദ്യ ❤️

  • @ambumone7382
    @ambumone73822 жыл бұрын

    കണ്ണൻ ആനയെ തളയ്ക്കാൻ പാപ്പാൻ വിഷ്ണു ദത്ത് 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @malluboy4446

    @malluboy4446

    2 жыл бұрын

    Vishnu dhath alla vishnujith

  • @ambumone7382

    @ambumone7382

    2 жыл бұрын

    @@malluboy4446 thanks ❤️❤️

  • @arjunculer83

    @arjunculer83

    2 жыл бұрын

    Atthenthanavole.... 😂😂 Kannan serikum othungunu

  • @ambumone7382

    @ambumone7382

    2 жыл бұрын

    @@arjunculer83 അവർ തമ്മിൽ പ്രതേക ബോണ്ട്‌ ഉണ്ട് ❤️❤️❤️❤️❤️❤️

  • @user-wg3rt2cg7p
    @user-wg3rt2cg7p2 жыл бұрын

    പോഡ്കാസ്റ്റിലെ 20-20🔥🤣 ദാസൻ 🔥

  • @STEPUPWITHSNEHA
    @STEPUPWITHSNEHA2 жыл бұрын

    49:10 le akku aliyan ; ithokke kure kettitundu🤣🤣🤣🤣

  • @muhammedfarhan1856
    @muhammedfarhan18562 жыл бұрын

    ഇന്നത്തെ വീഡിയോയിൽ ദാസേട്ടന്റെ തഗ് ആരെങ്കിലും കണ്ടായിരുന്നോ ചിരിച്ചു ഒരു വകയായി ഇജ്ജാതി

  • @anjanakvinod1210
    @anjanakvinod12102 жыл бұрын

    Onam പരിപാടികൾ കഴിഞ്ഞ് ഇതുപോലെ ചങ്കുകൾ എല്ലാം കൂടി ഒരുമിച്ച് ഇരുന്ന് ഇതുപോലെ thug അടിക്കുവാൻ ഒരു ഒന്നൊന്നര വൈബ് ആണ്. ഇത് കാണുമ്പോൾ പണ്ട് കോളേജിലെ Onam prgmz കഴിഞ്ഞു ഇതുപോലെ ഇരുന്ന് thug അടിക്കുന്നെയാണ് ഓർമ്മ വരുന്നത്. 😂 Really relatable ❤ ❤ ❤️

  • @sajeersajeer9052
    @sajeersajeer90522 жыл бұрын

    കാർത്തി ആൻഡ് ഫ്രണ്ട്‌സ് ഒരേ പൊളി എന്റെ പൊന്ന ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @shamithshami2988
    @shamithshami29882 жыл бұрын

    33:45 ദാസൻ അളിയൻ thug🤣🤣🤣

  • @lucaff5143
    @lucaff51432 жыл бұрын

    എനിക്ക് ഇഷ്ടം അയത് ബ്ലൂപർ ആൻ അടിപൊളി അയിൻ നല്ല കിടിലൻ vlog 💥🤙

  • @Sanjidhkonoor
    @Sanjidhkonoor2 жыл бұрын

    1:03:03 ഹായ് നല്ല ശബ്ദം 😄 ദാസണ്ണ ൻ 🙅‍♂️😂😂

  • @aquahome6797
    @aquahome67972 жыл бұрын

    Kandu thudangi 15 minits ayyullu.. Full kanditte nirthu... Poli... Covid ayathukonde nallarithiyil onnam agoshikkan pattiyilla. But ee video kanumbol eallam set👍😍😍😍❤

  • @benzene498
    @benzene4982 жыл бұрын

    @37:16 aramulla sadhya nxt level anu🤤🤤🔥🔥

  • @mallutrance-ncs4319
    @mallutrance-ncs43192 жыл бұрын

    Ellarem pidich camerede munnil Keti nirthittulla podcast ennanavo kanan kazhiyuka ... Wait cheyyunnu kanan ....nalla podcast ayirunnu ❤️

  • @alexbenny5607
    @alexbenny56072 жыл бұрын

    _Podcasters manju chechide vlogill thonniya oru porayma guest verumbo kurachukoode onnu prepared aayirunnal adipoli aakamaayirunnu 👍 but that was one the best episodes 👏Dasan chettan pandathepole guest vannapol maalathil kerathe nalla active aayirunnu✌️✌️keep going guys....nalla guestukkale iniyum expect cheyunnu_

  • @fizaatattooingpkd8999
    @fizaatattooingpkd89992 жыл бұрын

    Happy പൊന്നോണം സുഹൃത്തുക്കളെ.. ദാസിന്റെ തഗ് ഞാൻ സ്വൊന്തം agil das... adipoli podcast karthik bro.. നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥനയോടെ സ്വന്തം ചേച്ചി

  • @anusmithi_
    @anusmithi_2 жыл бұрын

    ഓണം വ്ലോഗ് അൽപ്പം നിരാശ തന്നെങ്കിലും podcast ഉം blooper video ഉം വന്നപ്പോഴേക്ക് അടിപൊളി. perfect ഓക്കേ ആയി..🤗💓 #happyPonnonam Intelerks Podcast 💌

  • @hidha_007
    @hidha_0072 жыл бұрын

    Oru sadhya kazhicha feel 😊.. Thank you podcast For making us happy #happyponnonam

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    #happyponnonam *സത്യം പറഞ്ഞാൽ ഈ പ്രാവശ്യത്തെ ഓണാഘോഷ വീഡിയൊ കഴിഞ്ഞ തവണത്തെ വെച്ച് നോക്കുബോൾ എന്നെ നിരാശപ്പെടുത്തി(personal opinion).* * കുടൂതൽ expect ചെയ്തിരുന്നു കണ്ടതു കൊണ്ടാകാം.but അന്നത്തെ podcast ആ ക്ഷീണം അങ്ങ് മാറ്റി.ഇന്നത്തെ പോഡ്കാസറ്റും അത്പോലെ അടിപൊളി ആകും എന്ന് പ്രതീക്ഷിക്കുന്നു.* *DFK*🌟

  • @devinandanap2051

    @devinandanap2051

    2 жыл бұрын

    Same Opinion

  • @divyakurup1525

    @divyakurup1525

    2 жыл бұрын

    Same here.enik thoni ini enik matram thoniyatanon. Kurch shokam aarnu.

  • @tucoramirezz1001

    @tucoramirezz1001

    2 жыл бұрын

    Same. Ee podcast aa vishamam maatti.

  • @STEPUPWITHSNEHA

    @STEPUPWITHSNEHA

    2 жыл бұрын

    Ellam koode onnilakkiyathukondavum. Kurachude time eduthu kanichirunnel nannayene... Video ethra length ayalum nammal kanum ...

  • @dana_04

    @dana_04

    2 жыл бұрын

    Ya... Blooper aarunu onam vlog ine kaal enjoy cheytheth

  • @advaith_hemanth
    @advaith_hemanth2 жыл бұрын

    ഹാഷിം : "ബോളി തീരുവെന്ന് പറഞ്ഞു ചാടിക്കേറി ഇരുന്നതാ ദാസൻ, എന്നിട്ട് ബോളി എത്തണേന് മുന്നേ അവൻ അണഞ്ഞു" 6:55

  • @sreehariraman1953
    @sreehariraman19532 жыл бұрын

    Thug ദാസൻ അളിയനു fans ഇല്ലേ 😉✌🏻🔥

  • @filmhub582
    @filmhub5822 жыл бұрын

    *ഇന്ന് വ്ലോഗിലൂടെ ഞങ്ങളെ എല്ലാവരെയും ഓണം prank ചെയ്തു* 😂😂😂😂🔥🔥😍😍 #happyponnonam

  • @nevingeorge9835

    @nevingeorge9835

    2 жыл бұрын

    Enth

  • @filmhub582

    @filmhub582

    2 жыл бұрын

    @@nevingeorge9835 community tab ഇൽ ഇട്ടായിരുന്നു post

  • @nevingeorge9835

    @nevingeorge9835

    2 жыл бұрын

    @@filmhub582 enth post Enth prank

  • @Thrissurkaarangedi
    @Thrissurkaarangedi2 жыл бұрын

    ഇന്ന് കാർത്തിക് അണ്ണൻ ഇട്ട വ്ലോഗിൽ ദാസൻ അളിയന്റെ പെട തഗ് ഇണ്ട് time 5:10 ആരേലും കണ്ടിരുന്നോ...?!!!!ചിരിച്ചു ചിരിച്ചു ചത്തു

  • @mr.holmes7427

    @mr.holmes7427

    2 жыл бұрын

    Sentiments nadkkumbo aan avante😂😂😂

  • @vypin_blood236
    @vypin_blood2362 жыл бұрын

    ദാസൻ അളിയന്റെ main ഡയലോഗ് ആണ് അപ്പഴ്

  • @parvathyparvathy8352

    @parvathyparvathy8352

    2 жыл бұрын

    "അപ്പഴ്...."

  • @princypeter1269
    @princypeter12692 жыл бұрын

    Ohh എല്ലാരുമുണ്ടല്ലോ...adipowlii 😊😄😇😊👍🏼👍🏼 1:14police വല്ലോം വരുവോന്നു 😆😂😂😂🤣🤣

  • @filmhub582
    @filmhub5822 жыл бұрын

    *കണ്ണൻ* *vs* *വിഷ്ണു* 💯🔥🔥

  • @nikitha7602
    @nikitha76022 жыл бұрын

    Sreekanth ♥️😁

  • @aadi_th6241
    @aadi_th62412 жыл бұрын

    ഓണം എപ്പിസോഡ് & bloopers എല്ലാം ഒരേ പൊളി

  • @princealexander3912
    @princealexander39122 жыл бұрын

    Njgal Sonu fans nu thripthiyaayi 😆

  • @sanaasulthana6152
    @sanaasulthana61522 жыл бұрын

    Aaha screen full aayallo😍 Happy to see u guyz together 💕

  • @jiyajohn7416
    @jiyajohn74162 жыл бұрын

    കണ്ണൻ ഒരു പാവം ആണല്ലോ കണ്ടാൽ ഒരു കലിപ്പൻ ലുക്കും

  • @originalgangstercinderella9992
    @originalgangstercinderella99922 жыл бұрын

    ദാസേട്ടൻ ഒരു കില്ലാടി തന്നെ..!!😌😍

  • @sreeraj7701
    @sreeraj77012 жыл бұрын

    ദാസൻ ഉയിർ .. 🔥🔥

  • @user-mm4jh7cy2q
    @user-mm4jh7cy2q2 жыл бұрын

    ആഹാ ........ ഇന്നത്തെ podcast പൊളിച്ചു🤩🤩🤩🤩 എല്ലാരും ഉണ്ടല്ലോ .....

  • @Kuthi_
    @Kuthi_2 жыл бұрын

    *അസിസ്റ്റൻ്റ് Aysha എവിടെ ❓പിരിച്ചു വിട്ടോ* 😐

  • @prithviraj5600

    @prithviraj5600

    2 жыл бұрын

    സത്യം

  • @Kuthi_

    @Kuthi_

    2 жыл бұрын

    @@prithviraj5600 😐

  • @nixrml5413

    @nixrml5413

    2 жыл бұрын

    Paranjapole ath evde ?

  • @Kuthi_

    @Kuthi_

    2 жыл бұрын

    @@nixrml5413 🥺

  • @maryjacob2261
    @maryjacob22612 жыл бұрын

    Loved this episode..happy pononam guys..keep up the spirit..

  • @puddin7381
    @puddin73812 жыл бұрын

    𝙄𝙉𝙏𝙀𝙇𝙀𝙍𝙆𝙎 𝙋𝙊𝘿𝘾𝘼𝙎𝙏™ 🌼𝐎𝐍𝐀𝐌 𝐒𝐏𝐄𝐂𝐈𝐀𝐋 𝐄𝐏𝐈𝐒𝐎𝐃𝐄🌼 ‣0:01 - START 👻 ‣1:10 - ONAM CELEBRATION EXPERIENCE 🌼 ‣2:30 - GUESTS 😯 ‣5:51 - SADHYA 🍱 ‣11:40 - MAVELI ⚡ ‣14:01 - SONU ALIYAN 😄 ‣21:34 - VADAMVALI 😤 ‣23:52 - ANOOPA AND NIKHIL 😔😅 ‣33:11 - AKKOOS 👏 ‣40:53 - MARRIAGE STORY 👩‍❤️‍👨 ‣54:38 - UNNIMOHAN & ABHISHANT 😀 ‣1:01:28 - 🎵 ‣1:09:06 - AKHILESH ALIYAN 🤕 ‣1:15:28 - SARIN ALIYAN 😀 ‣1:25:10 - SUJITH ANNAN 😄 ‣1:31:37 - KARTHIK AND DAD 💞 ‣1:42:25 - END 😭 𝙓𝘿 --𝕻𝖀𝕯𝕯𝖎𝕹--

  • @Ay-xq4uk

    @Ay-xq4uk

    2 жыл бұрын

    Uff bro kidilam...

  • @puddin7381

    @puddin7381

    2 жыл бұрын

    @@Ay-xq4uk 🌼😅

  • @anandus1189

    @anandus1189

    2 жыл бұрын

    👍👍

  • @anandus1189

    @anandus1189

    2 жыл бұрын

    @@puddin7381 👍

  • @puddin7381

    @puddin7381

    2 жыл бұрын

    @@anandus1189 😄👍🏽

  • @joyaljohn6324
    @joyaljohn63242 жыл бұрын

    Onam blooper vlog + This podcast🔥🔥You people made the day memorable❤❤

  • @Bushakarate666
    @Bushakarate6662 жыл бұрын

    Vishnu aliyan eniyum konde varanam machane poli ane Vishnu aliyan ❤️❤️❤️❤️❤️

  • @Anzuuu77
    @Anzuuu772 жыл бұрын

    എല്ലാവരും കൂടി ചേർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല...!!😍🔥

  • @ambumone7382
    @ambumone73822 жыл бұрын

    സുജിത് ഏട്ടനും കാർത്തിക്ന്റെ അച്ഛനും പക്കോതയുടെ വേറെ ലെവൽ ആണ്, കാർത്തിന്റെ അച്ഛൻ അത് പോലെ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല ❤❤❤❤❤❤

  • @Trivianboys
    @Trivianboys2 жыл бұрын

    എന്തായാലും ഓണംVlog ഫുൾ ഒരു Intelerks Podcast മയം.

  • @nehla_noor
    @nehla_noor2 жыл бұрын

    Vinu✨Akhilesh✨ Akkus✨Dasan✨ Innathe favs😌💛

  • @uclhighlights6079

    @uclhighlights6079

    2 жыл бұрын

    Kannan umm

  • @filmhub582
    @filmhub5822 жыл бұрын

    *ഞങ്ങൾ sonu ഫാൻസ്‌* *ആസ്വസ്ഥരാണ്* 😂😂😍

  • @akhilkn8992

    @akhilkn8992

    2 жыл бұрын

    വന്നല്ലോ അസ്വസ്ഥത മാറിയില്ലേ 😅😅

  • @parvathyparvathy8352

    @parvathyparvathy8352

    2 жыл бұрын

    @@akhilkn8992 😆

  • @ancy2042

    @ancy2042

    2 жыл бұрын

    @@akhilkn8992 അതുതന്നെ 😂😂😂

  • @arunmanutd
    @arunmanutd2 жыл бұрын

    Such an Awesome Podcast😍👌🏻 Love it❤️

  • @ijjampulli
    @ijjampulli2 жыл бұрын

    Podcast ഇതുവരെ ഏറ്റവും നല്ല എപ്പിസോഡ് 🥰🥰

  • @akhilskumar662
    @akhilskumar6622 жыл бұрын

    ❤️🔥😍🥳 ഉണ്ണി ചേട്ടന്റെ പാട്ട് അടിപൊളി 👌 Happy Ponnonam❤️

  • @sidharth_6165
    @sidharth_61652 жыл бұрын

    24:26appo dasan chettan chirichu 😌😹 njn kandu🏃‍♂️😁

  • @kazeklozer
    @kazeklozer2 жыл бұрын

    @30:30 Also another thing, Nikhil bro sets a role example for never wasting food.

  • @devanyamuna4870
    @devanyamuna48702 жыл бұрын

    One of the best podcast 🙌👏👌

  • @archanakvinod3302
    @archanakvinod33022 жыл бұрын

    All in one podcast🥰❤🥰❤ Allenkilum friends ellarum koodi onnichu irunnu samsarikkunnathu.. Athu oru onnu onnara vibe aha.. 🥰❤🔥

  • @neenamukundan3191

    @neenamukundan3191

    2 жыл бұрын

    Hello... Oru haii tharu plss

  • @archanakvinod3302

    @archanakvinod3302

    2 жыл бұрын

    @@neenamukundan3191 😂😂Tharallo.. Hai..

  • @neenamukundan3191

    @neenamukundan3191

    2 жыл бұрын

    @@archanakvinod3302 so Happy..🥰😂

  • @archanakvinod3302

    @archanakvinod3302

    2 жыл бұрын

    @@neenamukundan3191😄😄❤❤

  • @kazeklozer
    @kazeklozer2 жыл бұрын

    Definitely need to see @FRK both Nikhil & Anupa in one of the future episodes, very much informative and honest.

  • @jithinms_
    @jithinms_2 жыл бұрын

    എല്ലാ podcast എപ്പിസോഡ്സ് മുടങ്ങാതെ കാണാറുണ്ട്..... അടിപൊളി 😍😍😍👋👋👋👋💪💪💪...

  • @ayanaayana6477
    @ayanaayana64772 жыл бұрын

    Kathirikkuvarunnu podcastnu vendiiii😘😘😘

  • @vivekkrishnan1183
    @vivekkrishnan11832 жыл бұрын

    Addicted ... Gives us positive energy 💫❤️

  • @JophyVagamon
    @JophyVagamon2 жыл бұрын

    കഴിഞ്ഞ പ്രവിശ്യത്തെ പപ്പടം ഇൻഡ്രോ പൊളിയായിരുന്നു ഇപ്രാവശ്യം ഉല്ലാസിന്റെ കരവിരുത് കാണാം ❤️❤️❤️🥰🥰🥰😍😍😍

  • @shibilmuhammed2.o808
    @shibilmuhammed2.o8082 жыл бұрын

    Amma acha kudeyettulla prodcast pradesekkunnu 💯💯💯💯💯💯💯

  • @JophyVagamon
    @JophyVagamon2 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു (ഹാപ്പി പോന്നോണം 🥰🥰🥰❤️❤️❤️

  • @karthikpavithran8133
    @karthikpavithran81332 жыл бұрын

    ഇത് പൊളിക്കും 🔥🔥🔥 interlerks podcast ഉയിർ 🔥❤

  • @anuanushree96
    @anuanushree962 жыл бұрын

    Sreekanth adipoli❤️

  • @sharikali4260

    @sharikali4260

    2 жыл бұрын

    Sreekanthinte fake id reported

  • @anuanushree96

    @anuanushree96

    2 жыл бұрын

    @@sharikali4260 no never... 😊 Non fake id... Report cleared😅

  • @user-bk7rx2lr1v

    @user-bk7rx2lr1v

    2 жыл бұрын

    Di sreekanthe

  • @anuanushree96

    @anuanushree96

    2 жыл бұрын

    @@user-bk7rx2lr1v jango njan pettu da...😂😂

  • @ananduhari3166
    @ananduhari31662 жыл бұрын

    innathe podcast fully packed entertainer ayirunnu ithum angane special part eaduthu parayanda kariyamilla 🥳🥳🥳innathe cod #HAPPYPONONAM

  • @sreehariraman1953
    @sreehariraman19532 жыл бұрын

    ഇന്ന് എല്ലാവരും ഉണ്ടല്ലോ karthik ഏട്ടാ 🤩😍✌🏻

  • @anaghads
    @anaghads2 жыл бұрын

    Onam ayyapom ottiri utubersinte vlog kand enkilum karthi chettante aarrn 'the best' ....nalla variety aarn....onam episode kaatilum litt aaarn bloopers #happypononam

  • @dana_04
    @dana_042 жыл бұрын

    Vlog katta suspense il nirthiyittu, podcast il full story kitti... 😌💥 #Happyponnonam

  • @priyadarsini02
    @priyadarsini022 жыл бұрын

    Ellarum polichu 😍😍daschettan fen😍😍#happyponnonam

  • @saviobijoy9a183
    @saviobijoy9a1832 жыл бұрын

    Uhhh anganee oruu podcast koodiyum vanekunu suhurthukalee❤

  • @sethulakshmips
    @sethulakshmips2 жыл бұрын

    Ellarum koodi innathe podcast polichu🔥❤

  • @Ashalmhd
    @Ashalmhd2 жыл бұрын

    1:40:41 വിനു ചേട്ടന്‍ പണി വരുന്നുണ്ടെന്ന് ഉറപ്പായപ്പോള്‍ മെല്ലെ അഖിലേഷ് ചേട്ടനെ strategical ആയി പൊക്കി കേറ്റി വിടുന്നു 🤣🤣 #happyപൊന്നോണം

  • @princypeter1269
    @princypeter12692 жыл бұрын

    37:39 അതെ ഒരു തവണ നിങ്ങൾ ആറന്മുള വള്ള സദ്യ കഴിക്കാൻ പോകണം 😇

  • @midhunmohan0007

    @midhunmohan0007

    2 жыл бұрын

    സത്യം 40 കുട്ടം കറി 40 കറി എന്ന് പറഞ്ഞത് കൊണ്ട് പറയുവാ ആറന്മുള വന്ന് വള്ളസദ്യ ഒന്ന് കഴിക്കു മുത്തേ 💞

  • @ancy2042

    @ancy2042

    2 жыл бұрын

    ഗൊച്ചു ഗള്ളി... പോയി കാണാൻ അല്ലേ 😂😂.... ഞാനും suggest ചെയ്യുന്നു... വള്ളസദ്യക്ക് വരണം.... 😄🙏hifive

  • @princypeter1269

    @princypeter1269

    2 жыл бұрын

    @@midhunmohan0007 അതെ 😇

  • @princypeter1269

    @princypeter1269

    2 жыл бұрын

    @@ancy2042 Hiii😇....ഏയ് അങ്ങനൊന്നുമില്ല 😄😆😄

  • @ancy2042

    @ancy2042

    2 жыл бұрын

    @@princypeter1269 😄😄നീ പോയിട്ടുണ്ടോ?

  • @nancybiju5121
    @nancybiju51212 жыл бұрын

    Athe Karthik chettante karachil kandapo njnum karanju poyi 😇 velland emotional aayi poyi chetta

  • @sujinks1
    @sujinks12 жыл бұрын

    Aa gift ellam koduthittum .. karthik karanju senti adichu ninnittum achan paranja vakkukal anu enik ettavum ishttam ayath👌👌🥰🥰 such a inspired words ansd attitude 🥰🥰👌👌👌👌

  • @sajeersajeer9052
    @sajeersajeer90522 жыл бұрын

    ഞാനും കരഞ്ഞു ട്ടൊ അച്ഛൻ കാർത്തി 😢😢😢

  • @athulm5668
    @athulm56682 жыл бұрын

    Ooh innathe pwoli episode aayirunn Happy ponnonam🌼

  • @amazil545
    @amazil5452 жыл бұрын

    കാർത്തിക്കെട്ടണ്ടേ വീഡിയോ കണ്ട് നേരെ ഇങ് പൊന്നു..!, 😌💖

  • @jishnap3904
    @jishnap39042 жыл бұрын

    #Happyponnonam🌼 Whenever I see your friendship in vlog and Podcasts Am getting jealous 😆😆😆😆❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @najmalnajmal5032
    @najmalnajmal50322 жыл бұрын

    Vlog and podcast കണ്ടപ്പോൾ ശെരിക്കും clg ഓണാഘോഷം miss ചെയ്തു # happy പൊന്നോണം

  • @Football_bhakthan
    @Football_bhakthan2 жыл бұрын

    വടം വാലി കണ്ട് നിൽക്കാൻ തന്നെ ഭയങ്കര ഇഷ്ടമാണ് എനിക്ക്... ഭയങ്കര... ആവേശം.. ആണ്.. ഇടുക്കിയിൽ കുറെ അടിപൊളി teams ഉണ്ട്... 🔥 🦋 #happy_ponnonam

  • @user-ut2ce7hm5w
    @user-ut2ce7hm5w2 жыл бұрын

    *കുറച്ചു മുൻപ് Blooper video കണ്ട് കഴിന്നതെ ഉള്ളു🤣❤️*

  • @ZEROGAMING00842
    @ZEROGAMING008422 жыл бұрын

    ഓണം എപ്പിസോഡ് adi pwoli aayirunnu

  • @anastalkz5778
    @anastalkz57782 жыл бұрын

    58 episodum full kandu Onam celebration full pollichutta (vloggum kandu ) . Team effort annu both podcast & vlog great job Dasan parana pole T20 #happyponnuonam

  • @darsanabiju3364
    @darsanabiju33642 жыл бұрын

    Dasan chettan padiyath kollayirunn ❤️❤️❤️❤️😍😍

  • @sreeragkn7292
    @sreeragkn72922 жыл бұрын

    Karthik chettanum aliyanmaarkkum oru belated Happy Onam 🌺🌺

  • @nihal6148
    @nihal61482 жыл бұрын

    Thank u for relaxing me, after a long and tiring exam

  • @manumohan3923
    @manumohan39232 жыл бұрын

    Massive episode. Maveli ayal engane venam🔥

  • @abhijithbalakrishnan9576
    @abhijithbalakrishnan95762 жыл бұрын

    എല്ലാവരും കൂടി ഉള്ളതാണെന്ന് ഞാൻ പറഞ്ഞിരുന്നു.. മുറ്റത്ത് ആയിരിക്കും എന്ന് പറഞ്ഞത്‌മാത്രം തെറ്റി

  • @nachosantos9812
    @nachosantos98122 жыл бұрын

    ------ LOVE THESE GUYS ---------- KARTHIK AKHIL VINU SREEKANTH --------------- ULLAS --------------------

  • @wicky908
    @wicky9082 жыл бұрын

    ലോക പോഡ്കാസ്റ്റ് ചരിത്രത്തിലേ ആദ്യമായി ഏറ്റവും കൂടുതൽ ആൾകാർ പങ്കെടുത്ത പോഡ്കാസ്റ്റ് 🔥 1:36 അരുൺ abhishand അക്കുസ് അല്ലെ പണി eduthullu🤔 4:17 ആക്ച്വലി 5:12😂😂 5:46 കഴിഞ്ഞ കൊല്ലാതെ ഓണാഘോഷമായിരുന്നു പൊളി 🔥 6:42 ദാസൻ വട ഗ്ലാസിൽ ഒളിപ്പിച്ചു വച്ചത് കണ്ടു

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    പൊളിച്ചടുക്കി മച്ചാനെ 😍♥️💙💗⚡💞💞

  • @vyshnavkv2311
    @vyshnavkv23112 жыл бұрын

    Sreekanth അളിയൻ 😍👌🏻

  • @egg.007

    @egg.007

    2 жыл бұрын

    Sreekanth ച(അ)ളിയൻ

  • @yadavkv462

    @yadavkv462

    2 жыл бұрын

    Nee araa daa

  • @yadavkv462

    @yadavkv462

    2 жыл бұрын

    ഓർക്കാ

  • @yadavkv462

    @yadavkv462

    2 жыл бұрын

    Daa

  • @yadavkv462

    @yadavkv462

    2 жыл бұрын

    Like 0 ayi

  • @abhinandkichu
    @abhinandkichu2 жыл бұрын

    Where is ishaa ??

Келесі