Mai#*@ ഒരു തെറി ആണോ??

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 400

  • @ViPEREsSports
    @ViPEREsSports2 жыл бұрын

    aadhyam aai podcastil njn paranja oru nalla karyam paranju.. nanni und alia..😂😂😂😂

  • @faris263

    @faris263

    2 жыл бұрын

    Nanmayulla karthik ettan🤣🤣🤣🤣🤣🤣😂

  • @amalskumar1049

    @amalskumar1049

    2 жыл бұрын

    Aduthayile marikollum

  • @Niyatravelpartner

    @Niyatravelpartner

    2 жыл бұрын

    Vishamikanda bro ...l mean adhikam angot sandhoshikanda..next time avar angot matti paranjolum

  • @akshayashok9077

    @akshayashok9077

    2 жыл бұрын

    Kannan ser 😂🤩🏃

  • @Dileepdilu2255

    @Dileepdilu2255

    2 жыл бұрын

    ആശാനേ❤️❤️🤞

  • @niranjankris8023
    @niranjankris80232 жыл бұрын

    0:50 song 2:25 nanma ulla logam 8:00 davarayoli annan 10:35 palle ** 15:31 barani paattu 18:19 dark humor 21:50 squid game 26:11 karthik bro singing 28:55 akus bro driving 34:51 karthik bro car review 41:30 bike talks 49:12 cycle 52:35 karthik bro scared of height 55:12 theatre opening 57:40 new airport and port 58:50 about drugs 1:07:09 malana culture 1:10:51 e bull jet and drugs

  • @rithuvanv6962

    @rithuvanv6962

    2 жыл бұрын

    Thanks

  • @mysticalmusicsstatusvideo1764

    @mysticalmusicsstatusvideo1764

    2 жыл бұрын

    Thengs😰

  • @johnyyy_75

    @johnyyy_75

    2 жыл бұрын

    🙏

  • @amalraj-pn8mj

    @amalraj-pn8mj

    2 жыл бұрын

    Nice thepe

  • @silvesta9034

    @silvesta9034

    2 жыл бұрын

    Ithu ennum ittude 😭

  • @user-ue3yf7yr3r
    @user-ue3yf7yr3r2 жыл бұрын

    9:35 വിനു പറഞ്ഞതാണ് ശരി👏നിങ്ങളുടെ പോഡ്കാസ്റ്റിൽ ആരെ കൊണ്ടുവരണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.പിന്നെ പ്രേക്ഷകർക്ക് ഒരു വിധത്തിലും useful അല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ടോക്സിക് ഇൻഫ്ലുവെൻസെർസിനെ കൊണ്ടുവരാതിരിക്കുക !!

  • @anooppallath2654

    @anooppallath2654

    2 жыл бұрын

    Point

  • @jishnulal9010
    @jishnulal90102 жыл бұрын

    പല്ലവി അനുപല്ലവി സായ്പല്ലവി 😂😂😂😂 Practice makes man perfect വന്ന് വന്ന് പാട്ടൊക്കെ professional ആയിത്തുടങ്ങി 🔥🔥🔥

  • @gayatrisatish9224

    @gayatrisatish9224

    2 жыл бұрын

    😂😊

  • @amarnathsagar1137
    @amarnathsagar11372 жыл бұрын

    Dasanaliyan :പല്ലവിയും അനുപല്ലവിയും തമ്മിലുള്ള വ്യത്യാസം എന്താ? Vinu annan : pallavide koode anu cherumbol അനുപല്ലവി Dasanaliyan: അപ്പൊ charanamo Sreekanthaliyan : athu sai pallavide🤣🤣🤣🤣

  • @Angel-md3pw

    @Angel-md3pw

    2 жыл бұрын

    Charamo ala charanamo?

  • @kasyapmk9118

    @kasyapmk9118

    2 жыл бұрын

    charanam ann mister

  • @abhiramiraveendran
    @abhiramiraveendran2 жыл бұрын

    സ്നേഹത്തിൽ ആയാലും ദേഷ്യത്തിൽ ആയാലും തെറി തെറി തന്നെയല്ലേ.. As a social media influencer കൊണ്ടു വരണ്ട എന്നാണ് അഭിപ്രായം.. കൊച്ചു കുട്ടികളും channel കാണുന്നുണ്ടാകും.. ആള് പാവം ആയാലും natural slang ആയാലും oru public platform il തെറി വിളിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ലല്ലോ

  • @_ashikali_9488

    @_ashikali_9488

    2 жыл бұрын

    Crct

  • @sajeersajeer9052
    @sajeersajeer90522 жыл бұрын

    സോങ് നന്നായി ട്ടോ 🤗🤗 അമ്മുമ്മയ്ക്ക് കാശ് കൊടുത്ത വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 👌🤗

  • @LEOOMESS1
    @LEOOMESS12 жыл бұрын

    ചിലർക്ക് അതൊരു തെറിയാണ്.. മറ്റുചിലർക്ക് അടുപ്പം കാണിക്കാനുള്ള ഒരു വാക്ക്..!😌😂🚶🏼‍♂️

  • @blackaydowngames8123

    @blackaydowngames8123

    2 жыл бұрын

    200k live

  • @blackaydowngames8123

    @blackaydowngames8123

    2 жыл бұрын

    200k live

  • @gokulpnair6822

    @gokulpnair6822

    2 жыл бұрын

    😇💯

  • @vicri7164

    @vicri7164

    2 жыл бұрын

    ,😁😁

  • @SHARON_SL

    @SHARON_SL

    2 жыл бұрын

    Thanikku enganya....😜

  • @princealexander3912
    @princealexander39122 жыл бұрын

    അടുപ്പം കൂടും തോറും തെറി വിളിയുടെ കടുപ്പം കൂടും 🤣

  • @dreamcatcher3874

    @dreamcatcher3874

    2 жыл бұрын

    Crrct

  • @amalraju6004
    @amalraju60042 жыл бұрын

    #കടത്ത്. Pratice makes man more perfect... പാട്ട് നന്നായിരുന്നു 😍. ദാസണ്ണൻ പറഞ്ഞ പോലെ തന്നെ ... കൊടുങ്ങല്ലൂർ ഭരണി പാട്ടിന്റെ കമന്റ്‌ ബോക്സ്‌ full intelerks മയം 😂😂

  • @amrutha7287
    @amrutha72872 жыл бұрын

    ഞാൻ നിങ്ങളുടെ podcast കണ്ടുകൊണ്ടിരിക്കുമ്പോൾ എൻ്റെ മുംബൈകാരി ഫ്രണ്ട് നിങ്ങളുടെ സോങ്ങ് repeat ചെയ്ത് വെക്കാൻ പറഞ്ഞു. എന്ത് മനസ്സിലായിട്ട് ആണോ എന്തോ 😂

  • @dreamcatcher6878

    @dreamcatcher6878

    2 жыл бұрын

    സംഗീതത്തിന് ഭാഷ ഇല്ലെന്ന് മനസിലായില്ലേ ഇപ്പോൾ.. 🤣🤣 ഇത്തവണ പാട്ട് നന്നായിരുന്നു 🤣

  • @averageconsumer5374

    @averageconsumer5374

    2 жыл бұрын

    Inganeyoke thallaamo?

  • @amrutha7287

    @amrutha7287

    2 жыл бұрын

    @@averageconsumer5374 🤔thall ayit ithil ipo entha ullath serious ayit paranjathan

  • @aswinar5158
    @aswinar51582 жыл бұрын

    ഈ ദുരിത പ്രളയകാലം എത്രയും പെട്ടന്ന് മാറിപോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 👏👏

  • @jishnap3904
    @jishnap39042 жыл бұрын

    Yeeee....Our Intelerks Podcast reached 200K 🤗🤗🤗😍😍😍😍😍😍😍❤️❤️❤️❤️❤️❤️ #Kadath #Vinualiyanfan❤️❤️😍

  • @aquahome6797
    @aquahome67972 жыл бұрын

    സാബു ഏട്ടനെ podcastil കൊണ്ടുവരാമോ 😜😜

  • @nixrml5413
    @nixrml54132 жыл бұрын

    ലിംഗം, യോനി എന്നിവ മലയാളം വാക്കുകൾ അല്ല സംസ്‌കൃത വാക്കുകൾ ആണ്, നമ്മൾ തെറിയായി ഉപയോഗിക്കുന്ന വാക്കുകലാണ് ശെരിക്കും അതിന്റെ മലയാളം

  • @ambiliprakash3002
    @ambiliprakash30022 жыл бұрын

    2L quality viewers. Congratulations to all 🥳🥳🥳keep going with good contents. Hard work of both on screen and off screen crew of podcast 👏👏👏

  • @ambumone7382
    @ambumone73822 жыл бұрын

    വിനു അളിയന്റെ ഇരുപ്പ് അത്ര ശെരിയാകുന്നില്ല 🤣🤣🤣🤣 എന്ന് സ്വന്തം പച്ച പരിഷ്കാരി

  • @ambumone7382

    @ambumone7382

    2 жыл бұрын

    Be positive ❤️❤️❤️❤️ vinu aliyan ishttamm ❤️❤️❤️

  • @rajinae

    @rajinae

    2 жыл бұрын

    Vinu aliyan ishtam..❣️ Ee comment കണ്ടതിനു ശേഷം, it's so disturbing to see his leg movement. Allel ശ്രദിക്കില്ലയിരുന്നു.😬

  • @ambumone7382

    @ambumone7382

    2 жыл бұрын

    @@rajinae yes leg movement anu njanum udeshichee open ayi paranjillann mathramm , vinu aliyan sradikkumm 👍👍 sradichal polumm arumm paranj kodukkillaa atha problem

  • @abhijithss4363
    @abhijithss43632 жыл бұрын

    വിധു പ്രതാപ് ചേട്ടനെയും വൈഫിനേയും കൊണ്ട് വരാൻ പറ്റോ?? കാർത്തിക് bro ന് പറ്റും

  • @muhammedjinan4082

    @muhammedjinan4082

    2 жыл бұрын

    Nalla point👍👍👍👍❤️

  • @naveenthankachan5109
    @naveenthankachan51092 жыл бұрын

    50:42 #kadathu The cycle track is being implemented on a temporary basis as a low cost intervention (Tactical Urbanism) to gather citizen feedback before a permanent cycling track is being implemented on this corridor. The government of India has encouraged cities to experiment with such micro public transformations to gather feedback from user groups and document the same before actual projects are implemented.

  • @ancy2042

    @ancy2042

    2 жыл бұрын

    Thank u👍

  • @ATN369
    @ATN3692 жыл бұрын

    Aa paissa ammummayude കയ്യിൽ നിന്ന് ആരും പറ്റിച്ചൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു🤷

  • @online-bu7kc

    @online-bu7kc

    2 жыл бұрын

    Negative adikkathe bro

  • @migheyarivyra
    @migheyarivyra2 жыл бұрын

    18മിനിറ്റ് ആയപ്പോ ഞാൻ ഭരണി പാട്ടു കേക്കാൻ ഓടിപ്പോയി കേട്ടപാടെ തിരിച്ചു പൊന്നു, എന്റ ശിവനെ 😅എന്തുവാ അത്🙂

  • @anupriyak7530

    @anupriyak7530

    2 жыл бұрын

    🤣🤣🤣🤣njnum

  • @anupriyak7530

    @anupriyak7530

    2 жыл бұрын

    Kouthukam lesham kooduthala😁

  • @afra7200

    @afra7200

    2 жыл бұрын

    Alloohhh😭😭😥😥😢😢

  • @sajeersajeer9052

    @sajeersajeer9052

    2 жыл бұрын

    😲😲😲

  • @abhiramvs6471

    @abhiramvs6471

    2 жыл бұрын

    Avide full intelerk fens😂😂

  • @adarshj7049
    @adarshj70492 жыл бұрын

    Congrats Dasa aliyaa Sreekanth aliyaa vinu aliyaa and Karthik bro for this 200k victory ✌️... 😌

  • @mohammadshan7877
    @mohammadshan78772 жыл бұрын

    Dasen fan❤️ Eth kanunna thasen njn oru killadi thenne .pakshe real ayitt ishttanu dasa ummmmma 😘

  • @aswinthug
    @aswinthug2 жыл бұрын

    Song poli pakshe njn skip cheyth.........🤣🤣🤣

  • @aswinthug

    @aswinthug

    2 жыл бұрын

    🎂

  • @godwin_shaji
    @godwin_shaji2 жыл бұрын

    ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 💥💥

  • @nithinsam8953

    @nithinsam8953

    2 жыл бұрын

    Undengil.....

  • @Abhinavsuchithra

    @Abhinavsuchithra

    2 жыл бұрын

    Ooh like kittan vendiyittayirikkum lee🤭😂

  • @syampmohan3701

    @syampmohan3701

    2 жыл бұрын

    🖐️

  • @spoiler121

    @spoiler121

    2 жыл бұрын

    Illla

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    Mmm😹

  • @gopika.p286
    @gopika.p2862 жыл бұрын

    തെറി പറയുന്നത് അത്ര തഗ് കാര്യം ആണോ? 🤔😏😏😏അങ്ങനെ ഉള്ള ആളുകളെ ഒക്കെ പ്രൊമോട്ട് ചെയ്തു കൊണ്ടു വരരുത് പ്ലീസ് 🙂.തെറി പറയണ്ടവർക്ക് പറയാം പക്ഷെ അത് ഇങ്ങനെ ഹീറോയിസം ആയി കാണണോ? My opinion

  • @siddhijayahari2833
    @siddhijayahari28332 жыл бұрын

    magician samraj, mentalist preeth azhikod and gayathri this are my favourite podcasts

  • @anjalianu9094
    @anjalianu90942 жыл бұрын

    Theri is theri. Nammal orikkalum oraale santhoshippikan theri vilikkuo 😕 Oraale insult allengi abuse cheyyan thanneyaan ath use cheyyendath. Ippo kuttikal muthal friendsine sneham enna peril theri vilich padikkunnu. Aavashyathin use cheyyaam, situation anusarich maathram. Churukki paranja theri is always offensive, also ath arhikkunnavare maathram vilikkuka 😁

  • @sheenpc

    @sheenpc

    2 жыл бұрын

    Friends thammil theri vilikunnathu ipo vanna puthiya karyamalla. Pandu muthale undu. Family or ladies oke koode ullapo allenkil oru public spaceil vilikunnathu seriyalla. Pakshe freinds thammil thamasakku vilikunnathu kuzhappamilla... Baki ulla languagesil avar theri nammalekal common ayitu use cheyyum. Ladiesinte munnil vachu vare..

  • @anjalianu9094

    @anjalianu9094

    2 жыл бұрын

    @@sheenpc Theri vilikkunnath boysin maathramullathalallo😄 Girlsum friendsinte edayil vilikarund. But ippo kurachayitt ee "my**" aavashyathinum anavashyathinum chila influencersinte influence kaaranam kuttikal, allengi teenagein thaazhe ullavar vare use cheyyunnund. Pinne palappozhum girlsinte munnil vech theri vilikkathath thanne athil kooduthal wordsum girlsumayi connect aayittullathavum. Abusive words angane thanne categorise cheyyapedanam. Normalising orikkalum personality development timeil nallathayi affect cheyyilla. Ippo 18+ theri enn parayunna videosil thanne underaged aayittulla kuttikala....appo thanne manasilakamallo😕

  • @sheenpc

    @sheenpc

    2 жыл бұрын

    @@anjalianu9094 boysinu mathram ullathanu ennu njan paranjillallo.. boys thammil vilikum. Girls thammilum vilikum. Pakshe randu perum koodumbo angane vili adhikam undavarilla.. Atha njan udhesiche. Chilar pinne athonnum nokarilla. Aarude munnilum vilikum.

  • @anaghasajeevan984
    @anaghasajeevan9842 жыл бұрын

    ഐഷ് 🤩പാട്ട് ഒരേ പൊളി 😂🙌.... തൂത്തുരു തൂത്തുരു തു തുമ്പി ക്കു വേണ്ടി വെയ്റ്റിംഗ് 🕺😅

  • @ammusammus4460
    @ammusammus44602 жыл бұрын

    Congrats for 200K & loading😍😍wishing entire team to reach more heights soon❤❤

  • @abhijithlal5163
    @abhijithlal51632 жыл бұрын

    Bro.. Squid Game pole oru game vaykku.. (content content) 🤭 Ningade oru team set aakkiyitt pandathe games okke vach.. oro aalkkare eliminate cheyth last winner nu paisa kodukkane pole. Nice aayirikkum 🔥🔥

  • @jerlinmathew656
    @jerlinmathew6562 жыл бұрын

    പാട്ട് പൊളി ആയല്ലോ... 😍😍 പല്ലവി അനുപല്ലവി സായിപല്ലവി 😜😜😜 തൂത്തുരു തൂത്തുരു തൂ തുമ്പി തൂത്തുരു തൂത്തുരു തൂ 💃🏻🕺

  • @Letufcuk
    @Letufcuk2 жыл бұрын

    ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് അകിൽ ദാസ്😍😍😍😍😍😍 അകിൽ ഏട്ടൻ ഫാൻ😎😎

  • @gipsonrodriguez9624
    @gipsonrodriguez96242 жыл бұрын

    Song 👌👌👌👌aanu.pinne pullikaran valare innocent annu but konduvarenda . bcoz othiri viewers kanunna podcasting aanu ningalude, njanu nte makkalum sthiram prekshakaranu.kuttikalum sthreekalum okay ithu kanunnundu.personally I don't like these bad words, so please. We are expecting more 4 u🙌🙌🙌🙌 like u all 🥰🌹🙏 🌹🙏🥰🥳🥳🥳🥳

  • @SaNjU_202
    @SaNjU_2022 жыл бұрын

    Fun podcast aairunu 😂😂❤❤ Stories verum poli 😂😂 200k subscribers aai...njan ippozhanu kandath 🥳🥳🥳 #kadath🍁

  • @dudegaming3419
    @dudegaming34192 жыл бұрын

    മഴയില്ല + ചായയുമില്ല കട്ടിലിൽ കിടന്ന് കൊണ്ട് podcast കാണുന്നു..ഹാ...അന്തസ്സ്.!!😅😁❤️

  • @Shankuuu

    @Shankuuu

    2 жыл бұрын

    Mazha ind machaneeee

  • @amal-eu4yn
    @amal-eu4yn2 жыл бұрын

    Ee aduthu anu njan podcast kandu addicted ayath😀 onnum parayanilla poli 1, 1:30 manikkor poyath arijilla njan old episode ellam kandu varunnath ollu ennalum almost ellam kandu ithilude palarem ariyan Patti palarem Patti ulla kure thettudharanagal mattan Patti kure entertainment kidukachi oru podcast anu ith sathyam paranjal enikku Karthik chetante vlognekalum enikk istam ee podcast anu pinne dasettan anu ente favorite aa nisku anu poli😂 ee comment ellam kooti oru podcast koodi njan predhishikanam ee vibe thudaruka 200k to 200m adikkan prathikkunnu polikk bro😍😋🤩🤗♥️

  • @abdulhadhi3581
    @abdulhadhi35812 жыл бұрын

    Vlogil luke ne kond varannam 😟 pls adutha podcastil ulpeduthanam

  • @ahmadaqueeleliat7042
    @ahmadaqueeleliat70422 жыл бұрын

    Singing has improved a lot ❤

  • @abay8209
    @abay82092 жыл бұрын

    ഗാനമേള മെച്ചപ്പെടുന്നുണ്ട് കേട്ടോ 😂🔥💯

  • @hidha_007
    @hidha_0072 жыл бұрын

    200k famm😍😍😍😍😍😍 congratulations 😚😚😚

  • @rakeshramachandran9156
    @rakeshramachandran91562 жыл бұрын

    200k😍😍😍...congrats intelerk podcast❤️

  • @babithababitha2010
    @babithababitha20102 жыл бұрын

    Song poli 🔥 heart touching moment ayirunnu ammummantte koode ulla video .... ✨ Manjuchechintte koode undayirunna bakki 48 minit dance kannan agraham ind Karthik chetta 🥰🥰

  • @MrSreenath1111
    @MrSreenath11112 жыл бұрын

    ഇത്രേം lengthy ആണെങ്കിലും ഫുൾ കാണുന്ന ഒരേഒരു പ്രോഗ്രാം ❤️❤️

  • @akshaykonoor
    @akshaykonoor2 жыл бұрын

    പാട്ട് ഒക്കെ നന്നായിട്ടുണ്ട് . അഖിലേഷ് അളിയൻ ഇതു കേട്ട് സന്തോഷിക്കുന്നുണ്ടാവും

  • @kiran_jr
    @kiran_jr2 жыл бұрын

    #kadath It's 200k Fam now❤️ congratulations machanmare😍 Ganemela set aayi verunind orru professional touch okke ind keep going ❤️ Pure entertainment ✨ Intelerks ishtam❤️😍😘

  • @sidharthprasad1465
    @sidharthprasad14652 жыл бұрын

    9:50 Vinu broooo അത് പോയിന്റ്....👌🏾

  • @ajith018
    @ajith0182 жыл бұрын

    What's impossible ? To get a heart from intelerks podcast Fresh Fresh... Angane enkilum oru heart kittuo aavo😂

  • @ntsagamer

    @ntsagamer

    2 жыл бұрын

    Nice dream

  • @anagha4773

    @anagha4773

    2 жыл бұрын

    Thonnanilla

  • @Akshara_351

    @Akshara_351

    2 жыл бұрын

    Chilappo Kittum😮

  • @sanoopkrishna8268

    @sanoopkrishna8268

    2 жыл бұрын

    @AJITH M kittilla pokko😏😛

  • @ajith018

    @ajith018

    2 жыл бұрын

    @@sanoopkrishna8268 engane kandpidich comment 🤣🤣..... Chilappo kittiiyallo👀

  • @sruthyks2242
    @sruthyks22422 жыл бұрын

    ❤❤❤❤ Song nte last pwolii 😂😂 Enik bgm idan vere oruthantem aavashym illa😂😂

  • @nishalnv5432
    @nishalnv54322 жыл бұрын

    #kadath nannayirunnu pinnea congratulations for 200k vinu...vinushoban, njan nigaldea svandham host karthiksurya, akhildas &sreekanth👽👽👽

  • @navaneethr2198
    @navaneethr21982 жыл бұрын

    Daveroli onnum konduvaralle🙏🙏..over ann daveroli.....🙄

  • @killmehealme5403
    @killmehealme54032 жыл бұрын

    Ningal ithu vayikumo ennu enik ariyilla enth thanneyayalum e 'thani nadan ' slag ennu parayumpo oro sentence nte idayk abusive words parayuka ennalla. Aa person pavam aanu innocent aanu ennokke paranjalm oru public platformil ingane samsarikunathum pine athu alkar support cheyunath atra nalla oru pravanathayayi thonunilla. Pine vinu paranjath ningal guest ne select cheyuna karyathil audience nodu chodikenda , daring akanam ennathu njan accept cheyunnu pkshe itrem followers ulla ningal kurachu social responsibility koodi noki guest ne thiranjedukum ennu pretheekshikunu. After all its ur platform , u guys have the right to select the guest. I just said my opinion , that's it . Thank you .

  • @Ollam_media

    @Ollam_media

    2 жыл бұрын

    Ya ya😊

  • @killmehealme5403

    @killmehealme5403

    2 жыл бұрын

    @@Ollam_media😛😊

  • @ranilamani2686
    @ranilamani26862 жыл бұрын

    Ennu thane 200K aakumallo🔥🔥🔥🔥😍😍😍

  • @girishbhatt3540

    @girishbhatt3540

    2 жыл бұрын

    Done

  • @sachu4435
    @sachu44352 жыл бұрын

    9191...ചാത്തന്നൂർ - ഇത്തിക്കരക്കും ഇടക്ക് നിർത്തിയാൽ എനിക്ക് ഒരു ഫോട്ടോ എടുക്കാമായിരുന്നു 🌚🤪

  • @_wxlf_
    @_wxlf_2 жыл бұрын

    Congrats to 200k🥳

  • @user-yg1ej3oe2x
    @user-yg1ej3oe2x2 жыл бұрын

    ഡവറയോളി അണ്ണനെ കൊണ്ട് വന്ന് ഇത് വരെ ആരും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും പക്ഷെ Asusual വീഡിയോ ടൈപ്പ് ആണേൽ വേണ്ട ബ്രോ കാരണം ഈ ഒരു പോഡ്കാസ്റ്റ് നു ലാർജ് ടൈപ്പ് ഓടിയൻസ് ഉള്ളതാണ് കമന്റ് ഇടുന്ന ഒരു 4000 പേര് മാത്രം അല്ലലോ ഉള്ളു😊😊😊⛈️⛈️⛈️ Stay Safe Everyone

  • @ArunSNarayanan

    @ArunSNarayanan

    2 жыл бұрын

    Pullide samsarareethik pattiya place ano ithu? Pulliye oke agoshikkan undo?

  • @user-yg1ej3oe2x

    @user-yg1ej3oe2x

    2 жыл бұрын

    @@ArunSNarayanan Social Celebrity എന്ന നിലക്ക് കൊണ്ട് വരാം പുതു തല മുറക്ക് ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് എന്ന നിലക്ക് കൊണ്ട് വരാൻ ഉള്ള ആളുണ്ടോ എന്നു അറിയത്തില്ല അതിന് ആളെ പറ്റി അറിഞ്ഞാലേ സാധിക്കു😊😊⛈️⛈️

  • @ArunSNarayanan

    @ArunSNarayanan

    2 жыл бұрын

    @@user-yg1ej3oe2x pulli sadarana oru manushyan aanu pulli k kittya celebrity padhavi ee oru gen nte gift anenn larayendi varum.. chilapol pullik nannai samsarikanum namuk manassilakan pakathin Jeevitha anubhavam kanum.. Karthik kashtapetan ee nilayk ethiyath.. orupad kutikal kanunnathan.. avarude parents, ladies etc.. boys nu pullide reethikal ishtamakam. Pulli varate but samsaram sredikanm bro. Athre ullooo.. allathe oru sadharanakaranod enik oru virodavumilla.

  • @user-yg1ej3oe2x

    @user-yg1ej3oe2x

    2 жыл бұрын

    @@ArunSNarayanan അതാണ് ഞനും പറഞ്ഞേ ബ്രോ മൂപ്പരുടെ വീഡിയോയിൽ ഉള്ള പോലെ ആണ് എങ്കിൽ കൊണ്ട് വരുന്നത് ചിലപ്പ ഒരു തെറ്റ് ആവും നേരെ മറിച്ച് ഇത് വരെ ആർക്കും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും

  • @Visakhnikunjam
    @Visakhnikunjam2 жыл бұрын

    200K adichu Intelerks Podcastinte jaithra yathra munnott💥💥🔥🔥🔥♥️

  • @milutreesasiby8218
    @milutreesasiby82182 жыл бұрын

    Song modulations improvement und...kettooo chettanmaree!!!Congrats for 200K!!

  • @vinayek
    @vinayek2 жыл бұрын

    Podcast il guest ആയിട്ട് കൊണ്ട് വരാൻ പറ്റിയ ആളുകൾ. -Chekuthan -Maitreyan -Jasmin moosa -Ravichandran C - Unni vlogs...

  • @hariprasadcc8956

    @hariprasadcc8956

    2 жыл бұрын

    I vote for maitreyan 👍🏻

  • @abhinavlcw25

    @abhinavlcw25

    2 жыл бұрын

    I vote for unni vlogs

  • @gaya3983

    @gaya3983

    2 жыл бұрын

    Chekuthan venda

  • @gaya3983

    @gaya3983

    2 жыл бұрын

    Chekuthan ozhichu bakki ellarum kollam

  • @ruksanam.k8376

    @ruksanam.k8376

    2 жыл бұрын

    Maitreyan and unnivlogs👍🏻

  • @secretgrul
    @secretgrul2 жыл бұрын

    Song poli💞💞

  • @520_ananthakrishnanvs9

    @520_ananthakrishnanvs9

    2 жыл бұрын

    💯

  • @totallydifferent9890

    @totallydifferent9890

    2 жыл бұрын

    😂

  • @nimblemariya320
    @nimblemariya3202 жыл бұрын

    16:01 sathyam njn inn vare kettat illa njn kodungallur ulla oraal aahn..ath porth ullor vann paadane aan.. Aah divasam angne aarum porth erangaar illaa.. Ann kodungallur taluk pothu avathi aayrkm..nthoke Aayalum kodungallurkkark bharanikaar enna vili kitum..😑

  • @ankithaprasad30
    @ankithaprasad302 жыл бұрын

    Congrats on 200k 👏 long way to go

  • @gokul.591
    @gokul.5912 жыл бұрын

    Sreekanth chettan kadathu nadathiyathu enghana " Kadathu" note the pointaa😂

  • @ancy2042
    @ancy20422 жыл бұрын

    Pattu sooper👌👌...theri viliyeppatti parayumbol Karthik chettan enganeya expressionless ayi cheetha parayunne ennu alochichittund....njanum ammayum orumich ayirunnu vlog kandu thudangiyath... But orkkappurath varunna adult joke um therikalum kelkkumbol chiri varumenkilum chirikkan pattatha avastha... ammaykku ariyillello enthina chirikkunnathennu... Appol onnukil explain cheyyendi varille🤦‍♀️🤦‍♀️... Allel vicharikkum njan veruthe chirikkuvanennu... Enthinu.. Appo thanne irunnu angu kandal porae ennu theerumanichu😄....idakk varunna adult joke um therikalum anu ningalude podcast njan mattarkkum suggest cheyyathirikkanum ulla karanam...patti poocha ennu polum vilikkatha enikk ithokke kelkkumbol 🤯🤯🤯👈ithanu avastha😄😄

  • @princypeter1269

    @princypeter1269

    2 жыл бұрын

    😄

  • @anjalianu9094

    @anjalianu9094

    2 жыл бұрын

    Relatable 😄

  • @ancy2042

    @ancy2042

    2 жыл бұрын

    @@anjalianu9094 😄😄😄👍

  • @shafeequeparappa8859
    @shafeequeparappa88592 жыл бұрын

    ആ അമ്മൂമ്മയെ ഒന്നൂടെ പോയി കാണുന്നത് നല്ലതായിരിക്കും കാര്യങ്ങൾ ഒന്നൂടെ മനസ്സിലാക്കാൻ

  • @abhirams8845
    @abhirams88452 жыл бұрын

    *200 K CONGRATS 🎉🥳👏*

  • @SM-sg8bd
    @SM-sg8bd2 жыл бұрын

    200k congratulations💖💖💖

  • @vinayakvinu3434
    @vinayakvinu34342 жыл бұрын

    Kodungallur bharni kodungallur aalkar alla ath purath ninn ulavar aanu varne kodungallur kaark nada thurakkuna divasam aanu avrk amabalathil pokande .kodungallur kaar angne onnum alla..

  • @nikhilaunnikrishnan5147
    @nikhilaunnikrishnan51472 жыл бұрын

    Podcast addict ❤️ Paattu kidu🔥🔥🔥

  • @kavya-fc2yg
    @kavya-fc2yg2 жыл бұрын

    Congrats 200k

  • @anjushasubramanian1211
    @anjushasubramanian12112 жыл бұрын

    Eyyyyyy...... 200k subscribers ♥️♥️🎉🎉

  • @w.w1742
    @w.w17422 жыл бұрын

    Literally Others : Notifictaion വന്നു Video കാണാം 🥳🥳 Me : 1:12:49 Duration ഒള്ളു 😔😔😔 എല്ലാ പോഡ്കാസ്റും ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു 😔

  • @ohmbramp464
    @ohmbramp4642 жыл бұрын

    തെറി ആണോ എന്ന് അല്ല😂😂😊 നമ്മൾ അത് എങ്ങനെ എടുക്കുന്നു എന്ന് ഇരിക്കും അതിന്റെ meaning കേൾക്കുന്ന ആൾക്കാർക്ക് ഇടാം 😂😅❤🥰

  • @Kiran-py4sy

    @Kiran-py4sy

    2 жыл бұрын

    😂

  • @Farhan_6832
    @Farhan_68322 жыл бұрын

    Congratulations 200k subscribers

  • @fousiyaismail4136
    @fousiyaismail41362 жыл бұрын

    Oaro podcast kazhiyumbolum aduthathi in katta waiting aantto❤️❤️❤️❤️😍😘

  • @sidharthmanojbusiness
    @sidharthmanojbusiness2 жыл бұрын

    49:15 Trivandrath undaloo cycling nde velodrome nalla rasaman athil odikan

  • @anuroopa1717
    @anuroopa17172 жыл бұрын

    bro arjyouvine podcastil guest ayi koduvannukoodei

  • @nandhu0000
    @nandhu00002 жыл бұрын

    Congrats for 200k

  • @abhiramiraveendran
    @abhiramiraveendran2 жыл бұрын

    2k 🎉🎈 Congrats

  • @aestheticretro

    @aestheticretro

    2 жыл бұрын

    200♥

  • @njanoolaaano6361
    @njanoolaaano63612 жыл бұрын

    Good one .at some points podcast was more with info but it is not a bad thing --ep rating--7.5/10

  • @Maneesha147
    @Maneesha1472 жыл бұрын

    16:05 yes true .kodungallurkkar alla paadunnath purath ninn varunna aalkkar aan . Kdlr people ithin pokunnath polum valare kurav aan. Ith paranj paranj maduth 😁 .Nthh vannalum kaliyaakkunath njagale aan🥴 pls do understand 😌 🙏

  • @Harrypotter-q4n
    @Harrypotter-q4n2 жыл бұрын

    Congrats bruh .....! 200K subcribers🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @sidharthajayakumar6494
    @sidharthajayakumar64942 жыл бұрын

    Congratulations 200k❤❤❤

  • @athul8661
    @athul86612 жыл бұрын

    200k 🔥🔥🔥 congratulations 19:21 nte ponnaliyaaaa kandittond kandittond.....ath പല years il pulliye kondvannittond...ingane cheyyunnath kond nalla rating ondenn thonnunnu....allel pinnem pinnem ingane pulline thanne vilikkilla #കടത്ത്

  • @punemallu
    @punemallu2 жыл бұрын

    #kadath sreekanth kanjav 🤣🤣 oru sugham 😌😌 @dasaliyan paranja pole kodunghaloor bharani pattinte vdoyil podcast power ettitt und ⚡💪😌😌😌😌 athum oru sugham

  • @abinand6531
    @abinand65312 жыл бұрын

    Yeyyyy 200k😍😍🥳🥳

  • @sravann.p9062
    @sravann.p90622 жыл бұрын

    Congratulation for 200k subscribers

  • @AneeetaKarthi
    @AneeetaKarthi2 жыл бұрын

    Kodungallur bharani pattinu thazheyulla comments " Karthik surya recommend cheythit vannath arokke" 😂

  • @sasna4870
    @sasna48702 жыл бұрын

    Kodungallr bharanikk purathnn aalukal varanenn aahn kettittullath... Palakkad thamilnadu sidelnnan vara ennan kettittullath... Allathe kdnglr bagathulloronnm baranikk pokunnathayi kandattlla... Kodungallr ambalathil thanne" thalappoli " indakm...like ambalabgalil okke indakunna ulsavam pole... Athinan nattil ullorokke pokunnath... Kdnglr ulla ellarm baranippaatt directly kettattndnn thonnunnlla... (I am also frm kdnglr...) Speaker vech baranippaatt paadunna sambavangalonnm ippo illa... Naadanpaatt okke vechndakm... Frndsntadthnn kettathum kandathum aaya kaaryangala paranje... ⬆️

  • @abhi-ho5dp

    @abhi-ho5dp

    2 жыл бұрын

    ❤❤❤

  • @BILLY-xl2rj
    @BILLY-xl2rj2 жыл бұрын

    200 k adichee gooyss..... Intelerks💪

  • @dennisskaria9391
    @dennisskaria93912 жыл бұрын

    2 lakh congrats ❤️

  • @iarchanapaulo
    @iarchanapaulo2 жыл бұрын

    Oh wow... പാട്ട് പൊളി 😍🔥💕💕💕👌👌

  • @ftw2254
    @ftw22542 жыл бұрын

    Congrats On 200K♥️😍

  • @kavyav.h6207
    @kavyav.h62072 жыл бұрын

    Happy happy 200k🤩❤️

  • @AthulShaji
    @AthulShaji2 жыл бұрын

    congrats on 200

  • @BijulalVlogs
    @BijulalVlogs2 жыл бұрын

    ഡവറയോളി അണ്ണനെ വിളിക്കുമ്പോൾ ഉല്ലാസിന് ⚰️യും 😂🤣

  • @anunambiar8703
    @anunambiar87032 жыл бұрын

    14:38 vinu chettan paranate correct 👍

  • @sg_amal_dev2386
    @sg_amal_dev23862 жыл бұрын

    innatte paattu kollam ishttapettu. ithupole ennum ellarum ithe sinkil pooya kollam settanmare. karthik bro lub u ❣❣❣.

  • @haanysuharto7505
    @haanysuharto75052 жыл бұрын

    200k congrats ,kerala 's number 1 podcast

  • @klo2squad295
    @klo2squad2952 жыл бұрын

    Husky pwoliya Vinu bro do go for it .. It's damn RETRO 🤩

Келесі