പെണ്ണുങ്ങളെ വളക്കാൻ ഉള്ളതാണോ SUPERBIKES?

Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
/ ullasonline
For business enquiries
D2dpodcast2020@gmail.com
Music Credits
Rythom
• Video

Пікірлер: 1 000

  • @jophinjoshy9968
    @jophinjoshy99682 жыл бұрын

    😂😂 Vinu : audience sound😂😂🤣🤣

  • @neymarlover7286
    @neymarlover72862 жыл бұрын

    വിഷ്ണു ജിത്തിനെ കൊണ്ടുവന്നപോലെ ബാക്കി ഉള്ള ഫ്രണ്ട്സിനെയും കൊണ്ട് വരണം

  • @thakkudu-ce4wy

    @thakkudu-ce4wy

    2 жыл бұрын

    Kure aale konduvannallo

  • @neymarlover7286

    @neymarlover7286

    2 жыл бұрын

    @@thakkudu-ce4wy eniyum varan undallo

  • @thakkudu-ce4wy

    @thakkudu-ce4wy

    2 жыл бұрын

    @@neymarlover7286 koode eppalum nikkana friends ne ellavareyum Konduvannittund

  • @globalfactvision5293

    @globalfactvision5293

    2 жыл бұрын

    @@thakkudu-ce4wy തുടക്കത്തിലേ വീഡിയോസിൽ ഒക്കെ ഉണ്ടായിരുന്ന ലിറ്റി അളിയൻ ഒക്കെ വന്നാൽ പൊളിക്കും ഇപ്പോൾ വിദേശത്ത് ആണ് എന്ന് തോന്നുന്നു

  • @thakkudu-ce4wy

    @thakkudu-ce4wy

    2 жыл бұрын

    @@globalfactvision5293 crct liti vanna podcast lit avum

  • @nandhum3406
    @nandhum34062 жыл бұрын

    കർത്തിക്കേട്ടൻ്റെ friends വന്ന പോഡ്കാസ്റ്റ്കളിൽ ഏറ്റവും പോളി episode ❤️❤️. ഞാൻ വിഷ്ണു അളിയൻ fan ആയി😘😘.

  • @abijith525
    @abijith5252 жыл бұрын

    എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു ഈ podcast എനിക്ക് അറിയാം ഇങ്ങനെ ഒരു heading കൊടുത്താൽ ഇതിൽ ആരേലും ഒകെ കേറി നോക്കും എന്ന്. വെറുതെ കൊടുത്ത ഒരു Heading അല്ല അത്, ശെരിക്കും ഈ podcast എന്റെ life ഓരോ തവണയും രക്ഷിച്ചു കൊണ്ടിരിക്കുക ആണ്. അത് എങ്ങിനെ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ വേറെ ഒന്നും അല്ല അത്. ഞാൻ വർക്ക് ചെയ്യുന്നത് ദുബായിൽ ആണ് . ഒരു ദിവസം എങ്ങിനെ പോയാലും ഞാൻ രാവിലെ ഒരു ഒൻപതു മണിയോടു കൂടി ഇവിടെ ജോലിക് പോവും. വൈകുന്നേരം ഒരു 8 മണി വരെ എങ്കിലും എനിക്ക് ജോലി ഉണ്ടാകാറുണ്ട്. ഈ സമയത്തിൽ എങ്ങിനെ പോയാലും ഒരു അഞ്ചുമുതൽ ഏഴു മണിക്കൂറെങ്കിലും ഞാൻ വണ്ടിയോടിക്കലാണ് എന്റെ ജോലി. ദുബായ് പോലുള്ള. നഗരത്തിനെ അറിയാവുന്ന പ്രവാസികൾക്ക് അറിയാം ഇവിടുത്തെ റോഡ് എങ്ങിനെ ഉള്ളതാണെന്ന് സുഖമായി എങ്ങിനെ വേണേലും ഓടിക്കാം വണ്ടി. ഒട്ടുമിക്ക സമയങ്ങളിലും ഞാൻ വണ്ടി ഓടിക്കുമ്പോൾ നല്ല രീതിയിൽ ചെറുതായി ഉറങ്ങാറുണ്ട് 🤡. ഉറക്കം പോകാനായി ചിലപ്പോഴൊക്കെ പാട്ടു വെച്ച് അതിന്റെ കൂടെ ഉറക്കെ പാടും. ചിലപ്പോഴൊക്കെ അതും ബോറടിക്കും. അപ്പൊ ഏതേലും സിനിമ കാണും. ഇതൊക്കെ ചെയ്തിട്ടും ഒരു ദിവസം ഞാൻ നല്ലപോലെ തന്നെ ഉറങ്ങി. അങ്ങനെ ഞാൻ വിചാരിച്ച പോലെ തന്നെ വണ്ടി റോഡിൻറെ സൈഡിൽ ഒരു ഡിവൈഡറിൽ കൊണ്ടുപോയി ഇടിക്കുക വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ അത്ര വല്യ പാപം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഇപ്പഴും ജീവനോടെ ഒകെ തന്നെ ഉണ്ട്. അങ്ങനെ വണ്ടി ഓടിക്കുമ്പോ മുകളിൽ പറഞ്ഞ പ്രവർത്തികൾ ഇപ്പോഴും ചെയ്‌തുകൊണ്ട് ഇരിക്കുകയാണ്, അപ്പോഴാണ് karthik surya പോഡ്കാസ്റ്റ് തുടങ്ങിയ വിവരം ഒരു സുപ്രഭാതത്തിൽ vlog കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത്. ആദ്യ episod മുതൽ ഇപ്പോഴും എല്ലാ പോഡ്‌കാസ്റ്റും ഞാൻ കേൾക്കാറുണ്ട്. ഞാൻ ഇത് Spotify വഴിയാണ് കേൾക്കാറുള്ളത് അതാവുമ്പോ ഡൌൺലോഡ് ചെയ്ത് കാറിൽ connect ചെയ്ത് ഫുൾ volume ഇട്ട് കേട്ട് പോകാൻ നല്ല രസമുണ്ട്. കുറെ അതികം അറിവ് നേടി എന്ന് ഞാൻ പറയില്ല പക്ഷെ ചിലമണ്ടത്തരങ്ങൾ കേട്ടിരിക്കാനും നല്ല സുഗവാ. ഞാൻ അങ്ങനെ കമന്റ് ബോക്സിൽ വന്ന് അങ്ങനെ കമന്റ് ഇടാറില്ല പക്ഷെ ഇന്ന് ഇത് ഇവിടെ പറയണം എന്ന് തോന്നി . വേറെ ഒന്നും അല്ല സത്യം പറയുവാണേൽ ഇപ്പോ ഇത് കേട്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോ എനിക്ക് ഉറക്കം വരാറേയില്ല. ഒരു ദിവസം മൂന്നു എപ്പിസോഡ് വരെ ഞാൻ ഒരുമിച്ച് ഇരുന്ന് കേട്ടിട്ടുണ്ടാവും. എന്റെ ഒരു അറിവ് ശെരിയാണേൽ ഞാനായിരിക്കും നിങ്ങടെ spotify പോഡ്കാസ്റ്റ് ഏറ്റവും കൂടുതൽ തവണ repeat അടിച്ചു കേട്ടിട്ടുണ്ടാവുക. തൊമ്മന്റെ എപ്പിസോഡ് ഞാൻ ചുരുങ്ങിയത് ഒരു 12 തവണയെങ്കിലും കേട്ടിട്ടുണ്ടാവും. ഏറ്റവും favourite എപ്പിസോഡ് എന്ന് പറയുന്നതും അത് തന്നെ ആണ് കേട്ടോ . എന്നുവച് ബാക്കി ഉള്ളതെല്ലാം മോശം ആണെന്നല്ല കുറെ അതികം കാര്യങ്ങൾ അറിയാൻ സാധിച്ചിട്ടുണ്ട്, എല്ലാം ഒന്നിന് ഒന്ന്മികച്ചത് തന്നെ ആണ് കേട്ടോ. ദാസൻ അളിയാ ഒന്നുകൂടെ ഒന്ന് മെച്ചപ്പെടണം എന്ന് പറയുന്നവരോട് മൂപ്പരങ്ങനെ ആണ് , Why he want to lose his character . Let Him enjoy on his character. ഇപ്പോഴും ഇങ്ങനെ വന്ന് comments ഇടാൻ പറ്റണം എന്നില്ലാട്ടോ . എന്തൊക്കെ ആയാലും എല്ലാം മുടങ്ങാണ്ട് കേൾക്കനുണ്ട്. All the best for your Team

  • @alpersiancat

    @alpersiancat

    2 жыл бұрын

    തൊമ്മൻ ജി എപ്പിസോഡ് തന്നെ നമ്മുടെയും ഫേവറിറ്റ്....ഫ്രണ്ട്സ് സർക്കിൾ ഇല്ലാതെ വിഷമിക്കുന്ന കുറെ പേരുടെ ആശ്വാസം ആണ് ഈ പോഡ്കാസ്റ്റ്...അതാണ് ഇതിൻ്റെ വിജയവും.....

  • @Sivaprasadtyl

    @Sivaprasadtyl

    2 жыл бұрын

    Which is thomman episode??

  • @abijith525

    @abijith525

    2 жыл бұрын

    @@Sivaprasadtyl bro 3rd Episode

  • @mrfixer4602

    @mrfixer4602

    2 жыл бұрын

    Liked this comment bcc you had typed this much right

  • @sanjusiva
    @sanjusiva2 жыл бұрын

    വിഷ്ണു ജിത്തിനെ കണ്ടതിൽ സന്തോഷം😃❤️. അളിയൻ ഒരു കില്ലാടിയാണ്. നമ്മുടെ സ്കൂൾ ലൈഫ് ഓർമ്മ വരുന്നു. സ്കൂളിൽ പഠിക്കുമ്പോളേ അളിയൻ ബൈക്കിൽ സ്റ്റണ്ട് ആയിരുന്നു. പെൺപുള്ളേർ ഒക്കെ അളിയന്റെ അഫിയാസം കണ്ട് അന്തംവിട്ട് നില്കുന്നത് ഞാൻ ഇപ്പോളും ഓർക്കുന്നു 😅😅🔥

  • @wicky908
    @wicky9082 жыл бұрын

    പോഡ്കാസ്റ്റ് തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ ലാസ്‌റ് വ്ലോഗിൽ സുജിത്തേട്ടന്റെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവങ്ങൾ പണ്ട് മഡോണയുടെ അച്ഛൻ ഒരു വയസിൽ ഗ്രൗണ്ടിലൂടെ ഓടിപിച്ച് എന്നു പറഞ്ഞപ്പോൾ ഒരുപാട് ട്രോളുകയൊക്കെ ചെയ്തു ഇന്ന് കാർത്തി സുജിത്തേട്ടന്റെ കൊച്ചിനെ കാണാൻ പോയി പാട്ടു പാടിയപ്പോ കൊച്ചു സംസാരിക്കുന്നത് കേട്ടവർ ഇല്ലേ നിർത്തഡേ നിർത്തഡേ ന്ന് 😂🔥 കഴിഞ്ഞ വ്ലോഗിൽ അവസാനം ആ വ്ലോഗിന് കുഞ്ഞികാട്ടം വ്ലോഗ് എന്നു പറഞ്ഞു എനി വലിയ വ്ലോഗ് മിക്കവാറും ഓണം വ്ലോഗ് ഓക്കേ വരുമ്പോ ആന പിണ്ഡം വ്ലോഗ്എന്നൊന്ന് പറഞ്ഞേക്കല്ലേ 😂പോഡ്‌കാസ്റ്റിന്റെ എയർ നെഗറ്റിവിറ്റി കുറഞ്ഞു തുടങ്ങി ഗോൾഫിനെ കുറിച്ച് പോഡ്‌കാസ്റ്റിൽ പറഞ്ഞു ആ എപ്പിസോഡിനു ശേഷം ഇന്ത്യക് ഗോൾഫിൽ മെഡലിനുള്ള സാധ്യത ഉണ്ടായി 44 ആം സ്ഥാനത്തു നിന്ന് 4 മത്തെ പൊസിഷനിൽ എത്തിച്ചു🔥❤️ അങനെ നമ്മുടെ നീരജ് ചോപ്ര സ്വർണ മെഡൽ കൂടി വാങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളെ 0:37 കറക്റ്റ് 😂 1:45 ഇപ്പൊ ഈക്വൽ ആയി 2:10 അല്ല ഇതിപ്പോ ഒരു ചിരി ബമ്പർ ചിരി മിനി ഇവിടെ ആക്കിയോ 3:54. ദാസനാളിയന് മിമിക്രി നല്ല ഭാവിയുണ്ട് 5:09 കൂ നേരത്തെ കിട്ട്യാർന്നു8:15 ബാംഗ്ലൂർ ഡേയ്സ് (മൊത്തം തള്ളാട്ട ) 12:50 ghost റൈഡേഴ്‌സ് 🔥🔥 19:56 കണ്ണന്റെ ഷോ 😅 21:56 ആരോഗ്യം മുഗ്യ്ംബിഗിലെ25:28 നമ്മുടെ നാട്ടിലൊക്കെ ഡ്രൈവിങ്ങിനു മുൻപുള്ള ലേയേർണേഴ്‌സ് ടെസ്റ്റ് വേസ്റ്റ് ആണ് ശരിക്കു പഠിപ്പിക്കേണ്ടത് എങ്ങനെ റോഡിൽ പെരുമാറണമെന്നതാണ് അതൊന്നു പടിപികാതാണ് യുവാക്കൾ കേരളത്തിൽ മരിക്കാനുള്ള കാരണവും ശരിക്കും ഒരു racetrackil പോയാൽ അവിടെ ആദ്യം പഠിപ്പിക്കുന്ന കാര്യങ്ങൾ ഓക്കേ ആണ് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നതിനു മുൻപേ പഠിപ്പിക്കേണ്ടത് racing ട്രാക്കിൽ ഒരിക്കലെങ്കിലും പോയിരിക്കണം അവിടെ കൃത്യമായി പറഞ്ഞു കൊടുക്കും എങ്ങനെ ഓടിക്കണമെന്ന് 31:54 സ്പീഡിൽ പോകുമ്പോ കിട്ടാൻ വേണ്ടി തന്നെ യാണ് മിക്കവരും ക്യാമറ വച് നടക്കുന്നത്34:51 ഒരു ടയറിന്റെ പരസ്യം ഞാനോർക്കുന്നു 😂 35:13 കണ്ണൂർ ഓക്കേ ടൗണിലെ റോഡിലും പശുക്കൾ ഉണ്ടാകാറുണ്ട് 52:00 ദേ പോണ് കുഞ്ഞികാട്ടം പോലെ ആട പോയി വീഴാൻ58:21 മറ്റേ പടത്തിൽ ഇന്നോസ്ന്റ് ആനപിണ്ടൊം ചങ്ങലേം കൊണ്ടുവകുന്ന സീൻ 😂 01:01:07 അതിച്ചിരി കൂടി പോയി 01:16:05 😂😂🙏 01:11:10 ചുരുക്കി പറഞ്ഞാൽ അവിടെ അടിയുണ്ടാക്കാൻ 1.5 ലക്ഷം ഫീസും കൊടുത്തു പോയത് 😂 01:14:51 അതാണ് 🔥 01:15:50 ക്ലാസ്സിന് പുറത്തിറങ്ങിയാല് ഞാനീ ജെട്ടി കൂടി ഊരിത്തരാം എന്നെ വെയര് ബോഡി ആയെങ്കിലും ജീവിക്കാൻ അനുവദിക്കട പാണ്ടിപ്പടയിലെ ഭാസി 😂😂 01:17:37 അവനെ ഒരുവട്ടം പോഡ്‌കാസ്റ്റിലേക് കൊണ്ടുവരണം 🙏 01:19:11 ഓ ഇതാണോ പിസ്റ്റൺ എന്റെ മനസിലെ പിസ്റ്റോണ് പച്ച കളർ ആയിരുന്നു 🤤 01:24:28 ഇവന് മുഴുത്ത പ്രാന്താണെന്ന് തോനുന്നു 🥺😄 01:28:00 ശരിക്കും പറഞ്ഞാൽ വണ്ടി ഉപയോഗിക്കുന്നവൻ എങ്ങനെ ഇരിക്കുന്നു എന്നു നോക്കണം01:29:19 kawasaki ninja h2 01:30:29 അല്ല ഒരു സംശയം ചോദിച്ചോട്ടെ r6 ഇന്ത്യയിൽ dark market ആണെന്ന് എവിടെയോ കേട്ടിരുന്നു 2nd ഹാൻഡ് R6 എടുത്താൽ 8ന്റെ പണിക് ചാൻസ് കൂടുതലാണ് കാർത്തികിന് ഒരു supersports ബൈക്ക് എടുക്കുന്നേൽ ഒരു ninja zx10r ഒക്കെ എടുക്കുവാണേൽ പൊളിക്കും 01:42:32 നേരത്തെ പറയാൻ ദാസൻ നിന്നത അപ്പൊ കാർത്തിക് വഴി തിരിച്ചു വിട്ട് 🤐 01:45:20 ഇപ്പൊ കുറച്ചു കാലം ആക്ച്വലി ഇല്ലായിരുന്നു 😂 01:46:28 അതന്നെ 1.5 ലക്ഷത്തിന്റെ തള്ളു01:47:20 അതിലുപരി ഓട്ടോക്കാരുടെ മനസ്സറിയണം 🙏 01:48:15 ശ്രീകാന്താളിയന്റെ ചളിക് slime ഒഴിക്കുവാണേൽ പൊളിക്കും😂🤣 വെറുതെ പറഞ്ഞതാട്ട01:52:46 നിങ്ങൾ ഒരു കാര്യം പറയാൻ വിട്ട് പോയി ബസ് കാർ ഓപ്പോസിറ് overtake ചെയ്ത് വരുമ്പോൾ മുൻപിൽ നിർത്തി മാസ്സ് കാണിക്കുന്ന അവമ്മാരെ കുറിച് പരാമര്ശിക്കേണ്ടതായിരുന്നു 😗 01:57:33 strell ഒക്കെ വരുമ്പോൾ എങ്ങനാണാവോ അങ്ങേര് ഹെൽമെറ്റും ഇട്ട് 2മണിക്കൂർ ഇവിടെ ഇരുന്ന് പോഡ്‌കാസ്റ്റിൽ പങ്കെടുക്കുന്നത് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു jacket എടുക്കാൻ പറയാൻ മറക്കരുത് 😂

  • @CLAPPANAMANULAL
    @CLAPPANAMANULAL2 жыл бұрын

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&വിഷ്ണുജിത്ത്❤😍❤😍❣️💞❣️💞💓💕💓💕

  • @akshaypv1613
    @akshaypv16132 жыл бұрын

    They said that India would get a gold medal in pervious podcast than that happened today🥇🥇

  • @alju_.

    @alju_.

    2 жыл бұрын

    illuminati

  • @anupriyak7530

    @anupriyak7530

    2 жыл бұрын

    Illuminati 😍

  • @rapunzel9033

    @rapunzel9033

    2 жыл бұрын

    Previous podcast il paranjitondoo?

  • @Alter_ff

    @Alter_ff

    2 жыл бұрын

    Iluminandi 🤣

  • @richu661

    @richu661

    2 жыл бұрын

    Illuminandi

  • @aravinddileep2429
    @aravinddileep24292 жыл бұрын

    ഞാൻ 1 km ആണ് പോകുന്നതെങ്കിലും ഹെൽമെറ്റ്‌ വക്കും... ഒരു 20 km ഒക്കെ ഉണ്ടെങ്കിൽ ജാക്കറ്റ് gloves ഒക്കെ ഇടും.. അപ്പോൾ എല്ലാവരും കളിയാക്കും all india trip പോണ എന്ന്... ഇവരുടെ ഒക്കെ വിചാരം long പോയാലെ വീഴു എന്നാണ്...long പോവുമ്പോ വീണാലും വീടിന്റെ അടുത്ത് വീണാലും അവസ്ഥ ഒന്ന് തന്ന... സൂക്ഷിച്ചു ഓടിച്ചാൽ അവനവനും കുടുമ്പത്തിനും കൊള്ളാം.. By the by വിഷ്ണു അളിയന്റെയും ഫാൻ ആയി.. ❤️

  • @mohammedanas2202

    @mohammedanas2202

    2 жыл бұрын

    Ha bro njan vitind adt enn parnj njan helmet vekar illa. ippo accident aayit vitil ullata. Ente vitinde adtt vechan accident aayet shookshichal dukikanda.

  • @aneesh88

    @aneesh88

    2 жыл бұрын

    👍👍👍

  • @tucoramirezz1001
    @tucoramirezz10012 жыл бұрын

    ഒരു പണിയും ഇല്ലാതെ പ്രാന്തായിരുന്ന ടൈമിൽ ദേ ... അതാണ് നമ്മുടെ മച്ചാൻമാർ..❤

  • @satheeshnarayankutty
    @satheeshnarayankutty2 жыл бұрын

    നിങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ബമ്പർഹിറ്റുകൾ ആണല്ലോ കാർത്തിക്ക് ഭായ് ❤

  • @Trivianboys
    @Trivianboys2 жыл бұрын

    2:31 ദാസനളിയൻ്റെ പണ്ടത്തെ കഥയിലെ അമ്മപ്പട്ടിയെയും അച്ഛൻ പട്ടിയയും കുട്ടിപട്ടിയെയും ഞാൻ ഈ നിമിഷം സ്മരിക്കുന്നു.

  • @shahanastvm4990

    @shahanastvm4990

    2 жыл бұрын

    😀😀

  • @_niy.0_

    @_niy.0_

    2 жыл бұрын

    Athe athe ijathi😂

  • @ihsan2104
    @ihsan21042 жыл бұрын

    വിഷ്ണു ജിത്ത് വിഷ്ണു ജിത്ത് എന്ന് കേട്ടിട്ടേ ഉള്ള് ഇപ്പോഴാണ് കാണുന്നത്... ആൾ വിഷയം 🔥🔥🔥

  • @hari_vp
    @hari_vp2 жыл бұрын

    VR 46 വിഷ്ണു അളിയൻ കോളേജിൽ ചേരാൻ പോയതും കോളേജിലെ കഥകളും അടിപൊളി ആയിരുന്നു especially 1:11:45 . മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് നല്ലോണം enjoy ചെയ്തു. Pinne 1:13:42 ഇതൊക്കെ ഉള്ളതാണൊടെ ഞാൻ ഇപ്പൊ plus two കഴിഞ്ഞു അഡ്മിഷൻ നോക്കി ഇരിക്കുവാണ്. 1:24:19 that moment🤣🤣🤣🤣🤣 1:29:02 ദാസൻ അളിയന്റെ expression 😂❤️ 1:48:10 ഇന്ന് ശ്രീകാന്ത് ഏട്ടന്റെ ചളി ഒന്നും ഇല്ലേ എന്ന് വിചാരിച്ച് ഇരിക്കുമ്പോ ദേ ഒരു കട്ട ചളി🤣

  • @akshays8733

    @akshays8733

    2 жыл бұрын

    Aniya engineering padikan aanel Keralathil onnnum nokalle pettu povum KTU udayipanu full pattichu cash undakunna oru university aanu outside Kerala nokunnathu aanu ninak nallath

  • @akshays8733

    @akshays8733

    2 жыл бұрын

    IIT okke aanel nallath👍

  • @hari_vp

    @hari_vp

    2 жыл бұрын

    @@akshays8733 Commence. കഴിഞ്ഞ ഞാൻ ഇനി എൻജിനിയറിങ് നു പോണില്ല😁😂

  • @bhsafwan6586
    @bhsafwan65862 жыл бұрын

    3:50 വളരെ വ്യക്തമായും ശക്തമായും പറഞ്ഞാൽ ... ബാകി ഡയലോഗ് അറിഞ്ഞൂടാ 🤣🤣🤣🤣😍🤣😂😂😂

  • @aby3982
    @aby39822 жыл бұрын

    ഇത്രയധികം ചിരിച്ച മറ്റൊരു podcast ep ഇല്ല, വിഷ്ണു അളിയന്‍ ചുമ്മാ scn

  • @mowglientertainment7937
    @mowglientertainment79372 жыл бұрын

    വലിയ sofa നടക്കും , Single sofa left &right ഉം, guest നു single sofa യും കൊടുത്താൽ നല്ലതായിരുന്നു

  • @ujualraj9174
    @ujualraj91742 жыл бұрын

    Vishnujith annan kollaalo hosts vare listeners ayi maari💥

  • @ancy2042

    @ancy2042

    2 жыл бұрын

    Athe athe..... Nalla narrator/story teller witout much exaggeration... 👍

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    കാർത്തികേട്ടൻ ഒരു സകലകലാവല്ലഭൻ തന്നെ😎😎 പാട്ടു പാടും, ഡാൻസ് കളിക്കും, മിമിക്രി ചെയ്യും, Act ചെയ്യും, Anchoring ചെയ്യും. Hoo കില്ലാടി😜😜 #VR46

  • @soorajmathew2843

    @soorajmathew2843

    2 жыл бұрын

    Logo matte D2D💩

  • @_niy.0_

    @_niy.0_

    2 жыл бұрын

    Mattethu vayikum... guitar...🔥....

  • @_niy.0_

    @_niy.0_

    2 жыл бұрын

    Marathon.... Odu vegam oddu..... Kandam vazhi oddu

  • @anjali_vijayan

    @anjali_vijayan

    2 жыл бұрын

    @@_niy.0_ pinnalla🤣 ithonnum poranjit super unboxing and food vlogging 🤭🤭

  • @_niy.0_

    @_niy.0_

    2 жыл бұрын

    @@anjali_vijayan chenda.... Vanna vazhi namma marakaruthu 1st vlog🔥

  • @shravanav5314
    @shravanav53142 жыл бұрын

    I was waiting for this subject Ente kochunnal totte ulla Dream aanu minimum oru international Circuit racing inu participate cheyyennthu.One day I'll make it happen! With your inspiration#daretodream #VR46🇮🇹🏁💛 my idol also

  • @804_abhinavem2
    @804_abhinavem22 жыл бұрын

    കഴിഞ്ഞ പോഡ്കാസ്റ്റിൽ, ഒളിംപിക്സിൽ, ഒരു ഗോൾഡ് കിട്ടിയാൽ സൂപ്പർ ആയിരിക്കുമെന്ന് നിങ്ങൾ പറഞ്ഞു, ഇന്ന് അത് സംഭവിച്ചു, പ്രവചന സിംഹമേ..... 😂😂😍

  • @midhuncaptures
    @midhuncaptures2 жыл бұрын

    കോളേജിന്റെ കാര്യങ്ങൾ തൊട്ടുള്ള part ഒരു രക്ഷെ ഇല്ല. ചിരിച്ചു ഒരു പരുവമായി🤣😂

  • @alpersiancat

    @alpersiancat

    2 жыл бұрын

    എല്ലാ എൻജിനീയറിങ് കോളേജും ഇങ്ങനെ തന്നെ....ഏതേലും കാട്ടിൽ ആയിരിക്കും

  • @midhuncaptures

    @midhuncaptures

    2 жыл бұрын

    @@alpersiancat കോളേജിന്റെ അല്ല.പുള്ളിക്കാരന്റെ അനുഭവങ്ങൾ ആണ് ചിരിപ്പിച്ചത്

  • @akshays8733

    @akshays8733

    2 жыл бұрын

    @@alpersiancat sathyam😂

  • @jilsjoy4703

    @jilsjoy4703

    2 жыл бұрын

    Athe

  • @mrbhpmech720
    @mrbhpmech7202 жыл бұрын

    Poli episode...💥 വിഷ്ണു അളിയൻ ഒരേ പൊളി...❌️😁 ഇനിയും കൊണ്ട് വരണം വിഷ്ണു അളിയനെ...

  • @devi69914
    @devi699142 жыл бұрын

    India won gold medal🏅🏅 🥳🥳

  • @murshidk5205
    @murshidk52052 жыл бұрын

    #VR46 പറഞ്ഞു പറഞ്ഞു നിങ്ങളുടെ ടീച്ചർ മാരെ ഒക്കെ ഇപ്പൊ ഞങ്ങൾക് പരിചയം ആയി . ശ്രീകല മേടത്തിനെയും ഉണ്ണി സറിനെയും ഒക്കെ. അവരെ ഒക്കെ ഒന്ന് podcastil കൊണ്ടുവന്ന പൊളിക്കും😎😉

  • @user-ut2ce7hm5w
    @user-ut2ce7hm5w2 жыл бұрын

    *Super bike പോയിട്ട് സൈക്കിൾ പോലും ഇല്ലാത്ത ഞാൻ😂* #vishnu❤️

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    Vishnujith Rossy ningloru adipoli entertainer aaanu, oru rakshem illaa #VR46,,,,,❤️ Oru full episode oru chaliyum parayaan kazhiyathe ninna sreekanth eatan avasanam Gear chaliyumaayi kadannuvannirikkunnu- Sreekanth:angneyipo ente chaliyillathe oru episode um irakkann Njaan sammadhikkoolla 😎😎😎💪

  • @archanakvinod3302
    @archanakvinod33022 жыл бұрын

    3:00 Vinu aliyan oru rakshem illa.. Chirichu oru vazhi aayi.. Thug 🔥😂😂😂😂😂😂😂😂😂😂😂😂😂

  • @jishnap3904
    @jishnap39042 жыл бұрын

    #VR46 First 5 minutes oree pwolii... Mimicryum pwolii aanalo😝😝😝 Vinu aliyante audience adipoli 😁😁 karthik ettante foreign frog Al pwolii 😂😂😂Sooper episode enjoyed it🤗🤗🤗 #Vinualiyanfan😍😍😍😍🤗🤗

  • @akshaykrishnar6442
    @akshaykrishnar64422 жыл бұрын

    VR46 , vishnu chetta enta dreams okke niravaeratte , oru divasam Vishu chettan um Thiruvananthapurathila abimanam akkum🔥🔥 🔥❤️D2D❤️🔥

  • @amalraju6004
    @amalraju60042 жыл бұрын

    പോത്തൻകോഡ് ദാസൻ ഫാൻസ്‌ assemble❤️🔥

  • @user-eo2th5mn6c

    @user-eo2th5mn6c

    2 жыл бұрын

    Assembled🌚

  • @murphy3692

    @murphy3692

    2 жыл бұрын

    @@user-eo2th5mn6c 🌚

  • @SaNjU_202
    @SaNjU_2022 жыл бұрын

    Mimicry korach needu poi....patu mathiyarnu But still it was fun 😅😅😅 Spotify il kekan Vishnu brointe sound innocent sound anu....etra innocent aait anu adi storyum, suspension story okke parayanath😂😂 Keep going guys ❤️❤️❤️❤️ VR46

  • @shahin2978
    @shahin29782 жыл бұрын

    നമ്മുടെ നീരജ് ചോപ്ര ഒളിമ്പിക്സ് സ്വർണം നേടി🇮🇳🇮🇳🇮🇳

  • @murphy3692

    @murphy3692

    2 жыл бұрын

    ok

  • @jrboy6420

    @jrboy6420

    2 жыл бұрын

    Ayin

  • @Peppa-single.episodes

    @Peppa-single.episodes

    2 жыл бұрын

    Aynu

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    ശനി ആഴ്ച ആയകൊണ്ട് podcast ഇല്ലന്നോർത്ത് sed അടിച്ചിരുന്ന ലെ ഞാൻ heppy 😍

  • @user-ut2ce7hm5w
    @user-ut2ce7hm5w2 жыл бұрын

    *Podcast ന്റെ അവസാനം ആകുമ്പോൾ കണ്ണനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ🤣❤️( **01:44:08** )*

  • @MalluJobs
    @MalluJobs2 жыл бұрын

    🦋🦋🦋 സംസാരം കേട്ടാൽ അറിയാം ഒരു സിംപിൾ മനുഷ്യൻ 🦋🦋🦋

  • @anjumadhavan1745
    @anjumadhavan17452 жыл бұрын

    മിമിക്രി പൊളി ദസേട്ടൻ 🔥🔥🔥 ശ്രീകാന്തേട്ടൻ 🤣

  • @adhithyakrishnajuchummal
    @adhithyakrishnajuchummal2 жыл бұрын

    Kannaneyum vishnujith ineyum orimich kondvaranam🙂

  • @akshay_1999
    @akshay_19992 жыл бұрын

    Vinu aliyante mimicry poli 😮

  • @Hashiree_clips
    @Hashiree_clips2 жыл бұрын

    Vinnu aliya full thug aanalloo😂

  • @MotoluxbyAK
    @MotoluxbyAK2 жыл бұрын

    Nammade payyanmarude kadha thanne aayond full randu manikoorum kuthi irunnu kandu..

  • @Unicorndiaries_official
    @Unicorndiaries_official2 жыл бұрын

    Bro joli kainj vann maduth eneekan vayan orth next weekilek ulla cooking engana cheyun aloich vanapola ningal podcast upload cheyithekuney kanuney . Ith kand kainja samayth 3kilo meat cut cheyith one weekilek ulla curry undaki. Fried riceinula riceum rdy aki. Ningal samsarikunath ketond irunond madup arinjila. Thanks guyss❤ VR 46❤💗💗💗💗💗

  • @dexter_xo4532
    @dexter_xo45322 жыл бұрын

    legit this was one of my favourite episode to date 😍

  • @vaishnavck6006
    @vaishnavck60062 жыл бұрын

    Motor vehicle department -MVD le ethelum officere guest aay konduvarunath oru nalla option aayirikum

  • @jithudq8045
    @jithudq80452 жыл бұрын

    innathe episode adipoli....❤️ Time poyathu arinjilla...❤️❤️VR46

  • @nidhunmg5124
    @nidhunmg51242 жыл бұрын

    55:35 James clgil poi padich moonjiya aalaa njanum......aaa pulli prayana full sathyam aann🙂🙂

  • @suhaibzuha5247

    @suhaibzuha5247

    2 жыл бұрын

    🤣🤣🤣

  • @lijojohn1773

    @lijojohn1773

    2 жыл бұрын

    🤭🤭🤭

  • @ptcreations6247

    @ptcreations6247

    2 жыл бұрын

    😂😂😂😂

  • @babithababitha2010
    @babithababitha20102 жыл бұрын

    Vishnu chettane podcastil kondu vannapol kooduthal entertaining ayyiii...ee episode ❤️❤️

  • @sinan_muloor07_
    @sinan_muloor07_2 жыл бұрын

    Njan niggalude swandam commenter 😎 Podcast adicted 🥰❤️ best intros 😂😂❤️🥰🥰🔥 like it 😂😂 vishnu bro I'm a rider provider 🔥🥰 1:15:23 uff 😂😂😂 chirchi chirchi chathu 😂😂 Love from karnataka 🥰

  • @fishmorebyshakeel
    @fishmorebyshakeel2 жыл бұрын

    Karthik surya vlogs ന്റെ ഓണം സ്പെഷ്യൽ vlog ന് വേണ്ടി കട്ട waiting ✌✌✌✌✌ "VR46"

  • @febaabraham145
    @febaabraham1452 жыл бұрын

    We R 46!!! First time I am listening to a racing and bike for this much long!woww!! Rosy 🥰

  • @puddin7381
    @puddin73812 жыл бұрын

    𝙄𝙉𝙏𝙀𝙇𝙀𝙍𝙆𝙎 𝙋𝙊𝘿𝘾𝘼𝙎𝙏™ ‣0:01 - START 👻 ‣0:13 - MIMICRY BY INTELERKS 🤡 ‣5:48 - VISHNUJITH ALIYAN INTRO 🏍️👨 ‣9:24 - VISHNU ALIYAN AND BIKE 🏍️ ‣15:46 - KANNAN AND BIKE 😆 ‣21:34 - RACING IN TRIVANDRUM🏍️ ‣27:07 - KTM KAALAN OR WHAT?🏍️ ‣30:19 - INDIAN'S RIDING STYLE🏎️🏍️🚲 ‣34:35 - NORTH INDIAN ROADS🛣️🚧 ‣35:43 - CHANGES TO BE MADE(RACING)🙃 ‣55:14 - VISHNU ALIYAN STORIES🤣 ‣1:14:53 - KARTHIK SURYA RAGGED😂 ‣1:20:23 - VISHNU THE VALENTINO ROSSI💯 ‣1:24:10 - KARTHIK SURYA AND VALENTINO ROSSI😄 ‣1:25:02 - TWO STROKE🏍️ ‣1:27:58 - OLD BIKE VS NEW BIKE 📋 ‣1:29:12 - POPULAR SUPERBIKE BRAND🤩 ‣1:48:34 - THRISSUR AND RACING🤩 ‣1:53:38 - SAFETY MEASURES🦺⛑️ ‣1:57:56- END 😭 𝙓𝘿 --𝕻𝖀𝕯𝕯𝖎𝕹--

  • @AnandA2155

    @AnandA2155

    2 жыл бұрын

    Thanks man❤️

  • @puddin7381

    @puddin7381

    2 жыл бұрын

    @@AnandA2155 🥰

  • @user-ut2ce7hm5w

    @user-ut2ce7hm5w

    2 жыл бұрын

    Nice daaa❤️💞

  • @stark9584

    @stark9584

    2 жыл бұрын

    Thnx bro

  • @puddin7381

    @puddin7381

    2 жыл бұрын

    @@user-ut2ce7hm5w 😍

  • @archanacg9241
    @archanacg92412 жыл бұрын

    Vinu chettante Audience sound pwoli🔥🔥 Karthik chettante baki friends te video vennam 😊

  • @karthikpavithran8133
    @karthikpavithran81332 жыл бұрын

    VR46 vishnujith ചേട്ടൻ ആളൊരു കില്ലാടി തന്നെ 🔥🔥🔥

  • @viswas_a
    @viswas_a2 жыл бұрын

    ഒരു യൂട്യൂബ് വീഡിയോ എന്നത് ഒരു കാതിലൂടെ കേട്ട്‌ മറ്റേ കാതിലൂടെ കളയുക എന്നല്ലാതെ,,, എപ്പോഴും ഇടത്താവളമായി ഇവരുടെ ആശയം നമ്മുടെ "തല" വഴി സഞ്ചരിക്കുന്നുണ്ട് കൈ കൊണ്ടല്ല,,, "തല" കൊണ്ടു വേണം കണ്ടന്റ് സൃഷ്ടിക്കാൻ എന്ന് ഈ 50 പോട്കാസ്റ്റ് കൊണ്ട് കാണിച്ചു തന്നുകൊണ്ടിരിക്കുന്നു

  • @safuvanarayanthoppu4933
    @safuvanarayanthoppu49332 жыл бұрын

    ഡ്രസ്സ്‌ ഊരാൻ പറഞ്ഞ ലെ സീനീയർ ശോ ഇവനോടായിപ്പോയല്ലോ പറഞ്ഞത് 🤣🤣🤣🤣🤣🤣👌🏻😍

  • @anjumadhavan1745
    @anjumadhavan17452 жыл бұрын

    കട്ട waiting ആയിരുന്നു 🤗🤗🤗🤗

  • @jobjose3689
    @jobjose36892 жыл бұрын

    #vr46 ഇതുവരെ കണ്ടതിൽ എറ്റവും മികച്ച എപ്പിസോഡ് 😍...

  • @aslamap635

    @aslamap635

    2 жыл бұрын

    സത്യം

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    Intelerks gaanamelakk shesham machaanmaar puthiya oru itemaayi vannirikukayaanu soorthukkaleee........ THE epic intelerks mimics paread💪💪💪💪

  • @benzene498
    @benzene4982 жыл бұрын

    1:44:02 nailed it, dasan kiladi thaneee 🌝😆

  • @nkhz1965
    @nkhz19652 жыл бұрын

    India got GOLD MEDEL 🥇🇮🇳.....ആഹാ ഇന്നാ പിടിച്ചോ podcast✌️

  • @annrose6866
    @annrose68662 жыл бұрын

    KZread thurann podcast kani.. Gana mela matti mimikri akkiyath nannyi...🤩🙌

  • @sasna4870
    @sasna48702 жыл бұрын

    #VR 46 🥰 innale night Spotify el ketten shesham aahn urangye... 😌 U tb el vdeo varnathum nokki erikkarnnu.. Cmnt edan🤪 Innale njn svapnam kandath karthikettante mrg aahn.. Coronakk mump okke indayirnna polathe oru van kalyanam.. Bt bride aarann kandillatto😂

  • @anshidar9698
    @anshidar96982 жыл бұрын

    മുത്തേ നീ പൊളി ക്ലിയർ എക്സ്സ്‌പ്ലനേഷൻ ഓഫ് ബൈക്ക് റൈഡിങ് 💚👍

  • @cm_gopi
    @cm_gopi2 жыл бұрын

    #ViPEREsSports Kannan chattan 😘💕

  • @AnandakrishnanR.G
    @AnandakrishnanR.G2 жыл бұрын

    2:51 തവള ആണെന്ന് ആദ്യമേ പറഞ്ഞത് നന്നായി

  • @ansuarun6714

    @ansuarun6714

    2 жыл бұрын

    😆😆

  • @rc729-n2x
    @rc729-n2x2 жыл бұрын

    Guys , Discuss about the difficulties faced by doctors and crimes towards Them .

  • @ancy2042

    @ancy2042

    2 жыл бұрын

    Already paranjittund

  • @vishnusuresh2605
    @vishnusuresh26052 жыл бұрын

    ഞാൻ അതികം കമന്റ്സ് ഒന്നും ഇടാറില്ല ബട്ട്‌ ഞാൻ വീഡിയോ ഫുൾ കാണും ഫുൾ എന്റെർറ്റൈമെന്റ് ആണ് എന്റെ വീട്ടിൽ ഉള്ളവരും കാണും ❤❤❤❤❤❤❤❤❤❤

  • @beatrix7490
    @beatrix74902 жыл бұрын

    വിഷ്ണു ജിത്തതിനെ ദാസൻ അളിയൻ ഇരിക്കണോടത്ത ഇരുത്തണ്ടതായിരുന്നു 🖤

  • @munawar1288
    @munawar12882 жыл бұрын

    58:06 appooppan flat😂😂😂 Expression oree pwoli👍🏼😆

  • @VrindaKrishnanvk
    @VrindaKrishnanvk2 жыл бұрын

    Rossi bro 🔥 hope your dreams may come true one day . Waiting for that day

  • @ambumone7382
    @ambumone73822 жыл бұрын

    58:15 അപ്പുപ്പൻ പൊളി 🤣🤣🤣

  • @ansn.__
    @ansn.__2 жыл бұрын

    Illuminandi confirm rossi viramichu🤣

  • @dana_04

    @dana_04

    2 жыл бұрын

    India k gold kitti❤

  • @nimithsanthosh1249
    @nimithsanthosh12492 жыл бұрын

    നിങ്ങളുടെ സർക്കിൾഉള്ളിൽ ഉള്ള എല്ലാരും നല്ലോണം സംസാരിക്കുന്നുണ്ടല്ലോ.VR46

  • @rajisabu6512
    @rajisabu65122 жыл бұрын

    Oru chiri pgm la karthik ne first time kanumnathu sorry aa way of talking ishtayi youtube nokki ippo pullide oru fan aayi. Ningal friends ellaperum super aatto. Karthik oru genuine person 😍😍 keep going dear🥰🥰

  • @abhilashdeva
    @abhilashdeva2 жыл бұрын

    Aaa long sofa eduth centreil ittech athi karthikum mattu 2 perum irunnitt ..single sofa 2 sidel akkiyal athil onnil 4 th person and aduthathil guestinem iruthikoode

  • @Sanjay-rl5cc
    @Sanjay-rl5cc2 жыл бұрын

    Neeraj chopra gold🇮🇳🇮🇳

  • @punemallu

    @punemallu

    2 жыл бұрын

    Nxt podcast content 💥

  • @Sanjay-rl5cc

    @Sanjay-rl5cc

    2 жыл бұрын

    @@punemallu 😄😄

  • @adithvivek8564
    @adithvivek85642 жыл бұрын

    Vishnu alliyante collage kadhakall and bike stunting kadhakall oke pwolichu Athyavisham chirikan indai 👏👌

  • @zidan8243
    @zidan82432 жыл бұрын

    Vinu annan 1st thanne thug aanalloooo😎😎

  • @divyakurup1525
    @divyakurup15252 жыл бұрын

    Valare progressive aaya caption😅

  • @filmhub582
    @filmhub5822 жыл бұрын

    12:36 2stroke fans ആണ് പിന്നല്ല 🔥😍😘😘

  • @Kvmishal
    @Kvmishal2 жыл бұрын

    Vava Suresh sirna kond varnam🐍

  • @amrutha7287
    @amrutha72872 жыл бұрын

    Dasan chettante mimicry adipoli😄

  • @akhilkn8992

    @akhilkn8992

    2 жыл бұрын

    U r so beautiful ☺️

  • @arathyvenugopal3650
    @arathyvenugopal36502 жыл бұрын

    #VR46🏍️ Lit episode 😍 കാണാൻ കുറച്ച് late ആയി പോയി😪 Vishnu chettan ൻ്റെ college life .... Uff രോമാഞ്ചം💥 Riding nd Riders ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി.....നല്ല interesting ആയിട്ട് ഉള്ള topic ആണ് ✌️ അവർ പറഞ്ഞപോലെ വെറുതെ റോഡിൽ കിടന്നു show കാണിച്ച് ഇതുപോലെ ഉള്ള passionate ആയിട്ട് ഉള്ള Riders ന് കൂടി ആരും പേര് കേൾപിക്കാതെ ഇരിക്കാൻ ശ്രമിക്കണം 🤕 മൊത്തത്തിൽ ഒരു കിടിലൻ episode ആയിരുന്നു😍✌️

  • @anunambiar8703
    @anunambiar87032 жыл бұрын

    Raceing kurache Onnum അറിഞ്ഞുകൂടായിരുന്നു ഇതൊരു സ്പോട്ട് ആണെന്നും പാഷൻ ഉള്ളവരാണ് ഇതിന് പോകുന്നു ഇപ്പൊ മനസ്സിലായി. Vr 46

  • @jithinrajmp9489
    @jithinrajmp94892 жыл бұрын

    Sonu chettane kond varanam😊

  • @akhilraj9950
    @akhilraj99502 жыл бұрын

    Strell intelerks podacastill varanamenne aghraham ullavar undo

  • @varsha.m.s1088
    @varsha.m.s10882 жыл бұрын

    Chetta. .chettanmar marathon odiye video kanirunnu athu kandu motivation kitti njan oru 10-12 dhivasam raavile 6nu enittu odaan poyi💪.. 😊😊

  • @Akash-kichu
    @Akash-kichu2 жыл бұрын

    കണ്ണൻ ചേട്ടന്റെ ഗുരു തന്നെ എല്ലാംകൊണ്ടും 😂🤭

  • @athul_madhav_
    @athul_madhav_2 жыл бұрын

    #vr46 Kannan chettane veendum konduvaranam💥

  • @ambumone7382
    @ambumone73822 жыл бұрын

    1:55:55 #കാർത്തിക്അളിയൻ അനുഭവം ഗുരു

  • @thishyak
    @thishyak2 жыл бұрын

    #VR46 , Vishnu jith bro pand cheytha niraharam trick ,😀 ipozhum nadakkunnund.. but ipo kittunna gift KTM bikes anu pillerk.. so ath aarum ini cheyyaruth.. bcz aa age il speed anu ella pillerkum importance.but oru above 25 age ayal , importance family kum life num aakum..ath vare sookshich odikkuka dears

  • @rishamyousuff2528
    @rishamyousuff25282 жыл бұрын

    VR 46 VISHNU JITH ALIYAN Oree poli VISHNU aliyan ee podcast add aki koodee oru guest ne kath rinna avasaanam moosham akiyilla oree poli episode 😍😍🥰🥰🥰😘

  • @ajpunisher5660
    @ajpunisher56602 жыл бұрын

    "നീരജ് ചോപ്ര" 🏅 🇮🇳

  • @munawar1288
    @munawar12882 жыл бұрын

    1:08:28 photo koduthath yeathaayaalum nannai🔥😅 Ullaas nn oru kai👍🏼🤝

  • @ambumone7382
    @ambumone73822 жыл бұрын

    1:06:00 ഓട്ടോ കരമാര് അടി പൊരിഞ്ഞ അടി 🤣🤣🤣🤣🤣🤣🤣🤣 ചിരിച് ചിരിച് ചത്തു 🤣🤣🤣🤣

  • @sreejith3307
    @sreejith33072 жыл бұрын

    43:06 Roside peru paranjathe ollu appozheum pulli viramich😹🤪

  • @jayadeepadeepu7201
    @jayadeepadeepu72012 жыл бұрын

    Ithu kandu kondirikumbol.. India ku gold kitti olympicsil.... Previous podcast... Guys u are amazing.... Ithu kanunne ullu.... 🥰🥰🥰🥰

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    ഇത് പോലെ lengthy vedios ഇട്ടാൽ പൊളിക്കും @karthiksuryavlogs

  • @asifsaheer2621
    @asifsaheer26212 жыл бұрын

    Kidu episode full entertainment ivane iniyum konduvaranam

Келесі