Origin of Superhero പഴഉണ്ണി 🍌 | Episode 29

Intelerks Universe presents പഴഉണ്ണി the the ultimate hero 🦸‍♂️
Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
For business enquiries
D2dpodcast2020@gmail.com

Пікірлер: 943

  • @lonelywolf9763
    @lonelywolf97633 жыл бұрын

    ദാസളിയന്റെ സ്റ്റോറി ടെല്ലിങ് സൂപ്പർ. എനിക്ക് നന്നായി imagine ചെയ്യാൻ പറ്റി

  • @Justin-qv4kq

    @Justin-qv4kq

    3 жыл бұрын

    🤣🤣🤣

  • @maganetuniverse2067

    @maganetuniverse2067

    3 жыл бұрын

    👍

  • @chikkoosthoughts3788

    @chikkoosthoughts3788

    2 жыл бұрын

    ഏതു ഭാഗത്താ...

  • @JISHNU1994
    @JISHNU19943 жыл бұрын

    ദാസൻ്റെ കഥ. മാസ്മരികതയിൽ മുങ്ങിയ ത്രില്ലർ ❤️

  • @rameezamigo

    @rameezamigo

    3 жыл бұрын

    000

  • @Onigiri5757

    @Onigiri5757

    3 жыл бұрын

    Korach aakashadhoodhum korach punjabi housum

  • @akhilkn8992
    @akhilkn89923 жыл бұрын

    ദാസണ്ണൻ മുണ്ടിട്ടാൽ പോളിയാണ് 👌✨️

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    ദാസനളിയനും പട്ടികുഞ്ഞിനും ഇന്നത്തെ കുതിരപവൻ ഞാൻ നൽകുന്നു 😂

  • @adhin5131

    @adhin5131

    10 ай бұрын

    🎉🎉fc, n

  • @jijokrish1
    @jijokrish13 жыл бұрын

    ഈ podcast ദാസണ്ണൻറെ പട്ടികുട്ടികൾ കൊണ്ടു പോയി ..ലിറ്റ്‌ ഐറ്റം 🔥🔥

  • @blesonbiju3161

    @blesonbiju3161

    3 жыл бұрын

    Kollam oru kathall njan und

  • @_niy.0_
    @_niy.0_3 жыл бұрын

    Ammapatti... Achanpatti... Kuttipatti... Pattikutti😂... Senda dasa🔥🍻💪

  • @justmarvelstuff7787

    @justmarvelstuff7787

    2 жыл бұрын

    100th like 😁

  • @_niy.0_

    @_niy.0_

    2 жыл бұрын

    @@justmarvelstuff7787 😂

  • @san__ith
    @san__ith3 жыл бұрын

    ഈ സീരീസുകള്‍ ഒന്നും കാണാത്തത് കൊണ്ട് ഈ podcast കണ്ട് ഒന്നും മനസിലാകാതെ കിളി പോയി ഇരിക്കുന്ന ലെ ഞാന്‍........................

  • @bibinbinoyca1892

    @bibinbinoyca1892

    3 жыл бұрын

    Series alla bro

  • @Justmyself66

    @Justmyself66

    3 жыл бұрын

    Innu muthal kantu thudangikko

  • @mohammadnaheem6155

    @mohammadnaheem6155

    3 жыл бұрын

    Full kanatha ore oru episode 🥵

  • @_niy.0_
    @_niy.0_3 жыл бұрын

    Oh.. Dasanta story.. iiva... Ijjathi...🔥

  • @sreerajp3133
    @sreerajp31333 жыл бұрын

    Please take 'paranormal activities, haunted places, and horror stories that you have heard' as a discussion !

  • @priyanair7350

    @priyanair7350

    3 жыл бұрын

    Yes plz discuss

  • @sana-ui2ie

    @sana-ui2ie

    3 жыл бұрын

    Yesssss

  • @amaldevnd253

    @amaldevnd253

    3 жыл бұрын

    YES. HORROR

  • @__srhry__2731

    @__srhry__2731

    3 жыл бұрын

    Yes please.....

  • @fadiya1263

    @fadiya1263

    3 жыл бұрын

    Yesssss

  • @godwinbabu5846
    @godwinbabu58463 жыл бұрын

    ചിരിച് ചിരിച് ചത്തു ദാസൻ അളിയന്റെ കഥ pwoli 🤣🤣🤣

  • @JEFFINJOHNKJ
    @JEFFINJOHNKJ3 жыл бұрын

    *ഒരു ദിവസം ലൈവ് ആയിതന്നെ podcast ചെയ്യണം എന്നാണ് എന്റെ ഒരു ഇത്* .. *നമ്മുക്കും പങ്കെടുക്കാലോ അപ്പോ* ...😂😜

  • @hidha_007

    @hidha_007

    3 жыл бұрын

    😆 Polikum

  • @heheeeeeebie

    @heheeeeeebie

    2 жыл бұрын

    athu nadannu bro broke sixth sense unde

  • @w.w1742
    @w.w17423 жыл бұрын

    വിനു അളിയനെ എല്ലാരും ശറഫുദ്ധീൻന്റെ കോപ്പി എന്ന് വിളിക്കുന്നത് കേൾക്കുന്ന ഷറഫിഫുദ്ധീൻറെ ഫോട്ടോക്ക് വിനു അളിയൻ ലൈറ്റ് എന്ന് കമന്റ്‌ ഇടാറുള്ള ഞാൻ 😐😐😐

  • @sabeerks8265

    @sabeerks8265

    3 жыл бұрын

    Killaadi.. 😉

  • @vysakhramesh1376

    @vysakhramesh1376

    3 жыл бұрын

    Moneeee..

  • @im_dr_b_indhulekha

    @im_dr_b_indhulekha

    3 жыл бұрын

    😂❌

  • @Febinpeteryesudas

    @Febinpeteryesudas

    3 жыл бұрын

    😂

  • @archanacg9241

    @archanacg9241

    3 жыл бұрын

    😂😁

  • @jaidevashikumar6368
    @jaidevashikumar63683 жыл бұрын

    Dasante story ishtapettavar like adikku🔥🔥🔥

  • @roshinsamuel1903
    @roshinsamuel19033 жыл бұрын

    ദാസൻ ചേട്ടന്റെ കഥ ഇജ്ജാതി

  • @afzl989
    @afzl9893 жыл бұрын

    ഇതിലെവിടെടോ സൂപ്പർ ഹീറോ? ലെ ദാസൻ : വേണോങ്കി ആ പട്ടിക്കുട്ടി മനുഷ്യക്കുട്ടിയെ കടിച്ച് അതിനൊരു പവർ വന്നോട്ടെ...😤😛 ചുമ്മാ സൂപ്പർ പവർ അങ്ങ് വാരി എറിയുവാ ന്നെ..🤭

  • @alanjohn9225
    @alanjohn92253 жыл бұрын

    Bro Japanese animation ,ആനിമേ ennanu parayunnath അനിമി alla . Athupole thanne മൻഗ alla മാൻഗ aanu 😊. Intelerks podcast listener from Tokyo, Japan 🇯🇵. Podcasts are getting interesting, keep going all the very best👍❤️.

  • @saan9423
    @saan94233 жыл бұрын

    5:47 Sreekanthchettanate story twist 👌aayirunnu. 🤣🤣 Dasettante story Oru rekshayumilla 14:56 to19:13😆😆 31:18 ee momentil karthik Chettan Fav songsne paranjappol enikku 'meaning of life ' le episode ormavannu. ( 0:39- Ningalku paatukelkunnathu istamaano, Ennaal Ithonnu kettunokku🤣🤣🙌😌) 41:13 🤦‍♀ 😹❌

  • @aryamanikandan2428
    @aryamanikandan24283 жыл бұрын

    എന്തൊക്ക പറഞ്ഞാലും ദാസളിയന്റെ story ആയിരുന്നു The Best❤️🌟

  • @user-dt1zn9ow5j
    @user-dt1zn9ow5j3 жыл бұрын

    _ദാസൻ ബ്രോ ടെ പട്ടി കഥ_ _പൊളിച്ചു ഇജ്ജാതി_ 🤣🤣

  • @gauthamnair9270
    @gauthamnair92703 жыл бұрын

    In ramayana there is a character name baaali who gets a blessing of God, if an opponent or enemy comes to fight against him, he gets half a power of enemy, this baali can defeat the enemy by his power and his enemies

  • @vysakhramesh1376

    @vysakhramesh1376

    3 жыл бұрын

    🖒

  • @dipin7734

    @dipin7734

    3 жыл бұрын

    Aa kadha kettappo njn adyam alochichath baliye anu

  • @anandhupolaroid

    @anandhupolaroid

    3 жыл бұрын

    taskmaster from marvel is also close

  • @n__k6982
    @n__k69823 жыл бұрын

    ഓരോ thumbnail ഉം poli 🤩😁👍. ഉല്ലാസ് ന് ഒരു ബിഗ് shoutout 🙌❤️

  • @sumeshlit9149

    @sumeshlit9149

    3 жыл бұрын

    Voo

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    👍🔥

  • @Hashirkalodi

    @Hashirkalodi

    2 жыл бұрын

    🙈🙈

  • @Whoofent
    @Whoofent3 жыл бұрын

    Series Suggestions Friends(sitcom) The office(us)(sitcom) Big bang theory(sitcom) Peaky blinders(crime) Breaking Bad(crime) Money hiest(crime) Sacred Games(crime) Family man(crime) Narcos(crime) Punisher(crime) Mr. Robot(crime) Game of thrones The walking dead(zombie Apocalypse) Band of brothers(War) Lost(mystry) Prison break Sex education Stranger things Scam 1992 JL-50 Dark Lucifer

  • @nehla_noor

    @nehla_noor

    3 жыл бұрын

    +the witcher +elite

  • @hashimmohammed

    @hashimmohammed

    3 жыл бұрын

    The 100(scifi) 12 monkeys(scifi) The boys ( action fiction)

  • @beyore

    @beyore

    3 жыл бұрын

    +westworld +vikings +the last kingdom +chernobyl

  • @narutokurosaki454

    @narutokurosaki454

    3 жыл бұрын

    Fringe

  • @narutokurosaki454

    @narutokurosaki454

    3 жыл бұрын

    El Innocente

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    Daily ഇട്ടിരുന്നെൽ കൊള്ളായിരുന്നു 😊

  • @user-ut2ce7hm5w
    @user-ut2ce7hm5w3 жыл бұрын

    *അയ്യോ🤣, ദാസന്റെ കഥ കേട്ട് ചിരിച്ചു ഒരു വഴിക്ക് ആയി 🤣⚡️❤️*

  • @Adil-cq4fk
    @Adil-cq4fk3 жыл бұрын

    Akhil Das’s superhero story made my day🤣🤣🤣. Thank you guys❤️💫

  • @ajithbhaskar696
    @ajithbhaskar6963 жыл бұрын

    Dasettandee pattikatha pwolich😂😂

  • @ananduhari3166
    @ananduhari31663 жыл бұрын

    Arun Annan Fanz illeda ivide 🥳🥳🥳🥳🔥🔥🔥🔥

  • @aromalr3254
    @aromalr32543 жыл бұрын

    പണ്ട് സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഒകെ friday കഴിയുമ്പോൾ സന്തോഷവും monday ആകുമ്പോൾ വിഷമവും ആയിരുന്നു........ എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് friday കഴിഞ്ഞ് monday podcast ന് വേണ്ടി waiting ആണ് ❤😻😁 PODCAST ADDICTED 😌😌

  • @girijasekhar7053

    @girijasekhar7053

    3 жыл бұрын

    🤩❤️

  • @nihabm6028
    @nihabm60283 жыл бұрын

    Sreekanth A10 always shakes head when he is interested 😂

  • @jithsentertainment7604
    @jithsentertainment76043 жыл бұрын

    ദാസാളിയന് സ്വന്തമായി ഒരു മൈക്ക് വിട്ടുകൊടുക്കണമെന്ന് ഉള്ളവർ ലൈക്‌ അടി. പാവം ഇല്ല എപ്പിസോഡിലും കഷ്ടപേട്ടണ് സംസാരിക്കാർ, ee എപ്പിസോഡ് ന്ന് കിട്ടുന്ന പൈസ കൊണ്ട് ഒരു മൈക്ക് മേടിക്കു karthikkettaaa🤣

  • @bane9860
    @bane98603 жыл бұрын

    എനിക്കു മികച്ചതായി തോന്നിയ ചിലത് 🔝🔝🔝🔝🔝🔝🔝 ❣️Game Of Thrones ❣️Breaking Bad ❣️Dark ❣️Peaky Blinders ❣️Lucifer ❣️Narcos ❣️The Witcher ❣️Vikings ❣️Money Heist ❣️Stranger Things ❣️The Family Man ❣️Sacred Games ❣️Paatal Lok ❣️Kingdom ❣️Banshee ❣️Never Have I Ever ❣️Sex Education ❣️Scam 1992 ❣️Friends ❣️The Big Bang Theory ❣️The Office ❣️Sherlock ❣️Brooklyn Nine-Nine ❣️Chernobyl ❣️Sweet Tooth ❣️The Last Ship ❣️12 Monkeys ❣️Fleabag

  • @user-qz5fw6pu5d

    @user-qz5fw6pu5d

    3 жыл бұрын

    😲😲

  • @anilanelson2544
    @anilanelson25443 жыл бұрын

    ദാസേട്ടന്റെ കഥ എനിക്ക് നന്നായി ഇമാജിൻ ചെയ്യാൻ പറ്റി 🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣

  • @nonstopsongsin
    @nonstopsongsin3 жыл бұрын

    ദാസൻ ചേട്ടന്റെ കഥ pwoli ചിരിച് ചിരിച് ചത്തു

  • @aparnas6818
    @aparnas68183 жыл бұрын

    Some of my fav series apart frm the ones mentioned above- Black mirror Wild wild country Haunting of the hill house Dexter Chernobyl Special ops Ghoul Its always sunny in philadelphia Daredevil Better call saul Bojack horseman Delhi crime

  • @sruthys4707
    @sruthys47073 жыл бұрын

    Dasan chettan nalloru storyteller aanannu theliyichu...what a story 😂😂😂😂

  • @_niy.0_
    @_niy.0_3 жыл бұрын

    spotifyil kettu... Eniku video varunnathu vare... ക്ഷമ ഉണ്ടായില്ല...😂...🔥

  • @Jikkusways
    @Jikkusways3 жыл бұрын

    ഈ പറഞ്ഞ super hero series ഒന്നുമറിയാതെ ദാസാളിയന്റെ story മാത്രം മനസിലാക്കി വായുംപൊളിച്ചു വായിനോക്കി ഇരിക്കുന്ന ലെ ഞാൻ 😄

  • @amyannsabuxia86
    @amyannsabuxia863 жыл бұрын

    Broo... Group song super ellarum kannadi vechekunnathukonde super fantastic veriety look.haha... 😂😂😂

  • @snehasanthosh6999
    @snehasanthosh69993 жыл бұрын

    Dasan chettan ijathi oru raksham ella cherich cherichh kaninn vellam vanuuu😁 Dasan chettan story is the best💙

  • @sinan_muloor07_
    @sinan_muloor07_3 жыл бұрын

    njaan niggalude swandam commenter 😎😀 Podcast adicted ❤️😍 Arun machan poli artist❤️ Vinu Sreekanth Karthik dasan poli❤️😍 Love from karnataka ❤️

  • @athulyam.b1062
    @athulyam.b10623 жыл бұрын

    14:56 🤣🤣story adipoli 😆

  • @vimaln7824
    @vimaln78243 жыл бұрын

    4:50 ശ്രീകാന്ത് അളിയൻ -ബാലി സുഗ്രീവൻ reference🔥🔥🔥😂😎👌

  • @mahima6429
    @mahima64293 жыл бұрын

    Comment box ഫുൾ ദാസൻ ചേട്ടന്റെ കഥയുടെ fans...അങ്ങന കഥ കേൾക്കാൻ curiosity കൊണ്ട് വന്ന ഞാൻ ... കഥയിൽ ചോദ്യം ഇല്ല എങ്കിലും ഒരു ചോദ്യം... 15:46 തെരുവ് പട്ടിട വീട് ഏതാ 😁 എന്ന് ചോദിക്കാൻ വന്നായ. മൊത്തം കേട്ടു ഇതിൽ മൊത്തം ചോദ്യം ആണ് അതോണ്ട് ഞാൻ നിർത്തി.😁.... അവിടുത്തെ dogs വരെ കഥ കേട്ട് കൊരക്കുന്നു 👍കരയുവായിരിക്കും 😭

  • @abdullahas652
    @abdullahas6523 жыл бұрын

    Just.. Come.. To. See.. Sreekanth aliyanta.. chali + chiri😆😆........

  • @nidhinpranav7638
    @nidhinpranav7638 Жыл бұрын

    51:30 💥 death note 💥💥

  • @sksr2037
    @sksr20373 жыл бұрын

    Dasan chettante story narration adipoli aayirunnu. Chirich oru vazhiyayi. Aaa samayath backgroundil ghostum ladyum kuraikkunnundayirunnu. Avarkk sahichillaannu thonnunnu😁

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan42953 жыл бұрын

    16:10 dasettante story sreekanth brode lifil ninn inspire aayi paranjatha...eatho podcastill I remember you saying that your dog was adopted from streets...adhikam vaikathe achanpattiyum ammapattiyum kuttipattiye kaanan vannu nirvrithi anayatte 😌🤞

  • @ashishravindran5038
    @ashishravindran50383 жыл бұрын

    Dasan bronte pattikuttikal kondu poii ee episide 😂🤣 God level thinking late aayi psranjalum ithrem chirikkan pattiyille DASANNAN UYIR❤️😘🔥

  • @rahulrajan7733
    @rahulrajan77333 жыл бұрын

    D2D !! ദാസളിയൻ ഇന്ന് പൊളി ആണ് കിടു ആണ് സൂപ്പർ ആണ്

  • @akhil_aryanad
    @akhil_aryanad2 жыл бұрын

    ദാസൻ chettante പട്ടി കഥകേട്ടു.. പുറത്ത് കിടന്ന പട്ടി വരെ കുറച്ചു... 😂😂😝👉👉 18:15

  • @wicky908
    @wicky9083 жыл бұрын

    അല്ല ശ്രീകാന്താലിയോ ഈ it പണി എന്നു പറയുന്നത് എങ്ങനാ കിട്ടിയേ 😂🤤🤔

  • @Randomrandom307
    @Randomrandom3073 жыл бұрын

    Dasan story : finding Nemo + spider man 😂😂

  • @TechSnapExplore
    @TechSnapExplore3 жыл бұрын

    Heard Dasan's Story :) Is it something similar to Stuart Little?

  • @Apppzzzssss
    @Apppzzzssss3 жыл бұрын

    ന്റെ ദാസേട്ടാ... ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി. സൂപ്പർ കഥ.

  • @user-dt1zn9ow5j
    @user-dt1zn9ow5j3 жыл бұрын

    *Code - Danvinchi Code* *Fav Series - FRIENDS* ❤️

  • @anjuanu382
    @anjuanu3823 жыл бұрын

    Dasanchettante story ..poliiiii....🔥🔥🔥amboo😁😁

  • @abhiramibiju7350
    @abhiramibiju73503 жыл бұрын

    Karthik chettanttem, vinu chettanttem idea orumicha polikum Vinu bro paranja super villainum Karthik bro paranja vera planetil ninnu vanna aalum thammil yudham cheyyatte

  • @karthikbabu3594
    @karthikbabu35943 жыл бұрын

    Karthik chettooi nammude main chanalil video onnum idunnilleee 🙄katta waiting ❤

  • @loelanto7841
    @loelanto78413 жыл бұрын

    Akhil Das nte story 😂😂😂 Podcast I'll koode njan pala English movies , series ( pls ignore spelling thettangil ) , "pramugaraya " pala vykathikaleyum .

  • @febaabraham145
    @febaabraham1453 жыл бұрын

    Most entertaining podcast ever!

  • @roshnaaugustine4925
    @roshnaaugustine49253 жыл бұрын

    Sreekanth Aliyan ❤️

  • @arrogantone8648
    @arrogantone86483 жыл бұрын

    Death note,full metal alchemist, one punch man 🔥❤️

  • @baalamugundmr7407
    @baalamugundmr74073 жыл бұрын

    the clip when dasan ettan started his story can be used to make a song by ashwin bhaskar

  • @elbamariya593
    @elbamariya5933 жыл бұрын

    1:09 paadaan veedhigal kittaathathinte sangadathil chomala kannaadide idayil koode kannir thudaykkunna vinu Annan......

  • @Abhiraj4bhi
    @Abhiraj4bhi3 жыл бұрын

    LOST most underrated series must watch Just awesome

  • @keerthanaraveendran7342
    @keerthanaraveendran73423 жыл бұрын

    Sreekanthettan love♥️

  • @lonelywolf9763
    @lonelywolf97633 жыл бұрын

    ദാസന്റെ കഥ കേട്ട് കാർത്തിക് : ഡാ ഞാൻ ചിരിച്ചു ചിരിച്ചു വളി പോയെടാ. കാർത്തിക്കിന്റെ സൂപ്പർ പവർ ആയ വളി കണ്ടു പിടിക്കാൻ സഹായിച്ച ദാസനാണ് ഇന്നത്തെ താരം ❤️. by dubai ഇന്നത്തെ കോഡ് ഡാവിഞ്ചി കോഡ്

  • @ashwini.rathee3108
    @ashwini.rathee31083 жыл бұрын

    Vinu azhiyan song 39:29vtl arum Ella 🤣🤣🤣dady mommy vtl Ella ioooo chiruchu Marichu karthik azhiyan song Tamil song Kedkan nalla resavanu by Tamil ponu💪dasan azhiyan story highlight 🤣🤣🤣🤣kuti pati thazhapati achanpatti ioooooo sooper aa erunu😍😍😍😍love u gyssssss😘

  • @nandu9516
    @nandu95163 жыл бұрын

    vinu aliyan mass story🔥🔥🔥🔥🔥🔥🔥🔥

  • @jishnulal9010
    @jishnulal90103 жыл бұрын

    Lyrics ശരിയാക്കിയതിൽ അഭിനന്ദനങ്ങൾ 👏👏👏

  • @Aesthetik_007
    @Aesthetik_0073 жыл бұрын

    Dasante story was lit 🔥

  • @aslammuhammed9477
    @aslammuhammed94773 жыл бұрын

    ദാസ്സ അണ്ണാൻ vs devaroli annan 😂😂😂😂⚡️⚡️⚡️⚡️

  • @sudhakarmenon

    @sudhakarmenon

    3 жыл бұрын

    @mouse And cat ഭഗവാനെ ഈശ്വരാ നല്ലത്‌ ചെയ്ത നല്ലത് മാത്രം വരുത്തണമെ

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm3 жыл бұрын

    Davinji code, dasettantea story polichu. Ammapatti, kochupattti, achanpatti

  • @naacha
    @naacha3 жыл бұрын

    podcast kandu thererkunnathinu munne thanne poy deathnote kandu,adipoly film thanks team...and watching the remaining podacast now...

  • @IntelerksPodcast

    @IntelerksPodcast

    3 жыл бұрын

    Ayyooo death note film kanallee bro. Anime aanu kanendath. Film van shokam aanu anime 30+ episode und. Ath kanuttooo

  • @naacha

    @naacha

    3 жыл бұрын

    @@IntelerksPodcast pwoli, athu kandu poy, 3nnalum vendulla series കണ്ടേക്കാം

  • @naacha

    @naacha

    3 жыл бұрын

    Karhtik ,please check your insta message box, i just send you a message on saturday, kindly check it n reply. My name is Dinoop

  • @abhijithp580
    @abhijithp5803 жыл бұрын

    Akhilyettan katha😂

  • @galacticos2033
    @galacticos20333 жыл бұрын

    18:35 Dasande story tittle kitti "Rabbi human"

  • @nandithasreedevi8043
    @nandithasreedevi80433 жыл бұрын

    42:41 Howard Wolowitz ! ❤️ 47:31 "I'm a slow learner , but I learn" ! Sansa stark 🤍 Remarkable character arc, yet real. Always a fan ! And Jon snow, for sure.

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    51:21 എന്റെ പൊന്നോ വേറെ ലെവൽ lteam 😍

  • @muhammedashfaque5384
    @muhammedashfaque53843 жыл бұрын

    Ath thalathirich vechath endhinaaanenn enikk ariyam.ath nere nokkumbol karthik aliyan aareyo konjanam kuthunna polund.thalathirich vechappo vere level art aaayi maaaariiii🥳🥳

  • @joshuabenjoseph7339
    @joshuabenjoseph73393 жыл бұрын

    If you guys are a fan of horror mangas...do try "Gyo" and "Uzumaki" by Junji Ito. He is one of the greatest masters of Japanese horror. Also do try to read "Joker" by Brian Azzarello, the illustrations created by Lee Bermejo are a visual treat. Another suggestion would be the "The Tales from the Crypt", it is a tribute to the comics and sleaze of the 50's

  • @vyshnavkv2311
    @vyshnavkv23113 жыл бұрын

    Addicted podcast 😅😍🤩

  • @blesswinsrose
    @blesswinsrose3 жыл бұрын

    Dasante Superhero story😂😂😂😂😂😂...Nthammo...Namich Code : Davinci Code

  • @visual_machaan
    @visual_machaan3 жыл бұрын

    Father of series Lost❤️ Anime : love Death + Robots ❤️

  • @deepakvijayan2055
    @deepakvijayan20553 жыл бұрын

    Paranormal talk orenm nadathaaa....ade polikm .....pine namde Thomas George sir poole Ulla inspiring aayitula personalities vannal polikm....i personally got inspired ....da Vinci code ki jai

  • @deva9617
    @deva96173 жыл бұрын

    Ufff...startingile ആ പാട്ട് കാരണം ഞാൻ നിർത്തി പോണു😂

  • @midhunr570

    @midhunr570

    3 жыл бұрын

    Poderkka poli patt

  • @user-nq7xw4wj3v

    @user-nq7xw4wj3v

    3 жыл бұрын

    po..poli patta🥰🥰🥰

  • @parvathy9026
    @parvathy90263 жыл бұрын

    Karthik Chetante carum pinne golden playbuttonum eppo kittum

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    ഇന്നത്തെ topic പൊളിച്ചു 😍

  • @thefoodiestummy2527
    @thefoodiestummy25273 жыл бұрын

    ammapatti achanpatti kuttipatti pattikutti😂😂😂😂hammeee litttt kadha🔥🔥🔥🔥😂😂😂

  • @thejaniahh17
    @thejaniahh172 жыл бұрын

    ദാസേട്ടന്റെ കഥ കേട്ട് ഒരുപാട് ചിരിച്ചു 😂

  • @GojoSatoru3910
    @GojoSatoru39103 жыл бұрын

    *43:29* *D A R K* *All-time favorite....🖤*

  • @aparnap3550
    @aparnap35503 жыл бұрын

    Nijan vicharichathe ullu innu video undakumennu ❤😍😍😍

  • @user-dt1zn9ow5j
    @user-dt1zn9ow5j3 жыл бұрын

    _പാട്ട് പൊളിച്ചു_ 🤓🎀

  • @parvathy9026
    @parvathy90263 жыл бұрын

    Davinchi code, aish aa intro song polichaduki

  • @CLAPPANAMANULAL
    @CLAPPANAMANULAL3 жыл бұрын

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&അരുൺ &വിനു ❤💞❣️😍

  • @derick077
    @derick0773 жыл бұрын

    Davinci Code😅 Fav TV Show: Sitcom:- Friends❤️ Series:-YOU🔥

  • @princealexander3912
    @princealexander39123 жыл бұрын

    28:49 Christian bale adutha thor love and thunder il villain 😘🔥🔥🔥

  • @Abhijithdigitalvloger_5657
    @Abhijithdigitalvloger_56573 жыл бұрын

    First machane oru replay tarumo🙏🙏❤❤❤❤🔥🔥🔥

  • @suncysunny363
    @suncysunny3633 жыл бұрын

    Dasante story kettittu njan chirichoru vazhiyayi. 🤣🤣 God !!! The beginning.

  • @LambzEfx
    @LambzEfx3 жыл бұрын

    Podcast ചുമ്മാ തീ 💥

  • @dhanussbiju
    @dhanussbiju3 жыл бұрын

    My Favourite Topic❤️

Келесі