നമ്മളിൽ ആര് ആദ്യം കല്യാണം കഴിക്കും???

➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 449

  • @joeytribbiani6288
    @joeytribbiani62882 жыл бұрын

    42:30 സാധരണ youtube ൽ മാത്രമാണ് ഞാൻ podcast കാണാറുള്ളത് ഇന്ന് spotify ൽ കേട്ടു നോക്കി അപ്പോൾ അനുഭവിച്ച ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ നിങ്ങൾ ഈ ഇവൻ അവൻ അത് പോലെ കൈ ചൂണ്ടി ഇവനായിരിക്കുമെന്നൊക്കെ പറയുന്നത് spotify audience ന് തീരെ connect ചെയ്യാൻ പറ്റില്ല so maximum name use ചെയ്യാൻ ശ്രമിക്കുക

  • @playloop8832

    @playloop8832

    Жыл бұрын

    @@mysterious1742 കിണ്ടി.

  • @anjaliupasana1037
    @anjaliupasana10372 жыл бұрын

    #Typecast...കുട്ടിക്കാലത്ത് ബാലരമ കിട്ടാൻ എല്ലാ weekum കാത്തിരിക്കുന്ന പോലെയാണ് ഇപ്പോൾ podcast. Funfilled.. Informative.. Friendly space.. Healthy discussions.. Selective guests... Podcast is jzt awesome😍❤️

  • @JacobAlexander1000
    @JacobAlexander10002 жыл бұрын

    ഇവരുടെ podcast കണ്ട് കണ്ട് ഞാൻ ഇപ്പൊൾ തിരോന്തോരം ഭാഷയാണ് സംസാരിക്കുന്നത്

  • @nijinrp6612

    @nijinrp6612

    2 жыл бұрын

    Aha appo Malayalam samsarichu thudangi alle.....ok bei

  • @shabeebayp706

    @shabeebayp706

    2 жыл бұрын

    @@nijinrp6612 ബാക്കി ആരും മലയാളം അല്ലേ സംസാരിക്കുന്നത് 😖

  • @joshithsreedhar5743

    @joshithsreedhar5743

    2 жыл бұрын

    പുള്ളി slang ആണ് ഉദ്ദേശിച്ചത്

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    @@nijinrp6612 തിരുവനന്തപുരം ഒർജിനൽ മലയാളം അല്ല കോട്ടയം എറണാകുളം ആണ് ഒർജിനൽ

  • @BertRussie

    @BertRussie

    2 жыл бұрын

    @@muhammedhaqinsan4622 ഞാൻ കോട്ടയം എറണാകുളം ഭാഗത്ത നിന്നാണ്. ഇവിടെ ആണ് ആദ്യം printing press വന്നത്. അതുകൊണ്ട് formal മലയാളം ഇവിടത്തെ മലയാളം ആയി എന്നു മാത്രം. Original മലയാളം എന്ന് പറയാൻ വയ്യ

  • @nandana689
    @nandana6892 жыл бұрын

    ഒരുപാട് portions repeat അടിച്ചു കണ്ടു🤣 ഇന്നത്തെ podcast അത്ര informative ഒന്നും അല്ലായിരുന്നു...but നല്ല entertaining ആയിരുന്നു🤣💝💝... ഇടയ്ക്ക് ഒക്കെ ഇങ്ങനത്തെ podcastum ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് 🤍🤍😁😁

  • @dilshanapp4087
    @dilshanapp40872 жыл бұрын

    Today, Vinu and Sreekanth scored 😂😂chirich siday....funny podcast ... really entertaining 😍

  • @amalraju6004
    @amalraju60042 жыл бұрын

    #typecast സുഖലോലുപൻ എന്നുള്ള വിളിയിൽ ഞങ്ങൾ ദാസൻ ഫാൻസ്‌ ആസ്വസ്ഥരാണ്. ദാസളിയൻ കീ ജയ് 😍

  • @ansafmuhammed8053
    @ansafmuhammed80532 жыл бұрын

    5:16 isl പോയിന്റ് ടേബിളിൽ ഹൈദരാബാദ് fc കേരള ബ്ലാസ്റ്റേഴ്സിനെ ക്കാളും മുകളിൽ ആയിരുന്നു അതുകൊണ്ടാണ് ഹൈദരാബാദിന്റെ ഹോം ജഴ്സി ആയിട്ടുള്ള മഞ്ഞ ഇടാനുള്ള അവകാശം അവർക്ക് കിട്ടിയത്. ബ്ലാസ്റ്റേഴ്സ് അവരുടെ away ജേഴ്സി ഇടേണ്ടി വന്നതും

  • @peterpaul4355

    @peterpaul4355

    2 жыл бұрын

    Njanum alojichu... thanks for the information.

  • @navi1583

    @navi1583

    2 жыл бұрын

    5:16

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    Correct

  • @ansafmuhammed8053

    @ansafmuhammed8053

    2 жыл бұрын

    @@peterpaul4355 you are welcome ❤

  • @vijeshvachakkil6399

    @vijeshvachakkil6399

    2 жыл бұрын

    Correct 😍

  • @reshmaraveendran4149
    @reshmaraveendran41492 жыл бұрын

    കാർത്തിക് ചേട്ടന്റെ കല്യാണ കാര്യം പറയുമ്പോൾ പഴയ പോഡ്കാസ്റ്റിൽ ചേട്ടൻ പറയുമായിരുന്നു ഇപ്പൊ ഇല്ല ഒരു 2 വർഷം കഴിഞ്ഞേ ഉള്ളു എന്ന്. ഇന്നത്തെ എപ്പിസോഡിൽ കാർത്തിക് ചേട്ടന് ചെറിയ ചിരിയും ചിലപ്പോ കാണും എന്നൊക്കെ അപ്പൊ ആരോ സെറ്റ് ആയി... 🤭🤭🤭🤭🤭

  • @adithyachandran73

    @adithyachandran73

    2 жыл бұрын

    😭😭😭😭

  • @reshmaraveendran4149

    @reshmaraveendran4149

    2 жыл бұрын

    @@adithyachandran73 bisamikkenda 🤣

  • @harithahari9198

    @harithahari9198

    2 жыл бұрын

    Athe 32 vayasil ennoke paranjirunnath ippo next year ennoke aayi😉😉😂

  • @originalgangstercinderella9992

    @originalgangstercinderella9992

    2 жыл бұрын

    I think karthu and sharu are dating hehe

  • @harithahari9198

    @harithahari9198

    2 жыл бұрын

    @@originalgangstercinderella9992 Aysha Hari aanenkilo😇

  • @aryalakshmi3386
    @aryalakshmi33862 жыл бұрын

    1:09 vinu chettante expression 🤣🤣🤣

  • @anjalianu9094

    @anjalianu9094

    2 жыл бұрын

    Repeat adich kaanayirunnu 😂😂

  • @lekshmypraveen5521
    @lekshmypraveen55212 жыл бұрын

    ഈശ്വര പാതിരക്കിരുന്നു ഇങ്ങനെ ചിരിച്ചാൽ വീട്ടുകാരെങ്ങാനും പേടിച്ചാലോന്ന പേടി എങ്കിലും ചിരിച്ചു ഒരു വഴി ആയി... മനസ്സിൽ തോന്നുന്ന feelings അപ്പൊ തന്നെ പറഞ്ഞു തീർത്തു ഈ frndship, ഇങ്ങനെ തന്നെ അടിപൊളിയായി പോകട്ടെ 🥰😍😍😍.. വിനു & ദാസൻ ആണ് ഇന്നത്തെ heros 😝..

  • @roshnirl
    @roshnirl2 жыл бұрын

    3:00 football ൽ luck ഒരു factor ആണ്.മൂന്നാം തവണയാണ് കപ്പിനും ചുണ്ടിനുമിടിയിൽ കിരീടം നഷ്ടമാകുന്നത്.പക്ഷെ blasters ൻ്റെ one of the best season തന്നെ ആയിരുന്നു.കോച്ച് ഇവാൻ വ്കുമനോവിച്ചിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.അടുത്ത സീസണായി waiting ആണ്💛💛💛 4:00 കട്ടിമണിയെ അഭിനന്ദിച്ചേ പറ്റു 5:13 ലീഗ് ഘട്ടത്തിൽ ഹൈദരാബാദിനായിരുന്നു point കൂടുതൽ അത് കൊണ്ട് അവർക്ക് home jersey അനുവദിച്ചു ഫൈനലിൽ #typecast

  • @aswani2934

    @aswani2934

    2 жыл бұрын

    🥀 next season 🔥 😌

  • @roshnirl

    @roshnirl

    2 жыл бұрын

    @@aswani2934 🤗💛

  • @mrperfect1051

    @mrperfect1051

    2 жыл бұрын

    Next season nammukkullatha 🔥🔥

  • @nandanapraveen6764

    @nandanapraveen6764

    2 жыл бұрын

    💛💛

  • @savadrashiofficial
    @savadrashiofficial2 жыл бұрын

    സഞ്ചരിക്കുന്ന podcast ൽ നിന്ന് Back To Normal podcast. ❤❤❤ ഒരുപാട് ഇഷ്ടമാണ് നിങ്ങടെ podcast. Spotify കാണുന്നതിനേക്കാളും video യും കൂടെ കേൾക്കുമ്പോൾ മാത്രമേ ഒരു സുഖം ഉള്ളു... ❤❤❤

  • @Vloger_Rockboy
    @Vloger_Rockboy2 жыл бұрын

    നിങ്ങളുടെ ഓരോ prdcst.. ഒരു വലിയ സൗഹൃദം ആഴങ്ങളിലേക്.... കണ്ണ് പെടാതിരിക്കട്ടെ....🥰.

  • @aestheticretro
    @aestheticretro2 жыл бұрын

    51:37 Vinu Aliyans Chiri 🤣😆 kure repeat adch kandu 😂

  • @m_e_g_h__k_d
    @m_e_g_h__k_d2 жыл бұрын

    42:26 enikki തോന്നുന്നത് 1st karthik chetten 2nd sreekant chetten 3rd Dasan chetten 4th Vinu chetten Evarku vayathayaaa oder anuu😂 Just for fun....😉

  • @sur_vi_vor6742
    @sur_vi_vor67422 жыл бұрын

    Vinuchettante chirii oru rakshemilla😂 #Typecaste

  • @shalininair5516
    @shalininair55162 жыл бұрын

    Vinuchettan enn full vibe mode ayirunnu.. Nthayalum another poli episode.. 🤣🤣🤣... #TYPECAST 👍🏻👍🏻❤❤

  • @jayeshtv9155
    @jayeshtv91552 жыл бұрын

    Legends will be lying on bed and watching this video 😂

  • @murphy3692

    @murphy3692

    2 жыл бұрын

    ok

  • @anuvindhashenoy6845
    @anuvindhashenoy68452 жыл бұрын

    One fun podcast after a longggg time... Enjoyed a lott!! #TYPECAST

  • @aravindsvijayan7479
    @aravindsvijayan74792 жыл бұрын

    നാരായണൻ കുട്ടി നെ എവിടന്ന് കിട്ടി? എങ്ങനെ നിങ്ങളുടെ കൂടി ആയി story എന്താ??????

  • @aattam_kalasamithi
    @aattam_kalasamithi2 жыл бұрын

    Hehe.. Full Vibe 💚🤘

  • @suminath

    @suminath

    2 жыл бұрын

    🥳🥳

  • @abhijithrb8671

    @abhijithrb8671

    2 жыл бұрын

    ❤❤

  • @homosapien18
    @homosapien182 жыл бұрын

    7:52 ഈ sreekanth bro ചിരിപ്പിച് കൊല്ലും..😂😂🤣🤣 Callingbell പോലുണ്ട് ഇങ്ങളെ ചിരി കേൾക്കാൻ😂 Sreekanthettan Ishttam❤️‍🔥

  • @milutreesasiby
    @milutreesasiby2 жыл бұрын

    Vinu chettante introduction aarattu & samsaaram super aanee!!🤣🤣🤣@43:51 - @44:25..omg I laughed so hard😂😂

  • @neerajasravi8733
    @neerajasravi87332 жыл бұрын

    Innathe dhivasm vinu chettan kondu poyii..... 💥💥💥 vinu bro aaradukayanui........ 🔥

  • @Bushakarate666
    @Bushakarate6662 жыл бұрын

    Guest Varuna episode nna kalum enik Ishtam neghal 4per orumichirune samsarikuna podcast ane ❤️

  • @roshnirl
    @roshnirl2 жыл бұрын

    ഞാൻ പഴയ പോഡ്കാസ്റ്റ് കേൾക്കുവായിരുന്നു

  • @remarkrover

    @remarkrover

    2 жыл бұрын

    ഞാനും പഴയതൊക്കെ കേട്ട് ഇരിക്ക്യരുന്നു

  • @user-hf2bb5tf1d

    @user-hf2bb5tf1d

    2 жыл бұрын

    Inippo nthinaa pazhayath puthiyath undallo 👀💛

  • @funnygame8664

    @funnygame8664

    2 жыл бұрын

    Ayin

  • @abhijithp580

    @abhijithp580

    2 жыл бұрын

    ഞാനും

  • @mathaichansvlog
    @mathaichansvlog2 жыл бұрын

    എത്ര വേണേലും കണ്ടിരിക്കാം oru ബോറടിയും illa 💥... Full Poli ⚡️

  • @nandana689
    @nandana6892 жыл бұрын

    vinu aliyan: അതും ശരിയാണ് 🤣💝 #Typecast

  • @originalgangstercinderella9992
    @originalgangstercinderella99922 жыл бұрын

    0:19 കരിയം വിനുവിന്റെ അഴിഞ്ഞാട്ടം തുടങ്ങുകയാണ് frens👏🏻

  • @Justmyself66
    @Justmyself662 жыл бұрын

    5:10 point table il Hyderabad 2ndum kbfc4th um aanu athanu yellow kittathath. Point kooduthal ulla teamine home team aayi consider cheyyum.❤️

  • @jishnum6359
    @jishnum63592 жыл бұрын

    Vinu aradukayanu gooysss aradukayanu 🥳🥳🥳

  • @harithahari9198
    @harithahari91982 жыл бұрын

    Ellarum karthikettan aaro set aayi enn parayunnu nammude dasettanum aaro set aayitund thonunnu gooys😀😀

  • @jincyjohnson1677
    @jincyjohnson16772 жыл бұрын

    Ohh wow. Such a relief during hectic working hours. Pls do upload every day

  • @AjasAS

    @AjasAS

    2 жыл бұрын

    athe 😅

  • @originalgangstercinderella9992

    @originalgangstercinderella9992

    2 жыл бұрын

    Ennum upload cheyyan ninnal avar seth pokm

  • @sinan_muloor07_

    @sinan_muloor07_

    2 жыл бұрын

    @@AjasAS ser

  • @originalgangstercinderella9992
    @originalgangstercinderella99922 жыл бұрын

    41:22 best part😆😆 ചിരിച്ച് ഒരുവഴിയായി

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    A fun podcast❤️ Orupad chirichu😆😆 #typecast

  • @saritavinodh3111
    @saritavinodh31112 жыл бұрын

    വിനുവിൻറെ ചിരി സൂപ്പർ

  • @seenushefee5355
    @seenushefee53552 жыл бұрын

    #typecast. ഒരുപാട് enjoy cheythu.. 💕💕💞💞💞✌️ ചിരിച്ച് ചിരിച്ച് മതിയായി 💞💞💞❤️❤️💕💕

  • @anandukrishna985
    @anandukrishna9852 жыл бұрын

    Pavam njanghalde dasane "TYPE CAST" cheyyunathil vimarshanam ariyikunnu 😌 #typecast

  • @midhunv6961
    @midhunv69612 жыл бұрын

    Eth njn Spotify il kettayirunnu last ഭാഗം നിങ്ങള്‍ പരസ്പരം തിരക്ക് കൂടി madupich അത് parayan ann youtube വന്നത് നല്ല podacast ann but ethram scene ozhivakuu. പ്രത്യേകിച്ച്‌ Spotify il voice mataram ollu appo വന്‍ ബോര്‍ avum. Visually വലിയ madupp വരില്ല. Spotify exclusive ayath allae eni elum visually yae കള്‍ important kelkunnavark kituna മാറി podacast eduku. Visually anel ethu pole മതി a spr ann but audio type low ann experience. Audio il kurach കൂടി resaech cheyth podacast edukuu Req from a podcast lover #typecast

  • @anjaliachu6897
    @anjaliachu68972 жыл бұрын

    Karthiii chettaaaaa 🤩🤩🤩🤩love you 😘 Vinu chettan polichuu inn adipoli ayirunnu love you guys keep rocking 🔥🔥

  • @aryalakshmi3386
    @aryalakshmi33862 жыл бұрын

    Sreekanth A10 nte Tshirt kollam look aayind🥰 #typecast 🤣🤣

  • @aestheticretro

    @aestheticretro

    2 жыл бұрын

    T shirt

  • @aryalakshmi3386

    @aryalakshmi3386

    2 жыл бұрын

    @@aestheticretro sss😅

  • @aestheticretro

    @aestheticretro

    2 жыл бұрын

    @@aryalakshmi3386 😁😂

  • @nandhum3406
    @nandhum34062 жыл бұрын

    1, 2, 3, 4 order കാണാനായി youtube ല്‍ വന്ന ഞാന്‍ 🙂

  • @princypeter1269
    @princypeter12692 жыл бұрын

    *നിങ്ങളിൽ ഇനി ദാസേട്ടൻന്റെ കല്യാണം ആരിക്കും 😕എന്ന് ഞാൻ വിചാരിക്കുന്നു 🥰❤...* *2:47**ഇഷ്ട്ടപ്പെട്ടു😍*

  • @abhijithbalakrishnan9576
    @abhijithbalakrishnan95762 жыл бұрын

    #typecast ആദ്യം ദാസേട്ടൻ പോത്തൻകോട് കല്യാണം കഴിക്കും...ലാസ്റ്റ് വിനു ചേട്ടനും

  • @sarangivlogs5421
    @sarangivlogs54212 жыл бұрын

    Yeyeyeeee welcome back❤️❤️❤️

  • @pavithrasuresh7828
    @pavithrasuresh78282 жыл бұрын

    podcast powlichuu !!! this time, podcast was really funny !!! Vinu and sreekanth nanyiituu unduayyirunu !!! #Typecast

  • @anjalianu9094
    @anjalianu90942 жыл бұрын

    #typecast ❤️ Funny podcast 😂😂 Chirich oru vazhiyayi 😂😂

  • @sethulakshmips
    @sethulakshmips2 жыл бұрын

    Karthik ettante kalyanam set aayinn thonnunn 🧐😁❤

  • @adithyachandran73

    @adithyachandran73

    2 жыл бұрын

    😭😭😭😭

  • @user-dt1zn9ow5j
    @user-dt1zn9ow5j2 жыл бұрын

    #Typecast _Angane oru neenda_ _Assignment 1hr kond njan ezhuthi theerthirikkunnu_ 🥳🥳

  • @devikadileep6033
    @devikadileep60332 жыл бұрын

    Innathe podcast chiruchu oru vazhi aayii🤣😂😂😂😂#typecast❣️❣️

  • @aravindhanr.g3593
    @aravindhanr.g35932 жыл бұрын

    19:59 I am happy for interleks podcast and my birthday day is same date. #typecast மகிழ்ச்சி ❤

  • @lev4139

    @lev4139

    2 жыл бұрын

    Hbd

  • @ancy2042

    @ancy2042

    2 жыл бұрын

    Happy birthday 🥳

  • @sinan_muloor07_
    @sinan_muloor07_2 жыл бұрын

    Podcast 🥰🔥 happiness overloaded 💯🥰🔥 #typecast

  • @m_e_g_h__k_d
    @m_e_g_h__k_d2 жыл бұрын

    Notification varumbo thane on akki ad kannedivaruna avastha enthu kashttam anuu....... Innu thallavum nu karuthiii🤣🤣🤣 Kore chirichu......... 🤟🏻 #typecast 😂

  • @TheBeardMansMedia
    @TheBeardMansMedia2 жыл бұрын

    This is consistency 👍

  • @nandu3272
    @nandu32722 жыл бұрын

    Vinu full Power inn 🤣🤣

  • @akhilkrishna4663
    @akhilkrishna46632 жыл бұрын

    കർത്തികിന് ഏതോ set ആയിട്ടൊണ്ട് ... Clearly visible in this podcast

  • @rahulsahajan1017
    @rahulsahajan10172 жыл бұрын

    Favourite podcast.

  • @Dhwani2023
    @Dhwani20232 жыл бұрын

    Spotify lum oru ith ith kanumbo anu,eventhough dont look at screen all the time,feel good to watch in youtube

  • @trippingout
    @trippingout2 жыл бұрын

    Dasan aliyan first kalyanam kazhikkanam Typecast 🔥🔥🔥

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod2 жыл бұрын

    POLI

  • @anjuchandran3342
    @anjuchandran33422 жыл бұрын

    It looks as if Vinu was in high spirits.😆😆😆

  • @gowrigs4746
    @gowrigs47462 жыл бұрын

    Vinu chettante intro poli aayirunnu ..

  • @rukiyalatheef5245
    @rukiyalatheef52452 жыл бұрын

    Hi Karthi.......nalu perum udane kalyanam kazhikuvayirikum alle.....

  • @hidha_007
    @hidha_0072 жыл бұрын

    #typecast Ok so today was my last day of school in this academic Koode exam mum undarnnu English athkond athre kozhpondayila pakshe grammer okke kan kili polyii Ah mood out ll ayirunnu njan njan ennu podacst varum thokke marannu poyii ennale yum koodi chinthichu.. Korach late ayi poyi pakshe ah thodakam muthal njna avsnam vere chirich marinju 😂😂😂 It was sooo entertaining Pinne oru request podacst ll krail ne kurich charcha cheyanam 😊 And of course blasterss enikum thonni gill nallonam try cheythu.. E tholvikalem nammde pilleru marikedakum ennu orapanu #yennumyellow💛

  • @vkkk974
    @vkkk9742 жыл бұрын

    Podcast 😍😍😍

  • @reshma2828
    @reshma28282 жыл бұрын

    Pearle chechiye kondu varamooo!!!

  • @akshay_1999
    @akshay_19992 жыл бұрын

    Vinu aliyan 🤣🤣👌👌

  • @madmaxofficial9854
    @madmaxofficial98542 жыл бұрын

    Entertaining one ❤️🚶

  • @vyshakhottapalam5957
    @vyshakhottapalam59572 жыл бұрын

    No doubt vinu aliyan 😂

  • @abhilashkv5904
    @abhilashkv59042 жыл бұрын

    Podcast anniversary k live aakkikoode

  • @Thrissurkaarangedi
    @Thrissurkaarangedi2 жыл бұрын

    ആലപ്പുഴ വ്ലോഗ് എന്ന് വരും അണ്ണാ....????

  • @noufal8269
    @noufal82692 жыл бұрын

    Tharikida sabuvine kond varumo ..bro

  • @safeershamsudeen
    @safeershamsudeen2 жыл бұрын

    Podcast ചാലാ....Dangerousu😅

  • @eft5620

    @eft5620

    2 жыл бұрын

    Pala saji

  • @angela-99-federick
    @angela-99-federick2 жыл бұрын

    Oru topic eduth samsarichal super aayirikumm✌

  • @TOM-rs4nx
    @TOM-rs4nx2 жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂 Poor das alian i can feel him 😓 😂

  • @homosapien18

    @homosapien18

    2 жыл бұрын

    Entha mone ne cheettichathu🌬️

  • @PK-ev3wu
    @PK-ev3wu2 жыл бұрын

    44:07 polich.... Chiririch chirich... 😆🤣🤣🤣🤣🤣🤣🤣

  • @sreejithkave
    @sreejithkave2 жыл бұрын

    March 20 nu ente birthday aayirunnu,, blasters thottappol aake sed day aayi🏴🙂🙂🙂🤧 Episode content kuranjenkilum orupaad chirikkan patti.. Vinu sreekanth extreme fun🎊🎊🎊🎊

  • @florals_k
    @florals_k2 жыл бұрын

    Too 🤣 Funny. ningde oro kadakal kekkan Nala rasama 💖 #typecast

  • @aryalakshmi3386
    @aryalakshmi33862 жыл бұрын

    Paavam dasan typecasting ine kurich paranjappo sed aayi🥺🥺

  • @ashniyajohnsonfigaredo5022
    @ashniyajohnsonfigaredo50222 жыл бұрын

    Karthik ettan last kalyanam kazhichaatii enulavar reply thaaaa 😁😁😁😁😁😁 #DaretoDream

  • @aneettashaju9228

    @aneettashaju9228

    2 жыл бұрын

    Enkile angott kodutha panikal ingott kittollo😂😁

  • @ashniyajohnsonfigaredo5022

    @ashniyajohnsonfigaredo5022

    2 жыл бұрын

    @@aneettashaju9228 😂

  • @Noodleheadgurl
    @Noodleheadgurl2 жыл бұрын

    Spotify lum kelkum ithlum vann kanum😁 Innalk ummachi family lu aardeyo allergy karym paranjapo njn paranjhu sreekanth aliyanum und allergy Umma be like: eahhh🙄 Vinu chettante chiri... Ya mwone 😌❤️ #typecast #support_dasettan😅 #dasettan_fen❤️ #podcast_addict

  • @abhijitha4265

    @abhijitha4265

    2 жыл бұрын

    🤓🤓

  • @nehakadeeja1671
    @nehakadeeja16712 жыл бұрын

    Please please bring pearle maaney🙏🏻🙏🏻❤️❤️❤️❤️❤️

  • @kann4n.8
    @kann4n.82 жыл бұрын

    Spotifyil puthiya podcast evde

  • @SINCE-rj4kk
    @SINCE-rj4kk2 жыл бұрын

    Table point il top ayvrkan jersey select chayan pattunthe atha Hyderabad yellow

  • @hidha_007
    @hidha_0072 жыл бұрын

    Ente ummi yum athe arattu kand entho orangi poyiin paranj Eni venam kanann...😊

  • @hkr16vlogz
    @hkr16vlogz2 жыл бұрын

    Check Tinpin stories. Srilankan issues are explained very well.

  • @athi3351
    @athi33512 жыл бұрын

    #typecast👌👌

  • @sagapthiyan
    @sagapthiyan2 жыл бұрын

    Podcast പെരുമഴയോ? ഇനിയും കാണാൻ എപ്പിസോഡ്സ് ബാലൻസ് ഉണ്ട്.

  • @nxsogaming9503
    @nxsogaming95032 жыл бұрын

    Alapuzha vlog ille bro

  • @sabinshashameer5747
    @sabinshashameer57472 жыл бұрын

    Aaraattu 😂😂 njan kashtapettu kaanan… 2 days kond kand theerthu..

  • @gokul.591
    @gokul.5912 жыл бұрын

    vinu chettan thudakam muthal aradukayayirunnu 😂😂 #typecast

  • @jyothi5563
    @jyothi55632 жыл бұрын

    Vinu oru feature phone kayyil vakku. And give that number to close ones. Appo smart phone nokki samayam kalayunnu enn thonnillallo.

  • @sivasubramaniam7238
    @sivasubramaniam72382 жыл бұрын

    Achane kond varanam inniyum. Epo kond varum?

  • @varshamelbin9865
    @varshamelbin98652 жыл бұрын

    Type casting pavam Dasan.😭 Spotify il kettirunnu ..

  • @sreekeshs3778
    @sreekeshs37782 жыл бұрын

    Coments il spoiler warning kodukkanam😅😂

  • @arshink.a5050
    @arshink.a50502 жыл бұрын

    #typecast🥰🥰🥰🥰

  • @fathimaansar8226
    @fathimaansar82262 жыл бұрын

    Marriage is not necessary. I m saying again marriage isn’t necessary. If you wanna get married u can. But somebody dont wanna be , please don’t insist them into being what you are going through. Its a shit. If you are that someone who make fun of single people - You have a sick mentality. Better consult a psychiatrist 💯.

  • @adarshvijayan2557
    @adarshvijayan25572 жыл бұрын

    Vinu & Sreekanth innu 💞💞

  • @myworld6309
    @myworld63092 жыл бұрын

    Typecast nn vechal entha?

  • @just_arshith
    @just_arshith2 жыл бұрын

    #typecast....✌🏻✌🏻✌🏻

Келесі