മണ്ടന്മാർ കൊച്ചിയിൽ | Intelerks @ Cochin

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 100

  • @abhijithanil9100
    @abhijithanil91002 жыл бұрын

    Bro മുല്ലപെരിയാർ ഡാമിനെയും ഇടുക്കി ഡാമിനെയും പറ്റിയും save the kerala campaign nadathunna adv russel Joye podcastil konduvaranam

  • @n__k6982

    @n__k6982

    2 жыл бұрын

    👍👍

  • @Sanchari_98

    @Sanchari_98

    2 жыл бұрын

    Njanum parayan varuvayirunnu. Sarine konduvannal nannayirunnu

  • @jomonjohny236

    @jomonjohny236

    2 жыл бұрын

    Yes

  • @soorajs1267

    @soorajs1267

    2 жыл бұрын

    Nalloru kariyamann konduvarannam

  • @adarshavkm3337

    @adarshavkm3337

    2 жыл бұрын

    👍👍

  • @Hashirkalodi
    @Hashirkalodi2 жыл бұрын

    മുല്ലപെരിയാർ വിഷയം ഒന്ന് ചർച്ച ചെയ്യാൻ Adv.Russel joy യെ തീർച്ചയായും കൊണ്ടുവരണം 🙏🙏💯💯 #savekerala #decommissionmullaperiyardam

  • @adarshavkm3337

    @adarshavkm3337

    2 жыл бұрын

    💯👍

  • @amanalungal764

    @amanalungal764

    2 жыл бұрын

    🌝🌝💯💯

  • @Hashirkalodi

    @Hashirkalodi

    2 жыл бұрын

    @@amanalungal764 🐱

  • @mohdrayan3611

    @mohdrayan3611

    2 жыл бұрын

    @@amanalungal764 Amanu 😹

  • @n__k6982
    @n__k69822 жыл бұрын

    🌊മുല്ലപെരിയാർ വിഷയം ഒരു episode ൽ ചർച്ച ചെയ്യൂ.📍 #decommissionmullaperiyardam #savekerala 🙏

  • @anandhu8609

    @anandhu8609

    2 жыл бұрын

    💯💯

  • @AmbadyAnirudhan

    @AmbadyAnirudhan

    2 жыл бұрын

    *Untold truth of MullaperiyarDam* *Save kerala* 👇🏽 kzread.info/dash/bejne/apWOj8GCYrWakbA.html

  • @jaigurufamjg6694

    @jaigurufamjg6694

    2 жыл бұрын

    @@renjiabhiss5715 😂

  • @Hashirkalodi

    @Hashirkalodi

    2 жыл бұрын

    💯💯

  • @DainSabu

    @DainSabu

    2 жыл бұрын

    @@AmbadyAnirudhan ayin😂

  • @amalraju6004
    @amalraju60042 жыл бұрын

    മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ദിവസത്തെ topic ആക്കണേ broi🥲

  • @AmbadyAnirudhan

    @AmbadyAnirudhan

    2 жыл бұрын

    *Untold truth of MullaperiyarDam* 👇🏽 kzread.info/dash/bejne/apWOj8GCYrWakbA.html

  • @jolsnajose1381

    @jolsnajose1381

    2 жыл бұрын

    ❤️❤️

  • @drstrange3218

    @drstrange3218

    2 жыл бұрын

    watch full video

  • @arya8981
    @arya89812 жыл бұрын

    മുല്ലപെരിയാർ ഡാം നെ കുറിച്ച് വളരെ അധികം കാര്യങ്ങൾ ആറി യാവുന്ന ഒരാളാണ് adv റസ്സൽ ജോയി. അദ്ദേഹത്തെ ഒരു ദിവസം invite ചെയ്യണം. ഇത് നമ്മൾ എല്ലാവരെയും ബാധിക്കുന്ന. ഒരു പ്രശ്നം ആണ്. യൂട്യൂബിൽ അദ്ദേഹം ഇതിനെ കുറച്ചു പറയുന്ന ഒരുപാട് ഇന്റർവ്യൂസ് ഉണ്ട്.

  • @fayeshussain4016
    @fayeshussain40162 жыл бұрын

    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം 😌 പറ്റുമെങ്കിൽ ഒരു campaign നടത്തണം. 🕶️

  • @adhiladhil1805

    @adhiladhil1805

    2 жыл бұрын

    പറ്റുമെങ്കിൽ എന്നല്ല ബ്രോ എന്തായാലും അത് ചെയ്തിരിക്കണം

  • @fayeshussain4016

    @fayeshussain4016

    2 жыл бұрын

    @@adhiladhil1805 yes 👍🏼🕶️

  • @harileo2094

    @harileo2094

    2 жыл бұрын

    @@fayeshussain4016 ippa ellarum ath marnu

  • @fayeshussain4016

    @fayeshussain4016

    2 жыл бұрын

    @@harileo2094 Mmm😶

  • @harileo2094

    @harileo2094

    2 жыл бұрын

    @@fayeshussain4016 njan parajath sheri ale social media ayalum arelum aa vishayam parayunnathu kanunna

  • @ponnujonu4398
    @ponnujonu43982 жыл бұрын

    വിനു.... അത്യാവശ്യം ലോക വിവരം ഉള്ള വ്യക്തിയാണ് ... ദാസൻ..... കൂട്ടത്തിൽ ഏറ്റവും പാവം നിഷ്കളങ്കൻ... ശ്രീകാന്ത്..... ചളിയൻ ആണേലും ഭയങ്കര ക്യൂട്ട് ആണ്.... കാർത്തിക് സൂര്യ...... ഒന്നും പറയാൻ ഇല്ല Ummahhh🥰🥰🥰

  • @abhishekabhi9803

    @abhishekabhi9803

    2 жыл бұрын

    Anooo

  • @user-ut2ce7hm5w

    @user-ut2ce7hm5w

    2 жыл бұрын

    Ellarkkum nallla vivaram und🌚

  • @ponnujonu4398

    @ponnujonu4398

    2 жыл бұрын

    @@user-ut2ce7hm5w ഉണ്ട് 💜

  • @BertRussie

    @BertRussie

    2 жыл бұрын

    ദാസനും ശ്രീകാന്തും നല്ല ലോക വിവരം ഉള്ളവർ തന്നെ ആണ്. ദാസന്റെ observationsഉം അഭിപ്രായവും ഒക്കെ വളരെ matured and progressive ആണ്

  • @samsonmathewvarghese7848
    @samsonmathewvarghese78482 жыл бұрын

    Sanju samson podcastil varrumbol...hashim aliyente...turffil podcast set cheyyanem.....

  • @Thedude88905
    @Thedude889052 жыл бұрын

    Sreekanth and dasan looks like they just finished their duty in their hospital.

  • @areaakhil7266

    @areaakhil7266

    2 жыл бұрын

    Same thoughts 🤣

  • @nnr5500

    @nnr5500

    2 жыл бұрын

    Njanum ath parayaan vannathan... OT posting kazhinj vannath poleyund..

  • @anunambiar8703

    @anunambiar8703

    2 жыл бұрын

    Yes it luk lile doctors scrubs

  • @redblackff4656

    @redblackff4656

    2 жыл бұрын

    Sathyam

  • @aparnapraveenhere

    @aparnapraveenhere

    2 жыл бұрын

    Exactly

  • @scott66484
    @scott664842 жыл бұрын

    മുല്ലപെരിയാർ വിഷയം ഒന്ന് ചർച്ച ചെയ്യാൻ Adv.Russel joy യെ തീർച്ചയായും കൊണ്ടുവരണം 🙏🙏💯💯

  • @jaimonns2723

    @jaimonns2723

    2 жыл бұрын

    💯

  • @FATHIMAES
    @FATHIMAES2 жыл бұрын

    ഇതെന്നാ ശ്രീകാന്ത് അളിയനും ദാസനും ഹോസ്പിറ്റൽ ഡ്രസ്സ് ഇട്ടേകണെ😂😂 #driveresponsibly

  • @ammuav90

    @ammuav90

    2 жыл бұрын

    Enikum thonni 🤣🤣

  • @erenjaeger8984

    @erenjaeger8984

    2 жыл бұрын

    Avda dressum kond chenn kaanila pinna velyinn vangiyath arikkum😂

  • @lekha294

    @lekha294

    2 жыл бұрын

    Enikum ath aadhyam kandappozhe thonni. 😅

  • @shaaaadin

    @shaaaadin

    2 жыл бұрын

    Athe athe 😂😂😂

  • @abhiramiraveendran

    @abhiramiraveendran

    2 жыл бұрын

    Hospital duty kazhnju vnna pole und😆

  • @arjunkp5062
    @arjunkp50622 жыл бұрын

    മുല്ലപ്പെരിയാർ ഡാം •••••••••••••••••••••••••••• 1895 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം കേരളത്തിന് പേടിസ്വപ്നം ആയി മാറിയിട്ട് കാലങ്ങൾ കുറെയാകുന്നു. ഒരു ഡാം പണികഴിപ്പിക്കപ്പെട്ടാൽ ആ ഡാമിന്റെ ആയുസ്സ് ഏകദേശം 40 - 50 വർഷങ്ങൾ ആയിട്ടാണ് സാധാരണ കണക്കാക്കുന്നത് അവിടെയാണ് മുല്ലപ്പെരിയാർ ഡാം നമ്മെ ഭയപ്പെടുത്തുന്നത് 1895 ഇൽ പണികഴിഞ്ഞ ഡാം ഇന്ന് അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് 125 വർഷത്തോളം ആകുന്നു. ഇത്രയേറെ കാലപ്പഴക്കം ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകൾ ഒന്നും എടുക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല... 40 - 50 വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഏത് ഡാമും decommission ചെയ്യുകയാണ് പതിവ്... പക്ഷെ decommission ചെയ്യാൻ തമിഴ്നാട് അനുവദിക്കില്ല എന്നതാണ് വസ്തുത... തമിഴ്നാടിന്റെ കയ്യിൽ കേരളത്തിലുള്ള മുല്ലപെരിയാർ ഡാമിന്റെ അധികാരം എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ അതിന് കുറച്ചുകാലം പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും... വർഷം 1886 ഒക്ടോബർ 29... അന്നത്തെ തിരിവിതാംകൂർ മഹാരാജാവ് ആയിരുന്ന വിശാഖം തിരുനാൾ രാമ വർമ്മയും ഇന്ത്യയുടെ ബ്രിട്ടീഷ് സെക്രട്ടറിയും ചേർന്ന് 999 വർഷത്തേക്ക് ഡാം തമിഴ്നാടിന് പാട്ടത്തിന് നൽകാനുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചു... ഇതിനായി പല ന്യായങ്ങളും ബ്രിട്ടീഷുകാർ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു... "ഡാമിന് ചുറ്റുമുള്ള 8000 ഏക്കറോളം വരുന്ന വനസമ്പത്ത്"... വിലമതിക്കുന്ന മരങ്ങൾ, Minerals ഇവയൊക്കെ മുന്നിൽക്കണ്ടാണ് ഇങ്ങനെയൊരു അഗ്രിമെന്റ് അവർ മുന്നോട്ടു വച്ചത്... അങ്ങനെ ഇനിയുള്ള 999 വർഷത്തേക്ക് ഡാമിന്റെ കൺട്രോൾ തമിഴ്നാടിന്റെ കയ്യിലായി... 1960 കൾ മുതൽ തന്നെ ഇരു സംഥാനങ്ങളും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. അണക്കെട്ടിലെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടുകയും ജലനിരപ്പ് കുറക്കണമെന്നും കേരളം വാദിച്ചു... ശരിക്കും അറബിക്കടലിൽ പതിക്കേണ്ട വെള്ളമാണ് ഡാം ഉപയോഗിച്ച് ഗതി തിരിച്ചു ബംഗാൾ ഉൽക്കടലിലേക്ക് വിടുന്നത്... 1970 ൽ വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ ഉള്ള അവകാശവും തമിഴ്നാടിന് കിട്ടി... പിന്നീട് 2006 ഇൽ 142 അടിയാക്കി ജലനിരപ്പ് ഉയർത്തുവാനുള്ള അധികാരം സുപ്രീം കോടതി തമിഴ്നാടിന് നൽകി... "സുർക്കി " എന്ന മിശ്രിതം ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിട്ടുള്ളത്... ഭൂകമ്പം തടയുന്നതിനുള്ള സങ്കേതികവിദ്യയോ അടിത്തറയിൽ Drilling, ഗ്രൗറ്റിംഗ് എന്നിവ ചെയ്തിട്ടില്ല... പ്രതിവർഷം 30 ടണ്ണിന് മേലെ സുർക്കി ഒലിച്ചു പോകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്... അത്രത്തോളം അപകടവസ്ഥയിലാണ് ഈ ഡാം ഇപ്പോൾ ഉള്ളത്. മുല്ലപെരിയാർ തകർന്നാൽ 60 കിലോമീറ്ററിനകത്തുള്ള ഇടുക്കിക്ക് അത്രയും വലിയ ഫോഴ്സിൽ വരുന്ന വെള്ളം താങ്ങാൻ കഴിയുമോ എന്നത് സംശയമാണ്... കാരണം ചൈനയിൽ ഉണ്ടായിരുന്ന ആധുനിക സാങ്കേതിക വിദ്യയിൽ പണികഴിച്ച ബാങ്ങിയോ ഡാമിന്റെ തകർച്ച തന്നെ ഉദാഹരണം... ഡാം തകർന്നാൽ വെള്ളം തടഞ്ഞു നിർത്തും എന്ന് കരുതിയ 60 ഓളം ഡാമുകളെ തകർത്തെറിഞ്ഞാണ് ബാങ്ങിയോ ഡാമിലെ വെള്ളം കലിതുള്ളി പാഞ്ഞുപോയത്... ബാങ്ങിയോ ഡാമിനും മുല്ലപ്പെരിയാറിനും ഒരേ സംഭരണ ശേഷിയാണുള്ളത്... മാത്രമല്ല ബാങ്ങിയോ സ്ഥിതി ചെയ്തതിനേക്കാൾ 8 ഇരട്ടി ഉയരത്തിലാണ് മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത്. ഇനിയും ഇടുക്കിക്ക് അത്രയും വലിയ ഫോഴ്‌സ് താങ്ങാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...? ഡാം പൊട്ടിയാൽ ചിന്തിക്കാനുള്ള സാമയം പോലും ഉണ്ടാകില്ല... എറണാകുളം, ആലപ്പുഴ,കോട്ടയം, തൃശ്ശൂരിന്റെയും പത്തനംതിട്ടയുടെയും ഭൂരിഭാഗം ഭാഗങ്ങളിലും വൻ ദുരന്തം വിതച്ചുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം അറബിക്കടലിലേക്ക് പതിക്കും... ഇത്രയും വലിയ അളവ് വെള്ളം അറബിക്കടലിലേക്ക് ഒഴുകിയെത്തിയാൽ കടൽ ഉൾവലിഞ്ഞു ആ വെള്ളം തിരിച്ചടിക്കും എന്നും പറയപ്പെടുന്നു... അത് വീണ്ടും കേരള തീരത്ത് ദുരന്തം വിതച്ചേക്കാം.... മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന തേക്കടി പ്രദേശം ഭൂകമ്പ സാധ്യതാ മേഖല കൂടിയാണ്... മുല്ലപ്പെരിയാറിന്റെ കാലത്ത് സുർക്കിയിൽ നിർമിച്ച ഡാമുകൾ ഒന്നും ഇപ്പോൾ നിലനിൽക്കുന്നില്ല എന്നുകൂടി ഓർക്കണം... ഡാം decommission ചെയ്യേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു എന്നതാണ് വസ്തുത... NB: ഇതൊന്നും ആരെയും ഭയപ്പെടുത്താനോ ആശങ്ക സൃഷ്ടിക്കാനോ പറയുന്നതല്ല... നമ്മുടെ തലക്കുമുകളിൽ ഉള്ള ഈ ജലബോംബിനെ പറ്റി എല്ലാവരും ബോധവാന്മാരാകണം... ഇത് നിസ്സാരമായ ഒരു വിഷയമല്ല...

  • @devikabinoy7519
    @devikabinoy75192 жыл бұрын

    A humble request 🙏 Pls raise your voice about the issue of mullaperiyar. Decommission of Mullaperiyar is the current most important issue in Kerala. We, the people should raise our voice for this. Pls do a podcast on the same. Invite Adv. Russel Joy to talk about it. Request from Kerala. #savemullaperiyar

  • @Abhinavsuchithra
    @Abhinavsuchithra2 жыл бұрын

    അയ്യോ... 🙆‍♀️ club house ശശി വരുന്ന podcast നു വേണ്ടി waitting ആയിരുന്നു 😭😭😭😭😭

  • @sabarinathj6800

    @sabarinathj6800

    2 жыл бұрын

    Anne sho kashtai

  • @Abhinavsuchithra

    @Abhinavsuchithra

    2 жыл бұрын

    @@sabarinathj6800 😭😭😭

  • @rahulkr2601

    @rahulkr2601

    2 жыл бұрын

    Aal vannayirunna

  • @selfishworld2147

    @selfishworld2147

    2 жыл бұрын

    ആരാണു ee shashy

  • @sabarinathj6800

    @sabarinathj6800

    2 жыл бұрын

    @selfish world aysheri, oru chiriyil vanna oru contestent anu 2 pravisham bumber okke adicharnnu.Gautham G 'Shashi'

  • @jishnulal9010
    @jishnulal90102 жыл бұрын

    ആത്മാര്‍ത്ഥതയുടെ നിറകുടമായ അക്കൂസ് അളിയനിരിക്കട്ടൊരു കുതിരപ്പവൻ 🔥🔥🔥

  • @ingameghost851
    @ingameghost8512 жыл бұрын

    ഇന്ന് ഉജാല ആണോ സ്പോണ്സർസ്😂😂, ദാസൻ അളിയൻ ആൻഡ് ശ്രീകാന്ത് അളിയൻ😂 #driveresponsibly

  • @AneeetaKarthi

    @AneeetaKarthi

    2 жыл бұрын

    😂😂😂

  • @winnie4924

    @winnie4924

    2 жыл бұрын

    😂

  • @Febinpeteryesudas
    @Febinpeteryesudas2 жыл бұрын

    ഇന്ന് ഒന്നും പറയാൻ ഇല്ല #DFK (ദാസൻ_ഫാൻസ്_കോട്ടയം

  • @oruminutesuggestion4307
    @oruminutesuggestion43072 жыл бұрын

    sashi podcast vanarnel atipoliyayene i like his way of talking

  • @just.nehaa_

    @just.nehaa_

    2 жыл бұрын

    pulli varunnund oru dhivassam ann insta-il story ittitundayirunnu

  • @soorya0075

    @soorya0075

    2 жыл бұрын

    @@just.nehaa_ pulli vannu podcasteduthu but audio clear alla ennu paranju

  • @just.nehaa_

    @just.nehaa_

    2 жыл бұрын

    @@soorya0075 ohh

  • @vicri7164

    @vicri7164

    2 жыл бұрын

    Aaranu sasi

  • @just.nehaa_

    @just.nehaa_

    2 жыл бұрын

    @@vicri7164 oru chiri iru chiri bumber chiri-il vanna oru standup comedian aanu kzread.info/dash/bejne/g6OB1diEhbfQkdY.html

  • @hrishikesh6060
    @hrishikesh60602 жыл бұрын

    Mulla periyaar vishayam adutha episode venam 😢

  • @dudegaming3419
    @dudegaming34192 жыл бұрын

    മോൻസൺ എഫക്ട്ടിൽ തള്ളിയ കാർത്തിക് മച്ചാൻ.!!😅😂❤️

  • @Avanthikajanaki
    @Avanthikajanaki2 жыл бұрын

    Next Podcast "Saranya Nandhakumar "❤

  • @vimaln7824
    @vimaln78242 жыл бұрын

    വിനുവിന് സോഫയിൽ കിടക്കാതെ podcastil ഒരു സുഖം ഇല്ലെന്ന് തോന്നുന്നു പാവം 😆😆😆😆.....ഉടനെ ഒന്ന് സെറ്റാക്കണം... 🔥❤️😊

  • @amalbabu8928
    @amalbabu89282 жыл бұрын

    Bros, please try to bring Advocate Russel Joy in this Show..! #Save Mullaperiyar

  • @vaishnavnair8723

    @vaishnavnair8723

    2 жыл бұрын

    Yes bor it's important

  • @NAZRUVLOGGER20
    @NAZRUVLOGGER202 жыл бұрын

    മുല്ലപ്പെരിയാർ ഒരു വിഷയം ആയി കൊണ്ട് വരാമോ? ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നത് കേൾക്കാൻ ഇല്ല

  • @gopika2226
    @gopika22262 жыл бұрын

    30:27 Dasan chettan oru pandithan thanne🔥

  • @vasudevankn3421
    @vasudevankn34212 жыл бұрын

    21:32 ദാസൻ അളിയൻ എക്സ്പ്രഷൻ king 😁😁😁

  • @hrishikesh6060
    @hrishikesh60602 жыл бұрын

    Missing that Bagraund arun aliyante art 🎨 ellam 😢

  • @harikrishnanvp9270
    @harikrishnanvp92702 жыл бұрын

    'mullaperiyar dam 🌊🌊' വിഷയം ഇതിനെ പറ്റി ഒരു podcast ചെയ്യാമോ ഇങ്ങനെ ഈ വിഷയം കുറേ പേരിലേക്ക് എത്തിയാൽ ചിലപ്പോൾ ഒരു മാറ്റം വന്നേക്കാം🌊🌊🌊🌊🌊

  • @EdwinAlexanderOfficial
    @EdwinAlexanderOfficial2 жыл бұрын

    *ഈ ലൊക്കേഷന് ഒരു Vibe ഇല്ല* 🥺🥺...

  • @viswas_a
    @viswas_a2 жыл бұрын

    കാഴ്ച്ചയുടെയും അറിവിന്റെ സന്തോഷം പല സ്ഥലത്തുനിന്ന് ലഭിക്കുന്നു എന്നു പറയാറുണ്ടല്ലോ "ഭൂമിയിൽ നിന്ന്" "ആകാശത്തു നിന്ന്" "ഒരു കടലാസുതുണ്ടിൽ നിന്ന്" "കടന്നുപോയൊരു രൂപത്തിൽ നിന്ന്" "ഒരു ചിലന്തിവലയിൽ നിന്ന്" അതുപോലെ തന്നെ "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്"ന്റെ മനോഹരമായ വീഡിയോസ്സിൽ നിന്നും ഞങ്ങളുടെ ഹൃദയപുഷ്പ്പങ്ങൾ വിടരുന്നുണ്ട്

  • @anaghasajeevan984
    @anaghasajeevan9842 жыл бұрын

    Aiwa... 😂 Puthiya location 4 mike set Kiduve....💥 ഇടക്ക് ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാതെ 🥂❣️ #driveresponsibly

  • @anjana.v7123
    @anjana.v71232 жыл бұрын

    #driveresponsably Oo Sanjarikkunna podcast🤩 Vinu Chettan uyir ❤️ Intereleks podcasts uyir ❤️ Karthik Chetta innale Vanna vlog kandappozhum rathri bumper chiri kandappozhum chettante Kannu orumathiri irunnu paniyayirunnalle☹️

  • @Abhinavsuchithra
    @Abhinavsuchithra2 жыл бұрын

    Club house ശശി വന്ന podcast നിങ്ങൾ shoot ചെയ്തു എന്ന കാര്യം തന്നെ പറയണ്ടായിരുന്നു. ഇതിപ്പോ ഞങ്ങൾ subscribers ന് ഇരട്ടി വിഷമം ആയി ട്ടോ....🥺😭

  • @mahima6429
    @mahima64292 жыл бұрын

    31:00 റൈനോസറസ് ooo 🤣🤣 ന്റെ ശ്രീകാന്ത് ചേട്ടാ...റൈനോ വൈറസ് എന്നല്ലേ paranje😁 #Driveresponsibly

  • @princypeter1269
    @princypeter12692 жыл бұрын

    0:12 hoo😍 ഞെട്ടി പോയി new ambiance കണ്ടു...കൊള്ളാം 😍😇😍😍😍

  • @gokulg5683
    @gokulg56832 жыл бұрын

    38:53 ഇടിവെട്ടി മഴ പെയ്യുന്നത് തുലാം മാസത്തിൽ ആണ്.അതായത് ഈ സമയത്ത്.Oct-Nov

  • @harithms4530
    @harithms45302 жыл бұрын

    oru dam inte max age 50 years aahn . mullaperiyar inte ippam 125 years aayi . Dasan chettan parayunna pole pottilla ennh orapichu parayaan pattillallo .enth sadanm ahaanellum {especially human made things} expiry kazhinal theerum. Dasan chettaa beware of aireshh😂😂😂

  • @nandithasreedevi8043
    @nandithasreedevi80432 жыл бұрын

    41:38 When you are privileged enough, it's very easy to stay cool and be "too radical" !!!!!

  • @saranm9143

    @saranm9143

    2 жыл бұрын

    Underrated comment...!!!

  • @yk3157

    @yk3157

    2 жыл бұрын

    💯💯💯

  • @dpm6552

    @dpm6552

    2 жыл бұрын

    Dasan is a civil engineer. So he will be having a good knowledge about Dams.

  • @nandithasreedevi8043

    @nandithasreedevi8043

    2 жыл бұрын

    @@dpm6552 Sure, I didn't question his knowledge ! It's just that he could've been more sensitive .

  • @dpm6552

    @dpm6552

    2 жыл бұрын

    @@nandithasreedevi8043 Ok 👍

  • @sidharth3364
    @sidharth33642 жыл бұрын

    Karthik machan nicker idunnadin trollunna Sreekanth aliyan ithaa inn nicker ittirikkanu 🌚. Thought we wouldn't notice, bt we did. 🥸😎

  • @KarthikSuryavlogs

    @KarthikSuryavlogs

    2 жыл бұрын

    Angine chodikku muthee😁

  • @sidharth3364

    @sidharth3364

    2 жыл бұрын

    @@KarthikSuryavlogs 😁

  • @alexahaz
    @alexahaz2 жыл бұрын

    No kannan was harmed during this episode 😁😂

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan42952 жыл бұрын

    Mothers kitchen ill njnum poyitind but purathe kaadu kandu thirich ponu 🥴 Sreekanth Chettan and dasan Chettan looks like surgeons

  • @abhirams8845
    @abhirams88452 жыл бұрын

    *Pazhaya setup aanu pwoli 🤩💥❤💕*

  • @abhirams8845

    @abhirams8845

    2 жыл бұрын

    @@renjiabhiss5715 🙄

  • @shijujoseph9498
    @shijujoseph94982 жыл бұрын

    Amazed to hear you didn’t know about Mother’s Kitchen. It is our favourite place in TVM - Kochi route to take a beak, regular customers for more than past 12 years.

  • @aryalakshmi3386
    @aryalakshmi33862 жыл бұрын

    Hats off to their dedication 🤩🤩🤩🤩🤩💯💯

  • @annamolsaji5079
    @annamolsaji50792 жыл бұрын

    കാർത്തിക് ചേട്ടൻ ഉയിർ..!!😍❤️

  • @areaakhil7266

    @areaakhil7266

    2 жыл бұрын

    @@renjiabhiss5715 Yeh bhi thik h

  • @arunajaytm8401

    @arunajaytm8401

    2 жыл бұрын

    Le google translate vazhi comment vaayicha njn

  • @sanjayts8189
    @sanjayts81892 жыл бұрын

    മുല്ലപെരിയാർ വിഷയത്തിൽ നിങ്ങൾ കുറച്ചുകൂടി അധികാരികമായി സംസാരിക്കണം പ്ലസ്.ദാസൻ ചേട്ടൻ പൊട്ടൂലാന് ഇത്രയും ഉറപ്പിച്ചു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും ലക്ഷം ആളുകളുടെ ജീവന് പരിഗണന നൽകേടണ്ടതലേ. 😪

  • @beebs42
    @beebs422 жыл бұрын

    പേരിനോട് യോജിക്കുന്ന തരത്തിൽ തന്നെ ദാസനും ശ്രീകാന്തും മെൻ്റൽ ഹോസ്പിറ്റലിലെ uniform ഇട്ട് വന്നിട്ടും ഉണ്ട് 😜😁😂😎

  • @nischith2062
    @nischith20622 жыл бұрын

    This squad ❤️ Sending power from Mysuru 🤗

  • @romer5793
    @romer57932 жыл бұрын

    Best Friendship goals I have ever seen ❤️

  • @abhi_jith
    @abhi_jith2 жыл бұрын

    59:15 best counter 🤣🤣🤣

  • @filmhub582
    @filmhub5822 жыл бұрын

    50:37 *ഒരു വണ്ടിയെ mirror ഇടിച്ചു ശേഷം അവർ പിന്നെ വേറെ രണ്ട് വണ്ടിയിലും ഇടിച്ചിട്ട് ആണ് പോയത് അതാണ്‌ ഇത്രയ്ക്കും scene ആകാൻ കാരണം* 💯 #savekerala #savemullaperiyar #driveresponsibly

  • @anaz2153
    @anaz21532 жыл бұрын

    1:3:50 ഇത്രേം time പോരാ പെട്ടന്ന് തീരുന്നു 🥲💔 #Driveresponsibily

  • @anooppallath2654
    @anooppallath26542 жыл бұрын

    💐💥 ഒരു കാര്യം പറയട്ടെ 💥💐 🩸ഈ അരൂർ ഒക്കെ ആലപ്പുഴയിലെ സ്ഥലം ആണ് , എറണാകുളം അല്ല...

  • @princypeter1269

    @princypeter1269

    2 жыл бұрын

    Yesss

  • @SreejithGangadharan
    @SreejithGangadharan2 жыл бұрын

    കണ്ണൻ അളിയൻ പ്രശംസിക്കാത്ത ദിവസങ്ങൾ ഇല്ല, സുഹൃത്തുകളെ😂😍😘❤️

  • @huntwithme2038
    @huntwithme20382 жыл бұрын

    You are awesome! Handsoff your commitment for us 💕♥️

  • @xtreamforce
    @xtreamforce2 жыл бұрын

    The topic you have touched today - why do people run away after accidents? - is a very good topic for discussion/ debate. There is another related topic - why people are reluctant to take accident victims to the hospital. You may bring in SMEs in an episode for discussing this.

  • @shibilmuhammed2.o808
    @shibilmuhammed2.o8082 жыл бұрын

    Bro qualitti ellangelum shashe yuda video edu atinu vande waiting anu 🥰

  • @walkwithpraveen9322
    @walkwithpraveen93222 жыл бұрын

    Mullaperiyar issue discuss cheyyanam, Adv Russel Joy ye podcast il konduvaranam... #mullaperiyar_dam #issue

  • @sabeehsab
    @sabeehsab2 жыл бұрын

    Vinu is correct about caste Living in tamil nadu for 22 years from kannur ☺️

  • @sharathspillai424
    @sharathspillai4242 жыл бұрын

    41:07 ഈശ്വരാ ഇവിടെ ഇരുന്ന് ആണ് ith പറഞ്ഞത് 😳 പൊട്ടാതെ ഇരുന്നാ മതിയാരുന്നു. Drive Responsibly umm

  • @aswinprasad10
    @aswinprasad102 жыл бұрын

    Congrats on 200k subscribers INTELERKS PODCAST #driveresponsibly.

  • @NjanAyush
    @NjanAyush2 жыл бұрын

    Q and A വേണം please 🙏❤️🔥

  • @gamerabru5832
    @gamerabru58322 жыл бұрын

    Bro do video about MULLAPERIYAR PLEASE 😭😭🙏🙏 (SAVE KERALA)

  • @adit.yeaahh
    @adit.yeaahh2 жыл бұрын

    Ee set kollam.....nalla clarity

  • @lakshminandhajs9038
    @lakshminandhajs90382 жыл бұрын

    Sanjarikkunna poddcast 🔥🔥❤️❤️ Evideyum eppozhum 🔥 (Edited)first time 10+ likes Thnkzz 😍

  • @Bye715
    @Bye7152 жыл бұрын

    Karthik vinu irikkunna frame awesome aan ❤❤❤❤

  • @malluvlogs4679
    @malluvlogs46792 жыл бұрын

    Adv.Russel Joye കൊണ്ട് വരണം..... ഇടുക്കി ഡാം വിഷയം ഇല്ലാവരിലും എത്തണം... കാരണം കേരളത്തിന് അക്കെ വർഷത്തിൽ 1000000 ലക്ഷം രൂപ..... തമിഴ്നാട് 50000000 കോടി ലാഭം ഉണ്ടാകുന്നു ... വേദന മൊത്തം ...നമ്മൾ കേരള മക്കൾ എല്ലാം സഹിക്കണം എന്തിനാണ്...... #ഇടുക്കി_ഡാം_പുനർ_നിർമാണം തമിഴ്നാട് തന്നെ നിർമികട്ടെ..... കേരളം എന്തിന് മുതൽ മുടകണം

  • @malluvlogs4679

    @malluvlogs4679

    2 жыл бұрын

    പ്ളീസ്..... ഇതിൽ ....രാഷ്ട്രീയം..... കളർത്തരുതെ

  • @AkshayTalks01
    @AkshayTalks012 жыл бұрын

    #Adv Russal Joy konduveranm 🤍🤍 #savemullaperiyar 🙌🙌🙌

  • @sivasubramaniam7238
    @sivasubramaniam72382 жыл бұрын

    Club house sashi de episode venam 🥺🥺

  • @harithahari9198
    @harithahari91982 жыл бұрын

    Inn oru international look. Aake motham colour aayitund

  • @rahankarthik2434
    @rahankarthik24342 жыл бұрын

    Sasi nde podcast venam

  • @marshogaming4596
    @marshogaming45962 жыл бұрын

    Karunagappally❤

  • @hairafathima6561
    @hairafathima65612 жыл бұрын

    59:02 ith kelkunna podcast kanan vendi kuli nalethek maattiya le njn😁🤣

  • @navaneeth2183
    @navaneeth21832 жыл бұрын

    അക്കുസ് ഒരു കില്ലാഡി തന്നെ ...! 🤣🤣🤣...

  • @aswinvinodaswin5407
    @aswinvinodaswin54072 жыл бұрын

    Cheta mullaperiyar ne kurichu oru podcast cheyuoo

  • @martinthomas6629
    @martinthomas66292 жыл бұрын

    അങ്ങനെ ഡാം പണി തുടങ്ങി 2 തവണ ഡാം തകർന്നു (നിർമാണ സമയത്ത് )പക്ഷെ വീണ്ടും പണിത്ത് ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചു..!! സുർക്കി(ചുണ്ണാമ്പ് + വെള്ളം )വെച്ച് ഉണ്ടാക്കിയതിൽ ഏറ്റവും പഴക്കം ചെന്ന ഡാം ആണ് ഇടുക്കി.. ഓരോ തവണ വെള്ളം ഒഴുകി പോകുമ്പോഴും അതിന്റെതായ അളവിൽ ചുണ്ണാമ്പും കൂടെ ഒഴുകി പോകുന്നുണ്ടെന്ന് ആണ് പഠനം..!! പ്രശ്നം എന്താണെന്ന് വെച്ചാൽ മുല്ലപെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തകരാം എന്നുള്ളതാണ്.. കുറേ നാൾ ആയി ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞിരുന്നു ഇതുവരെ പൊട്ടിയില്ല അതുകൊണ്ട് സമാധാനിച്ച് ഇരിക്കാം എന്നാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്.. ഇതുവരെ പൊട്ടാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.. കാരണം ഇതിന്റെ Expiry എന്നോ കഴിഞ്ഞതാണ്.. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉൾപ്പെടുന്ന ശക്തികളുടെ ബലത്തിൽ ആണ് ഇന്നും ഡാമിന്റെ കാര്യത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കാതെ പോകുന്നത്... സ്വന്തം നേട്ടങ്ങൾ മാത്രം മുൻപിൽ കാണുന്ന ചിലരുടെ കയ്യിൽ ആണ് മുഴുവൻ System എന്ന് അറിയുമ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാവുന്നത്.. അതും രണ്ട് സ്റ്റേറ്റ് വരെ ഉൾപ്പെട്ട വിഷയത്തിൽ 50,000 കോടി രൂപയാണ് തമിഴ്നാടിനു മുല്ലപെരിയാർ ഡാം കൊണ്ട് ഒരു വർഷത്തിൽ ഉണ്ടാകുന്ന നേട്ടം.. അതെ സമയം കേരളത്തിന്‌ കിട്ടുന്നത് പാട്ട തുകയായ 10 ലക്ഷം രൂപയും.. വെള്ളം കിട്ടുന്നില്ല.. മുല്ലപെരിയാർ Decommision ചെയ്താൽ തങ്ങളുടെ 5 ജില്ലകളിൽ വെള്ളം മുട്ടി പോകും എന്ന് തമിഴ്‌നാട് അവകാശപെടുന്ന ജില്ലകയിൽ National Averageന് മുകളിൽ മഴ ലഭിക്കുന്ന ഏരിയകൾ ആണ് 💯 ഈ 5 ജില്ലകളെ മുൻനിർത്തി തമിഴ്‌നാട് ലക്ഷ്യം വെക്കുന്നതാണ് ആ 50k കോടി.. മുല്ലപെരിയാർ Decommision ചെയ്താൽ ആ 50k കോടി അവർക്ക് കിട്ടില്ല.. അത് കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് അതും ലക്ഷകണക്കിന്‌ ജനങ്ങൾക്ക് ജീവന് ഭീഷണി ആയിട്ടും തമിഴ്‌നാട് സർക്കാർ അലസമായി കാര്യങ്ങൾ തീരുമാനിക്കുന്നതും ഈ കാര്യത്തിന് വേണ്ടി Supreme കോടതിയിൽ വരെ പോരാട്ടം നടത്തുന്നതും.. ഇനി കേരളത്തിലെ കാര്യം നോക്കാം മുല്ലപെരിയാർ അണക്കെട്ട് പൊട്ടിയാൽ വെള്ളം നേരെ എത്തുന്നത് 36 KM താഴെയുള്ള ഇടുക്കി ഡാമിലേക്കാണെന്ന് ആണ് ധാരണ.. അത് ഒരു സാധ്യത.. അങ്ങനെ വന്നാലത് ഇടുക്കി താങ്ങിക്കോളും എന്നാണ് പറയുന്നത്.. പക്ഷെ അല്ല ഒരു ഡാമിൽ നിലകൊള്ളുന്ന വെള്ളത്തിന്റെ Potential Energy അത് തകർന്ന് കഴിഞ്ഞാൽ Kinetic Energy ആയി മാറി സ്ഥിരം വെള്ളം ഒഴുകുന്ന ഫോസ്‌നെക്കാൾ പതിന്മടങ് ഫോഴ്‌സിൽ ആവും വരുക.. അംഗമെ വരുന്ന വെള്ളത്തെ ഒരുപക്ഷെ Idukki Arc ഡാമിന് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ചെറുതോണി കുളമാവ് ഡാമുകൾക്ക് തടുക്കാൻ കഴിയില്ല..(ഇടുക്കി ഡാമെന്ന് പറയുന്നത് ഇടുക്കി - ചെറുതോണി - കുളമാവ് ഡാമുകൾ ചേരുന്നതാണ് )ലോകത്തിലെ തന്നെ ഏറ്റവും ശക്തികുറഞ്ഞ ഡാമുകളിൽ രണ്ടെണ്ണമാണ് കുളമാവും ചെറുതോണിയും.. അപ്പോൾ ഇത്ര ശക്തിക്കു വരുന്ന വെള്ളം രണ്ട് ഡാമുകളെയും തകർക്കും ആദ്യം വെള്ളം എത്തുക്ക തൊടുപുഴയിൽ ആയിരിക്കും.. ഡാം പൊട്ടി നിമിഷങ്ങൾക്കകം തന്നെ വെള്ളം തൊടുപുഴയിൽ എത്തും.. എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഉള്ള സമയം പോലും ആളുകൾക്ക് ഉണ്ടാവില്ല.. പിന്നീട് കോട്ടയം എറണാകുളം ആലപ്പുഴ തൃശൂരിന്റെ ഭാഗങ്ങൾ പത്തനംതിട്ടയുടെ ഭൂരിഭാഗവും അങ്ങനെ വെള്ളം അറബികടലിൽ ചെന്ന് വീഴും..തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെ ദ്വീപ് പോലെ രൂപപ്പെടും.. ഇടുകിയുടെ ഭാഗങ്ങൾ തമിഴ്‌നാട് പിടിച്ചടക്കും മുകളിലോട്ട് ഉള്ളത് കർണാടകവും (പറയപ്പെടുന്ന സാദ്ധ്യതകൾ ) വെള്ളം ചെന്ന് കടലിൽ വീഴുമെന്ന് പറഞ്ഞല്ലോ.. എന്നാൽ അത്രയും വെള്ളം കടലിൽ ചെന്നാൽ ബാലൻസിങ് നടക്കില്ല.. അത് തിരിച്ച് കരയിലേക്ക് വിടും..അത് വീണ്ടും വലിയ ദുരന്തങ്ങൾ ഉണ്ടാക്കും..കടല് തിരിച്ചടിക്കുന്ന വെള്ളം കേരളത്തിൽ മാത്രം ആയിരിക്കില്ല നാശം ഉണ്ടാകുന്നത്.. East Coast area മുഴുവൻ നാശം ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്.. കാര്യം ഇത്രയും ഗൗരവം ഉള്ള വിഷയമായിട്ടും ഇത് മുനിനിര ചർച്ചകളിൽ വരുന്നതേ ഇല്ല.. എന്തെകിലും കാര്യമായ news ഉണ്ടാകണേൽ ഒരു വെള്ളപൊക്കമോ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു ഭൂചലനമോ ഉണ്ടാവണം എങ്കിലേ മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു പരിപ്പുവട ചർച്ചയെങ്കിലും ഉണ്ടാകു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു

  • @martinthomas6629

    @martinthomas6629

    2 жыл бұрын

    2

  • @arathyd5666
    @arathyd56662 жыл бұрын

    30:59 🤣🤣

  • @krishnadev7117
    @krishnadev71172 жыл бұрын

    Dasan chettane kandapo oru nursine pole thoniyavar undo 😂

  • @parvathishaji4302
    @parvathishaji43022 жыл бұрын

    Ernakulam days.... Vlog ayitt etta super ayirikum🥳🥳

  • @abhishekm4818
    @abhishekm48182 жыл бұрын

    The room has a better lighting condition than the other

  • @varsharajendran5536
    @varsharajendran55362 жыл бұрын

    Sreekanth nd vinu smiles so good❤️

  • @MS-10100
    @MS-101002 жыл бұрын

    Dedication👍🔥

  • @ajith018
    @ajith0182 жыл бұрын

    New setup ❤🔥😍

  • @abhijithmadhav5623
    @abhijithmadhav56232 жыл бұрын

    Ee setup pwoli isthapettu nalla video quality

  • @irshadchola6135
    @irshadchola61352 жыл бұрын

    BUT SAFI PARAMBIL MLA 1:02:32

  • @GoodnessVibes36
    @GoodnessVibes362 жыл бұрын

    I was happy to hear dassen explain about cold virus. I think Malayalis have a lot of myth on how you can catch a cold. My mom doesn’t drink cold water because she thinks she will catch cold but eats ice cream just fine 😂 With that being said I can see how karthik got sick by sleeping in cold room after getting wet.

  • @sg_amal_dev2386
    @sg_amal_dev23862 жыл бұрын

    data theerar aayi athonde muyuvan kaanan pattonne thonunnilla . athonde ini baaki naale kaanam. karthik bro lub u 💝💝💝

  • @abhirams8845
    @abhirams88452 жыл бұрын

    *Clubhouse shashi ude video idu njngal playback speed kurach kandolam 🤣🥰❤*

  • @abhirams8845

    @abhirams8845

    2 жыл бұрын

    Nalla idea alle gooys 🤣😛

  • @bigbadvampire8824

    @bigbadvampire8824

    2 жыл бұрын

    @@abhirams8845 alla

  • @sahrx49

    @sahrx49

    2 жыл бұрын

    Athaara..

  • @gopika2226
    @gopika22262 жыл бұрын

    Take care and get well soon Karthik etta ❤️

  • @liyajose4130
    @liyajose41302 жыл бұрын

    #DriveResponsibly Mr. Dasan aliyan, kerathil ennum kulikkana penpilleranu aanu keeto 99.9%😇

  • @ihsan2104
    @ihsan21042 жыл бұрын

    മുല്ലപെരിയാർ issueyine കുറിച് സംസാരിക്കാൻ Adv. Russel Joy യെ കൊണ്ട് വരണം plzz.. #driveresponsibily

  • @nikhilaunnikrishnan5147
    @nikhilaunnikrishnan51472 жыл бұрын

    Podcast addict ❤️

  • @muh__zeenamusu3281
    @muh__zeenamusu32812 жыл бұрын

    ❣️.. White colour background usharaayinu🤩 #driveresponsibly

  • @ambikasekaran300
    @ambikasekaran3002 жыл бұрын

    ഇടിമിന്നൽ ഈ മാസം അല്ലേ ( അതായത് തുലാമഴക്ക് ആണ് ഇടിമിന്നൽ ഉണ്ടാകുന്നത് എന്ന് കേട്ടിട്ടുണ്ട്.) ഇടവപാതി തോരാത്ത മഴ ആണ്

  • @devikadileep6033

    @devikadileep6033

    2 жыл бұрын

    Athe Thulathila Idi

  • @unniearth3529
    @unniearth35292 жыл бұрын

    ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ മഴ തുലാവർഷം ആണ്... പിന്നെ ക്രമാതീതമായ ബാഷ്പീകരണം അറബികടലിൽ നടക്കുന്ന കാരണമാണ് പശ്ചിമഘട്ടത്തിൽ തടഞ്ഞു ഇത്രെയും മഴയുണ്ടാകുന്നത് എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്... ക്യാപിറ്റലിസ്റ്റ് കൺട്രികളിൽ കാർബൺ എമിഷൻ കൂടുന്നതാണ് മൂലകാരണം ദാസൻ പറയാൻ തുടങ്ങിയപോലെ...കുറച്ചൂടെ ദാസനെ കേൾക്കാനും മനസിലാക്കാനും ശ്രമിക്കുക 😊 പുള്ളി പറയുന്നതൊക്കെ കാര്യമാണ്, മനസിലാക്കി എടുക്കാൻ പാടെന്നെ ഉള്ളൂ, മുളയിലേ നുള്ളാതെ 🥲

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    കാർത്തികേട്ടൻ നിക്കർ ഇട്ട ഓഹോ 😼 ശ്രീകാന്തളിയൻ ഇന്ന് കുട്ടി നിക്കർ ല് ആണല്ലോ😝 Progressive Sreekanthaliyan😜😜

  • @neha2419
    @neha24192 жыл бұрын

    Poli episode😍😍😍 Intelerks ganamela miss chythu innatha podcastil😪 Keralathil sthiramay kulikkunna penpillerumund😹.Karthikchetta paniyokka pettennu maaratte😥. #drive responsibly

  • @hidha_007
    @hidha_0072 жыл бұрын

    #driveResponsibly Dedication 👏👏💚

  • @adith9704
    @adith97042 жыл бұрын

    Karthik bro Save Kerala Briggade nte Advocate Russel Joy sir ne podcastil next guest aayi konduvaruvo.....Kondu varum ennu vishwasikkunnu...... #decommissionmullaperiyardam #savekerala

  • @sanaasulthana6152
    @sanaasulthana61522 жыл бұрын

    Chetta unni chechiyeyum laisly chettaneyum konduvaranam💯❤️🥰

Келесі