കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഷാജോണ്‍ | KALABHAVAN SHAJOHN | KALABHAVAN MANI | CAN CHANNEL

Ойын-сауық

#kalabhavanshajon #kalabhavanmani #canchannelmedia #kalabhavannavas #kottayamnazeer #nadirsha #dileep #cochinhaneef #jafaridukki #darmajanbolgatty #comedyprogram #kalabhavanshajohnexclusiveinterview
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh Kumar
Anwar Pattaambi
Shaiju
Nandu
Shafeek
Akshay Nath V

Пікірлер: 109

  • @vihkac
    @vihkac Жыл бұрын

    ❤🙏 കലാഭവൻ മണി എന്നാ വ്യക്തി എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും 🙏❤

  • @aljunaisekombath6214

    @aljunaisekombath6214

    Жыл бұрын

    അതൊരു സത്യം തന്നെ

  • @ThanamaniThangamani

    @ThanamaniThangamani

    8 ай бұрын

    ​@@aljunaisekombath6214❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤655p⁰r4

  • @sanupattambi9049
    @sanupattambi9049 Жыл бұрын

    ഷാജോൺ ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ മണിച്ചേട്ടൻ മനസ്സിൽ വീണ്ടും എന്നെ കരയിപ്പിച്ചു.

  • @vimalsabu1174
    @vimalsabu1174 Жыл бұрын

    Kalabhvan Mani Anna manushyane kurichu kelkan ,shajon chettan Nalla genuine ayyi thanne🙌

  • @anishmathew8495
    @anishmathew8495 Жыл бұрын

    Shajon Sir. Proud of you. You are great actor. All the best

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    മണിച്ചേട്ടന് കൊടുത്ത യാത്രഅയപ്പ് ഇനിയും ആർക്കും കിട്ടില്ല ഷാജോൺ പറഞ്ഞപോലെ തന്നെ ഇനിയും ഈ വഴി മണിച്ചേട്ടനെ പോലെയുള്ള ഒരു കലാകാരൻ വരില്ല 🙏🙏🙏🙏♥️♥️♥️♥️👍👍👍👍👍👍👍👍👍

  • @baadalchanganaashey2440

    @baadalchanganaashey2440

    Жыл бұрын

    ഇപ്പൊ അടുത്തത് ഇന്നസെന്റിന് കിട്ടി.

  • @salutekumarkt5055

    @salutekumarkt5055

    Жыл бұрын

    @@baadalchanganaashey2440 ഏയ്‌ എവിടെ അന്ന് high വേ യിലൊക്കെ നടുറോഡിൽ ആളുകൾ വണ്ടി നടുറോഡിൽ ഇട്ടിട്ടല്ലാരുന്നോ പോയത് അത്രേയൊന്നും ഇല്ലാ ഇന്നച്ചനോട് മണി സദാരണക്കാരുടെ hero അല്ലേ

  • @baadalchanganaashey2440

    @baadalchanganaashey2440

    Жыл бұрын

    @@salutekumarkt5055 ഇരിഞ്ഞാലക്കുടയിൽ ഹൈവേ ഇല്ലാത്തത് കൊണ്ട് ഹൈവേ ബ്ലോക്ക്‌ ആയില്ല. ഉണ്ടെങ്കിൽ ബ്ലോക്ക്‌ ആയേനെ.

  • @salutekumarkt5055

    @salutekumarkt5055

    Жыл бұрын

    @@baadalchanganaashey2440 ഓ

  • @abhinavk.a9036
    @abhinavk.a9036 Жыл бұрын

    ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢

  • @sheelasureshsheela1619

    @sheelasureshsheela1619

    Жыл бұрын

    💯 enek kanumbol thonarundu ee ayyappanum koshiyum, driving licence,janagana mana ithok kanumbol porinju Mariyam Jose,randu rollum oppamthila shajohnteyum chembanteyum characters kanumbol

  • @sheelasureshsheela1619

    @sheelasureshsheela1619

    Жыл бұрын

    Pinna drishym kandapozhum thoni

  • @abhinavk.a9036

    @abhinavk.a9036

    Жыл бұрын

    @@sheelasureshsheela1619 same2u

  • @salutekumarkt5055

    @salutekumarkt5055

    Жыл бұрын

    തോന്നേണ്ട ഉള്ളതാണ് but മണി ചെയുന്ന പോലെ ഇവരാരും ചെയ്യില്ല വേറെ ലെവൽ അല്ലാരുന്നോ അണ്ണൻ മരിക്കുവോളം ഒറ്ക്കും മണിച്ചേട്ട നിങ്ങളെ ഇപ്പോഴും മണിച്ചേട്ടന്റെ വീട്ടിൽ ആളുകൾ കാണാൻ ചെല്ലുന്നെങ്കിൽ മണിച്ചേട്ടനെ ഇഷ്ടപെടുന്നു എന്നുള്ളതിനുള്ള തെളിവല്ലേ ♥️🙏

  • @BGn882

    @BGn882

    Жыл бұрын

    @@sheelasureshsheela1619 drishyam tamil mani athra nannayilla..malayalam shajohn thanne super

  • @paulsontjohn
    @paulsontjohn Жыл бұрын

    സ്വയം എല്ലാരുടെയും പിന്നിൽ ആണ് എന്ന് കരുതി. ഇന്ന് എല്ലാരിലും മുന്നിൽ കാലം സമയം. 🔥🔥🔥

  • @prasannankt432
    @prasannankt432 Жыл бұрын

    കലാഭവൻ മണി പോയതുകൊണ്ട് കലാഭവൻ ഷാജോൺ വന്നു. മണി ചെയ്യേണ്ട കഥാപാത്രങ്ങൾ ആണ് ഷാജോൺ ചെയ്ത് കൊണ്ടിരിക്കുന്നത്

  • @sathyana2395

    @sathyana2395

    Жыл бұрын

    കറക്ടാ

  • @seekzugzwangful
    @seekzugzwangful Жыл бұрын

    കഴിവുകളുടെ ഒരു ഖനി ആയിരുന്നു കലാഭവൻ മണി.. പാട്ട് ആയാലും അഭിനയം ആയാലും മിമിക്രി ആയാലും.. എല്ലാം..

  • @baadalchanganaashey2440

    @baadalchanganaashey2440

    Жыл бұрын

    കോപ്പാണ്.. ആ മിന്നാമിനുങ്ങേ എന്ന പാട്ട് തന്നെ ഷാജോൺ പാടിയപ്പോൾ എന്തു ഭംഗിയായി!!! മണി പാടിയപ്പോൾ അതിനൊരു കോമഡി പാട്ടിന്റെ ടോൺ ആയിരുന്നു. ഒരു സന്തോഷ്‌ പണ്ഡിറ്റ് സ്റ്റൈൽ...

  • @abhinavk.a9036
    @abhinavk.a9036 Жыл бұрын

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs. ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.

  • @rajeevsa28

    @rajeevsa28

    Жыл бұрын

    പക്ഷേ മണിച്ചേട്ടൻ പാടിയ. ഒരുപാട്ടിൽ ലിപ്‌ കൊടുക്കാൻ പറ്റിയ ഒരേ ഒരു നടനേയുള്ളു... മനോജ് K ജയൻ

  • @anithaavani2233
    @anithaavani2233 Жыл бұрын

    ഷാജോൺ സാർ ..... ശെരിക്കും സങ്കടം വരുന്നു

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    പലർക്കും പുച്ഛമാണ് മിമിക്രി എന്ന കലാരൂപത്തെ but ജയറാം ഉൾപ്പെടെ മണിച്ചേട്ടൻ ഇപ്പൊ ഷാജോൺ അങ്ങനെ എത്രയോ കലാകാരൻമാർക്ക് ജീവൻ നൽകി

  • @ajvlog1995
    @ajvlog1995 Жыл бұрын

    സഹദേവനെ മറക്കില്ല ആരും

  • @sajikumar5871
    @sajikumar5871 Жыл бұрын

    കുഞ്ഞു നസീറിക്ക.. അത് അതാണ്.....🤩🤩🤩🤩🤩🤩🤩🙏🙏🙏🙏🙏

  • @harispa8088

    @harispa8088

    Жыл бұрын

    Yes♥️👍

  • @krish.a.d8682
    @krish.a.d8682 Жыл бұрын

    പണ്ട് മണിച്ചേട്ടന്റെ ഒരു ഇന്റർവ്യൂ ഞാൻ വായിച്ചതായി ഓർക്കുന്നു മനോരമയിലോ മംഗളത്തിലോ ആണെന്ന് തോന്നുന്നു അന്ന് മണിച്ചേട്ടൻ പറഞ്ഞു. ഞാൻ നന്നായി ആഹാരം കഴിക്കും എല്ലാത്തരം ആഹാരവും കഴിക്കും കാരണം ഇപ്പഴേ നമുക്ക് നല്ല നല്ല ആഹാരങ്ങൾ കഴിക്കാൻപറ്റു. ഒരു നാൽപ്പത് നാല്പത്തിയഞ്ചു വയസ് കഴിഞ്ഞ് അതൊന്നും പറ്റില്ല കാരണം അപ്പോഴേക്കും ഷുഗറും, പ്രഷറും കൊളസ്‌ട്രോളുമൊക്കെ പിടിച്ച് ഒന്നും കഴിക്കാൻ പറ്റാതാകും എന്നാണ് അന്ന് മണിച്ചേട്ടൻ പറഞ്ഞത് മണിച്ചേട്ടൻ അന്ന് പറഞ്ഞതുപോലെ നാല്പത്തിയഞ്ചു വയസുവരെ മണിചേട്ടന് നല്ല നല്ല ആഹാരങ്ങൾ കഴിക്കാനുള്ള ഭാഗ്യം കിട്ടിയുള്ളു.😪😪

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    മണിച്ചേട്ടൻ 👍

  • @seat13a35
    @seat13a35 Жыл бұрын

    ഷാജോൺ ചേട്ടാ ദയവുചെയ്ത് ഇനി പോലീസ് 👮‍♂വേഷം ചെയ്യരുത് ... കണ്ടു കണ്ടു മടുത്തു ...ശെരിക്കും ചേട്ടന് ഒരു S I പദവി🏅 കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .... 🚔ഇത്രയും കഴിവുള്ള നടൻ ഇങ്ങനെ ചുരുങ്ങി പോകുന്നതിൽ വിഷമമുണ്ട് ... ഡയറക്ടർമാരെ 🎥🎞 ശ്രദ്ധിക്കു ഇദ്ദേഹത്തിന് ബാക്കി റോളുകൾ ചെയ്യാനുള്ള കഴിവും ഉണ്ട് ...

  • @subinsali1089
    @subinsali1089 Жыл бұрын

    ആദ്യമായി ഒരു ഇന്റർവ്യൂ കണ്ട് കണ്ണുനിറഞ്ഞു 🥹

  • @jobi2949
    @jobi2949 Жыл бұрын

    പാവങ്ങളുടെ സൂപ്പർസ്റ്റാർ ആരാണ് കലാഭവൻ മണി

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രം കൂടെ നിന്ന എല്ലാരേയും വിശ്വസിച്ചു but അവരിൽ പലരും മണിയെ ചതിച്ചു അത് മനസിലാക്കാൻ പുള്ളിടെ സ്നേഹത്തിനു കഴിഞ്ഞില്ല

  • @travaller7108
    @travaller7108 Жыл бұрын

    Kalabhavan Manichettan The Great Artist and Best Human Begin❤😘

  • @sumeshvarghese8878
    @sumeshvarghese8878 Жыл бұрын

    ജാടകൾ ഇല്ലാത്ത കലാകാരൻ 👍👍

  • @aneeshputhenpurakkel1825
    @aneeshputhenpurakkel1825 Жыл бұрын

    ഓരോരുത്തർ അനുഭവം പറയുമ്പോൾ ആണു കലാഭവൻ മാണി ചേട്ടന്റെ പുതിയ പുതിയ കാര്യങ്ങൾ നമ്മൾ അറിയുന്നത്

  • @shanushanavas2082
    @shanushanavas2082 Жыл бұрын

    Brilliant Artist good person also. Shajon congrats 👍

  • @beenavs7619
    @beenavs7619 Жыл бұрын

    ഷാ ജോണിന്റ അഭിനയവും മിമിക്രി യും വളരെ ഇഷ് ട മാണ്

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Жыл бұрын

    എല്ലാരും കരഞ്ഞു അതാണ് സ്നേഹം

  • @jobi2949
    @jobi2949 Жыл бұрын

    പാവങ്ങളെ ഇതേപോലെ കരുതിയ വേറൊരു നടന്നില്ല അത് കലാഭവൻ മണി

  • @shifanachinnu380
    @shifanachinnu380 Жыл бұрын

    Manichettan ishttam love you

  • @jujok4067
    @jujok4067 Жыл бұрын

    28:35 correct അണ് i surely agree ..oru timil. Cinema nadamarudea demand stage performance nu undayirunua കലാകാരൻ

  • @mithranm.p

    @mithranm.p

    Жыл бұрын

    This person also agree at last that he is a captive of drunken company.Such persons are a threat to society

  • @abhinavk.a9036
    @abhinavk.a9036 Жыл бұрын

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔

  • @achammamathew8949
    @achammamathew8949 Жыл бұрын

    Such a brilliant actor Mr.Shajon, keep it up

  • @kattilnishar
    @kattilnishar Жыл бұрын

    Super brother

  • @kavithakamaladas4035
    @kavithakamaladas4035 Жыл бұрын

    mani chettan....

  • @mnivlgs
    @mnivlgs Жыл бұрын

    ഇത്ര വലിയ നടനായിട്ടും ചെയ്യാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ പെട്ടന്ന് മിമിക്രിച്ചെയ്ത നിങ്ങ പോളിയാണ് ..നിങ്ങളുടെ വില്ലത്തരം വളരെ ഇഷ്ടമാണ് ഇപ്പൊ വില്ലൻ വേഷം ഒരു മാസ്റ്റർ പീസായോ എന്ന് വരെ സംശയം👍

  • @sathyana2395

    @sathyana2395

    Жыл бұрын

    ജയറാം

  • @mnivlgs

    @mnivlgs

    Жыл бұрын

    ജയറാം🤔

  • @sathyana2395

    @sathyana2395

    Жыл бұрын

    @@mnivlgs ജയറാം വലിയ സ്റ്റാർ അല്ലേ. അങ്ങേരും ഒരു മടിയയുമില്ലാതെ ജാഡയില്ലാതെ ഏതു വേദിയിലും മിമിക്രി ചെയ്യും.

  • @mnivlgs

    @mnivlgs

    Жыл бұрын

    Theerchayàyum bro

  • @Ambadathaali
    @Ambadathaali Жыл бұрын

    one n only mani

  • @vijaykalarickal8431
    @vijaykalarickal8431 Жыл бұрын

    Mani🙏🙏🙏

  • @dewdrops6178
    @dewdrops6178 Жыл бұрын

    Manichettan ❤❤😥😥😥😥

  • @sinibinui8683
    @sinibinui8683 Жыл бұрын

    Super

  • @kl02pramodvlog28
    @kl02pramodvlog28 Жыл бұрын

    I MIS YOU മണി ചേട്ട 😍😍🥰🥰🥰😘😘😘😘😘😘🥰🥰😍🥰😍😍💕💕💕💕❤❤❤❤👍👍👍👍👍👍❤❤👍👍💕💕💕😘😘😘🥰🥰🥰😍🥰🥰🥰😍

  • @himakurinholy
    @himakurinholy Жыл бұрын

    നല്ലൊരു manushyan

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke Жыл бұрын

    Super super...

  • @sekhar9422
    @sekhar9422 Жыл бұрын

    കുഞ്ഞുങ്ങളുടെ മനസാണ് മണിച്ചേട്ടന് എന്നുള്ളത് തെറ്റാണു അപാര ധൈര്യശാലി ആയിരുന്നു അദ്ദേഹം അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അസുഖം പോലും അദ്ദേഹം മറച്ചുവെച്ചത്, സാധാരണ പേടിത്തൂറി ആയിരുന്നെങ്കിൽ കരൾ രോഗത്തിന്റെ വിവരം പറഞ് ഈ ലോകം മൊത്തം അറിയിച്ചേനെ, പിന്നെ ഒറ്റയ്ക്ക് കിടക്കാൻ പേടി എന്നുള്ള കാര്യം തെറ്റാണു പാടിയിൽ എത്രയോ ദിവസം അദ്ദേഹം ഒറ്റയ്ക്ക് കിടന്നിട്ടുണ്ടെന്നു കലാഭവൻ മണി തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്

  • @vishnusukumaranofficial
    @vishnusukumaranofficial Жыл бұрын

    ❤️❤️

  • @lalu.slalu.s6275
    @lalu.slalu.s6275 Жыл бұрын

    👌👌👌👌👌👌

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    Sooooper

  • @ranijoy9473
    @ranijoy9473 Жыл бұрын

    മണി ചേട്ടൻ🌹🌹🌹

  • @Positiveviber9025
    @Positiveviber90253 ай бұрын

    Santhosham enna oru cinimayund,aa cinimayile 2 penkutikalude achanaayi nannaayi cheythaarnu👏🏼

  • @manumobzz9812
    @manumobzz9812 Жыл бұрын

    മിമിക്രി കാര് ഫുൾ കോട്ടയം, എറണാകുളം സൈഡിൽ നിന്നാണല്ലോ ❤️

  • @illue117
    @illue117 Жыл бұрын

    Ende mani chetane enium enik venam 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Shafeeq281
    @Shafeeq281 Жыл бұрын

    മണിച്ചേട്ടൻ ❤️😞

  • @aneeshmathai3477
    @aneeshmathai34778 ай бұрын

    Kalabhavan mani sir .....😭😭😭😭

  • @SathiM-du2ki
    @SathiM-du2ki10 ай бұрын

    സൂപ്പർ താരം മാണി

  • @MaheshMahi-cs5hj
    @MaheshMahi-cs5hj Жыл бұрын

    Full kallatharam bavam

  • @babuphilip1429
    @babuphilip1429 Жыл бұрын

    Super performance done in My Boss film; proved equally good to the level of Dilip and Geetu Mohandas.

  • @diegohodi7910

    @diegohodi7910

    Жыл бұрын

    Mamta mohandas🤣

  • @sriyasaran7246
    @sriyasaran7246 Жыл бұрын

    മണിച്ചേട്ടൻ മരിക്കുന്നത് ഷാജോൺ അച്ചായൻ അറിയുന്നത് ലാലേട്ടന്റെ ഒപ്പം എന്ന സിനിമയിൽ വർക്ക് ചെയ്യാൻ വന്നപ്പോൾ ആയിരുന്നു... 😔

  • @binsysubrahmannian2465
    @binsysubrahmannian246510 ай бұрын

    💖🙏🌹💖🌹💞🙏💝🌹

  • @bananarepublic3845
    @bananarepublic3845 Жыл бұрын

    Mani chettane patti ariyan vannavarundo..??

  • @anandakrishnan9501
    @anandakrishnan9501 Жыл бұрын

    കൊണ്ടു നടന്നതും ... നീയേ ചാപ്പാ കൊണ്ടുപോയി... കൊല്ലിച്ചതും നീയേ ചാപ്പാ..... എന്ന പഴയ മൊഴി ഓർമ വരുന്നു. ഈ മുതല ക്കണ്ണീർ എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ.... ഇപ്പോൾ കണ്ടു.

  • @nas2892

    @nas2892

    Жыл бұрын

    അതിനു ഈ പുള്ളി എന്ത് ചെയ്തു

  • @junaijunai6

    @junaijunai6

    Жыл бұрын

    ഇദ്ദേഹം മണിയെ എന്തു ചെയ്തു!

  • @sathyana2395

    @sathyana2395

    Жыл бұрын

    🤔

  • @vivi9176
    @vivi9176 Жыл бұрын

    9:03 ah tini tom ne eduth thotil kalayanam😅

  • @jayaprakashap1199
    @jayaprakashap1199 Жыл бұрын

    Alcohol thakartha pavam manushyan

  • @MaheshMahi-cs5hj
    @MaheshMahi-cs5hj Жыл бұрын

    Chttan munne A padam abiniyichu athanau 🙄

  • @raghavankunjukunju3159
    @raghavankunjukunju3159 Жыл бұрын

    എവിടെ ആണ് shajoninte വീട്

  • @Positiveviber9025

    @Positiveviber9025

    3 ай бұрын

    Kotayam district

  • @mallunightman5717
    @mallunightman5717 Жыл бұрын

    മഹേഷ്‌ കുഞ്ഞുമോൻ വന്നപ്പോൾ കോട്ടയം നസിർ പോലും അസ്തമിച്ചു പോയി

  • @ilovemusic-qf7vy

    @ilovemusic-qf7vy

    Жыл бұрын

    അതെ

  • @aljunaisekombath6214
    @aljunaisekombath6214 Жыл бұрын

    പാവം ഷാജോൺ, ഈ കൂടിക്കാഴ്ച യിൽ ഇത് മണിയുടെ വിശേഷങ്ങൾ പറയാൻ വേണ്ടി മാത്രമായിരുന്നോ അതോ വിഷയം മല കയറിപ്പോയതോ ?

  • @canchannelmedia

    @canchannelmedia

    Жыл бұрын

    അടുത്ത എപ്പിസോഡ് കാണുക

  • @jeminijemini6934
    @jeminijemini6934 Жыл бұрын

    ആരാണ് shajon ന്റെ ചേട്ടൻ?

  • @karthiayanim2970
    @karthiayanim2970 Жыл бұрын

    മണീടെ കാശുപോയവഴിയേ

  • @mallunightman5717
    @mallunightman5717 Жыл бұрын

    അവസാനത്തെ കലാഭവൻ താരം ആരാ??

  • @mujeebpm4717
    @mujeebpm4717 Жыл бұрын

    ചുമ്മാ കുടിച്ച് ചത്ത്

  • @junaijunai6

    @junaijunai6

    Жыл бұрын

    അല്ല പിന്നെ!സ്വന്തം കഴിവും നിലയും വിലയും മറന്നു;സ്നേഹിക്കുന്നവരെ മുഴുവനും മറന്നു കുടിച്ചു തീർത്തു ജീവൻ

  • @krish.a.d8682

    @krish.a.d8682

    Жыл бұрын

    ഈ കുടിച്ച് ചത്തു കുടിച്ച് ചത്തൂ എന്ന് എല്ലാവരും പറയുന്നു ചെറുപ്പം മുതൽ കുടിതുടങ്ങി ഇപ്പഴും കുടിക്കുന്ന മണിച്ചേട്ടനെക്കാൾ പ്രായമുള്ള എത്രയോ പേര് ഇപ്പഴും ജീവിച്ചിരിക്കുന്നു. കുടിച്ചാലും കുടിച്ചില്ലെങ്കിലും ആയുസ് തീരുമ്പോൾ മരിക്കും.

  • @mujeebpm4717

    @mujeebpm4717

    Жыл бұрын

    @@krish.a.d8682 മണി ചേട്ടന്റെ കരൾ അല്ല ചന്ദ്രേട്ടന്റെ

  • @krish.a.d8682

    @krish.a.d8682

    Жыл бұрын

    @@mujeebpm4717 ആയുസുണ്ടെങ്കിൽ എത്ര കുടിച്ചാലും ചാകില്ല വിഷം കുടിച്ചവർ വരെ രെക്ഷപെട്ടിട്ടുണ്ട്.

  • @ravisharavi6153

    @ravisharavi6153

    23 күн бұрын

    If he had taken more care of himself, he would have lived more

  • @aimisamiaimisami266
    @aimisamiaimisami266 Жыл бұрын

    അദ്ദേഹത്തിന്റെ സമയം കഴിഞ്ഞില്ലേ ഇനിയിപ്പോ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം പറയുന്ന വലിയ സംഭവമായി മാറുകയാണോ

  • @mithranm.p
    @mithranm.p Жыл бұрын

    Yes,he is a 'vazhakali'.If at all he has talents,it vapourises due to his hot temper,drunkenness, desire for cheap popularity &tendency to break accepted laws

  • @aimisamiaimisami266
    @aimisamiaimisami266 Жыл бұрын

    മദ്യം മയക്കുമരുന്ന് വ്യഭിചാരം ഇതെല്ലാം ഒതുങ്ങി കൂടിയതാണ് സിനിമ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് കണ്ടാൽ തോന്നും ഭയങ്കര സംഭവമാണ് മോശം മോശം

  • @mammoottyok
    @mammoottyok Жыл бұрын

    എച്ചപ്പൈ ആയിരുന്നു അല്ലെ ...💩💩💩💩

  • @swaminathan1372
    @swaminathan1372 Жыл бұрын

    കലാഭവൻ മണി...🌹🌹🌹 സ്വന്തം കഴിവ് അറിയാതെ പോയ മനുഷ്യൻ...🙏🙏🙏

  • @elsimohan7677

    @elsimohan7677

    Жыл бұрын

    Yeallam Arinjttanu Pavam Poyathu.🙏🙏😭😭😭

Келесі