കേരളത്തിലെ ആദ്യത്തെ Reaction channel പൂട്ടിയ കഥ

➤ Register on Relevel from here: relvl.co/kd1n
➤ Old Reaction troll link
• • റിയാക്ഷന്‍ ദുരന്തം .MA...
➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 903

  • @IntelerksPodcast
    @IntelerksPodcast2 жыл бұрын

    Register on Relevel from here: relvl.co/kd1n

  • @YouTubeTrendings

    @YouTubeTrendings

    2 жыл бұрын

    kzread.info/dash/bejne/amiTrLhpgcypfNo.html നിങ്ങളുടെ റിയാക്ഷൻ ട്രോള് ലിങ്ക് ഇതാണ്

  • @shadil1896

    @shadil1896

    2 жыл бұрын

    Vinu annan reply taruo

  • @YouTubeTrendings

    @YouTubeTrendings

    2 жыл бұрын

    @@shadil1896 tharalo

  • @shadil1896

    @shadil1896

    2 жыл бұрын

    Thankuuu Nerathe msg ayachyl sorry

  • @rithwick1695

    @rithwick1695

    2 жыл бұрын

    Link idu gooys

  • @MovieXplaineRAmith
    @MovieXplaineRAmith2 жыл бұрын

    34:40 ആ ട്രോൾ എന്റെയാണ് 🤣❤ Marvel ന്റെ കാർത്തിക് ചേട്ടന്റെ റിയാക്ഷൻ Troll പണ്ട് എന്റെ ചാനലിൽ ഇട്ടിരുന്നു.🤣🤣അന്ന് കാർത്തിക്ക് ചേട്ടൻ അത് കണ്ട് ഇഷ്ടപ്പെട്ടു എന്ന് comment ഉം ഇട്ടിരുന്നു ❤❤🤣ഇപ്പോളും എന്റെ ചാനലിൽ കിടപ്പുണ്ട് ❤

  • @anjanac345

    @anjanac345

    2 жыл бұрын

    Troll super🤣🤣🤣🤣

  • @nikils1995

    @nikils1995

    2 жыл бұрын

    😅

  • @tylerdurden1962

    @tylerdurden1962

    2 жыл бұрын

    Troll link idd

  • @obito8435

    @obito8435

    2 жыл бұрын

    @@tylerdurden1962 discriptionil und

  • @SreejithGangadharan

    @SreejithGangadharan

    2 жыл бұрын

    Troll supper

  • @RISHI-du3jn
    @RISHI-du3jn2 жыл бұрын

    Vinu the untold story....... We need this episode ALL KERALA VINU FANS ASSOCIATION

  • @slasher__6469

    @slasher__6469

    2 жыл бұрын

    Bro payankara cringe comment aayi poyi 🤣🤣

  • @davis781
    @davis7812 жыл бұрын

    1:00 GANAMELA 2:00 Ganamela review 2:37 AD 7:54 Podcast starts and visheshangal of oru chiri iru chiru bumper chiri(innocent thugs) 20:38 Unnimaya Haldi and Marriage 31:04 karthik and team reaction channel birth and death 36:03 youtube roasting & reaction community 47:40 foreign reactions in youtube community 51:03 ഇളയരാജ song conflict 57:10 conclusion 57:37 code

  • @clerfinpinhero2494

    @clerfinpinhero2494

    2 жыл бұрын

    ഒരു 8 മിനിറ്റ് വെറുതെ പോയില്ല താൻക്യൂ മുത്തേ.. സ്ഥിരം സ്കിപ്പ് ചെയ്യുന്ന 2 കാര്യങ്ങൾ ആണ് ad ഉം പാട്ടും🤣 ബാക്കി ഫുൾ കുത്തി ഇരുന്നു കാണും

  • @davis781

    @davis781

    2 жыл бұрын

    @@clerfinpinhero2494 🤩😍😘

  • @i.adarsh

    @i.adarsh

    2 жыл бұрын

    Thenks Ponjikara Ser 🤩

  • @CuRiOsITymalayalam1

    @CuRiOsITymalayalam1

    2 жыл бұрын

    bro enta oru science channel annu videous estapettal support cheyamo

  • @shanraj6641

    @shanraj6641

    2 жыл бұрын

    Valare upakaram bro.

  • @AdarshJPrem
    @AdarshJPrem2 жыл бұрын

    "കൂടാതെ ക്യാമറക്ക് പുറകിൽ നമ്മുടെ സ്വന്തം ഉല്ലാസ്" എന്നു കാർത്തിക്കിനെ കൊണ്ട് ഇൻട്രോയിൽ പറയിപ്പിക്കാതെ ഞങ്ങൾ ഉല്ലാസ് ഫാസിന് ഉറക്കമില്ല... 😁😴😍😘😀 #saveullas #ullasfan

  • @akhilkn8992

    @akhilkn8992

    2 жыл бұрын

    🤭

  • @najeebmuhammed

    @najeebmuhammed

    2 жыл бұрын

    💯👍👍

  • @flea2play

    @flea2play

    2 жыл бұрын

    Athinu ith vlog alla podcast aan camera man pradhanyam illa

  • @AdarshJPrem

    @AdarshJPrem

    2 жыл бұрын

    @@flea2play they are a team. Editorkk pradhaanyam undallo.. ivar ee irunnu 1,2 manikoor samsaarikkunnath atleat 3 thavana enkilum kuthiyirunnu kettittaanu pulli nammukk kelkkaanum kanaanum pattunna paruvathil akki vidunnath.. koottathil ettavum kooduthal pani edukkunnathum Ullas thanne.. so needs to be mentioned in the intro! 😊

  • @Trivianboys
    @Trivianboys2 жыл бұрын

    ഓരോ പോഡ്കാസ്റ്റ് കഴിയുമ്പോഴും ഓരോ അറിവ് ലഭിക്കുന്നു. കഴിഞ്ഞ പോഡ്കാസ്റ്റ് കണ്ട് കഴിഞ്ഞപ്പോ ഫുക്രുവിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി.

  • @aswinar5158

    @aswinar5158

    2 жыл бұрын

    Fake ഓളി 🤧🥴🤮🤮🤮

  • @sr1727

    @sr1727

    2 жыл бұрын

    😂😂😂

  • @alexbenny5607

    @alexbenny5607

    2 жыл бұрын

    @@freekik9053 athinithu karthik bro allallo

  • @selfishworld2147

    @selfishworld2147

    2 жыл бұрын

    Ennu pukrruuu 🤣

  • @Trivianboys

    @Trivianboys

    2 жыл бұрын

    @@aswinar5158 njan engane aanu bro fake aakunnath njan intelerks podcast Ennalla intelerks thugs ennanu pinne profile picture intelerks podcastinte alla pinne njan enganeyaanu fake aakunnath.

  • @aaronjoseph9653
    @aaronjoseph96532 жыл бұрын

    ഞാൻ ഒരുപാട് സങ്കപെട്ടിരുന്നു Ashkar teckey യുടെ ആ particular video കണ്ടിട്ട് . ഞാൻ അവിടെ അതിനു എതിരെ പറഞ്ഞപ്പോൾ എന്നെ അവിടെ തെറി വിളിച്ചവർക്ക് ഞാൻ ഈ video dedicate ചെയ്യുന്നു . മലയാള ഭാഷ അറിയാവുന്നവർ എല്ലാം ഈ Intelerks podcast കാണണം എന്നാണ് എൻ്റെ അഭിപ്രായം . കോമഡിക്ക് കോമഡി , ആശയത്തിന് ആശയം . എല്ലാം കൊണ്ടും Best Podcast in Kerala . 🔥😍

  • @rashidcr4616

    @rashidcr4616

    2 жыл бұрын

    Eth video aan 🤔

  • @mallublfangirl2802

    @mallublfangirl2802

    2 жыл бұрын

    Athe👏

  • @Market_Mavens
    @Market_Mavens2 жыл бұрын

    നല്ല ബേസ് ൽ പാട്ട് പാടി തന്ന നാല് ഗായകർക്കും.. ഇന്റർലക്സ് പൊടികാസറ്റ് ന്റെ പേരിലും ente വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നു...

  • @ancy2042

    @ancy2042

    2 жыл бұрын

    ദാമു, മംഗ്ലീഷ് കീബോർഡ് ചതിച്ചു....പോഡ്കാസ്റ്റ് ... പൊടികാസറ്റ് ആയി

  • @nabeelnabu6198

    @nabeelnabu6198

    2 жыл бұрын

    @@ancy2042 😹😹😹

  • @f2fgamer817

    @f2fgamer817

    2 жыл бұрын

    @@nabeelnabu6198 k

  • @ker.psc.

    @ker.psc.

    2 жыл бұрын

    Iterleks alla intelerks aahn bro

  • @harivishnuk9814
    @harivishnuk98142 жыл бұрын

    കൃത്യനിഷ്ഠത തീരെ ഇല്ലല്ലോ..🙄 MON WED FRI 5PM correct upload ആകണം. നമ്മൾ interleks അസ്വസ്ഥരാണ്.😁

  • @shamnakukz

    @shamnakukz

    2 жыл бұрын

    Sathyam 😌🙊

  • @LuttappiFF

    @LuttappiFF

    2 жыл бұрын

    Ahm😹💕

  • @Darshana.737
    @Darshana.7372 жыл бұрын

    നിങ്ങൾ 4 പേരും ഒരുമിച്ചു പാടുന്നത് ആണ് 👌👌👌

  • @KeralaRealtorsOfficial
    @KeralaRealtorsOfficial2 жыл бұрын

    Uff 🔥😹❤️

  • @FOOTBALLSTUDIO1856

    @FOOTBALLSTUDIO1856

    2 жыл бұрын

    Fans polum tickmarkoo MyR😂

  • @Sugma_balls

    @Sugma_balls

    2 жыл бұрын

    Fans having 100k+ wth

  • @user-yw6eh4em5k

    @user-yw6eh4em5k

    2 жыл бұрын

    ന്ത്‌ uff വീഡിയോ കണ്ടിട്ട് കമന്റ്‌ അടിക്കു സൂർത്തെ

  • @KeralaRealtorsOfficial

    @KeralaRealtorsOfficial

    2 жыл бұрын

    @@muthalali007 That's the power 🔥❤️

  • @KeralaRealtorsOfficial

    @KeralaRealtorsOfficial

    2 жыл бұрын

    @@user-yw6eh4em5k Song Pwoliyalle 😹

  • @aswink.k821
    @aswink.k8212 жыл бұрын

    Ee podcast youthinu valara help cheyyum....Ningade life experience ningal share cheyyumbol athu ulkondu namukk seriyyaa vazhiyil munnottu pokam...Hands off to u guys.

  • @athulvb7203
    @athulvb72032 жыл бұрын

    #Mallureel 😂 Professional kozhi = Humble musician 😂 Vinu chettanu chirichu marikkoovaa 😂😂 Pinne dasettane kaliyakkuvinnum Venda ,nalla ugran pattukarane ningal mulayile nulli kalayanda 😌😁 💜 Love you all 💜

  • @rishwaltp2395
    @rishwaltp23952 жыл бұрын

    10:22 Exclusive knowledge from intelerks munichinga munichinga means etc etc... 😅😅😅

  • @abhijitha4265

    @abhijitha4265

    2 жыл бұрын

    ❣️

  • @user-ut2ce7hm5w
    @user-ut2ce7hm5w2 жыл бұрын

    _ചിരിച് ഒരു വഴിക്ക് ആയി🤣🤣 ന്റെ പൊന്നെ പൊളി എപ്പിസോഡ്💝_

  • @sreehariraman1953
    @sreehariraman19532 жыл бұрын

    Lyrics ഇല്ലാതെ പാടിയ ദാസൻ അളിയൻ mass അല്ലെ 🤩🔥

  • @LuttappiFF
    @LuttappiFF2 жыл бұрын

    ഗാനമേള ആണ് സാറെ ഇവന്മാരുടെ മെയിൻ 😂🥰💯

  • @user-ue3yf7yr3r
    @user-ue3yf7yr3r2 жыл бұрын

    41:33 ❤️മല്ലു അനലിസ്റ്റ്🔥 മിക്ക പോഡ്കാസ്റ്റിലും ഒരുപാട് ഭാഗത്ത്‌ ഇദ്ദേഹത്തിന്റെ '' ഇൻഫ്ലുവൻസ് '' വരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു👏

  • @mindofmine6581

    @mindofmine6581

    2 жыл бұрын

    Exactly ❤❤

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    Mic il pidich kalikkaathirikkaN Dasetanu puthiya Ball vaangikoduthitund, ini adhinte chaarupizhinj theerkkum podcast kazhyumpolekum😂😂

  • @jithudq8045
    @jithudq80452 жыл бұрын

    25:49 pro kozhi 😂😂😂😂 26:36 innu nalla fun aanu episode 😂😂😂😂😂😂😂 pattu vayicha Das chettan 😂😂😂 #Mallureel

  • @firosnoor
    @firosnoor2 жыл бұрын

    Ningal elarum kudi ulla podcast pwolyy anu broiii😎😀 Full length kandu theerkum😌 Elarum ore pwolyy🤩

  • @irshadvc
    @irshadvc2 жыл бұрын

    Hi Machane enthund vishesham, natil varumbo kanaan patumennu vijarikkunnu …. I have one suggestion…. studio setups mattanulla time aayi bro … onnum iduvare miss aakiyittlla, pori vailathu drive cheyyumbo idu ketirikkum…. Good work guys love u all

  • @harithk2494
    @harithk24942 жыл бұрын

    T shirt l actually um aayi vanna vinu chettan aan nte hero😀

  • @viswas_a
    @viswas_a2 жыл бұрын

    ഓരോ പോഡ്കാസറ്റ് കണ്ട് കഴിയുമ്പോഴും എന്തോ ഒരു ഫ്രഷ്‌നെസ്സ് ആണ് ഹൃദയത്തിൽ അനുഭവപ്പെടുന്നത്... നിങ്ങളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നതും ജീവിതമൂല്യങ്ങളും അറിവുകളും തന്നെയാണ്... അവ നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട്

  • @VADOOD20

    @VADOOD20

    2 жыл бұрын

    ആദ്യം oru 10 minutekilum കാണു എന്നിട്ട് പോരെ ഫ്രഷ്‌നെസ് 😶

  • @Erevna

    @Erevna

    2 жыл бұрын

    @@VADOOD20 positive aai edukku bro... ooro episode ennalle paranje... munbu ellam kaanarundavum... pulli ella episode num nalla comment edarund njan kaanarund aa comments adipoli aanu...

  • @VADOOD20

    @VADOOD20

    2 жыл бұрын

    @@Erevna eppo freshnes kittanamekil eppo kanende 😌

  • @navaneethr2198
    @navaneethr21982 жыл бұрын

    Coronayum pidich intelerks podcast kndondd erikunna njn❤️❤️🔥

  • @Febin_idukki
    @Febin_idukki2 жыл бұрын

    പാട്ടു പാടുമ്പോൾ ഖിറ്റാറും വായിച്ചാൽ ntha😇🥰😇

  • @jowashvlogs

    @jowashvlogs

    2 жыл бұрын

    ഇനി അതും സഹിക്കനോ 😂😂😂

  • @Febin_idukki

    @Febin_idukki

    2 жыл бұрын

    @@jowashvlogs 🤣😅

  • @lekha294

    @lekha294

    2 жыл бұрын

    @@jowashvlogs jowashee...

  • @jowashvlogs

    @jowashvlogs

    2 жыл бұрын

    @@lekha294 😁😂😂😂 ശെരി ഇന്നാ 🤣🤣

  • @souravthamban6571

    @souravthamban6571

    2 жыл бұрын

    Ninakkiniyum mathyaailalle 😂🥴

  • @sn.jnaaaa
    @sn.jnaaaa2 жыл бұрын

    Ororo podcast kazhiyumbozhum Favoritez aayitt veruaa 🎀✨ . . #loveintelerkspodcast 🥰 #KVDSfans 💃

  • @abhijitha4265

    @abhijitha4265

    2 жыл бұрын

    ❣️❣️❣️

  • @AneeetaKarthi
    @AneeetaKarthi2 жыл бұрын

    Uff.. Pattu super ayirrunnu.. Dasan anu kooduthal adipoli ayi padiyath.. Ningalk assoya ullond alle Dasan lyrics thettichenn paranjath 😝

  • @atheenaraj6445
    @atheenaraj64452 жыл бұрын

    Addicted ✨✨✨✨ Interleks podcast 💜💜💜💜💜💜💜 ❤❤❤❤❤❤❤

  • @Football_bhakthan
    @Football_bhakthan2 жыл бұрын

    #mallu_reel 1:43 ഈ പാട്ട് കൊള്ളാം.. poli Saanam... 🦋 49:05 24News ഇല്‍ വരെ വന്നിട്ട് ഉണ്ട്.. ഒരു അമേരിക്ക കാരന്‍ കേരളത്തിൽ ollathin okkey react cheyithunn പറഞ്ഞ്.... Shedy she angane entho ane പേര്‌

  • @sadasivanthazhatheveedusun3538
    @sadasivanthazhatheveedusun35382 жыл бұрын

    Vinu aliyante chiri😂😍

  • @visual_machaan
    @visual_machaan2 жыл бұрын

    oru kazhivum illathavrm cheyyan madi ullavarum aan igne ulla karyathin 10 pisede vivarm illatha tholinja comments idunnath.. agane ullavr chorinj comment itt ivde irikm avr rekshapett pokum 😌 nanni namaskarm🏃

  • @mekhaammu5481
    @mekhaammu54812 жыл бұрын

    Dasettan ippo parayunna points complete cheyyunund. Good 👏👏 and the firm which approved bit coin in Kerala is 'athe nallatha '

  • @ambumone7382
    @ambumone73822 жыл бұрын

    ഇന്നത്തെ പാട്ടിനെ എത്ര ടേക്ക് എടുത്തു? 😂😂😂😂 കൊള്ളാം അതോണ്ടാ ചോദിച്ചേ

  • @abinand6531
    @abinand65312 жыл бұрын

    Nalla nalla informative aan videos usefull ooro bad thoughts nalla thought aay kazhiyunn enjoyed and loved it intelerks podcast❤❤❤

  • @sanaasulthana6152
    @sanaasulthana61522 жыл бұрын

    Ethegilum episodil unni chechiyeyum laisly chettaneyum kondvaranam🥰❤️

  • @_abhinav_mr_9671
    @_abhinav_mr_96712 жыл бұрын

    Uffff.... Chettanmaare paattu pwolich🔥✨️💥

  • @mr.holmes7427
    @mr.holmes74272 жыл бұрын

    ഇന്ന് ഞാൻ പാട്ട് skip ചെയ്തില്ല 😌 26:55 ഞങ്ങക്ക് അത്രയും ഒക്കെ അല്ലേ പറ്റൂ 😁😁 പോഡ്ക്കാസ്റ്റിലെ നസീറിക്ക ആണ് ദാസൻ ചേട്ടൻ 😅 47:38 സത്യത്തിൽ കൊടുങ്ങല്ലൂർ ജീവിക്കുന്ന മിക്കവരും ഈ സംഭവം കേട്ടിട്ടില്ല😁 #mallureel

  • @_niy.0_
    @_niy.0_2 жыл бұрын

    #mallureel Nyc episode ayirunnu.... Njn vicharichu karthikettant unimayeda haldiude vlog idum enn... Vera vlogssinta channelil chettam camaraum kond nadakunathu kand... Nthayalum nyc ayirunnu....

  • @seenushefee5355
    @seenushefee53552 жыл бұрын

    ആ troll inte താഴെ ഉള്ള comment 🤭🤭 egane സഹിച്ചു karthikettaa

  • @inevitable390
    @inevitable3902 жыл бұрын

    33.29 Most enjoyed moment. Karthik's morning reaction..

  • @thabsheerpalakkan5705

    @thabsheerpalakkan5705

    2 жыл бұрын

    33:29 🤣🤣

  • @kiran_jr
    @kiran_jr2 жыл бұрын

    #mallureel Ganamela lit🔥🔥 Well said against objectification ath orikalum orru roasting aayi kanan pattula Baki Allam as usual poli thannee❤️🔥 Intelerks ishtam ❤️😍😘

  • @sanaasulthana6152
    @sanaasulthana61522 жыл бұрын

    ഞാൻ പറഞ്ഞ പാട്ട് ഇതുവരെ പാടിയില്ലല്ലോ 🥺, പോ മിണ്ടൂല 😭എന്നാലും onnoode parayua nxt episodil paadane😍💕(kettile kettille -pokkiriraaja)

  • @itsmeishaan3933
    @itsmeishaan39332 жыл бұрын

    Really happy to see the influence of Mallu Analyst in youth... #mallureal

  • @nachosantos9812
    @nachosantos98122 жыл бұрын

    Vinu Chetta, just a simple question I just saw tht troll video and I saw u at the last moment, u looked so handsome and young, u were like tht guy in the group, who would have one gf in school and one in tuition And stil u say u r single and u had no relationship, how is tht even possible, damn u were so handsome, not saying tht others r not, but sill just a q tht came to me...

  • @user-dt1zn9ow5j
    @user-dt1zn9ow5j2 жыл бұрын

    #Mallureel _ഓരോ എപ്പിസോഡ് കഴിയുമ്പോൾ പോഡ്‌കാസ്റ്റിന്റെ ലെങ്ത് കുറയുന്നോ എന്ന് ഒരു സംശയം_ 😅😅

  • @vypin_blood236

    @vypin_blood236

    2 жыл бұрын

    Idakkokke

  • @user-dt1zn9ow5j

    @user-dt1zn9ow5j

    2 жыл бұрын

    @@vypin_blood236 അതെ..

  • @abdulhadhi3581

    @abdulhadhi3581

    2 жыл бұрын

    എനിക്കും തോന്നി 😊

  • @user-dt1zn9ow5j

    @user-dt1zn9ow5j

    2 жыл бұрын

    @@abdulhadhi3581 🤓🙌

  • @sinan_muloor07_
    @sinan_muloor07_2 жыл бұрын

    Njaan niggalude swandam commenter 😎 Love from karnataka ❤️ Podcast adicted 😘🥰 intro song 🔥🤭🥰 Vinnu Sreekanth Karthik dasan etta poli 🥰❤️ Full on. Entertainment overloaded 💯🥰😂 #mallureel

  • @gopikapremakumar1015
    @gopikapremakumar10152 жыл бұрын

    Humble musician nte paat kett propose cheyyaanaayt paatum padich pokunna nammude chettanmaar:kaduvaaye kiduva pidikkunnee ambamboo common everybody (amar akbar Antony le indrajith master piece). innathe code #mallu reel

  • @afsanayooseph1571
    @afsanayooseph15712 жыл бұрын

    Vinu chettante smile woah💓

  • @shamithshami2988
    @shamithshami29882 жыл бұрын

    ദാസൻ അളിയന്റെ കയ്യിൽ എന്താ ഒരു ball, കോൺഫിഡൻസ് വരാൻ വേണ്ടി ഇടക്ക് ഇടക്ക് ഞെക്കാൻ ആണോ 😂😂😂

  • @chaithanyadhanush6763
    @chaithanyadhanush67632 жыл бұрын

    #mallu reels♥️ Nella podcast aayirunnu ellam podcastilum informative aayitolla sanm ond♥️ Bt enich oru doubt Karthikettan marvel fan alle annittenna ingeru Thanos aanenn thonnunnu enn paranje😂 Love u karthiketta and aliyanmare ♥️ Dare to dream

  • @afterhoursmalayalis
    @afterhoursmalayalis2 жыл бұрын

    Thank you for all your support on our Malayalam podcast Channel too. Keep watching, Listening and vibing with us. 😆❤️

  • @arunsanthosh6546
    @arunsanthosh65462 жыл бұрын

    Sexual frustration ഉള്ള ഒരു large community ആണ് കേരളത്തിൽ ഉള്ളത്. വിനു ബ്രോ പറഞ്ഞതുപോലെ ഒരു hatefulness മാത്രം കൊണ്ട് വരുന്ന കമെന്റുകൾ ആണ് ഈ പറഞ്ഞ റിയാക്ഷനുകളിൽ ഉള്ളത് എന്ന് തോന്നുന്നില്ല. ഇന്നും sex education സപ്പോർട്ട് ചെയ്യുന്ന ആർട്ടിക്കിളുകൾക്കും വീഡിയോകൾക്കും ചുവടെ ചെന്ന് നോക്കിയാൽ കാണാം " എങ്കിൽ പിള്ളേർക്ക് തുണ്ട് വീഡിയോ കാണിക്കാം " എന്നുള്ള രീതിയിലുള്ള കമെന്റുകൾ. ഒരു സെലിബ്രിറ്റി അൽപ്പം exposed രീതിയിൽ വസ്ത്രം ധരിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലുകളിൽ പ്രധാന വാർത്തയായി മാറുന്നത് അവയ്ക്ക് കിട്ടുന്ന സ്വീകാര്യത കൊണ്ടാണ്. അത്തരം വാർത്തകളുടെ ചുവടെ നമ്മുടെ ചീഞ്ഞളിഞ്ഞ സദാചാര ബോധം മെഴുകി വെക്കുന്നത് ഇപ്പോഴും സ്ഥിരം കാഴ്ചയാണ്.

  • @jerlinmathew656
    @jerlinmathew6562 жыл бұрын

    പാട്ട് സൂപ്പർ 😍 എന്തായാലും ഇതിന്റെ ബ്ലൂപർ വേണം 😃 #mallureel

  • @itsgood3970
    @itsgood39702 жыл бұрын

    Vegam theernna pole👌

  • @deeeeboooo
    @deeeeboooo2 жыл бұрын

    1:06 യേശുദാസ് പാടോ ഇത് പോലെ🥂❤️💃

  • @melodicnirvana
    @melodicnirvana2 жыл бұрын

    Karthik chettoii 🥰 nd the gangster 😍😍

  • @WOW_EDITING
    @WOW_EDITING2 жыл бұрын

    #mallureel ❤️❤️Great podcast As always 🔥🔥

  • @srjsooraj
    @srjsooraj2 жыл бұрын

    Ningalude gaanamela kettu...njagalude veettile poocha poolum thoorunnilla suhruthukkale....🤘🤘 Machanss pewer..😎😎

  • @jokernubgaming8025
    @jokernubgaming80252 жыл бұрын

    Njngal oke ikkechi stickers aahn main aayi use aakkane 🥰💕

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    Munichinga munichinga means etc etc oo😂 Thenks for the new knowledge 😎 12:26 Proud momemt✨😍 #mallureel

  • @DarkKnight-ch2fg
    @DarkKnight-ch2fg2 жыл бұрын

    Ningal 4 perum chernn reaction channel veendum thudang nice aavm 🔥🔥

  • @iarchanapaulo
    @iarchanapaulo2 жыл бұрын

    Podcast nu idak poyi a troll video kand 😂😂🔥🔥🔥💕👌👌👌

  • @anuvindhashenoy6845
    @anuvindhashenoy68452 жыл бұрын

    #mallureel❤️❤️ onnum parayanilla.. Kathirikkum podcast kekkan vendi!

  • @alansaji2115
    @alansaji21152 жыл бұрын

    Antemone pattt ufff kidilam ningal allarum killadikal thanne🤣🤣

  • @athulr6102
    @athulr61022 жыл бұрын

    Innathe podcast 1 horu illa 1.54 minutes kammi aanu✨. Podcast 1 hour ennu kaanumbol oru manasugham aanu 😆

  • @vishnugopan6149
    @vishnugopan61492 жыл бұрын

    Akhilesh aliyante kallyanathinu event mgt nthina ningalkk cheythude 😍😍 pwoli aavum aaru cheyyunnathine kalum pwoli aavum.... 😘😘😘

  • @aleena_p_antony4490
    @aleena_p_antony44902 жыл бұрын

    Aaha... Ntha tempo.. Correct pitching.... Sruthi shudham... Dynamics indarnnuuuu... 😁😁😁😁😁.. Pase rasindtta kekkanu...... 😍

  • @binduambadi1884
    @binduambadi18842 жыл бұрын

    Chellamangalam karthik surya 🤪😍

  • @reved_blue1630
    @reved_blue16302 жыл бұрын

    Vinu chettan enn pwoli aayi paadi 💯bakki ollavarum kollarinnu 😁

  • @originalgangstercinderella9992
    @originalgangstercinderella99922 жыл бұрын

    39:00 yes correct ആണ് അഷ്‌കർ techy ലേശം ഓവർ ആവുന്നുണ്ടായിരുന്നു Thumbnail മോശമായിരുന്നു, content ന്റെ കാര്യം പിന്നെ പറയണ്ട (ആൾക്കാരുടെ ഉള്ളിലെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന പോലെ ) So unsubscribed

  • @aswathyashokan4753
    @aswathyashokan47532 жыл бұрын

    Ethavaneyum sreekanth bro song thakarthu...

  • @anexsa2749
    @anexsa27492 жыл бұрын

    Intelerks podcast 💥❤

  • @mithumithun3495
    @mithumithun34952 жыл бұрын

    " Actually " T-shirt 😀😂👌

  • @SaNjU_202
    @SaNjU_2022 жыл бұрын

    Ippo KZreadilum Spotifylum orre timeil anu upload cheiyunath alle.... Innatha podcastil comedy koravairunu.... But still I enjoyed.... Keep going....❤❤❤ #mallureels

  • @Aravind_Unnikrishnan
    @Aravind_Unnikrishnan2 жыл бұрын

    Njn time kittiumbo mikya podcastium full kanium ❤️

  • @nishu6577
    @nishu65772 жыл бұрын

    Ethra paadiyalum nammak copy right അടിക്കില്ല😂

  • @sarathps5255
    @sarathps52552 жыл бұрын

    #Mallureel Oru divasam podcast live varuvo Appo viewers n direct ayit podcatil paghedukalo Comment cheyarileghilum podcast enjoy cheyunund keto .lub u all 💋

  • @archaac4037
    @archaac40372 жыл бұрын

    Akshay vloggerineyum solo vinerniyum kond varuvooo plzzzz .... Aagraham ullavar undoooo ...kond vannall polikkum 😇😇😇😇❤

  • @archaac4037

    @archaac4037

    2 жыл бұрын

    Kond varanam💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @pubgmatram5659

    @pubgmatram5659

    2 жыл бұрын

    Soloviner 🥰

  • @alank3120
    @alank31202 жыл бұрын

    വീഡിയോടെ ധൈർഘ്യം കുറച്ചത് എന്നെ വളരെയധികം വിഷമിപ്പിച്ചു 😔😔

  • @vijith1638
    @vijith16382 жыл бұрын

    25:08 Vinu 😂💥

  • @xgun87
    @xgun872 жыл бұрын

    LUKE aliyanne konduvaranam

  • @Human_ist
    @Human_ist2 жыл бұрын

    33:51 ആ കോച്ച് ഞാനായിട്ട് വെറുതേ സങ്കൽപ്പിച്ചു നടക്കൂല എങ്കിലും ചുമ്മാ ഞാൻ ഉണ്ടല്ലോ karthi ചേട്ടനായിട്ട്‌ ride ponnathaayitt swapnam kandittund anneram bayankara crush aarnnu karthi nod ❤️❤️ #mallureels

  • @krishnajithsankar1506
    @krishnajithsankar15062 жыл бұрын

    ഞാൻ ഒരേഒരു റിയാക്ഷൻ ചാനൽനെ മാത്രമേ സബ്സ്ക്രൈബ് ച്യ്തിട്ടുള്ളു അത് Solovinerആണ്. Actually അവൻറെ പഴയ വീഡിയോസ് ഒന്നും എനിക്ക് എത്ര ഇഷ്ട്ടപെട്ടിട്ടില്ല പക്ഷെ ഈടാക്ക് അഹ് മോന്റെ ഒരു പുതിയ വീഡിയോ കാണാൻ ഇടയായി, and that was awsome, creative we can feel that dedication and effort that he used!!

  • @abhiramia.k5105
    @abhiramia.k51052 жыл бұрын

    കരകാണാ കടലലമേലെ മോഹപ്പൂങ്കുരുവി പറന്നേ പൊളിച്ചു മച്ചാ.............✌✌✌👍

  • @y-tuber8144
    @y-tuber81442 жыл бұрын

    Vinu aliyan paranja 39:00 sathyam ane...

  • @akvlogs69
    @akvlogs692 жыл бұрын

    Mallureel kollam nannayittund. Funny aanu. Sreekandh chetan thugh kuranju. Hashem chetane onnude kondu varamo.

  • @TravelBugss
    @TravelBugss2 жыл бұрын

    Old reaction video troll kand 🤣🤣 Athu continue cheyyarnnu

  • @nimithsanthosh
    @nimithsanthosh2 жыл бұрын

    Vinu chettan actually parayathathi prethishedhikunu. #mallureel

  • @rikask9047

    @rikask9047

    2 жыл бұрын

    ഇതെന്താ njan കാണുന്ന എല്ലാ podcast ഇലും # ഇട്ടിട്ട് എന്തേലും ഒക്കെ indavaarund ഇത് എന്താ sambavam

  • @anaghads
    @anaghads2 жыл бұрын

    0:48 paaat alle podcastinte highlight... Paat ellenkil oru ghoom ella #mallureel

  • @orbit808
    @orbit8082 жыл бұрын

    ഇപ്പോൾ എന്നാല ഈ podcast തൊടങ്ങിയപ്പോൾ മുതൽ എന്നുവരെ ഒട്ടുമിക്യ വീഡിയോ ഫുൾ കണ്ടിട്ടുണ്ട്. കണ്ട വീഡിയോ ഫുൾ കാണാറുണ്ട്. ഇതുവരെ നിങ്ങൾ "ലുക്കിന്റെ " കാര്യം പറഞ്ഞട്ടില്ല. ഈ കമന്റ്‌ വയ്ക്കുമെന്നു വിചാരിക്കുന്നു. അതുപോലെ തന്നെ next podcast ൽ ലുക്കിന്റെ കാര്യം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. Hope . നിങ്ങൾ ഈ കമന്റ്‌ വയ്ക്കുമെന്ന് വിചാരിക്കുന്നു. ഇല്ലെങ്കിൽ ഇത് വായിക്കുന്നവർക് ഞാൻ പറയുന്നതിൽ കഴമ്പ് ഉണ്ടെങ്കിൽ like അടിക്കാൻ ശ്രെമിക്കുമെന്ന് വിചാരിക്കുന്നു. നിങ്ങളുടെ എല്ലാ PODCAST FULL കാണാറുണ്ട്. നല്ല വീഡിയോസ് ആണ്. ഈ NATURALITY കളയാതെ തുടരുവാൻ ആഗ്രഹിക്കുന്നു. ARTIFICAL നിങ്ങളിൽ എന്ന് വരുന്നോ നിങ്ങൾ അന്ന് മുതൽ നിങ്ങളുടെ ക്വാളിറ്റി നിങ്ങൾ തന്നെ ഇല്ലാതാകുന്നു എന്നാണ് എനിക്ക് പറയുവാൻ ഉള്ളത് 👍. Spread happines peace😍

  • @alvinnair2000
    @alvinnair20002 жыл бұрын

    Karthik Surya, Mohammad Salah, Sharaffudhin and Santhosh George Kulangara

  • @ousepachanantoney8989
    @ousepachanantoney89892 жыл бұрын

    Unnichechiyeyum husineyum one day podacastil vilikane

  • @TravelWithAkhil
    @TravelWithAkhil2 жыл бұрын

    15:10 വിനു ബ്രോ മംഗലാപുരം ആണ് 👍

  • @rishamyousuff2528
    @rishamyousuff25282 жыл бұрын

    NXT Video yil kunnamkulam thin oru shout out thaaa

  • @jishnap3904
    @jishnap39042 жыл бұрын

    #Mallureel Ella karyathilum correct aayitt ulla oru attitude viewpointum ind ellarkum especially Vinu aliyane....Korach bodham illathore okke namale intelerks podcast kand korach vivaram vech irunenki nannayi irikum...😌😌😌😌😌 Ashkar techy nte reaction video ne patti paranjath 101% sheri aane....Athe okke report adika vende...Enitt athe support cheyaan kore aalkarum... Feeling pucham 😏 #Vinualiyanfan❤️❤️❤️😍😍😍😍

  • @LuttappiFF
    @LuttappiFF2 жыл бұрын

    33:56 Le Koch: ഇങ്ങേർക്ക് ഇത് എന്തുപറ്റി 🥲😹👋

  • @BNEditz
    @BNEditz2 жыл бұрын

    14:22 soorajettan entry ✨️🔥

  • @Ayanaalphonse
    @Ayanaalphonse2 жыл бұрын

    നല്ല നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedasifnoushad8709
    @muhammedasifnoushad87092 жыл бұрын

    Bro തേങ്ങ unboxing നേ പോലെ കുറച്ചു പേരെ കുറിച്ച് video cheyyo ..

Келесі