വാവ സുരേഷും 4 അതിഥികളും | Ft Vava Suresh

Mbbs abroad enquiries pls contact: 9946242102,9072227701
Our website: www.mbbsuniversities.com/
Insta id: / mbbs_universities
Fb page: / mbbsuniversities
Matha Education, second floor,shamees, building,thycad, trivandrum
Our other branches: Kottayam,ernakulam, malapuram,Calicut,Bangalore,Gujarat,ukraine
➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 700

  • @pencilsandvoices
    @pencilsandvoices2 жыл бұрын

    ഈയൊരു episode ൽ ചളിയടിക്കാൻ പോയിട്ട് ഒന്ന് വാ തുറക്കാൻ പോലും ഒന്നിനെയും വാവ ചേട്ടൻ സമ്മതിച്ചില്ല 😂😂😂.

  • @adityal348
    @adityal3482 жыл бұрын

    വളരെ നല്ലൊരു Audience base ആണ് ഈ പോഡ്കാസ്റ്റിനുള്ളത്

  • @tucoramirezz1001
    @tucoramirezz10012 жыл бұрын

    പാമ്പും കോണിയും കളിയിലെ രാജവെമ്പാല വിഗ്നേഷ് പാമ്പാണ് വാവാ സുരേഷ് ചേട്ടനെ കൊണ്ടുവന്നത് എന്നത് തികച്ചും യാദൃശ്ചികം😂

  • @abhijithbalakrishnan9576
    @abhijithbalakrishnan95762 жыл бұрын

    അങ്ങനെ INTELERKS PODCAST വേറെ തലങ്ങളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു....👍👍👍

  • @akshayvinod938
    @akshayvinod9382 жыл бұрын

    ഈ മനുഷ്യനു വേണ്ടുന്ന അംഗീകാരം കൊടുക്കാന്‍ ഇന്നും അധികാരികള്‍ തയ്യാറാകുന്നില്ല എന്നതാണ്‌ സങ്കടകരം.🥲

  • @revath994
    @revath9942 жыл бұрын

    വാവ ചേട്ടൻ ഇപ്പൊ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത്.. ഇടക്കൊക്കെ കാണാറുണ്ട്.. നല്ല company ആണ് !! ❤️😊

  • @user-yw6eh4em5k
    @user-yw6eh4em5k2 жыл бұрын

    ആദ്യം ആയിട്ടാ ഒരു എപ്പിസോഡ് ഫുൾ ആയിട്ട് കണ്ട് തീർക്കുന്നത്.... കാരണം ഒറ്റ പേര് വാവ സുരേഷ് 🔥

  • @momme9532
    @momme95322 жыл бұрын

    പാവം കാർത്തികെട്ടൻ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ സംസാരിക്കുന്ന ചേട്ടനെ കൊണ്ട് സംസാരിപ്പിക്കാത്ത സുരേഷേട്ടൻ 😁

  • @nbxefx7222
    @nbxefx72222 жыл бұрын

    വാവ സുരേഷ് ചേട്ടനെ പോഡ്‌കാസ്റ്റ്-ല് കൊണ്ടുവരണം എന്ന് നൂറോളം ഫ്രണ്ട്സ് ചോദിച്ചായിരുന്നു 😌😆

  • @muhammednihal8558
    @muhammednihal85582 жыл бұрын

    അടുത്തത് സന്തോഷ് ജോർജ് കുളങ്ങരയെ കൊണ്ട് വരണം 👍👍

  • @lazybuhm2194
    @lazybuhm21942 жыл бұрын

    വാവ സുരേഷ് ഏട്ടൻ നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്...

  • @sidh48
    @sidh482 жыл бұрын

    വാവ ചേട്ടന്റെ സംസാരം കേട്ടാൽ അറിയാം അദ്ദേഹം എല്ലാ കരയത്തിലും sharp ആണ് എന്ന് timeingilum വാക്കുകളിലും preverthiyilum

  • @jafarsadiq8639
    @jafarsadiq86392 жыл бұрын

    ശ്രീ വാവ സുരേഷ്

  • @rifanniju4940
    @rifanniju49402 жыл бұрын

    Vava surash onnu ഉള്ളു തുറന്നു ചിരിക്കണം എന്നുള്ളവർ 👍👍👍👍

  • @sreejups4492
    @sreejups44922 жыл бұрын

    ഡേയ് കാർത്തി..... വളരെ നന്ദി ഉണ്ട്... വാവ ചേട്ടനെ കൊണ്ടുവന്നതിൽ.... ഞാൻ കാർത്തി എന്ന് വിളിച്ചത്..... തുടക്കം മുതൽ തന്റെ വ്ലോഗ് prodcast ഒക്കെ കണ്ടു.... നമ്മുടെ അയല്പക്കത്തെ പയ്യൻ എന്ന ഒരു ഫീൽ ആയി ഇപ്പൊ.... അതുകൊണ്ട് ആണ്...

  • @filmhub582
    @filmhub5822 жыл бұрын

    ഇന്നത്തെ podcast വളരെ അധികം ഉപകാരപ്പെടും

  • @arjunvijayan6997
    @arjunvijayan69972 жыл бұрын

    what a genuine man.. kind hearted and such a soul who don’t want to cause harm to anyone

  • @dudegaming3419
    @dudegaming34192 жыл бұрын

    ഇന്ന് സുരേഷ് ചേട്ടനാണല്ലോ അതിഥി പൊളിച്ചു..!!✌️സുരേഷ് ചേട്ടന്റെ അഥിതികളെയും കൂടി കൊണ്ടുവരണമായിരുന്നു.!😁❤️

  • @gemsree5226
    @gemsree52262 жыл бұрын

    He has such a huge fan base in kerala, and in Social media for special, which i dont think he is aware. He is such a good speaker. അത്രയും സംസാരിക്കാൻ ഉള്ള കഴിവ് ഉള്ളത് കൊണ്ടും കൂടെ ആണ് ആൾക്ക് പ്രോഗ്രാംസ് കാര്യങ്ങൾ.. അത് ആരും പറഞ്ഞു കേൾക്കാരില്ല... വളരെ ഉയർന്ന ഉയർന്ന വിദ്യാഭ്യാസവും ട്രെയിനിങ്ങും ഉള്ളവർക്ക് ഇങ്ങനെ explain ചെയ്ത് സംസാരിക്കാൻ ഉള്ള കഴിവ് കിട്ടില്ല...

  • @aji6280
    @aji62802 жыл бұрын

    അദ്ദേഹത്തിന്റെ മുഖത്തു തന്നെ നല്ല ക്ഷീണം ഉണ്ട്.

Келесі