"ഒരുപാട് കടത്തിൽ മുങ്ങി നിൽക്കുകയാണ് ഞാൻ..." | Vava Suresh Opens Up

Фильм және анимация

Full Interview Link: • പാമ്പുകടിച്ച മൃഗങ്ങളെ ...
#VavaSuresh #MajorRavi #Behindwoods
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 111

  • @BehindwoodsIce
    @BehindwoodsIce2 жыл бұрын

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @vavakutty182
    @vavakutty1822 жыл бұрын

    ഞാൻ ജോലി ചെയ്യുന്ന ഓർഫനാജിൽ എല്ലാതിരുവോണത്തിനും ഇദ്ദേഹത്തിന്റെ വകയാണ് സദ്യ. അദ്ദേഹവും വരാറുണ്ട് എല്ലാവർഷവും...

  • @ummukkulsusaleem8363
    @ummukkulsusaleem83632 жыл бұрын

    വാവന്റെ കടങ്ങൾക്ക് ഒരു തീരുമാനയുണ്ടാക്കാൻ കഴിയില്ലേ നമ്മുടെ സർക്കാരിന്

  • @_x_x_-mw2gz

    @_x_x_-mw2gz

    2 жыл бұрын

    Evide swandham keesha nirskanalladhe

  • @aleyammathomas3744
    @aleyammathomas37442 жыл бұрын

    വാവയുടെ കടം വീട്ടണം 64 ലക്ഷം രൂപയ്ക്ക് മുകളിലാണ്, നല്ല ഒരു വീടു വച്ചു കൊടുക്കണം, സർക്കാരിന്റെ സ്ഥിരവരുമാനമുളള ഒരു ജോലി ഇത്രയും ഉടനെ ചെയ്തു കൊടുക്കുമോ ???😭🙏👍🌹🔥💐❤️

  • @vinodkonchath4923

    @vinodkonchath4923

    2 жыл бұрын

    അതെ

  • @user-ul3ok3ih2x

    @user-ul3ok3ih2x

    2 жыл бұрын

    Yes will do👍

  • @nihadnihadnichunichu7896

    @nihadnihadnichunichu7896

    2 жыл бұрын

    കൊടുത്തേ മതിയാകു

  • @maryjacob9467

    @maryjacob9467

    2 жыл бұрын

    Yes government should support him to pay off his debts!!!

  • @varsharaju3170

    @varsharaju3170

    2 жыл бұрын

    Yes❤️❤️

  • @lekshmilachu682
    @lekshmilachu6822 жыл бұрын

    Pls forest department ഇൽ ഒരു ജോലിക് ശെരിക്കും അർഹത ഉള്ള മനുഷ്യൻ ആണ് സുരേഷ്‌യേട്ടൻ

  • @varsharaju3170

    @varsharaju3170

    2 жыл бұрын

    ❤️❤️s

  • @mini-rb7xf

    @mini-rb7xf

    2 жыл бұрын

    Ganesh kumar vanam manthri aayirunna samayathu offer koduthathanu..pampukalodulla ishtam kaaranam vava athu vendannu vachu

  • @bengalibabubfcfan9595

    @bengalibabubfcfan9595

    2 жыл бұрын

    He was offered but then he denied

  • @shinjupshinju3160
    @shinjupshinju31602 жыл бұрын

    സുരേഷേട്ടാ നിങ്ങളാണ് യദാർത്ഥ മനുഷ്യൻ 🙏

  • @pkpandiakasala4495
    @pkpandiakasala44952 жыл бұрын

    Plz help him..... നമ്മൾ കേരളക്കാർ മൂന്നര കോടി.... നമ്മൾ ഓരോരുത്തർ ഒരു രൂപ കൊടുത്താൽ മതി 🙏

  • @nigeeshp5517
    @nigeeshp55172 жыл бұрын

    വാവ ചേട്ടൻ 💕🙏💕

  • @suhailsuhail2882
    @suhailsuhail28822 жыл бұрын

    സ്വന്തം നല്ലരു വീട് നിർമ്മിക്കാതെ പാവപെട്ട വരെ സഹായിക്കുന്ന സുരേഷ്ഏട്ടൻ ആണ് എഥാർത്ത മനുഷ്യ സ്‌നേഹി. 👍

  • @sushantrajput6920
    @sushantrajput69202 жыл бұрын

    Don’t worry, Vava Suresh, you can clear your debits one day! Nallavar ayia alukal, ningale help cheyyum.

  • @aleyammathomas3744

    @aleyammathomas3744

    2 жыл бұрын

    Vava doesn't accept any help from others.He is a rare personality. He hasn't a good home.His debt was above Rs.64 lakh .

  • @mathewjohn8126

    @mathewjohn8126

    2 жыл бұрын

    Now you are lucky enough to survive. The new house might be nice.. You are always wanted by the Kerala public

  • @vineeshsanju6779
    @vineeshsanju67792 жыл бұрын

    Vavachettan ❤️❤️❤️❤️🔥🔥🔥😍😍

  • @greeshmasabu3000
    @greeshmasabu30002 жыл бұрын

    Let’s raise founding for him…google pay or account no ittal kazhiyuna alukalk sahayikamala…naloru manushyanu…don’t show ur back towards such a kindhearted human…love n support Vava chetta ❤️

  • @amal-qu6ub

    @amal-qu6ub

    2 жыл бұрын

    ഗൂഗിൾ pay നമ്പർ കിട്ടിയാൽ ഒരു ദിവസം കൊണ്ട് തന്നെ കോടികൾ ആ അക്കൗണ്ടിൽ വരും....

  • @cryptovlogger9142

    @cryptovlogger9142

    2 жыл бұрын

    കോടികൾ കിട്ടിയാലും പുള്ളി അത് അർഹതപ്പെട്ടവർക്ക് കൊടുക്കും... Ethics ഉള്ള മനുഷ്യനാണ്. ഫിറോസ് കുന്നുംപറമ്പിളിനെ പോലെ ആൾക്കാരെ പറ്റിച്ചു കമ്മീഷൻ അടിച്ചു 40 ലക്ഷം രൂപേടെ വണ്ടിയും ഐഫോണും മടിക്കില്ല 😏

  • @amal-qu6ub

    @amal-qu6ub

    2 жыл бұрын

    @@cryptovlogger9142 അതെ സത്യം....

  • @cryptovlogger9142

    @cryptovlogger9142

    2 жыл бұрын

    @@ghostx-0758 നല്ല കാര്യം ചെയ്യുന്നു 😂 ചാരിറ്റി ഒരു ബിസിനസ്‌ അല്ല... ആരുടെയെങ്കിലും ദുഃഖം പറഞ്ഞു പൈസ പിടിക്കുക, അതിൽ നിന്ന് ഒരു വിഹിതം സ്വന്തമായി എടുക്കുക 😏 ഫിറോസ് തന്നെ പറഞ്ഞിട്ടുണ്ട് അയാൾക് പാരമ്പര്യ സ്വത്തില്ല, ഒരു പണിക്കും പോയിട്ടില്ല എന്ന്. അങ്ങനെ ഒരാൾക്കു മറ്റുള്ളവരെ സഹായിക്കാൻ നല്ല മനസ്സുള്ളവർ കൊടുക്കുന്ന പണം എടുത്തു ഇന്നോവ വാങ്ങാനും ഐഫോൺ വാങ്ങാനും കള്ള വെക്കാനും എന്ത് അർഹതയാണ് ഉള്ളത് 😏😏😏 കണ്ട ഉടായിപ്പ് അലവലാതികൾ താങ്ങാൻ കൊറേ പൊട്ടന്മാരും 🤦‍♂️

  • @cryptovlogger9142

    @cryptovlogger9142

    2 жыл бұрын

    @@ghostx-0758 വണ്ടിയും ഫോനുമൊക്കെ ആർക്കും വാങ്ങാം... മറ്റുള്ളവരെ പറ്റിച്ചിട്ട് ആകരുത് 😏

  • @molammasugunan3670
    @molammasugunan36702 жыл бұрын

    Ethanu nama muthu❣️❣️

  • @ArgonDavid
    @ArgonDavid2 жыл бұрын

    Reality that many are unaware. Still many are making bad comment's about him. His family needs a lot of help.

  • @aleyammathomas3744

    @aleyammathomas3744

    2 жыл бұрын

    He is a good rare personality, he loves everybody. He is helping others and doing charity work. He has a small hut. He doesn't accept anybody's help.

  • @manojlm1093
    @manojlm10932 жыл бұрын

    Wee trust u ur the best vava❤

  • @rajik159
    @rajik1592 жыл бұрын

    വാവ ചേട്ടൻ പാവമാണ് ഞങ്ങളുടെയെല്ലാം സഹോദരനാണ്. വാവചേട്ടനെ കടങ്ങൾ വീട്ടാൻ സഹായിക്കണം

  • @sudhinunni1992
    @sudhinunni19922 жыл бұрын

    God bless you vava chetta❤🙏.

  • @shibuponnu
    @shibuponnu2 жыл бұрын

    ENIYENGILUM THANIKUVEANDI JEEVIKKAN MARAKKARUTHU..VAVE..

  • @anilkumarv2533
    @anilkumarv25332 жыл бұрын

    സാമ്പത്തികമായി ഇത്രയും ബുദ്ധിമുട്ടുന്ന താങ്കൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കുടുമ്പം നന്നാക്കുകയാണ്. അതു കഴിഞ്ഞു പോരെ പരസഹായം...?

  • @sajeevks5190

    @sajeevks5190

    2 жыл бұрын

    ചില ആളുകൾ അങ്ങനെ ആണ്. മടിശീലയിൽ ഒന്നുമില്ലെങ്കിലും വിശകുന്നവന് അന്നമൂട്ടും.

  • @anilkumarv2533

    @anilkumarv2533

    2 жыл бұрын

    @@sajeevks5190 മടിയിൽ ഒന്നുമില്ലാത്തവന് കടക്കാരെ പേടിക്കണോ...?

  • @sajeevks5190

    @sajeevks5190

    2 жыл бұрын

    @@anilkumarv2533 പുള്ളി കടമെടുത്തതു സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി അല്ലാലോ . പ്രളയത്തിലും മറ്റും പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി അല്ലേ.

  • @nishadkp6622
    @nishadkp66222 жыл бұрын

    Vava uyiru😍💕😘🔥🔥🔥🔥🔥👌💪👌💪👍💯💯🔥🔥🔥🔥🔥🔥🔥🔥😘💪👌💪👌💪👌💪👍👍😍😘🔥🔥🔥❤️💕💯

  • @Vikram-wf5lu
    @Vikram-wf5lu2 жыл бұрын

    Suresh chettan🥰

  • @abhay4844
    @abhay48442 жыл бұрын

    Such a great man🙏🏻❤️

  • @paruz1618
    @paruz16182 жыл бұрын

    ❤️❤️🙏🏻🙏🏻 God will bless u sir

  • @JITHIN_
    @JITHIN_2 жыл бұрын

    God bless you Vava Suresh brother 🙏❤

  • @na_s_h__x__a362
    @na_s_h__x__a3622 жыл бұрын

    Proud of you😍🤗

  • @jayand6411
    @jayand64112 жыл бұрын

    Ilove vava suresh suresh is universal he is really good

  • @lavanyadinesh1068
    @lavanyadinesh10682 жыл бұрын

    Vava suresh❤❤

  • @LA-oo6gj
    @LA-oo6gj2 жыл бұрын

    Nalla manasu Ulla manushyn

  • @rejeeshs4045
    @rejeeshs40452 жыл бұрын

    🙏🙏🙏

  • @mohnishamohan4002
    @mohnishamohan40022 жыл бұрын

    🙏

  • @anilar7849
    @anilar78492 жыл бұрын

    All the 👍best🐍

  • @vidhyavineeth5806
    @vidhyavineeth58062 жыл бұрын

    Super

  • @aswinviswam3249
    @aswinviswam32492 жыл бұрын

    🙏🏻🙏🏻🙏🏻❤️❤️❤️

  • @riyaskhan2108
    @riyaskhan21082 жыл бұрын

    പാവം

  • @rajilav226
    @rajilav2262 жыл бұрын

    Super Adipoil 👌👍🙏

  • @althafkairali285
    @althafkairali2852 жыл бұрын

    നാസർ മാനുക്ക വീട് വെച്ച് കൊടുക്കുന്നുണ്ട്.👍👍

  • @uturn2971
    @uturn29712 жыл бұрын

    Enikk nalla Economic base ondakuvanel...thankale nyan Sahayikkum.....Satyam

  • @aleyammathomas3744

    @aleyammathomas3744

    2 жыл бұрын

    When ???🙏👍🌹

  • @nrasmi9292
    @nrasmi92922 жыл бұрын

    ♥️♥️♥️🙏

  • @anithakk8375
    @anithakk83752 жыл бұрын

    Great

  • @tsmarar6991
    @tsmarar69912 жыл бұрын

    ❤❤❤❤❤❤❤❤❤

  • @sheelaroshni3033
    @sheelaroshni30332 жыл бұрын

    ❤️❤️❤️❤️...........

  • @vishnufrisbee4293
    @vishnufrisbee42932 жыл бұрын

    Chetta niggal oru nalla manishananu, niggale dhaivam kakkum urappu 😊

  • @abr913
    @abr9132 жыл бұрын

    ❤️

  • @user-fy4gl3hw1v
    @user-fy4gl3hw1v2 жыл бұрын

    🙏🏻

  • @tksain7027
    @tksain70272 жыл бұрын

    സർക്കാർ (ജന സംരക്ഷകർ ) ചാരിറ്റി ചെയ്യുന്നില്ലന്നത് മനുഷ്യത്വം ഒരുത്തനും ഇല്ലന്നതാണ് യാഥാർത്യം ......

  • @Jathinr

    @Jathinr

    2 жыл бұрын

    ഒട്ടും മനസാക്ഷി ഇല്ലാത്ത ആളുകൾ ആയത് കൊണ്ടാണ് ചിരിച്ച് കാണിച്ച് വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചിട്ട് ഒരു കൂസലും ഇല്ലാതെ നടക്കുന്നത്

  • @shreya_ghoshal_fan
    @shreya_ghoshal_fan2 жыл бұрын

    😔😔

  • @prinu2085
    @prinu20852 жыл бұрын

    🥰❤️🙏

  • @Bharatheeyanewschannel
    @Bharatheeyanewschannel2 жыл бұрын

    60ലക്ഷം കടം ഉണ്ടാവണം എന്നുണ്ടങ്കിൽ...¿?? 🤔🤔🤔

  • @i_love_dorabuji
    @i_love_dorabuji2 жыл бұрын

    സുരേഷ് cheta... Elarum sahayikum... Google pay idu cheta

  • @abhidevvinayachandran4056
    @abhidevvinayachandran40562 жыл бұрын

    🥺🥺🥺

  • @ivymoushmy1408
    @ivymoushmy14082 жыл бұрын

    Swayam cheyyenda karyangal avanavan thanne cheyyande ...cash angottu koduthal vangarilla ennu kettu ..kadavum undu ...cheyyyuna joliku cash vangan apamanam thonnenda karyam undo.

  • @raj66729
    @raj667292 жыл бұрын

    കടം വാങ്ങിച്ചു ചാരിറ്റി ചെയ്യണ്ട mr 🙏🙏🙏🙏

  • @joelalex8165
    @joelalex81652 жыл бұрын

    എല്ലാവർക്കും കടം കേറിയ മൂഞ്ചിയ ജീവിതം ഉണ്ടാക്കാൻ സാധിക്കും... പണം കൃത്യമായി ഉപയോഗിക്കാൻ ആണ് പാട് 😁😁 അതിനുള്ള കഴിവ് ഉണ്ടാവട്ടെ വല്ലപ്പോഴും

  • @sarathmohan2337
    @sarathmohan23372 жыл бұрын

    🙏😘👌👍🙏🙏🙏🙏

  • @gameingwithappus9420

    @gameingwithappus9420

    2 жыл бұрын

    ♥️🙏👌

  • @gireeshkumarkr7786
    @gireeshkumarkr77862 жыл бұрын

    If you are good at something dont do it for free 😊

  • @keralagreengarden8059
    @keralagreengarden80592 жыл бұрын

    കടം വാങ്ങി ചാരിറ്റി ചെയ്യരുത്. കടം തന്ന ആൾ പൈസാ വന്നു ചോദിക്കുപ്പോൾ നിങ്ങളുടെ മനസിനു ഉണ്ടാകുന്ന ബുദ്ധിമുട്ട്, ആചാരിറ്റിയുടെ ഗുണമേന്മ നഷ്ട്ടപ്പെടുത്തും

  • @sajicalicut4280
    @sajicalicut42802 жыл бұрын

    Esttamanu ndhuoo e manushanai.

  • @sushantrajput6920
    @sushantrajput69202 жыл бұрын

    Who bloody care about the small amount of his haters!! Every humans has the haters! You all have haters in your lives, isn’t? I have haters! Mamootty and Mohan lal has the haters ! Who bloody shit about it? Vava Suresh is a blessed man because millions of people are loving him. That’s all count .

  • @navasaliameer2980
    @navasaliameer29802 жыл бұрын

    Ivide k railnte commission adich matan samayam kitunilla ...apoya kadam

  • @vachaarafath1790
    @vachaarafath17902 жыл бұрын

    suresh നല മനുഷിന് ,അതെ ഹതിന്റെ രഷ്ട്രിയം നലതല

  • @bspillai6761
    @bspillai67612 жыл бұрын

    എല്ലാവരും വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യും. ആളു കളിച്ചു നടന്നു. പിന്നെ ഇപ്പോൾ ഇങ്ങനെ?

  • @manojkrishnan6598
    @manojkrishnan65982 жыл бұрын

    പിന്നെ 64 lak കടം..

  • @muhemmedsahal5310
    @muhemmedsahal53102 жыл бұрын

    Oor mannine sbehikkunnavaraan,,,, don't measure

  • @abs4070
    @abs40702 жыл бұрын

    Snake master team cash kodkunile🙄

  • @vishnudas4130

    @vishnudas4130

    2 жыл бұрын

    Enthokke pulliyude kayyil vannaalum ath RCC yilo matto ethikkum...

  • @aleyammathomas3744

    @aleyammathomas3744

    2 жыл бұрын

    കിട്ടുമ്പോൾ മറ്റുള്ളവർക്ക് കൊടുക്കും.കാൻസർ രോഗികൾക്ക്,വീടു വച്ചു കൊടുക്കുക,പഠനസഹായം, പാമ്പ് പിടിക്കാൻ ഡീസൽ ചെലവ് എല്ലാം കൈക്കാശ് തന്നെ. പലരും വണ്ടിക്കൂലി പോലും കൊടുക്കില്ല.കഷടം.

  • @user-tw3gv8qt6h
    @user-tw3gv8qt6h2 жыл бұрын

    ചോദ്യ കർത്താവായ മേജർ സാർ അറിയുവാൻ.. കഷ്ടപ്പാട് അറിയാതെ കേണലായ ഒരു സിനിമാനടൻ മിലിട്ടറിയുടെ ശമ്പളം മാസം കൈപ്പറ്റുന്നുണ്ട്. അയാളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുമോ. സുരേഷേട്ടനോട്‌ ഇത് ചോദിച്ചത് മണ്ടത്തരമായി എന്നറിഞ്ഞ മേജർ സാറിന് എന്തു തോന്നി

  • @indian4227

    @indian4227

    2 жыл бұрын

    മോഹൻലാലിന് ഒന്നും ശമ്പളം ഇല്ല, അവർ സൈന്യം പോലും അല്ല

  • @user-tw3gv8qt6h

    @user-tw3gv8qt6h

    2 жыл бұрын

    @@indian4227കീർത്തിചക്ര എന്ന സിനിമക്ക് ശേഷം ഇന്ത്യൻ സൈന്യത്തിലേക്ക് യുവാക്കളെ ആകർഷിക്കാൻ വേണ്ടി മോഹൻലാലിന് കേണൽ പദവി കൊടുത്തിട്ടുണ്ട്.. പത്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന സിനിമയിൽ ഇതിനിട്ട് താങ്ങുന്നുണ്ട് 😃

  • @indian4227

    @indian4227

    2 жыл бұрын

    @@user-tw3gv8qt6h മോഹൻലാൽ, എം എസ് ധോനി ഇവരൊക്കെ ടെറിട്ടോരിയൽ ആർമി ആണ്. അവർക്ക് ശമ്പളം ഒന്നും ഇല്ല.

  • @kl35storetodoor45
    @kl35storetodoor452 жыл бұрын

    Suresh chetta 💯🙏

  • @Bobcrazy_marly
    @Bobcrazy_marly2 жыл бұрын

    🙏🙏

  • @kkuchun3847
    @kkuchun38472 жыл бұрын

    😔😔

  • @noufalkn230
    @noufalkn2302 жыл бұрын

    🙏

Келесі