തെറി comments ഞങ്ങൾ എങ്ങനെ നേരിടുന്നു🥺🥺

➤ Follow us on Instagram
• / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 1 000

  • @ponnujonu4398
    @ponnujonu43982 жыл бұрын

    ഒരു പബ്ലിക് ഫിഗർ എന്നുള്ള രീതിയിൽ തെറ്റ് എന്നുള്ളത് തെറ്റ് തന്നെ എന്ന് അംഗീകരിക്കാൻ കഴിയുക അത് പബ്ലിക് ആയി വന്നു പറയുക ക്ഷമ ചോദിക്കുക ഇനി ആവർത്തിക്കില്ല എന്ന് സമ്മതിക്കുക.. അതൊരു വലിയ കാര്യം തന്നെയാണ് 💜🔥

  • @MJ-fx8fz
    @MJ-fx8fz2 жыл бұрын

    Dear karthik താങ്കൾ തെറ്റ് പറ്റിയതിൽ apology ചോദിച്ചതിനെ ഞാൻ appreciate ചെയുന്നു പക്ഷെ പറയാതിരിക്കാൻ വയ്യ ഒരു ഇരു ചിരി program ഈ ഇടെ ആയി sexual and abusive ആയിട്ടുള്ള contents കുറേ വരുന്നുണ്ട്, അത്തരം skit നു പ്രേഷക പ്രതിനിധി ആയ judges ഉം ചിരിക്കുമ്പോൾ അത്തരം skit കൾ കൂടുതൽ ആയി എടുക്കാൻ contestants ശ്രമിക്കുന്നു. Especially sat and sunday മത്സരം ഇല്ലാത്ത ദിവസങ്ങളിലെ episodes ആണേൽ പറയേ വേണ്ട ഒരു പക്ഷെ അന്ന് കൂടുതൽ professionals വരുന്നത് കൊണ്ടാവാം abusive contents ആണ് കൂടുതൽ, താങ്കൾ show producer അടുത്ത് ഈ കാര്യവും ശ്രദ്ധയിൽ പെടുത്തും എന്ന് കരുതുന്നു, comedy stars പോലെയുള്ള regressive ആയ programs നെ വിമർശിച്ച karthik അതേപോലത്തെ skit ൽ കുലുങ്ങി ചിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് so program ഒന്നുക്കൂടെ filter ചെയണം എന്ന് പറയണേ അവിടെത്തെ producer നോട്‌...

  • @anna_._irwin
    @anna_._irwin2 жыл бұрын

    Apologize ചെയ്തത് നല്ല കാര്യം ...star magic ലെ പോലെ ഞങ്ങൾ എന്തും കാണിക്കും വേണേൽ കണ്ടാ മതി എന്ന attitude എടുത്തില്ലല്ലോ ..എന്നാലും ഞാൻ ഈ രീതിയിലെ ഒരു പരിപാടിയെയും support ചെയ്യില്ല . അറിഞ്ഞോ അറിയാത്തയോ അതിൽ വരുന്ന ജോക്സ് ന് നമ്മൾ ചിരിക്കും ചിലത് body shaming ആയിരിക്കും ചിലത് racism ആയിരിക്കും ചിലത് rape jokes ആയിരിക്കും . അതുകൊണ്ടാണ് പണ്ട് മുതലേ ഞാൻ ഇങ്ങനത്തെ പ്രോഗ്രാംസ് കാണൽ നിർത്തിയത് . ഞാൻ karthik ഏട്ടന്റ ഒരു die hard fan ആണ് എന്നാലും ഇതുവരേം ഒരു ചിരി യുടെ ഒരു episode പോലും മുഴുവൻ കണ്ടിട്ടില്ല . അത് ഈ കാരണം കൊണ്ട് ആണ് . Podcast ടീംസ് ഒരു episode ന്റ entry ഇൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആ episode ന്റ first മാത്രം ഒന്ന് കണ്ട് . Still i don't support these kind of shows . But no hate for u❤🙂

  • @BertRussie
    @BertRussie2 жыл бұрын

    Unlike most influencers, we are glad that Karthik apologized for the mistakes.

  • @roshnirl
    @roshnirl2 жыл бұрын

    1:01

  • @6ty.frames918
    @6ty.frames9182 жыл бұрын

    IMPORTANT MESSAGE

  • @pencilsandvoices
    @pencilsandvoices2 жыл бұрын

    ഒരൊറ്റ തെറി കമന്റ്‌ മതി നമ്മടെ ഒരു ദിവസത്തെ mood പോകാൻ. കാർത്തിക് ചേട്ടന്റെ കഴിഞ്ഞ ലൈവ് ഇന്റെ കമന്റിൽ അമ്മക്ക് വിളിച്ചവനെ ചേട്ടൻ deal ചെയ്ത രീതി എനിക്ക് ഇഷ്ടപ്പെട്ടു 👏.അപ്പോഴെ expect ചെയ്തു ഇതുപോലൊരു podcast❤️.

  • @riya55569
    @riya555692 жыл бұрын

    ചെണ്ട പഠിക്കാൻ പോയപ്പോൾ തൊട്ട് കൂടെ കൂടിയതാ.4year കൂടെ നിന്ന് വളർച്ച കണ്ടു ഇവിടെ വരെ...... ഇനിയും മുന്നോട്ടു പോകട്ടെ god bless u brother ❤️

  • @oruminutesuggestion4307
    @oruminutesuggestion43072 жыл бұрын

    star magicukar ith kand padikanam! i am pretty sure that karthikettan too had a big hand in talking with the crew members about this and taking down the video! in star magic thett inden arelm paranjalm ath vakavekathe swayam pokki pinem mistakes repeat cheyum

  • @anjanaparayanchalil5620
    @anjanaparayanchalil56202 жыл бұрын

    Great karthik chetta...ആരുടെ ഭാഗത്തിൽ നിന്നും തെറ്റുയുണ്ടാകും.. അത് accept ചെയ്ത് തിരുത്തുന്നതും അതിന് മാപ്പ് പറയുന്നതും കാണുമ്പോൾ സന്തോഷം ind... പല shows ഉം perfect example ann നിങ്ങളുടേത് കാരണം star maguc പോലുള്ള showsile തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അതിനെ കളിയക്കിയിട്ടോ അല്ലെങ്കിൽ തെറ്റുചൂണ്ടികാണിക്കുന്നവരെ comedy ആസ്വദിക്കാൻ അറിയാത്തവർ ആയിട്ടോ ആണ് അതിലെ contestants um anchor ഒക്കെ ചിത്രീകരിക്കുന്നത്... അവർക്ക് okke pefect example ആണ് സന്തോഷം ind ഇങ്ങനെയും കാണുമ്പോൾ great karthikchetta👏🏻👏🏻👏🏻

  • @Darshana.737
    @Darshana.7372 жыл бұрын

    ഇപ്പോൾ കുറച്ചു നാളായി വന്ന podcastilum ചേട്ടൻ കുറച്ചു sad ആയി ഇരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു. പണ്ടത്തെ ആ ഒരു happiness faceil ഫീൽ ചെയ്യുന്നില്ല.

  • @viswas_a
    @viswas_a2 жыл бұрын

    നമുക്ക് നമ്മുടെ ഏറ്റവും മനോഹരമായ ഒരു ദിവസം, ഏറ്റവും നല്ല പ്രവൃത്തിയിലൂടെ ലഭിക്കാൻ, ശക്തമായ ഒരു ചിഹ്നമായി "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" എന്നും ആസ്വാദകരുടെ ഹൃദയത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു 🥰

  • @jofamily1104
    @jofamily11042 жыл бұрын

    എനിക്ക് ഇപ്പൊ കിച്ചനിൽ കമ്പനി നിങ്ങൾ ആണ് 😍വേഗം 1 മില്യൺ അടിക്കട്ടെ 🥰 എല്ലാരേയും ഇഷ്ട്ടാണ്.. എന്നാലും കുറച്ചു കൂടുതൽ ഇഷ്ട്ടം വിനൂനെ ആണോന്നു ഒരു സംശയം ഇല്ലാതില്ല.. 😁

  • @renukakammadath
    @renukakammadath2 жыл бұрын

    കാർത്തിക്കണ്ണാ... ❤തെറ്റു തിരുത്താനുള്ള മനസു കാണിച്ചല്ലോ..! Happy 🌟 നമ്മളൊക്കെ വളർന്നു വന്ന സാഹചര്യം കാരണമാണ് ഇമ്മാതിരി "jokes" എന്നു പറയുന്ന items കാണുമ്പോ ചിരിച്ചു പോകുന്നത്! തെറ്റാണെന്ന് മനസിലാക്കി ആവർത്തിക്കാതിരിക്കുന്നത് തന്നെയാണ് main! 👍🏻❤

  • @sajin5103
    @sajin51032 жыл бұрын

    47:30

  • @mindofmine6581
    @mindofmine65812 жыл бұрын

    This is why we love you guys... Thanks for relearning.. Thank you for correcting yourselves and being humans... We still support you..

  • @yadukrishna9706
    @yadukrishna97062 жыл бұрын

    കാർത്തിക് ചേട്ടാ....

  • @megamerOG
    @megamerOG2 жыл бұрын

    ❤️

  • @achuachu6564
    @achuachu65642 жыл бұрын

    കാർത്തിക്ഏട്ടാ ഇങ്ങനെ സങ്കടപ്പെടല്ലേ plz ഏട്ടന് പറ്റിയ ചെറിയ തെറ്റ് തിരുത്താൻ മനസ്സ് കാണിച്ചില്ലേ അത് തന്നെയാണ് ഏട്ടന്റെ നല്ല മനസ്സ് ആണ് ഏട്ടൻ എപ്പോഴും സന്തോഷമായിട്ട് ഇരിക്കുന്നത് കാണാനാണ് ഏട്ടനെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്... Plz സന്തോഷമായിട്ട് ഇരിക്കു. ❤️❤️❤️

  • @vijith1638
    @vijith16382 жыл бұрын

    39:30

Келесі