പൊട്ടിക്കരഞ്ഞ് ബിനു അടിമാലിയുടെ ഭാര്യ.. തകര്‍ന്ന് നടന്‍..!! | Binu Adimali

'രണ്ട് പെണ്‍മക്കളേയും കൊണ്ട് ഇനി ഞങ്ങളെന്ത് ചെയ്യും'..!!
പൊട്ടിക്കരഞ്ഞ് ബിനു അടിമാലിയുടെ ഭാര്യ..
#binuadimali #kollamsudhi #renukollamsudhi #renusudhi #starmagic #tvshow #malayalamtvprogramme #comedyprogram #kottayam #sudhi #comedian #stageartist #reels #instgramreels #kuruvipappa

Пікірлер: 30

  • @raj-mu3hd
    @raj-mu3hd3 ай бұрын

    അഹംഭാവം ആർക്കും നന്നല്ല, വന്ന വഴി മറക്കരുത്

  • @johnthomas6539
    @johnthomas65393 ай бұрын

    മുന്നോട്ട് പോകുമ്പോൾ വല്ലപ്പോഴും ഒന്ന് പുറകിലോട്ട് നോക്കുന്നത് നന്നായിരിക്കും

  • @sheenapayyampallil1870
    @sheenapayyampallil18703 ай бұрын

    വന്ന വഴി മറക്കരുതേ

  • @user-gw1og8gr3u
    @user-gw1og8gr3u3 ай бұрын

    ചെറിയവൻ വലുതായാൽ വലുതായതു എങ്ങിനെ എന്ന് ഓർക്കണം നന്ദി കേടു കാണിക്കരുത്..

  • @leelavimal3784
    @leelavimal37843 ай бұрын

    കഷ്ടപ്പെട്ട ഇത്രയും വന്ന നിങ്ങൾ ഒരിക്കലും ഒരു തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല അതുകൊണ്ട് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ശത്രുത നിങ്ങളിൽ തന്നെ ഒതുങ്ങി നിയമത്തിന്റെ വഴികളിലൂടെ ഒരു മനുഷ്യൻ ഉയർന്നു വരുമ്പോൾ പലതും നേരിടേണ്ടി വരും അത് നിങ്ങൾ കണക്കാക്കണ്ട മുന്നോട്ടു പോയ്ക്കോളൂ കുടുംബം ഉണ്ടല്ലോ നിങ്ങൾക്ക് ഒരാളെ തകർത്തിട്ട് നിങ്ങൾ പോവുകയാണെങ്കിൽ നിങ്ങൾക്ക് നാശമേ ഉണ്ടാവും ഇല്ലായെങ്കിൽ നിങ്ങൾക്ക് ജയം 100% ഉറപ്പ് ❤️❤️❤️❤️❤️❤️❤️

  • @suresh-pe3wx
    @suresh-pe3wx3 ай бұрын

    എന്തെങ്കിലും ഒക്കെ ചെയ്ത് കൂട്ടു ബം ആലോചിക്കണം. പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല

  • @ponnappanks4254
    @ponnappanks42543 ай бұрын

    അടിമലിക്കുവേണ്ടി വക്കാലത്ത് എടുത്ത് നടത്തുന്നു. നല്ല പ്രോഗ്രസ് കിട്ടും

  • @leelavimal3784
    @leelavimal37843 ай бұрын

    വിനു നിങ്ങളുടെ ഒരു ഫാനാണ് ഞാൻ നിങ്ങളുടെ ഫ്രണ്ട്സുകളെ സ്റ്റാർ മാജിക്കിലെ അവരെല്ലാവരും കൂടെ വന്ന് നിങ്ങളുടെ പൊതുവായിട്ടുള്ള അഭിപ്രായം നിങ്ങളുടെ പേജിൽ കമന്റ് ചെയ്യാൻ പറയൂ അപ്പോൾ ജനങ്ങൾ വിശ്വസിക്കും കാരണമെന്നു പറഞ്ഞാൽ മറ്റ് നിങ്ങളുടെ ശത്രുവായിട്ട് ഇപ്പോൾ നിൽക്കുന്നവർക്ക് ആ ഒരു ഫ്രണ്ട്സുകൾ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല പക്ഷേ നിങ്ങളുടെ അച്ഛനും നിങ്ങളുടെ അഭിനയം എല്ലാവർക്കും ഇഷ്ടമാണ് നിങ്ങളെ നിരപരാധി ആണെങ്കിൽ അവരെല്ലാവരും വന്നു പബ്ലിക്കായിട്ട് അഭിപ്രായം പറയട്ടെ അപ്പോൾ നിങ്ങൾക്ക് തകരില്ല നിങ്ങൾക്ക് ഉയർച്ചയിൽ ഉണ്ടാവും

  • @sunithabijubiju5934
    @sunithabijubiju59343 ай бұрын

    അവന്ടെ അഹങ്കാരം കൊണ്ടു് വന്നതു്

  • @abdhulnazar9515
    @abdhulnazar95153 ай бұрын

    ഒരാൾ ഉയർന്നു വരുന്നത് മറ്റുള്ളവർക്ക് സഹിക്കില്ല... എന്നാൽ ഒന്നുമില്ലാത്ത കാലം ആരേലും സഹതാപം (ഒരു തരം ചൊറിഞ്ഞു സുഖം കണ്ടെത്തൽ )അല്ലാതെ ഒരു ചെറിയ സഹായം പോലും ചെയ്യുകയുമില്ല.. കഷ്ടം തന്നെ

  • @josephmathew4519
    @josephmathew45193 ай бұрын

    Even though you become a billionaire be humble like Tata.

  • @JithuRaju-yd4cf
    @JithuRaju-yd4cf3 ай бұрын

    😅

  • @AaAa-ct7hk
    @AaAa-ct7hk3 ай бұрын

    ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുമ്പോൾ കുറേ ആളുകൾക്ക് കുറച്ചു സുഖം കിട്ടും ഇങ്ങനെ ഒരാളെ ക്രൂശിച്ചു കിട്ടുന്ന സുഖം അധികം നീണ്ടുനിൽക്കില്ല ഒരാളുടെ നല്ല കാര്യം ആരും അംഗീകരിച്ചില്ല മറിച്ച് ഒരാളുടെ കുറ്റം കണ്ടുപിടിച്ചത് ഇങ്ങനെ തേജോവദം ചെയ്യാൻ ഇഷ്ടം പോലെ ആളുകൾ ഇങ്ങനെയൊക്കെ പ്രവർത്തിച്ചതുകൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത് ഒരു പാവം മനുഷ്യന്റെ കുടുംബജീവിതം തകർത്താൽ കിട്ടുന്ന ഒരു സുഖം നാളെ നിങ്ങൾക്കും ഇതുപോലെ അനുഭവം വരണം

  • @JinoshMandumpal

    @JinoshMandumpal

    3 ай бұрын

    നല്ല കാര്യങ്ങൾ പറയൂ 😂😂😂😂

  • @user-wb8tb4mf2p
    @user-wb8tb4mf2p3 ай бұрын

    Jeevithathil uyarcha varumpol . Undayirunna avastha, saahachriyam maarumpol ahamkarikkaruthu, njan yentho aayi yennu varumpol swayam thazhanam Pettannu. Uyarnnathu pole pettannu thazhum Belladrum ithu manasilaakkanam

  • @midhunkannur2575
    @midhunkannur25753 ай бұрын

    ഇയാൾക്കും റീച്ചോ നന്നായി

  • @GIOCENTER-mw2dt
    @GIOCENTER-mw2dt3 ай бұрын

    santhosh pandit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @habinabi5414

    @habinabi5414

    3 ай бұрын

    😅😅😅😅😅😅

  • @sreelathavt3522
    @sreelathavt35223 ай бұрын

    If you have done nothing wrong why worry. We can't shut anybody's mouth

  • @bindumathew8912
    @bindumathew89123 ай бұрын

    ഒന്ന് കരഞ്ഞുന്നു പറഞ്ഞു പൊട്ടികരഞ്ഞു, പൊട്ടികരഞ്ഞു ന്നു ആക്കാതെ

  • @josekumarpp6912
    @josekumarpp69123 ай бұрын

    Minutes. Animalistic. Pakka. Forda. Adu. Pandey. Ariyam. Kurey. Kolakaranmar. Shiyas. Binu. Adimali. Eniyumund. Oronnu. Oronnayi. Purathu. Varum. Eni. Endellam. Ariyan. Kidakkunu

  • @JagalrajJagalraj
    @JagalrajJagalraj3 ай бұрын

    Pari adimali

  • @user-wb8tb4mf2p
    @user-wb8tb4mf2p3 ай бұрын

    Avanu ariyathille 2 penmakkal unde yennu Onnu mamdhabudhi aanennum Manushanu 1/2 gethiyum 1 gethiyum illatha avasthayil ninnum sympath ( paisa) aakumpol nila(chuvadu) marakkum . Palarkkum pala reethiyil aanu baadhikkunnathu Ex. Dielep ( gopalakrishnan ) , ullas mandalas etc

  • @mollypcmolly3300
    @mollypcmolly33003 ай бұрын

    Poi thoongi chaku

  • @user-gn6np8xl2y
    @user-gn6np8xl2y3 ай бұрын

    കരയണ്ട പെങ്ങളെ വാർക്ക പണിയുണ്ട് എന്റെ കൂടെ പോന്നോട്ടെ

  • @user-my5rn6hh3l
    @user-my5rn6hh3l3 ай бұрын

    കുറച്ചു വാചകം അടി കൂടുതൽ ആണ്. പിന്നെ വളിപ്പ് കോമഡിയും ഇപ്പോൾ കൂടുതൽ ആണ്. കുറച്ചു ഓവർ ആയി. ഇതൊക്കെ ഒരു ഭാഗ്യം ആണ് മി. നടൻ. ഒരു നിമിഷം മതി ഇതൊക്കെ നഷ്ടപ്പെടാൻ.അഹങ്കാരികൾ ആയ മറ്റുള്ള അതായത് വെറും കൂറ പായിൽ നിന്ന് എഴുന്നേറ്റു വരുന്നവന്മാർക്ജ് ഒരു മുന്നറിയിപ്പാണ് ഇതൊക്കെ. താഴെ തട്ടിൽ നിന്ന് എങ്ങനെയോ രക്ഷപെട്ടു വരുന്ന നടന്മാർ സാമ്പത്തികം ആകുമ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത കൂട്ടുകാർ, കാറ് മാളിക, വെള്ളം, പെണ്ണ്, സംഗീതം, വീട്ടിൽ ഭജന, ഗ്രാമത്തിലെ ഹീറോ, ഭാര്യമാരെ തല്ലുക, കുടുംബത്തിലെ സഹോദരങ്ങളെ നോക്കാതിരിക്കുക, സ്വന്തം അമ്മയെ യാത്രയിൽ കൂട്ടാതെ ഇരിക്കുക, നല്ലവൻ ആകാൻ കോടീശ്വരൻ ആണെന്ന് കഴിക്കുവാ ൻ ആര് കൈ നീട്ടിയാലും കൊടുക്കുക, ഹായ്... എന്തൊരു ഉന്മാതം. എപ്പോഴാണ് ഇതുപോലെ ഊമ്പി തെറ്റുന്നത് എന്ന് അറിയാൻ പറ്റില്ല. മാറ്റി നിർത്തുക, മറ്റുള്ളവർക്ക് അവസരം കൊടുക്കുക. ഒരിക്കൽ ഒരുവൻ ഒരു ബസിൽ ഒന്നിച്ചു യാത്ര ചെയ്തപ്പോൾ പെൺകുട്ടിക്ക് കണ്ടപ്പോൾ തന്നെ മനസിലായി. വളരെ ബഹുമാനത്തോട് ആ കുട്ടി സീരിയൽ, കോമഡി യിലെ സാർ അല്ലേ എന്ന് ചോദിച്ചു. നോക്കണം ആ പെൺകുട്ടി ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവൾ ആണ്. എന്തൊരു ബഹുമാനം, ഈ പീറ നടനെ കണ്ടപ്പോൾ ആ പെൺകുട്ടി കാണിച്ചത്. അതേ എന്ന് ഇവൻ തലയാട്ടി, ശേഷം ആ പെൺകുട്ടിയുടെ മുലക്കു പിടിച്ചു ഇവൻ. ഇപ്പോൾ ഈ തായോളി ജയിലിൽ ആണ് പോക്സോ കേസിൽ. എങ്ങനുണ്ട്.

Келесі