പോയപ്പോൾ എനിക്ക് പോയി..ബിനു അടിമാലിക്ക് എതിരെ പൊട്ടിത്തെറിച്ച് കൊല്ലം സുധിയുടെ ഭാര്യ I kollamsudhi

ഞാൻ വിധവ ആയി..
പോയപ്പോൾ എനിക്ക് പോയി..
ബിനു അടിമാലിക്ക് എതിരെ പൊട്ടിത്തെറിച്ച് കൊല്ലം സുധിയുടെ ഭാര്യ
#binuadimali #kollamsudhi #renukollamsudhi #renusudhi #starmagic #tvshow #malayalamtvprogramme #comedyprogram #kottayam #sudhi #comedian #stageartist #reels #instgramreels #kuruvipappa

Пікірлер: 228

  • @NeethuLs-jx8mu
    @NeethuLs-jx8mu3 ай бұрын

    ആ അപകടത്തിൽ സുധി ചേട്ടന് പകരം ബിനു ചേട്ടനാണ് മറിച്ചെക്കിലും. കുറച്ചു നാൾ കഴിയു്പോൾ ഇതുപോലെ ആരോപണം സുധി ചേട്ടന്റ പേരിൽ ഉണ്ടാകും. അതുകൊണ്ട് ആരും തെറ്റ് ചെയ്യാത്തവർ ഇല്ല എതെകിലും തെറ്റ് സംഭവിച്ചാൽ അതിനെ മാപ്പാക്കണം ഇങ്ങനെ സോഷ്യൽ മിഡിയയിലൂടെ 2 വ്യക്തികളെയും നാണംകെടുത്തരുത് 🙏

  • @unnikuttan6489

    @unnikuttan6489

    3 ай бұрын

    Yea

  • @nasirdubai3708

    @nasirdubai3708

    3 ай бұрын

    Yes

  • @TxD-BOSSGaming

    @TxD-BOSSGaming

    3 ай бұрын

    Sathiyam egannai video edunna channel like polum adikallum 😊

  • @VettichiraDaimon
    @VettichiraDaimon3 ай бұрын

    ഈ ആരോപണങ്ങള്‍ കുറച്ചു മുന്നേ തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇനി ബിനുവിന്റെ കഷ്ടകാലം

  • @SudeepChazhiyath
    @SudeepChazhiyath3 ай бұрын

    "അടുക്കള രഹസ്യം അങ്ങാടി പാട്ട് " രണ്ടു വ്യക്തികൾ അങ്ങോട്ടു മിങ്ങോട്ടു പറഞ്ഞു തീരേണ്ട കാര്യങ്ങൾ...ജനങ്ങൾ ആഘോഷകാക്കുന്ന വർത്തമാന കാലം 😂

  • @Falooskids

    @Falooskids

    3 ай бұрын

    Correct 👍🏻😁

  • @JumailathMoosa
    @JumailathMoosa3 ай бұрын

    ബിനു ചേട്ടൻ ഇപ്പോൾ ആഗ്രഹിക്കുണ്ടാകും പുല്ല് അന്ന് സുധിയുടെ കൂടെ മരിച്ചാൽ മതിയായിരുന്നെന്ന് 😄 ഇതൊരുമാതിരി അംഗനവാടി പിള്ളേരുടെ തല്ലുപിടിത്തം പോലെ ആയല്ലോ 🙄

  • @valliyettanvlog3153

    @valliyettanvlog3153

    3 ай бұрын

    Ivano. Ivna konnathu athu ariyo

  • @Noufalukdv
    @Noufalukdv3 ай бұрын

    സത്യം പുറത്ത് വരുമ്പോൾ ബിനു നിരപരാധി ആണെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ബുദ്ധിമുട്ട് മാറ്റാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും

  • @user-lf2ru6ze2w

    @user-lf2ru6ze2w

    3 ай бұрын

    ഒരിക്കലും അങ്ങനെ വരില്ല ആ താളി പരപ്പൂറനാ

  • @SleepyBabyPenguin-nc2vq
    @SleepyBabyPenguin-nc2vq3 ай бұрын

    ഒരാൾ താഴെ നിന്ന് ഉയർന്നുവന്നാൽ. ഇതുപോലെ കൊറേ ആളുകൾ ഉണ്ടാവും അവരെ വീഴ്ത്താൻ സന്ദർഭം നോക്കി നടക്കുന്നവർ

  • @supparchannel3983
    @supparchannel39833 ай бұрын

    രേണുവിനറിയാം അടിമാലി അങ്ങനെയൊന്നും ചെയ്യില്ലെന്ന് നിങ്ങൾ പറഞ്ഞ് വഷളാക്കേണ്ട

  • @Suvarnanit-en7ip

    @Suvarnanit-en7ip

    2 ай бұрын

    Yes

  • @binumon8220
    @binumon82203 ай бұрын

    കൂടെ ഉള്ള ഒരുത്തന്റെ മുന്നിലെ പല്ല് പോയതും അഭിനയം ആരുന്നോ ഒരാക്സിഡന്റിൽ ഇപ്പൊ എല്ലാവരും മരിച്ചോണം എന്ന് ഇല്ലല്ലോ

  • @SunShine-wu1eo
    @SunShine-wu1eo3 ай бұрын

    I like renu .she is courage girl .god bless you .

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39053 ай бұрын

    പൊലീസ് അന്വേഷിക്കണം...സത്യം തെളിയുന്നു...അന്ന് അത് കണ്ടപ്പോള്‍ തന്നെ ഒരു നാടകം feel chaitu 👍👍👍

  • @chandu2033

    @chandu2033

    3 ай бұрын

    nadakam kalichatinu case edukkan pattodave

  • @soubiasokan5525
    @soubiasokan55253 ай бұрын

    സത്യം തെളിയുന്ന വരെ ദയവായി .ഒന്ന് silent ആകാമോ. മീഡിയ കൾക്ക് അടുത്ത ഇര കിട്ടി. പക്ഷെ അയാൾ നിരപരാധി ആണെങ്കിലോ 🙏🙏🙁🙁

  • @suresh-pe3wx

    @suresh-pe3wx

    3 ай бұрын

    എന്തിനാ രണ്ട് മാസംഫ് ളവേഴ്സിൽ നിന്ന് മാറ്റി നിർത്തി എന്ന് കേൾക്കുന്നു.

  • @user-bx9wq7rr9g

    @user-bx9wq7rr9g

    3 ай бұрын

    ഇവനെ ആർക്കും ഇഷ്ട്ടമല്ല കാരണം അവന്റെ സ്വഭാവം തന്നെ

  • @soumyassoumyas604

    @soumyassoumyas604

    3 ай бұрын

    അതെ

  • @santhoshkuttan8579

    @santhoshkuttan8579

    3 ай бұрын

    🤝🤝🤝

  • @jessyamir6526

    @jessyamir6526

    3 ай бұрын

    Aniku ane doubt und. Just rewind the video which he came to sudi home

  • @sajandani8975
    @sajandani89753 ай бұрын

    സത്യം ഒരിക്കൽ പുറത്ത് varum polis ANeShi Katte

  • @lizypaul7423
    @lizypaul74233 ай бұрын

    സത്യം എത്രയും പെട്ടന്ന് പുറത്തു വരട്ടെ

  • @meenas2531
    @meenas25313 ай бұрын

    സത്യം മറ നീക്കി പുറത്ത് വരട്ടെ ആ കുടുംബത്തിന് നീതി കിട്ടണ്ടേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosem3182
    @rosem31823 ай бұрын

    എന്താ ഇതു ഒന്നും ക്ലിയർ ആകുന്നില്ലലോ .. ഒരാൾ മരിച്ചു കൂടെ ഉള്ള ആൾ ഹോസ്പിറ്റലിൽ... നമ്മൾ കേട്ടു അറിഞ്ഞു... അത് എന്തിനു പല രീതിയിൽ വളച്ചു ഓടിക്കുന്നു... ആർക്കും ഒരു പണിയും ഇല്ലേ??.. ഓരോഇല്ല കഥകൾ ഉണ്ടാക്കുന്നു ... അടിമാലി ആ കൂടെ മരിച്ചായിരുന്നേൽ.... ഇതുപോലെ ഒരു കഥ വരുമൊ???അയാൾ കഷ്ടപെട്ടു കോമഡി അഭിനയിച്ചു ജീവിക്കുന്നു..... നമ്മൾ എല്ലാം ഒന്ന് ചിരിക്കാൻ..... അവരെയൊക്കെ ഒന്ന് ജീവിക്കാൻ അനുവദിക്കു .....കേട്ടുകഥകൾ.. മെനയാതെ 🙏... കഷ്ടം... Rosamma... Kochumala

  • @ankoorsasi

    @ankoorsasi

    3 ай бұрын

    Correct

  • @abdulkamal2616

    @abdulkamal2616

    3 ай бұрын

    Nammude nattil eppol edanu avastha 😢

  • @user-ql2zq8dr4u

    @user-ql2zq8dr4u

    3 ай бұрын

    Correct

  • @regitom8858

    @regitom8858

    3 ай бұрын

    മനുഷ്യന് ജീവിക്കാൻ സമ്മതിക്കരുത് എന്തൊരു നാടാണോ മരിക്കാൻ നന്നാകുന്നത് മനുഷ്യ സമ്മതിക്കത്തില്ല

  • @vijaykp9575

    @vijaykp9575

    2 ай бұрын

    evarkke വേറെ പണിയൊന്നും ഇല്ലേ .നിങ്ങളൊക്കെ ഇതും പറഞ്ഞ് പണമുണ്ടാക്കുകയല്ലേ ചെയ്യുന്നത് ,കഷ്ടം

  • @user-qb2cu5cp5b
    @user-qb2cu5cp5b3 ай бұрын

    സത്യം തെളിയുന്നതുവരെ രേണു പ്രീതികരിക്കരുത്

  • @sindhusiya6787

    @sindhusiya6787

    3 ай бұрын

    രേണു സുധിയുടെ പുതിയ സിനിമ കണ്ടിറങ്ങിയപ്പോൾ മീഡിയ കാർക്ക് കൊടുത്ത ഇന്റർവ്യൂ പറഞ്ഞതാണ് അല്ലാതെ ഈ വിഷയത്തിൽ അല്ല ഒരു കുഴപ്പവും ഇല്ലാതെ ആണോ അയാൾ ഹോസ്പിറ്റലിൽ കിടന്നതു അങ്ങനെ എങ്കിൽ മഹേഷ്‌ നു പറ്റിയതാ

  • @sharminamuneer4675

    @sharminamuneer4675

    3 ай бұрын

    Secret agent nte vedio kanu

  • @sudhac-bw7fo
    @sudhac-bw7fo3 ай бұрын

    സത്യം ഒരിക്കലും മറച്ചു വയ്ക്കാൻ കഴിയില്ല

  • @Nefu_noufal
    @Nefu_noufal3 ай бұрын

    ഒരാള് ഒന്ന് വീനുകിട്ടിയാൽ ചവുട്ടി താഴ്ത്താൻ കിട്ടിയ അവസരം പാഴാക്കരുത്.. കഷ്ട്ടം

  • @ajithamaheshan8958
    @ajithamaheshan89583 ай бұрын

    ഇതൊക്കെ സ്റ്റാർ മാജിക്കിൽ എല്ലാവരും കൂടെ പറഞ്ഞ് തീർക്കേണ്ട ഒരു കാര്യം. ചാനലുകൾ ഇത് ഒരു ആഘോഷമാക്കി .

  • @Kalpakasuresh

    @Kalpakasuresh

    3 ай бұрын

    ഒരുത്തനെ റൂമിൽ അടച്ചിട്ടു തല്ലുന്നതാണോ ഒത്ത്‌ തീർക്കേണ്ടത് 😡

  • @AkhilAkhil-so4hi
    @AkhilAkhil-so4hi3 ай бұрын

    വിളിക്കുക അരിമേടിക്കുക ജീവിക്കുക ❤

  • @aneeshat7221
    @aneeshat72213 ай бұрын

    ഒന്ന് തെറ്റിയപ്പോൾ കഥ ഇങ്ങനെയായി,ഇത്രയും നാൾ ഇവന്റെ വായിൽ ഏത്തപ്പഴം ആയിരുന്നോ, കഷ്ട്ടം

  • @anuj6054

    @anuj6054

    3 ай бұрын

    ചുമ്മാ ഇരിക്കുന്നവന്റെ വായിൽ ചെന്ന് കിള്ളി കടി വാങ്ങിയതല്ലേ...

  • @Suvarnanit-en7ip

    @Suvarnanit-en7ip

    2 ай бұрын

    പിന്നല്ല 😂

  • @user-fo3ll6he3h
    @user-fo3ll6he3h3 ай бұрын

    S.corect vidhava ath ariyam.ath vallatha oru vedhanaya

  • @user-nv8ko1ji5x
    @user-nv8ko1ji5x3 ай бұрын

    Renu paranjhath seriyayilla....star magic kandaal ariyam binu sudhiye care cheyyunnath..sathym purath varatte..Binu ❤❤❤

  • @Nitz798

    @Nitz798

    3 ай бұрын

    Athinu renu onnum paranjillallo

  • @arunpalamuttamaprmuziclab3185
    @arunpalamuttamaprmuziclab31853 ай бұрын

    അപകടത്തിൽ ബിനു ആണ് മരിച്ചിരുന്നത് എങ്കിലോ? നിങ്ങൾ ചുമ്മാ വായിൽ തോന്നിയത് പറഞ്ഞ് ചാനൽ റേറ്റിങ്ങ് ഉണ്ടാക്കാതെ കുറച്ചൂടി മനുഷ്യത്വം കാണിയ്ക്കണം പ്ലീസ്.

  • @snehajjoy7973
    @snehajjoy79733 ай бұрын

    സഹായി ഇത്രയും നാളും എവിടെ പോയിരുന്നു. സഹായി ഒരു കള്ളൻ ആണെന്ന് അയാളെ കാണുമ്പോൾ അറിയാം

  • @Suvarnanit-en7ip

    @Suvarnanit-en7ip

    2 ай бұрын

    അതെ 😂

  • @subaidavk9016
    @subaidavk90163 ай бұрын

    വിനു അടിമാലി അങ്ങനെ ചെയ്തിട്ട് ഉണ്ടെങ്കിൽതീർച്ച ആയും ദൈവം കൊടുക്കും ഉറപ്പ്

  • @mohdansil89
    @mohdansil893 ай бұрын

    അനുഭവിച്ച എനിക്ക് അറിയാം വിധവയുടെ വേദന 😢😢രേണു അങ്ങനെ അനുഭവിക്കുന്നവർക്ക് ദൈവം ഒരു ശക്തി തരും ജീവിതം മുന്നോട്ട് പോകുക തളരരുത് മക്കൾക്ക് വേണ്ടി ജീവിക്കുക 🥰🥰

  • @user-be4hr5lf3o

    @user-be4hr5lf3o

    3 ай бұрын

    സാരമില്ല 👍🏻..പുതിയൊരു ജീവിതം തിരഞ്ഞെടുക്കുക..നന്നായി ജീവിക്കുക...നമ്പർ തരു കൗൺസിലിംഗ് വേണ്ടി വരും.👍🏻...

  • @mohdansil89

    @mohdansil89

    3 ай бұрын

    ഞാൻ ഇപ്പോൾ നല്ലൊരു ജീവിതം കിട്ടി സന്തോഷം ആയി ജീവിക്കുന്നു

  • @anasv_ckd9208
    @anasv_ckd92083 ай бұрын

    Sahayik ithrem nall evide ayirunnu .. apol thanne parayamayirunnille….. kollammm

  • @user-kv4xo7si7b
    @user-kv4xo7si7b3 ай бұрын

    ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്ന ആളാണ് അയാളുടെ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തത്

  • @shaymashayma8693
    @shaymashayma86933 ай бұрын

    ഇപ്പോൾ ഇതെല്ലാoപുറത്ത് പറഞ്ഞ വർ ഇത്രയും കാലം എവിടെ പോയി

  • @Lakshmi-dn1yi
    @Lakshmi-dn1yi3 ай бұрын

    ബാല ഭാസ്ക്കരിന്റെ മരണം പോലെ ആയി

  • @seenaramesh8420
    @seenaramesh84203 ай бұрын

    ചുമ്മാ ആ ബിനുവിന്റെ ഉള്ള ജീവിതത്തിൽ കല്ല് വാരി ഇടരുത് സത്യം നിങ്ങൾക്ക് അറിയില്ല ആ കലാകാരനെ വേദനിപ്പിച്ചാൽ നിങ്ങൾക്ക് ദൈവ ശിക്ഷ കിട്ടും

  • @usmanhadikakkadan8992
    @usmanhadikakkadan89923 ай бұрын

    😂

  • @Gkm-
    @Gkm-3 ай бұрын

    ഓരോ ഓരോ വാർത്തകൾ

  • @thankappantv3247
    @thankappantv32473 ай бұрын

    0:38

  • @anishpvh
    @anishpvh3 ай бұрын

    എന്തോക്കെയായാലും വലിയ serious ആയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല

  • @realistic2023
    @realistic20233 ай бұрын

    Don't hunt binu adimali. You are using this incident to promote your channel.

  • @shantharaman1354
    @shantharaman13543 ай бұрын

    Sathyam aryuvanulla margam sweekarichathinusesham bakki parayam athanu nallad

  • @sindhusiya6787
    @sindhusiya67873 ай бұрын

    എടുത്തോണ്ട് പോടീ അവളുടെ ഉണ്ടാക്കൽ അവൻ ക്യാഷ് ചോദിച്ചു ഇയാൾ കൊടുത്തില്ല അതുകൊണ്ട് ഈ പ്രശ്നം രേണു പറഞ്ഞത് സുധിയുടെ ഫിലിം കണ്ടതിന്റെ അന്ന് മീഡിയ ക്ക് കൊടുത്ത് ഇന്റർവ്യൂ ആണ് അത് വളച്ചു ഓടിച്ചു റീച് koottathe വല്ല kakkanum പോ പെണ്ണും പിള്ളേ രേണു വിന്റെ അഭിമുഖം ഞങ്ങളും കണ്ടതാണ് 🌹🌹🌹molokke

  • @Arpihari1138
    @Arpihari11383 ай бұрын

    Renu chechi parayunnath sudhi chetande...avasaanam filim ne kurich aan ..ninghal avare budhimuttikaruth

  • @user-sz4mb3ff5x
    @user-sz4mb3ff5x3 ай бұрын

    Nthan problem

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx3 ай бұрын

    ഈ രേണുവിനെ കുറിച്ചും... ന്യൂസ്‌ വരും.....

  • @DaywithShanShakkeer
    @DaywithShanShakkeer3 ай бұрын

    മരിച്ച സുധി ചേട്ടൻ സമാദാനമായി erinootte

  • @bhanudasanvk
    @bhanudasanvk3 ай бұрын

    ബിനുവിന്റെ സ്റ്റേറ്റ്മെന്റ് വന്നിട്ടുണ്ട്, അത് കൂടി കാണൂ

  • @fathimafithac1557
    @fathimafithac15573 ай бұрын

    രോണു മിണ്ടാതെ ഇരിക്കു അവൻ ആണെക്കിൽ അവർ അനുഭാവിക്കും ഒന്നും മിണ്ടാണ്ടാ

  • @abdullahabubacker
    @abdullahabubacker3 ай бұрын

    Pavam enda sthayam ennu polum aarikum ariyoola

  • @dapheniarambhan7949
    @dapheniarambhan79493 ай бұрын

    Binuvum marikkum aairunnille

  • @jifinmuhammed9357
    @jifinmuhammed93573 ай бұрын

    Binu chettan angane onnum cheyilla ini illathathu paranjundakanda

  • @A2zcom24
    @A2zcom242 ай бұрын

    ചാനലുകൾ വെറും വിഷമാണ്.

  • @dapheniarambhan7949
    @dapheniarambhan79493 ай бұрын

    Sudhi ye konnittu Binu anthu kittana. veruthe parayathe

  • @swapnakrishna1283
    @swapnakrishna12833 ай бұрын

    ഒരു കാര്യവുമുള്ള കാര്യമല്ല... കുറച്ചു നാളുകളായി ബിനുവിനെതിരേ നടക്കുന്ന സൈബർ അറ്റാക്കിന്റെ ബാക്കിയാണ് ഇതും.

  • @rekhaml9004
    @rekhaml90043 ай бұрын

    എന്താണ് സംഭവം

  • @minukumarpillai9816
    @minukumarpillai98163 ай бұрын

    എപ്പോൾ പൊട്ടിത്തെറിച്ചു?

  • @sharafalia8006
    @sharafalia80063 ай бұрын

    ചാത്തവനെ തുറന്നു തിന്നുന്ന യൂട്യൂബ് ചാനലുകൾ, അവസ്ഥ 😢

  • @user-lo9ht1pn7e
    @user-lo9ht1pn7e3 ай бұрын

    പാവം ബിനുവിനെ ഇങ്ങനെ ചവിട്ടിതാഴ്ത്തരുത്

  • @skumar9533
    @skumar95333 ай бұрын

    Binu adimali is Udayippe 😂😂

  • @shruthij8586
    @shruthij85863 ай бұрын

    Kosu is dead and people are trying to kill Binu Chetan 😢😢😢

  • @Humanbeing592
    @Humanbeing59226 күн бұрын

    രേണു കൊള്ളാം അവര്ക് ഒരു സങ്കടവും ഇല്ല എന്താ മേക്കപ്

  • @rajammaarjunan2413
    @rajammaarjunan24133 ай бұрын

    അങ്ങനെ സുധിയെല്ലിച്ചത് വിനു അടിമാലി ആണോ അങ്ങനെയാണെങ്കിൽ ഇത്രയും നാൾ വിനുവിനോട് വഴക്കുണ്ടാക്കിയ ഈ മനുഷ്യൻ എവിടെയായിരുന്നു ഇത്രയും നാൾ മരിച്ചു കഴിഞ്ഞപ്പോൾ അപ്പത്തന്നെ വിവരമറിയിക്കേണ്ടതല്ലേ ഇത്രയും നാളും കൂടി കിട്ടിയിട്ട് ഇവര് തമ്മിൽ വഴക്കായി കഴിഞ്ഞപ്പോൾ ഇത് ഓരോന്ന് പുറത്തുചാടിക്കുന്നുണ്ട് ഇതെവിടെ ചെന്ന് അവസാനിക്കും ഒരാളായിട്ട് തെറ്റും വഴക്കുണ്ടാക്കും ഒക്കെ ചെയ്യും അപ്പോൾ ഉള്ള കാര്യം പറയുക ആവശ്യമില്ലാത്ത പറയാതിരിക്കുക അങ്ങോട്ട് എങ്ങോട്ടും പറഞ്ഞു നാടോടിക്ക് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല പോകാനുള്ളത് പോയി

  • @ajayakumarsivanandan5278
    @ajayakumarsivanandan52783 ай бұрын

    എന്തിനാണ് ആ പാവത്തിനെ ആക്രമിക്കുന്നത്

  • @Kalpakasuresh

    @Kalpakasuresh

    3 ай бұрын

    പാവമോ 😝

  • @fotokkaaran
    @fotokkaaran3 ай бұрын

    ഇതൊക്കെ സഹായി പറഞ്ഞത് പോലെ നടന്നിട്ടുണ്ടെങ്കിൽ, ഇയാൾ അന്ന് കൂടെ നിന്നില്ലേ, ഇപ്പൊൾ പ്രശനം ഉണ്ടായപ്പോൾ മാത്രമാണ് ഇതൊക്കെ വിളിച്ചു പറയുന്നത്, പ്രശ്നം ഉണ്ടായില്ലെങ്കിൽ പങ്കു പറ്റി ഇന്നും ജീവിച്ചേനെ. അപ്പൊൾ സഹായി എങ്ങിനുള്ള ആളാണെന്ന് മനസ്സിലായി, പിന്നെ സഹായി പറഞ്ഞത് 8 ലക്ഷം രൂപയുടെ ക്യാമറ തല്ലി പ്പൊട്ടിച്ച് എന്നാണ്, ആ പറഞ്ഞ ബ്രാൻഡ് ക്യാമറയും ആ ബ്രാൻഡിൻ്റെ ഏട്ടവും വിലകൂടിയ ലെൻസും ആയാൽ പോലും ഇത്ര വില വരില്ല, ഞാനും ഒരു ഫോട്ടോഗ്രാഫർ ആണ്, നിങ്ങൾക്കും ചെക്ക് ചെയ്തു നോക്കാം canon 1dx mark 3. എന്തായാലും സത്യം പുറത്ത് വരട്ടെ🙏🏼

  • @ManiMani-fc8bz
    @ManiMani-fc8bz3 ай бұрын

    Binu is a villan😅

  • @manugopi9048
    @manugopi90483 ай бұрын

    ഈ സ്ത്രീയേ കണ്ടിട്ട് ഒരുവിഷമവും ഉള്ളതായി തോന്നുന്നില്ലല്ലോ

  • @Aalu-hj5cl
    @Aalu-hj5cl3 ай бұрын

    ഇവരുടെ സംസാരം dilsha nte evdeyokeyo തോന്നുന്നു

  • @hhyn-lw8rb
    @hhyn-lw8rb3 ай бұрын

    Ethu onnum nirthumo sarummara

  • @DileepKumar-ir6zt
    @DileepKumar-ir6zt3 ай бұрын

    ഈ ജിനു ദിലീബിന്റ പകർപ്പ

  • @vipinvpnair9302
    @vipinvpnair93023 ай бұрын

    ഇതെല്ലാം അനുപ്പിന്റെയും ഫോട്ടോ ഗ്രാഫർ പുളുന്ദന്റെയും game

  • @senatorofutah
    @senatorofutah3 ай бұрын

    Kollam and his gang where on drugs and they where on full alcohol on that day rest is history

  • @hasna3842
    @hasna38423 ай бұрын

    എന്തിനാണ് ഇങ്ങനെ പറഞ്ഞുണ്ടാക്കുന്നത്

  • @hashiqshamsad7592
    @hashiqshamsad75923 ай бұрын

    Oru bandam illatha caption

  • @Homelyme

    @Homelyme

    3 ай бұрын

    അതേ കറക്റ്റ്... സുധിയുടെ ഭാര്യ പറയാത്ത കാര്യമാണ് പറഞ്ഞു എന്നും പറഞ്ഞു ക്യാപ്ഷൻ ഇട്ടിരിക്കുന്നത് അതു തന്നെ തെറ്റാണ്

  • @sunilgeorge9539
    @sunilgeorge95393 ай бұрын

    രണ്ടു പേരും തമ്മിൽ പ്രശ്ന മുണ്ടായി. രണ്ടു പേരുടെയും ഭാഗത്തു തെറ്റും കുറ്റവും കാണും, എന്നു വച്ചു ബിനു എന്ന ആ മനുഷ്യനെ ഇങ്ങനെ കരിതേച്ചു കാണിക്കരുത്. അയാൾ ആൽമാർത്ഥമായി ചെയ്ത കാര്യങ്ങളും ഇങ്ങനെ വളച്ചൊടിച്ചാലെ Media ക്കു ഒരു സുഖം കിട്ടാത്തൊള്ളോ?

  • @kubra_fathima_1705
    @kubra_fathima_17053 ай бұрын

    Athinu sudide h bhariya onnum adimali kurichu onnum paranjilla

  • @tvmstars2685
    @tvmstars26853 ай бұрын

    കൊല്ലാതിരിക്കാൻ പറ്റോ ഒരുമാതിരി ഉ.. സംസാരിക്കല്ല്

  • @AMA_birds._
    @AMA_birds._3 ай бұрын

    വല്ലപണിയു എടുത്തു തിന്നുടെ ചാച്ചി

  • @keralavlogz8536
    @keralavlogz85363 ай бұрын

    അടുത്ത ശാലു പയ്യാട് ആവാൻ നോക്കുന്നത് ആണ് 🤬🤬🤬🤬

  • @ratheeshchandran4849
    @ratheeshchandran48493 ай бұрын

    Swantham koodappirappineppole tanne kanda oruttan maricchathu muthaledukkan sramikkunna oruttan. Anubhaviccho. Onnum mindatirunnavante vaayil kolittu kuttiyittalle!

  • @Indian-gk8bn
    @Indian-gk8bn3 ай бұрын

    Ningalude ee vedieo sum sudhiye vech PanAm undakukathanne alle lakshyam .ee kittunna paisa sudhiyude kudumbathinu ningal kodukumo illallo .

  • @spiderspawn2398
    @spiderspawn23983 ай бұрын

    Kandavanmaru palathum parayum atheduthu content aakkan ninakku uluppille.

  • @jibinjoy4167
    @jibinjoy41673 ай бұрын

    പെണ്ണ് നന്നായിട്ട് വായിക്കുന്നുണ്ടല്ലോ. ചെറിയ ഒരു ആശ്വാസം കിട്ടിയോ 🤔

  • @user-bp6cx1zq7g
    @user-bp6cx1zq7g3 ай бұрын

    Poyee panni nokku 🤐🤐🤐🤐

  • @Usthad_DulbarKhan
    @Usthad_DulbarKhan3 ай бұрын

    ഇവനൊക്കെ ലോക ഫ്രോഡ് ആണ്

  • @tt-jc7sb
    @tt-jc7sb3 ай бұрын

    Evida binu ine etire pottiyheriche

  • @jibinjoy4167
    @jibinjoy41673 ай бұрын

    എടി പെങ്കൊച്ചേ നിനക്ക് വല്ല മാമാ പണിക്കും പൊയ്ക്കൂടേ. ഇതിലും അന്തസ്സ് അതിനുണ്ടന്ന് തോന്നുന്നു

  • @loveaction6830
    @loveaction68303 ай бұрын

    ബിനു നല്ലവനല്ല അത് ഉറപ്പാ

  • @kmcmedia5346
    @kmcmedia534627 күн бұрын

    കഷ്ടം

  • @bindhu773
    @bindhu7733 ай бұрын

    Binu kallan anu

  • @johnsonjoseph8913
    @johnsonjoseph89133 ай бұрын

    ബിനുവിനെതിരെ പറയുന്ന ഇവൻ ലോക ഫ്രോഡ് ആണ് ഇവന്റെ ബോഡി language കണ്ടാൽ അറിയാം

  • @careandhelpskondotty4450
    @careandhelpskondotty44503 ай бұрын

    സത്യത്തിൽ ബിനു അടിമാലിയെ എനിക്ക് ഇഷ്ടം അല്ല എന്നാലും പറയുവാ ഒരാളുടെ കറിയർ വെറുതെ നശിപ്പിക്കരുത് വര്ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ് ബിനു കോമഡി മഹാ ബോർ ആണ് ഇത് എന്റെ അഭിപ്രായം പക്ഷെ അയാളെ ഇഷ്ടം ഉള്ളോരും ഉണ്ടാവും

  • @lathikalathika9617
    @lathikalathika96173 ай бұрын

    നിന്നെ പോലെ ഉള്ളവരുടെ കുംടബത്തിൽ ഇതു പോലെ സംഭവിക്കണം എന്നാല പഠിക്കും

  • @jamesmathew6799
    @jamesmathew67993 ай бұрын

    Oru binu adi mali um oru sudi um ....ninakkonnum vere oru paniyum elle ? Adi navi kalangathe nokkoo

  • @sajitha8298
    @sajitha82983 ай бұрын

    അനുതാപം...? 🤔🤔🤔

  • @thankamma241
    @thankamma2413 ай бұрын

    ഇതാണോ രേണു പ്രതികരിച്ചത് എല്ലാത്തകാര്യം പറയുന്നത് രേണു പ്രതികരിച്ചുപോലും ഒരുജോലിയും എല്ലായെങ്കിൽ വല്ലവന്റെയും വീട്ടിൽപോയി പത്രം കഴുകെടി

  • @user-fr8co5sg5w
    @user-fr8co5sg5w3 ай бұрын

    Ith Fake aann

  • @user-bu4dw5pc6n
    @user-bu4dw5pc6n3 ай бұрын

    Veroru karyavum kittiyille

  • @Rihanonrecord
    @Rihanonrecord3 ай бұрын

    𝘌𝘷𝘪𝘥𝘢𝘺𝘢𝘱𝘰𝘵𝘵𝘪𝘺𝘢𝘵𝘩

  • @user-jz5pi1fd7l
    @user-jz5pi1fd7l3 ай бұрын

    നീ ഇത് എന്തൊക്കെയാടീ അടിച്ചുവിടുന്നെ ഒന്നും മനസിലാവുന്നില്ല പുര കത്തുമ്പോ വാഴ വെട്ടുവണല്ലേ

  • @Haran302

    @Haran302

    3 ай бұрын

    😂😂 ഇവളൊക്കെ ഇതല്ല ഇതിനപ്പുറവും പറയും കച്ചറ ടിംസ് 😏

  • @aromalkrishnan3926
    @aromalkrishnan39263 ай бұрын

    Aa pavathine veruthe vidu...pls

  • @eevathecat
    @eevathecat3 ай бұрын

    Bloody news

  • @Anusdesigns
    @Anusdesigns3 ай бұрын

    ഒരു ബന്ധവുമില്ലാത്ത കുറെ കാര്യങ്ങൾ വായിക്കുന്നു, പൈസ കിട്ടുമെങ്കിലും ഇങ്ങനത്തെ ന്യൂസ്‌ വായിക്കേണ്ടി വരുമ്പോൾ ഒരു തവണ വായിച്ചു എന്താണ് താൻ പറയാൻ പോകുന്നത് എന്ന് homework ചെയ്‌താൽ നന്നായിരിക്കും, 😒

  • @ushavarghese2435

    @ushavarghese2435

    3 ай бұрын

    Correct.... Social media il നിന്നും പണം ഉണ്ടാക്കാൻ എന്ത് കൊണ്ടുവന്നു തരും...... നിൻ്റെ channel block ചെയ്തു...

  • @midhunsankar.m7354
    @midhunsankar.m73543 ай бұрын

    thumbnail🤮🤮🤮🤮🤮🤮🤮🤮

Келесі