ബിനു അടിമാലിയുടെ കള്ളക്കരച്ചിൽ നാടകം പൊളിഞ്ഞു.. ദേ എല്ലാത്തിനും തെളിവുകൾ ഇതാ, തരാം കുടുങ്ങും Binu

#binuadimali #case #camera #starmagic
ബിനു അടിമാലിയുടെ കള്ളക്കരച്ചിൽ നാടകം പൊളിഞ്ഞു.. ദേ എല്ലാത്തിനും തെളിവുകൾ ഇതാ, തരാം കുടുങ്ങും
binu adimali, jinish
star magic
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 460

  • @user-tm2bb2hm6x
    @user-tm2bb2hm6x4 ай бұрын

    ഭയകര അഹങ്കാരി ആണ് ബിനു പണ്ടേ ഇഷ്ടമല്ല എല്ലാവരെയും എപ്പോഴും കളിയാക്കി സന്തോഷം കണ്ടെത്തുന്ന പൊട്ടൻ 😮

  • @fathimashajeer8643

    @fathimashajeer8643

    4 ай бұрын

    Mm.. പട്ടിണി കിടന്നു ചവാൻ പോയ ഇവനെ ഈ നിലക്കത്തിച്ച പ്രേക്ഷകരെ തല്ലണം ആദ്യം 😡

  • @2023sep7
    @2023sep74 ай бұрын

    സ്റ്റർമാജിക് ഷോയിൽ ഉള്ള എല്ലാത്തിനേം പിടിച്ചു കുടഞ്ഞാൽ സത്യം പുറത്ത് വരും 😂

  • @shamnaashraf5560

    @shamnaashraf5560

    4 ай бұрын

    😂😂😂😂

  • @snehasreemol457

    @snehasreemol457

    4 ай бұрын

    😂😂

  • @sakshaha7050

    @sakshaha7050

    4 ай бұрын

    S

  • @sinuk5698

    @sinuk5698

    4 ай бұрын

    ലച്മി നക്ഷ്ട്രീ

  • @user-jk6co4zj2y

    @user-jk6co4zj2y

    4 ай бұрын

    Yes 💯

  • @KunjumolThomas-ut5zd
    @KunjumolThomas-ut5zd4 ай бұрын

    ഇതിൽനിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം എന്താന്ന് വച്ചാൽ അടുത്തിരിക്കുന്ന മിത്രം അകലുമ്പോഴും അകന്നിരിക്കുന്ന ശത്രു അടുക്കുമ്പോഴും ജാഗ്രത പാലിക്കുക

  • @Vcd1915
    @Vcd19154 ай бұрын

    ഇങ്ങനെയാണെങ്കിൽ സുധിയുടെ മരണത്തേകുറിച്ച് ഒന്നുകൂടി അന്വേഷിക്കുന്നത് നല്ലതാണ്

  • @padmaramachandran2601

    @padmaramachandran2601

    4 ай бұрын

    Sz

  • @Relife254

    @Relife254

    4 ай бұрын

    Yes

  • @mariyajoseph2305

    @mariyajoseph2305

    4 ай бұрын

    സത്യം. Ingne ഒരു സംഭവം കേട്ടപ്പോൾ തന്നെ സുധി yde മരണം ആയി ബിനു അടിമാലി ക്ക് ബദ്ധമുണ്ടോ എന്നാണ്

  • @rinurinu1146

    @rinurinu1146

    4 ай бұрын

    @@mariyajoseph2305എന്തു ബന്ധം

  • @sijimoljoseph4090
    @sijimoljoseph40904 ай бұрын

    സുധിയുടെ മരണത്തിലും ഒരു അന്വഷണം ആവശ്യം ആണ്

  • @Adamjoy-fu9kl

    @Adamjoy-fu9kl

    4 ай бұрын

    S അത് ഒരു സെരിയായ കാര്യം ആണ് തോന്നുന്നു

  • @Raimarainmedia

    @Raimarainmedia

    4 ай бұрын

    Allele sudhi chetane kittana time al tharadichirirukkunnath kandit sangadam thonnitund. Angane thonniyath kond mathram star magic kanunnath nirthiyatha. Ee otta manushyan karanam.

  • @user-vu4qy2vs7f

    @user-vu4qy2vs7f

    4 ай бұрын

    സത്യം അനേഷിക്കണം

  • @sinuk5698

    @sinuk5698

    4 ай бұрын

    Cboi

  • @Relife254

    @Relife254

    4 ай бұрын

    S

  • @The_ultimate_nature
    @The_ultimate_nature4 ай бұрын

    ഇയാളെ ഇനിയും star magic il കയറ്റരുത് വല്ല വാർക്ക പണിക്കും പോട്ടെ അപ്പോൾ കുറച്ച് ബോധം വെക്കും

  • @arjunvk9381

    @arjunvk9381

    4 ай бұрын

    True 👍

  • @Time_pass549

    @Time_pass549

    4 ай бұрын

    അത് പറയാന് നീയാരാ...... ഈ മൈരനോട് ആദ്യം ബിനുവിനോട് വാങ്ങിയ 52 ആയിരം രൂപ തിരിച്ച് കൊടുക്കാന് പറ....

  • @MalluAussie2023.

    @MalluAussie2023.

    4 ай бұрын

    Nalla asooya undalle😂

  • @AnuAnu-fo3co

    @AnuAnu-fo3co

    4 ай бұрын

    👍👍👍👌🏼👌🏼👌🏼

  • @aadhi7092

    @aadhi7092

    4 ай бұрын

    Pakaram ninne vilikum

  • @pradeepcp9480
    @pradeepcp94804 ай бұрын

    ഇനി ഇങ്ങനെ ഒന്നും അല്ലെങ്കിലും ബിനു...നിങ്ങൾ രണ്ടാളുടെയും വിഷയം എനിക്കൊന്നുമല്ല... പക്ഷെ നീയൊക്കെ താരമാണെന്ന് പറയുന്ന ഒരു ഷോയിൽ സന്തോഷ്‌ പണ്ഡിറ്റെന്ന... ജനങ്ങൾക്ക്‌ ഉപകാരിയായ ഒരാളെ മോശമായി താറടിച്ച അന്നേ നിന്റെ അധഃപതനം കാണാൻ ആഗ്രഹിക്കുന്ന ആളുകളെ ഉള്ളൂ... സംശയമുണ്ടോ

  • @ajithapsadanandan2975
    @ajithapsadanandan29754 ай бұрын

    വിനു വെറും ഫ്രോഡ് ആണ്‌ .ക്യാഷ് ആയപ്പോൾ അഹങ്കാരം കൂടി

  • @MalluAussie2023.

    @MalluAussie2023.

    4 ай бұрын

    Allathe chechide asooya allalle😂

  • @AnuAnu-fo3co

    @AnuAnu-fo3co

    4 ай бұрын

    👌🏾👌🏾👌🏾

  • @raneeshareni9057

    @raneeshareni9057

    4 ай бұрын

    Binu

  • @rinurinu1146

    @rinurinu1146

    4 ай бұрын

    പിന്നെ സ്റ്റാർ മാജിക്‌ വാക്കി ഉള്ളവരെ പിന്നെ ഭയങ്കര മാന്യൻമാരാ

  • @shinymanoj2937
    @shinymanoj29374 ай бұрын

    എല്ലാ യാത്രയിലും പുറകിൽ ഇരിക്കുന്നു സുധിയെ. എന്തിന് അന്നത്തെ യാത്രയിൽ മുൻ സീറ്റിൽ ഇരുത്തിയത്. എന്തോ ഒരു കള്ളക്കളി പോലെ തോന്നുന്നു.. പാവം സുധി

  • @soorajsidharth8376

    @soorajsidharth8376

    4 ай бұрын

    അതെ അടിമാലി ലോറിയോട് സുധി മുമ്പിളിരിപ്പുണ്ട് ഞാൻ പുറകില നേരെ വന്നു കേറിക്കൊന്നു പറഞ്ഞു ലോറി അത് ചെയ്തു പാവം ലോറിക്കും ഒന്നും അറിയില്ലല്ലോ

  • @user-yg2qz3vs7z

    @user-yg2qz3vs7z

    4 ай бұрын

    Jan Ithu manasil vicharichappoleykum e msg jan kandu broww binu ahnkariyanu avanullappol orickalum sidiye friendil iruthilla ithilendho undu

  • @justforfun123...

    @justforfun123...

    4 ай бұрын

    ​​@@user-yg2qz3vs7zayalum undayirunnalo vandiyil...mandatharam parayathe

  • @user-ed5dp5kp1x

    @user-ed5dp5kp1x

    4 ай бұрын

    Binu adimaliye ishtamalla enik. Pakshe ingane comment idunna velivillatha malarukale athilum verupanu. Avante ammomede cmnt.

  • @lailacleetus4193

    @lailacleetus4193

    4 ай бұрын

  • @SameeraShafi-ot1kq
    @SameeraShafi-ot1kq4 ай бұрын

    സത്യം ജയിക്കട്ടെ

  • @hafsa4634
    @hafsa46344 ай бұрын

    സ്റ്റാർ മാജിക്കിൽ ഇവൻ എല്ലാവരെയും കളിയാക്കൽ ആണ് അത് കൊണ്ട് ആ പരിപാടി കാണൽ നിറുത്തി

  • @oommenthalavady2275

    @oommenthalavady2275

    4 ай бұрын

    Because of him we left that channel watching.

  • @samblessy6

    @samblessy6

    4 ай бұрын

    Ayale starmagicillninnum purathaku

  • @2310ro

    @2310ro

    4 ай бұрын

    അവൻ എല്ലാം തികഞ്ഞ ആൾ ആണ് എന്നുള്ള വിചാരം..

  • @appusvloger3870

    @appusvloger3870

    4 ай бұрын

    ക്യാമറ 6 ലക്ഷം ആണ് എന്നാണല്ലോ ജിനീഷ് പറഞ്ഞത് എന്തോ ഏതോ

  • @paru.1111

    @paru.1111

    4 ай бұрын

    ​@@2310roAa program thanne niruthanam verum chali comedy anu... 😡

  • @user-hp8bf8bk2k
    @user-hp8bf8bk2k4 ай бұрын

    കൊരങ്ങന്റെ കയ്യിൽ പൂമാലയാണ് ഇവന് കിട്ടിയ നന്മ ഇവന്റെ അഹങ്കാരം എല്ലാം ഇല്ലാതാക്കും.

  • @user-kl4uj4zb9o

    @user-kl4uj4zb9o

    4 ай бұрын

    💯

  • @user-vy7vo3lh8l
    @user-vy7vo3lh8l4 ай бұрын

    വെറുതെ ആരും ആരെയും അടിക്കില്ല. ഈ പ്രശ്നത്തിൽ നമുക്ക് അറിയാത്ത karangal ഉണ്ടായിരിക്കും

  • @musthafatm313

    @musthafatm313

    4 ай бұрын

    Enkil adimaalikk ath parayarutho...... Verthe alla nan adichath... Karanangal undaayittaanu ennu. Athinu pakaram... Ayaal...... Ayyo nan adichittillee.... Nan oru pavamane..... Nan onnum cheythittillee... Enikk onnum ariyille.... Ennokke binu adimaali vannu nadakam kalicha enthina, Kazhinna 2 divasam aayitt. Ath veendum Binu adimaaliye... Star magic il edkaanulla Audition aayittana... Malayaalikal manasilakandath.... Enthuvaadey.

  • @user-jk6co4zj2y

    @user-jk6co4zj2y

    4 ай бұрын

    Adpp 😡

  • @kumarichandar3900
    @kumarichandar39004 ай бұрын

    പോലിസു നല്ല പോലെ ബിനുവിനു സൽക്കാരം നൽകിയാൽ എല്ലാം സത്യങ്ങളും പുറത്ത് വരും .. ആരേയും വിശ്വസിക്കരുത് എൻ്റെ മക്കളെ 😢

  • @jithinsavio3812
    @jithinsavio38124 ай бұрын

    ഇയാൾ മാത്രം അല്ല.. 24 ഉം സുധിയുടെ മരണവും ഭാര്യയുടെ കണ്ണീരു കാണിച്ചും കുറേ എപ്പിസോഡ് ഉണ്ടാക്കിട്ടുണ്ടല്ലോ...

  • @shafna1557

    @shafna1557

    4 ай бұрын

    Lakshmi nakshatra too

  • @sinuk5698

    @sinuk5698

    4 ай бұрын

    നാടകം ഉലകം

  • @BrothersLoveS

    @BrothersLoveS

    4 ай бұрын

    Lakshmi nakshatra also...from.day one she is making money from sudhi chettan's death

  • @abdulmajeedck0
    @abdulmajeedck04 ай бұрын

    പ്രേക്ഷകര്‍ക്ക് 24 നോടുള്ള അടുപ്പം കുറയാന്‍ കാരണമായേക്കും. S.K. Sir ,be alrt

  • @lookatme6113
    @lookatme61134 ай бұрын

    പണ്ടത്തെ ശാലു പെയാടിനെയും റോബിനയും ഓർമ വരുന്നു 🤣

  • @sruthy-sruthy4793
    @sruthy-sruthy47934 ай бұрын

    ഇന്നലെ ട്രൂ ടീവിയിൽ സൂരജ് പാലാ കാരന്റെചാനൽ, എന്തൊരു കരച്ചിൽ ആരുന്നു ബിനു.

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Verum abhinayam

  • @Sinilkollam

    @Sinilkollam

    4 ай бұрын

    അതിൻ്റ തുടക്കം കണ്ടപ്പോഴേ മനസ്സിലായി ഉടായിപ്പ് ആണെന്ന്.സ്ക്രിപ്റ്റ് ഒക്കെ കൃത്യമായി റിഹേഴ്സൽ ചെയ്തത് തന്നെ

  • @MalluAussie2023.

    @MalluAussie2023.

    4 ай бұрын

    Appo ee chettan thankappan and ponnappan😂

  • @prabinkvkannur8095

    @prabinkvkannur8095

    4 ай бұрын

    Acters nu cash kittiyaal namukk orum Myrum kittilla Aahladippin 😂

  • @user-ef7ke3yy7z
    @user-ef7ke3yy7z4 ай бұрын

    😢

  • @balkeesaca5070
    @balkeesaca50704 ай бұрын

    ഇത് കണ്ട ആരും ഇല്ലേ സ്റ്റാർ മാജിക്കിൽ ഒരാളും പറയുനില്ലല്ലോ

  • @FinalNewsMalayalam

    @FinalNewsMalayalam

    4 ай бұрын

    അവരാരെങ്കിലും ബിനു അടിമാലിക്കെതിരെ പറയും എന്ന് തോന്നുന്നുണ്ടോ ?

  • @Thamburu312

    @Thamburu312

    4 ай бұрын

    ​സത്യം

  • @reney1452

    @reney1452

    4 ай бұрын

    അതെ, സംവിധായകനെങ്കിലും മാധ്യമങ്ങളിൽ വന്ന് സത്യം പറയണം.

  • @vasavadhatta

    @vasavadhatta

    4 ай бұрын

    നിങ്ങൾ എന്തിനാണ് ഇത് ഇങ്ങനെ support ചെയ്തത്

  • @prabhakumaris3976

    @prabhakumaris3976

    4 ай бұрын

    ആരങ്കിലും സത്യത്തിൻടെ കൂടെ നോക്കുവോ

  • @greeshmagreeshma7775
    @greeshmagreeshma77754 ай бұрын

    സുധിയുടെ മരണം ഒരു റോഡ് അപകടം ആവാൻ സാധ്യത ഇല്ല

  • @rejithashaji2923
    @rejithashaji29234 ай бұрын

    ചില മനുഷ്യർക്ക്‌ ഈശ്വൻ നന്മ കൊടുക്കും അത് നിലനിറുത്തി കൊണ്ടു പോകാൻ അറിയില്ല

  • @sintokk9317

    @sintokk9317

    4 ай бұрын

    Good comment 😊

  • @vimalemmanuel4514
    @vimalemmanuel45144 ай бұрын

    അഭിനയിക്കാൻ നല്ല കഴിവുള്ള വ്യക്തിയാണ് ബിനു അടിമാലി. ട്രൂ ടിവി കൂടെ അദ്ദേഹം അത് തെളിയിച്ചു

  • @almallutrolls

    @almallutrolls

    4 ай бұрын

    😂

  • @DevakiammaNGK

    @DevakiammaNGK

    4 ай бұрын

    Kkkkkkk​

  • @ashokan2378

    @ashokan2378

    16 күн бұрын

    പക്ഷെ വകതിരിവ് വട്ട പൂജ്യം

  • @vijith3896
    @vijith38964 ай бұрын

    എനിക്ക് സ്റ്റാർ മാജിക്കിൽ ഒട്ടും ഇഷ്ടമില്ലാത്ത വ്യക്തിയാണ് ബിനു അടിമാലി എല്ലാ ആർട്ടിസ്റ്റുകളെയും കളിയാക്കൽ സ്ഥിരം പരിപാടിയാണ് അതോടുകൂടി ആ പരിപാടി കാണൽ നിറുത്തി അയാൾടെ കണക്കിൽ സ്റ്റാർ മാജിക്കിലെ എല്ലാവരും കിളവികളും കിളവൻ മാരും ആണ് അയാൾ മാത്രം ഒരു ചെറുപ്പക്കാരൻ ഉള്ളൊ അത് പോലെയാണ് എല്ലാവരേയും അയാൾ കളിയാക്കുന്നത് ഇനി അയാളെ ആ പരിപാടിയിൽ എടുക്കാതിരുന്നാൽ ആ പരിപാടി വൻ വിജയമായി തീരും തീർച്ച😂😂😂😂😂

  • @appusvloger3870

    @appusvloger3870

    4 ай бұрын

    എനിക്കും അതെ ഇഷ്ട്ടല്ല ബിനു അടിമാലിയെ ബട്ട്‌ ജിനീഷ് ഉണ്ടാക്കി പറയുന്നുണ്ട്

  • @babuss4039
    @babuss40394 ай бұрын

    ഇയാളുടെ സംസാരത്തിലും എന്തൊക്കെയോ പന്തികേട് മണക്കുന്നു.... രാഷ്ട്രീയകളിയുണ്ടോ എന്നും സംശയം.. 🤔

  • @HMP754

    @HMP754

    3 ай бұрын

    അങ്ങനെ എല്ലാർക്കും തോന്നുന്നതുകൊണ്ടാണ് ജിനീഷ് ഇതുവരെ interview ഒന്നും കൊടുക്കാത്തത്; അദ്ദേഹം അത് already പറഞ്ഞിട്ടുണ്ട്

  • @shajiharippad4282
    @shajiharippad42824 ай бұрын

    നമക്ക് ഇത് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj4 ай бұрын

    ഒരു നിലവാരവു൦ ഇല്ലാത്ത അറു ബോറ൯ പരിപാടിയാണ് Star magic.... ഇത് അവസാനിപ്പികേണ്ട സമയ൦ അതിക്രമിച്ചു പോയി ...

  • @arunimabipin6007

    @arunimabipin6007

    4 ай бұрын

    Correct Ethu vare kandittilla kanan thalparyam ellarunnu pandu muthalkke...

  • @vineethap3759

    @vineethap3759

    4 ай бұрын

    You are corrrct😮😮

  • @user-jk6co4zj2y

    @user-jk6co4zj2y

    4 ай бұрын

    Correct 💯

  • @jameelamuhammedkunju5942
    @jameelamuhammedkunju59424 ай бұрын

    ആ തങ്കുവിനെ ആക്ഷേപിച്ച സമയത്ത് ഒരുപാട് ഞങ്ങൾ പറഞ്ഞിരുന്നു ഇയാൾ അഹങ്കാരിയാണെന്നു

  • @kamalakamalapalazhy3841
    @kamalakamalapalazhy38414 ай бұрын

    രണ്ടാളുടെ സംഭാഷണം കേട്ടു ഇവരുടെ ഇടയിൽ കാര്യമായ എന്തോ ഒളിഞ്ഞു കിടക്കുന്നുണ്ട്, അല്ലാതെ ഒരാൾക്ക് പ്രഷറു കൂടുന്നുണ്ടെങ്കിൽ തക്കതായ കാരണം ഉണ്ടാകും, ഒരു ഭാഗം മാത്രമായിട്ടാണ് കാണാൻ കഴിയുന്നത്

  • @jayasree5430
    @jayasree54304 ай бұрын

    ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴാണല്ലോ പുറത്തു വരുന്നത്.🤔

  • @user-xc6uh7xb7y

    @user-xc6uh7xb7y

    4 ай бұрын

    Epo. Vereee. Kaarymaaya. Prashnamonnum nadakunillalo. 😂 Eni. Ethaavatte

  • @swarajithss1236
    @swarajithss12364 ай бұрын

    സാദാരനാകരനും നീതി കിട്ടണം

  • @Priya-gi3lz
    @Priya-gi3lz4 ай бұрын

    സത്യം നമ്മൾ ഒരുപാട് ഉപകാരം ചെയ്തു കൊടുത്തിട്ട് തിരിച്ചു ദ്രോഹിക്കുമ്പോൾ ചെയ്ത ഉപകാരം ചിലപ്പോൾ സാഹചര്യം കൊണ്ട് നമുക്ക് പറയേണ്ടതായി വരും കറക്റ്റ് 🙏🏼🙏🏼

  • @Adamjoy-fu9kl
    @Adamjoy-fu9kl4 ай бұрын

    അവൻ സുഖം ഇല്ലാത്ത മകളല്ല അതിലും വലിയ ഡ്രാമ കാണിക്കും അതാണ് അടിമാലി ആ പാലക്കാരൻ ഇതിന്റെ പിറകെ പോയല്ലോ കഷ്ടം

  • @MohammedFawaz988
    @MohammedFawaz9884 ай бұрын

    😮

  • @godbless141
    @godbless1414 ай бұрын

    Enthokkeyanu ee kelkkunnathu😢😢😢😢😢😢😢😢😢😢😢

  • @user-fo3ll6he3h
    @user-fo3ll6he3h4 ай бұрын

    Nalla pole manthiyal Ella avanum sathyam parayum.pavam sudhi

  • @anwarktk3990
    @anwarktk39904 ай бұрын

    ചിരി വരാത്ത സ്റ്റാർ മാജിക് എത്ര കാലം ആയി ഇവര മുഖം തന്നെ കാണുന്നു ഒരു ചേഞ്ച്‌ വേണ്ടാ

  • @sudheesha2006
    @sudheesha20064 ай бұрын

    സ്റ്റാർ മാജിക്‌ ഇപ്പോഴും കാണുന്നവർ ഉണ്ടോ കഷ്ടം തന്നെ

  • @jollyjoly.p3953
    @jollyjoly.p39534 ай бұрын

    ക്യാമറ പൊട്ടിയെങ്കിൽ അത് ശരിയാക്കുന്നതിനു മുമ്പേ വീഡിയോ എടുത്ത് വയ്ക്കണ്ടേ.

  • @Tmp833
    @Tmp8334 ай бұрын

    സ്റ്റാർ മാജിക്കിലെ നമ്പർ വൺ ഹീറോയും കോമഡി സൂപ്പറാക്കി കലക്കി മറിക്കുന്ന നല്ല ബിനുചേട്ടനാ 'ഐ ലവ് യു ബിനൂട്ടാ❤

  • @sindhu375
    @sindhu3754 ай бұрын

    അളന്നുമുറിച്ചു സംസാരത്തിൽ പിഴവുവരാതെ സംസാരിക്കുന്നു,,, എല്ലാവരുംനല്ല നാടക നടൻമാർ 🙏🙏സുധിചേട്ടാ സ്വർഗത്തിൽ സുഖമായിരിക്ക് 😢😢😢😢

  • @2310ro
    @2310ro4 ай бұрын

    തന്നെ ഒക്കെ കണ്ടാൽ നല്ല ആരോഗ്യം ഉണ്ടല്ലോ... ക്യാമറ മാറ്റിവച്ച് വേണ്ട പോൽ ഒന്ന് പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @richvlogsdelly

    @richvlogsdelly

    4 ай бұрын

    ഇവനും ശരിയല്ല - അവർ തമ്മിൽ തെറ്റിയതു കൊണ്ടാണ് ഇവൻ ചൊറിയുന്നത്.

  • @vkjose5859
    @vkjose58594 ай бұрын

    Saramma jose സത്യം അറിയാതെ ആരെയും വിധിക്കരുത്. ഇവൻ പറയുന്നത് കണ്ണും അടച്ച് വിശ്വസിക്കരുത്. ഇവനും വിനുവും അടയും ചക്കരയും ആയിരുന്നല്ലോ. പെട്ടെന്ന് 1 ഇത്രയും സ്നേഹമായി ഇരുന്ന ആളിനെ കുറ്റം പറയുമ്പോൾ സത്യം ആരുടേ ഭാഗത്താണ് എന്ന് ശരിക്കും അന്വഷിക്കണം. തെറ്റ് ആര്ച്ചെ യ്താലുംഅത് തെറ്റ്. തന്നെയാണ്.. ശരിയായ അന്യ ഷണം തന്നെ വേണം.. ജീവിക്കാൻ വേണ്ടിപാട് പെടുന്നവരെ, സത്യം അറിയാതെ സമൂഹം ശിക്ഷിക്കരുത്.

  • @user-fb7wr5eo6e

    @user-fb7wr5eo6e

    4 ай бұрын

    ഇയാളുടെ. സംസാരം. കേട്ടാൽ. തന്നെ. അറിയാം. പഠിച്ചു. വന്ന് പറയുന്നു. എന്ന്. കാര്യങ്ങൾ. അറിയാതെ. ഒരാളെ. കുറ്റപ്പെടുത്തരുത്.. ബിനുവിനെ. മുതലെടുത്തു. ആളാണ്. ഇയാൾ. അതറിഞ്ഞപ്പോൾ . ഉള്ള. പ്രശ്നം അത്രയേ. ഉള്ളു.

  • @richvlogsdelly

    @richvlogsdelly

    4 ай бұрын

    ഇവൻ പറയുന്നത് അത്ര സത്യമല്ല. സംസാര ശൈലി അത് ശരിവയ്ക്കുന്നു. ശരിയായ Police അന്വെഷണം ആവശ്യമാണ്. കാശ് കൊടുത്താൽ KZreadr മാർ ആർക്കെതിരെയും video ചെയ്യും. അത് നിയന്ത്രിയ്ക്കാൻ നിയമമില്ല. ഉദാഹരണങ്ങൾ ധാരാളമുണ്ട്

  • @user-yt2ng9zi7y

    @user-yt2ng9zi7y

    4 ай бұрын

    Pio​@@richvlogsdellyki

  • @mrraam2151

    @mrraam2151

    4 ай бұрын

    Secret agent star magic director audio purath vannittund, adimaali thettukaaran

  • @blackstr1634
    @blackstr16344 ай бұрын

    Enthuvadaith

  • @raj-mu3hd
    @raj-mu3hd4 ай бұрын

    ഇവൻ ആളു കൊള്ളാമല്ലോ? ഇത്രയും വൃത്തി കെട്ടവനാണെന്നു മനസ്സിലാക്കിയിരുന്നില്ല, കഷ്ടം, ഇവനെ ഒന്നും ഒരുത്തനും സപ്പോർട്ട് ചെയ്യരുത്

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Sathyam

  • @appusvloger3870

    @appusvloger3870

    4 ай бұрын

    Athe

  • @appusvloger3870

    @appusvloger3870

    4 ай бұрын

    അതെ

  • @laijoj5701
    @laijoj57014 ай бұрын

    പൊട്ടിയ ക്യാമറ എവിടെ? അതിന്റെ ഫോട്ടോ ഇതുവരെ കണ്ടില്ല.

  • @santhoshmoorkoth4825
    @santhoshmoorkoth48254 ай бұрын

    എന്താ ദുർബല ഉള്ള ഹൃദയം കാണുന്നുണ്ട് ജനങ്ങൾ

  • @vineethachary5202
    @vineethachary52024 ай бұрын

    e .. accident nadannotu avide oru c.c camera video onnum ellayirunno

  • @geethapavithran7781
    @geethapavithran77814 ай бұрын

    Ini binu adimali venda flowers TV yil

  • @MalluAussie2023.

    @MalluAussie2023.

    4 ай бұрын

    Asooya ottum illslle😂

  • @geethapavithran7781

    @geethapavithran7781

    4 ай бұрын

    enthu asooya eniku binu adimaliye munbu ishtamayirunnu pakshe orale ingane talli ayalude camarayum nashippochu athu kondanu

  • @torque__zayin

    @torque__zayin

    4 ай бұрын

    ​@@MalluAussie2023.Assuya nthina kariym thaney paranjey😂

  • @sreejithraveendran9357
    @sreejithraveendran93574 ай бұрын

    Satyam enthanu court theerumanikkum pakshe randu perum enthokkeyo marakkunnundu

  • @sinimohan2727
    @sinimohan27274 ай бұрын

    Sudiyude maranathilum oru anweshanam avasyamanu

  • @user-ur5tx2gl1j
    @user-ur5tx2gl1j4 ай бұрын

    ബിനുവിന്റെയും കാമറകാരന്റെയും പ്രശ്നങ്ങൾ കണ്ടു കേട്ടു, രണ്ട് പേരുടേയും അവതരണത്തിൽ ജനൂയിനിറ്റി ഫീൽ ചെയ്യുന്നു. ആരെയും തള്ളിക്കളയാനുള്ള ഒരു വ്യക്തത കിട്ടുന്നില്ല, അടിമാലിയുടെ പേഴ്സണൽ എന്ന് പറഞ്ഞ് ഇയാൾ പറയാൻ മടിക്കുന്നു എന്ന് ഭാവിക്കുന്ന വിഷയത്തിൽ ആയിരിക്കണം ഇതിന്റെ ചുരുൾ

  • @goprovision5258
    @goprovision52584 ай бұрын

    Flowers should remove Adimali.

  • @sudheesha2006

    @sudheesha2006

    4 ай бұрын

    The show also

  • @shanarjunshan8721
    @shanarjunshan87214 ай бұрын

    സ്വന്തം മകളേ...അതും വയ്യാത്ത മകളേ വച്ച് കരഞ്ഞ് കളം പറഞ്ഞ ഷിറ്റ് beatമാലി.....ലേശം ഉളുപ്പ്.....?????കഷ്ടം

  • @valsanpm9926
    @valsanpm99262 ай бұрын

    സന്തോഷ് പണ്ടിന്റിനെ നീ ചൊറിഞ്ഞില്ലേ ബിനു. അതിനുള്ളദൈവശിക്ഷയായി കണ്ടാൽ മതി.

  • @arattupuzhaprasenan6690
    @arattupuzhaprasenan66904 ай бұрын

    എല്ലാത്തിനും കാരണക്കാർ നമ്മളാണ് ഇവനെ ഒക്കെ വലുതാക്കി

  • @__mart__in_
    @__mart__in_4 ай бұрын

    Eyal matharam paryunnee kelkathey binu adimalik paryan oullathum kelkuu mr

  • @prabinkvkannur8095
    @prabinkvkannur80954 ай бұрын

    Enthenkilum udaayipp kaanikkathe inganonnu. Aarum cheyyulla thlippolikkynna video onnum ille

  • @lathikalathika3941
    @lathikalathika39414 ай бұрын

    കലാകാരന്മാർ 'കൊലാ കാരന്മാർ

  • @InnocentApron-cs4rw
    @InnocentApron-cs4rw4 ай бұрын

    കൊല്ലം സുധിയെ കൊന്നതായിരിക്കും ഈ ബിനു അടിമാലി എന്ന് ഞാൻ വിശ്വസിക്കുന്നു

  • @rinurinu1146

    @rinurinu1146

    4 ай бұрын

    കൊല്ലുന്നവാൻ ആരേലും ആ കാറിൽ തന്നെ പോകുമോ ബിനു അടിമാലിക്ക് എന്ന പിന്നെ വേറെ കാറിൽ പോയപ്പോരാരുന്നു

  • @user-cl9uf8dr8t
    @user-cl9uf8dr8t4 ай бұрын

    Binu adiyil ayiii😂

  • @analjithramanand519
    @analjithramanand5194 ай бұрын

    സത്യം ഒരു നാൾ പുറത്തുവരും..... ഡബിൾ സൗണ്ട് ഇട്ട് ഓഡിയോ റെക്കോർഡ് എല്ലാവരും വിശ്വസിക്കും എന്നാണോ.. നീ ആർക്കുവേണ്ടിയാണു ഈ കള്ളം പറഞ്ഞു ഒരു മനുഷനെ മാനസികമായി തകർക്കുന്നത്.. എന്താ സുഖം അല്ലേ. നിങ്ങൾ നിയമപരമായി പോയി അദ്ദേഹത്തെ കോടതിയിൽ കൊണ്ടുവരൂ. എന്നിട്ട് ഈ മീഡിയയിൽ വാ. അതാണ് അന്തസ്സ്.

  • @sreenjettoor1414
    @sreenjettoor14144 ай бұрын

    അഹങ്കാരമാണ് ബിനുവിന്

  • @anitharamachandran8376
    @anitharamachandran83764 ай бұрын

    Adimalike eppozhum ellavareyoum kaliakkalanu😆😆😆😆😁😁😁😁🤪🤪🤪🤪🤪

  • @user-fi9lq1uf1p
    @user-fi9lq1uf1p4 ай бұрын

    Enthinayirikum thalliyathu...

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8eb4 ай бұрын

    Jineeshne eanthinaanu adichath😮

  • @Iwgwfd
    @Iwgwfd4 ай бұрын

    സുധി മുന്നിലും ബിനുഅടിമാ ലി. പിന്നിലും എ നിക് അന്നെ സംശയ മുണ്ട് 😂😂😂

  • @akshaykt4196
    @akshaykt41964 ай бұрын

    He is still calling him Binu chettan. That says a lot about this guys genuinity.

  • @jayakumarjk2125
    @jayakumarjk21254 ай бұрын

    ഇവൻ ഫ്രോഡ് 😡😡😡😡😡😡 പൊട്ടക്കുളത്തിൽ കിടന്നവൻ ഹൈവേ കണ്ടത് പോലെയാണ് അടിമാലിയുടെ കാര്യം..... തിളച്ചു മറിഞ്ഞവരെ മലയാളി മനഃപൂർവം മറന്നതാണ് ചരിത്രം.... അല്ലെങ്കിൽ കാലൻ കൊണ്ട് പോകും.... വളരെ നേരത്തെ 🙏🏻🙏🏻🙏🏻🙏🏻

  • @shyjushyju2189
    @shyjushyju21894 ай бұрын

    Jinish aru

  • @ashaldivakaran8161
    @ashaldivakaran81614 ай бұрын

    അവന് അടികിട്ടിയിട്ടുണ്ടെങ്കിൽ നന്നായി ആദ്യം തല്ലേണ്ടത് മീഡിയക്കാരെയാണ്

  • @anishpvh
    @anishpvh4 ай бұрын

    അടികൊണ്ടിട്ടുണ്ടെങ്കിൽ അതിനുള്ളത് ചെയ്‌തിട്ടുണ്ടാവും. ആളെ വിട്ട് quotation കൊടുത്ത് കൊന്നൊന്നും ഇല്ലാലോ.

  • @MohammedFawaz988
    @MohammedFawaz9884 ай бұрын

    ബിനു അടിമാലിയുടെ കോമഡി ഒക്കെ എനിക്ക് വളി പ് ആയി ആണ് thonnaal

  • @ajitharjith8043
    @ajitharjith80434 ай бұрын

    എത്ര കിട്ടി പൊന്നുമോൾ ക്ക്

  • @appu2217
    @appu22174 ай бұрын

    Reason enthanu

  • @user-ny6vb3sl5r
    @user-ny6vb3sl5r4 ай бұрын

    ഒരു കലാകാരനെ തകർക്കാനുള്ള ശ്രമമാകണം.വിശ്വസിക്കുക പ്രയാസം

  • @bindu2092
    @bindu20924 ай бұрын

    Paalaakkaaran ith kealkkunnundallolealolealolealolea?????????

  • @BtsThv225
    @BtsThv2254 ай бұрын

    ഇത് സത്യം ആണെന്ന് എങ്ങനെ ഉറപ്പിക്കും..

  • @appusvloger3870

    @appusvloger3870

    4 ай бұрын

    ഉറപ്പില്ല

  • @kishankumarsingh4797
    @kishankumarsingh47974 ай бұрын

    കണ്ണിൻ്റെ അടിയിൽ കറുത്ത് ഇരിക്കുന്നത് എന്താ

  • @shylamp6022
    @shylamp60224 ай бұрын

    Oru manushyan nannakunnathu kanan eshttam ellathavar undennullathu satyam anu. Thakal. Etra problem undayappol udane avidullavare Aryikkathirunna thu thankude mistake

  • @chandrangopalan584
    @chandrangopalan5844 ай бұрын

    ഇതിൽ തെളി എവിടെ? FIR എന്താണ് എന്ന് അറിയാമോ?

  • @amandaivy938

    @amandaivy938

    4 ай бұрын

    😅😅😂​@@Pranav12372

  • @GafoorP-z2q
    @GafoorP-z2q5 күн бұрын

    9/1/24/ൽ സംഭവം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ട് ആണോ കേസ് കൊടുക്കുന്നത് അതിൽ എന്തോ പാന്ധികേട് തോന്നുന്നില്ലേ????(?)

  • @basheerbasheer1632
    @basheerbasheer16324 ай бұрын

    Paavam binu

  • @Rowdy_Ramana
    @Rowdy_Ramana4 ай бұрын

    ബിനു അടിമാലി 🤢🤢

  • @user-mk5sl7xl1e
    @user-mk5sl7xl1e4 ай бұрын

    കൊട്ടേഷൻ ടീമുമായി ബന്ധം സെപടിക് ടാങ്കിന്റെ കൊട്ടേഷനാണോ

  • @sheejasubrahmannian2753
    @sheejasubrahmannian27534 ай бұрын

    ബിനു ചേട്ടന്റെ പണം കിട്ടല് മാറിയപ്പോ അയാളെ കൊള്ളരുതാത്തവനാക്കി മോശം

  • @RadhaR.G-fq4cw
    @RadhaR.G-fq4cw4 ай бұрын

    അടിമാലി എപ്പോഴും സുധിയെ insult ചെയ്യാറുണ്ട് നമുക്ക് കാണുമ്പോൾ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്

  • @amigoz.111
    @amigoz.1114 ай бұрын

    അയാൾ മാത്രമല്ല സുധിയുടെ സ്വന്തം ഭാര്യയും... സഹപ്രവർത്തകയും സ്വന്തം സിസ്റ്റർ നെ പോലെ സ്നേഹിച്ച ലക്ഷ്മി നക്ഷത്ര യും മുതലെടുക്കുന്നു...

  • @issacgeorge1726
    @issacgeorge17264 ай бұрын

    മദ്യം + അഹങ്കാരം + ----

  • @DileepKumar-ir6zt
    @DileepKumar-ir6zt4 ай бұрын

    നല്ല കഥ കേൾക്കാൻ നല്ല സുഖം 🤣🤣🤣

  • @Sobi272
    @Sobi2724 ай бұрын

    ഇതിൽ സ്റ്റർമാജിക് ഷോ ഇൽ ഉള്ള എല്ലാരേം ബിനു വിനേം ഈ പറയുന്ന ക്യാമറ ചേട്ടനും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്യണം. Door തള്ളി തുറന്നോ അതോ അവിടെ അടി ഉണ്ടായോ ഇതൊക്കെ ഒരുമിച്ചു ഇരുത്തി ചോദിക്ക്. അല്ലാട് അവടേം ഇവിടേം ഇരുന്ന് ചർച്ച ചെയ്തിട്ട് കാര്യം ഇല്ല. സ്വൊന്തം മനസാക്ഷിയോട് ചോദിക്ക്. അല്ലാട് മറ്റൊരാളെ കുറ്റപ്പെടുത്തി കരിവാരി തേച്ചോണ്ടേരേക്കാത്.

  • @MumthasMH-md5go
    @MumthasMH-md5go4 ай бұрын

    ഒരുമിച്ചിരിക്കുമ്പോൾ ചങ്ക്ആയിരിക്കുന്നവർ രഹസ്യങ്ങൾ പലതും അകലുമ്പോൾ രഹസ്യങ്ങൾ പുറത്ത് ആകുന്നത് പലതും ഇങ്ങനെയാണ്. ഒന്നുപറയാതെ വയ്യ തെറ്റ് ശരി ആരുടെ ആണെങ്കിലും പിണങ്ങുമ്പോൾഅല്ല ഇതല്ലാം പറയണ്ടത് അന്ന് പറയണമായിരുന്നു. ഒന്നുണ്ട് നമ്മളുടെ എത്ര വലിയ ഫ്രണ്ടാെണങ്കിലും മനസ്സിന്റ തക്കോൽ സുരക്ഷിതമായി സൂക്ഷിക്കുക മറ്റ് ഒരാൾക്ക് അത് സൂക്ഷിക്കാൻ കൊടുത്താൽ നാളെ രഹസ്യം പരസ്യമാകും

  • @abukaizk2716
    @abukaizk27164 ай бұрын

    ആളുകളെ കളിയാക്കാൻ ഇവൻ മിടുക്കനാ ഇവനെ ഇനി സപ്പോർട്ട് ചെയ്യരുത്

  • @abhilashgn5
    @abhilashgn54 ай бұрын

    Flowers full udaayipp aanallo ...kure naal mump serial accress directior peedippikkunnu ennu parayunnu ..pinne sreekandan nair ayale thanne director aakkunnu ...aa kandane onnu pidichu kudanjaal mathi

  • @shajikalpana9149
    @shajikalpana91494 ай бұрын

    രണ്ട് പേരുടെയും ഇടയിൽ എന്തോ പ്രെശ്നമുണ്ട്. ബിനുവിന്റെ മൊബൈലിൽ ഇവനെന്തോ ഉടായിപ്പ് കാണിക്കുകയും അതെങ്ങനെ എന്ന് ബിനുവിന് ശരിക്കും മനസിലാക്കാനും പറ്റുന്നില്ല. അതിൽ രോഷം പൂണ്ട് ബിനു ഇവനെ കൈകാര്യം ചെയ്യുകയും ചെയ്തു എന്നാണ് മനസിലാവുന്നത്..

  • @abeedkhanabeed3373
    @abeedkhanabeed33734 ай бұрын

    എല്ലാ episode binu ഏടാ എവിട missing ന് ഒകെ ഇല്ലത്ത എല്ലാ Episode എഴുതിയ ഞാന്‍ first 2 വീടിയെ ഇതും കണ്ടാപോ ഇനി binu ഏടന്‍ വേണ്ട വേണ്ട ഇനി ചോദികൂലും ഇല്ല മതിയായി . എന്തിനാണ് ഇങ്ങനെ ചെയ്തെ പറഞ്ഞു വിടാലും വേണ്ട ഇപ്പോ ഇതിന്‍റ് വാര്‍തയെ ഉള്ളു കെള്‍കാന്‍ വയ്യ

  • @dakshina6869
    @dakshina68694 ай бұрын

    Sudhi de maranatil adimali de kai undo ennu anweshikendi irikunnu

  • @user-rh5ud9ly8l

    @user-rh5ud9ly8l

    4 ай бұрын

    അങ്ങനെ ആണേൽ അയാൾ ആ കാറിൽ കേറില്ല

  • @dakshina6869

    @dakshina6869

    4 ай бұрын

    @@user-rh5ud9ly8l doubt undakille kayarandu irunnal

  • @Sachushafi
    @Sachushafi4 ай бұрын

    സത്യം അറിയാതെ എന്തിന് കുറ്റപ്പെടുത്തുന്നു ആണ് പാവത്തിനെ

  • @MehuMehu-jy6be

    @MehuMehu-jy6be

    4 ай бұрын

    ഏത് പാവത്തിനെ

  • @uservyds

    @uservyds

    4 ай бұрын

    ​​@@MehuMehu-jy6beനിന്റെ ഉമ്മയെ 🔥...

  • @gowrimohan6816
    @gowrimohan68164 ай бұрын

    അടിമാലി. പറഞ്ഞിരുന്നു. അവൻ. പോകുമ്പോൾ. മുഖത്തെ. കുഴി. എനിക്ക്. തന്നിട്ടാ. പോയതെന്ന്. മുഖമൂടി. അനിഞ്ഞിരിക്കയിരുന്നു. അല്ലെ. ആ. കുട്ടികളെ. അനാഥ. മാക്കി. അവരുടെ. അമ്മയെ. വിധവ. ആക്കി. എന്നിട്ടെന്തു. നേടി. കണ്ടാൽ. തന്നെ. കള്ള. ലക്ഷണം. ആണ് adimali

  • @farooqfarooq3198
    @farooqfarooq31984 ай бұрын

    അവനെ ഇതുവരെ പടിമാല വിറ്റ് പൈസ ഉണ്ടാക്കിയാലോ ഇപ്പൊ തല്ല് പറഞ്ഞു പ്രശ്നങ്ങൾ അറിയില്ല

Келесі