ബിനു ത ല്ലിയത് സത്യം,Star Magic Directorറുടെ ശബ്ദം പുറത്ത്,മകളെ സത്യം ചെയ്ത ബിനു പറഞ്ഞത് പച്ചക്കള്ളം

Binu adimali , Star magic
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 411

  • @FinalNewsMalayalam
    @FinalNewsMalayalam4 ай бұрын

    ഈ കേസ് എന്താണെന്നറിയാൻ ഈ വീഡിയോ കാണുക kzread.info/dash/bejne/dZ1mzMWuaMTTg6w.htmlsi=uerw_66em8xg4yGK

  • @vidyakrishnan6245

    @vidyakrishnan6245

    4 ай бұрын

    Nthinu.. Ithu secret agent purath vitta voice clip aanu

  • @njanorupravasi7892
    @njanorupravasi78924 ай бұрын

    ഒപ്പം നിൽക്കുന്നവരെ അധിക്ഷേപിക്കുന്നത് ആയിരുന്നു ബിനു അടിമാലിയുടെ ഹാസ്യം ജനങ്ങൾ പുച്ഛത്തോടെയാണ് ഇത് സ്വീകരിച്ചിരുന്നത്

  • @SalmanRasisrkk

    @SalmanRasisrkk

    4 ай бұрын

    Sathyam.

  • @rukunuruku6349

    @rukunuruku6349

    4 ай бұрын

    Thirich arelum paranjal sahikukayum ella

  • @SalmanRasisrkk

    @SalmanRasisrkk

    4 ай бұрын

    @@rukunuruku6349 first avanod tanne onn kannadi nokaan parayanam. Yannit mathi mattullavare kuttam parayal

  • @rukunuruku6349

    @rukunuruku6349

    4 ай бұрын

    @@SalmanRasisrkk 😀😀😀

  • @user-hm1dj1sx3i

    @user-hm1dj1sx3i

    4 ай бұрын

    ​@S😂അത് പൊളിച്ചു ഒരു സുന്ദരൻ almanRasisrkk

  • @renjithkklm
    @renjithkklm4 ай бұрын

    ബിനു അടിമാലി അയാൾ സ്വന്തം മകളെ തൊട്ട് നുണ തന്നെ പറഞ്ഞു എന്ന് ഇത് തന്നെ തെളിവ്.. 👈

  • @sudhac-bw7fo
    @sudhac-bw7fo4 ай бұрын

    വിശ്വാസിച്ച് ഒരാളെ ചതിച്ചാൽ എന്നായാലും ഒരിക്കല് അനുഭവിക്കും ,,

  • @jayannair2803
    @jayannair28034 ай бұрын

    നമ്മൾ സ്ഥിരമായി കാണുന്ന പ്രോഗ്രാമാണ് സ്റ്റാർ മാജിക് ഇതുപോലുള്ള വ്യക്തികളെ ഇനിമേൽ ഇതിനകത്ത് കൊണ്ടുവരരുത്

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    Poda antham kammi.

  • @Priya-gi3lz
    @Priya-gi3lz4 ай бұрын

    ഇനിയും ബിനുവിനെ വളരാൻ അനുവദിച്ചു കൊടുക്കരുത് കാരണം ബിനു അടിമാലിക്കു സൃഷ്ട്ടാവ് രണ്ടാമത് കൊടുത്തൊരു ജന്മം ആണ് എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Odukkathe abhinayavum

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    Dear sister don't think like that he don't that much qualifications. Rineesh is the real frod.

  • @manusv6909

    @manusv6909

    4 ай бұрын

    Sathiyam

  • @savithrikrishnan3829

    @savithrikrishnan3829

    4 ай бұрын

    ശരിയാ അയാളുടെ വളിച്ച കോമഡി ഇഷ്ടമല്ല

  • @samuelchacko3101

    @samuelchacko3101

    4 ай бұрын

    ബിനു അടിമാലിയെ തള്ളി ചതകയു

  • @josecj949
    @josecj9494 ай бұрын

    മരണത്തിൽ നിന്നും രക്ഷ പെട്ട അടിമാലി, കുറച്ചുകൂടി, വകതിരിവ് കാട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി... തെ റ്റുചെയ്യാത്തവരായി ആരുമില്ല, തെറ്റ് തിരുത്തി, ഒരു നല്ല മനുഷ്യ സ്നേഹിയായ, കലാകാരനാകുക അഭിനന്ദനങ്ങൾ 🙏🙏♥️♥️

  • @nandhumalu7357

    @nandhumalu7357

    4 ай бұрын

    😅

  • @prinujohnson2491

    @prinujohnson2491

    4 ай бұрын

    😂

  • @mtvlogsppdk

    @mtvlogsppdk

    4 ай бұрын

    ബിനു അടിമാലി ആണോ സുധി കൊല്ലം ത്തിനെ കൊന്നത്?

  • @nandhumalu7357

    @nandhumalu7357

    4 ай бұрын

    @@mtvlogsppdk അങ്ങനെ ചിന്തിക്കണോ .

  • @Asmeon
    @Asmeon4 ай бұрын

    സ്റ്റാർ മാജിക് അവസാനിക്കാറായ് . എനി പുതിയ കലാകാരന്മാരെ വെച്ചു പരിപാടി തുടങ്ങണം

  • @raheemrizwan2524
    @raheemrizwan25244 ай бұрын

    അടിമാലി എനി സ്റ്റർമാജിക്കിൽ കാണരുത് അയാൾ കുറച്ച് ഓവർ ആണ് 🙏🙏

  • @user-is6uc3wn9f
    @user-is6uc3wn9f4 ай бұрын

    ബിനു അടിമാലി അഹങ്കാരം ആളുകളുടെ മേലിൽ വേണ്ട

  • @sajan5555

    @sajan5555

    4 ай бұрын

    വെറുതെ അല്ല ഇപ്പോൾ പുള്ളി പരിപാടിയിൽ ഇല്ല ചാടിച്ചു വിട്ട് കാണും.

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    You are very happy. He loss his job. Antham kammi.

  • @SureshMG-df2vj
    @SureshMG-df2vj4 ай бұрын

    ബിനുവിനെപോലെ ഉള്ളവനെ സ്റ്റാർ majekkel വെക്കരുത്

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Star magic ninne purathakanam

  • @user-sy1vo2wm2p

    @user-sy1vo2wm2p

    4 ай бұрын

    വിനു മാത്രം ആണ് start magikkil വലിയ അഹങ്കാരി

  • @user-yg2qz3vs7z

    @user-yg2qz3vs7z

    4 ай бұрын

    Avane star magical alla avane vetilirithanam

  • @sunithasunitha5765
    @sunithasunitha57654 ай бұрын

    ജിനിഷ് ശ്രദ്ധയോടെ സംസാരിക്കുന്നു 😂😂😂ഒരു ദേഷ്യം പോലും കാണിക്കുന്നില്ല സത്യം പുറത്തു വരട്ടെ 👍👍👍👍👍👍👍👍👍

  • @user-ny6vb3sl5r
    @user-ny6vb3sl5r4 ай бұрын

    എന്തിനാവാം അടിച്ചത്?🤔അതിനൊരു കാരണമുണ്ടാകില്ലേ?🤔കഥയറിയാതെ ആരും ആട്ടം കാണരുത്.പക്ഷം ചേരരുത്

  • @devika.rlachu2917

    @devika.rlachu2917

    4 ай бұрын

    Ath secret agent vdo und..poy kanu

  • @user-fv9es2hv2d
    @user-fv9es2hv2d4 ай бұрын

    സത്യം പുറത്തു വരട്ടെ

  • @prakashmc1375
    @prakashmc13754 ай бұрын

    Star magicile real star thankachchanan. ❤❤❤

  • @SalmanRasisrkk

    @SalmanRasisrkk

    4 ай бұрын

    Bineesh aan ippo top ❤❤

  • @aneesp8569

    @aneesp8569

    4 ай бұрын

    തങ്കച്ചൻ വെറും വേസ്റ്റ്

  • @bindulekhapradeepkumar6953
    @bindulekhapradeepkumar69533 ай бұрын

    എല്ലാരേയും മനസീകമായും ഉപദ്ർവിക്കുന്നത് നിർത്തണം 😍😍😍👍👍👍👍

  • @lissyjose5118
    @lissyjose51184 ай бұрын

    👍

  • @goprovision5258
    @goprovision52584 ай бұрын

    Lakshmi should say the exact facts.

  • @user-xn9im8gt8f
    @user-xn9im8gt8f4 ай бұрын

    സ്റ്റാർ മാജിക്കിൽ ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു അത് അസിസ്സ് ആയിരുന്നു ബാക്കി എല്ലാം കണക്കാണ്

  • @sam-ue2

    @sam-ue2

    4 ай бұрын

    Nobyk endha koyapamm

  • @Appumalumay26

    @Appumalumay26

    4 ай бұрын

    Sudhi chettan😢

  • @koranmakankattukallan

    @koranmakankattukallan

    4 ай бұрын

    Neee thani sudaappi thanne

  • @asharanjith1

    @asharanjith1

    4 ай бұрын

    Sudhi😔

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Sudhi chettan

  • @AnjuSam-nu5ie
    @AnjuSam-nu5ie4 ай бұрын

    My...... Moneeeee .... enikkishttamallllaaa.

  • @thasninoufal7240
    @thasninoufal72404 ай бұрын

    😊😊😊

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs4 ай бұрын

    ലഷ്മി നക്ഷത്രചക്കരേ എന്തെങ്കിലും ഒരു അഭിപ്രായം പറയു ചക്കരേ

  • @mujeebmuhamedmujeebmuhamed9235
    @mujeebmuhamedmujeebmuhamed92354 ай бұрын

    ❤ അനൂപ് സാർ സത്യസ്വന്തമായി മുന്നോട്ടുപോവുക ❤ അത് നമ്മളെ ദൈവം വിജയത്തിലേക്ക് എത്തിക്കൂ ❤ നിങ്ങളുടെ സ്റ്റാർ മാജിക് പ്രോഗ്രാം കാണുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ ഒരാളാണ് ഞാൻ❤ വിനു അടിമാലിയുടെ ഒരു വീഡിയോ ഇന്നലെ ഞാൻ കണ്ടു സ്വന്തം മകളുടെ പേര് പറഞ്ഞ് സത്യം ചെയ്തവൻ 😔 അദ്ദേഹത്തെ നമ്മൾ അങ്ങനെയൊന്നുമല്ല കരുതിയിരുന്നത് ❤ അനൂപ് സാർ ഇതിനൊരു മുൻകൈ എടുക്കണം 💞 സ്റ്റാർ മാജിക് നല്ല രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഞങ്ങൾക്കും ഒരുപാട് ആശ്വാസമാണ് ഈ പ്രോഗ്രാം കാണുമ്പോൾ 💞 ഈ പ്രശ്നം എങ്ങനെയെങ്കിലും ഒന്ന് ഒത്തുതീർപ്പാക്കി തിരിച്ചു വരൂ എല്ലാവരും 💞💞💞

  • @skullgaming2685
    @skullgaming26854 ай бұрын

    ഇതിലെ സത്യം എന്താണന്നറായില്ല.പക്ഷേ ഒരുകാര്യം ഉണ്ട്.സന്തോഷ് പണ്ഡിറ്റ് എന്ന വലിയ കലാകാരനെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിയാണ് ബിനു.സന്തോഷിന്റെ range എവിടെ ഈ മഹാന്റെ range എവിടെ... സന്തോഷ് തന്റെ വരുമാനത്തിന്റെ പകുതി കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കുന്നുണ്ട്. ഇവനൊക്കെ കിട്ടുന്നത് മുഴുവനും വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. സന്തോഷിനെ കളിയാക്കാൻ ഇവനെപ്പോലുള്ളവർക്ക് എന്തു യോഗ്യത ഉണ്ട്....?

  • @user-kl4uj4zb9o

    @user-kl4uj4zb9o

    4 ай бұрын

    വെറും ചെറ്റ . സ്റ്റാർ ആണ് പോലും 😳

  • @LathaPA-ff9bb
    @LathaPA-ff9bb4 ай бұрын

    Karachilum sathyam idelum kashtem

  • @arjunvk9381
    @arjunvk93814 ай бұрын

    Support to jineesh

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    Enthinta paril.

  • @SureshMG-df2vj

    @SureshMG-df2vj

    4 ай бұрын

    വിവരം ലേശം ഇല്ല

  • @user-bq7lh3qr7i
    @user-bq7lh3qr7i4 ай бұрын

    ഇവന്മാർ എല്ലാം പറയുന്നത് എത്ര മാത്രം സത്യം ഉണ്ട് എന്നു അറിയില്ല എല്ലാം ഉടായിപ്പ് ആണ്

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs4 ай бұрын

    ലഷ്മി നക്ഷത്രേ എന്തെങ്കിലും അഭിപ്രായം പറയു മുത്തേ

  • @binishkvarghesevarghese1085
    @binishkvarghesevarghese10854 ай бұрын

    സത്യം എന്താണ് എന്ന് അറിയില്ല... പക്ഷെ ബിനു അടിമാലിയെ ടാർഗറ്റ് ചെയ്തു ആരൊക്കയോ പ്രേവർത്തിക്കുന്നുണ്ട്.. വർഷങ്ങൾ ആയി സോഷ്യൽ മീഡിയയിൽ കൂടി പുള്ളിയെ അപകീർത്തി പെടുത്ത്‌ന്നുണ്ട്... സത്യം എന്താണ് എന്ന് അറിയില്ല

  • @HMP754

    @HMP754

    3 ай бұрын

    Varshangal aayi enkil ath ayaalude kuzhappam thanne aanu, kurach logic use cheyyuu

  • @jayasreej9808
    @jayasreej98084 ай бұрын

    Kashttam super director

  • @bindu2092

    @bindu2092

    4 ай бұрын

    Kakshiyea ariyaamo aaraannu?

  • @runwinter..0202
    @runwinter..02024 ай бұрын

    flowers show integrity... and lakshmi nakshatra .... dismiss , show human value...

  • @janvy5556

    @janvy5556

    4 ай бұрын

    Lakshmi de role entha ithil

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt4 ай бұрын

    Lekshmi നക്ഷത്ര എന്താ mindathirikkunnath സത്യം തുറന്നു പറയണം

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    What you want know. Jineesh is the real frod. Because binu doesn't know about social media.

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    He was cheeting since long time.

  • @user-lo1fh8cu2w
    @user-lo1fh8cu2w4 ай бұрын

    Ethu kelkkuna njagal unakkanmaralla

  • @maharoofponnambath3001
    @maharoofponnambath30014 ай бұрын

    ഈ നായി സൂപർസ്റ്റാർ ആയെങ്കിൽ എന്തായിരിക്കും അവസ്ഥ.

  • @ArunArun-bs8cm

    @ArunArun-bs8cm

    4 ай бұрын

    ഈ ജന്മത്ത് ആവില്ല bro.....😂

  • @radeeshjasmiurl3468
    @radeeshjasmiurl34684 ай бұрын

    Lakshmi. Kishmi allam kanakkethannayaa. Sathythinte koode annum ❤

  • @Alice-oe7sq

    @Alice-oe7sq

    4 ай бұрын

    ഷോ ഡയറക്ടർ പറയുന്നത് കേട്ടില്ലേ? അപ്പോൾ പ്പിന്നെ ലക്ഷ്മിക്ക് അവിടെ എന്താണ് റോൾ? അവർ ഒരു anchor മാത്രമാണ്.. അനാവശ്യമായി അഭിപ്രായം പറഞ്ഞിട്ട് ഉള്ള ജോലി കളയാൻ ആരെങ്കിലും തയ്യാറാകുമോ?

  • @HMP754

    @HMP754

    3 ай бұрын

    ​@@Alice-oe7sqലക്ഷ്മിയാണ് ജിനീഷിനെ വിളിച്ചുവരുത്തിയത്

  • @DonS-ff2yt
    @DonS-ff2yt4 ай бұрын

    Pavam.sudhi chettan😢

  • @rickinaldo100
    @rickinaldo1004 ай бұрын

    Santosh pandit enna manushyanu flowers tv yil vilichittu prasnmundakiyathinu pradhana karanakaran Binu adimaliyanu .Santosh panditinte cinema kollilla pashe ayaloeu nalla manushyananu..annu njan paranjathanu adimaliyude thani niran purathu varumennu....ayal maha kallananu..motham acting

  • @mollythomas4043
    @mollythomas40434 ай бұрын

    He is recording clever

  • @arunnair.d8606
    @arunnair.d86064 ай бұрын

    Nalla adutha suhruthukkal thammil undakunna soundarya pinakam avide ego work cheyum normal ...they are close friends...so its emotional clash need to be solve calling both and talk each other by someone matured its not matter to discuss in social media and go to court i think

  • @HarisVpktd-tz8mg
    @HarisVpktd-tz8mg4 ай бұрын

    ലക്ഷ്മി നക്ഷത്ര എന്ത് കൊണ്ട് മൗനം പാലിക്കുന്നു?????

  • @ravimenon7983
    @ravimenon79834 ай бұрын

    ഒക്കെ ശരി. എന്തിനാണ് അയാളെ ബിനു ഉപദ്രവിച്ചത്. എന്തെങ്കിലും ദ്രോഹം ചെയ്യാതെ ആരെങ്കിലും അങ്ങിനെ ചെയ്യുമോ? തൊഴിലാളിയുടെ കൈലിരിപ്പും അത്ര വെടിപ്പല്ല റിപ്പോർട്ടർ മാഡം

  • @user-ef7ke3yy7z

    @user-ef7ke3yy7z

    4 ай бұрын

    kzread.info/dash/bejne/dZ1mzMWuaMTTg6w.htmlsi=8lI_D5S0DmJaTjx4

  • @nishamchelakkara

    @nishamchelakkara

    4 ай бұрын

    ബിനുവിന്റെ മൂഡ് താങ്ങി

  • @santhoshkuttan8579

    @santhoshkuttan8579

    4 ай бұрын

    🤝🤝🤝

  • @HMP754

    @HMP754

    3 ай бұрын

    ബിനുവിന് social media യിലെ ഒന്നും അറിയില്ല, ഒരു photo upload ചെയ്യാൻ പോലും അറിയില്ല, അയാളുടെ account handle ചെയ്തുകൊണ്ടിരുന്നത് Jineesh ആണ്, അയാളുടെ എല്ലാ post ലും വന്നുകൊണ്ടിരുന്ന തെറിവിളി delete ആക്കിക്കൊണ്ടിരുന്നത് Jineesh ആണ്, ഏകദേശം 1500 comments Jineesh delete ആക്കിയിട്ടുണ്ട്, ഈ തെറിവിളിയെക്കുറിച്ച് അതുകൊണ്ട് ബിനുവിന് അറിയില്ല, കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ account അയാൾ സ്വന്തമായി handle ചെയ്യാൻ തുടങ്ങി, Jineesh നെ out ആക്കി, Jineesh ൻ്റെ കൈയിൽ നിന്ന് password ഒക്കെ മേടിച്ച് പുതിയ password ഒക്കെ set ചെയ്തു, കുറച്ചുകഴിഞ്ഞപ്പോൾ അയാൾ password മറന്നുപോയി, log in ആകാൻ പറ്റിയില്ല, wrong password അടിച്ചുകൊടുത്ത് account block ആയി, അപ്പോ അത് Jineesh hack ചെയ്തതാണെന്ന് പറഞ്ഞ് cyber cell ൽ പരാതി കൊടുത്തു, അവിടെ തുടങ്ങിയതാണ് പ്രശ്നം, ആ പ്രശ്നം compromise ആയി, അതിനുശേഷമാണ് അയാളുടെ post ൻ്റെ അടിയിലെ തെറിവിളി ബിനു ശ്രദ്ധിച്ചത്, അത് Jineesh ആളെ വച്ച് ഇടീപ്പിച്ചത് ആണെന്ന് ആയി, അതിന് Jineesh നെ ഭീഷണിപ്പെടുത്തി, ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വധഭീഷണി വരെ ആയി, പിന്നെ മർദ്ദനം, ഒരു കാരണവശാലും Binu Adimaly യെ support ചെയ്തുകൂടാ

  • @shaijasubair2532
    @shaijasubair25324 ай бұрын

    Binu nee oru ahankaariyane

  • @97295273
    @972952734 ай бұрын

    കാശു കോടതിയിൽ കൊടുത്താലും ചാനലുകാർക്ക് കൊടുക്കരുത്

  • @Eliztalks
    @Eliztalks4 ай бұрын

    Adichathinte karyam parayu..natellulla anungal nere theerkuka or case kodkuka allathe media thorum paranju nadakualla vende

  • @HMP754

    @HMP754

    3 ай бұрын

    Case koduthallo

  • @HMP754

    @HMP754

    3 ай бұрын

    ബിനുവിന് social media യിലെ ഒന്നും അറിയില്ല, ഒരു photo upload ചെയ്യാൻ പോലും അറിയില്ല, അയാളുടെ account handle ചെയ്തുകൊണ്ടിരുന്നത് Jineesh ആണ്, അയാളുടെ എല്ലാ post ലും വന്നുകൊണ്ടിരുന്ന തെറിവിളി delete ആക്കിക്കൊണ്ടിരുന്നത് Jineesh ആണ്, ഏകദേശം 1500 comments Jineesh delete ആക്കിയിട്ടുണ്ട്, ഈ തെറിവിളിയെക്കുറിച്ച് അതുകൊണ്ട് ബിനുവിന് അറിയില്ല, കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ account അയാൾ സ്വന്തമായി handle ചെയ്യാൻ തുടങ്ങി, Jineesh നെ out ആക്കി, Jineesh ൻ്റെ കൈയിൽ നിന്ന് password ഒക്കെ മേടിച്ച് പുതിയ password ഒക്കെ set ചെയ്തു, കുറച്ചുകഴിഞ്ഞപ്പോൾ അയാൾ password മറന്നുപോയി, log in ആകാൻ പറ്റിയില്ല, wrong password അടിച്ചുകൊടുത്ത് account block ആയി, അപ്പോ അത് Jineesh hack ചെയ്തതാണെന്ന് പറഞ്ഞ് cyber cell ൽ പരാതി കൊടുത്തു, അവിടെ തുടങ്ങിയതാണ് പ്രശ്നം, ആ പ്രശ്നം compromise ആയി, അതിനുശേഷമാണ് അയാളുടെ post ൻ്റെ അടിയിലെ തെറിവിളി ബിനു ശ്രദ്ധിച്ചത്, അത് Jineesh ആളെ വച്ച് ഇടീപ്പിച്ചത് ആണെന്ന് ആയി, അതിന് Jineesh നെ ഭീഷണിപ്പെടുത്തി, ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വധഭീഷണി വരെ ആയി, പിന്നെ മർദ്ദനം, ഒരു കാരണവശാലും Binu Adimaly യെ support ചെയ്തുകൂടാ

  • @SunithaPeter-iz3iw
    @SunithaPeter-iz3iw4 ай бұрын

    Epo evanu epo puthiya camara kittanam

  • @josephnazareth7947
    @josephnazareth79474 ай бұрын

    ബിനു അടിമാലി ഒരുപാട് ഓവറാണ് സ്റ്റാർ മാജിക്‌ ലും മറ്റുള്ളവർക് സംസാരിക്കാൻ അവസരം കൊടുക്കില്ല 6 മാസം എങ്കിലും പൊറത്തു നിർത്തണം ക്യാമറയും പുതിയത് വാങ്ങിപിക്കണം

  • @user-ny6vb3sl5r
    @user-ny6vb3sl5r4 ай бұрын

    ഇവിടെ വിശ്വാസ വഞ്ചന സംഭവിച്ചിട്ടുണ്ട്.വെറുതെ ഒരാളെ അടിക്കുമോ?

  • @HMP754

    @HMP754

    3 ай бұрын

    ബിനുവിന് social media യിലെ ഒന്നും അറിയില്ല, ഒരു photo upload ചെയ്യാൻ പോലും അറിയില്ല, അയാളുടെ account handle ചെയ്തുകൊണ്ടിരുന്നത് Jineesh ആണ്, അയാളുടെ എല്ലാ post ലും വന്നുകൊണ്ടിരുന്ന തെറിവിളി delete ആക്കിക്കൊണ്ടിരുന്നത് Jineesh ആണ്, ഏകദേശം 1500 comments Jineesh delete ആക്കിയിട്ടുണ്ട്, ഈ തെറിവിളിയെക്കുറിച്ച് അതുകൊണ്ട് ബിനുവിന് അറിയില്ല, കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ account അയാൾ സ്വന്തമായി handle ചെയ്യാൻ തുടങ്ങി, Jineesh നെ out ആക്കി, Jineesh ൻ്റെ കൈയിൽ നിന്ന് password ഒക്കെ മേടിച്ച് പുതിയ password ഒക്കെ set ചെയ്തു, കുറച്ചുകഴിഞ്ഞപ്പോൾ അയാൾ password മറന്നുപോയി, log in ആകാൻ പറ്റിയില്ല, wrong password അടിച്ചുകൊടുത്ത് account block ആയി, അപ്പോ അത് Jineesh hack ചെയ്തതാണെന്ന് പറഞ്ഞ് cyber cell ൽ പരാതി കൊടുത്തു, അവിടെ തുടങ്ങിയതാണ് പ്രശ്നം, ആ പ്രശ്നം compromise ആയി, അതിനുശേഷമാണ് അയാളുടെ post ൻ്റെ അടിയിലെ തെറിവിളി ബിനു ശ്രദ്ധിച്ചത്, അത് Jineesh ആളെ വച്ച് ഇടീപ്പിച്ചത് ആണെന്ന് ആയി, അതിന് Jineesh നെ ഭീഷണിപ്പെടുത്തി, ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വധഭീഷണി വരെ ആയി, പിന്നെ മർദ്ദനം, ഒരു കാരണവശാലും Binu Adimaly യെ support ചെയ്തുകൂടാ

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs4 ай бұрын

    ലഷ്മി നക്ഷത്രേ ചക്കരേ ഒരു അഭിപ്രായം പറയുമൃത്തേ

  • @saleemalmas4684
    @saleemalmas46844 ай бұрын

    നിങ്ങളുടെ ഓഫീസിൽ നടന്ന ഈ ചെറിയ അടിപിടി ഈഗോ കേസ് വലുതാക്കി മീഡിയയിൽ ഇടേണ്ട കാര്യത്തിൽ തന്നെ ദുരൂഹത ഉണ്ട്.

  • @user-iy6he6kh6y

    @user-iy6he6kh6y

    4 ай бұрын

    നിങ്ങൾ കണ്ടോ ചെറിയ അടിപിടി ആണെന്ന് ഒന്ന് നിന്നു തരാമോ ഞാൻ ആ ചേപ്പാക്കുറ്റി നോക്കി ഒരു ചെറിയ അടി തരാം നിങ്ങൾ മിണ്ടാതെ പോവ്വോ എന്നറിയാനാ

  • @saleemalmas4684

    @saleemalmas4684

    4 ай бұрын

    @@user-iy6he6kh6y കേട്ടാൽ തോന്നും ആ സമയത്ത് താൻ ഉണ്ടായിരുനെന്ന്. എങ്കിൽ ഫ്ലവർ ഓഫിൽ വിളിച്ചുപറഞ്ഞു ഒന്നാം സാക്ഷിയാവാൻ നോക്ക്.

  • @anu99996

    @anu99996

    4 ай бұрын

    @@user-iy6he6kh6y 👍👍👍

  • @prinujohnson2491

    @prinujohnson2491

    4 ай бұрын

    Onnum ariyatha vann😅

  • @rukunuruku6349

    @rukunuruku6349

    4 ай бұрын

    Jineeshinte jeevithamanedo nasipikunne

  • @chandramathimct9453
    @chandramathimct94534 ай бұрын

    വെറുതെ ഒരാളെ തല്ലുമോ അടിമാലിയുടെ ഫോൺ ജിനിഷ് മിസ് യുസ് ചെയ്ത കാര്യം ആരും ഒന്നും പറയുമില്ല. ഇതു പറഞ്ഞു പറയിപ്പിക്കുന്നതാണ് ലാസ്റ്റിൽ മതിയോ എന്നു ചോദിക്കുന്നത് കേട്ടു അപ്പോൾ ഒത്തുകളിയല്ലേ അനുപ് ജിനിഷു മായി. ചാനലു കാരുടെ കളി. എത്ര കിട്ടി ഒത്തു കളിക്ക് പുലോക തരികിട.

  • @aneesp8569

    @aneesp8569

    4 ай бұрын

    💯💯💯കറക്റ്റ്

  • @noushadshad7220

    @noushadshad7220

    4 ай бұрын

    അങ്ങനെ ബിനു അടിമാലിയെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ കമൻറ് ബോക്സിൽ കിട്ടി..😅

  • @user-hm1dj1sx3i

    @user-hm1dj1sx3i

    4 ай бұрын

    ​@nous😂😂😂😂hadshad7220

  • @abinissac7037

    @abinissac7037

    4 ай бұрын

    ​@@noushadshad7220binu nte fake id ya bro...latest updatil complete details ond...njanum binunte comedy fan aarnnu...annum paranj kanikkunna ella pokritharavum support cheyyano...gundakalum ayit parijayam ond athanu ithanu motham bheeshaniya pulli...social media yil comment varunnathum adminum ayit enth bendham.binu ..ithra pottan ayi poyallonn orthitta

  • @HMP754

    @HMP754

    3 ай бұрын

    ബിനുവിന് social media യിലെ ഒന്നും അറിയില്ല, ഒരു photo upload ചെയ്യാൻ പോലും അറിയില്ല, അയാളുടെ account handle ചെയ്തുകൊണ്ടിരുന്നത് Jineesh ആണ്, അയാളുടെ എല്ലാ post ലും വന്നുകൊണ്ടിരുന്ന തെറിവിളി delete ആക്കിക്കൊണ്ടിരുന്നത് Jineesh ആണ്, ഏകദേശം 1500 comments Jineesh delete ആക്കിയിട്ടുണ്ട്, ഈ തെറിവിളിയെക്കുറിച്ച് അതുകൊണ്ട് ബിനുവിന് അറിയില്ല, കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ account അയാൾ സ്വന്തമായി handle ചെയ്യാൻ തുടങ്ങി, Jineesh നെ out ആക്കി, Jineesh ൻ്റെ കൈയിൽ നിന്ന് password ഒക്കെ മേടിച്ച് പുതിയ password ഒക്കെ set ചെയ്തു, കുറച്ചുകഴിഞ്ഞപ്പോൾ അയാൾ password മറന്നുപോയി, log in ആകാൻ പറ്റിയില്ല, wrong password അടിച്ചുകൊടുത്ത് account block ആയി, അപ്പോ അത് Jineesh hack ചെയ്തതാണെന്ന് പറഞ്ഞ് cyber cell ൽ പരാതി കൊടുത്തു, അവിടെ തുടങ്ങിയതാണ് പ്രശ്നം, ആ പ്രശ്നം compromise ആയി, അതിനുശേഷമാണ് അയാളുടെ post ൻ്റെ അടിയിലെ തെറിവിളി ബിനു ശ്രദ്ധിച്ചത്, അത് Jineesh ആളെ വച്ച് ഇടീപ്പിച്ചത് ആണെന്ന് ആയി, അതിന് Jineesh നെ ഭീഷണിപ്പെടുത്തി, ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വധഭീഷണി വരെ ആയി, പിന്നെ മർദ്ദനം, ഒരു കാരണവശാലും Binu Adimaly യെ support ചെയ്തുകൂടാ

  • @Priyankavenugopal
    @Priyankavenugopal4 ай бұрын

    Binu adimalide audio clip purathe vannitunde,athu kettayirunnu.athil valya alukalumayitte connection endennokke.lekshmi nakshatra avarde image kalaju samsarikilla...

  • @gireeshkumar2508
    @gireeshkumar25084 ай бұрын

    Lakshmi Nakshatra Entha Mindathe

  • @sabeehmedia692
    @sabeehmedia6924 ай бұрын

    ജീവിതത്തിൽ നല്ല ആക്ടിങ്.

  • @MANOJKumar-kn4sw
    @MANOJKumar-kn4sw4 ай бұрын

    Maneedu enta arie

  • @jaseenabasheerbasheer6201
    @jaseenabasheerbasheer62014 ай бұрын

    അടിച്ചത് എന്തിനാ ഒരു കൈ മുട്ടിയാൽ ഒച്ച ഉണ്ടാവൂല രണ്ട് കൈ മുട്ടിയാലേ ഒച്ച ഉണ്ടാവും ബിനു വിനെ മാത്രം പറയല്ലേ ഇവനിക് ഒരു പങ്ക് ഉണ്ട്

  • @HMP754

    @HMP754

    3 ай бұрын

    ബിനുവിന് social media യിലെ ഒന്നും അറിയില്ല, ഒരു photo upload ചെയ്യാൻ പോലും അറിയില്ല, അയാളുടെ account handle ചെയ്തുകൊണ്ടിരുന്നത് Jineesh ആണ്, അയാളുടെ എല്ലാ post ലും വന്നുകൊണ്ടിരുന്ന തെറിവിളി delete ആക്കിക്കൊണ്ടിരുന്നത് Jineesh ആണ്, ഏകദേശം 1500 comments Jineesh delete ആക്കിയിട്ടുണ്ട്, ഈ തെറിവിളിയെക്കുറിച്ച് അതുകൊണ്ട് ബിനുവിന് അറിയില്ല, കുറച്ചുകഴിഞ്ഞപ്പോൾ അയാളുടെ account അയാൾ സ്വന്തമായി handle ചെയ്യാൻ തുടങ്ങി, Jineesh നെ out ആക്കി, Jineesh ൻ്റെ കൈയിൽ നിന്ന് password ഒക്കെ മേടിച്ച് പുതിയ password ഒക്കെ set ചെയ്തു, കുറച്ചുകഴിഞ്ഞപ്പോൾ അയാൾ password മറന്നുപോയി, log in ആകാൻ പറ്റിയില്ല, wrong password അടിച്ചുകൊടുത്ത് account block ആയി, അപ്പോ അത് Jineesh hack ചെയ്തതാണെന്ന് പറഞ്ഞ് cyber cell ൽ പരാതി കൊടുത്തു, അവിടെ തുടങ്ങിയതാണ് പ്രശ്നം, ആ പ്രശ്നം compromise ആയി, അതിനുശേഷമാണ് അയാളുടെ post ൻ്റെ അടിയിലെ തെറിവിളി ബിനു ശ്രദ്ധിച്ചത്, അത് Jineesh ആളെ വച്ച് ഇടീപ്പിച്ചത് ആണെന്ന് ആയി, അതിന് Jineesh നെ ഭീഷണിപ്പെടുത്തി, ഒരു കാര്യവുമില്ലാത്ത കാര്യത്തിന് വധഭീഷണി വരെ ആയി, പിന്നെ മർദ്ദനം, ഒരു കാരണവശാലും Binu Adimaly യെ support ചെയ്തുകൂടാ

  • @gireeshram15
    @gireeshram154 ай бұрын

    Binu good person .

  • @prajeenasrineesh3389
    @prajeenasrineesh33894 ай бұрын

    അതേ ശെരിക്കും എന്താപ്പോ ഇവിടെ ണ്ടായേ 🤔🤔🤔🤔

  • @valsamenon1340
    @valsamenon13404 ай бұрын

    Star magic njan kanadirunnadinu Karanam thanne binu adimaliye sahikan patathondanu.alppanu iswaryamvannal ardarathriyum kudapidikum

  • @shabeer-mi4uw
    @shabeer-mi4uw4 ай бұрын

    ആരും ഒരാളെയും വെറുതെ ഉപദ്രവിക്കില്ല, അപ്പൊ ഇതിന്റെ ഉള്ളിൽ വിഷയം ഉണ്ട്

  • @rishadrishad1464

    @rishadrishad1464

    4 ай бұрын

    Undda nninakonnum vagatirivilleeee

  • @firoshchakkattil3084

    @firoshchakkattil3084

    4 ай бұрын

    ഇവൻ പൊട്ടനാണോ

  • @sasikumarsasikumar3786

    @sasikumarsasikumar3786

    4 ай бұрын

    വിവരമില്ലായ്മ അതാണ് വിഷയം അയാളെ ആളുകൾ കുറ്റം പറയുന്നത് ജിനിഷ് പറഞ്ഞിട്ടല്ല അയാളുടെ കോമടി ഇഷ്ടപെടാത്തവരാണ്

  • @user-vn2th8ql6f

    @user-vn2th8ql6f

    4 ай бұрын

    Enthannu sambhavam ennu nerathe paranjirunnu

  • @Nisha-xe9qp
    @Nisha-xe9qp4 ай бұрын

    Orupad janagal prathiksha arppichu kanunna paripadiyanu star majik appol ethupoloru prasenam vanapol athinte sarikulath janagale kanikenta chanalinteyum starmajikinteyum utharavathithamanu endukondu athu cheyiunilla thettu arude bhakath ennariyan flowes chanalinum janagale arikanam

  • @arjunvk9381

    @arjunvk9381

    4 ай бұрын

    Athe avar thurannu parayanam

  • @PKR757
    @PKR7574 ай бұрын

    ലക്ഷ്മി നക്ഷത്ര എന്താ മിണ്ടാത്തെ

  • @Harikrishnan32o

    @Harikrishnan32o

    4 ай бұрын

    റേറ്റിങ് ഉള്ള കണ്ടന്റ് ആണേൽ അല്ലേ കുട്ടി മിണ്ടൂ 🤣

  • @ragnarok774

    @ragnarok774

    4 ай бұрын

    Aval " ente sudhi chettante bag, cherupp " enoke paranj video undakkuna thirakkila

  • @love_kerala2024

    @love_kerala2024

    4 ай бұрын

    anu adimaali marich kaznhaal cameryum kond verum aval content undaakaan

  • @manojkumarmadhava2605

    @manojkumarmadhava2605

    4 ай бұрын

    She knows about binu adimaly that's why. Jineesh is the real frod. Wach the move nirakkoot. You can see the jineesh.

  • @noopura780

    @noopura780

    4 ай бұрын

    😂​@@ragnarok774

  • @BhadraJayan
    @BhadraJayan4 ай бұрын

    Binu chettan will not do binu chettan is good player I like binu chettan when he say comed i like it. he saying comedy very well. acting also very well.

  • @user-kl4uj4zb9o

    @user-kl4uj4zb9o

    4 ай бұрын

    വിവരദോഷം കൂടെപ്പിറപ്പാണല്ലേ ? പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അവടെ ഒരു ബിനു ചേട്ടൻ. നിനക്കെങ്ങനെ അറിയാം അവൻ എങ്ങനെ ആണെന്ന് ?

  • @silviyap2887
    @silviyap28874 ай бұрын

    അനൂപ് ന്റെ സംസാരത്തിൽ നിന്ന് അടിമാലിയെ ഒഴിവാക്കാൻ വേണ്ടി അനൂപ് തന്നെവിനു വിന് വേണ്ടി ഒരുക്കിയ ഒരു കെണി അല്ലെ 🤔🤔

  • @user-qh2ui6zw1f

    @user-qh2ui6zw1f

    4 ай бұрын

    😂😂കോമഡി 🤣🤣🤣🤣

  • @rishadrishad1464
    @rishadrishad14644 ай бұрын

    Binu Parannari anenne Ippoo manasilayilleeee chetta

  • @sudhad3767
    @sudhad37674 ай бұрын

    Pavam kollam sudhi

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs4 ай бұрын

    12:02 12:06

  • @shafnasshafnas7901
    @shafnasshafnas79014 ай бұрын

    What happened this is truth or drama how can believe all artist know how to use different people voice that's why how know this is Star magic Diractor all people come to one place and make decisions okay after solving problems

  • @Athiraappu-fr7gf
    @Athiraappu-fr7gf4 ай бұрын

    Nakshatra kki vallipu kettu chirikan ariyu 😂😂😂

  • @user-vg6ku3vm1c
    @user-vg6ku3vm1c4 ай бұрын

    സത്യം. അറിഞ്ഞിട്ട് കുറ്റം പറയു

  • @GIOCENTER-mw2dt
    @GIOCENTER-mw2dt4 ай бұрын

    santhosh pandit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs4 ай бұрын

    ലഷ്മി നക്ഷത്രേ ചക്കര എന്തെങ്കിലും അഭിപ്രായം പറയു മുത്തേ

  • @manumv80

    @manumv80

    4 ай бұрын

    😃😃😃😁😁😁😁🤪🤪🤪🤪

  • @althafalthaf6741
    @althafalthaf67414 ай бұрын

    Oraleduth mathram thettundavilla

  • @thanalrs9740
    @thanalrs97404 ай бұрын

    ഇങ്ങനെ ആണേൽ സുധിയുടെ മരണം അന്വേഷണം വേണം. വളരുന്നു വന്ന ഒരു കലാകാരൻ ആയിരുന്നു സുധി.

  • @kiranaj3015
    @kiranaj30154 ай бұрын

    എന്തിനാണാവോ ഇവർ അടി പിടികൂടിയത്, അതുകൂടി പറയൂ

  • @user-fv8kt9sn5r
    @user-fv8kt9sn5r4 ай бұрын

    എന്ത് കാര്യത്തിനാണ്, എന്ത് പറഞ്ഞിട്ട് ആണ് ബിനു ജിനോയെ അടിച്ചത് 🙄🙄🙄അത് ഒന്ന് പറഞ്ഞു താ 🙄🙄🙄ഒന്നും മനസിലായില്ല

  • @SmilingGazingIguana-ve2kn

    @SmilingGazingIguana-ve2kn

    4 ай бұрын

    വെറുതെ ഒരാൾ തല്ലോ ഇല്ല തല്ലു കൊള്ളാനുള്ള വഴി തല്ലു കൊണ്ടവൻ ഒപ്പിച്ചാട്ടുണ്ടാകും

  • @greendreamsbyanupama8026

    @greendreamsbyanupama8026

    4 ай бұрын

    അവർ frnds ആരുന്നു. ഇപ്പോൾ പരാതിക്കാരനായ ആളായിരുന്നു പുള്ളിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് അതായത് ബിനുവിന്റെ സോഷ്യൽ മീഡിയ.അവിടെ ഉണ്ടായ ചെറിയ പിണക്കത്തിൽ അവർ തമ്മിൽ തെറ്റി.. അങ്ങനെ എന്തൊക്കെയോ കാര്യങ്ങളാണ് ഇതൊക്കെ പല ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായതാണ്

  • @FinalNewsMalayalam

    @FinalNewsMalayalam

    4 ай бұрын

    kzread.info/dash/bejne/dZ1mzMWuaMTTg6w.html

  • @user-fv8kt9sn5r

    @user-fv8kt9sn5r

    4 ай бұрын

    @@greendreamsbyanupama8026 ഓഹ് അങ്ങനെ ആണോ... താങ്ക്സ് 🥰🥰🥰👍👍

  • @user-fv8kt9sn5r

    @user-fv8kt9sn5r

    4 ай бұрын

    @@SmilingGazingIguana-ve2kn സത്യം 👍👍

  • @Al-cf2fx
    @Al-cf2fx4 ай бұрын

    Binune support chyan vanna palakarn evide...

  • @RajeshKumar-ge2bw
    @RajeshKumar-ge2bw4 ай бұрын

    Black Heart

  • @geethapavithran7781
    @geethapavithran77814 ай бұрын

    Laxmi nakshtra mindilla.kaaram avalude nilanilpinte.kaaryam aanallo

  • @Shafeekshafi-jc3fi
    @Shafeekshafi-jc3fi4 ай бұрын

    ഇത് അനൂബ് ചേട്ടന്റെ വോയ്‌സ് അല്ല ഇത് ഫെയിക് ആണ്

  • @nishamchelakkara

    @nishamchelakkara

    4 ай бұрын

    ഇനീപ്പോ അങ്ങനെ പറയാം 😂😂

  • @user-kl4uj4zb9o

    @user-kl4uj4zb9o

    4 ай бұрын

    Poda

  • @ar7ar7ar77

    @ar7ar7ar77

    4 ай бұрын

    ഈ അമ്മച്ചിക്ക് ജീവിക്കാൻ മാർഗ്ഗം ഇല്ല, പൈസ വേണ്ടേ

  • @aneesp8569

    @aneesp8569

    4 ай бұрын

    എനിക്കും തോന്നി ഇത് അനൂപിന്റെ വോയിസ്‌ അല്ല

  • @molicherian2437
    @molicherian24374 ай бұрын

    Avente thalake ahankaram kayaripoyi.

  • @sreejaradhakrishnan7941
    @sreejaradhakrishnan79414 ай бұрын

    ബിനു അടിമാലിക്ക് അഹങ്കാരം കൂടുതൽ ആണ്.. ടീമിനെ കളിയാക്കൽ കുറച്ചു കൂടുതൽ ആണ്... ബിനു ഇനി വേണ്ട.....

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz4 ай бұрын

    Ithokke fake

  • @meghanaarun-cd3cz
    @meghanaarun-cd3cz4 ай бұрын

    Ivaroke thirasseelak munnil manyanmar adinu backil endokyo udayipolullora nammal thirassaleek munnilulla sobavame ellathintem kanunnullu porakilullad kaande avare nammal aradhikunnu.ellam kanakka shiyasum inim indavum kore ennam

  • @Randomshares1009
    @Randomshares10094 ай бұрын

    Enthuva reason?

  • @asharaftp799
    @asharaftp7994 ай бұрын

    സാക്ഷികൾ പ്രതികരിക്കാത്തത് എന്ത് കൊണ്ട്... ബിനീഷ് ബാസ്റ്റിനെ പോലുള്ള സഹപ്രവർത്തകർ പ്രതികരിക്കാതെ ആരും star magic കാണരുത്...

  • @abdulgafoor5006
    @abdulgafoor50064 ай бұрын

    ബിനുവിനെ രണ്ടുമാസം പുറത്താക്കിയതിൽ അതിയായ സന്തോഷം

  • @regitom8858
    @regitom88584 ай бұрын

    ഇത് അനൂപിന്റെ സൗണ്ട് അല്ല ഫേക്ക് ആണ്

  • @dhanyajoseph9671
    @dhanyajoseph96714 ай бұрын

    Enthanelum അനൂപും Kollam. ഇത്രയും നാൾ നിങ്ങൾക്കുവേണ്ടി അല്ലേ ഇവരൊക്കെ നിന്നത്.. സലാറി കൊടുക്കുന്നുണ്ട്.എന്നാലും നിങ്ങൾടെ പ്രോഗ്രാം ഇത്രയും കൊണ്ട് പോയത് ഇവരൊക്കെ അണ്.ഒരു സാഹചര്യം വന്നപ്പോ നിങ്ങളെല്ലാവരും നല്ല പണി അണ് കനികുന്നെ.നിസാരമായ ഒരു pblm compramise ചെയ്ത് എല്ലാവരും മുന്നോട്ട് പോവനുള്ളേണ് ഇത് ഒരുമാതിരി വൃത്തികേടായി പോയി..അനൂപ് ജോൺ n team thanne avide നിന്നാൽ അര ഈ pgm കാണും.. നിങൾടെ ചാനലിന് വേണ്ടി വന്ന ഒരാളാണ് മരിച്ചു പോയത്...എല്ലാവരുടെയും ഉയർച്ചക് ഇവരൊക്കെ കരണക്കരണ്..സോ ഇതൊക്കെ നിങ്ങൾക്കൊക്കെ ഹാൻഡിൽ ചെയ്യാൻ ഉള്ള കാര്യമേ ഉള്ളൂ.അത് വെറുതെ മീഡിയയുടെ മുന്നിൽ വലിച്ചിഴച്ച് കരിവരിതേക്കുന്നത് നല്ല പ്രവണത അല്ല.ഒരാളെ വിളിച്ച് മറ്റെ alde കുറ്റം പറയുക അത് റെക്കോർഡ് ചെയ്ത് പബ്ലിക് ആകുക...shame on u

  • @susanraju5172

    @susanraju5172

    4 ай бұрын

    ഇതിനു മുൻപ് ഇങ്ങനെ ആരെയും അടിച്ചിട്ടില്ലല്ലോ അടിക്കാൻ എന്തെങ്കിലും കാര്യം കാണും

  • @nirnay1969

    @nirnay1969

    4 ай бұрын

    അനൂപ് ഒരുവിധം ബ്യൂറോക്രാറ്റ് ആണ് ഷോ ടൈമിൽ ടീം മെമ്പേഴ്സിനോട് സംസാരിക്കുന്നതു കണ്ടാൽ. പണം വരുമ്പോൾ സംസ്കാരം മറക്കും. ബിനു ഒരു നല്ല കോമെഡിയൻ ആയിരുന്നു. തല മറന്നു എണ്ണ തേച്ചു യിപ്പോൾ പനിച്ചു 🤔

  • @vaavavimal838

    @vaavavimal838

    4 ай бұрын

    Avarkku edu paranju theerkkamaayirunnnu..oraalule life kalayendiyirunnillla..Adi kittiyenkil adinu pattiya reason undaakum..adu arkkum ariyenda

  • @benz823
    @benz8234 ай бұрын

    ഇത് ബിനുവിനെ നശിപ്പിക്കാനുള്ള ജിനീഷിന്റ ഗൂഢ നീക്കം എന്ന് പെട്ടെന്ന് മനസ്സിലാകും.. മാപ്ര ക്രിമിനലുകൾക്ക് ഇത് റേറ്റിംഗ് കൂട്ടാനുള്ള സുവർണ്ണാവസരം

  • @rajanchembath3718

    @rajanchembath3718

    4 ай бұрын

    👍

  • @user-dh2eh4tx2n
    @user-dh2eh4tx2n4 ай бұрын

    Adimaliye ishtmillathavar undo

  • @ranik5999
    @ranik59994 ай бұрын

    Cheythettu pattepoy yannu പറഞ്ഞിട്ട് കാര്യമില്ല

  • @user-qb2cu5cp5b
    @user-qb2cu5cp5b4 ай бұрын

    വെറുതെ ഒരാളെ അടിക്കുമോ അടിക്കാനുള്ള കാരണം കൂടി പത്രകാര് കണ്ടുപിടിക്ക് എന്നിട്ടു കുറ്റം para

  • @user-ef7ke3yy7z

    @user-ef7ke3yy7z

    4 ай бұрын

    kzread.info/dash/bejne/dZ1mzMWuaMTTg6w.htmlsi=8lI_D5S0DmJaTjx4

  • @prinujohnson2491

    @prinujohnson2491

    4 ай бұрын

    news onnum kandille😅

  • @santhoshkuttan8579

    @santhoshkuttan8579

    4 ай бұрын

    🤝🤝🤝

  • @BABLUGAMEING318
    @BABLUGAMEING3184 ай бұрын

    Ningalude .randu perudeyum.afipidi karanam.syar majik niruthi vekkaruthe pleas🙏🙏aake yuttubil kanunnath starmajikanuto Anoop sir Rpavangalude koodeyundavanam🙏🙏🙏

  • @ar7ar7ar77
    @ar7ar7ar774 ай бұрын

    Aaha crct അനൂപേട്ടന്റെ സൗണ്ട് തന്നെ കിട്ടീട്ടുണ്ടല്ലോ അല്ലെ അമ്മച്ചി😂😂😂😂

  • @sonysr-1473
    @sonysr-14734 ай бұрын

    പണി എടുത്ത് ജീവികട

  • @A94JOD
    @A94JOD4 ай бұрын

    ലക്ഷ്മി നക്ഷത്രക് പറയാൻ അവസരം ഉണ്ട് അവൾ അര്കുവേണ്ടി മിണ്ടാതെ ഇരിക്കുന്നത്

  • @anitanair587
    @anitanair5874 ай бұрын

    Lakshmi nakshatra shame on you

  • @jijopoulose5580
    @jijopoulose55804 ай бұрын

    Star magic nirthuka

  • @advikasaji9612
    @advikasaji96124 ай бұрын

    ഇതൊക്ക ഇരുന്ന് ഇരുന്ന് മൂത്തു കൊച്ചു പെണ്പിള്ളേരുടെ കൂടെ അർമാദിച് ലെവൽ ഇല്ലാതായി ഇതിനെ ഒക്കെ മാറ്റി വേറെ ആളുകളെ എടുക്കു അല്ലെങ്കിൽ ഈ പ്രോഗ്രാം നിർത്തിക്കൂടെ ഒരുപാട് ഒ എറണാകുളം ആയി പോയി

  • @regitom8858
    @regitom88584 ай бұрын

    ഇടുന്ന കമന്റ് മുഴുവൻ മാറ്റുകയാണ്

Келесі