ഞാൻ മരിച്ചാൽ മക്കളോട് നീ പറയണം, നിങ്ങളുടെ അച്ഛൻ പരാജയപ്പെട്ടവൻ ആയിരുന്നില്ല |Flowers Orukodi 2|Ep#30

Ойын-сауық

ബി​ഗ് ബോസ് ഷോയിലൂടെ വലിയ ജനപ്രീതി നേടിയ താരമാണ് അഖിൽ മാരാർ. ഹേറ്റേഴ്സിനെ വരെ തന്റെ ആരാധകരാക്കിയ ഒരാളാണ് അഖിൽ. സരസമായ സംസാര ശൈലി കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
Akhlil Marar is a star who has gained immense popularity through the Big Boss show. He has even turned his haters into fans. In this episode of 'Flowers Oru Kodi', Akhil captivates the audience with his engaging conversational style.
#flowersorukodi #AkhilMarar

Пікірлер: 1 200

  • @sunitharajeshkumar1548
    @sunitharajeshkumar15483 ай бұрын

    Big boss കണ്ടിട്ട് ഇഷ്ട്ടപെട്ടുപോയ ഒരേയൊരാൾ akhil......😊...

  • @teenaprasanth886

    @teenaprasanth886

    3 ай бұрын

    True❤❤❤❤❤❤❤❤❤❤❤

  • @user-tv8uh9jc6f

    @user-tv8uh9jc6f

    2 ай бұрын

    Sathym ❤️😅

  • @neethupm2979

    @neethupm2979

    2 ай бұрын

    Me too ❤

  • @Harithasan-dr6zh

    @Harithasan-dr6zh

    17 күн бұрын

    7⁹ⁿ😊😊8​@@user-tv8uh9jc6f9lp00700 😅😊😊😅p😊0😊😊😮⁰0😊 😊 158o8kf6

  • @Sargam001
    @Sargam0013 ай бұрын

    ആദ്യമായി ശ്രീകണ്ഠൻ നായർ സംസാരത്തിൽ ഒരാൾക്ക് പിന്നിൽ ആയി അഖിൽ മാരാർ നിങ്ങൾ ഒരു സംഭവം തന്നെ ♥️

  • @sani7700

    @sani7700

    3 ай бұрын

    sathyam athu njaanum sredhichu bro

  • @shajipoonthura6903

    @shajipoonthura6903

    3 ай бұрын

    Sathyam

  • @user-gt4gx8hh4b

    @user-gt4gx8hh4b

    3 ай бұрын

    നീ പോടാ നാറി നിനക്ക് എന്ത് മൈര് അറിയാം

  • @suljun

    @suljun

    2 ай бұрын

    Sathayam..

  • @alibhai.thalassery.3296

    @alibhai.thalassery.3296

    2 ай бұрын

    സത്യം ഇത് കണ്ടപ്പോൾ മാരാർ ശ്രീ കുണ്ടനെ വിളിച്ചുവരുത്തിയ പോലെയായി😂

  • @deepakk9495
    @deepakk94953 ай бұрын

    ആദ്യമായിട്ടാണ് cut ചെയ്യാതെ ഈ പ്രോഗ്രാം മുഴുവനായും കാണുന്നത്. Thanq അഖിൽ. Love U ❣️

  • @User_85053

    @User_85053

    3 ай бұрын

    Ayin😂

  • @radhakarott8435

    @radhakarott8435

    3 ай бұрын

    ❤k 1:16:05 ​@@User_85053

  • @akhilraj6187

    @akhilraj6187

    3 ай бұрын

    @@User_85053 അയിന് now becomes cringe 🙏

  • @shiji3871

    @shiji3871

    3 ай бұрын

    😢

  • @shiji3871

    @shiji3871

    3 ай бұрын

    😢😢😢😢😢😢😢

  • @ammoooss
    @ammoooss3 ай бұрын

    അഖിൽ മാരാരുടെ സംസാരം ഒരു രക്ഷയുമില്ല...🔥❤️ ഇങ്ങേര് സംസാരിക്കാൻ തുടങ്ങിയാൽ കേട്ടിരുന്നുപോക്കും... 😻😻

  • @sheejathomas8303

    @sheejathomas8303

    3 ай бұрын

    😊

  • @jinujose8824

    @jinujose8824

    3 ай бұрын

    Yes🎉

  • @pp-od2ht

    @pp-od2ht

    3 ай бұрын

    Ayal thozhilirappinda monaaanu Alla chettatharavum Arinju valarnnavan

  • @ammoooss

    @ammoooss

    3 ай бұрын

    @@pp-od2ht വേട്ടാവളിയൻ റോബിന്റെ തന്ത രാധ'യെ പോലെ വിസാ തട്ടിപ്പ് കേസ് പ്രതിയും, ജയിൽ പുള്ളിയും ഒന്നും അല്ലല്ലോ... ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ചു വളർന്നവർ ആണ് അഖിൽന്റെ അച്ഛനും, അമ്മയും, അഖിലും ഒക്കെ ❤️ അല്ലാതെ വേട്ടാവളിയൻ റോബിനെ പോലെ അല്ലാ! 😹

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Exactly

  • @rafiqueyaayi1905
    @rafiqueyaayi19053 ай бұрын

    നല്ല വായനയുള്ള , എഴുതിയ പി എസ് സി പരീക്ഷകളിൽ ലിസ്റ്റിൽ ഉൾപ്പെടാൻ ഭാഗ്യം സിദ്ദിച്ച , എന്ത് ജോലിയും ചെയ്യാൻ തന്റെടമുള്ള , ആത്മാഭിമാനമുള്ള , പച്ചയായ ജീവിത യാഥാർഥ്യങ്ങളോട് സമരസപ്പെട്ട ഒരു ശരാശരി കേരളീയ യുവത്വം ..അതാണ് അഖിൽ മാരാർ ...അയാൾക്ക് അയാളുടെ കുടുംബവും - നേരും നെറിയും തന്നെയാണ് എന്നും പ്രിയപ്പെട്ടവ. ജീവിതത്തിൽ സങ്കടങ്ങൾ - പരാജയങ്ങൾ മാത്രം ഉണ്ടായിട്ടും എത്ര സരസമായാണ് അയാൾ അതൊക്കെ നേരിട്ടത് ?!

  • @jayanthammadp989

    @jayanthammadp989

    Ай бұрын

    👏👏 അഖിൽ 🙋🙋 👌

  • @ramesanrameshpaul5375

    @ramesanrameshpaul5375

    Ай бұрын

    ആ സിനിമ യുടെ പേര്?

  • @parudeesa-ox2wp
    @parudeesa-ox2wp3 ай бұрын

    അഖിൽമാരാർ 👌ഉള്ളത്കൊണ്ട് 👍മാത്രം👍ഈ പ്രോഗ്രാം കാണുന്നവർ❤️👍👍👍👍👍👍

  • @abhilashdewdropsabhilash1606

    @abhilashdewdropsabhilash1606

    3 ай бұрын

    സത്യം

  • @Salfaniyas

    @Salfaniyas

    3 ай бұрын

    Ee prgrm daily wach cheyunnu allathe akhil ullath kond mathramalla

  • @lissyjacob7882

    @lissyjacob7882

    3 ай бұрын

    ഞാൻ

  • @98saru

    @98saru

    3 ай бұрын

    Yes

  • @User9_294

    @User9_294

    3 ай бұрын

    ​@user-jo8eee5wf7e yedi Mandi ee program yennu vechal ee episode

  • @akhilraj6187
    @akhilraj61873 ай бұрын

    അഖിൽ മാരാർ ഉള്ള പരിപാടികൾ play back speed 1.5x ആക്കേണ്ട ആവശ്യമില്ല, rap ചെയുന്ന പോലെയാണ് സംസാരം 👍👌

  • @sajimanju1635
    @sajimanju16353 ай бұрын

    അഖിൽ അനുഭവിച്ച ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഒക്കെ ഒരു ഹാസ്യ രൂപത്തിലും, ചിരിയോടെയും പറയുമ്പോൾ ആ അനുഭവിച്ച സമയത്തെ പ്രയാസങ്ങൾ, tensions ഒക്കെ അഖിലനു മാത്രമേ അറിയൂ. ഒരു നാണയത്തിന് 2 വശങ്ങൾ ഉള്ളതു പോലെ, ഒരു വശം ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ച അഖിലിന് അടുത്ത വശം ദൈവം ഭാഗ്യങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു.

  • @Vnybbmedia666

    @Vnybbmedia666

    3 ай бұрын

    👌

  • @JESSYVARGHESE-pg6tq

    @JESSYVARGHESE-pg6tq

    3 ай бұрын

    😅😅 39:11

  • @sreekala3865

    @sreekala3865

    3 ай бұрын

    😆👍

  • @COMEQ208

    @COMEQ208

    3 ай бұрын

    😂😂

  • @sajimanju1635
    @sajimanju16353 ай бұрын

    എന്ത് ബുദ്ധിമുട്ടുകളുടേയും ധൈര്യത്തോടെ നേരിട്ടവൻ, സർവ്വകലാവല്ലഭൻ..😊

  • @Ammuanee
    @Ammuanee2 ай бұрын

    അഖിലേട്ടാ എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു വ്യക്തി ആണ്. ആരുടെയും മുഖം നോക്കാതെ എന്തും തുറന്നു പറയാൻ ഉള്ള ധൈര്യം ചേട്ടന് ഉണ്ട് 🥰🥰🥰🥰🥰❤❤❤❤ 💞💞

  • @rockerzzzzz
    @rockerzzzzz3 ай бұрын

    Big boss കണ്ടതിൽ ഏറ്റവും ബുദ്ധി ഉള്ള വൻ❤ട്രോഫിയും മേടിച്ചു വന്നു. നെഗറ്റീവ് ഓട് കൂടി പോയി വൻ ഫാൻസ് ഓട് കൂടി പുറത്തിറങ്ങി വന്നു പുല്ല് പോലെ❤❤❤❤❤

  • @PonnusPonnu-xu3gd

    @PonnusPonnu-xu3gd

    3 ай бұрын

    🤭🤭🤭🤮

  • @pradhu333

    @pradhu333

    3 ай бұрын

    ❤️❤️

  • @GeethaKumari-sf3ob

    @GeethaKumari-sf3ob

    3 ай бұрын

    Qa​@@PonnusPonnu-xu3gd

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Marar🔥

  • @sujilkallissery
    @sujilkallissery3 ай бұрын

    ഒരു സ്റ്റേജിൽ കയറിയാൽ തന്റെ സംസാര ശൈലി കൊണ്ട് കാണുന്ന പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കുന്ന എന്തോ ഒരു മാജിക്‌ അഖിലിന്റെ കയ്യിൽ ഉണ്ട് ❤ Born Entertainer ❤️‍🔥

  • @babee5704

    @babee5704

    3 ай бұрын

    Sathyam

  • @gopinathvb997

    @gopinathvb997

    3 ай бұрын

    😊

  • @sasidharanK-ol4dy

    @sasidharanK-ol4dy

    3 ай бұрын

    ​@@babee57043:36 .

  • @sabirsabir9445

    @sabirsabir9445

    3 ай бұрын

    Àwwwwwwqwq

  • @user-hg1yc3ou7n

    @user-hg1yc3ou7n

    3 ай бұрын

    കടുവയെ പിടിച്ച കടുവ ശ്രീകണ്ഠൻ നായർ അന്തം വിട്ടു

  • @jayasree3020
    @jayasree30203 ай бұрын

    നന്നായി സംസാരിക്കാൻ കഴിവുണ്ട് അഖിലിന് ഇനിയും നല്ല future ആശംസിക്കുന്നു 👍🥰

  • @Sangeeth783-

    @Sangeeth783-

    3 ай бұрын

    എന്തിന് 🤣🤣🤣🤣

  • @haanavanddi

    @haanavanddi

    3 ай бұрын

    Enne vilikko njan luoka kariyagal paranjju thram. Endhaa luokam ennu manassilakithram vaa

  • @haanavanddi

    @haanavanddi

    3 ай бұрын

    Vaa vellu vilikunnu njan nigale

  • @aliceammajoseph6373

    @aliceammajoseph6373

    3 ай бұрын

    ​😊😊😊😊😊😊😊

  • @nimmy7744

    @nimmy7744

    3 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joshhappy3457
    @joshhappy34573 ай бұрын

    അഖിൽ മാരാർ , ശക്തനായ നെഞ്ചുറപ്പുള്ള മലയാളി , ഭയമില്ലാത്തവൻ

  • @maluuuuu579

    @maluuuuu579

    3 ай бұрын

    Bhariye adiyan🤣

  • @meenuNambiar

    @meenuNambiar

    3 ай бұрын

    ​@@maluuuuu579, Onnu po koppeeeeeee

  • @vidhyarajl4363
    @vidhyarajl43633 ай бұрын

    മറ്റുള്ളവർക്ക് വിരസത ഉണ്ടാക്കാതെ സംസാരിക്കാൻ കഴിയുന്നത് ഒരു കഴിവാണ് മറ്റുള്ളവർക്ക് ആസ്വദിക്കാൻ പാകത്തിന് സംസാരിക്കുക എന്നത് ഒരു കലയാണ് ❤️ അങ്ങനെയെങ്കിൽ marar കഴിവും കലയും ഉള്ളയാളാണ്

  • @sujilkallissery
    @sujilkallissery3 ай бұрын

    32:43 ee episode കണ്ടപ്പോൾ ആണ് മനസിലായത്, അഖിലേട്ടന് നന്നായി പാടാനും കഴിവുണ്ട് ❤️

  • @user-sn1te5ir8w
    @user-sn1te5ir8w3 ай бұрын

    Akhil ഞങൾ കൊട്ടാരക്കരയിലെ ചെറിയ ഒരു അഹങ്കാരമാണ്

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE3 ай бұрын

    അഖിലിനെ biggboss ന്നു ഇഷ്ടപ്പെട്ടു തുടങ്ങിയതാ.... ആ ഇഷ്ടം ഇപ്പോളും തുടരുന്നു...അതു അയാളുടെ സംസാരത്തിന്റെ മികവ് ആണ്. So i felt he is a gem ❤and a women behind his success LAKSHMI ❤️❤️.... Biggboss real persons ആയി എനിക്ക് feel ചെയ്ത moonuper അഖിൽ, പേർളി and one Mr കിടിലം ഫിറോസ്

  • @user-gi5qo6fi1z

    @user-gi5qo6fi1z

    3 ай бұрын

    Randuperum kottarakarakkar anu…

  • @kumarichandar3900
    @kumarichandar39003 ай бұрын

    മനസ്സിൽ നിന്നു വരുന്ന സന്തോഷ സംസാരമാണു അഖിലിൻ്റെ ... അതാണു അഖിലിനെ ഉയരത്തിൽ എത്തിക്കാൻ കഴിഞ്ഞത് ... സുന്ദരകുട്ടപ്പാ നന്നായി വരു

  • @sanadkk7158

    @sanadkk7158

    3 ай бұрын

  • @sukumarisukumari-bw5fv

    @sukumarisukumari-bw5fv

    3 ай бұрын

    Aq​@@sanadkk7158

  • @sweetstyle3566
    @sweetstyle35663 ай бұрын

    സംസാരം കൊണ്ട് കിടപിടിക്കാൻ ആദ്യമായി ഒരു പോരാളി 🥰🥰🥰🥰വന്നിരിക്കുന്നു.

  • @sreelalcs1698
    @sreelalcs16983 ай бұрын

    ബിഗ്‌ബോസിനു 100% യോജിച്ചവനും.. ജനങ്ങൾ ആണെന്നെ വിജയിപ്പിച്ചതെന്നു പൂർണ ബോധവും ഉള്ള.. ഒരേ ഒരു ബിഗ്‌ബോസ് contestent....

  • @Anu-xn3no
    @Anu-xn3no3 ай бұрын

    Le:SK മൂർക്കനേ ആണല്ലോ ഈശ്വര ചവിട്ടിയത് 😄🥰🔥🔥മാറാർക്ക് സംസാരിക്കാൻ അവസരം കൊടുത്ത SK ക്ക് അഭിനന്ദനങ്ങൾ ❤🥰

  • @kukuponnus

    @kukuponnus

    3 ай бұрын

    😂😂😂😂😂😂

  • @iekshmisravan7333

    @iekshmisravan7333

    3 ай бұрын

    Both are from Kottarakkara

  • @awesomelife2116

    @awesomelife2116

    3 ай бұрын

    😂😂😂😂😂

  • @ismailbangod4824

    @ismailbangod4824

    3 ай бұрын

    😂😂

  • @afsalpalathinkal8059
    @afsalpalathinkal80593 ай бұрын

    ഈ ഒരു പ്രോഗ്രാം മാത്രമാണ് ഒരു സെക്കന്റ്‌ മിസ്സാക്കാതെ കണ്ടത്. കാരണം അഖിൽ maraar മുന്നിൽ ആയിരുന്നു

  • @shaheervadiyil
    @shaheervadiyil3 ай бұрын

    Akhil ഒരു മാധ്യമപ്രവർത്തകനോ വക്കീലോ ആയിരുന്നെങ്കിൽ ഉയരെക്കൊടുമുടിയിൽ എത്തിയേനെ 🙌

  • @vijeshk5269
    @vijeshk52693 ай бұрын

    സ്വന്തം സംസാര ശൈലിയുടെ നല്ലധാരണയോടെ നല്ലയൊരു നിലപാട് ഉള്ള ഒരു വെക്തി പറയാനുള്ളത് ശെരിയാണെന്ന് ഉള്ളത് മാത്രം തുറന്നു പറയുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യും. നല്ലത് ചെയ്യുന്നവരെ നല്ലതു ആണെന്നും അതെ ആളുകൾ തെറ്റ് ചെയ്താലും ആ തെറ്റ് വിളിച്ചു പറയാനുള്ള ചങ്കൂറ്റം 👌👌 അഖിൽ മാരാർ നിലപാടിന്റ രാജാവ്

  • @sony516
    @sony5163 ай бұрын

    അങ്ങനെ ആദ്യമായി SKN ക്കാളും സംസാരിക്കുന്ന ഒരു ആൾ വന്നു.. 😁 ..എന്താ speed അഖിലേ 😅

  • @lissyjacob7882

    @lissyjacob7882

    3 ай бұрын

    സത്യം അഖിൽ വിട്ടില്ല 😂

  • @y12304

    @y12304

    3 ай бұрын

  • @jessypothan4975

    @jessypothan4975

    3 ай бұрын

    😂😂

  • @ronyxplore7943

    @ronyxplore7943

    3 ай бұрын

    ​@@lissyjacob7882Sk - ivan ente pani kalayum 😂

  • @ronyxplore7943

    @ronyxplore7943

    3 ай бұрын

    ​@@jessypothan4975Sk - ivane valaraan vittu koodaa.. Enthoru ozhukkaa.. 😂

  • @bindubabu9308
    @bindubabu93083 ай бұрын

    അഖിൽ സൂപ്പർ. ബിഗ്‌ബോസ്സിനുശ്ശേഷം ശബരിമലശ്രീവിഷയം സംസാരിച്ചത് വാലെൻഡായിൻ ഡേ ഇന്റർവ്യൂ യിൽ കണ്ടു. ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്ന് അറിയില്ല സന്തോഷവും സങ്കടവും തോന്നി. അഖിൽ, ലക്ഷ്മി, പ്രകൃതി, പ്രാർത്ഥന, ശ്രീഹരി ആൻഡ് ഹരീഷ് ഈശ്വരാ നുഗ്രഗം എപ്പോഴും ഉണ്ടായിരിക്കെട്ടെ.

  • @ali.pattambi938
    @ali.pattambi9383 ай бұрын

    ഇത്രമാത്രം ചിരിച്ച ഒരു TV പ്രോഗ്രാം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സൂപ്പർ❤ അഖിൽ മാരാർ ❤

  • @user-qs3it8rb1x
    @user-qs3it8rb1x3 ай бұрын

    എന്റെ അഖിലേ ചിരിച്ചു മണ്ണ് തപ്പും ടോക്ക് കേട്ടാൽ. Ennal meaningfull talk nd life..

  • @mrk6564
    @mrk65643 ай бұрын

    ബിഗ്‌ബോസ് സമയം അഖിൽ മാരാരെക്കാൾ ഇഷ്ടം ശോഭയോടായതുകൊണ്ട് വോട്ട് കൊടുത്തില്ല. ചേച്ചിയൊക്കെ അഖിലിന്റെ കട്ടഫാൻ ആയിരുന്നു. പക്ഷെ പിന്നീടുള്ള സ്പീച്ച് ഒക്കെ കേട്ട് ഇഷ്ടമായി തുടങ്ങി. ഇപ്പോൾ അഖിലിന്റേത് ആയതുകൊണ്ട് കാണുന്നു 👍

  • @amimol_
    @amimol_3 ай бұрын

    ഇനിയെത്ര ബിഗ്‌ബോസ് മാറി മാറി വന്നാലും എപ്പോഴും സാധാരണക്കാരായ ജനങ്ങളുടെ ബിഗ്‌ബോസ് എന്നും അഖിൽ മാറാർ തന്നെയായിരിക്കു👍🏻👍🏻👍🏻🥰🥰🥰

  • @user-lf8kb3dk1t

    @user-lf8kb3dk1t

    3 ай бұрын

    🌹

  • @shobamedum1337

    @shobamedum1337

    3 ай бұрын

    Yes

  • @lizyamasamuel4792

    @lizyamasamuel4792

    3 ай бұрын

    കറക്റ്റ് 👍

  • @Nived2020-kd9ug
    @Nived2020-kd9ug3 ай бұрын

    അഖിൽ മാരാർ ❤️❤️സംസാരം കേൾക്കാൻ എന്ത് രസാ

  • @minipaul5463
    @minipaul54633 ай бұрын

    Sk ക്ക് സംസാരിക്കാൻ gap കിട്ടാതിരുന്ന ഒരേ ഒരു എപ്പിസോഡ് 😂😂

  • @Shaihas.3com

    @Shaihas.3com

    3 ай бұрын

    Correct

  • @NMYAJ

    @NMYAJ

    3 ай бұрын

    True

  • @minithomas127
    @minithomas1273 ай бұрын

    സാധാരണ 1.25x സ്പീഡിൽ കാണുന്ന ഞാൻ ഇത് നോർമൽ സ്പീഡിലാണ് കേട്ടത്.അഖിലിന് എന്തൊരു speed aa👏🏼👏🏼👍🏻

  • @shameerkadar7027
    @shameerkadar70273 ай бұрын

    Mr അഖിൽ മാരാർ നിങ്ങൾ ഒരു ഒന്നൊന്നര സംഭവമാണ് 😍😍👌❤️

  • @shijibineesh8621

    @shijibineesh8621

    Ай бұрын

    ❤❤❤❤

  • @suryasyam3062
    @suryasyam30623 ай бұрын

    Sk സംസാരിക്കാൻ അനുവദിച്ച ഒരേ ഒരു മത്സരാർത്ഥി 😂

  • @Iamyourchallenger

    @Iamyourchallenger

    3 ай бұрын

    അത് മാരാരിന്റെ കഴിവ് കൊണ്ടാ. പുള്ളി അത് പോലെ അല്ലെ സംസാരിക്കുന്നതു 😂

  • @as2747

    @as2747

    3 ай бұрын

    അല്ലെങ്കിൽ മൂപ്പർക്ക് കിട്ടും😂😂😂😂

  • @elitesclassroom3503

    @elitesclassroom3503

    3 ай бұрын

    അങ്ങനെ അല്ല. SKN🤘🏻നെ മാരാർ സംസാരിക്കാൻ അനുവദിക്കാത്ത എപ്പിസോഡ്

  • @manjushamanju9914

    @manjushamanju9914

    3 ай бұрын

    വേറെ ഒരു ആളിനെയു സംസാരിക്കാൻ അനുവദിച്ചു പേര് ഓർമ്മയില്ല 🤣

  • @ambadanvlogs36

    @ambadanvlogs36

    3 ай бұрын

    Sathyam

  • @sidhiquea.sidhique6081
    @sidhiquea.sidhique60813 ай бұрын

    കൂടുതലും കണ്ടത് സങ്കട ക്കടൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരെണ്ണം ഹാപ്പിയായി കാണാൻ കഴിഞ്ഞു.

  • @ShajuAchu-nr9uy
    @ShajuAchu-nr9uy3 ай бұрын

    സംസാരിച്ചു തോൽപ്പിക്കാൻ കഴിയാത്ത ഒരേഒരാൾ... അഖിൽ മാരാർ ❤️✨✨

  • @sujilkallissery

    @sujilkallissery

    3 ай бұрын

    ​@@user-wu6ic9cb3xshine ഒന്നും ഒരിക്കലും മാരാരെ സംസാരിച്ചു തോൽപ്പിക്കാൻ സാധിക്കില്ല,, അഖിലിന്റെ വാക്ചാതുര്യം ഒന്നും വേറെ ആർക്കുമില്ല

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Marar🔥

  • @rethishpb5322

    @rethishpb5322

    3 ай бұрын

    മാരാർ

  • @sheelabiju9533
    @sheelabiju95333 ай бұрын

    അഖിൽ വളരെ നല്ല മനുഷ്യൻ.

  • @revathyrupeshreru6196
    @revathyrupeshreru61963 ай бұрын

    ഞാൻ മരിച്ചാൽ എന്റെ മക്കളോട് നീ പറയണം നിങ്ങളുടെ അച്ഛൻ ഒരിക്കലും പരാജയപ്പെട്ടവൻ ആയിരുന്നില്ല എന്ന കാര്യം അഖിൽ പറയുമ്പോൾ ഞാൻ അഖിലിന്റെ മുഖത്തേക്കാൾ ശ്രദ്ധിച്ചത് കണ്ണു നിറയുന്ന ആ സുഹൃത്തിന്റെ മുഖമായിരുന്നു... സൗഹൃദത്തിന്റെ ഏറ്റവും മനോഹാര്യത ഞാൻ അവിടെ കണ്ടു

  • @diatradesdia1567

    @diatradesdia1567

    3 ай бұрын

    sathyam

  • @afsathafsath3146

    @afsathafsath3146

    3 ай бұрын

    Etra minuttu

  • @sumayyasumi693

    @sumayyasumi693

    3 ай бұрын

    29:39​@@afsathafsath3146

  • @akhilraj6187

    @akhilraj6187

    3 ай бұрын

    ​@@afsathafsath314629:38

  • @dakshagauthamk-fe2hk

    @dakshagauthamk-fe2hk

    3 ай бұрын

    Akhil nte ettavum valya strength athehathinte friendship Anne..

  • @user-bq7dz3su9t
    @user-bq7dz3su9t3 ай бұрын

    അഖിൽ മോനെ 100 ഉമ്മ

  • @adheenazebajoseph1224
    @adheenazebajoseph12243 ай бұрын

    പരാജയങ്ങൾ മാത്രം ഞങ്ങളുടെ കുടുംബത്തെ വളഞ്ഞ് ആക്രമിച്ചപ്പോ അഖിലേ നിൻ്റെ പരാജയങ്ങൾ നിറഞ്ഞതും വിജയശ്രീലാളിതനുമായ കഥ ഞാൻ കാണിച്ചു കൊടുത്തു ജയം മാത്രം നേരുന്നു

  • @lissyjacob7882
    @lissyjacob78823 ай бұрын

    മുഴുവൻ കണ്ട ഒരു എപ്പി സോഡ് അഖിൽ മാരാർ സൂപ്പർ മാൻ ❤

  • @kkgireesh4326
    @kkgireesh43263 ай бұрын

    അഖിൽ മാരാരുടെ മികച സംസാര പ്രകടനം നന്നായിട്ടുണ്ട്

  • @priyankabrijith31
    @priyankabrijith313 ай бұрын

    പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ ഇയാൾ തനി രാവണൻ തന്നെ 😀👏👏👏ശ്രീകണ്ഠൻ നായർ sir വരെ അയാളുടെ സംസാരത്തിൽ രസിച്ചു silent ആയിപോയി 😄👏👏

  • @sujask4857

    @sujask4857

    3 ай бұрын

    Correct, 😄

  • @sanishmapreejith3534

    @sanishmapreejith3534

    3 ай бұрын

    👍👍

  • @sarovarammysore2550
    @sarovarammysore25502 ай бұрын

    ഞാൻ ഈ പരിപാടി ഇതുവരെയും കണ്ടില്ല അഖിൽ മാരേരെ കണ്ടപ്പോ നോക്കി മുഴുവനും കണ്ടു പൊളിച്ചു

  • @mollymartin8216
    @mollymartin82163 ай бұрын

    അഖിൽ.. മനസിൽ നൻമയുളള മനുഷൃൻ❤

  • @renjini6276
    @renjini62763 ай бұрын

    ഇതാണ് ഇരട്ട ചങ്കൻ 👍🏻👍🏻👍🏻❤❤❤

  • @girijasuresh9122
    @girijasuresh91223 ай бұрын

    ചിരിച്ചു ചത്തു 😂 അഖിൽ ❤

  • @shirleysteaphen1731
    @shirleysteaphen17313 ай бұрын

    A man should be like Akhil. So true, so honest❤

  • @User_85053

    @User_85053

    3 ай бұрын

    Eneech poda onn. sambhawam aalu adipoli anu. Nee athikam alakki veluppikkalle true ennoke parnjitt. Loka kallan. Enthoke kallatharanghal avan athinte akath cheythekkanh. Cheep game enthoram kalichekkanu athond nee atikam alakki veluppikkalle 😊

  • @AravindR-fi9cw

    @AravindR-fi9cw

    3 ай бұрын

    Don't tell men how they should be. Their life, their choice.

  • @Njan1989
    @Njan19893 ай бұрын

    ആദ്യമായാണ് ഈ show കാണുന്നത്. The Reason is one&only മാരാർ..❤❤❤

  • @user-sm6rk6tv7u
    @user-sm6rk6tv7u3 ай бұрын

    ബിഗ് ബോസ് കൊണ്ട് സമൂഹത്തിനു പാഠമായ ഒരേ ഒരു മനുഷ്യൻ എനിയ്ക്ക് ഇഷ്ട്ടമല്ലാത്ത പരിപാടി ആയിരുന്നു ബിഗ്‌ബോസ്... അത്‌ അഖിൽ മാരാർ തിരുത്തിക്കുറിച്ചു... ❤️❤️❤️❤️❤️❤️❤️❤️ബിഗ് സല്യൂട്ട് അഖിൽ മാരാർ ❤️❤️❤️❤️❤️

  • @sajimgab6784

    @sajimgab6784

    3 ай бұрын

    ❤🎉

  • @lalytom2603

    @lalytom2603

    3 ай бұрын

    ഭാര്യ പറഞ്ഞ പോലെ ലോകത്തിലിത്തരം ഒരാളെ കാണാൽ കിട്ടില്ല കേട്ടോ: അടിപൊളി

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Marar🔥

  • @Lathagopan-fh9wp

    @Lathagopan-fh9wp

    3 ай бұрын

    9​@@lalytom2603

  • @aminaakaminahamza5495

    @aminaakaminahamza5495

    3 ай бұрын

    ❤❤

  • @sreejasuresh1893
    @sreejasuresh18933 ай бұрын

    അവതരകൻ മാരാർ മത്സരാർഥി SK ആദ്യമായാണ് ഒരു മത്സരാർഥി ee പ്രോഗ്രാമിൽ പറയാൻ വന്നതൊക്കെ പറഞ്ഞ് തിരിച്ചുപോകുന്ന ത് 🙏🏼

  • @sadathuismail9402
    @sadathuismail94023 ай бұрын

    താങ്കൾക്ക് കുറേ കാശുണ്ടെങ്കിൽ ഒരുപാട് ക്യാൻസർ രോഗികൾ ഉണ്ട് നമ്മുടെ നാട്ടിൽ താങ്കൾക്ക് അവരെ സഹായിക്കുകയാണെങ്കിൽ അതിന്റെ പുണ്യം കിട്ടും താങ്കളുടെ സംസാരങ്ങളും കാര്യങ്ങളും എല്ലാം ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി പറ്റുമെങ്കിൽ സഹായം ചെയ്യുക

  • @RajithaFromOdisha
    @RajithaFromOdisha3 ай бұрын

    Akhil marar... എല്ലാം തുറന്നു സംസാരിക്കാൻ അറിയാവുന്ന വ്യക്തി..🔥🔥🔥🔥👍👍

  • @Miakunji
    @Miakunji3 ай бұрын

    God with u...Akhil 👍👍👍Ammini Amma❤❤❤❤

  • @kadheejatm2537

    @kadheejatm2537

    3 ай бұрын

  • @rozario153
    @rozario1533 ай бұрын

    അഖിൽ മാരാർ... നയം പോളിസി മാറ്റികൊണ്ടേ irikatha അഖിലിനെയാണ് ഞങ്ങൾക്ക് ഇഷ്ടം 😍. സമ്പത്ത് തലക്കു പിടിക്കാതെ ഇരിക്കട്ടെ thangalku.

  • @hajarababy1084

    @hajarababy1084

    3 ай бұрын

    😊😊'😊😊😊😊😊😊'😊😊േ

  • @alexjoseph9935
    @alexjoseph99353 ай бұрын

    Akhil Marar has highlighted the nakedness of his life in totality, that is where he was original and that is why he is the legitimate winner of Bigg Boss season 5. He was a total package and #1 entertainer of all seasons.

  • @user-os5es3ou5m
    @user-os5es3ou5m3 ай бұрын

    അഖിൽ, ഒറ്റയിരിപ്പിനു കണ്ടു തീർത്തു. നിങ്ങൾ പരാജയമല്ല തികച്ചും വിജയമാണ് ചെറുപ്പത്തിൽ കഷ്ടപ്പെടുന്നവർ പിന്നീട് നേട്ടം കൊയ്യുന്നവർ ആയിരിക്കും. നമ്മുടെ ജീവിതം അത് തെളിയിച്ചു.

  • @VijayalakahmiPk

    @VijayalakahmiPk

    3 ай бұрын

    QQ😊

  • @jasmijasmi7009

    @jasmijasmi7009

    3 ай бұрын

    എന്റെ husu, അനിയൻ എക്സാംബിൾ

  • @jolsamathew6629
    @jolsamathew66293 ай бұрын

    എന്താ സംസാരത്തിൻ്റെ flow 😅 real and sincere talk👏👌💐

  • @susanvarghese9887
    @susanvarghese98873 ай бұрын

    Akhil Marar super

  • @user-qs3it8rb1x
    @user-qs3it8rb1x3 ай бұрын

    ഇതുപോലെ സ്മാർട്ട്‌ ആയ ഒരു ഗെന്റ്റ്ലീമാൻ വേറെ കാണില്ല

  • @sujilkallissery
    @sujilkallissery3 ай бұрын

    മാരാർ 🥰

  • @user-yi3en5rj5x
    @user-yi3en5rj5x3 ай бұрын

    അഖിൽ സൂപ്പർ ❤❤❤❤❤❤

  • @sukumarapillai7667
    @sukumarapillai76673 ай бұрын

    മാരാർ എന്ന ജാതിപ്പേര് ഇന്ന് പൊതുരംഗത്ത് അധികമില്ല എന്നതൊരു പോരായ്മയായി തോന്നിയിട്ടുണ്ട്! കെ.കരുണാകരനും അത് മറച്ചു പിടിച്ചു!മുരളിയും അങ്ങനെ തന്നെ! കുട്ടിക്കൃഷ്ണമാരാർക്കുശേഷം ഭാരതീയജനതാപാർട്ടിയിൽ ഒരു മാരാർ കടന്നു വന്നു! ഇപ്പോൾ ഇതാ മറ്റൊരു ധൈര്യശാലി കടന്നു വരുന്നു! വളരെ സന്തോഷം

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Marar 🔥is not Marar in real life......Marar ennu veruthe movie director aayapo itta peru aanu......

  • @vaisakhani
    @vaisakhani3 ай бұрын

    DQ ന് കിട്ടുന്ന അവസരങ്ങൾ ഈ ചെറുപ്പക്കാരന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.❤🙏🏽❣️

  • @yashk4361

    @yashk4361

    3 ай бұрын

    Athentga

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira76973 ай бұрын

    അഖിൽ മാരാരെ ഈ പരിപാടിയിലേക്ക് കൊണ്ടുവരാൻ കുറച്ചു താമസിച്ചുപോയി എന്നാണ് എൻറെ അഭിപ്രായം

  • @bbtalks6058
    @bbtalks60583 ай бұрын

    Akhil marar sirinte student ayathil അഭിമാനം മാത്രം❤ഈ നിലയിൽ എത്തുന്നതിനു മുന്നെയും എപ്പഴും ബഹുമാനിക്കുന്ന വ്യക്തി❤

  • @Iamyourchallenger
    @Iamyourchallenger3 ай бұрын

    ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് 😂

  • @ijazahammed5667
    @ijazahammed56673 ай бұрын

    Akhilettante eth program kandalum etrayum pettann nokkum. Ayraikkum ishtam🥰🥰

  • @sojimoljoy5262
    @sojimoljoy52623 ай бұрын

    First time I watched this show with a smiling face.

  • @shobharavindranadhan1322
    @shobharavindranadhan13223 ай бұрын

    He is an orator. Very gifted person and humourous.

  • @Vjmvlog287
    @Vjmvlog287Ай бұрын

    നല്ല ഒരു motivation കൂടെ ആണ് അഖിലിൻ്റെ ചരിത്രം

  • @ashmachandra5350
    @ashmachandra53503 ай бұрын

    ഇങ്ങേരുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ് 🔥🥰

  • @user-lf8kb3dk1t
    @user-lf8kb3dk1t3 ай бұрын

    സ്നേഹം അഖിൽ 🌹

  • @liznamthahara7301
    @liznamthahara73013 ай бұрын

    ഈ പ്രോഗ്രാം പൂർണ്ണമായും കാണാറില്ല.... അഖിൽ ബ്രോ ആയതുകൊണ്ട് മാത്രം കണ്ടു❤

  • @sujilkallissery
    @sujilkallissery3 ай бұрын

    അഖിൽ മാരാർ 🥰❤️

  • @AlkaMahesh
    @AlkaMahesh3 ай бұрын

    Lakshmi is very lucky,he is so caring❤actions are louder than words❤😊

  • @ReflectionsbyAmbilibindu
    @ReflectionsbyAmbilibindu3 ай бұрын

    Maaraar and Lekshmi ❤❤

  • @a.rblogs4767
    @a.rblogs47673 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കളെ ... താങ്കൾ എത് ചാനലിലും പ്രോഗ്രാമിന് വന്നാൽ ഞാൻ കാണും...സംസാരം സൂപ്പർ എടെ....❤❤❤

  • @user-qy1rr6tp2j
    @user-qy1rr6tp2j3 ай бұрын

    അഖിൽ മാരാർ ❤

  • @sunandaprathap5519
    @sunandaprathap55193 ай бұрын

    Akhil marar superrrr♥️♥️♥️👍

  • @joeljomon8686
    @joeljomon86863 ай бұрын

    നെറ്റ് ഇല്ലാതെ എക്സ്ട്രാ ജിബി വാങ്ങി കണ്ടു സൂപ്പര്‍

  • @Iamyourchallenger
    @Iamyourchallenger3 ай бұрын

    ബാത്റൂമിൽ കൂട്ടുകാരനെ പൂട്ടിയിട്ട കഥ കേട്ടു ചിരിച്ചു മരിച്ചു 😂😂

  • @noushidanoushi395

    @noushidanoushi395

    3 ай бұрын

    Eppoyaa edukkunne

  • @Iamyourchallenger

    @Iamyourchallenger

    3 ай бұрын

    @@noushidanoushi395 നാളെ

  • @akhilraj6187

    @akhilraj6187

    3 ай бұрын

    ​@@noushidanoushi395ചളി അടിക്കാതെ 🙏

  • @user-nk7pc3rm6v
    @user-nk7pc3rm6v3 ай бұрын

    കള്ളം പറയാത്തവർക്ക് നല്ലപോലെ സംസാരിക്കാൻ പറ്റും

  • @alexjoseph9935

    @alexjoseph9935

    3 ай бұрын

    ​@@sujilkallisseryHypocrisy

  • @ajscrnr
    @ajscrnr3 ай бұрын

    വ്യക്തമായ നിലപാട് ഉള്ളത് മാത്രമല്ല,അത് മറ്റുള്ളവർ ക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ ഒരു പ്രത്യേക കഴിവ് ഉണ്ട്..

  • @gdcd6094
    @gdcd60943 ай бұрын

    എന്തോ അഖിൽനെയും വൈഫിനെയും ഇഷ്ടം മാണ് ❤❤

  • @vysakhp2475
    @vysakhp24753 ай бұрын

    Inspiration ആണ് അഖിലേട്ടൻ 🔥👏🥰

  • @syamlaltp5331
    @syamlaltp53313 ай бұрын

    എൻറെ അഖിൽ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ❤❤❤❤❤

  • @satheedavi61
    @satheedavi613 ай бұрын

    അഖിൽ ഉം ഭാര്യയും 🥰🥰🥰🥰🥰❤️❤️❤️❤️

  • @monishakm8276
    @monishakm82763 ай бұрын

    10ചോദ്യം മതിയെന്ന് ദ്യര്യമായിട്ട് പറഞ്ഞ ഒരേ ഒരാൾ 🎉

  • @user-mw9ql8mm5d
    @user-mw9ql8mm5dАй бұрын

    നല്ലൊരു വ്യക്തിയാണ് അഖിൽ. അവരുടെ ഫാമിലി yum❤️❤️❤️❤️ഇഷ്ടം ആരോട് എന്ന് ചോദിച്ചാൽ ഇവരോട് തന്നെ 100 വട്ടം ❤️❤️❤️❤️

  • @radharadha9432
    @radharadha94323 ай бұрын

    അഖിൽ സൂപ്പർ അടിപൊളി ❤️🥰

  • @user-um2wo6bk1e
    @user-um2wo6bk1e3 ай бұрын

    Kattak koode nikkunna 2 frnds ...pinne sistr ne pole avarde nadukk irikunnath kanumbol santhosham ❤

  • @sreekaladevi9556
    @sreekaladevi95563 ай бұрын

    What a simple man

  • @sajad.m.a2390
    @sajad.m.a23903 ай бұрын

    പലപ്പോഴും ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാൻ പ്രേരിപ്പിച്ചത് ഇദ്ദേഹത്തിന്റ ആ പേരാണ് അഖിൽ മാരാർ. പേര് പൊളിയാണ്....പിന്നെ ഇന്നാണ് ഈ പരിപാടി തുടങ്ങിയതിന് ശേഷം സാറിന് ആദ്യമായിട്ടാണ് ഇന്ന് കുറച്ചു റസ്റ്റ്‌ കിട്ടിയത്.മിക്കപ്പോഴും ഈ പരിപാടി കണ്ടു കണ്ണ് നിറയുകയാണ് ചെയ്യുന്നത് ആദ്യമായിട്ടാണ് ഈ പരിപാടി കണ്ടു ചിരിച്ചു ഉപ്പാട് വരുന്നത്....വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞത് ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾ സത്യം ഞാൻ ഒരു മൂന്നു പ്രാവശ്യമെങ്കിലും റിപ്പീറ്റ് അടിച്ചു കണ്ടു ചിരിച്ചു ഉപ്പാട് വന്നു 🤣... അറിയാതെ താളവട്ടം സിനിമയിലെ ജഗതി ചേട്ടനെ ഓർമ വന്നു....

  • @MaheshK-wd8lt
    @MaheshK-wd8lt3 ай бұрын

    അഖിൽ മാരാരിനെ ആദ്യം ഇഷ്ട്ടമുണ്ടായിരുന്നില്ല എല്ലാം വിളിച്ചുപറയുന്ന തോന്നിവാസം പറയുന്നവ്യക്തി എന്നാണ് എനിക്ക് ആദ്യംതോന്നിയത്. ബിഗ് ബോസ് ഞാൻ കാണാറില്ല പിന്നെ സമയമുണ്ടെങ്കിൽ യുട്യൂബ് കാണുമ്പോൾ കാണും പിന്നെ എന്തോ അഖിലിന്റെ കാരക്റ്റർ ഇഷ്ടമാണ്. 👍

  • @CJ-pl4uz
    @CJ-pl4uz3 ай бұрын

    AM. ഉള്ളതുകൊണ്ട് ഇത്‌ കാണുന്നവരു ഉണ്ടോ 😅

  • @user-ej3nu8cc9b

    @user-ej3nu8cc9b

    3 ай бұрын

    Yes

  • @sujilkallissery

    @sujilkallissery

    3 ай бұрын

    അതെ മാരാർ ഉള്ളത്കൊണ്ട് മാത്രം tv യിൽ 9pm മുതൽ മൊത്തം ഇരുന്നു കണ്ടു ❤️

  • @AneeshVijayan9473

    @AneeshVijayan9473

    3 ай бұрын

    4.00am

  • @deepadileep3958

    @deepadileep3958

    3 ай бұрын

    Yes

  • @matphil261
    @matphil2613 ай бұрын

    Did not now much about Akhil Marar but after seeing this- I can say this dude is a GOAT!!! Gifted in every level, ability to strongly voice his opinion, his gift of the gab is beyond words!! Very strong principles!! truly a bb material!! He wont take non sense from anyone and wont succumb to pressure or threats from andhams!! Glad he won bb 5!!!

  • @meenuNambiar

    @meenuNambiar

    3 ай бұрын

    Marar🔥he is a total package, undoubtedly d most brilliant gamer in d history of Malayalam Big Boss..... communication skill,masterplans in mindgames, great sense of humour, cricketer nd poet.......

  • @user-xz2yr7ki7r
    @user-xz2yr7ki7r3 ай бұрын

    ഒരുപാടു ഒരുപാട് നന്മ യുള്ള മനുഷ്യൻ ❤❤❤

Келесі