പരുക്കുകളോടെ ആശുപത്രിയിൽ; മനപൂർവ്വമെന്ന് സോബി | SOBI GEORGE | BALABHASKAR |

| KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam
Subscribe to YoganadamNews KZread Channel here / @yoganadamnews
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam #kalabavansobigeorge #kalabhavangeorge
#kalabhavansobiwikipedia #kalabhavansobi #kalabhavansoby #sobigeorge
#georgekabalka #balabhaskar #balabhaskar_violinist #balabhaskarviolin #balabhaskarchandran #balabhaskarlove #balabhaskaraccident #balabhaskara #balabhaskaran #balabhaskarandfamily #balabhaskaran❤😍😘 #balabhaskarbigband #balabhaskarbookrelease #balabhaskarbio #balabhaskarchandran😢 #balabhaskarcocert #balabhaskardeservesjustice #balabhaskarday #balabhaskardeath #balabhaskardeserves #balabhaskardeathcase #balabhaskarfan #balabhaskarfuneral #balabhaskarfans #balabhaskarforever #balabhaskargroup #balabhaskarhits #balabhaskarji #balabhaskarlive #balabhaskarlov❤ #balabhaskarlive🎻❤️💕 #balabhaskarliveconcert #balabhaskarmusiccontinues #balabhaskarmemories #balabhaskarmagicisnotanymore #balabhaskarmusic #balabhaskarmagic #balabhaskarnewpost #balabhaskarofficial #balabhaskarpuraskar #balabhaskarpainting #balabhaskarrocks #balabhaskarrip #balabhaskarstatus #balabhaskarsir #balabhaskarsamazingconcert #balabhaskarsongs #balabhaskarshow #balabhaskartribute #balabhaskartragedy #balabhaskartributevideo #balabhaskarthemusiclegend #balabhaskarviolinist #balabhaskarviolinst #balabhaskarvoilinist #balabhaskarviolin💔 #balabhaskarwriteup #balabhaskar03 #balabhaskar2019

Пікірлер: 52

  • @joic1203
    @joic12036 ай бұрын

    കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല....... എന്തൊരു അവസ്ഥയാണ് നമ്മുടെ നാട്ടിൽ....

  • @annajames8521
    @annajames85216 ай бұрын

    സോബിയുടെ കൂടെ ദൈവം ഉണ്ട് 🙏

  • @subeesh143subi5
    @subeesh143subi56 ай бұрын

    സത്യം വിളിച്ചു പറയുക സോബിച്ചേട്ടാ.. താങ്കളോടൊപ്പം ഈ സമൂഹം ഉണ്ടാകും.

  • @varghesethomas4791

    @varghesethomas4791

    6 ай бұрын

    സമൂഹം ഉണ്ടാകില്ല, സമൂഹം കഴുത

  • @allmyfamilies

    @allmyfamilies

    6 ай бұрын

    പറഞ്ഞിട്ടെന്താ, സമൂഹം അയാളെ രക്ഷിക്കുമോ, അവരുടെ കുടുംബം കഷ്ടപ്പെടും.സോബി ചേട്ടൻ ശ്രദ്ധിക്കണം

  • @user-fn7kj4cx4u

    @user-fn7kj4cx4u

    6 ай бұрын

    ❤. Sobi

  • @padmakshiraman9429
    @padmakshiraman94296 ай бұрын

    സോബി ഹൈ കോടതിയെ സമീപിക്കു.

  • @beenajimmy4552
    @beenajimmy45526 ай бұрын

    No proper judicial system. Very bad

  • @royalartscraft5700
    @royalartscraft57006 ай бұрын

    ഇദ്ദേഹത്തിന്റെ വാഹനത്തിൽ ഒരു ക്യാമറ അത്യാവശ്യമായിരുന്നു

  • @anoopk4918
    @anoopk49186 ай бұрын

    At least ഈ വാർത്ത പുറത്ത് കൊണ്ട് വരാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം തന്നെ.. എന്തായാലും സോബി വളരെ അധികം സൂക്ഷിക്കുക. ഇത് രണ്ടു പാർട്ടികൾ involve ആയ കേസ് ആയതു കൊണ്ട് വളരെ സൂക്ഷിക്കുക. S.V. പ്രദീപിൻ്റെ കേസ് similar ആയിരുന്നു. Sobi യെ finish ചെയ്താൽ പിന്നെ ചോദ്യം ചെയ്യേണ്ടി വരില്ലല്ലോ. അതായിരിക്കാം അവന്മാർ wait ചെയ്യുന്നത്. എന്തായാലും സൂക്ഷിക്കുക. നന്ദകുമാരൻ നായർ ഗുജറാത്ത് സർവീസ് ഉള്ള ആളാണ്. അതും ഓർക്കുക. കേസ് കോടതിയിൽ എത്തുന്നത് വരെയെങ്കിലും കഴിവതും യാത്രകൾ ഒഴിവാക്കുക. God bless you...

  • @ritapaul5333
    @ritapaul53336 ай бұрын

    ബാലഭാസ്ക്കറിന്റെ ഭാര്യ ആരെ,എന്തിന് ഭയപ്പെടുന്നു? നല്ല ഒരു ഭാര്യ ഭർത്താവിനെയും കുട്ടിയെയും കൊന്നുകളഞ്ഞവരെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയല്ലേ വേണ്ടത്? അവരുടെ വിചിത്രമായ പെരുമാറ്റത്തെ നിന്ന് ഈ കൊലപാതകം അവരും അറിഞ്ഞിട്ടാണെന്നു ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്.

  • @UshaDevi-om8lu
    @UshaDevi-om8lu6 ай бұрын

    B careful soby chetta

  • @jayachandrannair7245
    @jayachandrannair72456 ай бұрын

    ബാലുവിന്റേത് കൊലപാതകം തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പായി. പിന്നിൽ വൻ ഗ്രൂപ്പ്‌ ആണെന്നും ഉറപ്പായി. സിബിഐ പോലും സ്വാധീനക്കപ്പെട്ടു എന്നും ഉറപ്പായി. സിബിഐ ഈ കേസ് തെളിയിക്കില്ല എന്നും ഉറപ്പായി.

  • @sree4607
    @sree46076 ай бұрын

    ബാലുവും കുഞ്ഞും ഇയാളുടെ ആരും അല്ല എന്നിട്ടും അവർക്കുവേണ്ടി ജീവൻ പണയം വെച്ച് പോരാടുന്ന ഈ മനുഷ്യനെ മനുഷ്യനെന്നോ പുണ്ണ്യാത്മാവ് എന്ന് വിളിക്കണോ, സ്വന്തം ഭർത്താവിനെ കൊന്നു സ്വന്തം കുഞ്ഞിനെ കൊന്നു എന്നിട്ടും യാതൊരു പ്രതികരണവും നടത്താതെ ആരെയോ ഭയപ്പെട്ടു ജീവിക്കുന്ന ലക്ഷ്മി എന്ന സ്ത്രീ, ആ സ്ത്രീയ്ക്ക് സ്വന്തം കുഞ്ഞിന്റെ ജീവനെക്കാളും വലുതാണോ സ്വന്തം ജീവൻ, ആ സ്ത്രീ കാണുന്നുണ്ടോ ഈ മനുഷ്യൻ തന്റെ ഭർത്താവിനും കുഞ്ഞിനും നീതികിട്ടാൻ ജീവൻ പോലും കളയാൻ തയ്യാറായി ഇറങ്ങിയത്, ഉളുപ്പ് തോന്നുന്നില്ലേ സ്ത്രീയെ നിങ്ങൾക്ക് 😡

  • @varghesethomas4791
    @varghesethomas47916 ай бұрын

    കലഭവൻ സോബിക്ക് അദ്ദേഹത്തിൻ സംരക്ഷണം നൽകുക

  • @sree4607

    @sree4607

    6 ай бұрын

    ആര് സംരക്ഷിക്കാൻ, സാരക്ഷിക്കേണ്ടവർ സ്വർണ്ണം കടത്തുന്നു, 😄

  • @amblieamnile8981
    @amblieamnile89816 ай бұрын

    കൂട്ടുകെട്ടിൽ പെട്ട് തുലഞ്ഞ ജീവിതം.ഭാരൃയും അതിന്റെ ഭാഗമായി കിട്ടിത്..

  • @kollasserilalexander612
    @kollasserilalexander6126 ай бұрын

    Please install camera on your car front and back

  • @lathikas6478
    @lathikas64786 ай бұрын

    Nannayittund nammude naadinte avastha

  • @sagardasr3576
    @sagardasr35766 ай бұрын

    Ipozhenkilum ottak sancharikathirikkuka chetta🙏🏼🙏🏼🙏🏼god bless you🙏🏼🙏🏼my prayers

  • @shybastastykitchen1225
    @shybastastykitchen12255 ай бұрын

    God bless you

  • @praseedpg
    @praseedpg6 ай бұрын

    be safe and careful

  • @beenajimmy4552
    @beenajimmy45526 ай бұрын

    Truth will come out. Before God nobody can escape

  • @remam7734
    @remam77346 ай бұрын

    Be careful

  • @anilnavarang4445
    @anilnavarang44455 ай бұрын

    ഇതിന്റെ ഒക്കെ പിന്നിൽ വമ്പൻമ്മാർ ഒണ്ട് സിബിഐ നെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്

  • @user-vy2yl8tp7y
    @user-vy2yl8tp7y6 ай бұрын

    Enthukondu email complaint kodukkunnilla?

  • @bindhus4164
    @bindhus41646 ай бұрын

    Be careful. Shathrukkal strong anu

  • @user-vc3vw2cb3d
    @user-vc3vw2cb3d6 ай бұрын

    Be careful soby...😮

  • @susanpalathra7646
    @susanpalathra76466 ай бұрын

    നന്മയ്ക്കാണല്ലോ കുരിശും വെടിയുണ്ടയും.

  • @kunjimol.km6092
    @kunjimol.km60926 ай бұрын

    😢

  • @kamalav.s6566

    @kamalav.s6566

    6 ай бұрын

    അദ്ദേഹത്തിന് അപകടം ഒന്നും ഉണ്ടാകല്ലേ , മനഃപൂർവം ആരോ ഉപദ്രവിച്ചത് തന്നെ , ബാലഭാസ്‌ക്കർ സംഭവം തന്നെ ,

  • @kuvallamvlogs

    @kuvallamvlogs

    6 ай бұрын

    കലാഭവൻ സോബി താങ്കൾ ആത്മാർത്ഥതയുള്ള വ്യക്തി ആണ്. 🙏🙏🙏👍💕 അതുകൊണ്ട് സ്വയരക്ഷക് നിങ്ങളും ഒരുതോക്കിനു അപേക്ഷ കൊടുക്കുക. വാങ്ങുക. ഇനിയും ഈ കൊലയാളികൾ താങ്കളെ പിന്തുടരും. കൈ എത്തും ദൂരത്തില് തൂക്കു ഉണ്ടാവണം . സൂക്ഷിക്കണം 👍👍👍👌👌❤❤💕

  • @user-ub4se4ip3i
    @user-ub4se4ip3i6 ай бұрын

    Eswaran anugrahikkattae sobi chetta..ithonnum arum kanunnilla

  • @madmax5855
    @madmax58556 ай бұрын

    CPM Government has a vital role in this game. Now, Mr. Soby is pin pointed. This is a very clear case of murder committed by the Government of Kerala.

  • @user-uz7mw5kq5t
    @user-uz7mw5kq5t6 ай бұрын

    ബാലഭാസ്കർ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു

  • @bindhus4164
    @bindhus41646 ай бұрын

    Ithilnimnum oru karyam velippedunnu. Balabhaskar kollappettathu thanne. Athrayum nalla artist ne konnath arayalum shikshikkappedanam

  • @bincybhaskar1285
    @bincybhaskar12856 ай бұрын

    Justice for Balu

  • @minisivadas769
    @minisivadas7696 ай бұрын

    ഈ കേസ് c b i ഏറ്റെടുക്കണം

  • @kamalanayar423
    @kamalanayar4236 ай бұрын

    But he should definitely complain to the police

  • @sheena369
    @sheena3696 ай бұрын

    BMW car

  • @dr.k3217
    @dr.k32176 ай бұрын

    Kallakadathu nadathiyal .....

  • @annievarghese7128
    @annievarghese71286 ай бұрын

    Soby,ellam turannu parayu.Ninjal Kanda minister me patti

  • @indirakeecheril9068
    @indirakeecheril90686 ай бұрын

    Ludhiyanayil pokunnu ennu aarkokke ariyaam ... avar aanu followers ...

  • @888------
    @888------6 ай бұрын

    ഒറ്റ vedi ഉണ്ട മാത്രമേ ഉള്ളോ😅

  • @lalyappoose5969
    @lalyappoose59696 ай бұрын

    Enthoke nuna paranga alane

  • @kunjimoncm1501
    @kunjimoncm15016 ай бұрын

    വെടി കൊള്ളാൻ വേണ്ടിയാണോ പുറത്തേക്കിറങ്ങിക്കൊടുത്തത്

Келесі